Trailer ആദ്യമായി ഓടിച്ചപ്പോൾ | Meghalaya Trip| EP- 05 |Jelaja Ratheesh Puthettu Travel Vlog |

  Рет қаралды 138,480

Puthettu Travel Vlog

Puthettu Travel Vlog

7 ай бұрын

Trailer ആദ്യമായി ഓടിച്ചപ്പോൾ
When the trailer was driven for the first time.
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 506
@dalyjose1576
@dalyjose1576
രതീഷിന്റെ സപ്പോർട്ടും ഒപ്പം ചേർത്തു നിർത്താനുള്ള നല്ല മനസ്സും ആണ് ജലജയുടെ വിജയം
@ajeeshkannan7907
@ajeeshkannan7907
അപ്പോൾ ജലജ ചേച്ചി കാളവണ്ടി മുതൽ ട്രെയിലർ വരെ ഓടിച്ചു അതാണ് ചേച്ചി... 👍👍👍
@anilckcherukattillam3637
@anilckcherukattillam3637
വനിതയിലെ ആർട്ടിക്കിൾ ഗംഭീരമായി. അഭിനന്ദനങ്ങൾ❤❤❤❤
@sherlysajan7791
@sherlysajan7791
Congratulations Jelaja!!!!വനിത യിലെ ആർട്ടിക്കിൾ വായിച്ചു. ധൈര്യമായി മുന്നോട്ടു പോവുക.സപ്പോർട്ട് കൊടുക്കുന്ന രതീഷിനും ബാക്കി പുത്തേറ്റു കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ!!!!!
@chandrasenanpillai4112
@chandrasenanpillai4112
ജലജ സിസ്റ്റർ കുറച്ചുകൂടി ഹിന്ദി ഹൃദയസ്തമാക്കണം. യാത്രകളെല്ലാം വടക്കേ ഇന്ത്യയിലല്ലേ. ഹിന്ദി നല്ലതുപോലെ സംസാരിച്ചാൽ ഒന്നുകൂടി ക്രെഡിറ്റ്‌ കിട്ടും. 🥰
@reenapaul4728
@reenapaul4728
ഞങ്ങളുടെ ജലജ ക്ക് കിട്ടിയ അംഗീകാരമാണത്. ട്രെയിലർ ഓടിക്കാൻ കിട്ടിയത്. ഏതു റോളും ജലജയുടെ കയ്യിൽ സുരക്ഷിതം'. നമ്മുടെ മഞ്ജു വാര്യരേ പോലെ .lady super driver.❤
@shashiarayil630
@shashiarayil630
മെയിൻ ഡ്രൈവർ പുലിയാ, കാളവണ്ടി മുതൽ ട്രയിലർ വരെയെത്തി,ഇനിയുംകാണാൻപോകുന്നേളളൂ 😃😃😃
@reenaK-ut3in
@reenaK-ut3in
ഇങ്ങനെയുള്ള ഒരു ഭാര്യയെ സ്വന്തമാക്കാൻ സാധിച്ച ക്യാമറാമാൻ സുഹൃതം ചെയ്തവൻ ആണെന്നതിൽ സംശയമില്ല ❤
@noufalm902
@noufalm902
ഇനി jcb യും കൂടെ oprate ചെയ്യൂ..
@rijupk-vo2rl
@rijupk-vo2rl
പറയാതിരിക്കാൻ വയ്യ... നിങ്ങളെയും നിങ്ങളുടെ യാത്രകളും ഒരുപ്പാട് ഇഷ്ട്ടമാണ് ❤️❤️❤️
@thomasmangalam1801
@thomasmangalam1801
ട്രെയിലർ ഇങ്ങിനെ നേരെ ഓടിച്ചാൽ പോരാ, ഇടത്തോട്ടോ, വലത്തോട്ടോ വളച്ച് എടുക്കണം ഒരു U turn എടുത്താൽ അടിപൊളി!!!main ഡ്രൈവർക്ക് കഴിയും, ഗുഡ് ലക്ക്👍
@radhakrishsna4224
@radhakrishsna4224
മൂന്ന് പേർക്കും യാത്ര ആശംസകൾ ❤❤❤
@madhavanponnambath6273
@madhavanponnambath6273
ട്രൈലർ ഓടിക്കുന്നതിൽ റിവേഴ്സ് എടുക്കുന്നതാണ് വളരെ പ്രധാനം.
@abrahammc8663
@abrahammc8663
രതീഷിനും , ജലജക്കും , ജോബിക്കും സുരക്ഷിതവും, സന്തോഷപ്രദവും ആയ യാത്രാ ആശംസകൾ നേരുന്നു. മേഘാലയ നിങ്ങളെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു.എത്രയും വേഗം അവിടെ എത്തിച്ചേർന്നു അവിടുത്തെ കാഴ്ചകൾ കാണിക്കാൻ സാധിക്കട്ടെ.ജലജ ട്രെയിലർ ഓടിച്ചു കണ്ടതിൽ സന്തോഷം. എന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹം പറയുകയാണ് ,നിങ്ങളുടെ ഒരു മകളെ പൈലറ്റും ,രണ്ടാമത്തെ മകളെ കപ്പിത്താനും ആയി കണ്ടാൽ നല്ലതായിരുന്നു.ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.🙏🌹🌹🌹🌹🌹🙏
@praveenkumarpai
@praveenkumarpai
ഇനി മാഡം ഒരു helicopter കൂടി ഓട്ടിച്ച് കാണണം. കാര്യമായിട്ടാ, ട്രോൾ ഒന്നും അല്ല!🎉🎉🎉🎉🎉,💪💪💪
@geethaskitchen166
@geethaskitchen166
2023 ഡിസം: ലക്കം വനിതയിൽ ട്രാവൽ എന്ന പംക്തിയിൽ നിങ്ങളെക്കുറിച്ചു വന്ന ഫീച്ചർ വായിച്ചു. അഭിനന്ദനങ്ങൾ!🎉🎉🎉🎉❤🎉❤
@rajesh9116
@rajesh9116
ഏതു വണ്ടി കിട്ടിയാലും ഓടിക്കുന്ന ആ ധൈര്യം ❤❤❤❤👍🏻👍🏻👍🏻👍🏻 ചേച്ചി സൂപ്പർ ❤❤❤❤❤
@mediamedia9694
@mediamedia9694
ഒരു വണ്ടി പോലും വിടരുത് രതീഷ് bhai ഫ്ലൈറ്റിന്റെ അടുത്ത് എങ്ങും കൊണ്ട് പോകരുത് പിന്നെ അതും ഓടിക്കണം എന്ന് main ഡ്രൈവർ പറയും...
@georgemanipadom4483
@georgemanipadom4483
മോളെ നിന്നെപ്പോലെ എല്ലാ സ്ത്രീ കൾക്കും ഏളിമയോടെ കപ്പലും, ഫ്ലൈറ്റും, ഓടികുവാൻ സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ അനുഗ്രഹിക്കുമാറാകട്ടെ
@royJoseph-lx6uq
@royJoseph-lx6uq
ആന്ധ്ര, telangana people ചോറ് ഉണ്ണുമ്പോൾ last തൈര് കൂട്ടി കഴിക്കും, spr ആണത്... ❤️
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15