😭ഉണങ്ങാത്ത മുറിവുമായി ജിന്റോ ലൈവിൽ!! 😥ജാസ്മിനെ കുറിച്ച് പറഞ്ഞത് കേട്ടോ

  Рет қаралды 18,137

State Vlogger Saji

State Vlogger Saji

18 күн бұрын

😭ഉണങ്ങാത്ത മുറിവുമായി ജിന്റോ ലൈവിൽ!! 😥ജാസ്മിനെ കുറിച്ച് പറഞ്ഞത് കേട്ടോ
Bigg Boss Malayalam Seson 6 Jinto | Jasmin
#bbms6
#jintobodycraft
#jasminjaffar
#statevloggersaji
#arjunbiggboss
‪@MooppansVlogz‬
‪@SummerMedia‬
jinto Bodycraft latest live,
jasmin Jaffer latest live,

Пікірлер: 134
@HhHh-iq5yz
@HhHh-iq5yz 16 күн бұрын
ജിന്റോ കറുത്തതനാകിലും സുന്ദരൻ ആണ് ജിന്റോ കറുപ്പിന് ഏഴു അഴഗ
@user-ch9dl7mo2r
@user-ch9dl7mo2r 16 күн бұрын
മോൻ പറഞ്ഞത് correct
@user-dh3ss4nh1q
@user-dh3ss4nh1q 16 күн бұрын
Athe
@MinumolMinnus
@MinumolMinnus 15 күн бұрын
Athe
@lathaanand678
@lathaanand678 16 күн бұрын
ജാസ്മിൻ ഫുൾ പുട്ടി ഇട്ടാണ് നടക്കുന്നത്
@hashimhashim7636
@hashimhashim7636 16 күн бұрын
Ayn😂
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv 16 күн бұрын
വെളുത്തിട്ടു കാര്യല്ല മനസ്സ് നന്നാവണം നല്ലൊരു മനസ്സുള്ള ജിന്റോനാണ് ഞങ്ങളുടെ മനസ്സിലെ sundharan♥️💕💞🥰🥰🥰🎉🌹✨🏆
@ummulfidha7652
@ummulfidha7652 16 күн бұрын
Aano, iyal enthokke jasmine paranchittund, athellam sathyam, jasmin paranchath mathram thett, enthoru lokaman ith😐oru penn paranchal thett aanungal paranchal sheri😡
@MinumolMinnus
@MinumolMinnus 15 күн бұрын
​@@ummulfidha7652പെണ്ണ് പറഞ്ഞാൽ ഒന്നും ella ആണ് പറഞ്ഞാൽ ആണ് കുഴപ്പം jasmin എന്തല്ലാം പറഞ്ഞു ആരും ഒന്നും പറയാതെ avale koode ചേർന്ന് ജിന്റോ തുടക്കം മുതൽ അവസാനം vare ottak
@StellaJacob-gg3gk
@StellaJacob-gg3gk 16 күн бұрын
പാവം ജിന്റോ അർഹിക്കുന്ന അംഗീകാരം
@HhHh-iq5yz
@HhHh-iq5yz 16 күн бұрын
ജിന്റോ സുന്ദരൻ❤️❤️❤️❤️❤️
@reenasebastian7488
@reenasebastian7488 16 күн бұрын
Jinto ഐ ലവ് യു മുമ്പ് വരെ എനിക്ക് മസിലുള്ള ജിമ്മന്മാരെ ഇഷ്ടമല്ലായിരുന്നു എന്റെ മകനോട് പറയുമായിരുന്നു മോൻ ജിമ്മിന് പോവല്ലേ ഈ ബിഗ്ബോസിനെ ശേഷം എല്ലാ പ പ്രവർത്തികളും പ്രത്യേകിച്ച് സത്യസന്ധമായി പ്രവർത്തിക്കുന്നതുകൊണ്ട് ഐ ലവ് യു jinto❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswathiachutty2705
@aswathiachutty2705 16 күн бұрын
അവൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ ജിന്റോ യുടെ സൗന്തര്യതിലല്ല നല്ലൊരു മനസിന്റെ ഉടമയാണ് എനിക്കൊക്കെ ജിന്റോ മകനാണ് ആങ്ങളായാണ്
@rasheedasajeev6417
@rasheedasajeev6417 16 күн бұрын
അവൾ വല്ല്യ സുന്ദരി അല്ലെ.. അതും മേക്കപ്പ്ൽ പിന്നെ വെപ്പ് മുടിയും
@indiancricketteamfan18
@indiancricketteamfan18 16 күн бұрын
Jinto❤❤❤
@marysabu8724
@marysabu8724 16 күн бұрын
ജിന്റോ നമ്മുടെയൊക്കെ മനസിന് നന്മ ഉണ്ടായാൽ മതി 👍♥️♥️
@sajidtk557
@sajidtk557 16 күн бұрын
Jintapppaaaa❤❤❤
@AlmahaSaloon
@AlmahaSaloon 16 күн бұрын
പാവം ജിന്റോ 💕💕💕💕
@shinyfrancis7537
@shinyfrancis7537 16 күн бұрын
Jinto❤❤❤jinto❤❤❤jinto❤❤❤jinto❤❤❤jinto❤❤❤jinto
@rajasreerajan2626
@rajasreerajan2626 16 күн бұрын
Jinto ❤❤❤❤❤
@umaivalatheef3675
@umaivalatheef3675 16 күн бұрын
Pavam jinto❤
@lathaanand678
@lathaanand678 16 күн бұрын
Jinto❤️❤️❤️
@sheejapeter188
@sheejapeter188 16 күн бұрын
ജിൻ്റപ്പൻ❤❤❤❤❤
@indiancricketteamfan18
@indiancricketteamfan18 16 күн бұрын
King Jinto❤❤
@elizabethvinu1255
@elizabethvinu1255 16 күн бұрын
അവൾക്ക് തൊലി വെളുപ്പേ ഉള്ളൂ. പക്ഷേ മനസ്സിൽ മൊത്തം അഹങ്കാരവും തേപ്പു പരുപാടിയും ആണ്
@KavithaV-et8io
@KavithaV-et8io 16 күн бұрын
ജിന്റോ ❤️🥰
@GeethaNarayanan-uc7lf
@GeethaNarayanan-uc7lf 16 күн бұрын
ജിന്റോതാങ്ങൾ നല്ല മനസിന്റ ഉടമയാണ്❤💕
@Susy345
@Susy345 16 күн бұрын
Jinto is very very handsome.His smile is enchanting.
@nazeemanajeeb5229
@nazeemanajeeb5229 16 күн бұрын
Yesjinto❤
@valsalagvalsalag5016
@valsalagvalsalag5016 16 күн бұрын
Jinto ❤❤
@sherlyjose2534
@sherlyjose2534 16 күн бұрын
അതിന് ജിൻ്റോ കറുത്തിട്ട് ആണെന്ന് ആരു പറഞ്ഞു ബുദ്ധിയില്ലാതെ ജാസ്മിൻ അല്ലേ പറഞ്ഞുള്ളൂ അവളുടെ തലയ്ക്ക് സ്ഥിരം ഇല്ലാതെ ഓരോന്നും വിളിച്ചുപറയുന്ന ഒരു പെണ്ണാണ് എല്ലാവരുടെയും നിറം പോലെയാണ് ജിൻ്റോ ബ്രേക്ക്
@munnasvlog2312
@munnasvlog2312 16 күн бұрын
അവളുടെ ഒരു നാക്ക്
@sobhak6305
@sobhak6305 16 күн бұрын
ജാസ്മിനെ ഫുൾ മേക്കപ്പ് തന്നെയാ
@ummulfidha7652
@ummulfidha7652 16 күн бұрын
Aano, ariyillayirunnu 🤭bbyil eeth neravum full makeup aayirunnu, onn poyeda😂
@mediacometrue7751
@mediacometrue7751 16 күн бұрын
Jinto, ithellaam vittu kallayu. Be strong, U R a winner.
