നിങ്ങൾ മരിക്കുന്നില്ല or സദാ മരിക്കുന്നുണ്ട് - Law of divine oneness - Universal Laws

  Рет қаралды 51,279

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 234
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
പ്രപഞ്ചം എന്നെന്നും നിലനിൽക്കുകയില്ല. ഈ പ്രപഞ്ച ത്തെ നിലനിർത്തുന്ന ഒരു പരമമായ സത്യം ഉണ്ട് അതാണ് എന്നെന്നും നിലനിൽക്കുക.. പരമമായ സത്യത്തെ തീർച്ചറിയലാണ് ദൈവവിശ്വസം
@geethakr6000
@geethakr6000 Жыл бұрын
🙏വലിയ ഒരു സത്യമാണ് 👌🏻പക്ഷെ സാറുപറഞ്ഞതുപോലെ കുറച്ചു പ്രായമാകുമ്പോഴേക്കേ ഈ സത്യത്തിലേക്ക് മനുഷ്യൻ വരുകയുള്ളു. അതുവരെ ചോരത്തിളപ്പും ഞാൻ എന്ന ഭാവവും മൂലം അഹങ്കരിച്ചു നടക്കും നാമെല്ലാം വലിയ ഒരു മരത്തിന്റെ ഇലകളാണെന്നും എപ്പോൾ വേണമെങ്കിലും കൊഴിഞ്ഞു പോകാം എന്നും ചെറുപ്പം മുതൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുപോലെയുള്ള അറിവുകൾ എല്ലാ ജനങ്ങളിലേക്കും എത്തണമെങ്കിൽ താങ്കളുടെ അകമഴിഞ്ഞ സേവനങ്ങൾ ഇനിയും വിപുലീകരിക്കേണ്ടിയിരിക്കുന്നു കാരണം എല്ലാ ആൾക്കാർക്കും ഈ ചാനലൊ ഫോണോ ഉപയോഗിക്കാൻ പറ്റുന്നുണ്ടാവില്ലല്ലോ അപ്പോൾ അതിനൊരു ഉപായം കണ്ടുപിടിക്കേണ്ടേ താങ്കളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏
@sureshb1454
@sureshb1454 Жыл бұрын
🙏ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹സത്യം ശിവം സുന്ദരം
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
ഈ പ്രപഞ്ചത്തിന്ന് ഒരു പരമാത്മാവ് ഉണ്ട് അതിനെ മുസ്ലിം സമൂഹം വിളിക്കുന്നത് അള്ളാഹു എന്നാണ്. ഹിന്ദു സമൂഹം വിളിക്കുന്നത് ദൈവം എന്നാണ് വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു എന്ന് മാത്രം.. അസുരൻ മാർ പൊതു സമൂഹത്തെ തമ്മിലടിപ്പിച്ചു ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ട്ടി ക്കുന്നു.. ദൈവം നീധിമാൻ ആണ്. അനീതി പ്രവർത്തിക്കുന്നവർക്ക് ഉള്ള ശിക്ഷ ഒരിക്കൽ അവരിൽ ചെന്ന് ചേരുക തന്നെ ചെയ്യും.. അന്ന് അവരെ രക്ഷ പെടുത്താൻ ആർക്കും കഴിയുകയില്ല
@vyshakhp8802
@vyshakhp8802 Жыл бұрын
Enik +2 padikumbo manassilayi. Ippo 22 age
@mathewek7979
@mathewek7979 Жыл бұрын
@@Ibrahim-ld8ls പ്രപഞ്ചത്തിന് പരമാത്മാവ് ഇല്ല. പ്രപഞ്ചമാണ് പരമാത്മാവ്, പ്രപഞ്ചമാണ് ദൈവം.പ്രപഞ്ചമാണ് ഡിവൈൻ വൺനെസ്സ്.
