വൈറലായി ചന്ദ്രബാബു നായിഡുവിൻ്റെ പെരുന്നാൾ നമസ്കാരം.. #keralapradeshikam #kabeer_kadangode #chandrababunaidu #yogiadityanath
Пікірлер: 394
@user-ky9yt7xe1n6 күн бұрын
അള്ളാഹു ചന്ദ്രബാബു നായിഡുവിന് ഹിദായത്ത് നൽകട്ടെ ,
@Jesssco6 күн бұрын
😂 edhu thallahoo 😂
@yoga4ubyyogisiya1766 күн бұрын
@@Jessscoകുരു പൊട്ടി ഒലിച്ചാ....സാരമില്ലാട്ടോ...തുടച്ചു കള...
@rafiquepa98466 күн бұрын
ആമീൻ
@fahadmc13136 күн бұрын
@@yoga4ubyyogisiya176yes brooo kirisangi
@abdhlhakeemhakeem25746 күн бұрын
ആമീൻ
@user-zf2lt7sb5w6 күн бұрын
ജാതിമത വേർത്തിരിവില്ലാതെ മതേതര ജനാധിപത്യ ഇന്ത്യ തിരിച്ചുവരട്ടെ ❤
@safeworld17986 күн бұрын
6year ago
@kamaluddinkamaluddin64554 күн бұрын
Inshall
@saralanarayanan63272 күн бұрын
1110@@safeworld1798
@najeebkorangad91646 күн бұрын
ഏത് അ ക്രമിയും അവസാനം നാഥനിലേക്ക് മടങ്ങും.
@noushadnoushad1886 күн бұрын
ആ കൃമികൾ എന്ന് പറയു 😅
@DifferentTake-mi4bv6 күн бұрын
ചന്ദ്ര ബാബു പുലിയാണ്❤️❤️മോദി യെ എയറിൽ കയറ്റിയ രാഹുൽ മാസ്സ് ആണ് ❤️❤️ യോഗി യെ വിറപ്പിച്ച പ്രകടനം ചന്ദ്ര ബാബു സൂപ്പർ 👍❤️
@wideangle81896 күн бұрын
IS thalavanano
@DifferentTake-mi4bv6 күн бұрын
കേജ്രിവാൾ നു ജാമ്യം ❤️❤️ ഇന്ത്യ മുന്നണി യുടെ തിളക്കം ഫലം കണ്ടു 😄ഈഡി യുടെ നിലപാട് തള്ളി കോടതി 😄 മോദിക്ക് വീര്യം കുറഞ്തപ്പോൾ കോടതിക്ക് ശക്തി വന്നു ഈഡി തളർന്നു പോയി മോദിയുടെ ഈഡി ക്കളിക്ക് അന്ത്യം അടുത്തു എന്നതിന്റെ തെളിവ് ആണിത് 👍
@user-cq2ot1lf7y6 күн бұрын
@@wideangle8189nintethallayudejaranmar
@ArunArun-li6yx6 күн бұрын
ദൈവത്തോടുള്ള പ്രാർത്ഥന എവിടെ വച്ചുമാകാം അതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല . ഹിന്ദുക്കൾ ഒരു അമ്പലം കണ്ടാൽ വഴിയരികിൽ നിന്നു പ്രാർഥിക്കാറില്ലേ അവരെ ആരെങ്കിലും അരുത് എന്ന് വിലക്കാറുണ്ടോ ഇല്ലല്ലോ . ആ സ്ഥിതിക്ക് മറ്റേതു മതസ്ഥർക്കും എനിടേ നിന്നു വേണമെങ്കിലും പ്രാർഥിക്കാം . അതരുത് എന്ന് പറയാൻ യോഗിക്കെന്നല്ല മറ്റാർക്കും അതിന് അവകാശമില്ല .
@HappyMarathon-yj2rh6 күн бұрын
🙏👏👏👏
@sanhaspeshal78116 күн бұрын
മതമാണ് പ്രശ്നം പ്രാർത്ഥന അല്ല
@fahadmc13136 күн бұрын
@Arunarun 🙏🙏🙏👏👏👏broo you caract
@aahahaha27746 күн бұрын
അതുപോലെ ആണോ ഇത്,
@user-ky9yt7xe1n6 күн бұрын
@@aahahaha2774 അതുപോലെ എന്ന് പറയുവാൻ സാധിക്കില്ല, കാരണം മുസ്ലീങ്ങൾ ആരാധിക്കുന്നത് ആകാശവും ഭൂമിയും സൃഷ്ടിച്ച സത്യദൈവമായ അള്ളാഹുവിനെയാണ്, അള്ളാഹു അല്ലാതെ വേറെ ഒരു ദൈവം ഇല്ല,
@noorashemsi86486 күн бұрын
പടച്ചോനെ.. ഇന്ത്യ.സഖ്യം ഇന്ത്യ ഭരിക്കാൻ നീ തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ ആമീൻ
@user-wy8rd3rg4f6 күн бұрын
ആമീൻ
@najeebes50926 күн бұрын
امين
@user-vq5ko6cp2h6 күн бұрын
വർഗീയ താ ഇല്ലാത്ത ഒരാൾ എങ്കിലും മന്ത്രി സഭയിൽ ഉണ്ടല്ലോ സന്തോസായി
@Sahyan-yx8th6 күн бұрын
മുസ്ലീംങ്ങളുടെ നമസ്കാരം ചെയ്യുന്നതാണോ വർഗീയത ഇല്ലാത്തതിന്റെ ലക്ഷണം. 😂😂😂
@jisoo_korea6 күн бұрын
അതെ😂
@noushadputhan99836 күн бұрын
ഒരാൾ അല്ല പലരും ഉണ്ട് മോഡിയുടെ കസേര തെറിക്കുമ്പോൾ അറിയാം ബാക്കി 🤣🤣🤣🤣🤣
@mohamedjowhar16844 күн бұрын
@@Sahyan-yx8thഒരു സമുദായത്തെ എല്ലാ നിലയിലും ദ്രോഹിക്കുമ്പോ, ആ സമുദായത്തോട് ഇതര മതസ്തനായ ഒരു ഭരണാധികാരി ഐക്യപെടുമ്പോൾ അത് വർഗ്ഗിയ വാദികൾക്കുള്ള ചുട്ട മറുപടിയാണ്.
@user-ky9yt7xe1n4 күн бұрын
@@Sahyan-yx8th അള്ളാഹു മാത്രമാണ് സത്യദൈവം 🌹
@jaleelgshshshd37646 күн бұрын
അള്ളാഹു തഹാല ഉദ്ദേശിച്ചത് നടക്കട്ടെ , ആമീൻ, ചന്ദ്ര ബാബു നായിഡു എന്ന നല്ല മനുഷ്യന് അള്ളാഹു ഹിദായത്തും നല്ല മനസ്സും കൊടുക്കട്ടെ , ആമീൻ .,,,.
@AbdulMajeed-nx7is6 күн бұрын
വർഗ്ഗീയവാദം തുലയട്ടെ. Well done Mr. Naidu.
@user-ms6di6ye8e6 күн бұрын
ചന്ദ്ര ബാബു നായിഡു സാറിന് ഭരണത്തിൽ വലിയ പുരോഗതിയും ഹിദായത്തിന്റെ വെളിച്ചവും നൽകുമാറാവട്ടെ ആമീൻ
@abdul_vahab6 күн бұрын
ചന്ദ്രബാബു നായിഡുവിന് അഭിനന്ദനങ്ങൾ❤
@vshashim6 күн бұрын
ഇന്ത്യയുടെ നേതൃത്വം ചന്ദ്രബാബു നായിഡു നയിക്കാനും, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യ ശക്തി പെടുകയും ചെയ്യട്ടെ
@user-ky9yt7xe1n6 күн бұрын
ഹിദായത്ത് നൽകട്ടെ,
@abbash49486 күн бұрын
സത്യവിശ്വാസികളേ വിഷമിപ്പിക്കുമ്പോൾ അവരുടെ സഹായത്തിന് നമ്മൾ പ്രതീക്ഷിക്കാത്ത ചിലരെ "അവൻ ' എത്തിക്കും. അൽഹംദുലില്ലാഹ്'.
@user-qd1cp9rw3c5 күн бұрын
ഉമറിനെ സഹായായി നബിക്ക് കിട്ടിയതുപോലെ നിത്യം അത് സത്യം
ഇപ്പോഴും മതേതരത്വം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യത്യനിലപാടുള്ള നേതാക്കൻമാർ ആത്മവിശ്വാസം വർദിപ്പിക്കുന്നു
@zainudheenc6 күн бұрын
ഒരുചാണലുo പറയാത്ത കാര്യമാണ് താങ്ങൾപറഞ്ഞത് ഇങ്ങിനെകാവണം വാർത്തകൾ 🙏🙏🙏🙏❤️❤️❤️❤️🤲
@rashedras23636 күн бұрын
തമ്പുരാൻ ദീർഘായുസ്സ് നൽകട്ടെ
@abdulkareemka92436 күн бұрын
നല്ലതീരുമാനമാണ് ഒരു തെറ്റുമില്ല.
@muhammediqbalkadarkutty59166 күн бұрын
എല്ലാ സമുദായങ്ങൾക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട് അതിനെ ആരും വൃന്നപ്പെടുതുന്നത് അംഗീകരിക്കാൻ പാടില്ല ഈ മനുഷ്യന് ആഹിറത്തിലും അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ ആമീൻ
Saho മോഡി പറഞ്ഞത് പോലെ അനുസരണ യുള്ള ആളാണ് നായിഡു 😂ഓവർ പ്രതീക്ഷവേണ്ട
@kareemsubaida58696 күн бұрын
❤Chandra babu❤❤❤❤❤❤❤❤❤❤
@AbdulbariAbdulbaripk6 күн бұрын
ഇന്ത്യ മുന്നണി❤❤😂 5:15
@muhammadsharafas16096 күн бұрын
ചന്ത്ര ബാബു നായിടുവിന് ഈദ് മുബാറക്ക് സെർ 🙏🏻
@johnsebastian5266 күн бұрын
മുസ്ലിം അതെല്ലാം മാന്യമായി ആരയുംബുദ്ധിമുട്ടിക്കാത് നിർവഹിക്കുന്നു. യോഗിയുടെ ആൾക്കാർ കടൽ തീരത്തും, നദീ തീരത്തും,മതപരമായവ ചെയു ന്നില്ലേ.
@abdullafarooq13586 күн бұрын
Yes you said it
@travelandvibe6 күн бұрын
ഞാൻ പറയുന്നത് റോഡ് ബ്ലോക്ക് ആക്കി നിസ്കാരം പാടില്ല എന്ന് തന്നെയാണ് ഞാൻ പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് മുസ്ലിങ്ങൾ ചിന്തിക്കണം അത് പോലെ സർക്കാരും ഹിന്ദു ആഘോഷങ്ങൾക്ക് കോടികൾ ചിലവായിക്കുന്ന സർക്കാർ പണം കൊടുക്കാതെ തന്നെ പള്ളികൾ ഉണ്ടാക്കാൻ വേണ്ടി സഹായിക്കണം ഉദാഹരണം noc, ബിൽഡിംഗ് പെർമിറ്റ്, ജിയോളജി വകുപ്പ്, ആർക്കിയോളജി യുടെ ദൈവങ്ങളോ, ശിവ ലിഗമോ, ഇല്ല എന്ന് പള്ളി നിർമിക്കുന്ന സ്ഥലത്തിന് NOc പെട്ടന്ന് കൊടുക്കുക
@mohamedkasim73476 күн бұрын
ഇത് സ്വാതന്ത്ര്യ ഇന്ത്യ ആണ്
@shahinabeegam6 күн бұрын
Allahu akbar
@Soft95416 күн бұрын
യോഗി ആദിത്യ നാഥിനു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കം പ്പെടും... ചന്ദ്രബാബു നായിഡു പ്രവൃത്തി സന്തോഷം നൽകുന്നു.. മോദിക്കുള്ള താക്കീതാണ് നായിഡുവിന്റെ പ്രവൃത്തി...
@user-ue6yc1iz2v6 күн бұрын
ഇതാണ് നേതാവ് വർഗീയത ഇല്ലാത്ത നേതാവ് 🙏🙏
@PrabhakaranThekkummuri-zm1xp6 күн бұрын
Millions of praises to Shri Chandrababu Naidu for joining the prayer on the occasion of Bakri Idd proving India is a democratic country. Next time it is to be arranged in UP.
@yakoobmuhammed26546 күн бұрын
അൽഹംദുലില്ലാഹ്
@iqbalk66066 күн бұрын
വോട്ട് വാങ്ങിയ വർ പോലും ഈ അക്രമങ്ങൾ കണ്ടിട്ടു നിശബ്ദർ
@sjajahansali5626 күн бұрын
Allahu..akbar
@noorashemsi86486 күн бұрын
❤👏👏അദ്ദേഹത്തിന്റെ വലിയ മനസ്സിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@BasheerVm-uf5me6 күн бұрын
ചന്ദ്ര ബാബു നായിഡു ബിജെപിവിട്ടാൽ ഇന്ത്യ മുന്നണിയിൽ ചേർന്ന് പ്രവർത്തികട്ടെ അതിനുള്ള അവസരം ഉണ്ടാക്കി അദ്ദേഹത്തിന് ആവശ്യമുള്ള സീറ്റുകൾ ഇന്ത്യ മുന്നണി നൽകി രാജ്യത്തെ രക്ഷിക്കട്ടെ!.…
@user-ky9yt7xe1n6 күн бұрын
ചന്ദ്രബാബു നായിഡു ഇന്ത്യയുടെ രാഷ്ട്രപതിയായി തീരട്ടെ,
@noushadma66786 күн бұрын
അതിനുള്ള വഴി തന്നെയാണ് അദ്ദേഹം ഒരുക്കി കൊടുക്കുന്നത്. മോദിക്കും സംഘികൾക്കും ഇത് സഹിക്കാൻ കഴിയുമോ?
@user-ky9yt7xe1n5 күн бұрын
@@noushadma6678 അള്ളാഹു ചന്ദ്രബാബു നായിഡുവിന് സ്വർഗത്തിൽ ഉന്നത സ്ഥാനവും പ്രതിഫലവും ധാരാളമായി കൊടുക്കും 🌹
@MuhammadHussain-ct5fj6 күн бұрын
👍🏻 🙏 💕
@user-fi9lq1uf1p6 күн бұрын
❤❤❤
@latheefpurayil516 күн бұрын
Good 👍👍👍👍
@samalsamal6246 күн бұрын
Thank you for the video
@rafeeksaleena57095 күн бұрын
🎉നായിഡു 🎉
@moideenkuttykadengal30156 күн бұрын
May God bless him....🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️
@shafeekhputhukkolli6 күн бұрын
🌹🌹🌹
@Kjwkar6 күн бұрын
❤
@naseertharayil6 күн бұрын
Thanks sir ❤️❤️❤️❤️❤️❤️
@user-oh4gq5zj3l6 күн бұрын
🙏
@adhiladhil91426 күн бұрын
ചന്ദ്രബാബു നായിഡു❤❤❤❤❤
@usmankundala72516 күн бұрын
ഇന്ത്യയിൽ മാത്രമേ ഇത്തരം സയണിഷ്ടുകൾ ഉള്ളൂ?...
@saleenasaleem51426 күн бұрын
ഞങ്ങൾ ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എവിടെ നിങ്ങൾ
@CheerfulGuitarPedals-fc7gi6 күн бұрын
Up യിലെ ജനത തള്ളിക്കളഞ്ഞ യോഗിക്കു അതുപറയാൻ എന്ത് അർഹത യാണ് ഉള്ളത്.
@user-je2tn5si8q6 күн бұрын
👍👍👍👍
@pradeeshkumar57956 күн бұрын
നിസ്കാരം ഒരു വേഷം കെട്ടാകരുത്... മതേതരത്ത്വം ഉള്ളിൽ ഉണ്ടാകണം😮😮😮
@user-ky9yt7xe1n6 күн бұрын
അല്ലാഹുവിനോടുള്ള ആരാധനയാണ് നമസ്കാരം ഒരാൾ നമസ്കരിക്കുമ്പോൾ അവർ ദൈവത്തെയാണ് ആരാധിക്കുന്നത്,
@abdulsalampallippuram69406 күн бұрын
Good Good my dear. Chandra babu ❤❤❤❤Good good Big Saloote sir
@adhiladhil91426 күн бұрын
അല്ലാഹു അക്ബർ❤❤❤❤
@user-bd6bg6gm4w6 күн бұрын
I wish you the best Mr Chandrababu Naidu❤
@ashrafpalakkad31295 күн бұрын
❤❤❤❤
@hibamedia96036 күн бұрын
❤❤❤❤❤
@7867861265 күн бұрын
👍
@basheeralan26805 күн бұрын
വർഗ്ഗീയത തുലയട്ടെ, മനുഷ്യത്വം വിജയിക്കട്ടെ....
@user-if6ot2ci8m6 күн бұрын
നല്ല മനസ്സ് ഉള്ള ആൾ 👍💐💐
@AbdulRahman-ju8or6 күн бұрын
ബലി പെരുന്നാൾ അല്ല 2 മാസം മുമ്പു ചെറിയ പെരുന്നാൾ നമസ്കാരമാണ്
@SulaimanpmSulaiman6 күн бұрын
👍👍👍👍👌👌👌
@user-mj8tu5jw2i6 күн бұрын
Amittaoo.yogitto😂😂😂😂
@KadheejaTM-kf5bg6 күн бұрын
Chandhra Babu...❤❤❤
@UsmanA-ck3th6 күн бұрын
ആര് എന്ദൊക്കെ കാണിച്ചാലും. നമ്മൾ സത്യസന്ധമായി ജീവിച്ചു. നാഥന്റെ മുമ്പിൽ കൈ നീട്ടുക. മുസ്ലിങ്കളോട്. അമർഷവും. അസൂയയും ഉള്ള കുറച്ചാളുകൾ ഇവിടെ ഉണ്ട്. വെള്ളാപ്പിള്ളി യുടെ പ്രസ്താവനക്ക്. കയ്യടിക്കുന്നവർ ഉദാഹരണം. നമ്മൾ. അവരെ കുറ്റം പറയാനോ. അതിന്. മറുപടി കൊടുക്കാനോ നിൽക്കണ്ട. നമ്മൾ നമ്മുടെ കാര്യങ്ങൾ നോക്കി ജീവിക്കുക. മറ്റൊരു സമുദായം. നശിക്കാൻ. അഗ്രിക്കുന്ന ഒരുത്തനും നന്നാകില്ല
@JamshiyaJasmin-oi1dd6 күн бұрын
❤❤👍👍
@100.kid-ofKING23 сағат бұрын
❤ good speech
@AliAhmed-bf4ds6 күн бұрын
ഏദ് അഹങ്കാരികളയും അല്ലാഹു പാടം പഠിപ്പിച്ച ചരിത്രമെ ഉണ്ടായിട്ടുള്ളൂ
@saleemabdul16136 күн бұрын
👍🔥🔥🔥👍
@sudheerp.r50166 күн бұрын
Alhamdulillah ❤❤❤❤
@beemavahid714 күн бұрын
SubahanaAll Allahuakebar...... Alla.... Alla
@muhammadshakeer76046 күн бұрын
Alhamdulillah allahuakbar
@mohamedsuvarna26476 күн бұрын
MASHA All Alt
@SalamSalam-sg3si5 күн бұрын
Ameen
@mohammedshahabazshaik93176 күн бұрын
ചന്ത്ര ബാബു നായിഡു❤❤❤
@ashrafpu81384 күн бұрын
Big salute
@haneefaathanikkal20245 күн бұрын
നമുക്ക് ഭാവിയിൽ കാണാം ചന്ദ്ര ബാബുവിന്റെ തനിനിറം
@lossdrems84866 күн бұрын
പേടിക്കേണ്ട ആ ആദിക്ക് ഉള്ള മറുപടി ഈ ഇലക്ഷനിൽ അവർക്ക് കിട്ടിയപോലെ കിട്ടി കൊള്ളും 😄😄👍👍👍
മുസ്ലിങ്ങൾ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനെ / ദൈവത്തെ മാത്രമേ പ്രാർഥിക്കുന്നുള്ളൂ. വിശ്വാസികളോട് മനസ്സുകൾ ഇണങ്ങുന്ന വർക് അlല്ലാഹു ഹിദായത് നൽകട്ടെ, ആമീൻ
@user-jn7pk1hh9j6 күн бұрын
പാവപെട്ടവനും പണത്ത് കാരനും കറുത്തവനും വെളുത്തവനും തോളോട് തോള് ചേർന്നു നിന്ന് സമസ്കരിക്കുന്നതിൽ പ്രാർത്തിക്കുന്നതിൽ സമത്വമുണ്ട് അത് ഹിന്ദുക്കൾ കണ്ട് പഠിക്കാൻ പാടില്ല എന്ന ഭയമാണ് യോഗി മൊട്ടക്ക് ഹിന്ദുക്കളിൽ ഉയർന്ന ജാതി താഴ്ന്ന ജാതി ഉണ്ട് മനു സ്മൃതി ഒരു വിഭാഗം മനുഷ്യരെ അടിമകളായി കാണുന്നു
@user-ky9yt7xe1n6 күн бұрын
അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് കാരണം അല്ലാഹുവാണ് എല്ലാവരെയും സൃഷ്ടിച്ചത് അല്ലാഹുവല്ലാതെ മറ്റൊരു ദൈവം ഇല്ല. അല്ലാഹുവാണ് യഥാർത്ഥ ദൈവം, അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചത്,,
@shamsudeenth51136 күн бұрын
Please be shown continued 🆗 Thanks ✓
@jamilhss70526 күн бұрын
മൊട്ടത്തലയൻ രോഗി ആദിത്യനാഥിന് ഇതിലും നല്ലൊരു മറുപടി കിട്ടാനില്ല 😂😂😂😂😂👍👌♥️🙏
@SafiyaUsman-eu1lt6 күн бұрын
😂😂😂😂😂😂
@jamilhss70526 күн бұрын
@@SafiyaUsman-eu1lt 👍
@ismailkp59746 күн бұрын
Nalla manusian
@user-he9de4un2y6 күн бұрын
ഏത് ആക്രമികളായാലും കാലാകാലം ഇവിടെ നിലനിൽക്കില്ല ഇതിലും വലിയ അക്രമികൾ ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട് നമ്രോടും. ഫിർഹൌനും ഹിറ്റ്ലർ പോലൊതവർ ഇന്നുള്ള അക്രമികളും നശിക്കും