No video

40 വയസ്സിന് ശേഷം ജിമ്മിൽ പോകാൻ സാധിക്കുമോ? |Is it ok to go to Gym after the age of 40? Vijo Fitness

  Рет қаралды 145,909

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

Hi friends....
🔴 ഇന്നത്തെ ഈ വീഡിയോ, 40 വയസ്സിന് ശേഷം ജിമ്മിൽ പോകാൻ സാധിക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടിയാണ്.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
To avail 35% Off for all @vitrovea @teamprocel @ketofuel Products use coupon code VIJO40
▪️www.procelnutr...
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my KZfaq channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
Click the link in bio ☝️
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+971556998981
✅ 🔹 / vijobivakkachan
✅ 🔹 / vijobi_vijofitness_off...

Пікірлер: 550
@sreeranjini6308
@sreeranjini6308 4 жыл бұрын
എൻ്റെ കുഞ്ഞേ 40 ൽ അല്ല 57 ൽ പെൻഷൻ ആയ ശേഷവും gym ൽ പോയാൽ സ്വന്തം ആരോഗ്യത്തിനനുസരിച്ച് ചെയ്യുക. അത്രേ ഉള്ളു .
@macarangacapensis2283
@macarangacapensis2283 Жыл бұрын
dementing comment
@rasheedrashi1959
@rasheedrashi1959 10 ай бұрын
60 വയസ്സായ ഞാൻ ദിവസും രാവിലെ 5.30മുതൽ 7 മണിവരെ workout ചെയ്യാറുണ്ട്. Vijo സാറിനെയാണ് follow ചെയ്യുന്നത്. Cancer വന്ന് left kidney remove ചെയ്തയാളാണ് ഞാൻ.
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Bhranthu😮😮
@inspacepalakkad8206
@inspacepalakkad8206 Ай бұрын
​@@johnskuttysabu7915 why
@sreejeshkv918
@sreejeshkv918 Ай бұрын
On my god
@sreejeshkv918
@sreejeshkv918 Ай бұрын
Sathyamano?
@PRAKASHMS1997
@PRAKASHMS1997 Ай бұрын
Oh my God 😮.
@anusa76
@anusa76 11 күн бұрын
46 വയസ്സ് കഴിഞ്ഞു ജിം ഇൽ പോയി തുടങ്ങി ഇപ്പൊ ആഴ്ചയിൽ 5 ദിവസവും ജിമ്മിൽ പോയി ഹാപ്പി ആയി ഇരിക്കുന്ന ഞാൻ 💪💪
@rendezvous59
@rendezvous59 Жыл бұрын
40 ഒക്കെ ഒരു പ്രായമാണോ. അതും ജിമ്മിൽ പോകാൻ പറ്റുമോ എന്നൊക്കെ ചോദിക്കാൻ.
@kgfnagar2240
@kgfnagar2240 3 жыл бұрын
40 വയസ്സിന് ശേഷമുള്ളവർക്ക് ഒരു workout plan video ചെയ്യുമോ please 🙏
@jojvannu
@jojvannu 3 жыл бұрын
ഹാ ഹാ, 40 വയസോ, ഞാൻ ഇപ്പോൾ ഉള്ളത് ireland ആണ്, ഇവിടെ എന്റെ ജിം വരുന്നത് എല്ലാം 60+, ആണ്, കഴിഞ്ഞ ആഴ്ച വടി കുത്തി പിടിച്ചു ഒരു സായിപ്പ് അപ്പാപ്പൻ വന്നു 30Kg യുടെ dumbell എടുത്തു ഒരു കൈ കൊണ്ട് ചെയുന്നത് കണ്ടു പ്ലിംഗ് ആയി പോയി 😂😂😂 എന്തിന് അമ്മച്ചിമാര് വരെ tread mill കിടന്നു ഓടുന്ന കണ്ടാൽ വല olympics ഓടാൻ അണ്ണോ എന്ന് തോന്നി പോകും...
@rahul-kb7xn
@rahul-kb7xn 11 күн бұрын
Ithu ollathano
@sathianmenon4395
@sathianmenon4395 Күн бұрын
അവിടെ age just number
@anoopchalil9539
@anoopchalil9539 4 жыл бұрын
My friend at 40 reduced his weight from 140 to 84 kg.....in one year...now he is a perfect gym-man....shocked to see his transformation in facebook😇
@heartzpvm2392
@heartzpvm2392 4 жыл бұрын
I joined gym at the age of 44. I have been doing for 1.5 years. Due to Covid 19,doing exercise at home. I feel confidence and energetic 😊😊
@MsSuneesh
@MsSuneesh 4 жыл бұрын
👍
@rixrix7732
@rixrix7732 4 жыл бұрын
How do u manange ligament/joint pains? I'm suffering from tennis elbow, golfers, mcl 😊
@heartzpvm2392
@heartzpvm2392 4 жыл бұрын
@@rixrix7732 please consult a physiotherapist, with his advice do some moderate exercises for your ailments. I haven't felt any disorder yet.😊😊
@sasidharank3835
@sasidharank3835 Жыл бұрын
ഇന്നത്തെ കാലത്ത് യുവാക്കൾ വ്യായാമങ്ങൾ ചെയ്യുന്നതിനിടയിൽ ജിമ്മിൽ മരിക്കുന്നു.മനുഷ്യജീവിതം പ്രവചനാതീതമാണ്.
@Hari-vj8oi
@Hari-vj8oi 5 ай бұрын
Superb.
@sanu7851
@sanu7851 4 жыл бұрын
ചേട്ടായി സബ്സ്ക്രൈബ് ചെയ്യാൻ പറയേണ്ട കാര്യമില്ല... കാണുന്നവർ എന്തായാലും അത് ചെയ്യും.....
@razakkambil
@razakkambil 4 жыл бұрын
ഈ വീഡിയോ കണ്ട 40 കഴിഞ്ഞ ഞാൻ 💪💪
@arunss8377
@arunss8377 3 жыл бұрын
💪
@mukeshsaajanmala705
@mukeshsaajanmala705 3 жыл бұрын
ഞാനും..
@mukeshsaajanmala705
@mukeshsaajanmala705 3 жыл бұрын
ഞാനും
@ashok-cy2sw
@ashok-cy2sw Жыл бұрын
Same👍
@faisalkpnfaha3618
@faisalkpnfaha3618 Жыл бұрын
ഞാനും
@vijayakumartharayil5925
@vijayakumartharayil5925 3 жыл бұрын
30 വർഷമായി ഞാൻ ജിമ്മിൽ പോകുന്നു ഇപ്പോൾ 55 വയസ്സ്
@user-uo8jx3xs8i
@user-uo8jx3xs8i 3 сағат бұрын
കഴിഞ്ഞ 30 വർഷത്തിലധികമായി (ഇടവേളകളില്ലാതെ)ജിംമ്മിൽ പോകുന്ന 59 വയസ്സ് ആയ അസുഖങ്ങളില്ലാത്ത ഞാൻ💪💪💪
@AKINESH23
@AKINESH23 4 жыл бұрын
എന്റെയും ഒരു സംശയം അതായിരുന്നു thank you very much ഡിയർ friend
@anilmm4907
@anilmm4907 4 жыл бұрын
Age just a number. work hard stay strong 🔥
@SABIKKANNUR
@SABIKKANNUR 4 жыл бұрын
നല്ലൊരു ഇൻസ്ട്രക്ടർ ആണെങ്കിൽ എപ്പോ Workout ചെയ്താലും കുഴപ്പമില്ല അല്ലെങ്കിൽ പെട്ടെന്ന് തന്നെ പല വിധത്തിലുള്ള വേദന വരും (അനുഭവത്തിൽ നിന്ന്) 🤗🤗😁😁
@farooqhabeebmuhammed6522
@farooqhabeebmuhammed6522 3 жыл бұрын
Back pain undavumo? For me , that's the problem.
@bensonfrancis4126
@bensonfrancis4126 3 жыл бұрын
😍 sabik
@rajeevanrayaroth7968
@rajeevanrayaroth7968 Ай бұрын
വളരെ ശരിയാണ്.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🔴 Follow me on Instagram for more updates - instagram.com/vijobi_vijofitness
@sreejithss6552
@sreejithss6552 3 жыл бұрын
Pls suggest a good quality Creatin
@shajiraymond3610
@shajiraymond3610 3 жыл бұрын
എനിക്ക് 48 വയസ് ഉണ്ട്‌ ഇപ്പോഴും പോകുന്നുണ്ട് 19 വർഷം ആയി ഞാൻ 5klm ഓട്ടം കഴിഞ്ഞു ആണ് ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യാറ് ഉണ്ട്‌ ഇപ്പോൾ ഒരു ക്യഴപ്പം ഇല്ല
@soorajk.m9356
@soorajk.m9356 4 жыл бұрын
നല്ല സബ്ജെക്ട് ആണ് നന്നായി ട്ടുണ്ട്. ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ.
@rahulnarayanan2368
@rahulnarayanan2368 4 жыл бұрын
You are explaining with a good knowledge of science about fitness. Keep going vijo chettan. And congrats for the new certification 🤗
@kubeni
@kubeni 4 жыл бұрын
ഭായ് വളെരെ കറക്ട്... എനിക്ക് 45വയസ് ആയി... എല്ലാം കൊണ്ടും വളെരെ ഉഷാർ.. കിട്ടുന്നുണ്ട്
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
ഇത്താത്ത പൊറുതിമുട്ടിക്കാണുമല്ലോ
@sujafsuju3527
@sujafsuju3527 2 жыл бұрын
@@shafeeqhusain7935 😂😂😂😂
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
@@sujafsuju3527 😍
@nibasherin3013
@nibasherin3013 4 жыл бұрын
പെരുന്നാൾ പ്രമാണിച്ച് 4dayട ജിമ്മിൽ പോയില്ല നാളെ സ്റ്റാർട്ട് ചെയ്യണം😍👍👍
@toycartravel2156
@toycartravel2156 Жыл бұрын
🎉
@sanu7851
@sanu7851 4 жыл бұрын
മുരളിച്ചേട്ടന്റെ അനുഭവം അടിപൊളി...
@MsSuneesh
@MsSuneesh 4 жыл бұрын
എന്റെ പൊന്നു ബ്രോ ഡോക്ടറെ കണ്ടാൽ അവർക്കെല്ലാം gym അലർജി ആണ്
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Allergie illatha orupadu doctors undu bro
@dineshjose4466
@dineshjose4466 Жыл бұрын
സത്യം
@KM-zh3co
@KM-zh3co 3 жыл бұрын
You're right bro. . I am 52 years old and have been doing practices since 12 years in Gym but I am look like fourty years old. This Video is very good and motivational and true. . Thanks bro 👍👍👍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
💪
@fazilabdu
@fazilabdu 4 жыл бұрын
Health is wealth.If you are any age group first thing your health is your priority 💪🏾🤛🏾
@isahackachattayil39
@isahackachattayil39 4 жыл бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദമാണ്.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Thank you
@randhirak1729
@randhirak1729 2 жыл бұрын
50 aam vayasil Gym il pokunna e vedio kanda njan 😊 thanks vijo ❤️
@cancerf1976
@cancerf1976 4 жыл бұрын
എനിക്ക്‌ 44 വയസ്സായി ക്ലബ്‌ ക്രിക്കറ്ററാണു റൊറ്റേറ്റർ കഫ്‌ ഫുൾ റ്റിയറായി ഒപ്പം ബൈസപ്സ്‌ റ്റെന്റൺ പാർഷ്യൽ റ്റിയർ മേജർ സർജ്ജറി കഴിഞ്ഞ്‌ ആറുമാസത്തേ റീഹാബിലിറ്റേഷനും കഴിഞ്ഞ്‌ ജിമ്മിൽ ജോയിൻ ചെയ്ത്‌ ആറര മാസം കൊണ്ട്‌ 18 കിലോ കുറച്ചു ഇതിൽ തന്നെ നാലുമാസത്തോളം കൊവിഡ്‌ വന്ന് ജിം അടച്ചപ്പോൾ ഡയറ്റും ഹോം വർക്കൗട്ടും ഇപ്പോൾ ഏകദേശം ഡ്രീം സിക്സ്പാക്കിൽ എത്തി നിൽകുന്നു, ജിം വർക്കൗട്ടിനു വയസ്സ്‌ ഒരു തടസ്സമല്ലാ, മനസ്സും ഹാർഡ്‌ വർക്കും മതി 😍😍😍
@ajueapen12345
@ajueapen12345 10 күн бұрын
സൂപ്പർ സൂപ്പർ എന്നെപ്പോലുള്ള ഒത്തിരി പേര് കാത്തിരിപ്പുണ്ട് എനിക്ക് 47 വയസ്സായി എനിക്കും വലിയ ഒരു ആഗ്രഹമായിരുന്നു ജിമ്മിൽ പോണം എന്ന് അത് നിൻറെ വീഡിയോ കണ്ടപ്പോൾ തൊട്ട് നൈസ് ഞാനും നാളെ തൊട്ട് തൊട്ടടുത്തുള്ള ജിമ്മിലെ പോകുന്നതായിരിക്കും
@sudheeshks3431
@sudheeshks3431 Жыл бұрын
നിങ്ങടെ സൗണ്ട് പൊളി... പ്രിത്വിരാജ് സൗണ്ട് പോലെ ഉണ്ട്.... ♥️♥️👍
@bijugeorge2915
@bijugeorge2915 Жыл бұрын
I am 60years I hit gym one hour per day, I am diabetic, hypertensive I am a medical doctor, my advice is start at a low pace 😊
@vinodkumarts5837
@vinodkumarts5837 5 күн бұрын
എനിക്ക്. 48 വയസ് ഉണ്ട് മിക്യപ്പോഴും തന്നെ ജിമ്മിൽ പോകാറുണ്ട്, പോയില്ലങ്കിൽ, എന്റെ കണ്ണിന്റെ കാഴ്ച്ച കുറയാറുണ്ട്, തലവേദന ഉണ്ടാകാറുണ്ട്, ചെറിയ ശ്വാസം മുട്ടുപോലെ തോന്നാറുണ്ട്, കൂടാതെ ഡിപ്രെഷൻ, പക്ഷേ ജിമ്മിൽ പോയാൽ body and mind ok
@vishnurajan9232
@vishnurajan9232 4 жыл бұрын
Inspiration..😍♥️🔥
@user-kj9ep1th5s
@user-kj9ep1th5s Ай бұрын
ഞാൻ56- OK പണ്ട് 30 കൊല്ലം മുൻപ് ജിമ്മിൽ പോയിരുന്നു. എൻ്റെ മസിലുകൾ ഇപ്പോൾ വീണ്ടെടുത്തു. No Problem
@MrSajikumarpg
@MrSajikumarpg 4 жыл бұрын
My age-55 i am doing work out at my home, i have BP cholesterol and uric acid high, 3,4 months continue i do exercise now everything normal bp tablats continue taking, with in 4 months reduce my weight 84 to 77 . now weekly 5 days i doing work out.
@alanthomas5647
@alanthomas5647 4 жыл бұрын
Waiting for AUG 5 🤩😍😍
@sreeraj7144
@sreeraj7144 4 жыл бұрын
Bro Kerala thil permissn kittiyoo!!!!!?
@alanthomas5647
@alanthomas5647 4 жыл бұрын
@@sreeraj7144 aa bro newsil okke ind
@sagarrathnakaran5608
@sagarrathnakaran5608 4 жыл бұрын
🔥🔥
@srees676
@srees676 4 жыл бұрын
I am at my fittest best at 40 :-) its all all about mindset and find out what is best suit for you.
@MrSurendraprasad
@MrSurendraprasad Жыл бұрын
ജിമ്മിൽ പോകാൻ വയസ്സ് പ്രശ്നം അല്ല... താത്പര്യം ആണ് important... നമുക്ക് ആരോഗ്യം വേണേൽ പോകുക.....ആണ് നല്ലത്
@rameshsathyadevan
@rameshsathyadevan 4 жыл бұрын
I started workout at my age of 14 and continuing at 43. Now at home with dumbbells & resistance bands, and still I am fit to do 50+ push ups in single breath.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
💪
@rameshsathyadevan
@rameshsathyadevan 4 жыл бұрын
@@VIJOFITNESSLIFESTYLE I am also under your online training Sir. I called you couple of times earlier and strictly following your valuable guidelines. Thank you.
@faisalvhfaisal1985
@faisalvhfaisal1985 4 жыл бұрын
I am 38 years old (close to 40) based in UAE. Due to COVID i have recently started exercise and running and jogging minimum 7 to 10 KM per day. Within 2 months I could reduce 6 KG without any food diet. Due to long sitting at office for work I was facing severe lower back pain, doctor asked me to go for the disc surgery etc. But now I could totally changed my life and be very interactive and involved life with my family.
@harrynorbert2005
@harrynorbert2005 4 жыл бұрын
ആ മുരളി ചേട്ടനെ കണ്ടാൽ 50+ ഒന്നുമല്ല തോന്നുന്നേ... ഒരു 30-35 ആണ് തോന്നിക്കുന്നത്.
@shreeniwaskrishnan5689
@shreeniwaskrishnan5689 3 жыл бұрын
Good one. Especially introduction of Murali chettan. Thanks a bunch
@muhammedmtm
@muhammedmtm 4 жыл бұрын
Great message and inspiration Vijobi. You cleared a lot of my doubts. I am 47 years old and still going to Gym. You gave me a new positive energy. Thank you.
@jitheshkumart6721
@jitheshkumart6721 Ай бұрын
E വീഡിയോ കാണുമ്പോൾ എനിക്ക് 44 പൂർത്തി ആയി..ഇപ്പോരും muscle man എന്നാണ് ആളുകൾ വിളിക്കാറു...
@zainulabideen9667
@zainulabideen9667 Жыл бұрын
I am doing weight training for last five months even after I had a small stroke. Iam fifty now. Now body shape changed. Muscles toned up. Body aches gone. Pressure normalised. By grace of Almighty iam happy
@ownwings007
@ownwings007 2 ай бұрын
Started at 37 six months ago, now weight reduced to 67 from 70 Kg, Im 168 Cms. Now my changes are visible..friends identifying with my Muscle gains..Self Respect, Good sleep, Energetic thoughout.
@manojbaby1373
@manojbaby1373 4 жыл бұрын
Age is only a number 🏋️🏋️🙂🙂.Vijo chetta Great 👌 words and valuable your opinions 👍
@isahackachattayil39
@isahackachattayil39 4 жыл бұрын
എനിക്ക് 40 ആയി. നിങ്ങളെപ്പോലെ ഒരു ട്രെയ്നറെ കിട്ടിയാൽ ജിമ്മിൽ ജോയിൻ ചെയ്യണം.
@isahackachattayil39
@isahackachattayil39 4 жыл бұрын
സാർ എനിക്ക് കാൽ മുട്ട് വേദനയും, ഇടതു കയ്യിൽ ടെന്നീസ് എൽബോയും ഉണ്ട്. അപ്പോൾ വർക്ക്‌ ഔട്ട്‌ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ
@ironaddictironaddict3173
@ironaddictironaddict3173 4 жыл бұрын
@@isahackachattayil39 Athoke workout cheyth matan kazhiyum
@diludaniel357
@diludaniel357 4 жыл бұрын
ഞാൻ 33 വയസുള്ള ആളാണ് കഴിഞ്ഞ 1 വർഷമായി സ്ഥിരമായി gy mil പോയി വരുന്നു 4 മാസത്തിനു മുമ്പ് സ്ഥിരമായി work out ചെയ്യുകയും ON whey Protine 1solate I scoop Bd എടുത്തു വരികയും ചെയ്യ്തിരുന്നു work out ഇടയിൽ എൻ്റെ Blood ക്രിയാറ്റിൽ ലെവൽ പരിശോധിച്ചു 1: 2 - എൻ്റെ Body മസ്കുലാർ type ആണ് അത്യാവശ്യം ഹെവി work out ചെയ്യുന്നതു മുണ്ട് ... Protein അല്ലാതെ വേറൊരു supplyments സും ഒന്നും Use ചെയ്യുന്നില്ല .. creatine കൂടാനുള്ള കാരണം എന്താണ് ഞാൻ ഇപ്പോൾ work out ചെയ്യുന്നില്ല .. അങ്ങനെ 2 മാസത്തെ covid വിശ്രമത്തിനു ശേഷം creatine പരിശോധിച്ചു 0: 9 .. എൻ്റെ ചോദ്യം പ്രോട്ടീൻ എടുത്ത് work out ചെയ്യുമ്പോൻ Creatinie എലിവേറ്റാകുന്നത് Normal ..ano. ഇതിനെ പറ്റി അറിവുള്ള സുഹ്യത്തുകൾ പറഞ്ഞു തരിക P/ ട
@jithinjohn6878
@jithinjohn6878 4 жыл бұрын
Ettaa...AUGUST 5 wait cheyth irikyuva....😘
@jayaprakashap1199
@jayaprakashap1199 Жыл бұрын
49 age ulla njan exercise cheyyunnu perfect body no problem
@kidilantraveler
@kidilantraveler 20 күн бұрын
Thank you so much for sharing his experience, I’m 42, watching it from LA, 🇺🇸 I started gym 2 months before, still going. This video helped me❤
@sharafupv6505
@sharafupv6505 23 күн бұрын
എനിക്ക് 54 വയസ്സ്. ഇപ്പോഴും ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ട്. 👍🏾
@saeedk5443
@saeedk5443 4 жыл бұрын
Vijo chetta, ningal powliyaa
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@sreejithgopinath9737
@sreejithgopinath9737 20 күн бұрын
ഞാൻ ഓഗസ്റ്റ് 1(2024)വർഷങ്ങൾക്കു ശേഷം തുടങ്ങി 43😊😊
@ramachandrarajan1863
@ramachandrarajan1863 2 жыл бұрын
Me too 39 ..Vijo chettan one of my best inspiration..I reduced weight from 90 to 73 at this age..No problem at all...Thank you viji chetta..
@prfyssalraja9322
@prfyssalraja9322 13 күн бұрын
Retirement ന് ശേഷം 4 മാസം മുടങ്ങാതെ ഒരു ജിമ്മിൽ പോയി ... ചെറുപ്പക്കാർക്കേ ... പരിഗണനയുള്ളൂ.. നിർത്തി.. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.. വീണ്ടും Cycling തുടങ്ങി... 20-25 KM Daily.. No problem...😂
@collectivemindz2962
@collectivemindz2962 5 күн бұрын
52 വയസ്സ് ആയ ഞാൻ ഇതു കണ്ടു കരഞ്ഞു പോയി..
@Unnikrishnanpothany
@Unnikrishnanpothany 4 жыл бұрын
It's very informative video. Also Murali's transformation is very encouraging. Well done, Murali. But my opinion, you have to have good trainer who is knowledgeable like Vijo. Guys who stay in Dubai take advantage of him.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Thank you sir
@mathewphilip1208
@mathewphilip1208 4 жыл бұрын
Well presented.... I have been into active into fitness for last 20 year, but really well devoted into fitness for last 6 yrs.
@irshadmarjan1822
@irshadmarjan1822 11 күн бұрын
45 gym workout ആരംഭിച്ച്....6 month ആയി... പ്രോഗ്രസ് ഉണ്ടു..but.. ടെന്നീസ് എല്ബോ ഇഞ്ചുറി കിട്ടി...becouse പേർസണൽ ട്രെയിനർ ഇല്ലായിരുന്നു.. ജനറൽ ട്രെയിനിംഗ് അവരു നമ്മളെ അധികം ശ്രദ്ധിക്കാറില്ല... എങ്കിലും gym workout ഒരു ഹരം ആയി മാറി.. വീണ്ടും work out തുടങ്ങി.....abudhabi ലൂ നിന്നും
@SuperSteamengine
@SuperSteamengine 4 жыл бұрын
hats off to Murali chettan... good video vijo chetta.
@mathul7685
@mathul7685 4 жыл бұрын
Good content vijo , these types of contents are very useful for everyone especially for fitness trainers like me. Usually i ll get lots of query on behalf of these kinda things but creating an ed platform for these types of queries (especially in malayalam)will create some sense among those who want to join at their late 40 s Keep going all the very best for your future videos -Athul
@ddchannel9119
@ddchannel9119 4 жыл бұрын
ഹായ്: ബ്രോ'' ''എനിക്ക് 44 വയസ് 70kg weightഉണ്ട് ഞാൻ മൂന്ന് വർഷമായിട്ട് GYM - ൽ പോകുന്നു ഏകദേശം Shaipeഒക്കെ ആയി എനിക്ക് ഇച്ചിരി കൂടി വലിപ്പം വച്ചാൽ കൊള്ളാം എന്നൊരാഗ്രഹം ഞാൻ പ്രോട്ടീൻ പൗഡർ കഴിച്ചാൽ കുഴപ്പമുണ്ടോ? Mass ആണോ why ആണോ ഞാൻ കഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@abdulnasarcm6163
@abdulnasarcm6163 3 жыл бұрын
നല്ല അവതരണം. അറിയാതെ എല്ലാം നോക്കിപോയി.
@gijopaul1184
@gijopaul1184 4 жыл бұрын
Thanks vijo and murali chettan this valuable information
@rajeshchandran4767
@rajeshchandran4767 Жыл бұрын
എനിക്ക് 43 വയസ്സുണ്ട് 2019 ഞാൻ ജിമ്മിൽ ചേർന്നു ട്രെയിനറിന്റെ നിർദ്ദേശപ്രകാരം ഭക്ഷണത്തിന്റെ ക്വാണ്ടിറ്റി കുറക്കുകയും പാക്കറ്റ് ഫുഡ് മധുരം അതുപോലെ തടി ഉണ്ടാകുവാൻ സാധ്യതയുള്ള എല്ലാ ഭക്ഷണവും പൂർണ്ണമായും ഒഴിവാക്കുവാൻ പറഞ്ഞു അതുപോലെ വളരെ കൃത്യമായി തന്നെ ഞാൻ നിർദ്ദേശങ്ങൾ പാലിക്കുകയും 80 കിലോ ഉള്ള ഞാൻ ആറുമാസംകൊണ്ട് 12 കിലോ കുറയുകയും ചെയ്തു അതിനുശേഷം എനിക്ക് വിദേശത്തേക്ക് തിരിച്ചു പോകേണ്ടി വന്നു ഞാൻ പുഷ് അപ്പ് സ്ഥിരമായി ചെയ്തുകൊണ്ടിരുന്നു നിർദ്ദേശപ്രകാരമുള്ള ഡയറ്റും തുടർന്നുകൊണ്ടിരുന്നു എന്നോട് ഒരുപാട് ആളുകൾ എന്റെ ശരീര ഭാരം കുറഞ്ഞത് കണ്ടു വളരെ അത്ഭുതത്തോടെ കാര്യങ്ങൾ ചോദിക്കുമായിരുന്നു.ഇതിൽനിന്ന് ഞാൻ കൂടുതൽ മോട്ടിവേറ്റഡ് ആവുകയും വ്യായാമം ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാൽ 2020 ഡിസംബർ മാസം മുതൽ എനിക്ക് വിശപ്പില്ലായ്മയും മലബന്ധം ഉണ്ടാവുകയും ചെയ്തു.ആറുമാസം ആയുർവേദം നോക്കി മാറിയില്ല. 2022 എറണാകുളം മെഡിക്കൽ സെന്ററിൽ കാസ്ട്രോയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ നെർവ് ശരിയായി ഫംഗ്ഷൻ ചെയ്യുന്നില്ല അതുകൊണ്ടാണ് വിശപ്പില്ലായ്മയും മലബന്ധവും ഉണ്ടായത് എന്ന്. ശരിക്കും നമുക്ക് ഡോക്ടർ പറഞ്ഞു തന്നത് ഒരു ജീവിതത്തിന്റെ വലിയൊരു കാലഘട്ടം ഡയറ്റ് ഒന്നുമില്ലാതെ എല്ലാ ഭക്ഷണവും കഴിച്ചു കൊണ്ടിരുന്ന ആൾ പെട്ടെന്ന് ഡയറ്റിലേക്ക് വരികയും അതിൽ നിന്നുണ്ടാ പ്രശ്നമാണ് നിർവ്വ ഫംഗ്ഷൻ ചെയ്യാത്തത് എന്ന് ഡോക്ടർ പറഞ്ഞു.ഞാൻ ദിവസവും ഒരു പുഷ് അപ്പ് എങ്കിലും അധികം ചെയ്യുമായിരുന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ഈ പ്രായത്തിൽ മാരത്തോൺ എക്സർസൈസ് പാടില്ല എന്ന്.. വ്യൂവേഴ്സ് നെയിം സബ്സ്ക്രൈബ് കിട്ടുവാൻ വേണ്ടി പല വീഡിയോകളും കണ്ടു അതിന്റെ പുറകിൽ പോകരുത് എന്ന് ഇപ്പോ ആരു പറയുന്നത് വിശ്വസിക്കണം എനിക്ക് മനസ്സിലാകുന്നില്ല
@renjumon1222
@renjumon1222 4 жыл бұрын
Thanks Vijo.....i am in....started at age of 40...just few month ago....i need your valuable instructions....👍
@pauldfitnesslifestyle4942
@pauldfitnesslifestyle4942 2 жыл бұрын
ഞാൻ 51 വയസുള്ള ആളാണ് ജിം workout ചെയുന്നുണ്ട് മുടങ്ങാതെ എല്ലാ ദിവസവും 2 മണിക്കൂർ.ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി അനുസരിച്ചു മാത്രം workout 💪💪💪ചെയുക.
@bijuv.c4389
@bijuv.c4389 Жыл бұрын
🤗ബ്രോ മനോഹരമായ അവതരണം. സൂപ്പർ.🥰👍
@aneeshanirudhan3275
@aneeshanirudhan3275 4 жыл бұрын
സൂപ്പർബ് വിജോ ബ്രൊ ❤️❤️❤️👍👍👍
@RajanJanardhan1831
@RajanJanardhan1831 2 ай бұрын
വെള്ളക്കാര് 90 മത്തെ വയസ്സിലും gym ഇല് പോകും ബോഡി ഫിറ്റ് ആയി സൂക്ഷിക്കും. ഇവിടെ ബുദ്ധിമുട്ടാൻ നമുക്ക് വയ്യാ. അതാണ് മെയിൻ കാരണം.
@shamsheermohd7481
@shamsheermohd7481 3 жыл бұрын
42 വയസായിട്ട് വി ജോ വീഡിയോ കണ്ട് dumblles ഓൺലൈൻ വാങ്ങി gym വീട്ടിൽ തുടങ്ങിയ ഞാൻ
@thefighter9259
@thefighter9259 4 жыл бұрын
Very good and valuable information
@uvsproworld5275
@uvsproworld5275 4 жыл бұрын
Good information and nice video sir
@sreerajsiva5816
@sreerajsiva5816 4 жыл бұрын
ഏത് പ്രായത്തിൽ പോയാലും ജീവിതത്തിൽ ഒരു ഉന്മേഷോം ഉൽസാഹവും ഉണ്ടാവും. Don't overdo that's it. 👍
@sachusaji486
@sachusaji486 4 жыл бұрын
Very informative video
@sajkurup711
@sajkurup711 4 жыл бұрын
Superb! Really motivating
@TheBacker007
@TheBacker007 18 күн бұрын
Doing light weight training after 50 would be a huge advantage since you need to overcome the loss of muscle loss due to the aging process
@beenaganesh1283
@beenaganesh1283 22 күн бұрын
61 വയസ്സിൽ ഞാൻ ജിമ്മിൽ പോവുന്നുണ്ട്
@krishnansb9503
@krishnansb9503 4 жыл бұрын
Iam wating this video more time. Thanks my brother
@lalususeel9492
@lalususeel9492 4 жыл бұрын
It's very informative... Thank you Vijo....
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Drop me an email to - vijofitness@gmail.com
@lalususeel9492
@lalususeel9492 4 жыл бұрын
@@VIJOFITNESSLIFESTYLE Sure... Thanks for the response..
@faizalkpf
@faizalkpf 4 жыл бұрын
good information.. bro✌️😎
@sheenhilton9639
@sheenhilton9639 2 жыл бұрын
Very good video.. Excellent 👍🏼👍🏼
@ranianilkumar7705
@ranianilkumar7705 17 сағат бұрын
I used to go to gym ,coz it gives me a positive vibes
@sunilkumar-ns5bz
@sunilkumar-ns5bz Жыл бұрын
Thanks മോനെ... എന്റെ എല്ലാ doubt ഉം മാറിക്കിട്ടി ( Age 55)
@premjipanikar270
@premjipanikar270 4 жыл бұрын
I am 52, daily morning 150 pushups, dumbles 150 times, 50 kg weight lifting 100 times, eating only veg food's, I feel 35 age and look like 35 age, there is no bar for gym, do it life is only once, but slowly
@shyjuerayil
@shyjuerayil 4 жыл бұрын
I am 42 years old 61 kg and 5 ft 5 Doing mild excercises and weight training @home What's the ideal barbell and dumbbell weight for me
@rameshpai100
@rameshpai100 4 жыл бұрын
Thanks bro... Most awaited info...
@logonsis6800
@logonsis6800 4 жыл бұрын
Hi Mr Vijo Good Session...I liked it
@adhilsk2823
@adhilsk2823 4 жыл бұрын
Great Information Vijo Chetta 😍😍😍
@haziljrhaziljr7056
@haziljrhaziljr7056 4 жыл бұрын
Vijo bro how to check fat percentage in our body and how to calculate calorie deficit,calorie maintain, calorie surplus please upload video it's more use full to all people
@Balakrishnan-sw8nz
@Balakrishnan-sw8nz 18 күн бұрын
62 വയസ്സുള്ള ഞാൻ ഇപോഴും ജിന്നസ്റ്റിക് ആണ്‌ എനിക്ക് വീട്ടിൽ ജിം ഉണ്ട് എന്റെ എനിക്ക് ഇപോഴും 15 ഇഞ്ചു ഹാൻഡ്മസ്സിൽ ഉണ്ട്, aije is just a numper , be fit in any aije
@renjith50
@renjith50 10 күн бұрын
Hi Rijo how are you! Rijo njan kuduthal home workout annu cheyunnathu adyam cheyunnathu skipping 5×100 each sets break 35sec pinney pushup 5×8 2minuts rest site ups 5×8 2minuts Squats 5×8 2 minute next week ethintey 5×12 rest 1minuts next week 5×20 35secons.njan paranju varunnathu strength, hypotraphy,endurance ethiney patty oru detail video onu cheyamo 😊
@gafoors1096
@gafoors1096 13 күн бұрын
vijo bros...😊
@getfitwithtony8216
@getfitwithtony8216 4 жыл бұрын
Much needed. Great job vijo bhai
@auggie19
@auggie19 23 күн бұрын
njan on and off gymil povunna aalanu. but enthenkilum activities eppazhum ondayrunnu. Ippo trying to be consistent in Gym. I am turning 42.
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM Жыл бұрын
You will get one million subscribers, bcoz all your videos are close to heart. Keep going. Dont loose this momentum 🌹🌹🌹🌹
@jithinjohn6878
@jithinjohn6878 4 жыл бұрын
Murali uncle....pwoli💪💪💪
@mubarakyusuf7310
@mubarakyusuf7310 28 күн бұрын
BP tablet never stops 🛑 It’s Risky and fatal
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН