നല്ല വിഡിയോ. അസുഖം വന്നാൽ ഏത്ര പൈസ ഉണ്ടായിട്ടും കാര്യമില്ല...... നല്ല മെസ്സേജ് ❤
@omanasreenath794415 күн бұрын
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേ വാർഡ് എടുക്കു
@khaderkallingal663410 ай бұрын
Hallo chechi long hair oiling breshing vidio cheyamo pls vegam ayakkane pls marakalle pls
@sanjaysanal317710 ай бұрын
സൂപ്പർ വീഡിയോ ഇത് ശരിക്കും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് പലരും മടിച്ചു നിൽക്കുമെങ്കിലും നമ്മൾക്ക് അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ ആണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളൂ
@ammayummakkalum560410 ай бұрын
Yes👍🏻❤️❤️❤️
@naufalnaufal536410 ай бұрын
സൂപ്പർ 👍👍👍
@mareenareji460010 ай бұрын
Very informative vedio.....
@ambilimanikuttan915210 ай бұрын
സൂപ്പർ
@seelavathik14699 ай бұрын
നല്ല മെസ്സേജ് 🥰🙏
@jishidevasreebasu104410 ай бұрын
Good message 👍👍
@jyothishankaran74436 ай бұрын
Good message 👍
@susanalexander875610 ай бұрын
Useful vedio
@athiraakhil1310 ай бұрын
Super ❤️
@anithanatarajan86029 ай бұрын
Good information Thanks
@lillyppookkal....10 ай бұрын
ഹോസ്പിറ്റലുകൾ മാത്രമാണ് നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നത് ...
@belladsilva174810 ай бұрын
സൂപ്പർ. മക്കളെ.❤❤❤
@ammayummakkalum560410 ай бұрын
❤️❤️❤️❤️❤️
@Monus-vi1hu3 ай бұрын
ഉമ്മച്ച്ചിക്കുട്ടി അടിപൊളി 😍😍👌👌
@fousiyaummer690810 ай бұрын
ബഷീർക്ക സൂപ്പർ 200k ആവാൻ വൈറ്റ് ❤️❤️❤️
@ammayummakkalum560410 ай бұрын
❤️❤️❤️❤️❤️1
@praveenthomas39210 ай бұрын
True👍👍👍👍
@roshinisatheesan56210 ай бұрын
Super👏👏👏🤝👍🙏🙏🥰
@premeelabalan72810 ай бұрын
വളരെ വളരെ സത്യം
@shahanasheren191410 ай бұрын
ശരിയാണ് ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയതാണ് ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് രക്ഷപ്പെട്ടു
@shamnyirasheed31706 ай бұрын
Super❤
@meenakshymadhavan508910 ай бұрын
Super video, njan oru agent anu, oru അസുഖം വന്നാൽ പിന്നെ ഇൻഷുറൻസ് എടുക്കാൻ പറ്റില്ല.ആരോഗ്യം ഉള്ള സമയത്ത് പോളിസി എടുക്കുക.
@jayajose732310 ай бұрын
❤
@MuhammadHananm10 ай бұрын
Epo arogya inshuransr card undo
@harisankar579710 ай бұрын
Super
@saleemismail668710 ай бұрын
Spr vlog
@prasannakumar624710 ай бұрын
Very very good
@shereenasherin454310 ай бұрын
Good 👍
@ayurvedatherapist528410 ай бұрын
Very true
@jinishajayesh369310 ай бұрын
👍👍
@kavithavelayudhan455710 ай бұрын
ഞങൾ ഇങ്ങനൊരു അവശയിലാണ്
@KMini-ek8sz10 ай бұрын
Very good msg
@ammayummakkalum560410 ай бұрын
❤️❤️❤️❤️❤️
@sheeja396210 ай бұрын
Good message
@ammayummakkalum560410 ай бұрын
❤️❤️❤️
@rajiraghu847210 ай бұрын
അതേ, മോനെ, correct ആണ് പറഞ്ഞത്
@ammayummakkalum560410 ай бұрын
❤️❤️❤️❤️
@vinithaajukumar475710 ай бұрын
❤❤
@rimsha.59310 ай бұрын
👍🏻
@premadethanbhaskaran869110 ай бұрын
Nice
@aksreevlogs659010 ай бұрын
Polichu🤗🤗
@ammayummakkalum560410 ай бұрын
❤️❤️❤️❤️
@anuphilip385310 ай бұрын
Good
@user-ty9sj5gj5l4 ай бұрын
👍👍👍
@Superman-469 ай бұрын
എനിക്ക് മാസം 10500 രൂപ ആണ് ശമ്പളം.ചിലവിനു ഇപ്പോൾ കടം വാങ്ങിക്കേണ്ടി വരുന്ന അവസ്ഥയാണ്.ഒരു ദിവസം പോലും ലീവ് കിട്ടില്ല.ലീവ് എടുത്താൽ അന്നത്തെ കൂലി പോയി .350 രൂപ.
@Rajitha-vu9cw10 ай бұрын
👍😍😍😍😍😍😍👌👌👌👌👌👌
@surumijubbair229710 ай бұрын
Good msg
@ammayummakkalum560410 ай бұрын
❤️❤️❤️❤️
@user-vq7jb9sb3u10 ай бұрын
😊😊
@paruskitchen52179 ай бұрын
😊🎉❤
@SakuthalaV-pl7xo9 ай бұрын
Njan ningallude video kanunne ningslellavarum ore kudumbathilano
@jaleelanazeer921610 ай бұрын
Super video very good message ok ❤❤
@ammayummakkalum560410 ай бұрын
Thank you ❤️❤️❤️
@KT-nt5db10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prasanthmenon5349 ай бұрын
സത്യം ഞാൻ ചേർന്നിട്ടുണ്ട് എനിക്ക് ഉപകാരപെട്ടു Lic ആണ് ഞാൻ ചേർന്നത്
@ushakumaris775210 ай бұрын
മാർച്ച് മാസത്തിൽ starhealth ഏജൻറ് വരുമ്പോൾ ഭർത്താവ് പറയും വേണ്ട എന്തിനാ എന്നൊക്കെ. ഞാൻ എന്നാലും പോളിസി എടുക്കും.അങ്ങനെ മൂപ്പർ പനി ച്ച് കിടന്ന പ്പോൾ 10ദിവസം അഡ്മിററായി.കയ്യിൽ അത്റയൊന്നും ഇല്ല. അന്നേരം മനസ്സിൽ ആയി.അതുകൊണ്ട് ഉ വർഷം ഒന്നും പറയാതെ പോളിസി പുതുക്കി. 😊