Dark Matter can be Tiny Primordial Black holes? | അതിലൊരെണ്ണം ഭൂമിയിലൂടെ കടന്നുപോയാലോ?

  Рет қаралды 53,929

Science 4 Mass

Science 4 Mass

Жыл бұрын

Till now, we have discussed only stellar black holes and supermassive black holes, but there is another type of black hole, that is primordial black holes. They can be of any size ranging from a few thousand kilograms to lakhs of solar masses. These Primordial black holes are a candidate for dark matter. If primordial black holes are dark matter, then some will frequently make their way to earth.
What are primordial black holes? How are they formed? Why they are considered a dark matter candidate? What if a primordial black hole comes to earth? Let us find out through this video.
പൊതുവെ ബ്ലാക്ക് ഹോളുകളെ കുറിച്ച് ചർച്ച ചെയുമ്പോഴൊക്കെ രണ്ടു തരം ബ്ലാക്ക് ഹോളുകളെ കുറിച്ച് മാത്രമേ ചർച്ച ചെയ്യാറുള്ളു. ഗാലക്സികളുടെ നടുക്ക് കാണപ്പെടുന്ന സൂപ്പർ മസ്സിവ് ബ്ലാക്ക് ഹോളുകളും, നക്ഷത്രങ്ങൾ പൊട്ടി തെറിച്ചുണ്ടാകുന്ന സ്റ്റെല്ലാർ ബ്ലാക്ക് ഹോളുകളും. എന്നാൽ മൂന്നാമതൊരു തരം ബ്ലാക്ക് ഹോളുകൾ കൂടെ ഉണ്ട്. അതാണ് Primordial ബ്ലാക്ക് ഹോളുകൾ. അവ ഏതു വലിപ്പത്തിലും ഉണ്ടാകാം. കൊച്ചു കൊച്ചു മൈക്രോ ബ്ലാക്ക് ഹോളുകൾ മുതൽ, സൂപ്പർ മസ്സിവ് വരെ.
നമ്മുടെ പ്രപഞ്ചത്തിന്റെ 85 ശതമാനം മാസ്സിനും കാരണം ഡാർക്ക് മാറ്ററിന്റെ മാസ്സ് ആണെന്ന് നിങ്ങൾ കേട്ട് കാണും. എന്നാൽ ഈ ഡാർക്ക് മാറ്റർ എന്ത്കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഇത് വരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. കൊച്ചു കൊച്ചു Primordial ബ്ലാക്ക് ഹോളുകൾ തന്നെ ഒരുപാട് എണ്ണം ചേർന്നതാവാം ഒരു പക്ഷെ ഈ ഡാർക്ക് മാറ്റർ. അങ്ങനെ ആണെങ്കിൽ അത്തരം ഒരു Primordial ബ്ലാക്ക് ഹോൾ നമ്മുടെ പ്രപഞ്ചത്തിൽ ഒരുപാട് എണ്ണം ഉണ്ടാകും. അതിലൊരെണ്ണം ഭൂമിയിലേക്ക് വരാനുള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്.
എന്താണ് ഈ Primordial ബ്ലാക്ക് ഹോൾ. അവ എങ്ങിനെ ഉണ്ടാകുന്നു. അവ തന്നെ ആണോ ഈ ഡാർക്ക് മാറ്റർ എന്ന് സംശയിക്കാൻ എന്താണ് കാരണം ? അവയിൽ ഒരെണ്ണ ഭൂമിയുമായി കൂട്ടി ഇടിച്ചാൽ ഭൂമിക്കു എന്തൊക്കെ സംഭവിക്കും? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 111
@aswinks158
@aswinks158 Жыл бұрын
Im really addicted to this Channel ✨❣️
@leo9167
@leo9167 Жыл бұрын
I just came across your channel a few months back and got hooked to your channel. Your way of speaking reminds me of my days in St Thomas College Trichur, as a student and makes me nostalgic and also reminds of my teachers of that time, very simple and clear way of expressing things is what attracts the listeners.
@kkvs472
@kkvs472 Жыл бұрын
അറിവ് അറിവിലേക്ക് തന്നെചേർന്ന് പൂർണ്ണമാകുന്നു . അറിവ് എന്നത് സത്യത്തിലേക്കുള്ള പാതയും അത് ചെന്നെത്തുന്നിടം പൂർണ്ണതയുമാണ് . (ഓം ....പൂർണ്ണമതം പൂർണ്ണമിതം പൂർനാധ്‌ പൂർണ്ണമുഥഛ്‌ഥേ പൂർണസ്യ പൂർണമതായ പൂർണ്ണമേവവശിഷ്യഥെ .
@wowamazing2374
@wowamazing2374 Жыл бұрын
Thanks for the information
@thomasvaliyaveettil2686
@thomasvaliyaveettil2686 Жыл бұрын
Awesome
@manukerala4783
@manukerala4783 Жыл бұрын
സൂപ്പർ
@prakasmohan8448
@prakasmohan8448 Жыл бұрын
Great..
@jose.c.pc.p7525
@jose.c.pc.p7525 Жыл бұрын
I aslo had the same doubt
@rameshanmp4681
@rameshanmp4681 Жыл бұрын
സയൻസ് സത്യം 👍 സത്യം 👌 സയൻസ്........ ❤🥰👏
@mukeshcv
@mukeshcv Жыл бұрын
Great ❤️
@anandhunarayanan2237
@anandhunarayanan2237 Жыл бұрын
Sir infinity യെ കുറിച്ച് കഴിഞ്ഞദിവസം ഒരു video കണ്ടിരുന്നു പക്ഷെ കാര്യമായി ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല infinity യെ കുറിച്ച് ഒരു video ചെയ്യാമോ?
@Sandrives87
@Sandrives87 Жыл бұрын
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു
@jabirat
@jabirat Жыл бұрын
A trip to infinity on @Netflix, right? I also watched. It’s very insightful
@Oldestdream9
@Oldestdream9 Жыл бұрын
Njanum ningalodu yogikkunnu
@alienscivilization9388
@alienscivilization9388 Жыл бұрын
D meaning of infinity means from & to null & where u stands is nill...
@vijayamohan33
@vijayamohan33 Жыл бұрын
Thank you soooooooo much 😍
@bijuchandran415
@bijuchandran415 Жыл бұрын
ഒരു സംശയമാണ്. ഇത്തരം ഒരു ബ്ലാക്ക് ഹോളിന് ഭീമമായ മാസുണ്ടെങ്കിലും വലിപ്പത്തിൽ ഒന്നോ രണ്ടൊ ഹൈഡ്രജൻ ആറ്റത്തിന്റെ വലിപ്പമെയുള്ളു അതിന്റെ ഡിസ്ക്ക് ഒരു ചെറിയ മുത്തിന്റെ അത്ര തന്നെ വലിപ്പമല്ലെ വരുള്ളു ഇത് ഒരുൽക്കപോലെ പതിക്കാൻ കഴിയുമൊ ആരുമറിയാതെ ഭൂമിയിൽ കൂടി കടന്നുപോകുകയല്ലെ ചെയ്യുന്നത്
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
If Einstein is right how do gravity works without the help matter or dark matter ? Swirl will not work around planet or star if space is empty.Please explain.
@trailwayt9H337
@trailwayt9H337 Жыл бұрын
ഈ പ്രൈമോടിയൽ ബ്ലാക്ക്ഹോളുകൾ ഒരു പക്ഷെ പൂർവ കാലത്ത് ബാഷ്പീകരിക്കപ്പെട്ടു പോയ വലിയ ബ്ലാക്ക്ഹോളുകളുടെ അംശങ്ങളാവാം 😍
@freez300
@freez300 Жыл бұрын
Wonderful black holes
@alexalexy3982
@alexalexy3982 Жыл бұрын
Proxima B യിലെ Artifical light നെക്കുറിച്ച് ഒരു detailed video ചെയ്യാമോ.
@farhanaf832
@farhanaf832 Жыл бұрын
Boinc distributed computing software, zooniverse, citizen scientist, quantum moves, foldit enee topicine korach video cheyamo? Egane sadharanakark scienceil contribute cheyan pattum?🤔 Nan edak neutron starine kandupidikan help cheythirunnu Pinne skycovione vaccine kandupidikan help cheythirunnu by processing data from Boinc distributed computing software
@TRW342
@TRW342 Жыл бұрын
Sir, Black hole structure നേ കുറിച്ച് ചെയ്ത പഴയ videos, വളരെ നന്നായിട്ടുണ്ട്. പക്ഷേ ഈ video അത്ര നന്നായില്ല, പ്രപഞ്ചത്തെ കുറിച്ചുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@prabharaghavan4319
@prabharaghavan4319 Жыл бұрын
I would like you to think something in this way also , as you always says that arivu arivil thanne poornamnu .
@prabharaghavan4319
@prabharaghavan4319 Жыл бұрын
Now think that arivu (consciousness) is the base of everything,every think comes out of arivu and goes back into arivu. Now you say that black energy/ matter is 75% of total energy state. 25% what we experience/ obsered is white matter and electromagnetic radiations. During the transformation of arivu in to energy both the black as well as the white energy comes out in the same time during the big bang , I feel like."arivu" "black blackil thanne poornamanu." I m not elaborating it, during my enlightenment experiences in spiritality, I have observed the voids in energy states and the constructs of totality of visible and non visible spectrums. Some time you think in this way also, it may help you in searh of new arivu. Goid efforts..go ahead. Aham Bhrhamsmi, Prabha.R.
@davincicode1452
@davincicode1452 Жыл бұрын
New ഇൻഫർമേഷൻ
@ibrukanhangad9446
@ibrukanhangad9446 Жыл бұрын
👌👍
@Sandrives87
@Sandrives87 Жыл бұрын
09:27 ഞാൻ കാത്തിരിക്കുന്ന ടോപ്പിക്ക് & വീഡിയോ
@rajeshkhanna3870
@rajeshkhanna3870 Жыл бұрын
👍
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Жыл бұрын
👍👍
@nandznanz
@nandznanz Жыл бұрын
SIMPS and WIMPS undallo sir! Even though they are hypothetical, we cannot avoid their existence. Unlike solar system, the outer stars in the galaxies are moving at a higher speed w.r.t. to its centre. Sir do u really think the entire galactic structure is made bcz of these primordial black holes. Angine anenkil the number should be uncountable ryt ?😮 but one question, itharathil ulla black holes num evaporation nadakkallo?
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍😍
@harilalcr
@harilalcr Жыл бұрын
ഒരു ന്യൂട്രോൺ സ്റ്റാറിലെ വെറും ഒരു ടീ സ്പൂൺ പദാർത്ഥത്തിന് 400 ലധികം ടൺ ഭാരം ഉണ്ടാകും. 😳
@Trueman571
@Trueman571 Жыл бұрын
85% matter ഉം blackhole ആണെങ്കിൽ, കണക്ക് വെച്ച് സൗരയൂഥത്തിൽ തന്നെ 1000 blackhole ഉണ്ടാവും എങ്കിൽ, അത് സൗരയൂഥത്തിൻ്റെ stability യേ തന്നെ ബാധിക്കും എന്ന് തോനുന്നു. എന്ന് മാത്രമല്ല, അങ്ങനെ എങ്കിൽ ഈ ഓരോ blackhole um ഓരോ ലെൻസ് ആയി പ്രവർത്തിക്കേണ്ടത് അല്ലേ. അങ്ങനെ എന്തെങ്കിലും lensing സൗരയൂഥത്തിൽ എവിടെ എങ്കിലും ഉണ്ടായിട്ടുണ്ടോ?
@Science4Mass
@Science4Mass Жыл бұрын
ഒരു ഉൽക്കയുടെ അത്ര മാസ്സുള്ള ബ്ലാക്ക് ഹോളുകൾ ആണെങ്കിൽ 1000 എണ്ണം ഉണ്ടായാലും സൗരയൂഥത്തിന് ഒന്നും സംഭവിക്കില്ല. ലക്ഷകണക്കിന് ഉൽക്കകൾ ആൾറെഡി സൗരയൂഥത്തിനകത്തുണ്ട്. അതിൽ ഒരു ആയിരം എണ്ണം കൂടും അത്രയല്ലേ ഉള്ളൂ
@Trueman571
@Trueman571 Жыл бұрын
@@Science4Mass അത്രക്കും ചെറിയ മാസ്സ് ഉള്ള blackhole ഉണ്ടാവാം എന്ന് ഊഹിചില്ല. ഞാൻ ഒരു ഗ്രഹത്തിൻ്റെ മാസ്സ് ഉള്ള blackhole ആവും അവ എന്നാണ് വിചാരിച്ചത്. ഇത്രയും ചെറിയ മാസ്സ് blackhole ഉണ്ടെങ്കിൽ തന്നെ അവയുടെ ഒക്കെ ഇവൻ്റ് horizon ഒരു molecule ൻ്റെ വലിപ്പം മാത്രമേ കാണൂ. അത് ഒരു impossibility ആയി തോനുന്നു. എന്തായാലും primordial blackhole നു ഒരു മിനിമം മാസ്സ് കാണില്ലേ? അല്ലെങ്കിൽ ഹോക്കിങ് റേഡിയേഷൻ കാരണം അവ evaporate ആയിപ്പോയിക്കാണും ഇപ്പോഴേക്കും. കൂടുതല് details അറിയാൻ ആഗ്രഹിക്കുന്നു.
@dhaneshpsy5157
@dhaneshpsy5157 Жыл бұрын
👍🙂
@kirankarthikeyan52
@kirankarthikeyan52 Жыл бұрын
സാറിന്റെ ചാനലും ഒരു ബ്ലാക്‌ഹോൾ പോലെ ആണ്... ഒരിക്കൽ കേറി നോക്കിയാൽ തിരിച്ചു ഇറങ്ങാൻ പറ്റില്ല.. Subscribe ഉം ചെയ്ത് bell ഉം അടിച്ചു അടുത്ത വീഡിയോ വരുന്നത് വരെ നോക്കി ഇരിക്കും....
@mansoormohammed5895
@mansoormohammed5895 Жыл бұрын
❤️❤️❤️
@panfit7021
@panfit7021 Жыл бұрын
ഭൂമിയുടെ മധ്യഭാഗത്ത് എത്തപ്പെട്ടു പോയാൽ അവിടെ കിടന്നു കറങ്ങുകയേയുളളൂ എന്നാണ് മനസ്സിലാക്കിയത്
@anandhugopal10
@anandhugopal10 Жыл бұрын
🥰💖
@ijoj1000
@ijoj1000 11 ай бұрын
@shahdaana
@shahdaana Жыл бұрын
Big bang enna theory thanne oru bhavanayaanu
@Riyaskka126
@Riyaskka126 Жыл бұрын
✌️
@vishnu.v7996
@vishnu.v7996 Жыл бұрын
Ee mind ulla aarum illa Enik
@aue4168
@aue4168 Жыл бұрын
Me too
@dps-7442
@dps-7442 Жыл бұрын
Primodial black hole evaporate chaythu pokilla
@nizamudheenmohamed3323
@nizamudheenmohamed3323 Жыл бұрын
Offtopic: സൂര്യനു ചുറ്റും വലയം വെക്കുന്ന ഭൂമി ഭ്രമണപഥത്തിലെ ഏത് പോയിന്റിലും എങ്ങോട്ട് അഭിമുഖമായി നിന്നാലും നമ്മൾ ഒരേ നഷത്ര പാറ്റേൺ തന്നെ കാണുന്നതിന് കാരണം ദൂരം ആണെന്ന് പലർക്കും അറിയാമായിരിക്കും, എങ്കിലും അതെങ്ങനെയെന്ന് താങ്കളുടെ ശൈലിയിൽ വിശദീകരിച്ചാൽ പലർക്കും ലളിതമായി മനസ്സിലാക്കാൻ കഴിയും. (ഇതൊരു മുഴുവൻ വീഡിയോക്കുള്ള വിഷയമല്ലെന്ന് അറിയാം, എങ്കിലും)
@prathishpattikkad5982
@prathishpattikkad5982 Жыл бұрын
❤️💯💯💯💯
@jonmerinmathew2319
@jonmerinmathew2319 Жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം ???
@babuts8165
@babuts8165 Жыл бұрын
Who?
@johncysamuel
@johncysamuel Жыл бұрын
🙏❤️👍
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
സർ ഒരു സംശയം വളരെ വലിപ്പമുള്ള മാസ്സ് സ്പേസ്നെ വളക്കുമ്പോഴാണല്ലോ ഗ്രാവിറ്റി ഉണ്ടാകുന്നതു... അങ്ങനെയെങ്കിൽ സ്വയം ചുരുങ്ങി ചെറുതായ ബ്ലാക് ഹോളിന് വലിപ്പം കുറവായതിനാൽ എങ്ങനെയാണു സ്പേസ് curve ഉണ്ടാകുന്നതു?? എങ്ങനെയാണു ഇത്ര വലിയ ഗ്രാവിറ്റി ഉണ്ടാകുന്നതു?
@Science4Mass
@Science4Mass Жыл бұрын
ഒരു വലിച്ചു കെട്ടിയ റബ്ബർ ഷീറ്റിന്റെ നടുക്ക് ഒരു കിലോ ഭാരമുള്ള തലയിണ വെച്ചാലാണോ ഒരു കിലോ ഭാരമുള്ള ഒരു ഇരുമ്പു ബോൾ വെച്ചാലാണോ ആ റബ്ബർ ഷീറ്റ് കൂടുതൽ കുണ്ടക്കുക ?
@sunilmohan538
@sunilmohan538 Жыл бұрын
❤❤❤🙏🏼❤❤❤
@Moonu-kf4ws
@Moonu-kf4ws Жыл бұрын
Primordial black hole വന്ന് പതിച്ച ഭൂമിയുടെ ഒരു side ൽ നിന്നും മറു side ൽ വരെ ഒരു കുഴി ഉണ്ടാവുമോ
@Science4Mass
@Science4Mass Жыл бұрын
ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ വലിപ്പമേ ആ ബ്ലാക്ക് ഹോളിനുണ്ടാകൂ. അത് കടന്നു പോകാൻ അത്ര വലിയ ദ്വാരം ഒന്നും വേണ്ട. പിന്നെ അതിന്റെ അക്രീഷൻ ഡിസ്‌കിൽ നിന്നും വരുന്ന ചൂട് മൂലവും അത് ഉള്ളിലേക്ക് വലിച്ചെടുക്കുന്ന പദാർത്ഥം മൂലവും പോകുന്ന വഴിക്കു ഭൂമിയുടെ ഉള്ളിൽ ഒരു ചെറിയ ദ്വാരം ഉണ്ടായാലും, അത് അപ്പൊ തന്നെ മൂടി പോകാൻ ആണ് സാധ്യത. പക്ഷെ അത് ഭൂമിയിലേക്ക് കയറിയ സ്ഥലത്തും, ഇറങ്ങി പോയ സ്ഥലത്തും ഒരു ഉൽക്ക പതിച്ച പോലുള്ള ഒരു അടയാളം ഉണ്ടാവാൻ സാധ്യതയുണ്ട്. പക്ഷെ അത് കുറെ കൂടെ കുത്തനെ ഉള്ള കുഴി ആയിരിക്കും.
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@aragorn5550
@aragorn5550 Жыл бұрын
പ്രപഞ്ചത്തിലെ മൊത്തം പദാർത്ഥത്തിന്റെ മാസ്സ് നോക്കുമ്പോൾ ഹിഗ്സ് ഫീൽഡിന്റെ മാസും ഇതില്‍ പരിഗണിക്കുമോ?
@ananthubchandran5445
@ananthubchandran5445 Жыл бұрын
Sir പക്ഷെ, നേരെ കേന്ദ്ര ഭാഗത്തെ ലക്ഷമാക്കി ഇടിച്ചെങ്കിൽ അല്ലെ നേരെ ഒപോസിറ്റ് ഭാഗത്തു അടയാളം കാണു ചരിഞ്ഞു കേറി പോയാലോ
@deeps.deepbluesea
@deeps.deepbluesea Жыл бұрын
Sir.... വെളിച്ചം photons ആണെങ്കിൽ ഇരുട്ട് എന്താണ് 🤔 വെളിച്ചം പോയാൽ ഇരുട്ട് ആകും.... അപ്പോൾ ഇരുട്ടിൽ നിന്നു ഇരുട്ട് പോയാൽ എന്തായിരിക്കും result??
@Science4Mass
@Science4Mass Жыл бұрын
ഫോട്ടോൺസ് ഇല്ലാത്ത അവസ്ഥയാണ് ഇരുട്ട്. ഇരുട്ടിൽ നിന്നും ഇരുട്ടിനു പോകാൻ കഴിയില്ല. ഇരുട്ടിലേക്ക് പ്രകാശത്തിനു വരാനെ കഴിയൂ. ചൂട് ഇല്ലാത്ത അവസ്ഥയാണ് തണുപ്പ്. ഒരു വസ്തുവിൽ നിന്നും ചൂട് വലിച്ചെടുത്താൽ ആ വസ്തു തണുക്കും. അതിൽ നിന്നും തണുപ്പ് വലിച്ചെടുക്കാൻ കഴിയില്ല. അതിലേക്കു ചൂട് കൊടുക്കാനേ കഴിയൂ
@RAJEESHRED
@RAJEESHRED Жыл бұрын
@@Science4Mass തണുത്ത ഒരു വസ്തുവിൽ നിന്നും വീണ്ടും ചൂട് വലിച്ചെടുത്ത് കൂടുതൽ തണുപ്പിക്കാൻ പറ്റില്ലേ. അത് പോലെ ഇരുട്ടിൽ നിന്നും വെളിച്ചം പോകില്ലെ.
@RAJEESHRED
@RAJEESHRED Жыл бұрын
വേറൊരു സംശയം. പ്രപഞ്ചത്തിൽ നക്ഷത്രങ്ങളിലും മറ്റും വളരെ ഉയർന്ന ചൂട് ഉള്ളത് പോലെ വളരെ തണുത്ത വസ്തുക്കളും ഉണ്ടാവില്ലെ🤔
@anilsbabu
@anilsbabu Жыл бұрын
@@RAJEESHRED തണുത്ത വസ്തുക്കളിൽ നിന്നും വീണ്ടും ചൂട് വലിച്ചെടുത്തു അതിനെ തണുപ്പിക്കാൻ കഴിയും - അതിലെ എല്ലാ ആറ്റങ്ങളുടെയും kinetic energy (കമ്പന ഊർജ്ജം - അതാണ് ചൂട്) പൂജ്യം ആയിത്തീരുന്ന വരെ. ആ temparature ആണ് absolute zero അഥവാ കേവല പൂജ്യം എന്നറിയപ്പെടുന്ന -273 deg Celsius. ഇനി, ഫോട്ടോണ് കളുടെ കാര്യത്തിൽ ഇത് പറ്റില്ല - "കുറച്ചു കുറച്ച്" ആയി അതിന്റെ ഊർജം എടുത്തു മാറ്റാൻ. കാരണം, അത് quantized ആണ്. ഒന്നുകിൽ ആ ഫോട്ടോണിലുള്ള മുഴുവൻ ഊർജ്ജം എടുക്കണം, അല്ലെങ്കിൽ പറ്റില്ല. അങ്ങനെയേ സാധിക്കൂ.
@m.g.pillai6242
@m.g.pillai6242 Жыл бұрын
@@anilsbabu വെള്ളത്തെ തണുപ്പിച്ചു തണുപ്പിച്ചു Absolute സീറോ യിൽ ആക്കിയാൽ (-273 ഡിഗ്രി ) ആക്കിയിട്ട്, വീണ്ടും തണുപ്പിച്ചാൽ എന്തായിരിക്കും വെള്ളത്തിന്റെ അവസ്ഥ!
@teslamyhero8581
@teslamyhero8581 Жыл бұрын
ചന്ദ്രേട്ടനെ എങ്ങനെ പരിശോധിക്കും?? പുള്ളിടേ ഒരു വശം പുള്ളി മറച്ചു പിടിച്ചേക്കുവല്ലേ 😀😀😥
@m.g.pillai6242
@m.g.pillai6242 Жыл бұрын
മുഹമ്മദ് ചിറകുള്ള ബുറാക്കിൽകയറി ചന്ദ്രനിൽ ഇറങ്ങുകയും അതിനുശേഷം പ്രവാചകൻ ചന്ദ്രനെ വാളുകൊണ്ട് വെട്ടി രണ്ടാക്കിയ വിവരം മുസ്ലിങ്ങൾ വിശ്വസിക്കുന്നുണ്ട്! എന്നാൽ, നീൽ അംസ്‌ട്രോങ്ങും കൂട്ടരും ചന്ദ്രനിൽ ഉറങ്ങിയെന്നു പറയുന്നത് 70% മുസ്ലിങ്ങളും വിശ്വസിക്കുന്നില്ല! യഥാർത്ഥത്തിൽ പ്രവാചകൻ ചന്ദ്രനിൽ ഇറങ്ങിയോ!
@akshayeb4813
@akshayeb4813 Жыл бұрын
Primordial black hole dark matter ആണെങ്കിൽ അത് എങ്ങനെ space expansion കാരണം ആവും
@SunilKumar-lg6tx
@SunilKumar-lg6tx Жыл бұрын
കറക്ട്
@Science4Mass
@Science4Mass Жыл бұрын
സ്പേസ് വികസിക്കാൻ കാരണം ഡാർക്ക് മാറ്റർ അല്ല, ഡാർക്ക് എനർജി ആണ്. ഇത് രണ്ടും രണ്ട് വ്യത്യസ്ത വിഷയങ്ങൾ ആണ് എന്താണ് ഡാർക്ക് മാറ്റർ kzfaq.info/get/bejne/oMh8lJSbmc6RXZ8.html എന്താണ് ഡാർക്ക് എനർജി kzfaq.info/get/bejne/jJ6DZppzrNWxfGg.html
@akshayeb4813
@akshayeb4813 Жыл бұрын
@@Science4Mass ഈ വീഡിയോ 85 % dark matter ആണ് എന്നാണ് dark energy എത്ര % ആണ്
@maheshm4986
@maheshm4986 Жыл бұрын
അത് എങ്ങെനെയാണ് കൂട്ടിയിടിക്കുന്നത് ഭൂമി നിഛലമല്ലലോ
@aslu650
@aslu650 6 ай бұрын
ഡാർക്ക് മാറ്റർ ഉണ്ടാക്കിയിരിക്കുന്നത് "എന്ന് പറയുമ്പോൾ അതിൽ ഒരു ക്രീയേറ്റർ വന്നില്ലേ
@amjathdbx
@amjathdbx Жыл бұрын
ഇനി നമ്മളുടെ മിൽകി വേ ഫുൾ ഒരു ബ്ലാക്ക്‌ ഹോളിനകതയിരിക്കുമോ
@SunilKumar-lg6tx
@SunilKumar-lg6tx Жыл бұрын
വീണ്ടും കണഫ്യൂഷൻ ആയി സാർ ഭൂമിയെ ഞെരുക്കാൻ ഗ്രാവിറ്റിക്കെ കഴിയൂ എന്ന് സാർ പറഞ്ഞു ഗ്രാവിറ്റി ബലമല്ലന്നു० സാർ പറഞ്ഞു എന്നാൽ ഗ്രാവിറ്റി എന്നത് മാസ് ഉള്ള വസ്തു സ്പേസ്ടൈമിൽ ഉണ്ടാക്കുന്ന കർവേച്ചർ അല്ലേ ഇത് എങ്ങനെയാണ് ശരിയാകുന്നത് പറഞ്ഞു തരാമോ നക്ഷത്ര ങ്ങൾ ഗോളാക്റുതി പ്റാപിക്കാൻ അകത്തേക്ക് ഞെരിയുന്നതിന് കാരണം എന്താണ്
@Science4Mass
@Science4Mass Жыл бұрын
നക്ഷത്രങ്ങൾക്കു ഗോളാകൃതി കിട്ടാൻ കാരണം ഗ്രാവിറ്റി തന്നെ. എന്നാൽ ഗ്രാവിറ്റി ഒരു ബലമല്ല എന്നതും ശരി തന്നെ. എന്താണ് ഗ്രാവിറ്റി എന്ന് വിശദീകരിക്കാൻ ശ്രമിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടിരുന്നോ? kzfaq.info/get/bejne/reBdf8yQzNvYhac.html
@VinodKumar-eh2dx
@VinodKumar-eh2dx Жыл бұрын
@@Science4Mass All big visible matters in the universe are spherical in shape. Why
@Sk-pf1kr
@Sk-pf1kr Жыл бұрын
നമുടെ നാട്ടിൽ നിന്നും കാണാതെ പോവുന്നവരെയൊക്കെ ഈ ഈ മൈക്രാ ബ്ലാക്ക് ഹോബിന്റെ കൂടെ പോകുന്നതായിരിക്കുമൊ😀😀😀
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Black man.
@teslamyhero8581
@teslamyhero8581 Жыл бұрын
അതിനു ഭൂമിക്ക് അകത്തു ഫ്യൂഷൻ റിയാക്ഷൻ ഉണ്ടോ 🤔🤔🤔
@shibushibu5646
@shibushibu5646 Жыл бұрын
🙉
@shahdaana
@shahdaana Жыл бұрын
All fake..kure chinthikkaan pattaatha pottakanakku Nasa parayum..kure aalukalku athu veda vaakyamaanu Same like moon landing..ini oru 50 varsham kazhinhaalum, moon landing not possible. 2022 tech upayogichu ippozhum oru rocket polum undaakaan nasaku kazhinhittilla But they went many times in 1969...hhaahahaha. Staged in area 51 to beat ussr..just a comedy
@faisalmullankandy2859
@faisalmullankandy2859 Жыл бұрын
ഇതൊക്കെ ഒരു guzzing ആണ്
@jonmerinmathew2319
@jonmerinmathew2319 Жыл бұрын
അളെ മനസിലായില്ല എന്ന് തോന്നുന്നു???
@thegamingworldoffelix8300
@thegamingworldoffelix8300 Жыл бұрын
ഏതിന്?
@haridas7092
@haridas7092 Жыл бұрын
നാസയുടെ ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി.
@alexthomaskalangara597
@alexthomaskalangara597 Жыл бұрын
വലിയ interest ഓടെ കണ്ടു തുടങ്ങിയതാ ഈ ചാനൽ. ബ്ലാക്ക് ഹോളിനെ പറ്റിയുള്ള എപ്പിസോഡുകൾ കണ്ടു തുടങ്ങിയപ്പോൾ നെഞ്ചിനകത്തൊരു ഭാരം ആണ്... അനേകം സംശയങ്ങൾ ആണ് പ്രപഞ്ചത്തിനെ പറ്റി... ഏറ്റവും ഭാരപ്പെടുത്തുന്ന ഒരു ചോദ്യം പറയാം... നൂൽ ബന്ധമില്ലാതെ നമ്മുടെ ഭൂമി എങനെ സൂര്യന് ചുറ്റും കറങ്ങുന്നു... ഒരു സെക്കന്റ് നേരം ഈ പറയുന്ന gravitational force തകരാറിൽ ആയാൽ 🤯 നമ്മൾ പൊറോട്ട വലിച്ചു കീറുന്നപോലെ വലിച്ചു കീറപ്പെടില്ലേ ?😂
@Abc-qk1xt
@Abc-qk1xt Жыл бұрын
അതു നിൽക്കില്ല..
@gayathrio3966
@gayathrio3966 Жыл бұрын
first of all black hole is not a hole
@alienscivilization9388
@alienscivilization9388 Жыл бұрын
Hahahahaho....v da aliens controlled a black matter universe by sending real matter plutonica bomb into void mamoth area caused repelltion back as evdnt horizon above void...
@itsmejk912
@itsmejk912 Жыл бұрын
🤔ഏതാനും kg Wight ഉള്ള ബ്ലാക്ക് ഹോൾ 😄 എടുത്തോണ്ട് വരാൻ പറ്റുമോ 🤪
@VinodKumar-eh2dx
@VinodKumar-eh2dx Жыл бұрын
super market il vanganum kittum 🤣
@Science4Mass
@Science4Mass Жыл бұрын
ഏതാനും കിലോ എന്ന് വെറുതെ പറഞ്ഞതാണ്. ഏതാനും ടൺ എന്നാണ് പറയേണ്ടിയിരുന്നത്. സോളാർ മാസ്സും കിലോഗ്രാമും പിന്നെ ടണ്ണും കൂടെ ചേർത്ത് കുഴപ്പിക്കേണ്ട എന്ന് കരുതി അങ്ങനെ പറഞ്ഞതാണ്.
@reneeshify
@reneeshify Жыл бұрын
😍😍😍
@nishadkadvil5756
@nishadkadvil5756 Жыл бұрын
👍
@mathewssebastian162
@mathewssebastian162 Жыл бұрын
❤️❤️❤️
@dsulaid7387
@dsulaid7387 Жыл бұрын
👍
@malluinternation7011
@malluinternation7011 Жыл бұрын
❤️❤️❤️
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
My iPhone 15 pro max 😱🫣😂
0:21
Nadir Show
Рет қаралды 1,4 МЛН
ноутбуки от 7.900 в тг laptopshoptop
0:14
Ноутбуковая лавка
Рет қаралды 3,4 МЛН
Bluetooth connected successfully 💯💯
0:16
Blue ice Comedy
Рет қаралды 1,1 МЛН