ജട്ടി കീറിUS ലെ ഇന്ത്യൻ സമർക്കാർ | ABC MALAYALAM | US STUDENTS PROTEST

  Рет қаралды 42,092

ABC Malayalam News

ABC Malayalam News

16 күн бұрын

US ലെ സമരങ്ങൾ പറയുന്നത്
#america #usa #students #protest #israel #hamas #indian #university #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 205
@yrushlhem
@yrushlhem 15 күн бұрын
ഹമാസോളികൾ ചത്ത് മലക്കാതെ ഇ ലോകം ചിരിക്കുകയില്ല
@radhakrishnant7626
@radhakrishnant7626 14 күн бұрын
👌🙂
@vijayankozhikode4799
@vijayankozhikode4799 12 күн бұрын
👌👍🙏
@gerardjoseph4777
@gerardjoseph4777 14 күн бұрын
ഈ സമരങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്നതും വിദ്യാർത്ഥികളുടെ വേഷമിട്ട ജിഹാദികളാണ്.
@JAYAKUMARGG
@JAYAKUMARGG 14 күн бұрын
Thirichu indiayil praveshippikkaruthu
@sadhikks5949
@sadhikks5949 14 күн бұрын
Ninne poleyulla shikhandikal ulla lokathu prathikarikkan aanayi jenichavar vendennu.
@user-er4cj9qi1s
@user-er4cj9qi1s 12 күн бұрын
Edo njammalu pala kaleem kalikkum. Iyyu enthaachaa..undaaku.
@noorjahansaidalavi343
@noorjahansaidalavi343 12 күн бұрын
ജിഹാദ് എന്ന് പറയുമ്പോൾ അതിൽ ധർമം ഉണ്ടാവണം അതില്ലാത്തത് വെറും വിപ്ലവമാണ്, സമയമാണ്.
@rammohanbhaskaran3809
@rammohanbhaskaran3809 9 күн бұрын
@@sadhikks5949 ലോകത് മൊത്തത്തിൽ പ്രശ്നം ഉണ്ടാക്കാൻ ഒരു മതം ... ഓഞ്ഞ മതം
@Ashokkumar-kq8ps
@Ashokkumar-kq8ps 14 күн бұрын
ഇവർ ലോകത്തു ആർക്കും സമാധാനം കൊടുക്കില്ല. 🙏🏿🇮🇳
@kbmnair2182
@kbmnair2182 15 күн бұрын
കേരളത്തിൽ ഗുജറാത്ത് ഗുജറാത്ത് എന്ന് പറയുമ്പോൾ ഗോധ്ര എന്ന് പറയില്ല. ഇത് പോലെയാണ് കൊളംബിയ സർവകലാശാലയിലെ സമരം. കാരണത്തെ പറ്റി പറയില്ല.
@philipkuruvilla5178
@philipkuruvilla5178 15 күн бұрын
Yu r correct
@sreejithnew
@sreejithnew 14 күн бұрын
മുറിയണ്ടികൾ മുറിച്ച് പറയു
@vancedvanced6237
@vancedvanced6237 15 күн бұрын
Wait ട്രംപ് അണ്ണൻ ഒന്നു വന്നോട്ടെ
@sunildev-qc4dj
@sunildev-qc4dj 15 күн бұрын
S2024
@tiju4723
@tiju4723 13 күн бұрын
ട്രംപ് അണ്ണന് ജയിലിൽ കിടന്ന് ഭരിക്കാം കെജ്‌രിവാളിനെ പോലെ.
@jijymjohn
@jijymjohn 13 күн бұрын
അണ്ണൻ പൊളിക്കും
@vsomarajanpillai6261
@vsomarajanpillai6261 15 күн бұрын
Donald Trumb തന്നെയാണ് യോഗ്യൻ അദ്ദേഹമാണെങ്കിൽ ഇത്തരം പ്രവർത്തനങ്ങൾക്കൊന്നും സ്ഥാനമില്ലാതാകും
@tiju4723
@tiju4723 13 күн бұрын
അമേരിക്കൻ പ്രസിഡന്റ് പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റാവാനുള്ള യോഗ്യത പോലും അയാൾക്കില്ല. വാക്സീനു പകരം സാനിറ്റൈസർ കുത്തി വച്ചാൽ മതിയെന്ന് പറഞ്ഞ മരം കൊത്തിമോറനാണയാൾ.
@vsomarajanpillai6261
@vsomarajanpillai6261 11 күн бұрын
@@tiju4723 🦛🦏😇
@vsomarajanpillai6261
@vsomarajanpillai6261 10 күн бұрын
@@tiju4723 Noncense
@TheWilsonvarghese
@TheWilsonvarghese 15 күн бұрын
അവിടെ നിന്ന് ഈ ഞമ്മന്റെ മക്കളെ പുറത്താക്കണം
@justingilbert6764
@justingilbert6764 15 күн бұрын
ഇവിടെ എത്ര സമാദാനം ആയിരുന്ന സ്ഥലം, HAMAS 1200ഇസ്രേലികളെ കൊന്നത് അല്ലേ പ്രശ്നം, ഇത് പറയുമ്പോൾ hamas നെ യും അവരെ പിന്തുണക്കുന്നവരെയും തുടച്ചുനീക്കിയെ മതിയാകു, ഇവന്മാർ china ഇൽ സമരം നടത്തട്ടെ എന്നാൽ അറിയാം മേത്തൻ എന്തെന്ന് 👌👌👌👌👌👌👌👌
@jijymjohn
@jijymjohn 13 күн бұрын
ചൈനയിൽ മുസ്ലിം മതം നിരോധിക്കപ്പെട്ട മതമാണ്.
@bobbyrenjan4864
@bobbyrenjan4864 15 күн бұрын
ചൈന uyghur മുസ്ലിംസ് ine കൈകാര്യം ചെയ്യുന്നത് പോലെ തന്നെ അമേരിക്കയും ചെയ്യണം.
@APSEN16
@APSEN16 15 күн бұрын
America is democratic country
@rajeevravi9418
@rajeevravi9418 12 күн бұрын
എല്ലാത്തിനേം deport ചെയ്യണം.... നേരെ ഇറാനിൽ കൊണ്ടു പോയി drop ചെയ്താൽ മതി
@koshysfarming8266
@koshysfarming8266 13 күн бұрын
അക്രമാസക്തരായ ഇന്തൃൻ വിദൃാർതഥികളേ ഇന്തൃയിലേക്ക് തിരിച്ചയക്കുക, പകരം വിദൃാഭൃാസത്തിനൂ വേണ്ടി കാത്തുനിൽക്കുന്നവരെ അയക്കുക.
@pksasi6065
@pksasi6065 14 күн бұрын
യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ട് ഒരു വിഭാഗത്തിൻ്റെ മാത്രം താല്പര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള ശ്രമങ്ങളാണ് ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്നത്. ഹമാസ് ഭീകരടെ ക്രൂരതകൾ എന്തുകൊണ്ടാണ് ഈ വിദ്യാർത്ഥികൾ കാണാതെ പോകുന്നത്? പണവും ലഹരിയും യഥേഷ്ടം ലഭ്യമായാൽ എന്തു തെമ്മാടിത്തവും ചെയ്യാൻ കുട്ടികൾ തയ്യാറാകും. ഇന്ത്യയിൽ JNU - ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ പിന്നിലെ ആളുകളും അവരുടെ ഗൂഢ ലക്ഷ്യവും നേരത്തെ തിരിച്ചറിയുകയും കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോൾ സമരക്കാർ കണ്ടം വഴി ഓടിയത് നമ്മൾ കണ്ടതല്ലെ ? മോദി സർക്കാർ നീണാൾ വാഴട്ടെ ....!!
@deepamanuel3185
@deepamanuel3185 14 күн бұрын
Modi bai you are the best.
@jijymjohn
@jijymjohn 13 күн бұрын
കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഈ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് പുറത്താക്കപ്പെട്ട ഒരു ജിഹാദിയുടെ ഭാര്യയാണെന്ന് അറിയാൻ കഴിഞ്ഞത്.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 14 күн бұрын
ഇവിടെ ഗുജറാത്തു, മണിപ്പൂർ എന്ന് അലറി വിളിക്കും. മാറാട് ആരും പറയില്ല. നമ്മുടെ നാട്ടിൽ നടന്ന മിനി മാപ്പിള ലഹള ആയിരുന്നു മാറാട്.
@user-gu3mc5tk5p
@user-gu3mc5tk5p 14 күн бұрын
കേജ്രിവാൾ നെ അറസ്റ്റ് ചെയ്തപ്പോൾ അമേരിക്ക യുടെ സൂക്കേട് ഇപ്പോൾ എന്തായി എല്ലാരാജ്യവും അവരവരുടെ കാര്യം നോക്കണം
@Cj-xi4ug
@Cj-xi4ug 14 күн бұрын
അടിപൊളി ടീമുകളെ ആണല്ലോ ABC ഇറക്കുന്നത് ❤
@santoshthayil
@santoshthayil 14 күн бұрын
ഹമാസിന്റെ സാധനം നിന്നെ പോലെ അവർ അങ്ങോട്ട് ചപ്പുന്നില്ല അല്ലയോ ശോ
@Cj-xi4ug
@Cj-xi4ug 14 күн бұрын
@@santoshthayil ഹമാസിന്റെ ENDi
@hariprasad.pplathanathu5325
@hariprasad.pplathanathu5325 15 күн бұрын
മനുഷ്യാവകാശo മുഴുവൻ അമേരിക്കയിൽ തടയപ്പെട്ടിരിക്കുന്നു....!!!ഇന്ത്യയെ കുറ്റം പറയാൻ എന്തായിരുന്നു ആവേശം!!!!!
@jeevanjohn6190
@jeevanjohn6190 15 күн бұрын
Ille china aayene
@jijymjohn
@jijymjohn 13 күн бұрын
ആരു പറഞ്ഞു അമേരിക്കയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന്. ഏറ്റവും കൂടുതൽ മനുഷ്യാവകാശം നടപ്പാക്കുന്ന രാജ്യത്തിൽ ഒന്നാണ് അമേരിക്ക.
@nobleissac2334
@nobleissac2334 15 күн бұрын
Why no students protesting in Arab countries
@sreesasi21
@sreesasi21 15 күн бұрын
They know the reality of Hamas & Palestine
@nobleissac2334
@nobleissac2334 15 күн бұрын
@@sreesasi21 athu mathram alla,,,itupola alla Saudi police okke handle chayan pone,,nalla penalty kodukkum.athode aa asugam angu theerum
@Dracula338
@Dracula338 15 күн бұрын
Bullet hole veezhum😅
@radhakrishnant7626
@radhakrishnant7626 14 күн бұрын
👌
@karanavar5751
@karanavar5751 14 күн бұрын
China also Russia
@VishnuredIndian
@VishnuredIndian 14 күн бұрын
ഇപ്പോഴത്തെ മഹാരാജാസ് കോളേജിൽ പോലെ തന്നെയാണ് കൊളംബിയ യൂണിവേഴ്സിറ്റിനെ ആക്കാൻ ഉദ്ദേശിക്കുന്നത് 🤣🤣😂
@viswambharannair5476
@viswambharannair5476 15 күн бұрын
ഇന്ത്യയിൽ നടന്ന കർഷക സമരവും സി എ ഏ സമരത്തെയും അമേരിക്ക ഇന്ത്യ ഗവണ്മെന്റ് ഇനെ കുറ്റപ്പെടുത്തുകയായിരുന്നു. താങ്കളുടെ നാട്ടിൽ ഉണ്ടാകുന്ന സമരത്തെ എങ്ങനെ നേരിടുന്നു എന്ന് കാണേണ്ടതാണ്. മനുഷ്യ അവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പറഞ്ഞു ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് അമേരിക്ക എടുത്തത്.
@radhakrishnant7626
@radhakrishnant7626 14 күн бұрын
Ennum eppozhum America is against india
@sreejiths8276
@sreejiths8276 15 күн бұрын
ഒരു വ്യാജ സമരം
@mohananv3311
@mohananv3311 14 күн бұрын
വിദ്യാർത്ഥി കാംപസുകളിൽ ജാതി മതം രാഷ്ട്രീയം സാമുദായികം സദേശീയം മുതലായ ഇടുങ്ങിയ ചിന്താഗതി നടപ്പിലാക്കരുത്. ഇതെല്ലാം ശക്തമായി നടപടിക്ക് കാരണമാകണം.
@sivaprasad5502
@sivaprasad5502 14 күн бұрын
വല്ലവരുടെയും പ്രശ്നത്തിൽ ഇടപെട്ടാൽ വിസ റദ്ദു ആക്കി പറഞ്ഞു വിടും. നമ്മൾ എന്തിനു പോയോ അതു ചെയുക.
@jijymjohn
@jijymjohn 13 күн бұрын
സത്യം
@Yeshuennadhane6
@Yeshuennadhane6 8 күн бұрын
ഞമ്മള് പൊയ്ക്കണേ ഹൂറിയെ പിടിക്കാൻ അല്ലെ 😂😂😂😂
@gopikp1902
@gopikp1902 14 күн бұрын
അമേരിക്കൻ പ്രസിഡൻ്റായി വീണ്ടും ഡ്രംബ് തന്നെ വരണം , എങ്കിൽ മാത്രമേ അമേരിക്ക രക്ഷപെടു, ഉറക്കം തൂങ്ങി ബൈഡനെ കൊണ്ട് അമേരിക്ക തളരും
@okacet9412
@okacet9412 14 күн бұрын
Ambedkar studied and earned his doctorate from Colombia university.
@padmakumarvm3670
@padmakumarvm3670 14 күн бұрын
They dont say anything about the role of Hammas played to bring out this clashes with Israel.
@hameedbm2187
@hameedbm2187 15 күн бұрын
Sadukkal
@Amal00010
@Amal00010 14 күн бұрын
എവിടെ കിടന്ന് കരയുന്ന ടീംസ് കുറച്ചു ചൈനയിൽ കൊണ്ടു പോയി ഇടണം എന്നിട്ട് മനസിലാകട്ടെ ഇന്ത്യയുടെ വില
@Truth_seeker-bl5mi
@Truth_seeker-bl5mi 11 күн бұрын
Chinaku nattelund indiaku atilla
@jopanachi606
@jopanachi606 14 күн бұрын
Us government knows what to do in these situations well, if anyone Cross the limit they would end up in jail.
@mohansankar2262
@mohansankar2262 15 күн бұрын
We sre talking only Isreal atrocity, why we sre not talking of high level oneside atrocity of Hamas on October 7th
@generalxx559
@generalxx559 15 күн бұрын
Octobar 7 മുമ്പും isreal അവിടെ നടത്തിയതിനെ കുറിച് പറയു
@bobbyrenjan4864
@bobbyrenjan4864 15 күн бұрын
​@@generalxx5591948 il muslim. രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിക്കാൻ വന്നത് പറയണം. 1967 il മുസ്ലിം രാജ്യങ്ങൾ വെറുതെ ഇസ്രായേലിനെ ആക്രമിക്കാൻ വന്നത്ത് പറയണം. 1973 il Muslim രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിക്കാൻ വന്നത് പറയണം. 2006 il oru പ്രലോഭനവും ഇല്ലാതെ 1000 കണക്കിന് rocket ഹമാസ് ഇസ്രായേലിലേക്ക് വിട്ടതിനെ കുറിച്ച് പറയണം. 2010 ilum 2014 ilum 2021ilum ഇത് തന്നെ ചെയ്തു. അതിനെ കുറിച്ച് പറയണം. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഇസ്രായേൽ തിരിച്ച് അടിക്കും. അപ്പൊൾ ഇരവാദം ആയിട്ട് വരും.
@sreeharinandhu1257
@sreeharinandhu1257 15 күн бұрын
​@@generalxx559എങ്കിൽ നി 3000 yr പുറകോട്ട് പോകേണ്ടി വരും 🤣🤣
@varghesethomas4791
@varghesethomas4791 13 күн бұрын
തോന്നിവാസം അടിച്ച് അമർത്തുക
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 14 күн бұрын
ISREAL ❤️🔥
@bennykochappan7772
@bennykochappan7772 14 күн бұрын
ചേട്ടാ...അമേരിക്ക്യക്ക്....ഇന്ത്യയില്ലങ്കിലും അവർ ജീവി ക്കും.... മുസ്ലിം രാഷ്ട്രങ്ങളില്ലെങ്കി ലും... U.S. A. ജീവിക്കും...പക്ഷെ...ഇസ്രയേലില്ലാതേ....ആരും ഇല്ല....ഇല്ലാ😂😂😂😂 ഇ പോൾ....മുസ്ലിം.... രാഷ് ട്രങളുടെ പുരോഗമന വും.. U.ട. Aയും...ഇ സ്രായേലുമാണ്.. 🩵🤍🩵🤍🩵🤍🩵🩵🤍🩵👍😂👈
@jayanpblm
@jayanpblm 14 күн бұрын
ഉവ്വോ...
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 14 күн бұрын
സംശയമുണ്ടോ? Isreal ഇല്ലാതെ ഒന്നും നടക്കില്ല. Made in isreal എന്ന് ഉണ്ടാവില്ല. പക്ഷെ എന്ത് product, എടുത്താലും അതിന്ടെ പിന്നിൽ isreal technology ആയിരിക്കും.
@purushothamannair2490
@purushothamannair2490 14 күн бұрын
The present developments in the world scenario shows that India has to much cautious.
@BharatBhakth
@BharatBhakth 14 күн бұрын
Paid സമരം
@bijud.s5916
@bijud.s5916 14 күн бұрын
ഖാലിസ്ഥാൻ സമരക്കാരായിരുന്നെങ്കിൽ പാലും പഴവുംമുട്ടയും ജൂസും ബിരിയാണിയും കൊടുത്തേനെ
@kasinathan9489
@kasinathan9489 14 күн бұрын
👍
@jobeeshjoy3483
@jobeeshjoy3483 14 күн бұрын
@JS-Sharma
@JS-Sharma 15 күн бұрын
Number of deportation cases will be increased and all those who participated in protests would lose their life and career. 1:54
@abrahamkocheril6083
@abrahamkocheril6083 12 күн бұрын
എന്തുകൊണ്ട് ഇസ്രായേൽന്റെ നിലനിൽപ്പിനെ കുറിച്ച് ഇസ്രായേൽ വിരുദ്ധർ ചിന്തിക്കുന്നില്ല..? ആ കൊച്ചു രാഷ്ട്രം നിലനിൽപിന് വേണ്ടിയുള്ള യുദ്ധത്തിലാണ്
@theplanet3035
@theplanet3035 14 күн бұрын
മുസ്ലിം ലീഗ് യുഡിഎഫ് വിട്ടാൽ രാഹുൽ ഗാന്ധി ശ്രീലങ്ക മാലിദ്വീപിലോ പോയി മത്സരിക്കേണ്ടിവരും🤣🤣🤣
@Yeshuennadhane6
@Yeshuennadhane6 8 күн бұрын
വേണമെങ്കിൽ ഒരു കൈ ചന്ദ്രനിലും നോക്കും പപ്പു മ്യോൻ
@rajdea
@rajdea 14 күн бұрын
🙏🙏🙏
@Yeshuennadhane6
@Yeshuennadhane6 8 күн бұрын
യുദ്ധം തുടങ്ങിവെച്ചിട്ട് ഇപ്പൊ കിടന്നു കരഞ്ഞു മെഴുകുവാ പോരാളികൾ 🧑‍🎤🧑‍🎤🧑‍🎤🧑‍🎤 ഇ മതം ലോകത്തുനിന്നുതന്നെ തുടച്ചു നീക്കണം 🔥🔥🔥🔥
@patrioticvlog1732
@patrioticvlog1732 15 күн бұрын
ട്രമ്പ് വന്നാൽ ഈ പൊന്നാരം നിന്നോളും
@prasheedmuthuvanaprasheedm6089
@prasheedmuthuvanaprasheedm6089 10 күн бұрын
❤🧡
@rathishkumarprmarayoor2420
@rathishkumarprmarayoor2420 21 сағат бұрын
ഗാസ പ്രശ്നം മതം അല്ല മനസാക്ഷി ആണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നതിനെതിരെ കൂട്ടക്കൊല ആണല്ലോ നടക്കുന്നത് മനസാക്ഷി ഉള്ളവർ പ്രതികരിക്കും
@kurichiyilsivadasan8445
@kurichiyilsivadasan8445 15 күн бұрын
Just remembering farmers strike in India.
@perumalasokan9960
@perumalasokan9960 15 күн бұрын
Framers' protest died off by itself due to lack of finance and physical support being provided by Sugarival's (Kejrival) AAP.
@whiteandwhite545
@whiteandwhite545 14 күн бұрын
മതത്തിന്റെ തോന്ന്യവാസവും ,കർഷക സമരവും തമ്മിൽ ഒരു സാമ്യവും ഇല്ല.😂
@SamyuSudhi
@SamyuSudhi 14 күн бұрын
സുടാപ്പി പിന്നെ കുറച്ചു അച്ചായന്മാർ അവർക്കു എന്തിനും ഏതിനും ചൊറിച്ചിൽ കൂടുതലാ 🤣🤣🤣​@@whiteandwhite545
@shajijoseph6342
@shajijoseph6342 12 күн бұрын
Columbia university യിലെ total enrollment 35000 നു മുകളിലാണ്.around 100 grade ഇല്ലാത്ത students സമരം ആയി പുറപ്പെട്ടാൽ അവരുടെ ഭാവി കട്ടപ്പുക.അങ്ങനെയുള്ള കുട്ടികൾക്കു ഒരു ജോലി പോലും ഇവിടെ സ്ഥാപനങ്ങൾ കൊടുക്കാറില്ല.
@VijayanKoroth-dg8ru
@VijayanKoroth-dg8ru 14 күн бұрын
Mathathinde peril jihad nadathunnavare konnu thanne theerkkanam.vere vazhiyilla
@VijayanKoroth-dg8ru
@VijayanKoroth-dg8ru 14 күн бұрын
Mattoru rajiathi padikkumpol aa nattile niyamamgal palikkan ellavarum badiastharanu.viplavam annia rajiathu nadappakkiyal maranam nischayam
@KishorKumar-br5rj
@KishorKumar-br5rj 14 күн бұрын
Too much freedom enjoy
@radhamanikn3993
@radhamanikn3993 12 күн бұрын
തുടങ്ങി വച്ചത് ഹമാസ്സല്ലെ അവർ എന്തു കൊണ്ട് ക്ഷമിക്കുന്നില്ല
@MrPvm1956
@MrPvm1956 14 күн бұрын
I will say sudukkal (sudus).
@venkimovies
@venkimovies 8 күн бұрын
ഇതിൽ ജെട്ടി കീറിയത് ആരുടെയാണ് അതോ 2 പേരുടെയും ജെട്ടി കീ റിയോ അതോ 2 പേരും ഇട്ടിട്ടില്ലെ
@josept2464
@josept2464 12 күн бұрын
America have good law and order implementation system. Not like India. If someone imprisoned bail will possible with millions of dollars.
@padmavinayachandran338
@padmavinayachandran338 14 күн бұрын
Well said and well done💯💯💯💯💯
@user-nq1dm4hj9s
@user-nq1dm4hj9s 13 күн бұрын
മദനിയുടെ ഉത്സവങ്ങൾക്കെതിരെയുള്ള പ്രസംഗത്തിൽ പറയുന്നുണ്ട്,ഓട്ടോ ഓടിക്കുന്നവർ കൂലിപ്പണി ചെയ്യുന്നവർ താഴെക്കിടയിലുള്ള കറങ്ങി നടക്കുന്നവർ പോയി ഉത്സവങ്ങൾക്കെതിരെ ആക്രമണം നടത്താൻ അഹ്വാനം നടത്തി, എന്നാൽ ഉയർന്ന തലത്തിൽ ഉള്ളവരോട് ഈ യുദ്ധത്തിൽ ഏർപ്പെടാൻ പറയുന്നില്ല,
@Yeshuennadhane6
@Yeshuennadhane6 8 күн бұрын
ങ്ങനെ മദനി മോൻ തീഹാറിൽ ഉണ്ട തിന്നു കിടക്കുന്നു 😂😂😂😂😂
@SkumarpKumar-zy5gy
@SkumarpKumar-zy5gy 14 күн бұрын
Slow discussion with both are not interest on topic ....sad
@sajisamuel7375
@sajisamuel7375 14 күн бұрын
Don’t worry about America worry about our country
@themanwithnoname9578
@themanwithnoname9578 14 күн бұрын
Uyghur Muslims pork enna protein rich food kazhikkunna th avarde arogyathinu nallathanu
@user-cm4vj2zm1u
@user-cm4vj2zm1u 15 күн бұрын
Sir, MEDIA ONE is truly concerned about Saudia bombing Houthis and China using their Muslims for organ farming. They are sincerly crying everyday. Even today. Ameen.
@mrwaltor9533
@mrwaltor9533 13 күн бұрын
ഇവന്മാർക്ക് ഗാസയിൽ പോയി പ്രകടനം നടത്തിയ പോരേ
@Feenix15
@Feenix15 19 сағат бұрын
ചൈനയണ് ശരി..
@generalxx559
@generalxx559 15 күн бұрын
മക്കളെ ivy league യൂണിവേഴ്സിറ്റി കളിലേക് വിടരുത്. ഭാരതിയ whatsapp യൂണിവേഴ്സിറ്റി കളിലേക് വിടുക 😂😂..
@13Humanbeing
@13Humanbeing 15 күн бұрын
മദ്രസകളിലേയ്ക്ക് വിടാം.... അതാവുമ്പോ കഴുത്തു വെട്ടാനും ബോംബുണ്ടാക്കാനുമൊക്കെ പഠിക്കുകയും ചെയ്യാം! 😅😅
@generalxx559
@generalxx559 15 күн бұрын
@@13Humanbeing എന്നിട്ട് നിന്റെ വീട്ടിൽ ആരോടെങ്കിലും തല പോയോ 😂
@sreeharinandhu1257
@sreeharinandhu1257 15 күн бұрын
​@@13Humanbeingവേണ്ട pocso കേസില് അകത്താവും 🤣🤣
@sharathkumar.k1628
@sharathkumar.k1628 14 күн бұрын
​@@13Humanbeingbalapaadagante leelavilasavum ppadikkam
@user-er4cj9qi1s
@user-er4cj9qi1s 12 күн бұрын
​@@13Humanbeing Enthanda hamuke iyyu aale makkaaraakkuano ?
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 14 күн бұрын
Islamic POW OF ALLAH ALLAH BLESS ALL MUSLIMS IN THE WORLD ❤❤❤❤❤❤
@Yeshuennadhane6
@Yeshuennadhane6 8 күн бұрын
നോക്കിയിരുന്നോ 😂😂😂
@ramakrishnanvelaappan2448
@ramakrishnanvelaappan2448 13 күн бұрын
nanamilathavargam
@thomasouseph6270
@thomasouseph6270 14 күн бұрын
Aspathrekalum.pallekalum.sckulukalum.threngam.uendake.thevradekael.thavalem.uendakeyathel.attaek.chaitthano.tattayepoyath.
@pradeepkrishnan9847
@pradeepkrishnan9847 10 күн бұрын
Manassamaadhanamaittu jeevikkunna oru country yum ivamaarey..especially Rohingyans ney accept cheyyilla..even bangladeshil polum..ivanmaar originally Bangladeshikal aanu..avidey polum kayattilla...athrayum cruel aanu..avarey aanu ivide kurey perkku vendathu..😮😮
@noorjahansaidalavi343
@noorjahansaidalavi343 12 күн бұрын
കഥ അറിയാതെ നിങ്ങൾ വാർത്ത ഇറക്കുന്നു. വര്ഷങ്ങളായി ഇസ്രേൽ പലസ്റ്റിൻ ജനതയെ നുള്ളി നുള്ളി ആക്രമിച്ചു കോളപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്ന പലസ്റ്റീൻ ജനത പെട്ടെന്നൊരു ദിവസം പ്രതികരിച്ചതനാണ് തുടക്കം. അവിടെ നിന്നുള്ള കരയെ നിങ്ങൾക്കു അറിയൂ. ഏതൊരു ചരിത്രവും അതിന്റെ ഉത്ഭവം പഴയതാണ്. അത് നാം അറിയേണ്ടതുണ്ട്.
@othenan1
@othenan1 14 күн бұрын
ചൈനയിലെ മരങ്ങളുടെനിറം??
@hcnual46
@hcnual46 13 күн бұрын
സമർക്കാർ എന്നാൽ എന്താണ് മാമ?
@shamsukh329
@shamsukh329 14 күн бұрын
Jordje mashe umba
@sadhikks5949
@sadhikks5949 14 күн бұрын
Than Americayil pokathe thante nattil chanakangal nadathunna cheta tharangale kurichu parayedo.
@Yeshuennadhane6
@Yeshuennadhane6 8 күн бұрын
🧑‍🎤🧑‍🎤🧑‍🎤പച്ച ചാണകം 😂😂😂
@anasts7209
@anasts7209 11 күн бұрын
Krisangi
@sukumarankv807
@sukumarankv807 14 күн бұрын
തുറുങ്കിൽ അടക്കു
@bisnndks9222
@bisnndks9222 12 күн бұрын
Islam funding und.
@thressiammavarghese7134
@thressiammavarghese7134 14 күн бұрын
Ee nasicha mathakkar evide chennalum kuzhappakar thanne
@generalxx559
@generalxx559 15 күн бұрын
Trump ന്റെ കാലത്ത് capitol building ഇൽ ഇതിലും വലുത് നടന്നതാ... Trump ന്റെ വായാടിത്തരം കൊറേ കണ്ടതാ 😂😂
@bobbyrenjan4864
@bobbyrenjan4864 15 күн бұрын
Trump വന്നാൽ jihadikalkk കഷ്ടപ്പാട് ആണ്
@jeevanjohn6190
@jeevanjohn6190 15 күн бұрын
Oru യുദ്ധവും ഉണ്ടായിട്ട് ഇല്ലാ wait ee kadi തീരും
@jijymjohn
@jijymjohn 13 күн бұрын
ട്രപിൻ്റെ സമയത്ത് അമേരിക്കൻ എക്കണോമി ഒത്തിരി വളർന്നു. അതുപോലെ ഒരു യുദ്ധം പോലും ഉണ്ടായില്ല. മുസ്ലിം രാജ്യങ്ങളെ എല്ലാം നിലയ്ക്ക് നിർത്തി.
@mohammedirfanr5381
@mohammedirfanr5381 14 күн бұрын
Mmm Delhiyil Jamiale samaram adichotheki pinne samaragal konde Delhi nirannu Eee RSS kare kode thottu
@johnneseyyan3317
@johnneseyyan3317 14 күн бұрын
Sangikalude thamasa
@user-ek1ch3ec1t
@user-ek1ch3ec1t 15 күн бұрын
ഈ ഇന്റർവ്യൂ പ്രകടമായും ഒരു രഹസ്യ അജണ്ട വെച്ചുകൊണ്ടുള്ള ഊഹങ്ങളാണ്
@jexi195
@jexi195 15 күн бұрын
2 mrigangal
@jacobsamuel5978
@jacobsamuel5978 15 күн бұрын
Liers
@noushadnoushad4502
@noushadnoushad4502 12 күн бұрын
രണ്ടു പേരും അസംബന്ധം ആണ് parayunadh
@kpzacsc6652
@kpzacsc6652 14 күн бұрын
ഇന്ത്യയേ. ഉപരോധം കൊണ്ട് തീർകുന്ന അമേരികയെ ഓർത്ത് പൊട്ടികരയുന്ന മിത്രം ജി
@saleemmanjiyam2858
@saleemmanjiyam2858 12 күн бұрын
ഒരു കാസ ചാനൽ: വംശീയവാതികൾ എന്ന് ആർക്കാ അറിയാത്തെ.
@DK_Lonewolf
@DK_Lonewolf 14 күн бұрын
where is the ball to play this?😳⚽
00:13
LOL
Рет қаралды 11 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46