@Ammachansvlog
@Ammachansvlog 9 ай бұрын
👍
@vijiviji8915
@vijiviji8915 Жыл бұрын
ഈ പറഞ്ഞത് ഉൾക്കൊണ്ട്‌ ജീവിക്കുന്ന എത്ര മനുഷ്യർ ഉണ്ട്. എല്ലാപേരും ഓട്ടത്തിൽ ആണ് എന്തൊക്കെ ഉണ്ടാകാനും നേടാനും പിടിച്ചടക്കാനും അവിടെ ഈ പ്രപഞ്ചം നിയമം ഒന്നും ഇല്ല. ചവിടി മേധിച്ചും വെട്ടി വീഴ്ത്തിയും കൊന്നും കൊലവിളിച്ചും ചതിച്ചും വഞ്ചിച്ചും മനുഷ്യൻ ആ പ്രയാണം തുടരുകയാണ്. ഇതിനിടയിൽ ഇതൊക്കെ മനസിലാക്കി ഒതുങ്ങി കൂടി ജീവിക്കാൻ കുറച്ചു മനുഷ്യർക്കെങ്കിലും സാധിക്കും അതിന് താങ്കൾ ഇടുന്ന ഇതുപോലുള്ള വീഡിയോകൾ ഉപകാരപ്പെടും . താങ്ക്സ് ബ്രോ 🙏🙏 താങ്ക്സ് യൂണിവേഴ്സ്🙏🙏🙏🙏
@bettypurayidam5645
@bettypurayidam5645 Жыл бұрын
എത്ര നന്നായിട്ടാണ് അങ്ങ് പറഞ്ഞു തരുന്നത്. ഇത് മനസിലാക്കുന്ന സാധാരണക്കാരായിരുന്ന ഞങ്ങൾ എല്ലാവരും ഇതാ അസാധാരണക്കാരായിതീർന്നിരിക്കുന്നു!
@chackobaby810
@chackobaby810 Жыл бұрын
അങ്ങ് വലിയ അറിവുള്ള മനുഷ്യൻ. അറിയേണ്ടതെന്തോ അത് അറിഞ്ഞവൻ. അങ്ങയെ ഞാൻ ഇഷ്ടപ്പെടുന്നു.
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
സനാതന ധർമ്മത്തിന്റെ യഥാർത്ഥ തിരിച്ചറിവും ഇത് തന്നെ ഭഗവത് ഗീതയുടെ ഗുഹ്യ ബോധ്യം 🙏പ്രണാമം
@sailajasasimenon
@sailajasasimenon Жыл бұрын
ഈ വലിയ ഒരു തിരിച്ചറിവ് ഉണ്ടാവാൻ നാം വിശ്വസിക്കുന്ന ആ പ്രപഞ്ചശക്തി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻.
@alexanderpc7031
@alexanderpc7031 Жыл бұрын
Really it is too difficult to accept this truth . The huge inflated ego we built around us, all the wonderful decorations we carry with us and distinct identity we built bye hook or crook .... all are just a bubble!!!. Thanks thanks thanks Swamiji.
@vrindakrishnan8509
@vrindakrishnan8509 Жыл бұрын
പ്രണമിക്കുന്നു Sir....🙏🙏വിവരിക്കാൻ വാക്കുകൾ ഇല്ല.... ഈ മഹത്തായ ആശയം എത്ര ഹൃദ്യം ആയാണ് അങ്ങ് വിവരിച്ചിരിക്കുന്നത്....👌👍വേറെ ഒരു തലത്തിലേക്ക് നമ്മെ ഉയർത്തുന്ന അനുഭവം...🙏 ഈ അനുഭവം സമ്മാനിച്ചതിന് ഹൃദയപൂർവം നന്ദി പറയുന്നു Sir... പ്രപഞ്ചമേ നന്ദി.....🙏🙏🙏
@AnilKumar-dc6ny
@AnilKumar-dc6ny Жыл бұрын
ഈ ഊർജത്തെ അല്ലെ ഈശ്വരൻ എന്ന്‌ നമ്മൾ വിളിക്കുന്നതു. ??? ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അതിൽ തെറ്റുണ്ടോ ? ഒരു മറുപടി പ്രതീക്ഷിക്കുന്നു..
@renukabijudev6904
@renukabijudev6904 Жыл бұрын
Thank you bhai🙏🙏🙏 ഇത്രയും വലിയ ജ്ഞാനം എല്ലാവർക്കും പകർന്നു നൽകുന്ന അങ്ങേക്ക് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🙏
@devanparannur1369
@devanparannur1369 Жыл бұрын
പ്രപഞ്ച സത്യം 🙏🏼അതാണ് നമ്മൾ, നമുക്ക് നമ്മുടെ ഉർജം കൊണ്ട് മാത്രം ജീവിക്കുന്നു, പക്ഷെ ഈ ഉർജം നശിക്കുന്നില്ല, കോശങ്ങൾ പൂർണമായും നശിക്കുന്നതാണ് മരണം, പക്ഷെ ഉർജം എപ്പോഴും ഉണ്ടാവും 🙏🏼🙏🏼🙏🏼
@devdershan1601
@devdershan1601 Жыл бұрын
എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അങ്ങയുടെ ഓരോ വീഡിയോയിലും ഉണ്ട്. Thank you Sir 😊🙏
@ishaqishaq7107
@ishaqishaq7107 Жыл бұрын
ഈ ബോധം ഉണ്ടായാൽ തന്നെ ഏറ്റവും വലിയ സമാധാനം കിട്ടും 👍🏻
@bijunchacko9588
@bijunchacko9588 Жыл бұрын
നമ്മളാരും മരിക്കുന്നില്ല പ്രപഞ്ചത്തിനുമുഴുവനോടൊപ്പം ജീവിക്കുന്നു എന്നെന്നും
@lijiliji2241
@lijiliji2241 Жыл бұрын
താങ്കളുടെ ശബ്ദം കേൾക്കുമ്പോള് ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട്.... അജ്ഞയിൽ എവിടെയോ ഇരുന്നു ഈശ്വരൻ പറയുന്നത് പോലെ ആണ് ഫീൽ ചെയ്യാറുള്ളത്.. മാനസികമായി ഒരുപാട് തകർന്നിരുന്ന എനിക്ക് താങ്കളുടെ വാക്കുകൾ നൽകിയ ഒരു ധൈര്യം...ആത്മ വിശ്വാസം...താങ്കളോടുള്ള നന്ദി എത്ര പറഞ്ഞാലാണ് മതിയാവുക എന്നറിയില്ല സർ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you very much...
@minislearningworld6040
@minislearningworld6040 Жыл бұрын
Thanks for your great words നമുക്ക് മരണമില്ല we existing here ever what a great feeling 🙏🙏🙏❤🌹
@vinodmukundan8281
@vinodmukundan8281 Жыл бұрын
അദ്വയ്ത സിദ്ധാന്തത്തിന്റെ ലളിതമായ വിശദീകരണം. ഇതോടൊപ്പം മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന പലതരത്തിലുള്ള ദുഖങ്ങളുടെ കാരണം കൂടി വിശദമാക്കിയാൽ നന്നായിരുന്നു
@shyladileep9779
@shyladileep9779 10 ай бұрын
അവനവന്റെ കർമ്മ ഫലം
@user-wl6dt9lu3c
@user-wl6dt9lu3c Жыл бұрын
ഇങ്ങനെയുള്ള അറിവ് സ്കൂളിൽ തന്നെ പഠിപ്പിച്ചു കൊടുക്കണം കുട്ടികളിൽ വലിയ ഒരു മാറ്റം നമ്മുടെ പുതിയ തലമുറയിൽ
@user-oi5ws4jw5i
@user-oi5ws4jw5i Жыл бұрын
എത്ര സിമ്പിൾ ആയിട്ടാണ് ഒരു വലിയ അറിവിനെ മനസ്സിലാക്കിത്തന്നത് സൂപ്പർ
@Aithik68
@Aithik68 Жыл бұрын
sir പറഞ്ഞു തരുന്ന ജ്ഞാന അറിവുകൾക്ക് നന്ദി ഇത് കേൾക്കുന്ന എല്ലാവർക്കും അക കണ്ണ് കൊണ്ട് അന്ധകാരത്തെ അകറ്റി ജ്ഞാന വെളിച്ചം ലഭിക്കട്ടെ സകല കാരണങ്ങൾക്കും കാരണമായതിനെ തിരിച്ചറിയാൻ എല്ലാ മനുഷ്യ ആത്മാക്കൾക്കും കഴിയട്ടെ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
@ethammajose4712
@ethammajose4712 Жыл бұрын
സത്യംമാണ് Sir ഇത് കുറച്ചു കൂ ടി വൈഡാക്ക്ണം ഈ ലോകത്തിനുനക്ണം അങ്ങയെഉപദേ ശിക്ക്യ ല്ല എന്റെ എളിയ ഒരാഗ്രഹം 🌹❤🙏
@beenasivan820
@beenasivan820 Жыл бұрын
Wonderful knowledge ഒരു വേറിട്ട കാഴ്ചപ്പാട്. 👍
@deepaambalapatt831
@deepaambalapatt831 Жыл бұрын
വളരെ വൈകി ഈ അറിവ് കേൾക്കാൻ. എപ്പോഴെങ്കിലും അറിയാൻ സാധിച്ചു
@meenusanjath9963
@meenusanjath9963 Жыл бұрын
Thought provoking valuable, answer to many questions with in the soul of people seeking questions about own existence and happenings in life . Thanks to the divine mind behind this talk ,a motivation to many .🙏👍👍👍🌹
@msnarayanan2725
@msnarayanan2725 Жыл бұрын
നന്ദി ബ്രദർ 🙏സത്യത്തിൽ ഇതിലെ ഓരോ വാക്കുകൾക്കും, വരികൾക്കും, നന്ദി പറയേണ്ടതാണ് 🙏🙏🙏കാരണം "സീക്രെട് " പുസ്തകം വായിച്ചതിലൂടെ ഈ പ്രപഞ്ചത്തെ നമ്മൾ അകമഴിഞ്ഞ് സ്നേഹിച്ചാൽ, അത് ആ സ്നേഹം ഇരട്ടി ആയി തിരിച്ചു തരും എന്ന സത്യം ഞാൻ നിരന്തരം അനുഭവിച്ചു അറിയുന്നു 🙏അതിനാൽ ആണ് താങ്കളുടെ ഈ വാക്കുകൾ കേൾക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായത് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏thank you universe🙏🙏🙏thank you brother 🙏🙏🙏
@sivakami5chandran
@sivakami5chandran Жыл бұрын
What a enlightenment knowledge!!!!! My dear dearest bro guru ji pathakamalam vanagunnu 😍🙏🙏🙏
@rajalakshmibabu4392
@rajalakshmibabu4392 Жыл бұрын
ഒരായിരം നന്ദി, സർ 🌷🙏🌷
@sreedevimenon8264
@sreedevimenon8264 Жыл бұрын
Great,Valare uyarnna arivukalkk orupadorupad nandi.
@rafequetbava
@rafequetbava Жыл бұрын
Your understanding and teachings will definitely lead humanity to enlightment for sure. Liked your comment about people telling " oh; I am an ordinary man" the lame excuse to avoid the path of liberation. Unlucky people. Later they too will realise the truth. Let us hope. Thank you for dropping honey into our mouths.
@nehaniha1709
@nehaniha1709 Жыл бұрын
വലിയ തിരിച്ചറിവ്... Thankyou സർ 🌹🌹🌹.....
@갴
@갴 Жыл бұрын
So very useful and practical God give you long life and health so that we can listen more and more to these wonderful speeches and change for the better ThankYou very much
@shyladileep9779
@shyladileep9779 Жыл бұрын
Thank you for beautiful explained about divine oneness ❤
@arjunnair5560
@arjunnair5560 Жыл бұрын
സഹോദരാ.... നമിക്കുന്നു 🙏💐
@jasleenbenipal2488
@jasleenbenipal2488 Жыл бұрын
Excellent knowledge aannu thankal paranjuthannadu,ethupole okke chindikkukayum jeevithathil mattam varuthukayum cheithal ella dukhangallum vallare simple aayittu thonnum thanks ,universe blessed you
@betto6333
@betto6333 Жыл бұрын
നന്ദി നമസ്കാരം
@binducv4464
@binducv4464 Жыл бұрын
Super knowledge, Thank U Anilji
@shajithemmayath3526
@shajithemmayath3526 Жыл бұрын
ഈ അറിവ് വളെരെ കുട്ടിക്കാലം മുതലേ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം അതിനു സാമാന്യ ബോധമുള്ള ഭരണ കർത്താക്കൾ നമുക്ക് വേണം
@ckmnayar7331
@ckmnayar7331 3 ай бұрын
Modi ji ❤
@bijubhaskarkb1198
@bijubhaskarkb1198 Жыл бұрын
വ്യക്തമാക്കിത്തന്നതിന് നന്ദി .....🙏💖
@aircondskoduvally7645
@aircondskoduvally7645 Жыл бұрын
Alhamdulillah...
@mastertechmlp
@mastertechmlp Жыл бұрын
Thank you so much 💓💗💛🙏 Thank you universe ✨💖🙏💛
@mallualchemist
@mallualchemist Жыл бұрын
Sir what a beautiful knowledge.... expecting more videos Thank u
@narayananps774
@narayananps774 Жыл бұрын
Advaita most lucidly presented .Good job ,well done.
@nishatl3580
@nishatl3580 Жыл бұрын
Orupaad orupaad nanni...🙏🙏🙏🙏🙏🙏...orupaad orupaad sneham...🙏🙏🙏🙏❤️❤️❤️❤️
@manumanu-yy9hs
@manumanu-yy9hs Жыл бұрын
നന്മയുള്ള വാക്കുകൾ.... 🙏❤️🌹
@Iamkeerthi1111
@Iamkeerthi1111 9 ай бұрын
Great Topic ❤Thank you very much dear Sir🙏🙏🙏
@harisharispp4777
@harisharispp4777 Жыл бұрын
I respect my mentor THANK GOD 🙏🙏🙏🙏🙏🙏🙏🙏
@shyladileep9779
@shyladileep9779 Жыл бұрын
Atma Namasthe🙏
@remonymanoharan3821
@remonymanoharan3821 Жыл бұрын
നന്ദി പ്രപഞ്ചമേ
@geethageetha5488
@geethageetha5488 Жыл бұрын
Thx 🙏🙏ഒരുപാട് വലിയ തിരിച്ചറിവ് 🌈🌈🌈🌈🙏🙏🙏🙏
@c.s7620
@c.s7620 Жыл бұрын
നന്ദി 😍😍😍
@ananthakrishnan4303
@ananthakrishnan4303 Жыл бұрын
അദ്വൈത ബോധം .വിശിഷ്ടം. മനോഹരം '
@shaijuk9051
@shaijuk9051 Жыл бұрын
ഈ അറിവിൻറെ മഹത്വം എല്ലാവരും അംഗീകരിക്കണം അംഗീകരിക്കാത്തവർ മൂഢന്മാരാണ്🌎🌎🌎🌎
@molykuttyaravindhakshan2131
@molykuttyaravindhakshan2131 11 ай бұрын
Namaskaram sir 🙏 The person like you should be the Father of Nation 🙏
@sivakami5chandran
@sivakami5chandran Жыл бұрын
I am blessed because I can hearing your blessed voice 🙏🙏🙏🙏✌️✌️✌️❤️❤️💐💐💐
@nishahr3984
@nishahr3984 Жыл бұрын
Thank You.....🙏🙏🙏
@sreevidyasunil5103
@sreevidyasunil5103 Жыл бұрын
Thank you.. Universe...thank you sir...🙏
@geethabhaskar4873
@geethabhaskar4873 6 ай бұрын
🙏🙏🙏🙏super അറിവ് thank you
@manumanu-yy9hs
@manumanu-yy9hs Жыл бұрын
പ്രപഞ്ചമെന്ന ഊർജ്ജത്തിന്റെ പ്രവാഹം.... 🙏❤️🌹
@huzainshaan7240
@huzainshaan7240 Жыл бұрын
Anil broii POWER🔥🔥🥰…informative speech…
@ananyaanu4460
@ananyaanu4460 Жыл бұрын
Thanks oru asadaranavakthiyane
@leenanair9209
@leenanair9209 Жыл бұрын
PrapanchaSathyathinu Namo Nama. Pranaamam Guro 🙏. Hari Om 🕉. NjanennaBhavam Athuthonnaivarenamiha Thonnunnathakilaghilam Njanithannavazhi ThonnenameVarada Narayanaya Nama. 🙏🙏🙏
@johnarakkal4835
@johnarakkal4835 Жыл бұрын
Very very thanks 🙏🙏🙏👍👍👍👍
@ancilinr6800
@ancilinr6800 Жыл бұрын
Pranamam! This is the essence of spiritual journey. This is fundamental and basic requirement of all human beings. If anyone understood this truth, he is the blessed one. Thank you.
@yamunar5151
@yamunar5151 Жыл бұрын
Thank you sir..
@manojsivan9405
@manojsivan9405 Жыл бұрын
Excellent knowledge.
@chandrikanair9836
@chandrikanair9836 Жыл бұрын
ഹരേ കൃഷ്ണാ 🙏🌷
@vijeeshgranted
@vijeeshgranted Жыл бұрын
Am speechless!
@sureshedathara9581
@sureshedathara9581 Жыл бұрын
Naked truth about our life. Super information by super voice
@sujiths1921
@sujiths1921 Жыл бұрын
Thanks sir thanks universe
@preethamurles282
@preethamurles282 Жыл бұрын
Valuable information
@sanalmarx161
@sanalmarx161 Жыл бұрын
പല വീഡിയോയും കാണാറുണ്ട് പക്ഷെ സർ 👌👌👌
@prasanthc1191
@prasanthc1191 Жыл бұрын
Valare nanni sir❣🙏
@sumithajpillai8956
@sumithajpillai8956 Жыл бұрын
OM SHANTI SIVA BHOLANATH 🌹
@ramyaramya8818
@ramyaramya8818 Жыл бұрын
Thank you sir ❤️
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ...
@sindhusindhu5397
@sindhusindhu5397 Жыл бұрын
Thanks sir ❤ Thanks ❤sir Thanks ❤sir Thanks ❤sir Thanks univers ❤ Thanks univers ❤ Thanks univers ❤
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@varamoolyam
@varamoolyam Жыл бұрын
ഇത് തന്നെയാണ് ഭഗവത്ഗീതയീൽ ശ്രീകൃഷ്ണപരമാത്മാവ് പറയുന്നതും. പക്ഷേ അത് അവിശ്വാസികൾ അവഗണിക്കും. ഭഗവദ്ഗീത ആത്മീയഗ്രന്ഥത്തേക്കാൾ വ്യക്തിത്വവികാസം പ്രധാനം ചെയ്യുന്നു 🙏
@wanderlust-4k
@wanderlust-4k Жыл бұрын
ആത്മാവിന് മനുഷ്യ രൂപം കൊടുത്തപ്പോൾ, മനുഷ്യൻ
@highcreature5933
@highcreature5933 Жыл бұрын
Connection with the one In truth we are . the one
@SURESHKUMAR-di6xb
@SURESHKUMAR-di6xb 3 ай бұрын
👍🏼👍🏼കറക്റ്റ് 🎉
@aradyaimitationjewellery5442
@aradyaimitationjewellery5442 Жыл бұрын
Thank you 🙏
@bijunchacko9588
@bijunchacko9588 Жыл бұрын
പരമമായ സത്യം ലളിതമായ പ്രബോധനം
@sureshb1454
@sureshb1454 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤
@tintuthomas107
@tintuthomas107 Жыл бұрын
പണ്ട് മോഹനൻ വൈദ്യര് പറഞ്ഞു ആരും ജനിക്കുന്നുമില്ലേ മരിക്കുന്നുമില്ല, അപ്പോൾ എല്ലാവരും കളിയാക്കി. ഇപ്പോൾ എങ്ങനെ ഇരിക്കുന്നു 😁
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 Жыл бұрын
Thanks Sir🙏🙏🙏
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you
@SanthoshKumar-or7uz
@SanthoshKumar-or7uz Жыл бұрын
Thankyou god
@gangakumar761
@gangakumar761 Жыл бұрын
Powerful speech
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
🪔🙏🙏🙏ശ്രേഷ്ഠമായ വാക്കുകൾ പ്രണാമം sir
@afastudio4598
@afastudio4598 Жыл бұрын
Thanks
@reejats951
@reejats951 Жыл бұрын
നമസ്കാരം സാർ 🙏🙏🙏🙏❤️
@uvaisuvaisk2760
@uvaisuvaisk2760 Жыл бұрын
THANKS sir THANK God
@jyothisanil5215
@jyothisanil5215 Жыл бұрын
Thank you sir
@prabharaghavan4319
@prabharaghavan4319 Жыл бұрын
Very good but there is little mix up between consciousness and energy ( a bundled state of consciousness), para bramham is the is the base of any formation of energey, what you say is the first state of energy and its its functions but everything evolves from Sadasiva/ bhraman..keep it up
@ratheeshratheesh4410
@ratheeshratheesh4410 Жыл бұрын
Thanks 👍♥️
@sumirajendran6773
@sumirajendran6773 Жыл бұрын
Thank you Sir 🙏
@arjunmegha976
@arjunmegha976 Жыл бұрын
Great sir👏
@innovativecarekkd
@innovativecarekkd Жыл бұрын
🙏🙏🙏 ഇതുപോലെയുള്ള മഹത്തായ അറിവുകൾ യുവതലമുറയിലേക്ക് എത്തിച്ചു കൊടുക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും.... എങ്ങനെ കഴിയും..... ഭാരതിയ സംസ്കാരത്തിന്റെ അടിത്തറ ഇത് തന്നെ ആണല്ലോ..... പക്ഷെ നമ്മുടെ പുതിയ തലമുറയ്ക്ക് ഇങ്ങനെയുള്ള അറിവുകൾ പകർന്നു കൊടുടുക്കാൻ ഒരു സംവിധാനം ഉണ്ടാക്കിയെടുത്താൽ നല്ലൊരു ഭാവിയുണ്ടാകും..... നമുക്ക് ശ്രെമിക്കാം...... താങ്കളെപ്പോലെയുള്ള വ്യക്തിത്വങ്ങൾ മുന്നിട്ടിറങ്ങിയാൽ ഞങ്ങളെപ്പോലുള്ളവർ കൂടെയുണ്ടാവും....... തങ്ങളുടയുടെ ചാനലിന്റെ സ്റ്റിരം കേൾവിക്കാരിയാണ് ഞാൻ...... എത്ര മഹത്തായ സത്യങ്ങളാണ് താങ്കൾ വർഷിച്ചുകൊണ്ടിരിക്കുന്നത്......,അന്നുതോട്ടെ പറയാൻ ആഗ്രഹിച്ച കാര്യം ഇന്ന് എഴുതി എന്ന് മാത്രം....... ഞാൻ ഷെയർ ചെയ്ത ഈ കാര്യത്തിൽ എനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ...... താങ്കൾ കമന്റ്‌സ്സ് വായിക്കുകയാണെങ്കിൽ ഈ നമ്പറിൽ ഒന്ന് വിളിച്ചാൽ വലിയ നന്ദിയുണ്ടാകും.....9851500600
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
sure
@anandmvanand8022
@anandmvanand8022 Жыл бұрын
Grace Sivadas: സത്യം, ഇക്കാര്യം പതിനായിരം വർഷങ്ങൾക്ക് മുൻപ് വ്യക്തമായി പറയുകയും പ്രചരിപ്പിക്കുകയും നമ്മുടെ പൂർവികരെ നന്ദിയോടെ സ്മരിയ്‌ക്കുക, അഭിനന്ദിക്കുക. നല്ല മനഃശാന്തി ലഭിക്കും.... അനുഭവം സാക്ഷി.
@valsalamanoraj1770
@valsalamanoraj1770 11 ай бұрын
Thankyou💕💕
@rajankmenon5840
@rajankmenon5840 Жыл бұрын
Thank you sar
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
രഹസ്യം | The Secret Book Full Movie Summary in Malayalam | Law of Attraction | Manasinte Rahasyangal
46:56
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 61 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН