വേദന സംഹാരി എണ്ണ ഉണ്ടാക്കാം വീട്ടിൽ തന്നെ/Pain killer Oil Making at home /Village Pain Killer

  Рет қаралды 18,644

Leafy Kerala

Leafy Kerala

2 ай бұрын

വേദന സംഹാരി എണ്ണ ഉണ്ടാക്കാം വീട്ടിൽ തന്നെ/ ഈ ചെടി വീട്ടിലുണ്ടോ/ ഇത് കൊണ്ട് എണ്ണ ഉണ്ടാക്കി തേച്ചാൽ വേദനകൾ പമ്പ കടക്കും /Pain killer Oil Making at home /Village Pain Killer
#herbalife #herbalmedicine #herbaloil #villagecooking #villagelife #painkilleroil
സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.

Пікірлер: 54
@chandrikasaravanan6315
@chandrikasaravanan6315 Ай бұрын
കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും❤❤❤
@thomasjoseph5302
@thomasjoseph5302 Ай бұрын
ഇയാള് ആലുകൊള്ളാമെല്ലോ. സകല കല വല്ലഭ. സമ്മതിച്ചിരിക്കുന്നു. അവതരണം എല്ലാവർക്കും ഇഷ്ടപെടും. ഇയാൾക്കു അറിഞ്ഞു കൂട്ടത്ത വിഷയം വല്ലതും ഉണ്ടോ.
@DV-1972
@DV-1972 Ай бұрын
Njangal ithu chammandiyil cherkkaarund. Valare gunam cheyyum.
@ligingl7531
@ligingl7531 Ай бұрын
ഞങ്ങടെ വീട്ടിൽ പറമ്പത്തും കണ്ടിട്ടുണ്ട് ഇത്കൊണ്ട് ഇങ്ങനെയും ഉപയോഗം ഉടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ 🥰🥰👍👍👌👌❤️❤️❤️🌹
@sunilsankar9847
@sunilsankar9847 Ай бұрын
👍🏼❤️ ഇത് പണ്ടൊക്കെ കാണാറുണ്ടാരുന്നു ഇപ്പോൾ ഇത് കാണാൻപോലുമുമില്ല
@girijaanand398
@girijaanand398 Ай бұрын
Thank you,chammmathipodi kooday kanikkaney, please
@sonofnanu.6244
@sonofnanu.6244 Ай бұрын
Very good 👍
@krishnavenialphonse1462
@krishnavenialphonse1462 Ай бұрын
Good home remedy👍❤❤
@minikrishna9346
@minikrishna9346 Ай бұрын
Njan ഇത് കൊണ്ട് ചമ്മന്തി ഉണ്ടാക്കും നടുവേദന ക്കു വളരെ നല്ലതാ
@LeafyKerala
@LeafyKerala Ай бұрын
അടിപൊളി ആണ് 👍🏻❤️
@RohithRayan
@RohithRayan Ай бұрын
നന്നായി കയ്യ് ചൊറിഞ്ഞു
@ancysajan3023
@ancysajan3023 Ай бұрын
👌
@shestechandtalk2312
@shestechandtalk2312 Ай бұрын
👌🏼❤️ഫസ്റ്റ് ❤️
@LeafyKerala
@LeafyKerala Ай бұрын
🥰🥰🥰
@alqamar513
@alqamar513 Ай бұрын
ചങ്ങളം പരണ്ട എൻ്റെ വീട്ടിൽ ഇഷ്ടം പോലെയുണ്ട്. അതിനെ കൊണ്ടുള്ള recepies ഇനീയും പറഞ്ഞു തരുമോ
@BrotherEmpire12
@BrotherEmpire12 Ай бұрын
First
@LeafyKerala
@LeafyKerala Ай бұрын
🥰🥰❤️
@Nandanamgarden
@Nandanamgarden Ай бұрын
👏🏻👏🏻👏🏻
@LeafyKerala
@LeafyKerala Ай бұрын
🥰🥰🥰
@alqamar513
@alqamar513 Ай бұрын
Chammandipodi പറഞ്ഞു തരുമോ
@rehoboth1062
@rehoboth1062 Ай бұрын
i made it with mustard oil
@thomasmathew2614
@thomasmathew2614 Ай бұрын
🥰🥰👍👍🥰🥰
@vrsgarden6950
@vrsgarden6950 Ай бұрын
Ethu headil apply cheyyamo
@Life_today428
@Life_today428 Ай бұрын
Hi ആനിയമ്മോ......I'm Swapna Biju ❤❤
@dhanya3232
@dhanya3232 Ай бұрын
Kooduthal undalumpol tharumo, atraka vedana, aloppathy ayurvedam homeo oke kazhich maduthu
@LeafyKerala
@LeafyKerala Ай бұрын
👍🏻❤️
@JamsheeraJamsheera-ev6cf
@JamsheeraJamsheera-ev6cf Ай бұрын
ഇത് ആയുർവേദകടയിൽ നിന്ന് വാങ്ങിക്കാൻ കിട്ടോ... ഉപയോഗിക്കേണ്ട രീതി കൂടി പറഞ്ഞു തരണേ... നടുവേദന, പുറം വേദനക്ക് ഒക്കെ പറ്റുവോ... Plss റിപ്ലൈ
@LeafyKerala
@LeafyKerala Ай бұрын
ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്. *ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും. ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 25 മില്ലി, തേൻ 10 മില്ലി ഇവ രണ്ടും ഒന്നായി ചേർത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാൽ ക്രമം തെറ്റിയ ആർത്തവം കൃത്യമായി ഉണ്ടാകും. ആർത്തവ സമയത്ത് അമിതമായി രക്തം പോകുന്നതിന് അത്യാർത്തവം എന്നു പറയുന്നു. ചങ്ങലം പരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി, തേൻ 5 മില്ലി, നറുനെയ്യ് അരസ്പൂൺ, ഇതിൽ 2 ഗ്രാം ചന്ദനം അരച്ച് ചേർത്ത് ഇളക്കി ദിവസം രണ്ട് നേരം വീതം സേവിച്ചാൽ അത്യാർത്തവം തീർച്ചയായും ശമിക്കും. ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും. രണ്ട് കിലോ ചങ്ങലംപരണ്ട വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീര് 2 ലിറ്റർ, എള്ളെണ്ണ 200 മില്ലി, വേപ്പെണ്ണ 200 മില്ലി, നറുനെയ്യ് 100 മില്ലി, എന്നിവയിലേക്ക് ചെന്നിനായകം 100 ഗ്രാം അരച്ച് കലക്കി മെഴുക് പാകത്തിൽ കാച്ചിയരിച്ച് തേച്ചാൽ ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എനന്നിവ വളരെ പെട്ടെന്ന് ഭേദമാകും. ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും.
@JamsheeraJamsheera-ev6cf
@JamsheeraJamsheera-ev6cf Ай бұрын
@@LeafyKerala thanks ചേച്ചികുട്ടീ..🥰❤
@LeafyKerala
@LeafyKerala Ай бұрын
❤️❤️❤️
@preethythomas5627
@preethythomas5627 Ай бұрын
​@@LeafyKeralaവിശപ്പില്ലാത്ത അപ്പന് പണികൊടുക്കണം 😜
@bindukodippurayil8756
@bindukodippurayil8756 Ай бұрын
ചമ്മന്തി ഉണ്ടാക്കാൻ പറഞ്ഞു തരുമോ എണ്ണ കാച്ചുന്നതിൽ മറ്റെന്തെങ്കിലും ഇട്ടോ
@Agopan01
@Agopan01 Ай бұрын
❤️❤️
@molusmolus7515
@molusmolus7515 Ай бұрын
chammandhi undakki kanikamo
@LeafyKerala
@LeafyKerala Ай бұрын
തീർച്ചയായും 👍🏻❤️
@shefnashajishefna8418
@shefnashajishefna8418 Ай бұрын
Ithukandathinte ann anikk ithinte kampu kitti
@shanimanoj1864
@shanimanoj1864 Ай бұрын
Nattil evideya ❤❤from Delhi
@preethythomas5627
@preethythomas5627 Ай бұрын
നാട്ടിൽ അല്ല കാട്ടിൽ ആണ് ഐറ്റം പോയി കാട്ടിൽ നിന്ന് പറിച്ചോളു. കാട്ടിൽ ആകുമ്പോൾ ഇഷ്ടം പോലെ കിട്ടും ഐറ്റംസ് 👍.കൂടെ കൊതുകും കൂടെ പോരും 👍.
@shanimanoj1864
@shanimanoj1864 Ай бұрын
Avarude veedu evideya ennanu chodhiche​@@preethythomas5627
@preethythomas5627
@preethythomas5627 Ай бұрын
നല്ലെണ്ണ ആണോ എള്ളെണ്ണ ആണോ ചേർക്കേണ്ടത് ശെരിക്കും
@LeafyKerala
@LeafyKerala Ай бұрын
എല്ലെണ്ണ ആണ് ഞങ്ങൾ ഇവിടെ അതിനു നല്ലെണ്ണ എന്നും പറയും
@preethythomas5627
@preethythomas5627 Ай бұрын
@@LeafyKerala ഒക്കെ ചേച്ചി 👍👍👍thanks👍
@sanhafathima2692
@sanhafathima2692 Ай бұрын
ചേച്ചിയുടെ വീട് എവിടെയാ
@anniethomas-1000
@anniethomas-1000 Ай бұрын
Kozhikode,adivaram aanen thonunu
@sasikumarv7734
@sasikumarv7734 Ай бұрын
അളവ് പറഞ്ഞില്ല.
@SumayyaJiyas
@SumayyaJiyas Ай бұрын
ആനിയമ്മേ എന്റെ കൈ ചൊറിഞ്ഞു ഒരു പരുവമായി 😭
@RohithRayan
@RohithRayan Ай бұрын
എനിക്കും കിട്ടി ചൊറിച്ചിൽ
@anirudhanv538
@anirudhanv538 Ай бұрын
ഇതിന്റെ അളവു കൂടി പറയണമായിരുന്നു
@LeafyKerala
@LeafyKerala Ай бұрын
സമാസമം
@paulm.p5581
@paulm.p5581 Ай бұрын
​@@LeafyKerala❤❤ 😊
@ushakp1969
@ushakp1969 Ай бұрын
വീഡിയോകൾ എല്ലാം കാണാറുണ്ട് ഒരുപാടു ഉപയോഗപ്രദമായ കാര്യങ്ങളാണ് അനി ചെയ്യുന്നത് സൂപ്പർ🙏🏻 തിരിച്ച് എന്നെയും കൂടി സപ്പോർട്ട് ചെയ്യണേ 🙏🏻
@Sunishks-ho5eb
@Sunishks-ho5eb Ай бұрын
❤️❤️❤️
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН