No video

How To Do SINGLE - ARM DUMBBELL ROW | DO’s & DONT's | ശരിയും തെറ്റും | ഈ MISTAKES ചെയ്യരുത് |

  Рет қаралды 58,307

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

🔴 ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് Single Arm Dumbell Row Exercise ചെയ്യുമ്പോൾ പൊതുവേ കാണാറുള്ള തെറ്റുകൾ നമ്മൾക്ക് എങ്ങനെ തിരുത്താം എന്നുള്ളതും കൃത്യമായി നമ്മുടെ മസിലുകളെ എൻഗേജ് ചെയ്തുകൊണ്ട് ഫലപ്രദമായ രീതിയിൽ Single Arm Dumbbell Roww Exercise എങ്ങനെ ചെയ്യാം എന്നുള്ളതാണ്....
ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ശരിയും തെറ്റും കൃത്യമായി മനസ്സിലാക്കി കൊണ്ട് എക്സർസൈസ് ചെയ്യുവാനായി നിങ്ങൾ ശ്രമിക്കുക.....

Пікірлер: 183
@ubaidpallangod9050
@ubaidpallangod9050 3 жыл бұрын
വെറുതെ, വന്നു എന്തെങ്കിലും കോപ്രായം കാണിച്ചു കൂട്ടുന്നവർക്ക്, ലക്ഷങ്ങൾ ആണ് വ്യൂസും, ലൈകും ഇത്രേം effort എടുത്ത് നമുക്ക് വേണ്ടി എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്ന വിജോ ചേട്ടൻ, വളരെ കുറവ് സബ്സ്ക്രൈബ്ർസ് മാത്രമേ ഉള്ളു CRIMINALY UNDERATED 💯
@sabu5727
@sabu5727 3 жыл бұрын
അതിനൊക്കെ ഒരു റൈഞ്ചു വേണമെടാ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭
@biker9374
@biker9374 3 жыл бұрын
@@sabu5727 15 കിലോ dumbell നീ കണ്ടിട്ടുണ്ടോ...😂😂😂👍
@sabu5727
@sabu5727 3 жыл бұрын
@@biker9374 ഇത് മത തീവ്രവാദി ലായ്ക്ക് അല്ലെ 😱ഞാൻ 15കിലോ കണ്ടിട്ടില്ല 😱എന്നെ കൊല്ലരുത് 😱
@shinostk
@shinostk 3 жыл бұрын
സത്യം
@vi__.x._nu.
@vi__.x._nu. Жыл бұрын
​@@sabu5727 mone mummymk phone kodukk
@anoopk6801
@anoopk6801 3 жыл бұрын
എനിക്ക് ബാക്ക് വർക്കൗട്ട് ചെയ്യുമ്പോൾ തീരെ burn ഫീൽ ചെയ്യാറില്ല ആയിരുന്നു. കൂടുതലും tricpes shoulder ഒക്കെ ആണ് ഇഫക്ട് വന്നിരുന്നത്. എനാൽ താങ്കളുടെ വീഡിയോ കണ്ട് ചെയ്തു തുടങ്ങിയതിൽ പിന്നെ ബാക്ക് നല്ല മാറ്റം ഉണ്ട്. Thanks ❤️
@jinishahari1912
@jinishahari1912 3 жыл бұрын
Vijo chetta njan oru lady aan njan kaanunna fitness video chetanta aanu ipo athyaavashyam dumbell workoutoka njan cheyyunndu because of u..maatralla njan ipo pushup edukkaanum padichu thanku so much for ur video s
@radheekrishna2876
@radheekrishna2876 3 жыл бұрын
hello..njnum same aanu..following his videos..dumbell wrkouts ethokeya cheyne?? arms enik heavy aanu..
@explorethalasserykaran
@explorethalasserykaran 3 жыл бұрын
വളരെ ശരിയാണ് ഞാനും കാണാറുണ്ട് ഇതുപോലെ തെറ്റായി ജിമ്മിൽ കുറേപേർ ചെയ്യുന്നത്.... ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... ഞാൻ വളരെ ശ്രദ്ധിച്ചാണ് ഈ എക്സസൈസ് ചെയ്യുന്നത്
@soorajnair9031
@soorajnair9031 3 жыл бұрын
Glad to see you in your paradise!! Good luck brother!! Much love!!👍
@fayhaelyas6790
@fayhaelyas6790 Жыл бұрын
ഞാനിഞ്ഞ് ഇത് കണ്ടിട്ടാണ് ചെയ്തത്‌. .... സൂപ്പർ അടിപൊളി നല്ല ഫീൽ കിട്ടി
@controlroom128
@controlroom128 3 жыл бұрын
Notification army 💕💕 Vijo bhai 💥💥
@mukeshnandanam8592
@mukeshnandanam8592 3 жыл бұрын
Chetta resistance band nta videokayi waiting annu njagal... Athine pati oru video edanne pls❤️
@adithyanomanakuttan9378
@adithyanomanakuttan9378 Жыл бұрын
Video presentation poli ann bro👍
@viperG657
@viperG657 3 жыл бұрын
Bro dummbell chest workout for beginners video cheyyamo😍
@raneesht3918
@raneesht3918 3 жыл бұрын
Superb........ 😊 😘 dumbbells കൊണ്ട് വീട്ടില്‍ നിന്ന് shoulder work out cheyan പറ്റുന്ന ഒരു വീഡിയോ ചെയ്യാമോ....
@aaaziimz3952
@aaaziimz3952 3 жыл бұрын
Vijo Bro, Knock knees നെ പറ്റി ഒരു വീഡിയോ ചെയ്യാവോ.. Army recruitment ഉള്ളവർക്ക് അത് ഒരു ഹെൽപ്ഫുൾ ആവും
@amalsabu5816
@amalsabu5816 3 жыл бұрын
My favourite two fitness channel Jeremy ethier & vijo fitness and lifestyle
@anandkbaiju8318
@anandkbaiju8318 3 жыл бұрын
Njn chythu kondirunna form crct aayirnnu!! 😁
@utubevishnu1189
@utubevishnu1189 3 жыл бұрын
ഫ്രഷ് ഫ്രഷേയ്
@TheTruth-ld3dd
@TheTruth-ld3dd 3 жыл бұрын
Apo thoongi chaavu
@ajithaji3797
@ajithaji3797 3 жыл бұрын
Ayin
@raayanyt2218
@raayanyt2218 3 жыл бұрын
MM Entedum But Bugod Muscel result kuravaaa
@vishnunair4016
@vishnunair4016 3 жыл бұрын
Bro super...Clear ayytu ane Bro oroo Karyagal paranju thrunne 👍 Keep Going
@mallutube-6088
@mallutube-6088 2 жыл бұрын
Age: 42 years. Body weight: 95 kg. എത്ര kg യുടെ ഡംബെൽ ആണ് മാക്സിമം reasonable ആയിട്ടുള്ളത് എന്ന് പറയാമോ..?
@mhdafzal8499
@mhdafzal8499 2 жыл бұрын
Sir please do more and more exercise correction videos it will be more useful for us, you are doing a great work
@ABHIRAJRJ
@ABHIRAJRJ 3 жыл бұрын
Next one BARBELL SQUATS Ellavarum weight ett adikunna oru item anu so breathing , posture oke 90% wrong arekum .so plz do a video
@noushikthachayil2555
@noushikthachayil2555 3 жыл бұрын
Orupadu fitness workout kandittundu Athupole chethittumundu no effect Ningale videosil correct explanation ullathukondu correct aayi cheyyan pattunnundu Thanks a lot
@sharbaz3687
@sharbaz3687 3 жыл бұрын
2 parts kalikkanulla ella trainingum onnu post cheyyuuu please 👍🏻
@jitheesh991
@jitheesh991 3 жыл бұрын
Chetta, Resistance Band Workouts cheyyane plz
@a.sudeep
@a.sudeep 3 жыл бұрын
Dumbbell Pullover നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ചെസ്റ്റ് ഇൻവോൾവ് ആവാതെ ലാച്ച് മസിലുകളെ ടാർഗറ്റ് ചെയ്ത് എങ്ങനെ ഇത് ചെയ്യാം എന്നു കൂടി..
@bijoythanal
@bijoythanal 3 жыл бұрын
കേരളത്തിൽ ഒരു ജിം തുടങ്ങാൻ ആവശ്യമായ പേഴ്സണൽ ടേയ്നർ കോഴ്സ് ഏതാണ് നല്ലത്? കോഴിക്കോട് ആണ് എന്റെ സ്വദേശം .
@nandhukrishna2898
@nandhukrishna2898 2 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി thank you🥰
@fahmeed836
@fahmeed836 3 жыл бұрын
Resistance band using video cheyyamo?
@haziljrhaziljr7056
@haziljrhaziljr7056 3 жыл бұрын
Vijo bro vere level alaa
@muhammedrafi6517
@muhammedrafi6517 3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ 🌹🌹🌹
@MrVisahsa
@MrVisahsa 3 жыл бұрын
Can you put up a video on how to do proper free bar squats?
@salmanvk786
@salmanvk786 3 жыл бұрын
Good work........✌️
@aneeshkrishnanks2792
@aneeshkrishnanks2792 3 жыл бұрын
അണ്ണാ തെറ്റ് മനസിലായി... ഒരുപാട് നന്ദി ❤.... അണ്ണന്റെ വയർ കുറച്ചു കൂടുതൽ ആണ്..😄
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
😀😉
@ginn281
@ginn281 3 жыл бұрын
Vijo chetta Make more videos about workout form correction videos
@kannankannan1135
@kannankannan1135 3 жыл бұрын
Ente form correct ayirunnu thanks vijio broo
@mohammedameen6729
@mohammedameen6729 3 жыл бұрын
Vijo bro ..home workout chymbo follow cheyenda workout routine schedule onn parnj theraamo pls
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Bro please check my playlist already uploaded.
@manojbaby1373
@manojbaby1373 3 жыл бұрын
Great 😊 information buddy ☝️☝️
@rajeenakasim3798
@rajeenakasim3798 3 жыл бұрын
ചേട്ടാ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഏതൊക്കെ എക്സൈസ് ചെയ്യേണ്ടത് അവർ എങ്ങനെയൊക്കെയാണ് ഡേറ്റ് ചെയ്യേണ്ടത് ഒരു ദിവസം എത്ര കലോറി ഭക്ഷണം കഴിക്കണം അവർക്ക് ഏതൊക്കെ എക്സസൈസ് ആണ് ഹാനീകരം ഏതൊക്കെ ഏതൊക്കെ എക്സസൈസ് ആണ് ആപ്പ് സിനു വേണ്ടി അവർ ചെയ്യേണ്ടത്
@rajeenakasim3798
@rajeenakasim3798 3 жыл бұрын
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@muhammedshariq8602
@muhammedshariq8602 3 жыл бұрын
Nice video bro👍👍
@swalimuhammed4767
@swalimuhammed4767 3 жыл бұрын
Pwoli brow😍😃
@arjumon1467
@arjumon1467 3 жыл бұрын
Vijo bro side fat kurakan ulla work out vidio chyoo
@nksaneej5267
@nksaneej5267 Жыл бұрын
Super sir
@sunilachu6
@sunilachu6 3 жыл бұрын
What is the recommended food for those who work out?
@reejaaliyenchery7629
@reejaaliyenchery7629 3 жыл бұрын
Sit up progression video cheyyumooo oru sit up polum edkkan pattathavar ethu kanuka
@akshay3467
@akshay3467 3 жыл бұрын
Bro leg workout vedio cheyyamo, with its benefits
@salu4996
@salu4996 3 жыл бұрын
Bro adioli very helpful thanks
@Dr.TinuJoseph
@Dr.TinuJoseph Жыл бұрын
Thank you
@ashil4433
@ashil4433 3 жыл бұрын
Really helpful for me
@nandakishorp4408
@nandakishorp4408 3 жыл бұрын
Posture deformities correction video plss
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good 👍
@thanthoni3394
@thanthoni3394 2 жыл бұрын
Thanks
@abdurahman8165
@abdurahman8165 3 жыл бұрын
Very useful...
@sreejithcp3712
@sreejithcp3712 3 жыл бұрын
Shrugs exercise..
@zakirkayamkulath4859
@zakirkayamkulath4859 3 жыл бұрын
Athleanx suggestion is never use bench. There is more chances develop hernia.
@shinostk
@shinostk 3 жыл бұрын
ഈ ഒരു കളി എങ്ങനെ കളിച്ചാലും എനിക്ക് ശെരിയാവാറില്ല ..Thanks for uploading
@albypappachan3851
@albypappachan3851 Жыл бұрын
Good
@fazeenak.c7733
@fazeenak.c7733 Жыл бұрын
ladiesinte daily routine exercise video edamo
@vipinv5587
@vipinv5587 3 жыл бұрын
Please squats videos
@dheerajmtr415
@dheerajmtr415 3 жыл бұрын
Squat tutorial cheyyoo
@dinukakkachal1219
@dinukakkachal1219 3 жыл бұрын
Concentration curl cheyyunna video venam
@khaderafsal
@khaderafsal 3 жыл бұрын
Certified trainer enulla caption eppozhum videoyil kodukkannam ,ath kaannuna elaavarkkum manassilaakaan upagaarappedum
@ameeralipk830
@ameeralipk830 3 жыл бұрын
Bro workoutin munbulla wamup &stretching oru video chayyamo
@neelambarineelambarik6665
@neelambarineelambarik6665 3 жыл бұрын
Thank you sir❤❤❤
@mvpentertainmentvideos
@mvpentertainmentvideos 3 жыл бұрын
8:14, ഏതാണ്ട് ഒരു റോ🤣🤣🤣🤣
@badushaps
@badushaps 3 жыл бұрын
🤣🤣🤣
@mrzak9015
@mrzak9015 3 жыл бұрын
BRO PLS REPLY THIS QUESTION Morning workout cheythal size aaville? kure bodybuilders video kandirunu morning ettavum nallath thadi kurakunavr workout cheyunath aanenu. njn mrng gym povarund thadi kootal aaanu nte laksyam . ithine kurich onu paranju thero ... please
@subinsuresh4861
@subinsuresh4861 3 жыл бұрын
Anterior pelvic tilt correct cheyanulla oru video cheyumo..
@arjunkb4183
@arjunkb4183 3 жыл бұрын
Bro please make a video on complete calves exercises at gym
@akhilprabhakar3615
@akhilprabhakar3615 3 жыл бұрын
Thanks vijo bro❤️❤️❤️
@user-gp8gp5wi1m
@user-gp8gp5wi1m 3 жыл бұрын
Usefull👍❤️
@abhinavshibu2995
@abhinavshibu2995 3 жыл бұрын
Vijo bro reps certification cheythal european countries ill ulla oppertunities ne kurichu oru video chyamo
@aravindgopan9864
@aravindgopan9864 3 жыл бұрын
Barbell squats video venam
@mantistyle3282
@mantistyle3282 2 жыл бұрын
only thing i heard in the video was the reps "one, two, three"
@imthiyasabdulazeez6175
@imthiyasabdulazeez6175 3 жыл бұрын
Sir Chestinte centeril verun pain , workoutil Enth kaarannam moolamaan verunath Athine kurichu oru video alenkil repley ...plz..
@badar3258
@badar3258 3 жыл бұрын
I am using flat bench , any way good information
@IsmailMinha
@IsmailMinha 3 жыл бұрын
ഞാൻ ഒരു കാൽ ബാക്കിലേക്ക് വച്ചു ചെയറിൽ കയ്യ് വച്ചു ആണ് ചെയ്യാറ് നല്ല effect കിട്ടുന്നുണ്ട്. നിങ്ങൾ കാണിച്ചപോലെ തന്നെ ചെയ്യണോ ?
@jabbaram727
@jabbaram727 3 жыл бұрын
Samsaram.kelkan.thenny...endu.resam...namichu.ser
@JIMMY-wr9xp
@JIMMY-wr9xp 3 жыл бұрын
Wings, chest muscle imbalances (symmetric ). എന്ത് വർക്ക്‌ ഔട്ട്‌ ചെയ്യണം?
@vsk4910
@vsk4910 3 жыл бұрын
Wings കളിക്കുന്ന ഡേയ്‌സ് ഇൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന വർക്ഔട്, ഇന്നേ വരെ ചെയ്‌ടിട്ടു സെരിയായിട്ടില്ല, ഇനി ജിം ഒക്കെ തുറന്നിട്ടു ഇതുപോലെ ചെയ്യണം 😂
@arr8223
@arr8223 3 жыл бұрын
Sheriya enneyum ashaan pokkum😂
@manzoorbinmuhammed2177
@manzoorbinmuhammed2177 3 жыл бұрын
Resitance band workout onnu cheyyo
@abdulkhaderpulikkalakath1410
@abdulkhaderpulikkalakath1410 3 жыл бұрын
Oru sidel mathram wings kuravund mattoru sidel kooduthalumund ad pole chestum bicepsum ellamusclesum kooduthalum left sidilaan kurav enth enthenkilum oru vazhi undo maaran
@spartan793
@spartan793 3 жыл бұрын
Isolated ayitula movements cheye using dumblls Don't use bars till you correct them
@nitinkoshy11
@nitinkoshy11 3 жыл бұрын
Perfect
@rajeevmpai7043
@rajeevmpai7043 3 жыл бұрын
😄 super 👏🔥💪🙌
@swagathprakash2044
@swagathprakash2044 3 жыл бұрын
Cheta..home workout ayath kond equipments okke limited aanu...so resistance band upayogich olla ella workouts onnu kanich tharo?
@aljopaulson3375
@aljopaulson3375 3 жыл бұрын
Bro fat percentage find cheiyunathinulla oru video chiyamo
@shifana8577
@shifana8577 Жыл бұрын
ഇത് ബാക്ക് (vings)നുള്ള workout ആണോ
@midlaj6780
@midlaj6780 3 жыл бұрын
Spicy ayittula vasthukal kayikunathum fitness yenthan abiprayam
@mohammednazilnoushad9495
@mohammednazilnoushad9495 3 жыл бұрын
bodyweight exercises no gmy new viedo
@spartan793
@spartan793 3 жыл бұрын
Bro kettlebell swings onu cheyamo
@niranjanraj5227
@niranjanraj5227 3 жыл бұрын
Hi vijo chetta
@vishnu-vd2vo
@vishnu-vd2vo 3 жыл бұрын
Hi sir, ente height 5.6 weight 82 kg.njan food kazhikunna valare kuravanu. But njan vere medicine kazhikunud. Athukondanu weight kudunnathu. Medicine kazhichu kondu thanne weight kurakan pattumo ? Help me. Reply tharane??
@chanthuravindran9853
@chanthuravindran9853 3 жыл бұрын
👍
@albertjain9855
@albertjain9855 3 жыл бұрын
🔥🔥
@mahfindings8901
@mahfindings8901 3 жыл бұрын
Chetta enik veetil erunnu body full nallathayitulla exercise enthanu
@srlife405
@srlife405 3 жыл бұрын
Nice
@rahula9346
@rahula9346 3 жыл бұрын
Vijo Bro, njan home workout aanu cheyyunath... Enta biceps inte avde nalla reethikku Stretch marks varunnund... Angane undaavand irikkan any suggestion?
@akshay3467
@akshay3467 3 жыл бұрын
Eni eppa gym onn thorakkua😖😖
@night_traffic
@night_traffic 3 жыл бұрын
Deadlift cheyyumbo lower back il soreness varumo
@abimathew673
@abimathew673 3 жыл бұрын
Urappayum kaanum
@anudasreena3074
@anudasreena3074 3 жыл бұрын
ചേട്ടാ ഞാൻ masangalai workout cheienthu yenta bodyil oru maattavum illa yethra running cheithittum yenta vayaru fat maathram kurainla athinulla workout onnu paranju theramo ഞാൻ house la workout cheienthu yentetuthu equipment onnum illa
@mr.tottochaan4802
@mr.tottochaan4802 Жыл бұрын
Breathe out ചെയ്ത് കൊണ്ടാണോ lift ചെയ്യേണ്ടത്
@jithuu84
@jithuu84 3 жыл бұрын
Weight lose and fat burn ആകുവാൻ means 82kg നിന്ന് 70 kg ആകാൻ വീട്ടിൽ dumbbell..barbell and cardio mix ചെയ്ത് ചെയ്താൽ നല്ലത് ആണോ 🤔
@spartan793
@spartan793 2 жыл бұрын
Ingne cheyunbo kalmutil dumbbell thatunu athu ozhivakan entha cheyande leg orupade wide aki veckano
@kohu3872
@kohu3872 Жыл бұрын
Eniki pattiya cheriya tips undo
@prasanthprasanth3329
@prasanthprasanth3329 3 жыл бұрын
ഡെഡ് ലിഫ്റ്റ് backനും leg നു० സെപ്പറേറ്റ് ആണോ?
@mskedarnath
@mskedarnath 3 жыл бұрын
ലെഗ്‌സിന്‌ കൂടുതൽ എഫ്ഫക്റ്റ് കിട്ടാൻ Romanian deadlift(RDL) ആണ് നല്ലത്
How To Do Proper Deadlift | Malayalam | Certified Fitness Trainer | Fitness Malayalam
8:56
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Think School
Рет қаралды 1,4 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН