Aliyans - 603 | തമ്മിൽ തല്ല് | Comedy Serial (Sitcom) | Kaumudy

  Рет қаралды 773,714

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 357
@itsme1938
@itsme1938 Жыл бұрын
14:33 - ചെറുപ്പത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. കളിച്ച് പിണങ്ങുമ്പോൾ വീട്ന്റെ അപ്പുറത്ത് മാറി ഒരു വരയിടും.എന്നിട്ട് " ഇത് ഞങ്ങളുടെ വീടാണ് നീ ഇങ്ങോട്ട് വരണ്ട " എന്ന ഒരു പറച്ചിലാണ്. പിന്നെ ഞാൻ വീടിന്റെ ഏതേലും മൂലയിൽ ഒറ്റയ്ക്ക് ഇരിക്കണം. പിന്നെ എപ്പോഴും വീട്ടിലെ ഏതേലും മൂലയ്ക്ക് പോയി നിന്ന് അപ്പുറത്തെ വീട്ടിലേക്ക് നോക്കും, ആരെങ്കിലും പുറത്തുണ്ടാേ, അവർ പിണക്കം മാറി തിരിച്ച് വരുന്നോ എന്ന് നോക്കി ഒറ്റയിരുപ്പാണ്. കൂടിയാൽ രണ്ട് ദിവസം വരെയെ ഈ പറയുന്ന പിണക്കം ഒക്കെ കാണുള്ളു. പണ്ടും ഇന്നും ഒറ്റയെന്ന് കേൾക്കുമ്പോൾ എന്തോ വലിയ ഭാഗ്യമാണ് എന്ന് പറയുന്ന ടീമുകളെ കണ്ടിട്ടുണ്ട്, ഒറ്റയ്ക്ക് കഴിയുമ്പോഴേ അത് എത്ര പ്രയാസമാണ് എന്ന് അറിയാൻ കഴിയു. എന്റെ കാര്യത്തിൽ മറ്റൊന്നു കൂടി ഉണ്ടായിരുന്നു 14 വയസ്സു വരെ ആസ്മ വേട്ടയാടിരുന്ന ഒരാളായതിനാൽ വീട്ടിൽ നിന്നും പുറത്തേക്ക് കളിക്കാൻ പറഞ്ഞയക്കാറില്ല. അതിനാൽ ചേച്ചിയും അനിയത്തിയുമായാണ് (കസിൻ sis) കളിക്കുന്നത്. സ്കൂളിൽ വരെ ബന്ധുക്കൾ ഉണ്ടായതിനാൽ അവിടെയും പുറത്ത് പോയി കളിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നെ NCC യിൽ തനിയെ പോയി ചേർന്നതിനാൽ മാത്രം ശരീരം ഇളക്കാൻ കുറച്ച് സമയം അങ്ങനെ കിട്ടിയിരുന്നു. അന്നത്തെ NCC ക്യാമ്പാണ് ഒരു രോഗി എന്ന പരിവേഷത്തിൽ കാട്ടുന്ന പരിഗണന, പരിഹാസം, സഹതാപം ഒക്കെ എല്ലാവനിൽ നിന്നും മാറ്റിയെടുത്തത്. ഇത് വായിക്കാന്നവർ നിങ്ങൾക്ക് രണ്ട് കുട്ടികൾ എങ്കിലും വേണം എന്ന് തീരുമാനമെടുക്കുക. ഒറ്റ കുട്ടിയേ ഉള്ളു എങ്കിൽ അവരെ കളിക്കാൻ വിടുക. മറ്റുള്ളവരുമായി ഇടപെട്ടാലേ അവരുടെ ജീവിതം നന്നായി പോകുള്ളൂ; ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഞാൻ എന്തോ പ്രോഗ്രാം ചെയ്ത ഒരു റോബാേട്ട് ആണെന്നാണ് കൂടെ പഠിച്ചവർ പറയുന്നത്. വരുന്നു എന്തെങ്കിലും ചോദിക്കുന്നവരോട് മറുപടി പറയുന്നു ക്ലാസ് കേൾക്കുന്നു എഴുതുന്നു തിരച്ച് വീട്ടിൽ പോകുന്നു , സംസാസരവും വീട്ടിലെ പോലെ പതിഞ്ഞ രീതിയിൽ. പിന്നെ പുതിയ ക്ലാസിൽ ആരെങ്കിലുമായി അടുത്ത് വരാൻ തന്നെ അര മാസത്തോളം എങ്കിലും വേണ്ടി വന്നിരുന്നു. ഇപ്പോഴും എനിക്ക് ഒരു കൂട്ടുകാരൻ മാത്രമേയുള്ളു😢. പണ്ട് തൊട്ടെ പുതിയ ഒരാളുമായി ഉടപെടുമ്പോൾ ഒരു ഭയം ഉണ്ടാകാറുണ്ടായിരുന്നു , ഇപ്പോൾ അത് ഒന്നുമില്ല. 25 വർഷങ്ങളുടെ ജീവിതം വന്നു എല്ലാം ഒന്ന് നോർമ്മൽ ആക്കുവാൻ..
@jayamadhavan9218
@jayamadhavan9218 Жыл бұрын
thagathinu yadhu kadalay arthiyana Karim chodhichu kodukam annu paraju athil ninnu kurachu ghetto nikki yadhu seelamana ethu
@itsme1938
@itsme1938 Жыл бұрын
@@rachelthomas455 🥲
@Magictransformation-qx7hb
@Magictransformation-qx7hb 4 күн бұрын
Njanum ithokke anubhavichalaala
@Antony-pn3tw
@Antony-pn3tw Жыл бұрын
മുത്ത് റൊണാൾഡ് കോമ്പിനേഷൻ 👍👍👍👍. മക്കൾസ് സൂപ്പർ
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏റൊണാൾഡ് മച്ചമ്പീടെ സംസാരം കേൾക്കാൻ നല്ല രസം 👏👏കുഞ്ഞുങ്ങൾ സൂപ്പർ 👌 മുത്തേ 😊😊😊
@ginophilip3001
@ginophilip3001 Жыл бұрын
പ്രിയ രാജേഷ്ജി, വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു കോമഡി sitcom ആണ് അളിയൻസ്. ഒരു episode പോലും വിടാറില്ല. എന്നാലിപ്പോൾ കുറച്ചു നാളായി ആ പഴയ aliyans മങ്ങി ഇരിക്കുന്നു...കുറച്ചൂടെ ഓളം ഉള്ള.. കനകന് പണി കൊടുക്കുന്ന ക്ലീടോയെ മിസ്സ് ചെയ്യുന്നു...അസൂയയും കുശുമ്പും ഉള്ള നാതൂന്മാരും, ഒന്തിൻ്റെ സ്വഭാവം പുറത്തെടുക്കുന്ന അമ്മാവനും ഒക്കെ എവിടെയോ നഷ്ടമായി...ദയവായി ആ വൈബിലേക്ക് കൊണ്ട് വരൂ
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
Aliyans is facing lack of subject. plus Akshaya is becoming boring
@ashkrizz
@ashkrizz Жыл бұрын
OK നോക്കം.... *BUT SCRIPT എഴുതാൻ 3,4 പേരെ ഉളൂ വേറെ ആളില്ല*
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ് ഒരു കഴമ്പില്ലാത്തഎപ്പിസോഡുകൾ അമ്മ അമ്മാവൻ അമ്മായി തുടങ്ങിയ വളരെ നല്ല കഥാപാത്രങ്ങളെ മാറ്റിനിർത്തി കഥയില്ലാതാക്കുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങളെ അവഗണിക്കുന്നു
@supriyap5869
@supriyap5869 Жыл бұрын
@@vishnusankarankottarappatt7882 വളരെ ശരിയാണ്
@mins1376
@mins1376 Жыл бұрын
യെസ്. അമ്മയെ മിസ്സ് ചെയ്യുന്നു.. മുത്ത് കുഞ്ഞായിരുന്നപ്പോൾ ഉള്ള എപ്പിസോഡ്സ് സൂപ്പർ ആയിരുന്നു
@suhrakallada3874
@suhrakallada3874 Жыл бұрын
പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ?പലഹാരമില്ലാത്ത ചായക്കടയുണ്ടോ? റൊണാൾഡ് ൻ്റെ കോമഡി പൊളിച്ചു😀😀
@newkudir6439
@newkudir6439 Жыл бұрын
Hi
@pushpalathapv8376
@pushpalathapv8376 Жыл бұрын
​@@newkudir6439 🎉.
@jacobcp6321
@jacobcp6321 Жыл бұрын
O
@riyamariyam4960
@riyamariyam4960 Жыл бұрын
​@@newkudir6439 ❤
@Shafnashameer-xl6nf
@Shafnashameer-xl6nf Жыл бұрын
​@@pushpalathapv8376 😮
@sudhabiju9270
@sudhabiju9270 Жыл бұрын
പിള്ളേരുടെ അഭിനയം 👍... ഒരു രക്ഷയുമില്ല കേട്ടോ.. എല്ലാരും ജീവിക്കുവാണ്
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Жыл бұрын
കുട്ടികൾ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😪, എന്റെയൊക്കെ കുട്ടികാലം ഓർമ്മകൾ, എത്ര തല്ലുകൂടിയാലും കൂടെപിറപ്പുകൾ ഒന്നിക്കും അതാണ് രക്ത ബന്ധം,, ബാല്യത്തിൽ പരസ്പരം കൂടുന്ന തല്ലുകൾ പ്രായം കുടുംതോറും പരസ്പരമുള്ള സ്നേഹം കൂട്ടും ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് പറഞ്ഞതാണ് ❤❤❤
@army12360anoop
@army12360anoop Жыл бұрын
കറക്ട്
@Ismail-pf2yi
@Ismail-pf2yi Жыл бұрын
Ammava😢
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
2മക്കളെ നോക്കാൻ വീട്ടിൽ അമ്മമാർക്ക് പാട് ഇതുപോലുള്ള 50പിള്ളേരെ ഒരുമിച്ചു നോക്കുന്ന ടീച്ചർ മാർ ആണ് ഹീറോ
@shalujijo1353
@shalujijo1353 Жыл бұрын
Ammamarude aduth kaanikkunna kuruthakked teachermarude aduth nadakkilla, athkond veedinu purathekk erangiyal paavangalavum, enikkum und 2 makkal😅
@asiyaasiya7521
@asiyaasiya7521 Жыл бұрын
ടീച്ചർമാർക്ക് ഇത്ര പാട് ണ്ടാവില്ല 😄
@HepsuSanthu
@HepsuSanthu Жыл бұрын
ഞാൻ ഒരു tr ആണ്....40 students ആണ് ഉള്ളത്.. നാൻ താൻ mass😄😄😄😄
@prayformeandeveryone
@prayformeandeveryone Жыл бұрын
Veruthe allallo sambalam enni medikkunnille....
@lillyjacob8884
@lillyjacob8884 Жыл бұрын
Correct
@2012abhijith
@2012abhijith Жыл бұрын
Vacation കുഞ്ഞുങ്ങളുടെ കളിയും ചിരിയും ആയി നിറയട്ടെ 🙏👏👏💞💞
@tessaaby5813
@tessaaby5813 Жыл бұрын
After one day the school will reopen
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
എല്ലാവീട്ടിലും ഇത് തന്നെ അവസ്ഥ കുറച്ചു കളിക്കും നല്ലോണം പിന്നെ അടി വഴക്ക് 😅 ഞാൻ നാട്ടിലേക് ഒന്ന് വിളിക്കുമ്പോ അവിടെ ഭയങ്കര വഴക്ക് ആകും. പിന്നെ രാത്രി കിടക്കും നേരം അമ്മോ അവരെ പോലെ വേറെ കുട്ടികൾ ഇല്ല ചിരിയും കളിയും കെട്ടിപിടി ത്തപവും കുട്ടികൾ അങ്ങിനെ യാണ്. 👍👍 നമ്മുടെ വീട്ടിൽ നടക്കുന്ന ഓരോ വിഷയം ഓരോ എപ്പിസോഡ് ആക്കി നമ്മുടെ മുന്നിലെക്ക് എത്തിക്കുന്നു👍👍👍👍👍👍👍 പിന്നെ പരിഹാരം ഇല്ലാത്ത പ്രശ്നം ഉണ്ടോ. പലഹാരം ഇല്ലാത്ത ചായ കട ഉണ്ടോ 😅😅😅😅😅😅😅😅😅😅😅😅
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
എല്ലാരും ചെറുപ്പം തിരിച്ചു കിട്ടാൻ ആഗ്രഹിക്കും ഞാൻ ആ വൃത്തികെട്ട കാലം വെറുത്തിരിക്കുവാ ആകെ വെയിലും ചൂടും കുറേ ആടിനെ നോക്കണം മഴക്കാലത്തേക്കുള്ള വിറകുണ്ടാക്കണം വല്ല ചക്കയോ മാങ്ങായോ കശുമാങ്ങയോ ഒക്കെ പെറുക്കി തിന്നു വെള്ളവും ചുമന്നു ഒരു വല്ലാത്ത കാലം മടുപ്പാണ് വെറുപ്പാണ് ഓർമ പോലും സാമ്പത്തികം ഇല്ലെങ്കിൽ മക്കളെ ഉണ്ടാക്കരുത്. 🙏🙏🙏 കുഞ്ഞുനാളിൽ കിട്ടുന്ന trauma ജീവിതകാലം മുഴുവൻ ഉണ്ടാകും കഷ്ടപ്പെട്ട് ജോലി ഒക്കെ എടുത്തു സ്വന്തമായി കാശ് ഉണ്ടാക്കിയപ്പോൾ ആണ് ഒരു സമാധാനം ഉണ്ടായതു
@ashifazi6662
@ashifazi6662 Жыл бұрын
സത്യം.. അനുഭവിച്ചിട്ടുണ്ട്...
@leenap.v9117
@leenap.v9117 Жыл бұрын
ഗ്യാസ് കത്തിച്ചില്ല ലില്ലി... പിന്നെ എങ്ങനെ ചോറ് വേവാൻ 😀😀😀😀
@lovea221
@lovea221 Жыл бұрын
വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ എനിക്കും ഇത് പോലെ രണ്ടെണ്ണം ഉണ്ട് ❤😂❤
@malavikamalu4625
@malavikamalu4625 Жыл бұрын
എത്ര വഴക്കിട്ടാലും രണ്ടുമിനിറ്റ് മാറിനിൽക്കുമ്പോൾ ആ sister തമ്മിലുള്ള സ്നേഹം കാണാതിരിക്കാൻ പറ്റുമോ ഇന്നത്തെ സീന അടിപൊളി അനീഷേട്ടന്റെ ബിഗ് സല്യൂട്ട്
@udayakumar5506
@udayakumar5506 Жыл бұрын
Makkkalodu dhairyamai irunnu kandolan parayunna oru nalla program... I love you aliyans all teams😘
@99cssuresh
@99cssuresh Жыл бұрын
Just cant believe how well the kids perform!!They both are absolutely so natural...How well the little one cries asking her sister to stay back!!! How well the elder one reacts !!Aliyans!!Are you producing talent? There is no one who simply acts...they live the roles...Awesome indeed...You are setting bench mark to be emulated...
@sajitha1435
@sajitha1435 Жыл бұрын
ചില എപ്പിസോഡ് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും ആ ഇളയ കുട്ടി കരയുന്നത് കണ്ടപ്പോൾ, നമ്മുടെ ചെറുപ്പകാലം ഓർമ്മ വന്നു ❤
@prasanthkm5475
@prasanthkm5475 Жыл бұрын
അളിയൻ fans കുവൈറ്റിൽ ഉള്ള വർ ആരൊക്കെ?
@Asee254
@Asee254 Ай бұрын
👍🏻
@mprama575
@mprama575 Жыл бұрын
Natural acting 👍
@dszashalini
@dszashalini Жыл бұрын
What a superb episode. 😘
@sarammajohn7638
@sarammajohn7638 Жыл бұрын
നല്ലരസം ആണ് ലില്ലിയുടെ അഭിനയം. യഥാർത്ഥത്തിൽ ഒരു വീട്ടിൽ ഒരമ്മ പിള്ളേരെനിയന്ത്രിക്കുന്നപോലെ.
@somlata9349
@somlata9349 Жыл бұрын
ശെരിക്കും
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
A very practical episode. So honest presentation. Thanks aliyans team
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
നാലു ദിവസംയാത്രയിലായിരുന്നതിനാൽ കാണാൻ ആവാത്ത നഷ്ടം ഇനിമൊത്തംകണ്ട്തീർക്കണ
@robinsmini4835
@robinsmini4835 Жыл бұрын
ചുരുക്കത്തിൽ കടം വാങ്ങാത്തവർ ആരുമില്ല, റൊണാൽഡെ😂😅
@asifabdullah7097
@asifabdullah7097 Жыл бұрын
Super episode 👍👍👍
@shemichemmi9587
@shemichemmi9587 Жыл бұрын
Sayyu molude acting 🤣👍🏻😍🥰
@sreenitcr810
@sreenitcr810 Жыл бұрын
ആ രണ്ടുകുട്ടികൾ അതുമായി ഇടപെടുന്ന സീൻ ഒക്കെ തരം താഴ്ന്നു. അരോചകം
@haihello7471
@haihello7471 Жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ തൊഴിലുറപ്പ് ചേച്ചിമാർ പൊളിച്ചു, തൊഴിൽ ഉറപ്പുകാരെ ഇഷ്ടമല്ലാത്തവർ അവരെ വിളിക്കണ്ട, നിങ്ങടെ കൈയിൽ നിന്ന് ദിവസവും ആയിരം രൂപ വച് ആർക്കും കൊടുക്കുന്നില്ലല്ലോ, അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്, പിന്നെ സർക്കാരിന്റെ നികുതി പണത്തെ പറ്റി അത്രയ്ക്ക് വിഷമം ഉള്ളവർ വേറെയും ഉണ്ടല്ലോ വകുപ്പുകൾ അങ്ങോട്ട് ചെല്ല്, പാവം തൊഴിൽ ഉറപ്പുകാരെ മാത്രം എന്തിനു ചൊറിയുന്നു, നിന്റെ ഒക്കെ പോലെ കാശ് കുന്നു മൂടി തിന്നു നടക്കുന്നവർ അല്ല എല്ലാം,
@vava997
@vava997 Жыл бұрын
സത്യം 300 ഉലുവക്ക് മല marikkand കാര്യം illa
@aru2279
@aru2279 Жыл бұрын
Really don't understand the relation between Cleeto and Ronald.Ronald is Cleeto's maternal aunt son which makes him more of a brother than brother in law.Why then Ronald calling Cleeto " Maachapi" ?? Understandable he call Kanakan as Maachapi.😊
@thennal
@thennal Жыл бұрын
Chor venthitilla… athengana gas offanallo 😂ayyeeeee
@Bincy293
@Bincy293 Жыл бұрын
Njnum sredhichu😅😅
@rasi6065
@rasi6065 Жыл бұрын
Adipoli l love you aliyans❤️
@rageshthiruvangad7478
@rageshthiruvangad7478 Жыл бұрын
വളരേ നന്നായിട്ടുണ്ട് .. ഈ കുഞ്ഞുങ്ങളുടെ കുഞ്ഞുവഴക്കുകളും പരസ്പരസ്നേഹവുമായി ഈ വെക്കേഷന്‍ സന്തോഷപൂര്‍ണ്ണമാവട്ടെ..
@daviskt3827
@daviskt3827 Жыл бұрын
മുത്ത് super. Superb episode
@sreenitcr810
@sreenitcr810 Жыл бұрын
ശരിക്കും നല്ല ഒരു കുട്ടിയായി ജീവിക്കണം മുത്ത്.
@vimalnair913
@vimalnair913 Жыл бұрын
Aliyan's always give a great moral 😉😉
@unnyaarcha
@unnyaarcha Жыл бұрын
Beautiful episode, excellent portrayal by all especially the little ones....took me straight back to the nostalgic childhood, and summer vacations at grandparents' with cousins; all were sent away there for causing world wars in their own homes 😂😂
@sasidharansivadasan9172
@sasidharansivadasan9172 Жыл бұрын
❤എല്ലാപേരും അടിപൊളി ❤️
@umaparvathy6415
@umaparvathy6415 Жыл бұрын
Good message beautifully presented
@mariyammajoseph3332
@mariyammajoseph3332 Жыл бұрын
Though it's an acting by Muth, but what she said, I remembered my childhood. But now everything is fine, then no interest to go anywhere due to health issues or any other type of family responsibilities.Very beautiful episode 👍🤩😊
@gopanpillai4685
@gopanpillai4685 Жыл бұрын
👍
@salinip8869
@salinip8869 Жыл бұрын
Me Also in the same status 🥰
@angeo007
@angeo007 Жыл бұрын
Where’s the baby … disappeared again 😂😂😂😂
@sethumadhavanleelahemlata336
@sethumadhavanleelahemlata336 Жыл бұрын
Natural acting by each and everyone of you ❤ I love Aliyan’s ❤
@manujamanikuttan3586
@manujamanikuttan3586 Жыл бұрын
Super episode....allengilum ethra vazhk ondkakiyalum sahodharagal thammil pirijirikan nalla padaaa
@mayajiss4146
@mayajiss4146 Жыл бұрын
Super episode❤❤❤Remembering my childhood....❤❤❤❤
@faisalramla
@faisalramla Жыл бұрын
Natural acting
@thameemthameem7339
@thameemthameem7339 4 ай бұрын
Super serial adipoli ❤️
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍
@padmakumarvs4392
@padmakumarvs4392 Жыл бұрын
Good 👍
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰
@sheriffsana9992
@sheriffsana9992 Жыл бұрын
❤❤❤
@devanandshaji357
@devanandshaji357 Жыл бұрын
ലാസ്റ്റ് സീൻഅടിപൊളിസഹോദരസ്നേഹം🎉🎉🎉
@nijijohn541
@nijijohn541 Жыл бұрын
എല്ലാ വീട്കളിലും നടക്കുന്ന കര്യങ്ങൾ ആണ് ഇത്....ലില്ലിയുടെ അവസ്ഥ ആണ് എനിക്ക്...
@lambooji2011
@lambooji2011 Жыл бұрын
Well shot guys👍🇳🇬🇮🇳🎉
@rekhano1613
@rekhano1613 Жыл бұрын
Super Adipoli.episode. 😍😍
@sajanskariah3037
@sajanskariah3037 Жыл бұрын
അളിയൻസ് ❤❤
@vidyaranjeevranjeev2423
@vidyaranjeevranjeev2423 Жыл бұрын
Adipoli ❤
@jamesmj4169
@jamesmj4169 Жыл бұрын
റൊണാൾഡ് മച്ചമ്പി കുറച്ചു പൈസ കടം തരാമോ. 😜സൂപ്പർ.
@kskvlogs332
@kskvlogs332 Жыл бұрын
സൂപ്പർ 🌹🌹🌹💝💝💝
@sivadasramankutty1178
@sivadasramankutty1178 Жыл бұрын
സൂപ്പർ ആയിരുന്നു
@sathyabhama397
@sathyabhama397 Жыл бұрын
Super 👌
@jane47go
@jane47go Жыл бұрын
Nallu is acting so well. Good job Nallu.
@ikruswonderland5277
@ikruswonderland5277 11 ай бұрын
A pennu mathramanu ithil alamb.maha bore
@shabanasabu
@shabanasabu Жыл бұрын
Sooper
@subaithasyed2804
@subaithasyed2804 Жыл бұрын
Super
@gopanpillai4685
@gopanpillai4685 Жыл бұрын
👍
@haihello7471
@haihello7471 Жыл бұрын
തങ്കം ചേച്ചി ഇപ്പൊ സ്ക്രിപ്റ്റ് എഴുതുന്നില്ലേ, viewers നെഗറ്റീവ് കമന്റ്‌ കണ്ട് അടുത്ത എപ്പിസോഡിൽ കുറ്റം പറഞ്ഞു ഇടാറുള്ളത് ആണല്ലോ, പിന്നെ പ്രേക്ഷകന് അതൃപ്തി ഉണ്ടെങ്കിൽ ചിലപ്പോൾ നെഗറ്റീവ് പറഞ്ഞു എന്നിരിക്കും, sitcom ഷൂട്ട്‌ ചെയ്തിട്ട് ആരും കാണാതെ ഇരിക്കണമെങ്കിൽ അഭിനയിക്കുന്നവർ മാത്രം കണ്ടോളു, യൂട്യൂബിൽ upload ചെയ്യണ്ട കാര്യം ഇല്ലല്ലോ, തങ്കം അമ്മച്ചി
@priyasathyan6521
@priyasathyan6521 Жыл бұрын
Avarude acting natural aanu ennadhinte certificate aanu nongalude comment
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ episode... originality 😊❤👍👍
@allukkutty
@allukkutty Жыл бұрын
പാവം പിടിച്ച രണ്ട് കുട്ടികൾ.. ഇവരെ കൊണ്ട് തോറ്റു എന്ന് പറഞ്ഞാ വികൃതി ഉള്ള കുട്ടികൾ ആണെങ്കിൽ എന്ത് ചെയ്തേനെ
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Vacation alle Kuttikalude fight okey Kanuvan nalla rasama❤ Ronald😂😂😂
@tomycptomy6414
@tomycptomy6414 Жыл бұрын
❤️
@AjithKumar-qi6gq
@AjithKumar-qi6gq Жыл бұрын
Ronald rocks
@user-zd5ti5yn6f
@user-zd5ti5yn6f Жыл бұрын
Ningalude program nannaipokunnundu...nallu,saigu avar randuperum maha boraanu.....skip cheythaanu kaanunnathu...pls.
@marneer381
@marneer381 Жыл бұрын
Njangalum athe.. Skip cheyyum
@rachelthomas455
@rachelthomas455 11 ай бұрын
Aarodu parayan.. Aaru kelkkan
@rethikarethikas3717
@rethikarethikas3717 Жыл бұрын
❤❤❤❤❤❤❤❤
@indian6346
@indian6346 Жыл бұрын
കൊള്ളാം.
@meenusurya4489
@meenusurya4489 Жыл бұрын
❤️❤️❤️
@rasi6065
@rasi6065 Жыл бұрын
Engene venam chechi anujathi maar aayal🌹🌹❤️
@mridulamanoj3722
@mridulamanoj3722 Жыл бұрын
ഈ എപ്പിസോഡിൽ ലില്ലി ഇത്തിരി ഓവർ ആയോ എന്നൊരു സംശയം
@fouziaashraf7835
@fouziaashraf7835 Жыл бұрын
Ottum over alla, ammamar ingine thanneyalle
@mridulmanoj6602
@mridulmanoj6602 Жыл бұрын
എൻ്റെ പേര് Mridul Manoj 😅
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
ലില്ലി നല്ലൊരു വീട്ടമ്മ
@lekhasurendranath3828
@lekhasurendranath3828 Жыл бұрын
Lilly super..
@robinsmini4835
@robinsmini4835 Жыл бұрын
റൊണാൽഡ് മച്ചമ്പി❤😅😂😂
@sajigeorge3461
@sajigeorge3461 Жыл бұрын
റൊണാൻഡോ സൂപ്പർ. 👍
@anandhuanandhu7403
@anandhuanandhu7403 Жыл бұрын
ഇതിനകത്ത് ഒരു ലോജിക് ഇല്ലാത്ത ഡയലോഗ് ആണ് ലില്ലി പറയുന്നത് കൊച്ചുങ്ങളെ രണ്ടിനെ സ്കൂളിൽ വിടുന്ന പാടെയുള്ളത് ഈ കുഞ്ഞുങ്ങളെ രണ്ടുപേരും അമ്മാമ്മ വീട്ടിൽ അല്ലേ ഇന്ന് സ്കൂളിൽ പോകാൻ നിൽക്കുന്നത് എവിടെയാണ് ഈ കുഞ്ഞുങ്ങളെ സ്കൂളിൽ സമയം
@vanuek3259
@vanuek3259 Жыл бұрын
Adipoly
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
Muthine idaykoke purath kond pokanam cleeto😏
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😊
@mansoorpalod6285
@mansoorpalod6285 Жыл бұрын
L
@mansoorpalod6285
@mansoorpalod6285 Жыл бұрын
Ll L Lll
@mansoorpalod6285
@mansoorpalod6285 Жыл бұрын
Ll L Lll😊
@sajanishaji901
@sajanishaji901 Жыл бұрын
Same situation,ente molum ipol ingane thanne..vacation,evdelum pokanam😅
@AA_Edits007
@AA_Edits007 Жыл бұрын
കുഞ്ഞുവാവയെ ഇഷ്ടമുള്ളവർ like adi
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 2 ай бұрын
Excellent 👍......
@AMMEEVLOG
@AMMEEVLOG Жыл бұрын
Hello😊😊
@Saniya110-c1p
@Saniya110-c1p Жыл бұрын
കൊടങ്ങാവിള ⚡ കാഞ്ഞിരംകുളം ⚡
@thasnipanavoor2088
@thasnipanavoor2088 5 ай бұрын
Nalluvum sayyum suppar abinayam 👍👍👍👍
@ANANYADAS-iq7ik
@ANANYADAS-iq7ik Жыл бұрын
Lily poli
@AmmuK-kh4zn
@AmmuK-kh4zn 10 ай бұрын
😍😍
@mahadevlove4838
@mahadevlove4838 Жыл бұрын
വളരെ natural ആയിട്ടാണ് ഈ പിള്ളേർ അഭിനയിക്കുന്നത്,പ്രത്യേകിച്ച് നല്ലു😀
@KL_02_BUS_MANIA
@KL_02_BUS_MANIA 6 ай бұрын
Super videos
@AmmuK-kh4zn
@AmmuK-kh4zn 10 ай бұрын
❤❤
@shobhasoman7118
@shobhasoman7118 Жыл бұрын
👌🥰🥰🥰
@Gouur5t9i8g
@Gouur5t9i8g 5 ай бұрын
SUPER 😂😂😂😂😂
@hollinvarghesehollinvarghe4222
@hollinvarghesehollinvarghe4222 Жыл бұрын
Supper
@jblesson1853
@jblesson1853 Жыл бұрын
Cleeto is gaining weight. Please take care of your health chetta...💪
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് എപ്പിസോഡ് ❤️
@AmmuK-kh4zn
@AmmuK-kh4zn 10 ай бұрын
😊❤️👍👍
@smithasaju3996
@smithasaju3996 Жыл бұрын
Ente veetile same karyam
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
Aliyans - 372 | കള്ളം | Comedy Serial (Sitcom) | Kaumudy
24:12
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 16 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 27 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 8 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 24 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 37 МЛН