How Many Egg Yolks Should I eat a day ? | ഇത് അറിയാതെ കഴിച്ചാൽ എട്ടിൻറെ പണി ഉറപ്പ് | VIJO FITNESS

  Рет қаралды 192,995

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Жыл бұрын

🔺 മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അതുപോലെ തന്നെ Diabetesഉം Cholestrolഉം ഉള്ളവർ ഒരു ദിവസം എത്ര മുട്ട കഴിക്കണം എന്നുള്ളതുമാണ് ഇന്നത്തെ ഈ വീഡിയോയിൽ Dr. Sandeep VT, MBBS, MD (Gen Medicine), DNB (Medicine)
Consultant Physician, Taluk Hospital, Feroke
Consultant Physician, eDoctory.com വളരെ വിശദമായി നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോ നിങ്ങൾ സ്കിപ് ചെയ്യാതെ മുഴുവനായിട്ട് കാണാൻ ശ്രമിക്കുക.
.
🔺For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
call 📱 or WhatsApp : +971 586100154 - Email - info@vijofitness.com
Visit our website for more details- www.vijofitness.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

Пікірлер: 239
@satheeshkerala7199
@satheeshkerala7199 Жыл бұрын
വളരെ ഉപകാരപ്രദം 👏👏
@pradeepp.p.907
@pradeepp.p.907 Жыл бұрын
Thank you Doc. 🙏
@muhammedafsal4907
@muhammedafsal4907 Жыл бұрын
Good message sir 👌
@kichukichu3048
@kichukichu3048 Жыл бұрын
Useful❤
@vinubharathan
@vinubharathan Жыл бұрын
well elaborated... Thanks
@Akarsh...
@Akarsh... Жыл бұрын
Soya chunks നെ കുറിച് ഒരു video ചെയ്യാമോ.. ‼️‼️
@naveen2055
@naveen2055 Жыл бұрын
Soya chunks GMO ആണോ?
@gazalvj7354
@gazalvj7354 Жыл бұрын
Video venam
@mrfraud8926
@mrfraud8926 Жыл бұрын
Soya kayikkam bro Njan instal livil chodichirunnu
@manushyan123
@manushyan123 Жыл бұрын
അവൻ നമ്മുടെ ചങ്ക് അല്ലേ ബ്രോ
@dhaneshd1677
@dhaneshd1677 Жыл бұрын
Soya ine kurachu oru video vanam
@irfan8812
@irfan8812 Жыл бұрын
Clarify this dout thank you vijo
@sreezzvlog
@sreezzvlog Жыл бұрын
Tnx ur information🎉
@jabijabir5095
@jabijabir5095 Жыл бұрын
Good information
@aruviashok2233
@aruviashok2233 Жыл бұрын
Good, informative content.
@letsenjoylife7746
@letsenjoylife7746 25 күн бұрын
പ്രോട്ടീൻ പൌഡർ promote ചെയ്ത് വിൽക്കണം അതിനാണ് മുട്ട ഡീഗ്രേഡിങ്..
@Kariyaden2024
@Kariyaden2024 Жыл бұрын
Vijo you are good basketball player first. Saw you playing in thalassery once. Just found out that you have a KZfaq channel too. Congratulations 👏
@premkumar-hq8jc
@premkumar-hq8jc 8 ай бұрын
വ്യക്തമായി പറഞ്ഞതിന് നന്ദി
@nidhinsb5013
@nidhinsb5013 Жыл бұрын
Thanks...bro
@savithk6205
@savithk6205 Жыл бұрын
Thanks
@m.mohanan3020
@m.mohanan3020 11 ай бұрын
Very good
@sajutech9365
@sajutech9365 Жыл бұрын
Thanks bro
@chekuthangaming2058
@chekuthangaming2058 Жыл бұрын
This was so informative 💯 Come back with " once again welcome back to vijo fitness and lifestyle💥💥
@shigilshigi8966
@shigilshigi8966 Жыл бұрын
L
@bhuvanraj9005
@bhuvanraj9005 Жыл бұрын
​@@shigilshigi8966❤❤😊😊😊😊😊😊😊😅
@zodi_a_c7776
@zodi_a_c7776 Жыл бұрын
Useful information thanku🥰
@janardhanankk7785
@janardhanankk7785 2 ай бұрын
Good vedio
@jabbaram727
@jabbaram727 Жыл бұрын
Thankyou..somach..dokttar...fittnas bro
@ajithunni5343
@ajithunni5343 Жыл бұрын
Very informative video
@lalsfitnesscycle
@lalsfitnesscycle Жыл бұрын
👍👍
@hashimashi2128
@hashimashi2128 Жыл бұрын
'Soya chunks ' video venam...
@steephenjohn1328
@steephenjohn1328 Жыл бұрын
❤❤❤Good
@Msv786
@Msv786 Жыл бұрын
Bro can you do a video on white and brown bread
@djsekwkwhwwhsh
@djsekwkwhwwhsh Жыл бұрын
ഇത് കാണുമ്പോൾ മൊട്ട പുഴുങ്ങുന്ന ഞാൻ 😂 ഞാൻ 3-4 egg yolk + 2 cheese slice + 12 white
@rpdp3194
@rpdp3194 Жыл бұрын
Njnum same diet annu cheese slice ennu vagikkan cash illathond 100gm soyayum 1 scope whey protein um
@jerincrajesh
@jerincrajesh Жыл бұрын
Bro height athreya!?
@djsekwkwhwwhsh
@djsekwkwhwwhsh Жыл бұрын
@@jerincrajesh 5.9
@adarshjayakumar7375
@adarshjayakumar7375 Жыл бұрын
Result indo?
@djsekwkwhwwhsh
@djsekwkwhwwhsh Жыл бұрын
@@adarshjayakumar7375 💯 und
@shavab1503
@shavab1503 Жыл бұрын
Nalla oru protien power,creatine paranj tharumo
@GENUINELY_TALK
@GENUINELY_TALK Жыл бұрын
ഞാൻ ഒരിക്കൽ ജിമ്മിൽ പോകുന്ന സമയത്തു daily 4 നാടൻ മുട്ട കഴിക്കുമായിരുന്നു എന്നാൽ ഒരു 10 ഡേയ്സ് കഴിഞ്ഞപ്പോഴേക്കും മഞ്ഞ കഴിക്കാറില്ലായിരുന്നു .എനിക്കു ഒരു ദിവസം ശരീരം ആകെ ചൊറിഞ്ഞു ഒരു പരുവം ആയി ഒടുവിൽ ഹോസ്പിറ്റലിൽ പോയി allergy കുള്ള injection ചെയ്താണ് മാറിയത്
@adithyanmdas1513
@adithyanmdas1513 Жыл бұрын
👍🏽
@sudheeshsuresh8807
@sudheeshsuresh8807 Жыл бұрын
🥰
@jabbaram727
@jabbaram727 Жыл бұрын
Batham..fistha.polathy.ella.nattsum...vellathil.kudirthi...kyichal.nallathano...bro
@athish.m
@athish.m Жыл бұрын
♥️
@SHASBIN437
@SHASBIN437 Жыл бұрын
👍🏼👍🏼❤️❤️
@vishnujayan3621
@vishnujayan3621 Жыл бұрын
if you are diabetic patient please measure your blood glucose after eating egg whites only vs whole eggs
@shirinshalu7007
@shirinshalu7007 Жыл бұрын
Whyyy
@dhaneshd1677
@dhaneshd1677 Жыл бұрын
Bro weekly athra times soya kazhikam ..jimill pokunnavar..
@vinu7575
@vinu7575 Жыл бұрын
Fast and up whey എങ്ങനെ ഉണ്ട് ബ്രോ... നല്ലതാണോ
@musichub5881
@musichub5881 Жыл бұрын
Size gain cheyyaan nokkunna oraal aanekil daily 6 whole egss kazhikyunnond Kozhapamondo bro... Plzz rply bro
@nandankanesh389
@nandankanesh389 Жыл бұрын
Eggs kazhichal acne pimples undagumo oru vedio cheyyamo plss
@cristopher7019
@cristopher7019 2 ай бұрын
Cheta enikk 20 age ind njn athyavishham skinny person anu so ichiri fat kitanun ichiri body vekanum enthelum protein suplements edukano atho normal ayitu kazhikuna food doublayitu kazhichal mathiyoo, pinne njn peanut butter eduthal workout important ahno njn epoolum football oke kalikunathanu 45 minitu matchil oru 600 calories engilum minimum burn cheyum apol ichiri weight kootan oru day egg ethra kazhikanam pinne vere enthokeya kazhikendath
@bibinvarghese9185
@bibinvarghese9185 Жыл бұрын
പൃഥ്വിരാജ് സംസാരിക്കുന്ന അതുപോലെ തന്നെ ഉണ്ട് 😁🔥അതേ Voice അതേ Style .!!!.നിങ്ങളെ കാണുമ്പോളയ് പൃഥ്വിരാജിനെ ആണ് ഓർമ വരുന്നത് ...!!!!🔥🔥🔥
@aksrp258
@aksrp258 Жыл бұрын
Sukumaran pandu atuvazhiyokke vannittundakum.
@bibinvarghese9185
@bibinvarghese9185 Жыл бұрын
@@aksrp258 അങ്ങനെയല്ല ബറോ ഈ പുള്ളിയുടെ അപ്പനും സുകുമാരി ചേച്ചിയും ഒരേ കോളേജിൽ ആണ് പഠിച്ചത് 🤣🤣🤣🤣🤣🤣🤣
@valsalas2656
@valsalas2656 Жыл бұрын
​@@aksrp258llllllllllllllllllllllllllllllllllllllll
@shanilshanu920
@shanilshanu920 Жыл бұрын
Aganee athum set ayii
@arju777
@arju777 3 ай бұрын
ബ്രോ ഞാൻ ഡെയിലി wait training um cardio um cheyyar und especially swimming koodtjal aayi chyyunnund njn daily 2 eggs kazhikkarum und athu 3 oo 4 oo oke aayal prasnamundoo.... Age 19
@bren466
@bren466 Жыл бұрын
Cheta morning cardio(runing)and evening weight training (ppl spilit) egane daily follow cheyunathil nthagilum problem indo oru video cheyyo
@akhilraj6973
@akhilraj6973 9 күн бұрын
week one or two days cardio chy ,ppl super anu🔥
@_Dharshana_s
@_Dharshana_s Жыл бұрын
4 egg,fish,2 glass milk,1 banana,3 times rice, veggies Ente diet ithre ollu 🥺For bulking....
@Crypto.__.HUNTER00
@Crypto.__.HUNTER00 Жыл бұрын
No of meal കൂട്ട്
@nishanths8683
@nishanths8683 5 күн бұрын
Ennit bulk ayo😂
@_Dharshana_s
@_Dharshana_s 5 күн бұрын
@@nishanths8683 illa😆
@nishanths8683
@nishanths8683 5 күн бұрын
@@_Dharshana_s njanum bulk Avan noki kond irikuva but nadakunnila
@VlogsbyRemiReni
@VlogsbyRemiReni Жыл бұрын
Weight gain ചെയ്യാൻ shake and food chart വീഡിയോ ചെയ്യാമോ
@mission9951
@mission9951 Жыл бұрын
50kg ഉള്ള ഞാൻ weight കൂട്ടാൻ വേണ്ടി ഒരു ഡയറ്റ് സെറ്റ് ചെയ്തു, അതിൽ 4 ഫുൾ മുട്ട ഡെയിലി കഴിക്കുമായിരുന്നു. 6 മാസം കൊണ്ട് 10kg കൂടി , പക്ഷെ cholostrol കൂടി..
@4srithh
@4srithh Жыл бұрын
Gymmil pokunnundaayrnno?
@mission9951
@mission9951 Жыл бұрын
@@4srithh yes
@Faris2-yb5tv
@Faris2-yb5tv Жыл бұрын
6 മാസം എടുത്തോ 10 kg കൂട്ടാൻ
@ZebralineFm
@ZebralineFm Жыл бұрын
The
@toycartravel2156
@toycartravel2156 4 ай бұрын
😂
@RahulRaj-yk9cj
@RahulRaj-yk9cj Жыл бұрын
കാട മുട്ട എത്ര കഴിക്കാം? 6 എണ്ണം ആയാൽ കുഴപ്പമുണ്ടോ
@shamil5187
@shamil5187 8 ай бұрын
Egg whait daly etrannam kayikkam
@triviyan_cap
@triviyan_cap 11 ай бұрын
Egg whites mathram pachaik kudikkunnath kuzhappamundo ?
@balum8725
@balum8725 9 ай бұрын
Now some studies are showing that eating whole eggs increases chance of diabetes by 57 percent.
@SharathLal
@SharathLal Жыл бұрын
Egg il dietery cholestrol അല്ലെ ഉള്ളത്??
@TEKZIA
@TEKZIA Жыл бұрын
How many egg white can we eat a day for body building
@bewakoof_voice_13
@bewakoof_voice_13 11 ай бұрын
As u wish 10 egg White 4×10=40 gram with all vitamins and amino acid
@mahesh-ll4vo
@mahesh-ll4vo Жыл бұрын
സാർ. നടത്തത്തെ കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@sijuB
@sijuB Ай бұрын
No use
@rejeeshjoseph3612
@rejeeshjoseph3612 Жыл бұрын
ഷുഗർ. കൊളെസ്ട്രോൾ ഇല്ലാത്തവർ 7 മുട്ടയുടെ full kazikkam സാലഡ് കൂടെ കഴിക്കണം. അമിത മായി ഷുഗർ കഴിക്കരുത്. ഹെൽത്തി വെയിറ്റ് ഗൈൻ. Best ആണ് 👍👍👍👍
@krishnaraj6074
@krishnaraj6074 Жыл бұрын
Ennitt bhaviyil cholesterol koodaam le
@rejeeshjoseph3612
@rejeeshjoseph3612 Жыл бұрын
ഇല്ല
@vijayraju1780
@vijayraju1780 Жыл бұрын
Ath different meal aayi kodukkanam bro...
@mission9951
@mission9951 Жыл бұрын
Njan daily 4 mutta full kazhikumarinnu apol Enik cholesterol ldl 240 undayirunnu. Pinne next 3 week mutta ozhivakki Ipo 160 ayi kuranju.. Ini muthal daily 1 mathre kazhikunnullu
@messiff8707
@messiff8707 11 ай бұрын
Dont take more than 2 whole eggs.More than 2 whole eggs is not healthy.Take more egg whites.
@jomon1707
@jomon1707 Жыл бұрын
triglyceride 300 ഉണ്ട്.... Jim activity ഉണ്ട്.... Way isolate protien എടുക്കുന്നത് നല്ലതാണോ..... അതോ preworkout ആണോ നല്ലത്..... എന്റെ height 5.5"...... Weight 69kg....... ദയവായി.... Answer തരുമോ
@balum8725
@balum8725 9 ай бұрын
Whey isolate safe aayi edukkam ..whey isolate is one of purest form of protein...whey protein um triglyceridesum thammil bandham undo??
@midhunvj5542
@midhunvj5542 Жыл бұрын
Cholesterol kooduthalullavarkku weight gain possible aano?? Enganey carbs kazhikkam?
@mission9951
@mission9951 Жыл бұрын
അതാണ് എന്റെയും സംശയം.😰. ഞാൻ 50kg ആയിരുന്നു. 6 മാസം ഞാൻ ജിമ്മിൽ പോയി, ഫുഡ്ഡും നല്ലോണം കഴിച്ചു ഡെയ്‌ലി 4 മുട്ട ഫുൾ ആയി കഴിക്കുമായിരുന്നു weight 60 ആയി. But കൊളസ്‌ട്രോൾ ldl കൂടി... ഇനി എന്ത് ചെയ്യും 😢
@shihabudheen3
@shihabudheen3 Жыл бұрын
Egg is my favourite food, half boiled egg is my favourite
@prabhu564
@prabhu564 Жыл бұрын
5egg ok ano
@jamest1402
@jamest1402 Жыл бұрын
മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരും ഉണ്ട്, അതു കൂടി പറയുക....
@sparroww.3762
@sparroww.3762 10 ай бұрын
Oru muttayil ethra protein und?bros
@Ch6ll.av77
@Ch6ll.av77 Жыл бұрын
Soya chunks uyr 🌝🙌
@BussidWings
@BussidWings Жыл бұрын
Egg ഇഷ്ടമുള്ളവർ like adi
@shihabudheen3
@shihabudheen3 Жыл бұрын
I used to eat 4 egg’s daily
@soorajs8790
@soorajs8790 Жыл бұрын
@@shihabudheen3 bro njn skinny nallonam so njn 7+ bolied complete egg kazhichal problem indo!!
@shihabudheen3
@shihabudheen3 Жыл бұрын
@@soorajs8790 it is purely depend upon your workout, even though I don’t think it is good to eat 7 eggs but one egg per day will be fine
@soorajs8790
@soorajs8790 Жыл бұрын
@@shihabudheen3 problems ntha??
@shihabudheen3
@shihabudheen3 Жыл бұрын
@@soorajs8790 cholesterol fatty liver okke varan chance und if we eat more fat and carbohydrates
@abindude761
@abindude761 Жыл бұрын
Soya chunk kazhichal stomach ache varan chance undo
@aswinlxl2679
@aswinlxl2679 Жыл бұрын
Angane athum vannu😍🤪
@sebastianroy4155
@sebastianroy4155 4 күн бұрын
7:00
@sreenathts4377
@sreenathts4377 Жыл бұрын
broiler egg or organic egg ? which is better
@user-bu5yr5ze24e
@user-bu5yr5ze24e Жыл бұрын
=
@indiatodubai6909
@indiatodubai6909 Жыл бұрын
Sir, 40 വയസ്സായി ആദ്യമായാണ് gym ചേർന്നത് നടത്തം ആണെകിൽ 2 ഡേ പോയാൽ 4 ഡേ പോകില്ല... അപ്പോൾ gym ക്യാഷ് കൊടുക്കുന്നതല്ലേ എന്ന് കരുതി എന്നും പോകുമെന്ന് കരുതി ദുബായിൽ ഒരു gym ചേർന്ന്.... But അവർ അങ്ങിനെ ചെയ്താൽ മതി ഇങ്ങിനെ ചെയ്താൽ മതി എന്ന് പറയുക അല്ലാതെ ശരിക്കും കാണിച്ചു തരുകയൊന്നും ഇല്ല. തീരെ ഇല്ല എന്നല്ല.. പിന്നീടാണ് ഫ്രണ്ട്‌സ് പറഞ്ഞത് എക്സ്ട്രാ ക്യാഷ് കൊടുത്തു പേർസണൽ ട്രൈനെർ വേണമെന്ന്.. എല്ലായിടത്തും അങ്ങിനെ ആണോ..... ഇനി ഞാൻ നിങ്ങളെ വീഡിയോസ് കണ്ടു ഫോളോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.... നിങ്ങളെ ക്ലാസ്സ്‌ സൂപ്പർ 🌹
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
Ella sthalathum angane aan. Eniku adyam poyapol ee anubhavam undayirunnu😃
@tamkeenbms8782
@tamkeenbms8782 11 ай бұрын
CHERIYA GYMMIL POVU AVAR CARE CHEYYUM
@noufalch9622
@noufalch9622 3 күн бұрын
എല്ലായിടത്തും അങ്ങനെ അല്ല.. ഞാൻ ഫുജൈറയിൽ മലയാളികൾ നടത്തുന്ന നല്ല almost all machineries ഉളള ജിമ്മിൽ ആണ് പോകുന്നത്.. trainer Nalla caring ആണ് .. 3 months only 300 AED .. PERSONAL TRAINER SYSTEM ഉള്ള LUXURY GYM ഒഴിവാക്കൂ ... അതാണ് ആരോഗ്യത്തിനും പോക്കറ്റിനും നല്ലത് 😂
@vishnujayan3621
@vishnujayan3621 Жыл бұрын
8 whole EGGS per day happy
@Ali-hd1dm
@Ali-hd1dm Жыл бұрын
face ൽ any കുരുക്കൾ ഉണ്ടാവാറുണ്ടോ ഇതുമൂലം🙁
@just_in_k_samuel9919
@just_in_k_samuel9919 Жыл бұрын
@@Ali-hd1dm enikk und bro. Whey, peanut butter, milk ithokke kazhichaal pimples.
@vishnujayan3621
@vishnujayan3621 Жыл бұрын
​@@Ali-hd1dm no bro initial a one or more pimple thats it
@user-uc5od3gs1f
@user-uc5od3gs1f Жыл бұрын
*Muscle building ആണ് ലക്ഷ്യം. ചീത്ത കൊളെസ്ട്രോൾ 185 ഉണ്ട്.ഡെയിലി ഒരു 4 🥚മുട്ട കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ചേട്ടാ*
@akhil1753
@akhil1753 Жыл бұрын
Start with 2 whole eggs. Be in a total caloric deficit with a balanced meal and healthy food choices. Do some kind of physical activity. After some time your bad cholesterol will improve and then you can add the eggs as you want according to your goals
@GOD-lq6yk
@GOD-lq6yk Жыл бұрын
boiled egg white ethrennam kazhikkam one day ???
@suhas3459
@suhas3459 Жыл бұрын
Depends on ur protein requirement njn 20 white kazikum
@theslyfox8525
@theslyfox8525 8 ай бұрын
Nale muthal 10 mutta enkilum kazhikkan thudanganam
@shabsoman163
@shabsoman163 Жыл бұрын
Egg കഴിക്കുബോൾ ഗ്യാസ്ട്രിക് ഉണ്ടാകുമോ
@bossgamer1174
@bossgamer1174 Жыл бұрын
Enik 18 vayas und 172cm height weoght 57 gym il pokunn und njn divasam ethra yolk kazhikam
@extraterrestrial5263
@extraterrestrial5263 4 ай бұрын
Kitunathoke thinn
@albinbiju1000
@albinbiju1000 2 ай бұрын
Broo enika 40 kg aanu athu edak kurayum but 40 kg yude mukalil pookunnilla enthu cheyyum 😬
@varunvarun8267
@varunvarun8267 Жыл бұрын
chorr or simple carbs valare kurachu kazhikkunnavar motta 4 ennam kazhichaal scene undo
@spkneera369
@spkneera369 Жыл бұрын
Soyachunk kazhikkunnavar sookshikkuka, ManBoobs valarum.
@Crypto.__.HUNTER00
@Crypto.__.HUNTER00 11 ай бұрын
Poda 😂🤣 100 gm safe ann nink mula vannel hormone reason kanum
@roseflower5601
@roseflower5601 2 ай бұрын
Diabatics ഉള്ളവർ പ്രോട്ടീൻ പൌഡർ കഴിക്കാമോ?
@sreerajp669
@sreerajp669 Жыл бұрын
Sarikkum ethra mutta kazhikaam workout cheyyunna oraal?
@user-sh1pc1hh2w
@user-sh1pc1hh2w 2 ай бұрын
Athu crect parayunnilla ennalum daily 3 ennam kazhikkunnind prmblm illayirikkum chila samayaghalil 4.5 aavum
@mohammedajmalkb6455
@mohammedajmalkb6455 2 ай бұрын
Workout cheyumbol body weight*1gram or body weight*1.5 gm vech protien intake വേണം, ഒരു മുട്ടയിൽ 6 gm ആവറേജ് പ്രോട്ടീൻ ഉണ്ടാവും, അപ്പോൾ മറ്റു പ്രോട്ടീൻ സോഴ്സുകളെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് കണക്കു കൂട്ടി അതിനനുസരിച്ചു egg കഴിക്കാം.
@steveaston430
@steveaston430 Жыл бұрын
Soyail estrogen kooduthal aanenn ketitund. Appo ath testosterone kurakkukaille?
@ayzalafla4729
@ayzalafla4729 Жыл бұрын
Mutta kayich pimples verunnu
@visualizer4577
@visualizer4577 11 ай бұрын
Eppozhan ee food kazhikendath.before workout or after workout
@messiff8707
@messiff8707 11 ай бұрын
Eating or drinking carbohydrates rich foods before exercise can inprove workout perfomance.Also,You should take carbs and protein after workout.
@aswinjayakumar387
@aswinjayakumar387 Жыл бұрын
Weight training fat reduce cheumo?
@Klburaaq
@Klburaaq Жыл бұрын
Ys Weight athikam korayunnathaayitt thonnillaa....bt Muscle undaavm fat koraym
@fzesports3786
@fzesports3786 Жыл бұрын
Akum bro
@fzesports3786
@fzesports3786 Жыл бұрын
Weight training + cardio
@gokulnath2957
@gokulnath2957 Жыл бұрын
3 4 yolk eggs kayikunenu kuyapam undo bro workout cheyunund
@adrijalakshmi844
@adrijalakshmi844 Жыл бұрын
Eeyall poli ahn😅😅18muttaa😅
@deepasreekumaar
@deepasreekumaar Жыл бұрын
Njan Leg Press 125 kg aanu cheyyunnath. Bro ith ente Backbone problems undakkumo ente age 16 aanu
@uhk710
@uhk710 Жыл бұрын
19 age il njn 400kg anu adichath..no problems 😌kaal full bend akkand irunna mathi.. Maryathak adikuvanel pain varilla orupad irangi irunn adikumbol pain varum...disk um complaint akum..
@cutzZY
@cutzZY 6 ай бұрын
16 njnn 360 kg adikune no problem
@ismayiliritty4324
@ismayiliritty4324 Жыл бұрын
Sire.kidni.stone.ullavareke.protion.poweder.kazikkami
@salessales6287
@salessales6287 10 ай бұрын
മഞ്ഞ ആഴ്ചയിൽ 4 എണ്ണത്തിൽ കൂടാൻ പാടില്ല.
@toi_no
@toi_no 6 ай бұрын
Normal jimnu pokathal daily oru egg kazhicha prblm undo
@140nachu
@140nachu 5 ай бұрын
Oru egg മൂക്കിൽക് വലിക്കാൻ പോരാ 😀😀
@140nachu
@140nachu 5 ай бұрын
Egginte white കഴിക്കുക
@devoosvlogs7700
@devoosvlogs7700 Жыл бұрын
സർ, താങ്കൾ ഒരു fittness trainer എന്ന നിലക്ക്, എത്ര workout നിങ്ങൾ ചെയ്യുന്നുവോ അതിന് ആനുപാതികമായി വേണം മുട്ട or ഫുഡ്‌ കഴിക്കാൻ എന്നായിരുന്നില്ലേ ഈ വീഡിയോ ചെയ്യേണ്ടിയിരുന്നത് എന്നെനിക്കു തോന്നുന്നു....
@vipinpalayad6922
@vipinpalayad6922 Жыл бұрын
ചേട്ടാ എന്റെ വെയിറ്റ് 50കിലോ ആണ് എനിക്ക് 30വയസായി ആപ്പോ എനിക്ക് എത്ര മുട്ട കഴികാം
@saneeshpx1
@saneeshpx1 Жыл бұрын
30 egg whites daily .. since 20 years … 😌
@bridgecareerinuk1368
@bridgecareerinuk1368 Жыл бұрын
കൂടുതലാണ് around 120 gram protein ഇതിൽ നിന്ന് മാത്രം ആയി കിട്ടും , ഓവർ അല്ലെ
@rahula1046
@rahula1046 Жыл бұрын
@@bridgecareerinuk1368 excess protein urinil koode povunnanu kettatulle
@bridgecareerinuk1368
@bridgecareerinuk1368 Жыл бұрын
@@rahula1046 protein കൂടാൻ പാടില്ല , thereis some risk
@just_in_k_samuel9919
@just_in_k_samuel9919 Жыл бұрын
@@bridgecareerinuk1368 can you please elaborate? It will be helpful
@aksrp258
@aksrp258 Жыл бұрын
Oru karyomilla. Excrete cheytu pokum
@SelyChangampally
@SelyChangampally 2 ай бұрын
ഇത്‌ കേട്ടിട്ട് ആളുകൾ മുട്ട കഴിക്കുന്നത് കുറയ്ക്കും എന്നിട്ട് ചോർ വാരിവലിച്ചു തിന്നും. ചോദ്യം എത്ര carbohydrates കഴിക്കാം എന്ന് വേണമായിരുന്നു.
@ShahidAli-wx8kq
@ShahidAli-wx8kq Жыл бұрын
എഗ്ഗ് വൈറ്റ് ഒരു ദിവസം 10 എണ്ണം വെച്ച കഴിച്ചാൽ പ്രശ്നം ഉണ്ടോ pls reply
@Avdp7250
@Avdp7250 5 ай бұрын
മുട്ടയുടെ ഉണ്ണി കഴിക്കല്ലേ എനിക്ക് പണി കിട്ടി 🙄
@anilKumar-dc3kk
@anilKumar-dc3kk 9 ай бұрын
മുട്ട എന്ന് പറയുമ്പോൾ, ഏത് മുട്ടയാണ് നല്ലത്... കോഴിമുട്ടയാണെങ്കിൽ അതിടുന്ന കോഴി എന്തു ഭക്ഷണം കഴിച്ചാണ് മുട്ടയിടുന്നത് എന്ന് കൂടി നോക്കണം... ഹോർമോൺ, ആന്റിബയോട്ടിക്... ഇതിന്റെയൊക്കെ സൈഡ് എഫക്റ്റും അതിലൂടെ കിട്ടും... മസ്സിൽ മാത്രം നോക്കിയാൽ പോരാ... ശാസ്ത്രീയമായിട്ട് നോക്കി പറഞ്ഞാൽ മതി....
@albinsunny6595
@albinsunny6595 Жыл бұрын
ചേട്ടാ.. I have a doubt... It seems silly... But genuine.... Is it mandatory to wear shoes in the gym? Bcz while doing my leg i felt uncomfortable with shoes
@souravsuresh542
@souravsuresh542 Жыл бұрын
Leg workout shoes are different. There are some conditions regarding shoe sole and cushion. You better do a research on leg workout shoes....☺️
@aksrp258
@aksrp258 Жыл бұрын
Its better to wear in gym. Protect ur legs also give bettrr stability to joints and prevent injuries. U should buy a top quality trainibg shoe.
@Abhi-nd6qc
@Abhi-nd6qc Жыл бұрын
മൊട്ടയുടെ ഉണ്ണി😀
@algaming2510
@algaming2510 Жыл бұрын
എനിക്ക് മുട്ട കഴിഞ്ഞാൽ മലബന്ധം വരും ഇപ്പോ കഴിക്കാറില്ല 🙏
@aksrp258
@aksrp258 Жыл бұрын
Pachakari ilakkari fruits mutalaya fibrerich food kazhichal mati.
@somebodyswatching1615
@somebodyswatching1615 Жыл бұрын
49 kg ഉള്ള ആൾകാർ എത്ര മൊട്ട കഴിക്കണം and എത്ര മഞ്ഞ കഴിക്കാം?
@shuhaibappu7632
@shuhaibappu7632 Жыл бұрын
Bro heightum kudi depend chhyum
@jithujoseph758
@jithujoseph758 Жыл бұрын
​@@rur5617 8
@rur5617
@rur5617 Жыл бұрын
@@jithujoseph758 💩 pooride mone
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
🤔Какой Орган самый длинный ? #shorts
00:42
How many eggs can you eat in day ? Explains Dr Santhosh Jacob .
13:46
Dr Santhosh Jacob
Рет қаралды 201 М.
반자동 직업병 '삐끼삐끼' 이주은(Lee Ju-Eun)치어리더
0:19
❗️РОНАЛДУ С ДРУГОЙ ПЛАНЕТЫ🪐😱
0:56
ОСТОРОЖНО: СПОРТ !
Рет қаралды 1,5 МЛН
La pisada de Fabián Ruiz ☠️
0:10
Yo Amo El Fútbol
Рет қаралды 11 МЛН
Georgina & Ronaldo Rare Moments ❤️ #3
0:31
Score 90 Shorts
Рет қаралды 120 МЛН
Vish, QUE TRETA!!
0:18
Junior Torcedor
Рет қаралды 4,5 МЛН