വീരശിങ്കം | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 130,956

ABC Malayalam News

ABC Malayalam News

15 күн бұрын

വീരശിങ്കം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 288
@user-uu8uk2qj1l
@user-uu8uk2qj1l 13 күн бұрын
ഒരേ സമയം ജനാധിപത്യവിരുദ്ധവും മണ്ടത്തരവുമായ ആശയം ആണ് കമ്മ്യൂണിച്ചം
@abdulgafoor5831
@abdulgafoor5831 13 күн бұрын
Bjp aakaam...😂
@kvs2014
@kvs2014 13 күн бұрын
​@@abdulgafoor5831വന്നല്ലോ മുറിയൻ സുഡുമാല...😉
@RajeevM0380
@RajeevM0380 13 күн бұрын
@@abdulgafoor5831jihad akaam 😂
@vijayankozhikode4799
@vijayankozhikode4799 13 күн бұрын
​@@abdulgafoor5831താൻ സിപിഎം ഇൽ കയറിക്കൂടിയ ജിഹാദിയല്ലേ... പകൽ സിപിഎം.... രാത്രിയായാൽ ജിഹാദി അല്ലെ...
@vijayankozhikode4799
@vijayankozhikode4799 13 күн бұрын
​@@abdulgafoor5831ഹലോ
@SasiKumar-jx2nk
@SasiKumar-jx2nk 13 күн бұрын
ബുദ്ധി ഉണ്ടന്ന് സ്വയം അഹംങ്കരിക്കുന്ന പേട്ടനായ പോട്ടാസ്സ്
@girijanair348
@girijanair348 13 күн бұрын
ബ്രിട്ടാസ് ഒരു ബ്രൂട്ടസ് തന്നെ ആണ്. കാരണഭൂതൻ കൈയ്യിൽ ഉള്ളപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ആര് കണക്കാക്കാൻ അതായിരുന്നു ബ്രിട്ടാസിന്റെ മനസ്സിൽ. രാജ്യ സഭക്ക് ഒരു അപമാനം. 😊
@AnilKumar-di8ci
@AnilKumar-di8ci 13 күн бұрын
പിണറായി വിജയനെ ജനങ്ങളിൽ നിന്നും ഇത്രയധികം അകററുന്നതിൽ ബ്രിട്ടാസ് വഹിച്ച പങ്ക് ചെറുതല്ല. ഉപദേഷ്ടാവായിരുന്നല്ലോ?
@gauridas7838
@gauridas7838 13 күн бұрын
ഇയ്യാൾ രാജ്യസഭയിൽ ചെയ്തു കൂട്ടിയതിന്റെ ഫലം കൂടി നമ്മൾ അനുഭവിക്കേണ്ടി വരുമല്ലോ....😢😢😢
@v.m.abdulsalam6861
@v.m.abdulsalam6861 13 күн бұрын
ഇയാൾ എന്ത് ചെയ്തു?
@mammykoya8611
@mammykoya8611 13 күн бұрын
ചങ്ങരനെ വിളിച്ചാൽ പോരായിരുന്നോ യുഡിഎഫ് ബിജെപി ചെരിപ്പ് നക്കി ഇതിനെ ക്കാൾ വലിയ വിമർശനം നടത്തും
@RR-tc1se
@RR-tc1se 13 күн бұрын
അയാൾ ചെയ്ത ഒരു പ്രസംഗം എതിരാളികൾ പോലും കയ്യടിച്ചത് രാജ്യസഭാ റെക്കോർഡിൽ ഉണ്ട്. ദളിത്‌ വിഭാഗത്തിലെ ഒരു ജസ്റ്റിസ്‌ പോലും സുപ്രീം കോടതിയിൽ ഉണ്ടാകാതിരിക്കുന്ന സാമൂഹ്യ അനീതിയെ കുറിച്ചുള്ളത്. എഴുത്തും വായനയുമില്ലാത്ത നിന്നെയും പൊട്ടൻ ശങ്കരനെയും പോലുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം
@shyamsoman5784
@shyamsoman5784 12 күн бұрын
​@@v.m.abdulsalam6861vallapozhum pathram vayikkanam
@Mohan-ti2sl
@Mohan-ti2sl 13 күн бұрын
ജനാധിപത്യത്തിനുള്ള വെല്ലുവെളിയാണ് ചില നേതാക്കൾ. ടി.എൻ ശേഷൻ ഇനി വെറും ഓർമ്മയായി മാറും.
@thereisnospoon123
@thereisnospoon123 13 күн бұрын
TV Sheshan ഇന്നുണ്ടായിരുന്നു എങ്കിൽ അദേഹത്തിനെയും സങ്കി ചാപ്പ അടിച്ചെനെ.
@mathewas6978
@mathewas6978 10 күн бұрын
Vkalre valre. Seriyanu
@pauljoseph2811
@pauljoseph2811 13 күн бұрын
മകളുടെ മൂന്നാം വേളി ബ്രിട്ടാസുമായിട്ടായിരിക്കും.
@mathewkj1379
@mathewkj1379 13 күн бұрын
അത് നന്നാവും. ഇവനും പറ്റും അവനും പറ്റും 👍അവന് മൂന്നാം കെട്ട് ആവാം 🤣മൊയി ചൊല്ലാം.
@user-rg7xo8xx1p
@user-rg7xo8xx1p 13 күн бұрын
@pouljoseph മനസ്സിലായില്ല ഏത് മകൾ ⁉️
@mathewkj1379
@mathewkj1379 13 күн бұрын
@@user-rg7xo8xx1p ബുദ്ധി തീരെ ഇല്ല. 🤣 മാസപ്പടി
@muralinair2005
@muralinair2005 13 күн бұрын
എല്ലാവർക്കും കൊടുക്കണം എന്നാലേ മതേതര ആവൂ 😂
@warriorwarrior-oj3uu
@warriorwarrior-oj3uu 13 күн бұрын
മതസൗഹാർദ്ധം😅
@gurusplacesandevents813
@gurusplacesandevents813 13 күн бұрын
ഇടതുണ്ടെങ്കിലേ ഇന്ത്യ തകരൂ..!! എടുത്തേറിയുക ഇടതിനെ ഇന്ത്യക്ക് പുറത്തേക്ക്..!!
@hometv617
@hometv617 13 күн бұрын
ഹ ഹ ഹ ഈ നാട്ടിലെ നിയമവ്യവസ്‌ഥകൾ ഈ പാർട്ടിക്ക് എന്നും പുല്ലാണ്, മരട് ഫ്ലാറ്റ് പൊളിച്ചപ്പോൾ അവിടെയും ഇവന് ഫ്ലാറ്റ് ഉണ്ടായിരിന്നു, നോക്ക് കൂലിയായി കിട്ടിയ ഫ്ലൈറ്റ്...
@johnjose4108
@johnjose4108 13 күн бұрын
ബ്രിട്ടാസിൻ്റെ നട്ടെല്ല് ആവശ്യ സമയത്ത് കൃത്യമായി വഴങ്ങുന്നതുകൊണ്ട് അയാൾ ഇവിടം വരെ എത്തി
@user-ek1ch3ec1t
@user-ek1ch3ec1t 13 күн бұрын
ഇലക്ഷൻ കഴിയുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാം, കാണണം. ചെങ്കോട്ടയിൽ കാരണഭൂതൻ കൊടി ഉയർത്തുമ്പോൾ ആഭ്യന്തരമന്ത്രിയായി ബ്രിട്ടാസ് വലതുഭാഗത്തും മരുമോൻ റിയാസ് ഇടതുഭാഗത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ചവറ്റുകുട്ടയിലും ആകും
@haridasa7281
@haridasa7281 13 күн бұрын
ബ്രിട്ടസ് ന്റെ വിചാരം തന്നാണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധി മാൻ കൈരളി ചാനൽ ലെ ഒരു തൊഴിലാളി ആയിരുന്നആളെ രാജ്യസഭാ എംപി ആയതിൽ പിന്നെ നിലത്തൊന്നും അല്ല. ഇപ്പോൾ ഹീറോ നാളെ സീറോ
@rahulchandran1000
@rahulchandran1000 13 күн бұрын
ഇതൊക്കെ ജനാധിപത്യം സംരക്ഷിക്കനാണല്ലോ എന്നോർക്കുമ്പോ ഒരു ആശ്വാസം 😂😂🫱‍🫲🤦🏾‍♂️
@abhijithkss7029
@abhijithkss7029 13 күн бұрын
പിണറായിയുടെ പാദസേവയും P.R വർക്കും നടത്തി മാധ്യമ പ്രവർത്തകനിൽ നിന്നും രാഷ്ട്രീയ ഭിക്ഷാംദേഹി ആയ ഇയാൾക്ക് എന്ത് പൊതു പ്രവര്ത്തന പാരമ്പര്യം ആണ് ഉള്ളത്
@skpc1234
@skpc1234 13 күн бұрын
നിയമങ്ങൾ എല്ലാം തലക്ക് വെളിവു ഉള്ളവർക്ക് മാത്രമേ ബാതകമുള്ളൂ 😮😮😮😮😮
@remeshnarayan2732
@remeshnarayan2732 13 күн бұрын
'ബാതകം' അല്ലെടാ നിരക്ഷാരാ ബാധകം
@skpc1234
@skpc1234 13 күн бұрын
@@remeshnarayan2732 ശരി സാർ
@warmonator123
@warmonator123 10 күн бұрын
​@@remeshnarayan2732neeyum kanakka
@SKGAMEING-jt1zp
@SKGAMEING-jt1zp 13 күн бұрын
😂😂😂😂കേരളത്തിനെ വീണ്ടും പ്രബുദ്ധവും ആക്കി
@hariharakumard4327
@hariharakumard4327 13 күн бұрын
വ്യാജൻ മണിയടിച്ച് പെൻഷനൊപ്പിച്ചു 🎉
@user-bj6wq2ch7x
@user-bj6wq2ch7x 13 күн бұрын
പിണുങ്ങാണ്ടിയുടെ 🔔 മണിയടി വീരനാണ് ജോൺ ബ്രിട്ടാസ് 😂😂😂
@broadband4016
@broadband4016 13 күн бұрын
ഇവൻ കൊണ്ട് നടക്കുന്ന ക്റിമിനൽ തത്വശാസ്ത്രത്തിൽ ജനാധിപത്യത്തെ പറ്റിയാണോ പറയുന്നത്?വിവരം കെട്ടവൻ
@santhoshkumarp8024
@santhoshkumarp8024 13 күн бұрын
കാരണ ഭൂതൻ്റെ മാരണ ഭൂതത്തെ തൊടുന്നതു സൂക്ഷിച്ചു വേണം വക്കീൽജി
@edamullasudhakaran7876
@edamullasudhakaran7876 13 күн бұрын
John Britas is the greatest among great leaders of Communal Party of Mensuration. He above all Laws
@mathewkj1379
@mathewkj1379 13 күн бұрын
ലക്ഷി വിലാസം ലോ കോളേജ് വ്യാജ ഉത്പന്നം.ജോൺ പൊട്ടാസ് 🤣😂😂🤣🙏
@girijanair348
@girijanair348 13 күн бұрын
@@mathewkj1379അവിടുത്തെ മിക്ക ഉത്പന്നങ്ങളും ഇതേ പോലെ തന്നെ 😂😂😂
@santhoshcc5286
@santhoshcc5286 13 күн бұрын
സത്യത്തിൽ ബ്രോട്ടോ..സംസാരിക്കേണ്ടിയിരുന്നത്.."വിപ്ലവ കനലുകൾ..വിശേഷ്യ ഭാരതത്തിലും,കേരളത്തിലും ജ്വാല കെട്ടുപോകുന്നത് എന്താണ്...??😝😝😝
@sudhans9536
@sudhans9536 13 күн бұрын
ഇൻഡ്യൻ വിപ്ലവ൦ നയിക്കേണ്ട മഹാനല്ലെ കളങ്കിത വ്യവസായിയുടെ സ്നേഹിതൻ .
@ragothamanplankala3239
@ragothamanplankala3239 13 күн бұрын
സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.ടി.എൻ.ശേഷന് ശേഷം ഇലക്ഷൻ കമ്മീഷൻ നിർജീവമായ അവസ്ഥയിൽ ആണ്.
@kpsbabu1
@kpsbabu1 13 күн бұрын
മോദി കൂടി പേടിച്ചുപോകും ഈ ധൈര്യത്തെ 😂
@vijayakrishnanp5536
@vijayakrishnanp5536 13 күн бұрын
വിലക്ക് ലംഘിച്ചു... കമ്മിഷന്റെ നടപടിയൊന്നും ഇല്ലേ... അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.. 🤔🤔🤔
@user-wz3sc1xw7s
@user-wz3sc1xw7s 13 күн бұрын
Jayasankar sir superb
@kallayilmukundan1855
@kallayilmukundan1855 12 күн бұрын
As usual Adv Jayashankar spoke with humorous sense 👏
@k.s.sreekumarannair4388
@k.s.sreekumarannair4388 13 күн бұрын
Parliament ന് രണ്ടു തട്ട് ഉണ്ടാക്കിയതിനൊക്കെ വലിയ അർത്ഥങ്ങൾ (ലക്ഷ്യങ്ങളും) ഉണ്ടായിരുന്നു..... ഇപ്പൊൾ ഇലക്ഷന് നിന്നാൽ കെട്ടിവച്ച കാശു നഷ്ടപ്പെടും എന്ന് ഉറപ്പുള്ളവരെയും പിച്ചവച്ച് നടക്കുന്നവരെയും, ആശ്രിതരെയും കുടിയിരുത്താനുള്ള ഒരു കേന്ദ്രം ആയി മാറി (മാറ്റി)......... പാർലമെൻ്റ് ന് രണ്ടു തട്ട് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു....
@gigi.9092
@gigi.9092 11 күн бұрын
മാധ്യമപ്രവർത്തനം ഈശ്വരീയമായി പ്രാവത്തികമാക്കിയ അപൂർവ്വവ്യക്തിത്വങ്ങളിലൊന്നായ ബ്രിട്ടാസിന്റെ സത്യസ്ഥൈര്യസുധീര ദൈവീകഗുണവ്യക്തിത്വത്തിന്റെ ചെരുപ്പു ചുമക്കാനർഹതയില്ലാത്തവരാണു സത്യത്തിലസത്യങ്ങൾ കലർത്തി വിറ്റു കൂട്ടിക്കൊടുത്ത്‌ ദുരധികാരെഛിൽതീനിപദവീവ്യാമോഹ സ്വാർത്ഥതൽപരഭീരുക്കളായ ജനഭിന്നകഭീകരവിഷവൈറസ്‌ വാഹക മാധ്യമപിമ്പുകൾ....
@SOBHIJOY
@SOBHIJOY 12 күн бұрын
Very correct 💯
@Sidheeqpk.1616
@Sidheeqpk.1616 12 күн бұрын
ഇത്രയേറെ അസൂയ ഉള്ള ഒരു കിളവൻ കേരളത്തിൽ വേറെ ഉണ്ടോ ?
@PradeepKumar-vd5lw
@PradeepKumar-vd5lw 13 күн бұрын
ബ്രിട്ടാസ് പിന്നിട്ട നാൾവഴികൾ വളരെ വ്യക്തമായി വക്കീൽ പറഞ്ഞു. പറയാതെ വിട്ട മറ്റൊരു കാര്യം ഉണ്ട് അത് ഇതാണ്. കേരളത്തിലെ ഒരു മഹദ് ആധ്യാത്മിക ആചാര്യയെ അവഹേളിക്കാൻ ഇയാൾ ചെയ്ത വൃത്തികെട്ടതും ഹീനവുമായ പ്രവർത്തികൾ മലയാളികൾ എന്നും ഓർക്കേണ്ടതാണ്. വെറും ഒരു നാലാം കിട ആങ്കറുടെ പിന്നാമ്പുറം വ്യക്തമാക്കി തന്ന വക്കിലിന് ലാൽ സലാം. . .
@esk6309
@esk6309 13 күн бұрын
Doing pimp work in the capital 😅
@sathicp-ry6jj
@sathicp-ry6jj 12 күн бұрын
Paranariyude prishtam thangi prishtas mp yayi.
@anandpv3075
@anandpv3075 13 күн бұрын
സർ കലക്കി സഞ്ജയനു ശേഷം നല്ലൊരു ആക്ഷേപഹാസ്യ കാരനാണ് താങ്കൾ
@thankacheng8250
@thankacheng8250 13 күн бұрын
Vijayettan😮
@josephvdk5795
@josephvdk5795 13 күн бұрын
ഏത് നല്പതിനേയും ഇകഴ്ത്തി, ഞാൻ വല്ലഭൻ എന്ന് സ്വയം സുഖിപ്പിക്കൽ മാത്രം തനിക്ക് ഈ ജൻമത്തിൽ ഇനിയുള്ളു You proved yourself the real പാഴ് ജന്മം
@rajajjchiramel7565
@rajajjchiramel7565 13 күн бұрын
Good morning Sir
@subramanaianparameswaran2568
@subramanaianparameswaran2568 13 күн бұрын
Sir an excellent and super observation
@sereneedison9318
@sereneedison9318 13 күн бұрын
Congrats Brittas ,your performance in RS is listened by a large number of people who love India. .
@emsworthcastle4849
@emsworthcastle4849 13 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@kannankothila1684
@kannankothila1684 13 күн бұрын
Jeevanakar are enlightened even before Britas dpeech
@kannursafari2652
@kannursafari2652 13 күн бұрын
സാറിനെ പോലെ എനിക്കും ബ്രിട്ടാസിനോട് അസൂയയാണ് . എന്നെക്കാളും വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ഇവ൯ ഇന്ത്യ അറിയപ്പെടുന്ന പാർലമെന്റേറിയനായി മാറി ആ പിണറായി ആണിതിനെല്ലാം കാരണം
@theinvisiblepsycho8938
@theinvisiblepsycho8938 13 күн бұрын
❤❤❤
@jacobmathew5501
@jacobmathew5501 13 күн бұрын
This man became something because of his proximity to PV.
@sanalkumarb1915
@sanalkumarb1915 13 күн бұрын
Knowing the rules disobeying rules.surely punishable.but brittas adjusted the issue with registrar.His elevation also is an adjustment with his master
@geneshkumar3698
@geneshkumar3698 13 күн бұрын
അപ്പൊ കൊണ്ടു 👌
@prasanthraviravi195
@prasanthraviravi195 13 күн бұрын
ക്യാമ്പസുകളിൽ എങ്ങനെ "K പൊട്ടാസും, K ബോംബും " ഉണ്ടാക്കും എന്നതിനെ കുറിച്ച് സംസാരിക്കാൻ ആയിരിക്കും പോയത്..
@sureshbabuk1394
@sureshbabuk1394 13 күн бұрын
Laisoning &power assisting co
@lalithakrishnan8595
@lalithakrishnan8595 13 күн бұрын
At least a warning must be given. One more break of code of conduct and his party must be banned
@arithottamneelakandan4364
@arithottamneelakandan4364 13 күн бұрын
❤❤❤❤❤❤❤❤
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 13 күн бұрын
എനിക്കും എന്തെങ്കിലും സംഘടിപ്പിക്കണം നടക്കുമോ വക്കീലേ
@haritashaji5557
@haritashaji5557 13 күн бұрын
ഇതുപോലുള്ള ------ മോനെ സംരക്ഷിക്കുന്ന കാരണഭൂതൻ
@nisam7497
@nisam7497 12 күн бұрын
നരേന്ദ്ര മോഡി കേരളത്തിൽ വന്ന് പ്രസം ശിച്ചത് വക്കീൽ കേട്ടില്ലെ.. ആ പ്രസംഗത്തിന് കുഴപ്പം ഒന്നും ഇല്ലല്ലേ BJP വക്കീലേ
@sajeevkrishnan2870
@sajeevkrishnan2870 13 күн бұрын
What is his role in Rajyasabha, drinking tea in canteen and eating peanuts under the tree. Who care him in Delhi.
@sajeevb.u3270
@sajeevb.u3270 13 күн бұрын
Ayal egane mp ayi sir athu koodi parayu😊 Correct😊
@jeevanvk5526
@jeevanvk5526 13 күн бұрын
ജയ ശങ്കർ ഇപ്പോ ഴുഠ ഹൈ പവറിൽ തന്നെ ആണല്ലോ
@muralinair3698
@muralinair3698 13 күн бұрын
NDA vs INDIA Third Test @ Modi Stadium(parliament) New Delhi- Last Day June 4/2024 Score to Win -273 INDIA batting on 242(axis my india survey) 40 overs (days)remaining, Dhruv Rathi is batting on 69 NO ,just 31 for his century and an INDIA win 5 wickets (weeks)remaining (for campaign) Fall of wickets ED-2 SC-1 EC-2
@geetharamdas4662
@geetharamdas4662 12 күн бұрын
ബുദ്ധിജീവി എന്ന സ്വബോധത്താൽ അഹങ്കരിക്കുന്നു.
@NiyaPriya
@NiyaPriya 13 күн бұрын
Appo election commission nte disciplinary action onnum undavile?
@sujeendrakumarks52
@sujeendrakumarks52 13 күн бұрын
🙏🙏🙏🙏🙏🙏
@vasanthr3753
@vasanthr3753 8 күн бұрын
What action election commission is contemplating? Is there any rule of law in this country?
@josekuttyjoseph4216
@josekuttyjoseph4216 13 күн бұрын
വക്കീലിൻ്റെ പാർട്ടിക്കാരൻ ആയ തൃശൂരെ സ്ഥാനാർഥി സുനിൽകുമാർ തട്ടുപൊളിപ്പൻ ഇംഗ്ലീഷ് കാച്ചുന്ന ഒരു വീഡിയോ പറന്നുനടക്കുന്നുണ്ട്. സായിപ്പിനെ നാണിപ്പിക്കുന്ന ആ വാണി വൈഭവത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു!
@user-rw3wo7ix9y
@user-rw3wo7ix9y 12 күн бұрын
0:31 😅😅😊😊😊😊😊😊
@user-zk9in7ne8s
@user-zk9in7ne8s 13 күн бұрын
എങ്ങനെയാണ് വലംകൈ ആയത്?ക്റമേണ അറിയാമായിരിക്കും
@birdsofnaturesreenivasanpp
@birdsofnaturesreenivasanpp 12 күн бұрын
സാർ ശബ്ദം ഇല്ലല്ലോ
@radhakrishnanraghavan2757
@radhakrishnanraghavan2757 13 күн бұрын
TN ശേഷനെ ഇപ്പോൾ ഓർത്തു പോകുന്നു.. അദ്ദേഹം ആണേൽ പാർട്ടികൾ ക്ഷ വരച്ചേനെ 😂😂😂
@anidolls6013
@anidolls6013 13 күн бұрын
Flexible ……..,of kaaranabhhotham 🤣
@SomethingSpecialToday
@SomethingSpecialToday 13 күн бұрын
Governor,s visit was cancelled by EC citing the law and order system cannot be spared for the security of Governor while the visit due to the election process.
@anty2105
@anty2105 13 күн бұрын
He also got a flat at Maradu.
@MuthuKrishnan-fr4uv
@MuthuKrishnan-fr4uv 13 күн бұрын
Hasn’t the people of Kerala & India & The Hon’ble Advocate still realised that The CPI & CPM are *not governed by the Election Commission of India*. The Election Commission that they follow is the *Election Commission of China* . The only other agency that they listen to and has been listening to in the recent past years is *SDPI/ PFI.* though the SDPI has now stated that they would vote for Congress. 😃 Of course the last word is *Marumon Manthri* 😊
@rajamohananm
@rajamohananm 13 күн бұрын
He is not able to make a good speech in English in Parliament
@SabuXL
@SabuXL 13 күн бұрын
ഉച്ചി മുതൽ ഉപ്പൂറ്റി വരെ അഹങ്കാരം ആണെങ്കിലും തലയിൽ ആൾ താമസം ഉണ്ട് ട്ടോ ചങ്ങാതീ. പാർലമെന്റിൽ സാമാന്യം നന്നായി സംവദിക്കുന്നുണ്ട്.❤
@rajamohananm
@rajamohananm 13 күн бұрын
@@SabuXL English speechukal kettittu thanneyanu paranhathu. Poor.
@mathewas6978
@mathewas6978 10 күн бұрын
Alppanardhamkittiyal
@vijayangovindan6917
@vijayangovindan6917 13 күн бұрын
ബ്രിട്ടാസ്.എന്ന ബ്രൂട്ടാസ് സിനിമാ നടീനടന്മാരുമായി ചർച്ചക്ക് കൊ ളളാ൦ അല്ലാതെ രാജ്യസഭാ അ൦ ഗമായെതെങ്ങനെ യെന്ന് പാർ ട്ടിക്കുളളിലെ ചിലർക്കെങ്കിലു൦ അറിയാ൦ പിണറായിക്ക് സ്തു തി ഗീത൦ പാടി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ എത്തിച്ചേരുവാൻ പറ്റാത്ത സ്ഥാനത്തു൦ എത്തപ്പെ ടാ൦ എന്നതിന് ഉത്തമ ഉദാഹരണ മാ ണ് രാജ്യസഭാ അ൦ഗത്വ൦. ഈ പാർട്ടിയിലെ മാത്ര൦ സാബത്തിക ശാസ്ത്രജ്ഞൻ എന്ന് അഹങ്കരി ക്കുന്ന ഐസക്ക്. ഈ വിഷയ ത്തിൽ മരമണ്ഡൻ.
@neerajk8218
@neerajk8218 13 күн бұрын
വാർത്തകളെ എങ്ങനെയും വളച്ചൊടിക്കും ബ്രിട്ടാസ്
@ayyappadasdas5532
@ayyappadasdas5532 12 күн бұрын
വക്കീലിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. "എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ പുന്നാര മകളെ ഞാൻ ജയിലിൽ ആക്കും എന്ന് പരസ്യമായി വെല്ലുവിളിച്ച സാബു ജേക്കബ് ആണ് യഥാർത്ഥ സിംഹം. അല്ലാതെ ഒരു ബ്രിട്ടസും അല്ല വക്കീലേ. പിന്നെ ഇത് പോലുള്ള ബ്രിട്ടസുമാർ പ്രസംഗിച്ചു പ്രസംഗിച്ചു ഇന്ത്യയിൽ നിന്ന് തന്നെ കമ്മ്യൂണിസം തുടച്ചു നീക്കപ്പെടുന്ന ദയനീയ അവസ്ഥ യിൽ ആണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എത്തി നിൽക്കുന്നത്.
@renjiths.9672
@renjiths.9672 12 күн бұрын
കുണ്ടന്നൂരിൽ പൊളിച്ചു മാറ്റിയ1.75 കേടി വിലവരുന്ന ഫ്ലാറ്റ് 25 ലചചം രൂപക്ക് വാങ്ങിയതാണ് എന്നു പറഞ്ഞ മഹാൻ😊
@anilanatomy
@anilanatomy 13 күн бұрын
Coat ittal entho valiya sambhavam aanennanu aa pungavante vichaaram
@ajithkumar6765
@ajithkumar6765 13 күн бұрын
Persons possessing responsible position when disrespect laws , are killing the belief of people who respect law and order.
@viswanathanpillai4905
@viswanathanpillai4905 12 күн бұрын
ഇതാണ് cpm ന്റെ കുഴപ്പം. പോലീസ് സ്വന്തം. കോടതി സ്വന്തം. ധിക്കാരവും ധാസൃഷ്ട്രീയവും, അഹങ്കാരവും കൈമുതൽ
@venukonat9173
@venukonat9173 13 күн бұрын
EC യെ ആണ് തല്ലേണ്ടത്. BJP കാര് എന്തെടുക്കുകയായിരുന്നു
@user-rv7xz6dj4f
@user-rv7xz6dj4f 13 күн бұрын
വിദ്വേഷപ്രസംഗം നടത്തിയിട്ടു എന്തായി.. ഒന്നും ആയില്ല.
@balagopalank7262
@balagopalank7262 12 күн бұрын
ബ്രിട്ടാസിനെ നൈസ് ആയി താങ്ങി 😂 Election കമ്മീഷൻ ബ്രിട്ടാസിനും സിപിഎം നും ഒന്നും ഇല്ല
@user-ug7zo7uk1w
@user-ug7zo7uk1w 12 күн бұрын
"വിജയേട്ടൻ " എന്നു വിളിച്ചു പിനുങ്ങാൻഡിയുടെ നൂറു താങ്ങി ഇത്രേം എത്തി. ഇനി എന്ത് വേണം. ആരെ പേടിക്കാൻ. പി ണുങ്ങാണ്ടി മോഡിയെ കൈകാര്യം ചെയ്യും.
@user-dz2pw6lp9e
@user-dz2pw6lp9e 13 күн бұрын
T G avide
@mohammedashrafabdulkader3774
@mohammedashrafabdulkader3774 13 күн бұрын
Keralathile ake ulla an kutty britas Napumsakam vakkeelum...
@gopalakrishnanhariharan6915
@gopalakrishnanhariharan6915 13 күн бұрын
I have heard some of the speeches made by Britas in parliament. His English is very poor and seems that he is reading with no flow. Clarity is also not there when you hear his speeches.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 13 күн бұрын
Brittas has to be punished appropriately. EC must take action.
@alexantony1149
@alexantony1149 12 күн бұрын
ബ്രിട്ടാസ് രാജ്യസഭായിൽ നമുക്ക് വേണ്ടി എന്തു ചെയ്തു... കുറെ കോമാളി തരങ്ങൾ കാണിച്ചു... ബ്രിട്ടസിന്റെ പ്രഭാഷണം... ഓർക്കുമ്പോൾ തന്നെ കുളിരു...
@Eagleview12
@Eagleview12 13 күн бұрын
പൊട്ടാസ് പൊട്ടിപ്പോയി
@binutk6733
@binutk6733 13 күн бұрын
Aru mean pim
@higherbeingX
@higherbeingX 13 күн бұрын
പൊട്ടാസ്സ്
@nikhil90212
@nikhil90212 12 күн бұрын
ഇനിയും മനസ്സിലാകാത്തത്, പൈലി-അന്നമ്മ ദമ്പതികളുടെ മകൻ എങ്ങനെ ജോൺ "ബ്രിട്ടാസ്" ആയി? ആരാണ് ഈ ബ്രിട്ടാസ്? അന്നമ്മയുടെ ജീവിതത്തിലെ ആ കറുത്ത ഏടുകൾ നമുക്ക് മുന്നിൽ എന്നെങ്കിലും തുറക്കപ്പെടുമോ? 🤔
@vinbingbang5291
@vinbingbang5291 13 күн бұрын
മണിയടിച്ച് മണിയടിച്ച് രാജ്യസഭാംഗമായി, സമൂഹത്തിന്നോട് ഒരു ബാദ്ധ്യതയുമില്ലാത്ത അവതാരം, വെറും വേസ്റ്റ്
@santhoshkombilath4252
@santhoshkombilath4252 13 күн бұрын
മുഖത്ത് ചായം പൂശിയവാൻ അവന്റെ മുഖത്തെ ചായം ആണ് അവന്റെ ശക്തി അല്ലാതെ ശക്തിധരന്റെ ശക്തി പോലെ അല്ല...
@lalithakrishnan8595
@lalithakrishnan8595 13 күн бұрын
He and his party must be penalised
@dantesmprint6591
@dantesmprint6591 13 күн бұрын
വടയക്കൻ LLB നൽകി അനുഗ്രഹിച്ച പൊട്ടാസ് 😅😅😅
@ramakrishnaneaswaran3560
@ramakrishnaneaswaran3560 13 күн бұрын
Jokes apart, I condemn this conduct of Britoss. Well, all these people enjoy democracy and yet they blame it.
@Athiest1967
@Athiest1967 13 күн бұрын
And the paradox was that he delivered a speech on impending danger in democracy 😂
@user-tf2jx7uu9m
@user-tf2jx7uu9m 12 күн бұрын
മുഖത്ത് ചായം തേച്ചവൻ😂
@anty2105
@anty2105 13 күн бұрын
His show in SABHA is full of sound and fury signifying nothing.
@reghunathchellappan633
@reghunathchellappan633 13 күн бұрын
ഭാരൃ silver line പദ്ധതിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയിൽ അല്ലേ? സമഗ്രാധിപതൃം തുലയട്ടെ. John Brittas ജയിക്കട്ടെ.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 13 күн бұрын
വഹിക്കുക, വഹിക്കുക എൻ മലയാളമഹിമെ ഈ ഭോഷ്കുകളെ. ഇന്നു തന്നെ വിരത്തുമ്പിലിരിക്കും ലോലമാം വൈദ്യുതിയിൽ സംഹരിച്ചിടാം 😢🎉😂❤
@akbarpoolanchalil7439
@akbarpoolanchalil7439 12 күн бұрын
ജോൺ ബ്രിട്ടാസ് എന്ന രാജ്യ സഭാ എം പിക്ക് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ പറ്റില്ല, മോഡിക്ക് റാലിയിൽ പങ്കെടുത്തു വായിൽ തോന്നുന്ന വർഗ്ഗീയത വിളമ്പാൻ യാതൊരു വിലക്കുമില്ല. അടിപൊളി തെരെഞ്ഞെടുപ്പ് കമ്മീഷൻ ... 😂😅
@akbarpoolanchalil7439
@akbarpoolanchalil7439 12 күн бұрын
ബി ജെ പിക്ക് വേണ്ടി ഇങ്ങനെ കുഴലൂതാൻ താങ്കൾക്ക് നാണമില്ലേ ... 😂
@voice6068
@voice6068 13 күн бұрын
ബ്രിട്ടു 😂😂ജനാധിപത്യത്തിലെ ഉചിഷ്ട സേവകൻ
What Happens If You Trap Smoke In a Ball?
00:58
A4
Рет қаралды 17 МЛН
Who enjoyed seeing the solar eclipse
00:13
Zach King
Рет қаралды 68 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100million
00:24
Celine Dept
Рет қаралды 135 МЛН
Суд над Бишимбаевым. 24 апреля | ОНЛАЙН
7:26:50
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
മാനഹാനി ! | ABC MALAYALAM | JAYASANKAR VIEW
6:51
ABC Malayalam News
Рет қаралды 72 М.
What Happens If You Trap Smoke In a Ball?
00:58
A4
Рет қаралды 17 МЛН