@ushab5300
@ushab5300 16 күн бұрын
Jinto karuppa entha kanan sundarananu athu mathi🎉
@sindhusunil6529
@sindhusunil6529 16 күн бұрын
Jintappan ❤
@geethav2947
@geethav2947 16 күн бұрын
കറുത്താലും സുന്ദരൻ ജിന്റോ ❤❤❤
@OPGAMER-wx3yg
@OPGAMER-wx3yg 16 күн бұрын
ടിൻറു കറുപ്പ് വെളുപ്പിന് മനസ്സിലാണ് കാര്യം നല്ലവനാണ് മണ്ടനല്ല
@sunithakoshy6282
@sunithakoshy6282 15 күн бұрын
ജിന്റോ ശരീരത്തിന്റെ കളർ അല്ല മനസിന്റെ കളർ ആണ് വലുത് 👍🏻👍🏻👍🏻ജിന്റോ 👍🏻👍🏻👍🏻👍🏻❤️❤️❤️😍😍😍
@OPGAMER-wx3yg
@OPGAMER-wx3yg 16 күн бұрын
വിൻഡോ കപ്പ കിട്ടിയതിലും 50 ലക്ഷം കിട്ടിയതിലും കുശുമ്പ് ആണ് ജിഞ്ചർ വിജയിച്ച കയറുക
@humairathbiponnelam9541
@humairathbiponnelam9541 16 күн бұрын
Jinto super❤❤❤❤❤
@OPGAMER-wx3yg
@OPGAMER-wx3yg 16 күн бұрын
വിൻഡോ തളര് തളരരുത്
@prakashan.a.r2595
@prakashan.a.r2595 16 күн бұрын
Jinto❤❤❤❤❤❤❤
@aswathymohan6085
@aswathymohan6085 15 күн бұрын
Jinto ❤❤❤❤❤❤❤❤ chettan superan
@bincyjohn6774
@bincyjohn6774 16 күн бұрын
Jinttappan ❤❤❤❤
@user-nd9cy8xy8n
@user-nd9cy8xy8n 15 күн бұрын
l ♥️ U jinto bro 🎉✨
@OmanOmab-qc6sq
@OmanOmab-qc6sq 16 күн бұрын
ജിന്റോ ❤️❤️❤️❤️❤️❤️❤️❤️
@ashwin5394
@ashwin5394 16 күн бұрын
Oralude swabhamannu beauti jintappa❤u❤❤❤❤❤❤❤❤❤❤❤
@umapreman3723
@umapreman3723 15 күн бұрын
ആ പുള്ളി ഒന്നും മറക്കുന്ന ആള് അല്ല
@Sujamol2020Pulikakkunnel
@Sujamol2020Pulikakkunnel 16 күн бұрын
Jinto ❤
@LillyShaju-cc2pl
@LillyShaju-cc2pl 16 күн бұрын
Jintappa ❤❤❤❤
@aishabiabi6314
@aishabiabi6314 15 күн бұрын
കരിഞ്ഞ മത്സ്യ കന്യകൻ വിന്നറായല്ലോ... കുറെ പൂട്ടിയിട്ട് തൊലി വെളുത്തഅവളുടെ മനസ്സ് വയങ്കര കറുപ്പാണ്... എങ്ങനെയൊക്കെ ആ പാവത്തിനെ താഴ്ത്തി കെട്ടി അവളും വേറെ കുറെ എണ്ണവും എന്നിട്ട് എന്തായി.... അതാണ് ജിന്റപ്പൻ... ദൈവം ജിന്റപ്പന്റെ കൂടെ ആണ്....
@sumaphilip6950
@sumaphilip6950 16 күн бұрын
Jinto super👌🌹
@nishanazar4923
@nishanazar4923 15 күн бұрын
Jinto pavam.❤❤❤❤
@ReniReni-mn3ft
@ReniReni-mn3ft 16 күн бұрын
Jinto❤❤❤❤
@haseenaanwer9910
@haseenaanwer9910 14 күн бұрын
Jinto ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️
@naseebanunaseebanu5491
@naseebanunaseebanu5491 15 күн бұрын
കറുത്തവനാണ് cup❤❤❤
@priyaavinash3816
@priyaavinash3816 16 күн бұрын
Jinto our HERO❤️👍👍👍👍
@ambikadevi7014
@ambikadevi7014 16 күн бұрын
എല്ലാ വരും ജിന്റോയെ കൂടെ ഉണ്ടല്ലോ എന്തിനാണ് വിഷമം മോനെ.
