വളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ | Chicken Samosa Recipe

  Рет қаралды 313,959

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredients
Chicken-1/2 kg
Green piece-250 grm
Potato-3
Pepper-2 tbsp
Garlic-5 or 6
Ginger-1 medium
Turmeric powder-2 tsp
Green chilli-3 medium
Red chilli powder-1 tbsp
Gram masala- 1 tbsp
Fennel seed powder-1 tbsp
Coriander leaf - small amount
Maida mix-1 cup
Salt -to taste
Oil-for cooking
Method
First we take a heavy bottom pan add water and green pieces cook well and keep a
side
Then we boiled the potato and peel off and smashed ,keep a side
Take a pan add small pieces of chicken, turmeric powder ,pepper powder and salt
mix well ,cover and cook the chicken well.
Ones the chicken is ready then we crush the chickenand keep a side
Then we grind pepper ,garlic and ginger separately and transfer a bowl.
Heat oil in a pan add onion,green chilly, small pieces of carrot,potato,ginger garlic
paste ,curry leaves and salt mix well
Then we add powders like red chilly powder,turmeric powder,garam masala ,fennel
seed powder and pepper powder mix well and saute for some minutes.
Again we add cooked and crushed chicken and smashed potato mix well
Finally we add coriander leaves ,saute well and turn off the flame
Then we prepare the samosa sheet with maida flour.
Take a home made samosa sheet and add spoon some chicken mix filling in.
Now fold like a samosa and seal the edges with flour and water paste.
Heat oil in a pan add samosa, deep fry till golden brown and crispy.
Remove the samosa with oil and allow to drain on paper towels
Sever the chicken samosa with tea..
Enjoy the taste.
ആവശ്യമായ ചേരുവകൾ
മൈദാ
സവാള - 2
മല്ലിയില - ആവിശ്യത്തിന്
മുളക്പൊടി - 2 tsp
ജീരകപ്പൊടി - 1 tsp
ഗരംമസാല - 1 tsp
ഇഞ്ചി - 1
ഉപ്പ്
എണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചട്ടിയിൽ മൈദാ ഇട്ട ശേഷം കുറച്ച ചൂട് എണ്ണയും ആവിശ്യത്തിന് വെള്ളവും ചേർത്ത നന്നായി കുഴച്ച എടുക്കുക
ഒരു ചട്ടി അടുപ്പിൽ വെച്ചതിന് ശേഷം സമൂസ റോൾ രണ്ട് സൈഡും ചൂടാക്കി എടുക്കുക
ചൂടാക്കിയ സമൂസ റോൾ കറക്റ്റ് അളവിൽ ഒരു പിച്ചാത്തി വെച്ച മുറിച്ച എടുക്കുക
ഇനി ഇതിന് ഉള്ളിൽ നിറക്കാൻ ഉള്ള മിക്സ് തയാറാക്കാം
ഒരു ചട്ടിയിൽ രണ്ട് tsp മൈദാ ഇട്ടതിനു ശേഷം വെള്ളം ഒഴിച്ച നന്നായി ഇളകി യോജിപ്പിക്കുക
വേറെ ഒരു ചട്ടിയിൽ അരിഞ്ഞു വെച്ച സവാളയും , മല്ലിലെയും ,മുളക്പൊടിയും , ഇഞ്ചി , ഉപ്പും ചേർത്ത നന്നായി ഇളക്കുക
ഇനി മുറിച്ച വെച്ച സമൂസ റോൾ എടുത്ത് അതിന്റെ ഉള്ളിൽ ആറാമത്തെ ചേരുവ വെച്ച ഒരു കോൺ രൂപത്തിൽ മടക്കി എടുക്കുക
അതിന്റെ അറ്റം മൈദാ മാവ് വെച്ച നന്നായി ഒട്ടിച്ച വെയ്ക്കുക
ഒരു ചട്ടി അടുപ്പിൽ വെച്ച ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക , എണ്ണ ചൂടായി കഴിയുമ്പോൾ നിറച്ച വെച്ച സമൂസ എണ്ണയിൽ ഇട്ട് 12 - 15 മിനിറ്റ് നന്നായി വറുത്ത എടുക്കുക
സമൂസയുടെ രണ്ട് സൈഡും മുരിഞ്ഞ കഴിഞ്ഞാൽ എണ്ണയിൽ നിന്ന് കോരി എടുക്കുക
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ സമൂസ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 167
@abianu7748
@abianu7748 3 жыл бұрын
ഈ അമ്മയും നാടൻ , അമ്മ ഉണ്ടാക്കിയ പലഹാരവും തനി നാടൻ ,വിറക് അടുപ്പ് ,അമ്മികല്ല് , മൺപാത്രം , അമ്മ സൂപ്പർ 👍👍👍
@vishnupriya5373
@vishnupriya5373 3 жыл бұрын
Athe
@krishnapriya1303
@krishnapriya1303 2 жыл бұрын
@@vishnupriya5373 fbfgfvcbcvvvbbhv
@kadeejaparampathkadeeja1654
@kadeejaparampathkadeeja1654 Ай бұрын
​😊😊
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
സമൂസ കൊതിയനാണ് ഞാൻ 😛 സമൂസ കൊതി ചങ്കുകൾ 😋😍 👇👇👇ഇവിടെ😜😋😋😋😛
@aswathyachu6744
@aswathyachu6744 3 жыл бұрын
🤭🤭🤭🤭🤭
@sreehari_14
@sreehari_14 3 жыл бұрын
Me ot.....
@psycokilledgamingyt5534
@psycokilledgamingyt5534 3 жыл бұрын
ഒന്നല്ല ഞാൻ മൊത്തം എടുത്തേനേ
@jayanthiveeran1314
@jayanthiveeran1314 3 ай бұрын
@rubynirmal2206
@rubynirmal2206 3 жыл бұрын
വൃത്തിയും സ്പീഡും ആണ് അമ്മമ്മയുടെ മെയിൻ....😘😘😘
@nehar9670
@nehar9670 3 жыл бұрын
No one can beat her in cutting..
@anushaa.m341
@anushaa.m341 3 жыл бұрын
എന്തു ഭംഗിയാണ് കാണാൻ തന്നെ ❤️അമ്മ അടിപൊളിയാണ് ❤️❤️❤️
@vejisuresh6014
@vejisuresh6014 3 жыл бұрын
വൃത്തിയും സ്പീഡുമാണ് അമ്മാമ്മ യുടെ മെയിൻ 😘😘😘😘
@anaghaannu920
@anaghaannu920 3 жыл бұрын
ഫോണിൽ നിന്ന് എടുക്കാൻ പറ്റിയിരുന്നു എങ്കിൽ ഞാൻ ഒരെണ്ണം എടുത്തേനെ 😋🤗😂
@R4TECHMALAYALAM
@R4TECHMALAYALAM 3 жыл бұрын
😂
@ansabiju2883
@ansabiju2883 3 жыл бұрын
അത് കൊള്ളം ... എങ്കിൽ അമ്മച്ചി കുറെ കഷ്ടപെടെണ്ടി വരും.....😂😂
@shibumonj9417
@shibumonj9417 3 жыл бұрын
'l -
@sheenasaji5935
@sheenasaji5935 3 жыл бұрын
Me too
@tvmfishlover5111
@tvmfishlover5111 3 жыл бұрын
Njanum😀
@athiraathi4424
@athiraathi4424 3 жыл бұрын
ബേക്കറി items il നല്ല എരിവുള്ള സമൂസ യും ചൂട് ചായയും ഒടുക്കത്ത കോംബോ ആണ്❤️❤️❤️
@sarath5347
@sarath5347 3 жыл бұрын
ഇവിടെയും വന്നോ 😂
@vivekd5236
@vivekd5236 3 жыл бұрын
സുശീല നിങ്ങൾ ഇവടെയും 😅😁🤭എന്റെ ഫ്രണ്ട് ന്റെ ഫ്രണ്ട് ആണ് ആതിര 😍
@jijojijo2224
@jijojijo2224 3 жыл бұрын
Pppp
@krishnanandha9984
@krishnanandha9984 3 жыл бұрын
മലയാളികളുടെ ഏററവും പ്രിയപെട പലഹാരങളിൽ ഒനന്😍 സമൂസ😋😋😋
@sanduki
@sanduki 3 жыл бұрын
Delicious looking ❤️ Watching from Sri Lanks🇱🇰
@nisazworld3590
@nisazworld3590 3 жыл бұрын
സമോസ 👌👌👌👌😋😋😋😋.. എനിക്ക് ഇഷ്ടമാ അമ്മച്ചിടെ കുക്കിങ് 👍👍
@adithyar6745
@adithyar6745 3 жыл бұрын
അമ്മച്ചിയുടെ പാചകം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 😍
@sojajose9886
@sojajose9886 3 жыл бұрын
എനിക്കും...😘
@almondlove6021
@almondlove6021 2 жыл бұрын
Enikkum
@Gokulgopakumar18
@Gokulgopakumar18 3 жыл бұрын
Cutting skill🔥🔥❤️❤️
@Arsha86
@Arsha86 3 жыл бұрын
അമ്മയുടെ ഫാൻ ആണ് 😍😍
@fathimasalim2579
@fathimasalim2579 3 жыл бұрын
Samoosa is one of my fav snacks...Tnq Amme for uploading this video....
@slammerlo510
@slammerlo510 3 жыл бұрын
She use her knife so unique. God bless the ones we can learn from. I try her samosa recipe .. she is a genius with her condiments.
@swathisivan482
@swathisivan482 3 жыл бұрын
Aa ammayude knife poli pinne vegetables cut cheyumbo oru sound poli
@shamilikadambil6714
@shamilikadambil6714 3 жыл бұрын
സൂപ്പർ അമ്മയുടെ വൃത്തിയും ഇതുപോലെ സ്പീഡ് എല്ലാ കുക്കിംഗ് ഞാൻ കാണാറുണ്ട്
@SumiSumi-fs8gf
@SumiSumi-fs8gf Жыл бұрын
Ammayude cooking super
@rameshmavilamkotta1722
@rameshmavilamkotta1722 3 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാം
@ushababu8703
@ushababu8703 3 жыл бұрын
ഇത് ഒരു ഒന്നൊന്നര പാചകം തന്നെ 🙏
@rubynirmal2206
@rubynirmal2206 3 жыл бұрын
ആ ചിക്കൻ ചതക്കണത് കണ്ടപ്പോ തന്നെ 😋😋😋🤤🤤🤤
@messifans6170
@messifans6170 3 жыл бұрын
Polichu first
@ajmallkk
@ajmallkk 3 жыл бұрын
Lots of love❤️❤️ Much respect❤️❤️
@mayammmmaya6791
@mayammmmaya6791 3 жыл бұрын
സമൂസയുടെ അകത്തു വെക്കുന്ന സാധനങ്ങൾ കണ്ടപ്പോൾ തന്നെ വായിന്നു വെള്ളം വന്നു 🤤🤤🤤
@ansabiju2883
@ansabiju2883 3 жыл бұрын
എന്റേം
@shyamilichinnu9556
@shyamilichinnu9556 3 жыл бұрын
Superb amma kothi avunu😍😍❤️❤️👌👌😋😋😋🔥🔥🔥
@jksallinone301
@jksallinone301 3 жыл бұрын
Special knife and super cutting skills👍
@lovesha5353
@lovesha5353 3 жыл бұрын
വെജിറ്റബിളും, ചിക്കനും, കിഴങ്ങുപുഴുങ്ങി ചേർത്ത് ഒരു veraity ആയിട്ടുള്ള വെജ്ചിക്കൻ സമോസ പൊളി 👌👌മാവിൽ sugar ചേർത്തത് 🤔
@kichukrishna2546
@kichukrishna2546 3 жыл бұрын
Athe ath athina cherthe onnakil sweet samoosa allakil eriv okke ullath eth epo atha 🤔
@ammu_jyothi
@ammu_jyothi 3 жыл бұрын
@@kichukrishna2546 taste balance aakan sugar cherkkam. Pinne sugar cherkkumbo crispy aakum.
@tableroselover507
@tableroselover507 3 жыл бұрын
Amma super.....kaddirikkan vayyaa.nakkil Titanic ooduvaa😍😍😍
@R4TECHMALAYALAM
@R4TECHMALAYALAM 3 жыл бұрын
Ammayuda ahh Kathi fans odivanna
@sojajose9886
@sojajose9886 3 жыл бұрын
ഇതാണ് കത്തി. ..
@whatsapptechy3141
@whatsapptechy3141 2 жыл бұрын
Nice vedio iam very enjoyed 😍😘💐💐💐💐
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
അടിപൊളി 👌
@pervinkapadia2487
@pervinkapadia2487 Жыл бұрын
I love chicken. Thanks for sharing this recipe
@simplegkarshuarshad3585
@simplegkarshuarshad3585 2 жыл бұрын
Super
@manuchandran9790
@manuchandran9790 3 жыл бұрын
Superb Amma❤️❤️❤️
@aparnanayar6064
@aparnanayar6064 3 жыл бұрын
aa pichatthi super..nalla sharpness..
@sujathaparameswaran2289
@sujathaparameswaran2289 3 жыл бұрын
Chundariii amma.😘😍😍😍
@positivity798
@positivity798 3 жыл бұрын
The knife is the real highlight of this video
@rakhiramachandran3534
@rakhiramachandran3534 3 жыл бұрын
Super😋❤
@mahamaha2369
@mahamaha2369 3 жыл бұрын
Super amma
@gayathriskitchen6605
@gayathriskitchen6605 2 жыл бұрын
Super.. 👌👍🏻
@anilar7849
@anilar7849 3 жыл бұрын
Nandi, 🌴💐🐔samosa making 👍
@sandhyasunil1116
@sandhyasunil1116 3 жыл бұрын
Nice recipe..👌👌👌
@fayazf8797
@fayazf8797 3 жыл бұрын
Super super maam👌👌👌👌👌🙏🙏
@fathimashareenk7049
@fathimashareenk7049 3 жыл бұрын
Chicken vare ammikallil itt araykkunath enne pole adyamaayi kandavar undo
@vidhyavishwambaran5458
@vidhyavishwambaran5458 3 жыл бұрын
Pajakam cheythu thazhabicha Kai 👌
@bharathihindimaster3409
@bharathihindimaster3409 2 жыл бұрын
Superb 😊❤️👍
@lini4452
@lini4452 3 жыл бұрын
Enikku aa veettukarodu asuya thonunnu. Ee ammayude tasty aaharam ennum kazhikkalo
@Xin12429
@Xin12429 3 жыл бұрын
First 🥳🥳
@Aashi0369
@Aashi0369 3 жыл бұрын
Poli sanm 😚
@thasnithasni9509
@thasnithasni9509 3 жыл бұрын
My fav samusa🥰🥰🥰
@josophinejohnson4780
@josophinejohnson4780 2 жыл бұрын
Wow yummy 😍🥰
@Pretty_pumkin
@Pretty_pumkin 3 жыл бұрын
ബോണ്ട...സമൂസ ഫാൻസ്‌ ഇവിടെ കമ്മോൻ 😋😋😋
@sreejithsree1080
@sreejithsree1080 3 жыл бұрын
Hi priya
@Pretty_pumkin
@Pretty_pumkin 3 жыл бұрын
@@sreejithsree1080 Hi Gud nt 😴
@fathimafathima2489
@fathimafathima2489 3 жыл бұрын
Ammayude kathiyum viralura illatheyulla aa ariyal kandille... Enik pediyakunnu... 😊😊
@jobsforfresherstamil
@jobsforfresherstamil 3 жыл бұрын
Bacchakari cutting super amma
@rajavinotharaja8135
@rajavinotharaja8135 3 жыл бұрын
First like first view from tamilnadu ellaarkum vanakkam
@rajiswari527
@rajiswari527 3 жыл бұрын
vanakkam,vanakkam
@rajavinotharaja8135
@rajavinotharaja8135 3 жыл бұрын
☺️☺️
@v...1823
@v...1823 2 жыл бұрын
അമ്മച്ചി സൂപ്പർ 🥰🥰🥰🥰
@shabananoufal6713
@shabananoufal6713 3 жыл бұрын
Ammammeee......🥰🥰🥰🥰
@mayamr6368
@mayamr6368 3 жыл бұрын
M poli Amma
@njaeelamgulati971
@njaeelamgulati971 3 жыл бұрын
Super delicious
@vikramsumathi1235
@vikramsumathi1235 3 жыл бұрын
Super 👌👌👌👍👍👍
@cococabana8966
@cococabana8966 3 жыл бұрын
Super 👍👍
@suryavinod6949
@suryavinod6949 3 жыл бұрын
I❤️samosas!! 😋
@mithramedia5716
@mithramedia5716 3 жыл бұрын
അമ്മേ. അടിപൊളിയായിട്ടുണ്ട് ഒരുകാര്യം ടെക്‌നിക്കൽ സൈഡ് കയ്കാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. ഇടുന്നചേരുവകളുടെ പേരിനൊപ്പം അവയുടെ അളവുകളും കൃത്യമായിട്ടുപറയണം. അമ്മയ്ക്ക് പാചകത്തിനിടയിൽ എല്ലാം പറയാൻപറ്റിയെന്നുവരില്ല. അപ്പോൾ അളവുകൾ കൂടെ എഴുതിക്കാണിക്കുകയോ അല്ലെങ്കിൽ മറ്റൊരാൾ വോയിസ്‌ ഓവർ ചെയ്യൂകയോ ആവാം.👍👍👍👍👍
@shajimv4687
@shajimv4687 3 жыл бұрын
Super 👌👌👌
@suryasurya4877
@suryasurya4877 3 жыл бұрын
Amme aa kathi nki tharooo😆😆😆😍😍
@edna19.
@edna19. 3 жыл бұрын
👏👏
@beenalekshmi7336
@beenalekshmi7336 3 жыл бұрын
Poli
@jithinsabu4314
@jithinsabu4314 3 жыл бұрын
😍😋❤️
@masti656
@masti656 3 жыл бұрын
Camera man adipoli
@shameervattapparashameer9642
@shameervattapparashameer9642 3 жыл бұрын
അമ്മ കൊള്ളാം സൂപ്പർ സം മോ സാ ചുടോ കഴി കാൻ ഇനനു തര ണ
@aswathyachu6744
@aswathyachu6744 3 жыл бұрын
Frist കമന്റ്‌ 💜💜💜💝💖
@messifans6170
@messifans6170 3 жыл бұрын
Njana🤨
@dhanalakshmipadhmanabhan5980
@dhanalakshmipadhmanabhan5980 3 жыл бұрын
Ottum thanima choratha cookking. Ammiyil arakkuka chattiyil vevikka oh supper taste
@ponnusaleena2858
@ponnusaleena2858 3 жыл бұрын
🥰
@fasnastips3256
@fasnastips3256 3 жыл бұрын
Love from sri lanka 🇱🇰
@Sreekutty117
@Sreekutty117 3 жыл бұрын
👌👌👌💞💞
@dsm_frozendevu1059
@dsm_frozendevu1059 3 жыл бұрын
😋😋😋
@dhanamselvam7025
@dhanamselvam7025 3 жыл бұрын
Wow samoosah 😁😁😁
@jineeshjinu6063
@jineeshjinu6063 2 жыл бұрын
😋
@jayasri205
@jayasri205 Жыл бұрын
❤️❤️👌👌❤️
@jayamkumar7613
@jayamkumar7613 3 жыл бұрын
First
@fousian7408
@fousian7408 3 жыл бұрын
Samoooose........ 🤤🤤🤤🤤🤤🤤🤤🤤
@vishnupriya5373
@vishnupriya5373 3 жыл бұрын
Eth adipolii aaitta cheyunne ellam enna oru vrithiya ammaiku
@afridafathima4784
@afridafathima4784 3 жыл бұрын
ഇത് ഒരു cooking channel മാത്രം അല്ല, ഒരു asmr channel കൂടി ആണ്
@Gkm-
@Gkm- 3 жыл бұрын
Samosa പുറംഭാഗം തിന്നാൻ വലിയ ഇഷ്ടം ഇല്ല ഉളളീലെ iteams തിന്നാനാ ഇഷ്ടം
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Athe
@Gkm-
@Gkm- 3 жыл бұрын
@@user-cx8yg4wj1y mm
@udaripriyadarshani1188
@udaripriyadarshani1188 2 жыл бұрын
❤️😀😀😀
@anooptg5866
@anooptg5866 3 жыл бұрын
കൊതിയാകുന്നു
@kanthamma2.062
@kanthamma2.062 2 жыл бұрын
ചിക്കൻ സമൂസ 😋😽
@kiranjithkk3831
@kiranjithkk3831 3 жыл бұрын
എല്ലാ വീഡിയോസ് സൂപ്പർ ആണ്. വീഡിയോസ് ലെങ്ങ്‌ത് കൂടുതൽ ആണ്. നല്ല leging und. Balki okke supper..
@malarvillykarunagaran4907
@malarvillykarunagaran4907 3 жыл бұрын
Nice amma
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
Thank you very much
@sreelekshmi4691
@sreelekshmi4691 3 жыл бұрын
Kathi power 😁💪💪💪💪
@MeenaKumari-rg6gv
@MeenaKumari-rg6gv 3 жыл бұрын
Ammakk Award kodukkanam🎊🎊
@sithakavalur7374
@sithakavalur7374 3 жыл бұрын
😍😋😋😋👌👍😘🤗🌹
@namithapadmajan497
@namithapadmajan497 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@nivedhyt7586
@nivedhyt7586 3 жыл бұрын
😍😍😍😍😍😍
@nivedhyt7586
@nivedhyt7586 3 жыл бұрын
👌❤❤
@gopakumarkumar5959
@gopakumarkumar5959 3 жыл бұрын
Grandma your food are super easy. I like your food very much 💙💙💙😍😍😘😘😋😋😋😋 🥟🥟🥟😘😋😍😍💙💙👌👌👌
@JoseJose-it5kh
@JoseJose-it5kh 2 жыл бұрын
🙏🙏👍👍👌👌🌹❤
@ponnusmusic5612
@ponnusmusic5612 3 жыл бұрын
Ammaku kurachu sound kodukkanam. athepole cherkunna sadanangalude perum parayipikanam.
@ckhoney8067
@ckhoney8067 3 жыл бұрын
Bakery item's l enikkettavum ishtappetta palaharamanu ith. Athundakkiya ammayeyum orupadishtam. Ammayundakkiya aharamanu sarikkum thaninadan. Ee kaippunyam ennum nilanilkkatte...
@ansabiju2883
@ansabiju2883 3 жыл бұрын
അമ്മമ്മേ ഇതെ പോലെ പഫ്സും ചിക്കൻ റോൾ ഉം ഉണ്ടാക്കാൻ പറ്റുമോ .....
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
Пробую самое сладкое вещество во Вселенной
00:41
Aloo patties recipe | Veg puffs recipe without oven | How to make puffs at home
6:44
Dailylife activities & cooking
Рет қаралды 1,1 М.
Tea Time Banana Snack - Pazham Avil Sugiyan
11:29
Village Cooking - Kerala
Рет қаралды 337 М.