വീട് ഒഴിയാത്തത്തിൽ ഉടമയുടെ പ്രതിഷേധം; പൊലീസ് സമരം ഇരിക്കുന്ന അശോകനുമായി ചര്ച്ച നടത്തുന്നു

  Рет қаралды 37,284

asianetnews

asianetnews

9 күн бұрын

വാടകയ്ക്ക് കൊടുത്ത വീട് ഒഴിയാത്തത്തിൽ ഉടമയുടെ പ്രതിഷേധം; പൊലീസ് സമരം ഇരിക്കുന്ന അശോകനുമായി ചര്ച്ച നടത്തുന്നു
#Rentedhome #ernakulam #Protest #keralanewslive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 99
@vishnuprasad7955
@vishnuprasad7955 7 күн бұрын
വക്കീലന്മാർക്ക് വീട് വാടകക്ക് കൊടുക്കരുത്....പോലീസുകാരൻ പറഞ്ഞത് വളരേ ശരിയാണ്...വക്കീലിന് ഈഗോ തന്നെ ആണ്
@madhuguruvayoor8827
@madhuguruvayoor8827 7 күн бұрын
ഈ വക്കീൽ വീട് ഒഴിഞ്ഞുകൊടുക്കാൻ തയ്യാറല്ലെങ്കിൽ.. അയൽവാസികൾ ഒന്നിച്ച് വക്കീലിനെ പുറത്തേക്കെറിയണം... അഹങ്കാരി...
@Time_pass549
@Time_pass549 7 күн бұрын
അതാ നാട്ടുകാര് അയാള്ക്കിട്ട് കൊടുക്കുന്നു....
@ben68519
@ben68519 7 күн бұрын
നിവൃത്തിയുണ്ടെങ്കിൽ വക്കീലന്മാർക്ക് വാടകയ്ക്ക് കൊടുക്കരുത്.
@tomythomas9261
@tomythomas9261 7 күн бұрын
Also to police personnel...as advised by a close relative.
@shibudivakaran919
@shibudivakaran919 7 күн бұрын
പോലീസിനെ കൂടി ഇങ്ങനെ കാണേണ്ട ,അത് താങ്കളുടെ വൈരാഗ്യ ചിന്താഗതി മാത്രം
@shibudivakaran919
@shibudivakaran919 7 күн бұрын
ഏത് തെമ്മാടിത്തരത്തിനേയും വെറുതെ പോലീസു കാരുമായി കൂട്ടി ക്കുഴയ്ക്കരുത് .....
@user-do7fq4vz1u
@user-do7fq4vz1u 7 күн бұрын
എഗ്രിമെന്റ് കാലാവധി കഴിഞ്ഞെങ്കിൽ ഒഴിഞ്ഞു കൊടുക്കണം
@gangadharankvkannothveedu3655
@gangadharankvkannothveedu3655 7 күн бұрын
ഇനി മുതൽ കേരളത്തിൽ അഭിഭാഷകർക്ക് വിട് ആരും വാടകക്ക് കൊടുക്കരുത്.മറ്റ് ഇടപെടുകൾ കരുതൽ എടുത്തു മാത്രം.
@sherin3896
@sherin3896 7 күн бұрын
പ്രായമായ വ്യക്തി ആണേൽ വല്ല ശരനാലയത്തിലും പോകൂ . ചുമ്മാ കെട്ടിട ഉടമയെ ബുദ്ധിമുട്ടിക്കാതെ
@ramji8079
@ramji8079 7 күн бұрын
" നിന്ന് കഥാ പ്രസംഗം പറയാതെ കാലു തല്ലി ഒടിക്കേട.....😂😂😂😂😂😂😂😂😂
@resmimahesh9767
@resmimahesh9767 4 күн бұрын
പിന്നല്ലാതെ😡👍
@ramji8079
@ramji8079 4 күн бұрын
@@resmimahesh9767 😂😂😂
@cinnamon932
@cinnamon932 7 күн бұрын
സ്വന്തം വീട് വാടകക്ക് കൊടുത്താൽ വാടകക്ക് നിൽക്കുന്നവന് സ്വന്തമക്കുനുള്ള നിയമം ഉണ്ടായി 😂😂😂😂
@lilymj2358
@lilymj2358 7 күн бұрын
ശക്തമായ നിയമം ഉണ്ട്. കാലാവധി കഴിഞ്ഞാൽ വീട് ഒഴിഞ്ഞു കൊടുക്കാൻ
@Time_pass549
@Time_pass549 7 күн бұрын
അതൊന്നും ഇവർക്ക് അറിയില്ലാന്ന് തോന്നു....
@arshadpkarshadpalli5215
@arshadpkarshadpalli5215 5 күн бұрын
ഈ അടികൂടുന്നവരിൽ ആരാണ് വടകക്കാരൻ ആരാണ് മുതലാളി 😂😂😂
@Cat_-_lover450
@Cat_-_lover450 5 күн бұрын
ഹൈകോർട് വക്കീൽ ആയത് കൊണ്ടാവും പോലീസ് ക്ഷമയോടെ സംസാരിക്കുന്നത് 😂
@mohandas-ey5tf
@mohandas-ey5tf 7 күн бұрын
നിയമമറിയാം എന്നുള്ള അഹന്തയാണ് ഈ മനുഷ്യന്. മാത്രവുമല്ല ദുർബലനാണ് ഉടമസ്ഥന്‍ എന്നുള്ള തോന്നലും.
@amjithamjith3511
@amjithamjith3511 7 күн бұрын
ആ റെഡ് കളർ ടീഷർട് കാരൻ..... കലിപ്പിച്ചു നിൽക്കുവാണെന്ന തോന്നുന്നേ 😁😁😁👹👹👹👹
@rafeek364
@rafeek364 7 күн бұрын
Pc
@FaizalFaizal-he4bz
@FaizalFaizal-he4bz 7 күн бұрын
ഇത് കുറെ ഇടങ്ങളിൽ ഉള്ള പ്രശ്നം ആണ്. വാടകക്ക് താമസിക്കുക, പിന്നീട് ഒഴിഞ്ഞ് പോകാൻ ഉടമയിൽ നിന്ന് പണം ഈടാക്കുക.
@nasarnasal8223
@nasarnasal8223 7 күн бұрын
വാടകക്കാരൻ അടിച്ചു പുറത്താക്കി എന്താ ഇത്ര ആലോചിക്കാൻ ആ പാവപ്പെട്ട വയോധികൻ ഉണ്ടാക്കിയ വീടല്ലേ
@sunithachandran5575
@sunithachandran5575 7 күн бұрын
ഇതുപോലുള്ളവർ കാരണം മറ്റുള്ളർക്ക് വീട് വാടകക്കുകിട്ടില്ലാ
@sulaimansulaimanck7357
@sulaimansulaimanck7357 7 күн бұрын
ഒരു അഭിബാസക്ന എന്തും ആകാം എന്നുണ്ടോ. അയാൾ എന്ത് നിയമമാണ് പഠിച്ചത് കഷ്ടം 😂
@rajeshp6257
@rajeshp6257 7 күн бұрын
ഞാൻ ആയിരിക്കണം...😂 ചവുട്ടി പുറത്തിട്ടു അവൻ്റെ സാമാനങ്ങൾ പുറത്തേക്ക് എറിഞ്ഞു.ഒരു വലിയ താഴിട്ടു പൂട്ടിയനെ... അതു കഴിഞ്ഞ് നിയമ നടപടി നോക്കാം....
@shrpzhithr3531
@shrpzhithr3531 7 күн бұрын
സ്വന്തം വീട്ടിൽ നിന്നും ഫാര്യയും മക്കളും പുറത്താക്കിയ ഈ വക്കീൽ പിന്നെ എവിടെ പോകും..😂
@MANOJKumar-ss9qo
@MANOJKumar-ss9qo 7 күн бұрын
ഒരു മിനിറ്റ് പോലും അയാളെ അവിടെ താമസിക്കാൻ അനുവദിക്കരുത്...
@lizygeorge7305
@lizygeorge7305 7 күн бұрын
Iyal എന്ത് niyamam ആണ് padichathu
@Jose-e6m
@Jose-e6m 7 күн бұрын
ജനങ്ങൾ ഇടപെടുക... എങ്കിലേ ശാശ്വത പരിഹാരം കാണാൻ കഴിയൂ ....
@chch1846
@chch1846 3 күн бұрын
കേരളത്തിൽ ആയിരക്കണക്കിന് ബിൽഡിംഗ് ഉടമസ്ഥർ ഉണ്ട് ഈ ഗതി വന്നവർ പത്ത് വർഷം 20 താമസിച്ചിരുന്ന വാടക കൊടുത്തതിനെ കാൾ 20 30 ഇരട്ടി ലക്ഷങ്ങൾ കൊടുക്കണം ഒരു വീട് ഒഴിയാൻ ബിൽഡിംഗ് ഒഴിയാൻ
@shalemrajuidukki6934
@shalemrajuidukki6934 7 күн бұрын
കെട്ടിട ഉടമയ്ക്ക് ആരും ഇല്ലേ, കാലാവധി കഴിഞ്ഞാൽ പുറത്താക്കുക.
@manomano6268
@manomano6268 7 күн бұрын
Rent correct aayi koduthaal ozhippkkan time edukkum.Itu Kerala Rule Aanu
@alithnaintechcont8171
@alithnaintechcont8171 3 күн бұрын
ഇന്നത്തെ കാലത്തു വാടകക്ക് കെട്ടിടം കൊടുക്കാതിരിക്കുവാ നല്ലതു , ഒരുത്തനും ഇറങ്ങി തരില്ല ,പ്രവാസികൽ ഒട്ടും കൊടുക്കരുത്
@shafeequeshafeequebtr2529
@shafeequeshafeequebtr2529 4 күн бұрын
വക്കീൽ പെർമെനെന്റ് എന്ന് പറയുന്നു......😂 ഇനി ഇപ്പോൾ അയാൾ മരിച്ചാൽ മാത്രമേ വാടക വീട് ഒഴിവാകുമെന്ന് തോന്നുന്നു 😂😂😂😂
@prasanna7406
@prasanna7406 5 күн бұрын
ഈ വക്കീലും വയസ്സായി.
@nsrahim6323
@nsrahim6323 7 күн бұрын
ഡോക്ടർ, വക്കീൽ, പോലീസ്, ഇവർക്ക് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യരുത് അനുഭവം
@user-wk1or8ck5k
@user-wk1or8ck5k 4 күн бұрын
നാണമില്ലാത്തവൻ പോലീസ് പറഞ്ഞ കേൾക്കാത്താൽ വിദ്യാഭ്യാസം ഉണ്ടായാൽപ്പോര് വിവരം വേണം
@sageervattappilly6006
@sageervattappilly6006 4 күн бұрын
വക്കീലന്മാർ ക്ക് വാടകക്ക് കൊടുത്താൽ ഇങ്ങിനെ ഇരിക്കും😂
@Srikki-sr3
@Srikki-sr3 6 күн бұрын
വാടകക്ക് നൽകിയ വീട് ഇവനെപ്പോലുള്ള വക്കീലന്മാർ മറ്റു വക്കീലന്മാർക്ക് വീട് സ്ഥാപനമോ വാടക കെട്ടിടം നൽകാതെ അവസ്ഥയിലാണ് എത്തിക്കുക
@vinodkrishna6657
@vinodkrishna6657 7 күн бұрын
അവിടെത്തെ നാട്ടുക്കാർ ഉണ്ണാക്കന്മാർ ആണോ എടുത്തു വലിച്ചു പുറത്തിടടോ
@mrmallu7379
@mrmallu7379 5 күн бұрын
വക്കീൽ മാർക്ക്‌ നാണം ക്കേട് ഉണ്ടാക്കാൻ ഓരോരോ ജന്മങ്ങൾ.....
