Why no Telescopes on The Moon yet?ചന്ദ്രനിൽ ടെലിസ്കോപ്പ് സ്ഥാപിക്കാത്തത് എന്തുകൊണ്ട് ?

  Рет қаралды 56,341

Science 4 Mass

Science 4 Mass

Жыл бұрын

Telescopes are the instruments that have helped us the most to learn more about our universe. Hubble telescope has a great place among them. The main advantage Hubble had over other telescopes was that it was a space telescope. It can view the universe from space without the disturbance caused by Earth's atmosphere.
The Hubble telescope is located only 500 km above the earth, while the James Webb telescope is located at a distance of 15 lakh km from the earth. That means the James Webb Telescope is about five times the distance from Earth to the Moon.
So a question that naturally comes to mind is if we can get a telescope this far, why haven't we put a telescope on the moon yet?
The moon is the perfect place to put a telescope. One is that the moon does not have an atmosphere, so the disturbance caused by the atmosphere does not occur on the moon.
Second, placing a telescope on the moon is more convenient than placing a telescope anywhere in space. Because the base of the telescope placed on the moon can be firmly fixed on the moon, this way everything will be very easy to hold the telescope steady and rotate it when necessary. And for observations using radio waves of certain wavelengths, there is no better place in the solar system than the Moon.
Why haven't we put a telescope on the moon so far despite all these advantages?
നമ്മുടെ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും നമ്മളെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള ഉപകരണങ്ങൾ ആണ് ടെലിസ്കോപ്പുകൾ. അവയുടെ കൂട്ടത്തിൽ ഒരു വലിയ സ്ഥാനമാണ് Hubble ടെലിസ്കോപ്പിനു ഉള്ളത്. മറ്റുള്ള ടെലിസ്കോപ്പുകളെ അപേക്ഷിച്ചു Hubbleനു ഉണ്ടായിരുന്ന പ്രധാന advantage, അത് ഒരു സ്പേസ് ടെലിസ്കോപ്പ് ആയിരുന്നു എന്നുള്ളതാണ്. ഭൂമിയുടെ അന്തരീക്ഷം മൂലം ഉണ്ടാകുന്ന disturbance ഉകൾ ഇല്ലാതെ, ശൂന്യാകാശത്തു സ്ഥിതി ചെയ്തു കൊണ്ട് തന്നെ പ്രപഞ്ചത്തെ വീക്ഷിക്കാൻ അതിനു കഴിയും.
Hubble ടെലസ്കോപ്പ് സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്നും കേവലം 500 കിലോമീറ്റർ ഉയരത്തിൽ ആണെങ്കിൽ ജെയിംസ് വെബ്ബ് ടെലസ്കോപ്പ് സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ്. അതായത് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം അഞ്ചിരട്ടി ദൂരമുണ്ട് ജെയിംസ് വെബ് ടെലിസ്കോപിലേക്കു.
അപ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ തോന്നുന്ന ഒരു ചോദ്യമാണ്, ഇത്രയും ദൂരെ വരെ നമുക്ക് ടെലിസ്കോപ്പ് എത്തിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് നമ്മൾ ചന്ദ്രനിൽ ഒരു ടെലിസ്കോപ്പ് ഇത് വരെ വെച്ചില്ല?
ഒരു ടെലിസ്കോപ്പ് വെക്കാൻ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണ് ചന്ദ്രൻ. ഒന്ന് ചന്ദ്രന് ഒരു അന്തരീക്ഷമില്ല, അതുകൊണ്ടു തന്നെ അന്തരീക്ഷം മൂലമുള്ള disturbance ചന്ദ്രനിൽ ഉണ്ടാകില്ല.
രണ്ട്, ശൂന്യാകാശത്തു എവിടെയും തൊടാതെ ഒരു ടെലിസ്കോപ്പ് വെക്കുന്നതിനേക്കാൾ എന്തുകൊണ്ടും സൗകര്യം ടെലിസ്കോപ്പ് ചന്ദ്രനിൽ വെക്കുന്നത് തന്നെ ആണ്. കാരണം ചന്ദ്രനിൽ വയ്ക്കുന്ന ടെലിസ്കോപ്പിന്റെ ബേസ് ചന്ദ്രനിൽ ശക്തമായി ഉറപ്പിക്കാൻ കഴിയും ഇത് വഴി ടെലിസ്കോപ്പിനെ steady ആയി പിടിക്കാനും അവശ്യ സമയത്തു തിരിക്കാനും എല്ലാം വളരെ ഈസി ആയിരിക്കും. മാത്രമല്ല ചില പ്രിത്യേക തരംഗദൈർക്യം ഉള്ള റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾക്ക്, ഈ സൗരയൂഥത്തിൽ തന്നെ ചന്ദ്രനെക്കാൾ നല്ല ഒരു സ്ഥലം വേറെ ഇല്ല.
ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടായിട്ടും എന്തെ ചന്ദ്രനിൽ നമ്മൾ ഇത് വരെ ഒരു ടെലിസ്കോപ്പ് വെച്ചില്ല.?
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Spacetime, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science classes, Science masters, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like, share and SUBSCRIBE to my channel.
Thanks for watching.

Пікірлер: 143
@teslamyhero8581
@teslamyhero8581 Жыл бұрын
ഇതെല്ലാം കേട്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചിഫിക്കേഷൻ.... മനുഷ്യൻ ഡാ 💪💪😎😎😎 ❤❤❤
@boomer55565
@boomer55565 Жыл бұрын
നിങ്ങളുടെ വീഡിയോ ലൈക്‌ ചെയ്യാതെ പോയാൽ അതിനോളം ഒരു നന്ദികേട് വേറെ ഇല്ല ❤❤❤👍👍👍
@aneeshratheesh7296
@aneeshratheesh7296 Жыл бұрын
എല്ലാകാര്യത്തിനും നമ്മൾ അമേരിക്കക്ക് എതിരാണ് .പക്ഷെ സ്പെയിസും അനുബന്ധ കാര്യങ്ങളും വരുമ്പോൾ നാസ നടത്തിയ നേട്ടങ്ങളൊക്കർ നമ്മുടേതാണ് .എലോൺ മസ്‌ക് റോക്കറ്റ് വിട്ടാലും നമ്മൾ വിട്ടു .നമ്മൾ ചന്ദ്രനിൽ ഇറങ്ങി ,നമ്മൾ കണ്ടെത്തി .എല്ലാം നമ്മൾ നമ്മൾ .റോക്കറ്റ് തകർന്നാൽ അമേരിക്ക വിട്ടത് ,ചൈന വിട്ടത്,റഷ്യ വിട്ടത് etc etc ..ഇതാണ് മലയാളിയുടെ ഇരട്ടത്താപ്പ്
@ArivinGurujiShortsOfficial
@ArivinGurujiShortsOfficial Жыл бұрын
അഹങ്കാരം ഒയിവക്കി നമ്മൾ വിശാലമായി ചിന്തിച്ചാൽ നമുക്കും ഉയരാൻ കയിയും
@krishnakanthajayakumar8110
@krishnakanthajayakumar8110 Жыл бұрын
നല്ല നിരീക്ഷണം...
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ഈ പ്രവണത പണ്ട് കാലം മുതൽക്കു തന്നെ നിലവിലുണ്ട്,,,നല്ലതിന്റെ പിതൃ ത്വം,, ഏറ്റെടുക്കുക എന്നത് ഒരു തരം വൃത്തികെട്ട മനോഭാവമാണ്,, ഒരു ഉദാഹരണം,, സ്വന്തം കുഞ്ഞ് നല്ല മാർക്ക്‌ വാങ്ങിയാൽ വളരെ അഭിമാനം നടിച്ചുകൊണ്ട് പറയും,,,അവൻ എന്റെ മോനാടി,,,എന്ന്,, ഇതേ കുട്ടി തന്നെ വല്ല കുരുത്തക്കേട് ഒപ്പിച്ചുവെച്ചാൽ അയാൾ തന്നെ പറയും,,,, നിന്റെയല്ലേ മോൻ,, അതങ്ങിനെ വരൂ,,, എന്ന്,,ഇതൊരു മനോഭാവത്തിന്റെ പ്രശ്നമാണ്,,, സാക്ഷരരും,, സംസ്കാര സമ്പന്നരും എന്ന് ദുരഭിമാനം കൊള്ളുന്ന ഞാനടക്കം നമ്മുടെയൊക്കെ ഉള്ളിൽ അടിഞ്ഞു കൂടിയിരിക്കുന്ന,, മാലിനിന്യങ്ങളുടെ,, ചില അവശിഷ്ടം,, തൂത്തു വൃത്തി ആക്കിയിട്ടില്ല എന്ന സത്യം,, 🙏,, ❤
@solofeeet
@solofeeet Жыл бұрын
@@rajankskattakampal6620 well said
@surendranmk5306
@surendranmk5306 Жыл бұрын
ഉൽക്കാ പതനം വലിയ ഒരു പ്രശ്നമാണ്.
@sarathjibupk3575
@sarathjibupk3575 Жыл бұрын
ഈ ക്ലാസുകൾ കേട്ട് കേട്ട് ഭൂമിയിൽ എന്തിനോ വേണ്ടി ജീവിക്കുന്നു എന്നൊരു തോന്നൽ മരണം വരെ ജീവിതം തീർക്കണമെന്ന് ഒരു വിചാരമേയുള്ളൂ ഈ ലോകത്ത് നമ്മൾ ഒന്നും അല്ല നമ്മളുടെ ജീവിതകാലം ഒരു കുന്തവും അല്ല എന്തിന് ആ സത്യത്തിന് മുന്നിൽ ഈ ഭൂമിയെ ഒന്നുമല്ല
@worldisbeautiful7262
@worldisbeautiful7262 Жыл бұрын
2 divasam patttinikidan kazhiyumbo ellam ok aayikolum... Njanum aathyam thankale pole chinthichu pinne kurach presnangal lifil vannapol i come to reality... Welcome.
@anoopp4816
@anoopp4816 Жыл бұрын
അങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് 1. You got a ticket from science to spirituality. 2. ഭൂമിയിലെ ജീവിതം വളരെ നന്നായി തീർക്കേണ്ടത് ആണ്. ആസ്വദിക്കേണ്ടത്തും ആണ് . There are stages higher than what science teaches you. 3. ആ ചിന്തകളെ accept ചെയ്യുക. അതിനെ അതിൻ്റെ പാട്ടിൽ വിടുക. ഇടയ്ക്ക് വന്നു കൊള്ളട്ടെ. പക്ഷേ ഇവിടെ നമ്മൾ ഒന്നുമല്ല എന്നത് സത്യമല്ല, എന്ന് മനസിലാക്കുക. 4. Spirituality തേടി പോകേണ്ടതില്ല. ഇപ്പോളത്തെ കർത്തവ്യങ്ങൾ ആസ്വദിച്ചു ചെയ്യുക.
@donboscobihiya2429
@donboscobihiya2429 Жыл бұрын
അല്ലെങ്കിൽ തന്നെ നമ്മൾ എന്താണ്?
@surendranmk5306
@surendranmk5306 Жыл бұрын
Fantastic informations! Some thing very special for students.
@anumodsebastian6594
@anumodsebastian6594 Жыл бұрын
Very nice, always anticipate the question that can come in the viewer and answers it on the go..
@jijikottiath9686
@jijikottiath9686 Жыл бұрын
Thank you for the video... Expect more videos like this.
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ Very informative topic. വളരെ നന്ദി Sir. 💕💕💕💕
@mohammedjasim560
@mohammedjasim560 Жыл бұрын
Informative 👌 Thanks 💜
@SamThomasss
@SamThomasss Ай бұрын
പരീക്ഷ, മാർക്ക് മറ്റുള്ളവരുമായുള്ള താരതമ്യം, ഇതൊന്നുമില്ലാതെ സയൻസ് പഠിക്കാൻ എന്തു രസം😊😊
@ArunSugathanSci
@ArunSugathanSci Жыл бұрын
Sir ,Bell's theorem kudi onnu explain cheyyamo ?
@srnkp
@srnkp Жыл бұрын
thank u for explanation about moon dust and liqued mirror
@im_ts_akhil
@im_ts_akhil Жыл бұрын
Please make a detailed video on the subject of 'states of matter'.
@xeviermr4186
@xeviermr4186 8 күн бұрын
സൗരയൂധത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചും ഗ്യാലസ്ക്കി കളെ കുറിച്ചും അതികമായി അറിയാൻ താൽപ്പര്യം മുണ്ട്
@Dracula338
@Dracula338 Жыл бұрын
Good information!
@Suresh-oc5nq
@Suresh-oc5nq Жыл бұрын
Goodvideothanks
@shinethottarath2893
@shinethottarath2893 Жыл бұрын
Super bro thank you
@terraforming782
@terraforming782 Жыл бұрын
Great video bro
@sreejiths2281
@sreejiths2281 Жыл бұрын
Sir,please do a video about bells inequality theorem
@syamambaram5907
@syamambaram5907 Жыл бұрын
സൗരയൂഥത്തിന് പുറത്തുള്ള ശൂന്യതയെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
@sankarannp
@sankarannp Жыл бұрын
Interesting topic
@Sagittarius_A_star
@Sagittarius_A_star Жыл бұрын
Pwoli 🤩🔥
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 Жыл бұрын
💖Good video👏👏👏👍💝
@mansoormohammed5895
@mansoormohammed5895 Жыл бұрын
Interesting content 😍🥰
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰 ❤️
@pfarchimedes
@pfarchimedes Жыл бұрын
Great sir 👌
@24timesasecond15
@24timesasecond15 Жыл бұрын
HAT P 7B യെ കുറിച്ച് ഒരു വിവരണം പറയാമോ
@santhoshkrishnan6269
@santhoshkrishnan6269 Жыл бұрын
Quantum computing oru vedio cheyyamo
@beat6932
@beat6932 Жыл бұрын
Can you do a video about great attractor.?
@srnkp
@srnkp Жыл бұрын
why we could not make a tiedel locked telescope in space ? i mean as like moon
@vpnikhil
@vpnikhil Жыл бұрын
Hi Sir, Can you make a video about 99942 Apophis asteroid , Near to Earth on April 13 2029
@learn-cool-kids
@learn-cool-kids Жыл бұрын
Can you add subtitles in English for your videos ? It would increase your reach at least by 3 fold.
@davincicode1452
@davincicode1452 Жыл бұрын
New information...
@divinewisdomway6106
@divinewisdomway6106 Жыл бұрын
വളരെ നന്നായിരിയിക്കുന്നു. Congratulations!! ന്യൂക്ലിയർ fussion ന്റെ ഇന്നത്തെ പുരോഗതിയെക്കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ?
@ManeeshpUnni
@ManeeshpUnni Жыл бұрын
Warp drive technology vishathikarikamo ?
@freethinker3323
@freethinker3323 Жыл бұрын
Nice Videos
@harikrishnann5063
@harikrishnann5063 Жыл бұрын
ക്ഷീരപഥത്തിലെ സൂര്യന്റെ ഭ്രമണത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
@ashik329
@ashik329 Жыл бұрын
Athill first kanicha laser ulla telescope ethaa ?
@librevyas
@librevyas Жыл бұрын
Good video
@bibinkumar9137
@bibinkumar9137 Жыл бұрын
You are Far better and informative than #Bright keralite. I think u are a pure source of information without distraction thats why i like this channel 🙏
@mathachanv.j8854
@mathachanv.j8854 Жыл бұрын
Bibin kumar. Exactly 👍🙏
@kiranvc9338
@kiranvc9338 Жыл бұрын
Fact 💯💯
@baijujoseph3693
@baijujoseph3693 Жыл бұрын
Sir, Schrödinger's cat , Tabby's star എന്നിവയെ പറ്റീ videos ചെയ്യാമോ
@raneesh5240
@raneesh5240 Жыл бұрын
Nice section
@Science4Mass
@Science4Mass Жыл бұрын
Thanks
@RAJEESHRED
@RAJEESHRED Жыл бұрын
ഉൽക്കകൾ ഈ ടെലിസ്കോപ്പിന് ഭീഷണി ആവില്ലേ,🤔
@Mr_stranger_23
@Mr_stranger_23 Жыл бұрын
ശനി യുടെ ഉപഗ്രഹമായ ടൈറ്റനെ പറ്റി ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യാമോ
@ibrukanhangad9446
@ibrukanhangad9446 Жыл бұрын
👌
@krishnank7300
@krishnank7300 Жыл бұрын
👍👍👍
@rohiththekkeveed3096
@rohiththekkeveed3096 Жыл бұрын
സാർ വീഡിയോ നന്നായിരുന്നു ഒരു request ഉണ്ട് ഇടിമിന്നൽ നെ കുറിച്ച് ഒരു complete content അടങ്ങിയ ഒരു വീഡിയോ ഇടാമോ
@sonusimon3854
@sonusimon3854 Жыл бұрын
Correct....
@sciencelover4936
@sciencelover4936 Жыл бұрын
Ente bro, telescopes will get mounted on far side of moon. Even an Indian antenna is going to get deployed there. This will happen in NASA's Artemis program.
@jeffinjoseph5087
@jeffinjoseph5087 Жыл бұрын
Wire-less ഉപകരണങ്ങൾ എങ്ങനെയാണു പ്രവർത്തിക്കുന്നത് ? electro-magnetic സ്‌പെക്ടറവുമായി ബന്ധമുണ്ടോ ?
@shihabvision8706
@shihabvision8706 Жыл бұрын
Radio തരംഗങ്ങൾ അല്ലെ യൂസ് ചെയ്യുന്നത്.. അതും എലെക്ട്രോമാഗ്നെറ്റിക് ഗ്രൂപ്പിൽ വരുന്ന ലൈറ്റ് തന്നെയാണ്...
@navasn590
@navasn590 Жыл бұрын
Absolutely
@anilkumarsreedharan6452
@anilkumarsreedharan6452 Жыл бұрын
👍👍
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍
@akshayeb4813
@akshayeb4813 Жыл бұрын
Hlo sir scientist create matter from nothings എന്ന് കേൾക്കുന്നുണ്ടല്ലോ അത് സാരി ആണോ
@syedkhajarafiq92
@syedkhajarafiq92 Жыл бұрын
Excellent presentation. Thank u so much for making it easily understandable. അറിവ് അറിവിൽ തന്നെ പൂർണമാണോ? മനുഷ്യർ ആർജിച്ചെടുത്ത അറിവിനെക്കുറിച്ചാണെങ്കിൽ ഇപ്പറഞ്ഞ തിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നു തോന്നുന്നു. അറിവിന്റെ വൈപുല്യം പരിഗണിക്കുമ്പോൾ മനുഷ്യർ ആർജിച്ചെടുത്ത അറിവിന്റെ ആകത്തുക സമുദത്തിലെ ഏതാനും തുള്ളികൾ പോലെയാണ്. അതുകൊണ്ടാണ് നിരന്തരമായി update ചെയ്യേണ്ടി വരുന്നതും ഗവേഷണങ്ങൾ തുടരേണ്ടി വരുന്നതും.how എന്ന ചോദ്യ മാണ് ശാസ്ത്രം adress ചെയ്യുന്നത്.why are the laws of physics in the way they are എന്ന ചോദ്യത്തിന് ശാസ്ത്രത്തിന് ഉത്തരമില്ല.from where do the laws of physics come from എന്ന ചോദ്യത്തിനും ഉത്തരമില്ല.laws of physics are tidey mathematical relationships that scientists takes on faith എന്ന് dr. Paul davis പറഞ്ഞിട്ടുണ്ട്.the most refined expression of intelligibility is found in the laws of physics എന്നും അദ്ദേഹം പറയുകയുണ്ടായി.meterial world ൽ ഈ lawful regularity നിലനിൽക്കുന്നതുകൊണ്ടാണ് ശാസ്ത്രം നിലനിൽക്കുന്നത്. പ്രകൃതിയിലെ ഈ റെഗുലാരിറ്റി life supporting ആണ് എന്നത് മറ്റൊരു അത്ഭുതമാണ്. മാത്രമല്ല മനുഷ്യ ശരീരത്തിയെ അവയവങ്ങൾ ശ്രദ്ധിച്ചാൽ അവക്ക് identifiable purposes ഉണ്ട് എന്ന് കാണാം. കണ്ണ്, കാണാനും ചെവി കേൾക്കാനും, nervous system, information prossessing നും ,3 bilion charecters ഉള്ള dna code, protien ഉണ്ടാക്കാനുള്ള സോഫ്റ്റ് വെയർ ആയും പ്രവർത്തിക്കുന്നു. ജീവൻ എന്നത് മറ്റൊരു അത്ഭുതമാണ്.how life emerged from dead matter? ജൈവ ലോകത്തെ എല്ലാ multiplicity യും diversity യും നടക്കുന്നതാകട്ടെ space time എന്ന മുൻകൂട്ടി തയ്യാറാക്കിയ stage ലും. പരേതനായ dr antoney flew തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് പറഞ്ഞത് കോട്ട് ചെയ്തു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു."what i think the dna meteial has done is the unbeliveble complexity of arrangements which are needed to produce life, that intelligence must have been involved in getting these extraordinarily diverse elements to work together "
@Science4Mass
@Science4Mass Жыл бұрын
ആരുടേയും അറിവ് പൂർണമാണ് എന്നല്ല ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. എത്ര ചെറിയ അറിവും എത്ര വലിയ അറിവും ഒരുപോലെ പ്രസക്തമാണ്. അറിവ് നേടുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. അറിഞ്ഞിട്ടിപ്പോ എന്താ ഗുണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. kzfaq.info/get/bejne/eLl4hJygt5O0oIk.html
@syedkhajarafiq92
@syedkhajarafiq92 Жыл бұрын
Thank you, Anoop sir for your reply
@jimmyd6704
@jimmyd6704 Жыл бұрын
Ithokke njammede mutthuchippi Kitthabilundo
@Sk-pf1kr
@Sk-pf1kr Жыл бұрын
സൗരയൂധത്തിന്റെ വ്യാസം എത്രയാണ്
@alfamedia7021
@alfamedia7021 Жыл бұрын
Sir I have one doubt. Is RPM = Rotation per minute or Revolution per minute?
@mohammedunais9130
@mohammedunais9130 Жыл бұрын
It is revolution per minute. Bcz, a revolution means "one complete rotation". The term rotation implies circular motion, but not necessarily "one complete rotation".
@alfamedia7021
@alfamedia7021 Жыл бұрын
@@mohammedunais9130 Thank you sir
@unaisparakkal7104
@unaisparakkal7104 Жыл бұрын
@@mohammedunais9130 👏
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@gopakumarng
@gopakumarng Жыл бұрын
👏👏
@johncysamuel
@johncysamuel Жыл бұрын
🙏❤️👍
@nisamudheenap7751
@nisamudheenap7751 Жыл бұрын
❤️❤️👍👍
@Riyaskka126
@Riyaskka126 Жыл бұрын
✌️
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
സാർ ഒരുപാട് ശ്രമിച്ചിട്ടും കണ്ടെത്താത്ത ഒരു ഉത്തരമുണ്ട് നമ്മുടെ പ്രപഞ്ചത്തിലെ മുഴുവൻ നക്ഷത്രങ്ങളും എരിഞ്ഞു തീർന്നു കഴിഞ്ഞാൽ പിന്നീട് നമ്മുടെ പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് വിശദീകരിക്കാമോ
@mathewssebastian162
@mathewssebastian162 Жыл бұрын
❤️❤️❤️
@malluinternation7011
@malluinternation7011 Жыл бұрын
❤️
@suniledward5915
@suniledward5915 Жыл бұрын
👍👍👍👍😊
@reneeshify
@reneeshify Жыл бұрын
😍😍😍
@babuts8165
@babuts8165 Жыл бұрын
ചന്ദ്രനിൽ ഭാവിയിൽ ഒരു യുദ്ധം ഉറപ്പായി!
@rajesh4307
@rajesh4307 Жыл бұрын
Sir, Now a days we didn't get the answer of our doubts regarding your vedios. As a teacher, at least share your concepts and ideas whether it is true or false. I asked doubts in last two vedios, but didn't get any response.
@Science4Mass
@Science4Mass Жыл бұрын
Sorry for the delay, I missed your comment. Replied now.
@rajesh4307
@rajesh4307 Жыл бұрын
@@Science4Mass thanks for your valuable views, one more doubt was raised in the previous vedio - ' How gravity affect time'. If possible, pls comment your views in case of that point
@harismohammed3925
@harismohammed3925 Жыл бұрын
......സങ്കീർണ്ണതയില്ലാത്ത വിധം മികച്ച ഭാവി ഗവേഷണത്തിന് ചന്ദ്ര നെ എങ്ങനെ പ്രയോജനപ്പെടു ത്താം എന്ന വിശദീകരണം...!!!!!!..
@sunilmohan538
@sunilmohan538 Жыл бұрын
🙏🏻🤝🙏🏻
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ചന്ദ്രനെ കുറിച്ചുള്ള പഠന റിപ്പോർട്ടുകളിനിന്നും,, സയൻടിഫിക്,, തിയറി കളിൽ നിന്നും,,,നമ്മൾ മനസിലാക്കിയ ഒരു കാര്യമുണ്ട്,, ചന്ദ്രന് അന്തരീക്ഷമില്ല എന്നത്,, എന്നാൽ,, ചെറിയ തോതിൽ ബ്രമണവുമുണ്ട്,, എന്നത്,, ഈ അവസ്ഥ വലിയൊരു പ്രശ്നം സൃഷ്ട്ടിക്കുന്നുണ്ട്,,, അസ്ട്രോയിഡ് ബെൽറ്റിൽ നിന്നും,, സ്‌പെയ്‌സിൽ നിന്നും വരുന്ന, ചെറുതും വലുതുമായ,, ഉൽക്ക കളും,, പാറ കഷ്ണങ്ങളും,, ഒരു തട്ടും തടസവുമില്ലാതെ,, ചന്ദ്രനിൽ വന്നിടിക്കും,,എന്ന സത്യം,,,, അതിന്ന് തെളിവാണ്,, ചന്തനിലെ ചെറുതും വലിയതുമായ ഗർത്തങ്ങൾ,, അവിടെ ഒരു ടെലിസ്കോപ്പ്, ഉണ്ടെങ്കിൽ അതിന്മേലും ഒരു തടസവും കൂടാതെ വന്നിടിക്കും,, അതോടെ ആ മിഷൻ പരാജയം,, ഭൂമിയിൽ അത്ര അതികം ഉൽക്ക പാതം ഇല്ലാത്തതിന്ന് കാരണം ഭൂമിയുടെ അന്തരീക്ഷമാണ്,, അവിടെവെച്ചു അത് കത്തി പോകും,നമ്മുടെ ചലഞ്ചർ ഡിസ്സാസ്റ്റർ പോലെ,,, അതും നേരത്തെ പറഞ്ഞ ആ സിക്കൻ സാൻഡും, കൂടിയാകുമ്പോൾ,, ടെലിസ്കോപ്പ് സ്വാഹ,,, ഇത് നേരത്തെ മനസിലാക്കിയത് കൊണ്ടാണ്, അമേരിക്ക പിന്നീട്,, മൂൺ മിഷ്നുകൾ, ഉപേക്ഷിച്ചത്, ഇല്ലങ്കിൽ അമേരിക്ക എന്നെ,, ചന്ദ്രനിൽ മിലിട്ടറി ബേസ് സ്ഥാപിച്ചേനെ,,,, ഏതൊരു പ്ലാനറ്റിന്റെയും അന്തരീക്ഷം, ആ പ്ലാനറ്റിന്റെ,, ഒരു വലിയ രക്ഷാ കവചമാണ്,, അതുകൊണ്ടാണ്,, ഭൂമിയിൽ ജീവനും,, അതിനുവേണ്ടതായ എല്ലാ സപ്പോർട്ടുകളും നില നില്കുന്നത്,,, ചന്ദ്രനിൽ ഈ പരിപാടികൾ ഒന്നും നടക്കില്ല,, എന്ന് കമന്റ് ഇട്ട ഒരു വ്യക്തിയെ തെറി പറയുന്നതിന് മുൻപ്,, ഈ വക കരങ്ങൾ കൂടി മനസിലാക്കാൻ ശ്രമിക്കണം,,, സ്നേഹപൂർവ്വം,, 🙏,
@Natureels
@Natureels Жыл бұрын
ഒരു സംശയം ചോദിക്കട്ടെ ചന്ദ്രൻ്റെ far side ൽ ഉൾക്കകളുടെ activity കൂടുതൽ ആണെന്ന് കേട്ടിട്ടുണ്ട്. അപ്പൊൾ അവിടെ telescope സ്ഥാപിച്ചാൽ ഉൾക്കാപതനംമൂലം അവ പെട്ടന്ന് കേടാകില്ലെ?
@jamespfrancis776
@jamespfrancis776 Жыл бұрын
👍🌷❤👍
@sajanrj3563
@sajanrj3563 Жыл бұрын
സാർ എനിക്കൊരു ഡൗട്ട് ഉണ്ട്. അതായത് നമ്മുടെ ബഹിരാകാശത്ത് നിൽക്കുന്ന ടെലസ്കോപ്പ് ഒക്കെ മൂവ് ചെയ്യുന്നത് ട്രസ്റ്ററുകൾ ഉപയോഗിച്ച് ആണെന്ന് പറഞ്ഞിരുന്നല്ലോ ഇങ്ങനെ ചെയ്യാൻ അവിടെ ഗ്യാസ് കാര്യങ്ങൾ ഒന്നും ഇല്ലല്ലോ അപ്പോ പിന്നെ എങ്ങനെയാണ് നമുക്ക് അതിന്റെ ആ ബാക്ക് പ്രഷർ കിട്ടുക
@anilanilkumer7502
@anilanilkumer7502 Жыл бұрын
😍🥰👍🙋‍♂️
@bineshm7626
@bineshm7626 Жыл бұрын
ചന്ദ്രനിൽ ആരും ഇതുവരെ പോയിട്ടില്ല.
@maheshmkrishna6730
@maheshmkrishna6730 Жыл бұрын
സർ.. നമ്മൾ കാണുന്ന ഓരോ പ്രകാശവും ചിലപ്പോൾ 1000 കോടി വർഷം മുന്നേ പുറപ്പെട്ടതാണ് എന്നൊക്കെ കേട്ടിട്ടുണ്ട്..ആ പ്രകാശം പുറപ്പെടിവിക്കുന്ന വസ്തുക്കൾക്ക് നമ്മൾ ഇപ്പോൾ കാണുന്ന രീതിയിലുള്ള മാറ്റം ചിലപ്പോൾ വലിയ രീതിയിൽ ഉണ്ടായിക്കാണില്ലേ.. അപ്പോൾ എങ്ങനെ പറയാനാകും നമ്മൾ ഇപ്പോൾ കാണുന്ന ദൃശ്യം വസ്തുക്കൾക്ക് ഉണ്ടോ എന്നു? 🤔🤔ഇന്നലെ ഉറങ്ങാൻ പറ്റാതെ ഓർത്തു ഓർത്തു കിടന്ന സംശയം ആണ്..
@Sk-pf1kr
@Sk-pf1kr Жыл бұрын
ഇപ്പൊ കാണുന്ന നക്ഷത്രങ്ങളിൽ പലതും ഇപ്പോൾ അവിടെ ഇല്ല
@babuvannan1
@babuvannan1 Жыл бұрын
ചന്ദ്രനിൽ പോകാൻ കഴിയാത്തത് കൊണ്ടാണ് അവിടെ ടെലിസ്കോപ്പ് വെക്കാത്തത് ഇപ്പോൾ ഇത്രയൊക്കെ ശാസ്ത്ര പുരോഗതിയും ഉണ്ടായിട്ടും എന്തുകൊണ്ട് വീണ്ടും മനുഷ്യർ ചന്ദ്രനിൽ പോകുന്നില്ല അതിന് ഒരറ്റ ഉത്തരമേ ഉള്ളൂ പണ്ട് സ്റ്റുഡിയോയിൽ സെറ്റിട്ട് ചന്ദ്രനിൽ പോയി എന്നും പറഞ്ഞു വിഡിയോ കാണിച്ചാൽ ആളുകൾ വിശ്വസിക്കുമായിരുന്നു പക്ഷെ ഇപ്പോൾ അത് നടക്കില്ല
@basilsaju_94
@basilsaju_94 Жыл бұрын
Aru paranju chandranil teliscope vechittillanne. Pala riflecter muthal teliscope vare vechittunde indiayum riflecterukal vechittunde.
@Siva-on1tc
@Siva-on1tc Жыл бұрын
അവിടെ പോയിട്ട് എന്ത് കാണിക്കാൻ ആണ്.. കിട്ടാവുന്നതിൽ വച്ച് എല്ലാം കിട്ടി കഴിഞ്ഞു.. അവിടത്തെ മണ്ണും ഭൂമിയിൽ എത്തിച്ചു Robotic റോവറും ഇറങ്ങി ഇനി അവിടെ പോയിട്ട് എന്തിന് തല കുത്തി നിൽക്കാനോ
@akshayeb4813
@akshayeb4813 Жыл бұрын
Universe shape എന്താണ് അറിയോ
@rythmncolors
@rythmncolors Жыл бұрын
I don't think it has a specific shape..bro
@teslamyhero8581
@teslamyhero8581 Жыл бұрын
യൂണിവേഴ്സിൽ പല ഗാലക്സികളും പല ഷേപ്പിൽ ആണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഷേപ്പ് പറയാൻ പറ്റില്ല. നമ്മുടെ ഗാലക്സി ഒരു ഡിസ്ക് ഷേപ്പിൽ ആണ്. എന്നാണ് നിഗമനം
@akshayeb4813
@akshayeb4813 Жыл бұрын
@@teslamyhero8581 galaxy shape alla യൂണിവേഴ്‌സ് ന്റെ
@Science4Mass
@Science4Mass Жыл бұрын
നമ്മുടെ അറിവിന്റെ പരിധി വെച്ച് പ്രപഞ്ചം അനന്തമാണ്
@greatexpectations1461
@greatexpectations1461 Жыл бұрын
Please open a Patreon account.
@syamambaram5907
@syamambaram5907 Жыл бұрын
👍👍👍👍👍👍👍👏👏👏👏👏
@manojkanur99
@manojkanur99 Жыл бұрын
ചന്ദ്രനിൽ കാറ്റില്ലാത്തത് കൊണ്ട് എങ്ങിനെയാണ് പൊടിപടലം ഉണ്ടാവുന്നത്
@Science4Mass
@Science4Mass Жыл бұрын
പൊടി പടലം അവിടെ ആൾറെഡി ഉള്ളതാണ്. കൊച്ചു കൊച്ചു ഉൽക്കാ ശിലകൾ പതിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് മൂലം പാറക്കഷണങ്ങൾ ബാഷ്പീകരിക്കുകയും, പിന്നീട് തണുക്കുമ്പോൾ ചെറിയ തരികൾ ആയി മാറുകയും ചെയ്യും. അങ്ങനെ കാലാകാലങ്ങളായി ഉണ്ടായതിന്റെ ഫലമായി ചന്ദ്രോപരിതലത്തിൽ പൊടിപടലം ഉണ്ട്. കാറ്റ് ഇല്ലാത്തതു കൊണ്ട് അത് പാറാകുന്നില്ല എന്നെ ഉള്ളൂ
@starandstar1337
@starandstar1337 Жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ... റോക്കറ്റ് ഉയർന്നു പോയി കുറച്ച് കഴിഞ്ഞാൽ ചരിഞ്ഞു പോകുന്നതായി കാണാം അതെന്താണ്
@spacex9099
@spacex9099 Жыл бұрын
Orbit cheiyunnthe roundil ane orbital velocity aathan ane athe
@girishvijeesh2727
@girishvijeesh2727 Жыл бұрын
ഹബിൾ ദൂരദർശിനി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ
@anuamby10
@anuamby10 Жыл бұрын
Hello ശ്രീ അനൂപ്... താങ്കളുടെ chanel സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകനാണ് ഞാന്‍. വളരെ ലളിതവും മനോഹരവുമായ അ വതരണം കൂടുതല്‍ അറിവുകള്‍ ഏത് പ്രായക്കാരിലും അങ്ങേക്ക് എത്തിക്കാന്‍ സാധിക്കുന്നു. പലപ്പോഴും comments എഴുതണമെന്ന് വിചാരിച്ചിട്ടും സാധിച്ചില്ല. താങ്കളുടെ വീഡിയോക്ക് Backgruong music ( very light music ) കൊടുത്താല്‍ കുറച്ച്കൂടി മികച്ചതാവും. ഒരു video with music ......Please try.... Hope replay.... Thank you
@xeviermr4186
@xeviermr4186 8 күн бұрын
ചന്ദ്രനിൽ ഇപ്പോഴും ഉൽക്കുകൾ വീഴുന്നുണ്ടെങ്കിൽ ടെലസ്കോപ്പിനും ഡിഷിനും ഡാമേജ് സംഭവിക്കില്ലേ അങ്ങിനെ വന്നാൽ അത് ഒരു ഭീമമായ നഷ്ടം വരില്ലേ
@babujose9806
@babujose9806 Жыл бұрын
ചന്ദ്രനിൽ വെച്ചു തന്നെ Mirror ഉണ്ടാക്കിയാലും moondust എന്ന വില്ലൻ പ്രതിഭാസം ഇല്ലാതാവുന്നില്ലല്ലോ
@Science4Mass
@Science4Mass Жыл бұрын
അത് എന്തായാലും കണക്കിലെടുക്കണം. Moondust മൂലമുണ്ടാകുന്ന തടസ്സങ്ങളെ കണക്കിലെടുത്തെ മതിയാകൂ
@farhanaf832
@farhanaf832 Жыл бұрын
@@Science4Mass sir ee nasa citizen science projects, Boinc distributed computing software, quantum moves okke serikum undo? Nan aneshichit manasilakunila 😢
@anntheresa1918
@anntheresa1918 Жыл бұрын
@@farhanaf832 enikum ariyan interest und.sirine egane contact cheyuka ?🤔
@farhanaf832
@farhanaf832 Жыл бұрын
@@anntheresa1918 eganathe karyam chodhikumbol commentiludeyo videoludeyo Sathyam parayunath pakaram ene block cheyaranu pathiv . interest undakil chodhikam nilkenda block kittum.enik pinne sheelam (habit)ayi block kitti kitti sad life 😢
@shyksa1632
@shyksa1632 Жыл бұрын
അറിവ് അറിവിൽ തന്നെ പൂർണമാണെന്ന് പറയുന്ന വാചകം ഒന്ന് വിശദീകരിക്കാമോ?, ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്ക് ശാസ്ത്രം യാത്ര ചെയ്യുമ്പോൾ ഇത് പറയുന്നത് മനസ്സിലാകുന്നില്ല....
@Science4Mass
@Science4Mass Жыл бұрын
kzfaq.info/get/bejne/eLl4hJygt5O0oIk.html
@wwtvoice899
@wwtvoice899 Жыл бұрын
ശാസ്ത്രം പഠിച്ചുപഠിച്ച് ആയുസ് കുറയ്ക്കാൻ കഴിഞ്ഞു മനുഷ്യന്!
@shafeequeahmed4272
@shafeequeahmed4272 Жыл бұрын
അമേരിക്കയുടെ അപ്പോളോ ചാന്ദ്രദൗത്യ തട്ടിപ്പുകൾ തുറന്നു കാട്ടുന്ന വീഡിയോ പ്രതീക്ഷിക്കുന്നു. അര നൂറ്റാണ്ട് മുമ്പ് ആറ് തവണ ചന്ദ്രനിൽ പോയി തിരിച്ചു വന്നു എന്ന് അവകാശപ്പെടുന്നവർ ഇന്ന് ആളില്ലാത്ത റോക്കറ്റ് പൊക്കി എടുക്കാൻ കഷ്ടപ്പെടുകയാണ്. ഈ ആളില്ലാത്ത റോക്കറ്റ് പോലും ചന്ദ്രനിൽ ഇറങ്ങാതെ അതിനെ വലം വച്ച് കാര്യങ്ങൾ പഠിക്കാൻ പോവുകയാണ് എന്നാണ് പറയുന്നത്. ഇതാണോ അര നൂറ്റാണ്ടിനു ഇപ്പുറം കൈവരിച്ച പുരോഗതി?
@Abc-qk1xt
@Abc-qk1xt Жыл бұрын
ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ..
@Vishnu-jr3wv
@Vishnu-jr3wv Жыл бұрын
Onn poda😂
@Abc-qk1xt
@Abc-qk1xt Жыл бұрын
@@Vishnu-jr3wv നീ പോടാ..
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
അയാൾ പറയുന്നതിലും കാര്യമുണ്ട്,, ഇത് നടക്കില്ല നടന്നാലും വിജയിക്കില്ല,, അതിന് കാരണം ഞാൻ കമെന്റ് ബോക്സിൽ കൊടുകാം 🙏
@Abc-qk1xt
@Abc-qk1xt Жыл бұрын
@@rajankskattakampal6620 ചന്ദ്രനിൽ മനുഷ്യൻ പോയോ എന്നുപോലും തർക്കം തീർന്നിട്ടില്ല. ഇപ്പോഴത്തെ നിലയിൽ നടക്കില്ല എന്നു ബോധം ഉള്ളവർക്ക് മനസിലാകും. പിന്നെ ഏതെങ്കിലും കാലത്ത് നടന്നേക്കാം എന്നു സങ്കൽപ്പിക്കുന്നതിലും വിരോധമില്ല.
@Siva-on1tc
@Siva-on1tc Жыл бұрын
@@Abc-qk1xt ചന്ദ്രനിൽ പോയോ ഇല്ലയോ എന്ന തർക്കം🙂 Ok vro.. ഇത് ആര് തമ്മിൽ ആണ് തർക്കം ഏതെങ്കിലും രാജ്യങ്ങൾ തമ്മിൽ ആണോ? അതോ ഏതെങ്കിലും space agency കൾ തമ്മിൽ ആണോ?
@rajasekharannair2303
@rajasekharannair2303 Жыл бұрын
👍👍👍👍
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
ചന്ദ്രനില്‍ പോയിട്ടും - സൂര്യനില്‍ പോകാത്തതെന്താ 🤔 മറ്റു ഗ്രഹങ്ങളിലൊക്കെ പോകുന്നത് പറഞ്ഞു കേൾക്കുന്നുണ്ട്, സൂര്യനില്‍ പോകുന്നത് മാത്രം പറഞ്ഞു കേൾക്കുന്നില്ല, എന്ത് കൊണ്ട്....... സൂര്യനും ഈ ലോകത്താണ്, സൂര്യനേയും പരിഗണിക്കുക.......
@jasmine13953
@jasmine13953 Жыл бұрын
പിപ്പിടി പിണറായി കൊള്ളയടിച്ച പണമുണ്ടെങ്കിൽ നാസ 1000 project കൾ ചെയ്യും
@mansoormohammed5895
@mansoormohammed5895 Жыл бұрын
❤️❤️❤️
@danishnanda1481
@danishnanda1481 Жыл бұрын
❤❤❤
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
🌊Насколько Глубокий Океан ? #shorts
00:42
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 9 МЛН
Choose a phone for your mom
0:20
ChooseGift
Рет қаралды 5 МЛН