@Niha_niya
@Niha_niya 15 күн бұрын
Adoke gamente bagamanado.. Angane jasmine ellavarum ndhoke paranju adoke thirichedukan patuo
@annieroshan3058
@annieroshan3058 15 күн бұрын
റോബിന് പൊക്കി പൊക്കി പറഞ്ഞു ലാസ്റ്റ് താഴെ ഇട്ടത് പോലെ ആകരുത് jinto ഒരു പാവമാണ്
@Rinkuunni
@Rinkuunni 13 күн бұрын
Sundara❤❤❤❤
@reeshmapunnath2586
@reeshmapunnath2586 15 күн бұрын
ജിന്റോ അതൊക്കെ cool ആയിട്ടാ എടുത്തത് നിങ്ങൾ അത് വൃണമാക്കേണ്ട
@RockyRock-vv3ex
@RockyRock-vv3ex 16 күн бұрын
എണീച്ചു പോടേയ്. ഗെയിം കഴിഞ്ഞിട്ടും കരഞ്ഞോണ്ട് ഇരിക്കുന്നു 😂
@abhiramns6673
@abhiramns6673 16 күн бұрын
Bro serious akki yedukalle bro
@RockyRock-vv3ex
@RockyRock-vv3ex 16 күн бұрын
അത് ഇവനോട് പറ ​@@abhiramns6673
@shameerhasan7908
@shameerhasan7908 16 күн бұрын
😂ivanenthaa
@indiancricketteamfan18
@indiancricketteamfan18 16 күн бұрын
Enichu podey nee jaaminum sijoyum kuttam parayumbol correct ennoke comment edunnathakle😂😂 Enittu jinto paranja enichu pokanam😂😂
@indiancricketteamfan18
@indiancricketteamfan18 16 күн бұрын
Ninte mukkalyum gasu karayunnatho😂😂🎉
@FOODBALL-h6o
@FOODBALL-h6o 15 күн бұрын
Jintoyum kure paranjittund .game il endhum parayum .avar athu aa veettil vittittan Vannad .ningal athedthu poki jintoye kondu parayippunnu .endhu paranjaalum karuthadine veluthad ennu parayaan pattuo .karuppum veluppum ulladatholam kaalam parayum .karuthavan veluthaven ennoke .athoke manushya sahajamaan ....😂😂😂
@sajisajeev5597
@sajisajeev5597 15 күн бұрын
Jinto nalla manassinte udama♥️
@saji5989
@saji5989 16 күн бұрын
മതിയാടോ ഒരു കാര്യം paranjal അതിൽ പിടിച്ചു നടന്നോളും ആ കൊച്ചിനെ paranjathinu ഒരു കുഴപ്പമില്ല aarkum vere പണി nok
@treasaaugustine1960
@treasaaugustine1960 16 күн бұрын
Avade velutha mugathin pinnil chadiyaan.kanda Annangale c.vala veeshunnaval.
@rajiveenaveena9693
@rajiveenaveena9693 16 күн бұрын
Everybody with you jinto ❤❤❤❤❤❤
@blossammakj9646
@blossammakj9646 4 күн бұрын
Jinto super ❤️❤️❤️❤️❤️🌹🌹🌹🌹🌹
@statevloggersaji
@statevloggersaji 4 күн бұрын
sub😊
@stellamohanmohan1211
@stellamohanmohan1211 14 күн бұрын
But jinto is very good heart person. Jasmine outside white that also duplicate white. Her heart full black. Like charcoal.
@user-bm4xt1gf7u
@user-bm4xt1gf7u 16 күн бұрын
ഹായ് സജി സുഖമാണോ
@indiancricketteamfan18
@indiancricketteamfan18 16 күн бұрын
No room for racism❤❤
@Rashinathaf
@Rashinathaf 16 күн бұрын
❤️❤️❤️❤️
@shamshadabdulkalam9069
@shamshadabdulkalam9069 16 күн бұрын
തത്ത യും ഉമ്മയും വെളുത്തതാണോ 🙏
@jayanthi3340
@jayanthi3340 16 күн бұрын
Jasmin ne kal jintoadipoli anu Ahangari yude comment aru Kelkan .
@stenovalondon2018
@stenovalondon2018 15 күн бұрын
Onnu nirthu bro . again and again kashtam
@MubinPA-jj4bo
@MubinPA-jj4bo 15 күн бұрын
Bb 6 kazhinju jasmin vtil ppi... Veendum a kuttiye cyber bullying nadathalla.. reach kitan vendi enthum cheyyallle
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd 16 күн бұрын
Ahh vishayam avde avasanichathalle pine ivde irunn karayunnath enthina 😂....jinto nthoke parajind
@user-rq1xd1wq4t
@user-rq1xd1wq4t 16 күн бұрын
പാവം ജിന്റോ 🥰 അവൾ പറഞ്ഞതിന്റെയും പ്രേവർത്തിച്ചതിന്റയും ഒക്കെ ഇപ്പോൾ നന്നായി അനുഭവിക്കുന്നുണ്ട്. പുറത്തിറങ്ങാൻ മേലാത്ത അവസ്ഥ 😂😂
@suma1214
@suma1214 15 күн бұрын
Avalu adhyam velupallayirunnu..kure cream okke ittathinu seshanu ingane ayathu..
@user-pf8us5fb4b
@user-pf8us5fb4b 16 күн бұрын
jinto enthinaannu engane kettu sahichu nilkunathu.ethinu oru thadayinnaittillengil.veendum samoohathathil colourine adhikshepichukondirikum .athinu koottu nilaruthenaannu ente abhiprayam.
@user-hv8zo6qc4x
@user-hv8zo6qc4x 16 күн бұрын
ചെയിതു ❤
@nishamol8707
@nishamol8707 16 күн бұрын
BB ജയ്ക്കാൻ തൊപ്പിയെയും, റോബിനെയും PR ഏൽപ്പിച്ചാ മതി
@GBjVhjvvhh
@GBjVhjvvhh 15 күн бұрын
Mnasnnnavanamtholiveluthittkariyamillaahakarikranndam HG athedcthanamnashttapputtuarjunahankaramkoodiavankarudiyadavanankappkittnanmillathavalleevallathatholikattulippilladeejanghaludemunniloodeenadakkunnadalooneeaaraennthnnearichitrunnillbigboskotninnppoladileereahakaariaayimanasnannakkarkkumnineeishttamill
@umairapmhumeraby1229
@umairapmhumeraby1229 16 күн бұрын
പുട്ടി ജാസ്
@shameerhasan7908
@shameerhasan7908 16 күн бұрын
0:35 ningalaaitte undaakkanda😂
@thalasseryskitchen7612
@thalasseryskitchen7612 16 күн бұрын
Karuppin azhazhaka jasmin full makeup bigbossil ravile dancin azhunelkhumbol jasmine shrathichino
@hashimhashim7636
@hashimhashim7636 16 күн бұрын
Ayn
@sajisajeev5597
@sajisajeev5597 15 күн бұрын
Colorum panavum upayogich aale alakkaruth🚫
@haha-uw2mf
@haha-uw2mf 16 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅.nanganyenkil e jinto ellavareyum enthokke parangittundu 😅😅😅😅😅 ellavarkkum avaravare parayumbol pollum oralkku mathramalla jintoye 2 masam kazhingal thazhe edum oru padu kandittundu aadhyamayittonnum allallo ethu puthanachi puspuuram thookkum allenkil thookkikkim athu kazhingal thazhe kidakkum😅
@benzyleo5880
@benzyleo5880 16 күн бұрын
Ayyo pavome jasmin 2 adi koduka... biggboss over ..
@tokymonyt
@tokymonyt 16 күн бұрын
ബ്രോ ഓളെ വീട്ടിലും ഉണ്ട് കറുത്തവർ
@kamalakumari5244
@kamalakumari5244 16 күн бұрын
Karappine 7Ashakanna mona❤❤❤❤❤
@kunjussworld4956
@kunjussworld4956 15 күн бұрын
Jinttochettanvishamikkaruthe.avaludeputtiyum.lipstikkum.pinne.avaludesamsaram.ayyo.ithekurekoodthalane.eghanevAvekkunnasthreeverekanilla
@ChandranMkchandran
@ChandranMkchandran 16 күн бұрын
Jinto enthina swayam thazhinnath. Jinto areyum pedikkenda aavasyam illa. Kuttam maathram parayunnavark vene paniyonnimundakilla. Jinto superanu. Mandan karinjamalsyakan ennonnum parayanda. Prekshakar ishtappetta vote thannath kondanu Jinto Cup kittiyath
@halidanazar5251
@halidanazar5251 16 күн бұрын
Ishtamallathachi thottadellam kuttam ennuparanjadupoleyanu jasminte kariyam
@vrindapalat4556
@vrindapalat4556 15 күн бұрын
വെളുത്തിട്ടെന്താ കാര്യം??ജ ബ്രി
@reshmaresh5462
@reshmaresh5462 16 күн бұрын
Appol jasmine ne jinto enthokke paraju..athu kuzhappam elle... swantham achan, amma,bharya ye vare kollum ennu evan thanne alle parajathu... pinne enthoram kallatharagal...ennittu pr ne vachu purathu mattu contestant ne degrade chrythu... mooppan, summer polulla channel kidu winner aayi But eppozhum mattu contestant nu kittiya welcomeing jinto kku kittunnilla ... because he is not a real winner... only pr winner
@ummulfidha7652
@ummulfidha7652 16 күн бұрын
Yes, ivarkkathonnum oru preshnamalla, athenghanum jasminan paranchathenkil bhoomi kulukkum ivaronnake😂
@sowmyakv2049
@sowmyakv2049 15 күн бұрын
മുഖത്ത് ചൂടുവെള്ളം വീണാൽ കഴിഞ്ഞു കാര്യം എത്ര വെളുത്തവരുടെയും മുഖം
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd 16 күн бұрын
Ayn ??😂....
@Sangee295
@Sangee295 15 күн бұрын
Ayye ...show okke kynju...ineem jasmine degrade cheyunna kure....mara......(Fill in blanks with ishtamulla words)
@ayaanzayaan3276
@ayaanzayaan3276 16 күн бұрын
നിർത്തി പൊക്കുടേ ഓരോന്ന് പൊക്കികൊണ്ട് വന്നോളും ഒന്നാമതെ ജാസ്മിൻ ഡിഗ്രേഡിൽ മുങ്ങി നിൽക്കുകയാണ് വിട്ടേക്ക് bro ജീവിച്ചു പോട്ടെ.
@user-pf8us5fb4b
@user-pf8us5fb4b 16 күн бұрын
avall a prasthavana parranja komdalle.e comment itta ningalle angane villichaal silent aagumo.njaanannengil caseinu pogum.
@user-hk6dh6fp3b
@user-hk6dh6fp3b 15 күн бұрын
ജാസ്മിൻ വെളുത്തവൾ പക്ഷേ കണ്ടാൽ അറപ്പുതൊന്നും എനിക്കുമാത്രമാണോന്നറിയില്ല
@naseebanunaseebanu5491
@naseebanunaseebanu5491 15 күн бұрын
വളുത്തവൾക് ഒന്നും ഇല്ല. കെട്ടിപിടിത്തം ഒള്ളൂ
@Sumayyathh
@Sumayyathh 15 күн бұрын
Content ippolum jasmin🙄
LAKSHMI PRIYA | NAIRA NIHAR | BIGG BOSS | CHOYCH CHOYCH POWAM | GINGER MEDIA
33:56
Ginger Media Entertainments
Рет қаралды 7 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 19 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 63 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 3,9 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 41 МЛН