Simple n humple introduction ❤️shalome. I m a spa therapist (Ayurveda , Dorn methods , and done podiatry from UK, and first aid certification from AHA. 22 yrs.work experience caring ppl . N love to work there craving for many years . And searching internet a lot but never get genuine source .
@NjanorupavamMalayali2 жыл бұрын
🥰🥰
@vomanvoman95382 жыл бұрын
Marvellous presentation congratulations sister. Thanks a lot. from London
@NjanorupavamMalayali Жыл бұрын
🥰🥰
@thraizz10412 жыл бұрын
ചേച്ചി ഇതുപോലത്തെ വീഡിയോസ് മികവാർക്കും helpfull ആവുന്നേ വീഡിയോ ആണ് ഇതൊക്കെ കണ്ടിരിക്കാൻ തന്നെ നല്ല രസം ആണ്... 🥰🥰🥰പിന്നെ ചേച്ചിടെ സംസാരം കേട്ടു ഇരിക്കാൻ തന്നെ നല്ല രസം ആണ് 🥰🥰🥰 love you sinichechi💋💋💋
@NjanorupavamMalayali2 жыл бұрын
😘😘😘
@anijomon4374 Жыл бұрын
Hai adipoli video.
@augustinhenry2606 Жыл бұрын
Good and interesting video
@NjanorupavamMalayali Жыл бұрын
Thank you🥰🥰
@jithuabraham8082 жыл бұрын
Nice presentation 👏👏
@NjanorupavamMalayali2 жыл бұрын
Thank you🥰🥰
@AnilKumar-zd4bf2 жыл бұрын
Excellent information.....
@NjanorupavamMalayali2 жыл бұрын
🥰🥰
@pimeshpjp7057 Жыл бұрын
Very good video. Jesus blesed you sister
@NjanorupavamMalayali Жыл бұрын
🥰🥰🥰🥰
@thomassamuel93882 жыл бұрын
Your attitude is a positive one no doubt due to your faith in God.
@NjanorupavamMalayali2 жыл бұрын
Thank you🥰🥰
@sanjovlogs20202 жыл бұрын
Good job 👏 👍🏻
@NjanorupavamMalayali2 жыл бұрын
Thank you🥰
@soumyashijan65202 жыл бұрын
Toda 🙏
@NjanorupavamMalayali2 жыл бұрын
Bevakasha😄🥰
@tbbibin2 жыл бұрын
Video adipoli ayitund🥰🥰🥰
@NjanorupavamMalayali2 жыл бұрын
Thank you🥰
@NjaanoruMalayali2 жыл бұрын
വളരെ ഉപകാരപ്രദ൦. ടിപ് ഇഷ്ടപ്പെട്ടു
@NjanorupavamMalayali2 жыл бұрын
Thank you😍😍
@santhoshk.andrews7002 Жыл бұрын
Mole...Sini.....nee.... nalla....confident....ulla....kuttiyanu...🎉 Coz, you are encouraging....lot of girls... and giving them a guidence...to... there future...❤ Congratulations 🎉...May God bless you ❤ ..
@NjanorupavamMalayali Жыл бұрын
ഒത്തിരി ഒത്തിരി നന്ദി ❤️❤️ may God bless you too❤️❤️
കോമൺസെൻസ് ലേഡി💪🤼♀️... ഇത്ര നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്ന ആ മനസ്സുണ്ടല്ലോ.. അതാണ് സൂപ്പർ.... 🙏
@NjanorupavamMalayali Жыл бұрын
😄😍
@sainukujippa54207 ай бұрын
Super 👍
@NjanorupavamMalayali7 ай бұрын
❤️❤️
@santhikrishnan849311 ай бұрын
👍👍👍♥️
@NjanorupavamMalayali11 ай бұрын
❤️
@mithuzworld007 Жыл бұрын
Chechi kutti ishttam❤️❤️🥰😘
@NjanorupavamMalayali Жыл бұрын
😄
@stephyps97702 жыл бұрын
👌🏻👌🏻👍👍
@NjanorupavamMalayali2 жыл бұрын
Thank you🥰
@shibupl2850Ай бұрын
Aadipoli super tipses thank you paavam malayali
@NjanorupavamMalayaliАй бұрын
❤️
@bismibiju230611 ай бұрын
Namukku ethra salary kittum expense undo nammal interview fail ayal namukku pineyum apply cheyyan patto 2023 ile interview difficult ano salary il ninnu ethra cash pokum please reply tharam k to
@safeerkuruka6488 Жыл бұрын
സ്ഥലം കാണാൻ വരാൻ പറ്റുമോ അവിടെ? നമ്മക്ക് ഡിഗ്രി യൊന്നും ഇല്ല ജോലിക്ക്.
@bismibiju230611 ай бұрын
Nan plus two kazhinnathanu care taker experience 2 year undu ipo aledi work cheyyunnu pinne ipo avide varan ethra lacks avm please reply tharane
@alfredancy2544 Жыл бұрын
❤️❤️❤️❤️❤️
@NjanorupavamMalayali Жыл бұрын
Thank you😍😍
@user-gg2te1ho4k5 ай бұрын
❤❤❤
@NjanorupavamMalayali5 ай бұрын
Hi❤️
@NishaJoby-mj7kh5 ай бұрын
Chechi pall vechath kuzhapam undo
@Orio8883 ай бұрын
Interview ethu language lanu chthikkunnathu ....plz
@rincyshiju1458 Жыл бұрын
ഞാനും വരണം എന്ന് പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു 10th Passayal മാത്രമേ വരാൻ പറ്റുകയുള്ളോ മോളെ എന്നിക്ക് ഒന്ന് പറഞ്ഞു തരുമോ .... നല്ല അവതരണം എനിക്ക് നന്നായി മനസിലിയി Thank you .....
@SreebibnАй бұрын
Shalom❤
@NjanorupavamMalayaliАй бұрын
Shalom❤️
@Jewel_Mariya_Subin Жыл бұрын
Weight ethara venam
@samvarghese3943 Жыл бұрын
God bless sini
@NjanorupavamMalayali Жыл бұрын
Thank you may God bless you too❤️
@user-cz9uk7cw2k11 ай бұрын
Molu 53 years ayavarkku pokan pattumo nammude Holy place kanamallo
@abybiju1914 Жыл бұрын
👍
@NjanorupavamMalayali Жыл бұрын
Thank you😍😍
@angelmaxinmaxin83632 жыл бұрын
എനിക്ക് ഇഷ്ടം ആയി ചേച്ചിയുടെ സംസാരം ഒക്കെ.
@NjanorupavamMalayali2 жыл бұрын
😄
@NjanorupavamMalayali2 жыл бұрын
😄
@albertk.x6706 Жыл бұрын
Age limit?
@marywilson-fk2xo Жыл бұрын
I like your presentation Can you pls help me the name of good agencies address
@NjanorupavamMalayali Жыл бұрын
Thank you❤️. I am really sorry, I don't have any contact.
@lifecaptured104911 ай бұрын
Anm nurse padichavarku pokan pattumo
@ranichirayath3840 Жыл бұрын
Adipoli
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@thraizz10412 жыл бұрын
1st comment🥰🥰
@NjanorupavamMalayali2 жыл бұрын
Thankoooo😘😘
@adsbueatyvlog37835 ай бұрын
Agency ethayirunni
@shelajohnson8299 Жыл бұрын
ഇതുവരെയും നാട്ടിൽ വന്നിട്ടില്ലേ അവിടെ ജോലിയുടെ പ്രായം എത്ര വരെയാണ് ഒന്ന് ശ്രമിച്ചാലോ കേട്ടിട്ട് ഒരു ഇഷ്ടം
@NjanorupavamMalayali Жыл бұрын
നാട്ടിൽ വരാറുണ്ട്. Age ന്റെ കാര്യം കറക്റ്റ് അറിയില്ല. ഏതെങ്കിലും ഏജൻസിയിൽ ചോദിച്ചു നോക്കാമോ?
India yil nium ullavare care taker aayi edukunathu kuravanu enu kelkunu.. Sathyamano? Your video are helpfull. Thankyouu
@neethuneethu1692 Жыл бұрын
Ipol indiayil vaccany varunnund vere country's ne ozhivakki ennanu kettathu
@prathyuvimv1505 Жыл бұрын
@@neethuneethu1692 thanks dear❤️
@justinjohn1997 Жыл бұрын
May Christ's Blessings be upon you dear 🤍 Hey, Can you please provide your agency name.. I'm soo confused to choose them 🙏🏽
@NjanorupavamMalayali Жыл бұрын
Thank you so much. I don't know details about any genuine agency.
@dinu685 Жыл бұрын
Cp travels എന്നൊരു രജിസ്റ്റ്രേഡ് ഏജന്‍സി മുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്കു പോവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചിട്ട് മാത്രം പോവുക. കറിഞ്ഞ രണ്ടു മാസത്തിനിടക്ക് കുറെ ആളുകള്‍ അവിടുന്ന് ഫെയില്‍ ആയിട്ടുണ്ട്. മറ്റ് ഏജന്‍സികില്‍ ഇത് വളരെ കുറവാണ്.അനുഭവസ്ഥന്‍ ആയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നു
@NjanorupavamMalayali Жыл бұрын
ഏത് ഏജൻസി ആണേലും നന്നായിട്ട് അന്വേഷിക്കണം. ഇപ്പോൾ എല്ലാവർക്കും മറ്റുള്ളവരെ പറ്റിച്ചു കാശുണ്ടാക്കണം എന്നൊരു ചിന്ത മാത്രമേ ഉള്ളൂ.
@dinu685 Жыл бұрын
@@NjanorupavamMalayali മറ്റെല്ലാം കുറച്ചൊക്കെ സത്യസന്ദത പുലര്‍ത്തുന്നുണ്ട്. Bt ഇവരുടെ പ്രര്‍ത്തനം വളരെ മോശമാണ്. സാധരണക്കാരായ പാവപ്പെട്ട ആളുകള്‍ കടം വാങ്ങിയും വിറ്റുമെല്ലാം കൊണ്ടുവരുന്ന പണം ഇവര്‍ക്കു മുഴുവനായി വിഴുങ്ങണം എന്നുള്ള ചിന്തമാത്രമേ ഒള്ളു. ഇത് കാണുന്നവര്‍ കഴിഞ്ഞ നാളുകളില്‍ ഉണ്ടായ കാര്യങ്ങള്‍ അന്വഷിച്ചറിഞ്ഞിട്ടു മാത്രം cp യിലേക്കു വരുക
@NjanorupavamMalayali Жыл бұрын
ഞാൻ 5 വർഷം മുൻപ് CP വഴി ആണ് വന്നത്. പക്ഷേ, എനിക്ക് ഒരു മലയാളി ഏജന്റ് വേറെ ഉണ്ടായിരുന്നു.അവരുമായിട്ട് ആയിരിന്നു ഞാൻ കൂടുതലും ഇടപെട്ടത്. എന്റെ മലയാളി ഏജന്റ് ഇന്റർവ്യൂ എല്ലാം കഴിഞ്ഞു ഓഫർ ലെറ്റർ കിട്ടി കഴിഞ്ഞാണ് അന്ന് എന്നോട് കാശ് വാങ്ങിയത്. അത് വലിയൊരു ദൈവാനുഗ്രഹം ആയിരുന്നു. ഞാനും പലിശയ്ക്ക് എടുത്തും സ്വർണം പണയം വച്ചും ഒക്കെയാണ് വന്നത്. എല്ലാവരും നന്നായി സൂക്ഷിക്കുക. നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് കൊണ്ട് പോകാൻ ആർത്തിയോടെ ഇരിക്കുന്ന ഒത്തിരി പേരുണ്ട്.
@dinu685 Жыл бұрын
@@NjanorupavamMalayali ഈ കഴിഞ്ഞ ആഴ്ചയില്‍ മാത്രം cp യില്‍ നിന്ന് 14ഓളം ആളുകള്‍ക്ക് blak sel അടിച്ചു കിട്ടിയിട്ടുണ്ട്.. എന്റെ ഭാര്യക്ക് എന്തോ ഭാഗ്യത്തിന് കയറിപ്പോകാന്‍ കഴിഞ്ഞു.. പക്ഷെ കൂടെ ഉണ്ടായിരുന്ന പലരുടെയും അവസത്ഥ സഹിക്കാന്‍ കഴിയാഞ്ഞിട്ടില്ല
@dhivyakv6268 Жыл бұрын
@@dinu685 nte husband inu oru job ready ayitunde..score 100 ane..but waiting in 1.5month...cash onum venda ennane ariyan kazhinje..ethine patii kuduthal nthekilum ariyan kazhiyo..Asian power consultancy ane kondupokune
@reenavarghese1501 Жыл бұрын
God bless you molootty
@NjanorupavamMalayali Жыл бұрын
Thank you🥰
@lijikishore9716 Жыл бұрын
Avidek varan yethra cash vendi varum?
@NjanorupavamMalayali Жыл бұрын
ലക്ഷങ്ങൾ 😥
@marythomas81934 ай бұрын
Haii Sinimoleee UK vannappol vedio idunnathu kuranjallo 🙏🏻🇮🇳💒🌹🕊🕎🙏🏻
@NjanorupavamMalayali4 ай бұрын
Ellam saahacharyathinte sammardham chechi 😂
@marythomas81934 ай бұрын
@@NjanorupavamMalayali God Bless All Sughamanallo alle 2 perkkum 🙏🏻🕊