@abinmichel3647
@abinmichel3647 7 күн бұрын
Ithanu veedu vadakakk koduthalthe kuzhappam, veedu vadakkakku kodukkathirikkuka
@thomasutube1
@thomasutube1 4 күн бұрын
ചില നീതിക്യു നിരക്കാത്ത കാര്യങ്ങൾ നടന്നാൽ നല്ലവരായ നാട്ടുകാരും ഒരു പരിധി വരെ നിയമ സംവിധാനങ്ങളും നീതിയുടെ പക്ഷത്തു നിൽക്കില്ല, അതാണ്‌ ഇന്ത്യയിലെ കീഴ്‌വഴക്കം. ഉദാ : വാടക പ്രശ്നം വഴി പ്രശ്നം സ്ഥലം കയ്യേറ്റം
@abinmichel3647
@abinmichel3647 7 күн бұрын
Veedu vadakakku koduthu kazhiyumbo vadakakkran last house owner aakan nokkum. Vadakayum kodukkan madiyakum
@Useasdfg
@Useasdfg 7 күн бұрын
അവനെ തള്ളണ്ട പിടിച്ച് വെളിയിൽ ഇറക്കി ആവശ്യത്തിന് ചാർത്ത് കൊടുത്ത് വിട്ടാ മതി
@RakeshRagu123
@RakeshRagu123 7 күн бұрын
മോനെ വകീൽ aaa നീല ടീ ഷർട്ട് ഇട്ട അളെ ശെരിക്കും അറിയില്ല തോന്നുന്നു 😂😂😂😂നല്ല പണി കിട്ടും 💕💕💕💕
@bzechariahb2435
@bzechariahb2435 3 күн бұрын
ആലപ്പുഴ 2 കൊടുത്തിട്ട് സാധനം എടുത്ത് പുറത്തോട്ട് പുറത്തുകളയും
@rajumoan2250
@rajumoan2250 4 күн бұрын
അവനു രണ്ടടിയുടെ കുറവുണ്ട്
@BJ-zr2qz
@BJ-zr2qz 7 күн бұрын
ഇത് നടൻ വിനായകനുമായി സ്റ്റേഷനിൽ തർക്കിച്ച സീ ഐ ആണല്ലോ.
@akberk7376
@akberk7376 4 күн бұрын
വലിച്ച് പുറത്ത് ഇടണം ബാക്കി പിന്നേ നോക്കാം
@manumadhav3523
@manumadhav3523 7 күн бұрын
പോലീസ് പരമാവധി ശ്രമിക്കുന്നുണ്ട്, eniyyum ശരി aayilenkil പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുട്ടടി കൊടുത്താല്‍ തീരാവുന്ന prashname ഉള്ളൂ. 84 വയസ്സ് ആളുടെ nenjathu chavittiyathinum മറ്റും ചേര്‍ത്ത് കുറച്ച് case um പുന്നാര മോന്റെ പേരിൽ എടുക്കുക
@user-fc3wg8wq1m
@user-fc3wg8wq1m 7 күн бұрын
ഇത് വിനായകനായി ഉടക്കിയ പോലീസ് അല്ലേ..
@prasanna7406
@prasanna7406 5 күн бұрын
അവന്റെ ഒരു ഇംഗ്ലീഷ്....
@fightingfile9280
@fightingfile9280 7 күн бұрын
ഓ.. എന്താ ക്ഷമ പോലീസിന്... വല്ല പാവപ്പെട്ടവനും ആണ് പ്രതി എങ്കിൽ ഈ ക്ഷമ കാണിക്കുമോ
@Ghostleft
@Ghostleft 5 күн бұрын
high frequency ഉള്ള ഒരു സ്പീക്കർ അവന്റെ റൂമോലോട്ട് വെക്കണം ... ഉറക്കരുത്
@Lkallu
@Lkallu 4 күн бұрын
Perminant റസിഡൻ്റ് പോലും.. അടിച്ച് വെളിയിൽ ഇടണം ഫ്രോഡ് വക്കീല്
@v4vlog912
@v4vlog912 7 күн бұрын
കണ്ടവന്റെ വീട്ടിൽ കേറി താമസിക്കുന്നത് പോരാ
@khalidkm6804
@khalidkm6804 3 күн бұрын
അയാൾക്കു നല്ല തല്ലിന്റെ കുറവാണു അത് കിട്ടിയാൽ പൊയ്ക്കോളും
@akhinek4262
@akhinek4262 7 күн бұрын
Police 👍🏻
@lizygeorge7305
@lizygeorge7305 7 күн бұрын
എത്രയും വേഗം room ozhippikkuka.
@srviewsanything6287
@srviewsanything6287 7 күн бұрын
Nari
@harikumarsuryavamshi3772
@harikumarsuryavamshi3772 4 күн бұрын
കാലും കയ്യും തല്ലിയൊടിച്ചു വെളിയിലെറിയെന്ന്!!!!വക്കീൽ ആണ് അതുകൊണ്ട് നിയമം പറഞ്ഞു പേടിപ്പിക്കുന്നു!!!പിന്നീട് സ്വന്തം ആക്കാമെന്ന് വിചാരിച്ചു കാണും ഇയാൾക്ക് ഫാമിലി ഇല്ലേ!!!
@sakheshchandra4347
@sakheshchandra4347 4 күн бұрын
News level🙆🙏🏾
@jomitva1207
@jomitva1207 7 күн бұрын
Trivandrum Kollam teams🙏
@Sajeevtravelvlogs1977
@Sajeevtravelvlogs1977 7 күн бұрын
🙏
@satheeshnair3053
@satheeshnair3053 3 сағат бұрын
He has to vacate .
@rajeshp6257
@rajeshp6257 7 күн бұрын
കണ്ണൂരിൽ നിന്നും ബോംബ് കിട്ടുമോ... സുഖമായി ഒഴിപിക്കാം
@mariammasvlog1743
@mariammasvlog1743 7 күн бұрын
Engane rent nu kodukuum ithupolullavarke.
@lilymj2358
@lilymj2358 7 күн бұрын
ഇതിൽ വാടക കാർ ആരാണ്.
@justs560
@justs560 7 күн бұрын
എഗ്രിമെൻറ് ഇല്ലാതെ ഗസ്റ്റ് റോൾ മാത്രം
@jobinsj4895
@jobinsj4895 7 күн бұрын
അടിച്ച് അവൻ്റെ ........
@smartindian4899
@smartindian4899 7 күн бұрын
He is in an unauthorised entrant with no agreement. Throw his things outside the gate. Lock door. Adi kodukkanam pannikku 😂😂😂😂😂😂
@ridiculous365
@ridiculous365 7 күн бұрын
Eduth eriyanam aa nariye.. Agreement kazhnjal pokkonam
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 6 күн бұрын
തീരുമാനം വല്ലതും ആയോ
@philipeapen722
@philipeapen722 6 күн бұрын
Chavitee purathakkanam
@smk4250
@smk4250 7 күн бұрын
Vivekanandande padam 😂😂😂
@user-ei6wm4nr3b
@user-ei6wm4nr3b 7 күн бұрын
DONKEYS ON KONTRY
@user-wb4ki2rc1r
@user-wb4ki2rc1r 7 күн бұрын
Sanmanasullavarkk samadanam❤
@smk4250
@smk4250 7 күн бұрын
Eduthavane purathidaan e policine thandalorappille.... Valla pavangalum aayirunnenkil police ayale panjikkittene
@Watermelon70808
@Watermelon70808 7 күн бұрын
Virthikettaa manushyan Arum iyaalke room kodukaruthe inji
@abythomasgabriel5781
@abythomasgabriel5781 10 сағат бұрын
Adichodikeda aa pannamone
@sukumarank569
@sukumarank569 7 күн бұрын
Avane,adichu,purattakkuka
@kunhimohammad
@kunhimohammad 7 күн бұрын
3:22 അടിച്ചു പുറത്താക്കണം
@sajeevvadakaraofficial4698
@sajeevvadakaraofficial4698 7 күн бұрын
കാലാവധി കഴിഞ്ഞെങ്കിൽ ഒഴിഞ്ഞു കൊടുക്കണം
@jayathilakankoodakkara7264
@jayathilakankoodakkara7264 7 күн бұрын
കള്ള fraud .അടിച്ചു അവൻ്റെ പുറം പൊളിക്കണം
@manojmanojkumarms821
@manojmanojkumarms821 7 күн бұрын
ഇതായോളി മോനെ കാലേ വാരി പുറത്തെറിയയണം
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 19 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН