എന്തിനുവേണ്ടിയായിരുന്നു ആ കൊലപാതകം l കൊലയ്ക്ക് പിന്നിലെ വസ്തുതയെന്ത്??

  Рет қаралды 47,863

VP Talks

VP Talks

18 күн бұрын

#malayalam #trend #trending #viral
#viralvideos #trendingvideos #kerala
#gulfstories #gulfthisweek #saudiarabia #saudijail #recentnews
#breakingnews #contraversy #boche
#bobychemmannur #marunadanmalayalee
Other Videos:
• ഇതാണ് വാസ്തവം l നജീബോ ...
• കണ്ണൂരിൽ നിന്നും കണ്ണീ...
• മലയാളി.. ഡാ..ഇത് മറ്റൊ...

Пікірлер: 173
@realestatefromksd4689
@realestatefromksd4689 16 күн бұрын
ഹിന്ദു ആയാലും.. മുസ്ലിം.. ആയാലും.. മതം.. നോക്കാദേ.. ങ്ങങ്ങൾ.. സഹായ്ക്കും.. 🙏🏽🙏🏽🙏🏽
@sarangsarang6499
@sarangsarang6499 14 күн бұрын
For what..?
@Hydra-zl3xu
@Hydra-zl3xu 13 күн бұрын
മലയാളികൾ അങ്ങനെ ആണ് മതം നോക്കി കൊതം നക്കുന്നവർ അല്ല​@@sarangsarang6499
@joyqtr1331
@joyqtr1331 16 күн бұрын
Icu പോലുള്ള സംവിധാനത്തില്‍ യാത്രചെയ്യുന്ന കുട്ടി speed ല്‍പോകാനായി പറയുന്നു പിന്നെ വാക്കുതര്‍ക്കം കുട്ടി മുഖത്തേക്ക് തുപ്പുന്നു. Oxigen pipe മൂക്കിലുള്ള കുട്ടി അപ്പുറത്ത് സീറ്റിലേക്ക് തുപ്പിയാലും തുപ്പല്‍ വെളിയില്‍ വരില്ല.പിന്നെ റഹീം ഒന്നും നോക്കിയില്ല. അവന്റെ ജീവന്‍രക്ഷാ പൈപ്പും കോപ്പുമെല്ലാം വലിച്ച് ഊരിക്കളഞ്ഞു. ശ്വാസത്തിനായി പിടഞ്ഞിട്ടും മലയാളിവിടില്ല.വഴിയിലെ ഒരു clinic ല്‍ കൊണ്ടുകേറിയാലും ആജീവന്‍രക്ഷിക്കാമായിരുന്നു.അസ്വാഭാവികമായ അബദ്ധത്തിലുള്ള മരണത്തിന് സൗദിയില്‍ വധശിക്ഷയില്ല.കൂട്ടുകാരനെക്കൂട്ടി കൊള്ളക്കാര്‍ ആക്രമിച്ചതായികഥയുണ്ടാക്കി പക്ഷെ സംഭവം നടന്നവഴിയില്‍ cc camara ഉണ്ടന്നകാരൃം റഹീമിന് പിടിയില്ലായിരുന്നു.സതൃം തെളിഞ്ഞപ്പോ അത്കൊലപാതകത്തിന്റെ വഴിയിലേക്കായി. പാവം റഹീം.മലയാളിക്ക് അഭിമാനം.
@Dinukuttan
@Dinukuttan 15 күн бұрын
കള്ള ഹിമാറ് മനപ്പൂർവം കൊന്നതാണ് പൈസ കൊടുത്തവർ മൂഞ്ചി അവൻ തിരിച്ചു വന്നും ഇതേ പണി തന്നെ കാണിക്കും
@nachusnachus5294
@nachusnachus5294 15 күн бұрын
എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് അല്ലാതെ വെറുതെ ഒരാളെ വധശിക്ഷയ്ക് വിധി കില്ല
@abdulsalamka3517
@abdulsalamka3517 14 күн бұрын
SATHYAM
@sarangsarang6499
@sarangsarang6499 14 күн бұрын
Right
@Prince2016-go7hr
@Prince2016-go7hr 14 күн бұрын
നല്ല അവതരണം.. ഇതേ കാര്യങ്ങൾ തന്നെ മീഡിയവൻ ചാനലിലും കണ്ടിരുന്നു. താങ്കളുടെ വീഡിയോകൾ മിക്കതും ഞാൻ കാണാറുണ്ട്. ഇത്രയും ഉച്ചാരണശുദ്ധിയും സ്ഫുടതയും സൂക്ഷിച്ച് സഭ്യമായ ഭാഷയിൽ സോഷ്യൽ മീഡിയയിൽ ഇതാദ്യം. APJ യുടെ വീഡിയോ കുട്ടികൾക്ക് വളരെ ഉചിതമായിരുന്നു.ഷോർട് വീഡിയോ വളരെ ഉപകാരപ്രദം. നേരിട്ട് പരിചയമില്ലെങ്കിലും ദൂരദർശണിലും ആകാശവാണിയിലും ഈ ശബ്ദം ഓർമ്മയുണ്ട്. ഇത്രയും മനോഹരമായി ഏത് വിഷയം അവതരിപ്പിച്ചാലും എല്ലാത്തിലും ജാതിയും മതവും രാഷ്ട്രീയവും മാത്രം വച്ചളക്കുന്ന കുറേപ്പേരുണ്ട്. വീഡിയോ ഫുള്ളായി കാണാതെ കുറ്റം കണ്ടെത്താൻ മാത്രം ശ്രമിക്കുന്നവർ. താങ്കൾ ചെയ്ത CPO മാരുടെ വീഡിയോ ഹൃദയസ്പർശിയായിരുന്നു. നല്ല ഭാഷയിൽ ഇനിയും ഒരുപാട് അറിവ് നൽകുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@vijayasree9863
@vijayasree9863 15 күн бұрын
രാഹിമിനെ മാത്രം കുറ്റം പറയാൻ കഴിയില്ല.സുഖമില്ലാത്ത ഒരു കൂട്ടിയെ ഡ്രൈവർ. നെ മാത്രം കൂട്ടി വിടുമ്പോൾ ഉണ്ടാകുന്ന problems parents ചിന്തിക്കണമായിരുന്നു.റഹിമിന് 24 വയസ്സ് മാത്രമേ പ്രായമുള്ളു അപ്പോൾ.gulf രാജ്യങ്ങളിലെ നിയമങ്ങൾ എല്ലാം ചിന്തിച്ചപ്പോൾ രാഹിമിന് അങ്ങനെ ചെയ്യാനായിരിക്കും കഴിഞ്ഞത്.കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ.
@arjunajuAju-ez4ll
@arjunajuAju-ez4ll 13 күн бұрын
അത് മാത്രം അല്ല, ഭാഷ അറിയില്ല, നിയമം എങ്ങനെ ആണ് എന്ന് അറിയില്ല, ആ മനുഷ്യൻ പേടിച്ചു പോയിട്ടുണ്ടാകും അപ്പോ അവർ ചോദിച്ച എല്ലാത്തിനും തല ആട്ടിയുണ്ടാകും, ഞാൻ ഒരു പ്രവാസി ആണ് ഇവിടെ വന്നിട്ട് ഞാൻ അനുഭവിച്ച മാനസിക അവസ്ഥ, ഇപ്പോഴും എനിക്ക് അത് overcame ചെയ്യാൻ പറ്റിട്ടില്ല 😭
@vijayasree9863
@vijayasree9863 13 күн бұрын
അതെ വളരെ ശരിയാണ്.👍
@user-ql6vt4xk9q
@user-ql6vt4xk9q 12 күн бұрын
ഇപ്പോൾ കുറേ ആയി കാണുന്നു നിമിഷപ്രിയയുടെ കാര്യം. റഹിം ഒരു കൊലപാതകി ആണ്. നിമിഷപ്രിയയും കൊലപാതകി ആണ്. രണ്ടുപേരും കൊല ചെയ്തതിനു ശേഷം കുറ്റം മറച്ചു വെച്ചു. റഹീമിന് അബദ്ധത്തിൽ പറ്റിയത് ആണെങ്കിൽ ആ സംഭവം നടന്നത് ഒരു പൊതുസ്ഥലത്തു ആണ്. ട്രാഫിക്കിൽ നിർത്തിയിട്ട വണ്ടി ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്നും സംഭവിച്ച തെറ്റ് പെട്ടന്ന് തന്നെ ആ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാമായിരുന്നു. അല്ലെങ്കിൽ ആദ്യം അവരുടെ വീട്ടിൽ പറയാരുന്നു. കൂട്ടുക്കാരനെ വിളിച്ചു അയാൾ എത്തുന്ന വരെ വെയിറ്റ് ചെയ്തപ്പോൾ തന്നെ അതു തെറ്റാണ്. സംഭവിച്ചു കഴിഞ്ഞപ്പോൾ അതു പറ്റിപോയി ന്നു പറഞ്ഞാൽ പിന്നെയും മനസിലാകും . പക്ഷെ കള്ളം പറയേണ്ട ആവശ്യം ഇല്ലാരുന്നു. റഹീമിന് കാത്തിരിക്കുന്ന ഒരു അമ്മ ഉണ്ടെങ്കിൽ നിമിഷപ്രിയക്കും കാത്തിരിക്കുന്ന ഒരു അമ്മയും മകളും ഉണ്ട്. മകളെ ഓർത്തപ്പോൾ ആകും ചെയ്ത തെറ്റ് മറച്ചു വേറെ ജോലി ചെയ്തത്. മറ്റൊരു രാജ്യത്ത് ജോലി ചെയ്യുമ്പോൾ ഒരുപാട് ശ്രെദ്ധിക്കേണ്ടതുണ്ട്. ചില അറബികൾ നമ്മളെ വിശ്വസിച്ചാൽ അതു സത്യമാണ്. പക്ഷെ നമ്മൾ വിശ്വാസ വഞ്ചന കാണിച്ചാൽ അവർ ക്ഷെമിക്കില്ല. റഹീമിന്റെ ഭാഗത്തു നിന്നു സംഭവിച്ചു ന്നു പറഞ്ഞാൽ അവർ ക്ഷെമിച്ചേനെ. അവർ അത്രയും അയാളെ വിശ്വസിച്ചു. നമ്മുടെ ഇന്ത്യയിലെ പോലെ അല്ല അവർക്ക് ഒരു വയ്യാത്ത കുട്ടി ഉണ്ടെങ്കിൽ അതിനെ എപ്പോളും മാറ്റി നിർത്തുവോ വീട്ടിൽ തന്നെ ആക്കുകയൊ ചെയ്യില്ല. ഈ തളർന്നു കിടക്കുന്ന അല്ലെങ്കിൽ കഴിക്കാനൊക്കെ ട്യൂബ് ഇട്ടിരിക്കുന്ന കുട്ടി എങ്ങനാണ് തുപ്പുന്നത്? ഞാൻ ഒരു അറബി വീട്ടിൽ paying guest ആയി താമസിക്കുന്ന ആളാണ്. അവരുടെ ജോലിയുമായോ അല്ലാതെയോ ഒരു ബന്ധവും ഇല്ല. എന്നിട്ടും അവർ ഒരുപാട് വിശ്വസിക്കുന്നു. ഇവിടെയും 19 വയസുള്ള ഒരു കുട്ടി ഉണ്ട് മലയാളിയുടെ ഭാഷയിൽ വയ്യാത്ത കുട്ടി. ഞാൻ ജോലി ഇല്ലാത്ത സമയത്തു എന്റെ കൂടെ തന്നെ ആണ്. അവർക്ക് എന്റെ അടുത്തു ആക്കിയിട്ട് പോകാൻ വിശ്വാസവും ആണ്. അവനിൽ അവന്റെ സ്വഭാവതിനു എന്തെങ്കിലും മാറ്റം കണ്ടാൽ ഞാൻ അപ്പോൾ പറയുക അവരോടാണ്. ഇവർ അവനെ നോക്കാൻ പ്രത്യേക ആളെ വെച്ചിട്ടില്ല. നിമിഷപ്രിയക്കു 4 കോടി മതി. ഒരാളെ തന്റെ തെറ്റ് കൊണ്ട് മരിച്ചു അത് മറച്ചു വെച്ചു ഒരു പുരുഷൻ കള്ളം പറയണത് പേടി കൊണ്ട് ആണെങ്കിൽ ഒരു സ്ത്രീ എത്ര മാത്രം പേടിച്ചിട്ടുണ്ടാകും.
@ummarcm8544
@ummarcm8544 16 күн бұрын
ഹലോ സ്നേഹിതാ എന്തേ അഭിപ്രായത്തിൽ ആ ബാലന്റെ വീട്ടുകാരാണ് കുറ്റക്കാർ കാരണം ചലനശേഷിയില്ലാത്ത ഒരു രോഗിയെ വെന്റിലേറ്റിൽ കഴിയുന്ന ഒരു രോഗിയെ റഹീം ഒറ്റയ്ക്ക് എങ്ങനെ സംരക്ഷിക്കും കാരണം വാഹനം ശ്രദ്ധിക്കണം വാഹന സിഗ്നലിൽ നിർത്തണം അപ്പോൾ ഈ രോഗി പറയും വാഹനം ഓടിക്കൂ അല്ലെങ്കിൽ അവന്റെ മുഖത്ത് തുപ്പും ഇങ്ങനെയുള്ള ഒരു പയ്യനെ ഒറ്റയ്ക്ക് ഡ്രൈവറെ കൂടെ ഇവർ എങ്ങനെയാണ് പുറത്തേക്ക് അയക്കുക ഡ്രൈവറെ കൂടാതെ വേറൊരു സഹായം കൂടി അവന് എപ്പോഴും ആവശ്യമായിരുന്നു രോഗിയുടെ കൂടെ രോഗിക്ക് പക്ഷേ കോടതി ഈ വിഷയം ചർച്ച ചെയ്തിരുന്നോ എന്ന് നമ്മൾ അറിയില്ല ഇസ്ലാമിലെ ശരിയത്ത് നിയമത്തിൽ ഇങ്ങനെയുള്ള അബദ്ധമരണത്തിൽ ബ്ലഡ് മണി ആവശ്യപ്പെടേണ്ടതില്ല
@goodk1ng214
@goodk1ng214 16 күн бұрын
കുറ്റം ചൂണ്ടി കാണിക്കാൻ തങ്ങളെടുത്ത ധൈര്യത്തിന് നന്ദി
@kdiyan_mammu
@kdiyan_mammu 15 күн бұрын
വെൻ്റിലേറ്റ്റിൽ കിടക്കുന്ന ഒരാൾ സംസാരിക്കുക എന്ന് പറഞ്ഞാൽ അവിശ്വനിയം
@vimalajose4252
@vimalajose4252 15 күн бұрын
Ningal paranjathu വളരെ sariyanu. Aa machintey ഉപയോഗം പോലും ശരിക്കും മനസ്സിലാകാത്ത കേവലം ഒരു മാസം മാത്രമായി ജോലിക്ക് കയറിയിട്ടു ള്ള ഒരു വ്യക്തിയുടെ കയ്യിൽ എങ്ങനെയാണു ഇത്രയും ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ പറഞ്ഞയച്ചത് എന്ന് വ്യക്തമല്ല. അതു പോലെ ഡ്രൈവിംഗ് ലൈസൻസ് അത്ര ഈസിയാണോ അവിടെ? പിന്നേ ആ സാഹചര്യത്തിന് മുൻപിൽ റഹിം പകച്ചുപോയി കാണും.. എന്തായാലും വളരെ സഹസികവും ബഹുമാനിക്കപ്പെടേണ്ടതു മായ ഒരു initiative ആയിരുന്നു. ഇതുപോലെ ഒരുപാട് ആളുകൾ ഓരോ രീതിയിൽ ചതിക്കപ്പെട്ടു ജയോലുകളിൽ കഴിയുന്നുണ്ട് 😔അവരെയും ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@preetyjohny4949
@preetyjohny4949 15 күн бұрын
Oru kithabum niyamagalum .... 34 കോടി vagunna ആ കുടുംബം mudijupogatte
@ahmedkoya5889
@ahmedkoya5889 15 күн бұрын
eyalippo avidannu vannu vidduvaayatham parayaan oru sangiyannoo??
@mollyjoseph184
@mollyjoseph184 14 күн бұрын
Did they provide any training to Rahim ??.you cannot drive and lookafter a person with tracheostomy ??.😮
@jobin.joseph
@jobin.joseph 16 күн бұрын
അറ്റ്ലാസ് രാമചന്ദ്രനും, നിമിഷ പ്രിയക്ക് വേണ്ടി കേരളം ഒന്നിചില്ലലോ. 🤔
@MS-ol5kz
@MS-ol5kz 15 күн бұрын
നിമിഷ പ്രിയ കേസ് പണം ആവശ്യപ്പെട്ടിട്ടില്ല അതിനുള്ള വഴികൾ നോക്കുന്നുണ്ട് യുസുഫ് അലി മുഖേന സമയമായാൽ പണം കൊടുക്കും ഒരാളെ വെട്ടിക്കൊന്ന് 23 കഷ്ണം ആക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച കേസ് ആണ് പെട്ടന്ന് തീരുമാനം ആകില്ല രാമചന്ദ്രനെ ചതിച്ചത് ഇന്ത്യക്കാരൻ ഷെട്ടി ആണ്
@MS-ol5kz
@MS-ol5kz 15 күн бұрын
പണം ചോദിച്ചിട്ടില്ല ചോദിക്കുമ്പോൾ അല്ലെ കൊടുക്കാൻ പറ്റൂ ഒരാളെ കൊന്നു 23 കഷ്ണം ആക്കി വാട്ടർ ടാങ്കിൽ ഇട്ട കേസ് ആണ് പെട്ടന്ന് തീരുമാനം ആകില്ല യുസുഫ് അലിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുണ്ട് രാമചന്ദ്രനെ കുടുക്കിയത് ഷെട്ടി ആണ് ബിജെപി കാരൻ UAE എക്സ്ചേഞ്ച് മുതലാളി അയാൾ ഇപ്പോൾ നരകിച്ചു പണമൊക്കെ പോയി ജയിലിലോ മറ്റോ ആണ് കർമഫലം
@mohamedthasleem5240
@mohamedthasleem5240 15 күн бұрын
Yemen vare rols
@georgejohn2959
@georgejohn2959 15 күн бұрын
Onnikkilla. Athu angine aanu. Chinthichal drishtantham undu.
@dp5030
@dp5030 14 күн бұрын
Nimisha priya brutally chopped him.. in no way was it an accidental murder
@ummarcm8544
@ummarcm8544 16 күн бұрын
ഏതായാലും ബോബിച്ചൻ മണ്ണൂർ ഇറങ്ങിയത് കൊണ്ട് ആ തുക സ്വരൂപിക്കാൻ പറ്റി ആരും മറക്കരുത് ❤
@chirikandant8356
@chirikandant8356 15 күн бұрын
യൂസഫലി അറിഞ്ഞില്ലയോ ഇക്കാര്യം.. 😉oh അപ്പൊ പിരിവ്.. നടക്കില്ലല്ലോ 🤪
@humanrightsorganisation8987
@humanrightsorganisation8987 15 күн бұрын
​@@chirikandant8356L
@jarishnirappel9223
@jarishnirappel9223 14 күн бұрын
Yes
@jollyelangovan6708
@jollyelangovan6708 15 күн бұрын
Oru bed patient nu oru Driver thaniye sammelikkunnathu valare vishamam ulla karyam aanu. Koode oru helper reyum koodi send cheyamayayirunnu. Thaniye patient nu driver nte koode sent cheythathu Arabiyude thettanu.
@ranjithpanakkal7345
@ranjithpanakkal7345 13 күн бұрын
ഒരു പാവം ഡ്രൈവറുടെ 34കോടി വാങ്ങിയ സൗദി കാട്ടറബി ക്കു അള്ളാഹു അനുഗ്രഹിക്കട്ടെ
@ayishakutty5933
@ayishakutty5933 16 күн бұрын
ആരാണ് ചർച്ച ചെയ്യുന്നത്?
@b.augustine5475
@b.augustine5475 14 күн бұрын
If he is bedbound , unable to move then how could he spit out?
@binduk4437
@binduk4437 16 күн бұрын
അന്ന് 24 വയസല്ലേ ഉള്ളൂ ചെറിയ പ്രായം അല്ലേ പേടിച്ചു പോയി കാണും 😔
@sank8121
@sank8121 15 күн бұрын
പേടിച്ച് പോയി എന്നല്ല 24 വയസിൽ വകതിരിവ് പഠിച്ചു കാണില്ല. ഒരു കയബന്ധം പക്ഷെ കുട്ടി മരിച്ചുപോയി. അതിനാണ് സൗദി കോടതി വധ ശിക്ഷക്ക് വിധിച്ചത്
@goldie7689
@goldie7689 14 күн бұрын
Maricha kutty kke 15 vayasse ondayirunnu olloo.
@adarshvnair9713
@adarshvnair9713 16 күн бұрын
എല്ലാ ചാനലുകളും അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി റഹിം വിഷയത്തെ വളരെ വ്യക്തമായി അവതരിപ്പിച്ചു.. Presentation next level🔥keep going🥰
@roshin2024
@roshin2024 16 күн бұрын
British East india karu gcc enthu kondu vannnilla
@aboobackerkp1668
@aboobackerkp1668 15 күн бұрын
നാട്ടിൽ കൊല്ലപ്പെടുന്ന റിയാസ് മൗലവി പോലെയുള്ളവർക്ക് വേണ്ടി എന്താ ഇങ്ങിനെ പ്രസംഗിക്കാത്തത്
@AnimaShankar-vm7pi
@AnimaShankar-vm7pi 15 күн бұрын
Angeru de kaiyyil undaayirunnathu 5 SIM cards aayirunnu. Phone nokkiyengil aale kandu pidikkaam. Pakshe police cheythilla! Pakaram oru bandham illaatha kurachu pere pidichu; telivu engine undaakkum? Aa case Angine tolpichathu police aanu- aareyo rakshikkaan.
@user-bx1kv2xx3d
@user-bx1kv2xx3d 15 күн бұрын
Correct point
@ranjithpanakkal7345
@ranjithpanakkal7345 13 күн бұрын
മകനെ കൊണ്ട് ഡ്രൈവറിനെ തുപ്പി പഠിച്ച കാട്ടറബി ഫാമിലി 👍
@user-ew9er4ht6z
@user-ew9er4ht6z 15 күн бұрын
Kettidatholam Ana’s tracheostomy Enna upagaranamanu gadipichittullathu .atharam patient ne orikalum thaniye purathekku kondu povan kazhiyilla pattilla.enthu kondu aaa family angane thaniye vittu.Ethil aareyum kuttam parayan pattilla.anas orikalum normal life lekku thirichu varilla Ennu urappanu.ellarum ottakettayi ninnu help cheythu eny Engane oronnu parayaruthu
@m4manu12
@m4manu12 16 күн бұрын
പുതിയ അറിവ്
@chandramathykallupalathing413
@chandramathykallupalathing413 15 күн бұрын
അയാള്‍ വധശിക്ഷയിൽ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചതൊക്കെ നല്ലത് തന്നെ. പക്ഷെ അവന്‍ ചെയ്തതിന് ഒരു ന്യായീകരണവും ഇല്ല. ഒരു മാസം കൂടെ നിന്ന അയാള്‍ക്ക് കുട്ടിയുടെ സ്വഭാവം, മറ്റ് കാര്യങ്ങള്‍ ഒക്കെ നന്നായി അറിയാവുന്നതാണ്. അയാളെ ന്യായീകരിച്ച് സംസാരിക്കുന്നവര്‍ സ്വന്തം കുട്ടിയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ എങ്ങനെ പ്രതികരിക്കുകയായിരുന്നു എന്ന് കൂടി പറയണം. ഈ വിഡിയോയിൽ സംബന്ധിച്ചതായി ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ഇവിടത്തെ മാധ്യമങ്ങള്‍ report ചെയ്തിരുന്നു.
@jasmineliginligin6704
@jasmineliginligin6704 15 күн бұрын
കറക്റ്റ്
@user-mz3ur2dg9y
@user-mz3ur2dg9y 15 күн бұрын
Why this boy was sent alone by his parents with a driver
@muhammedkunhi3078
@muhammedkunhi3078 15 күн бұрын
നല്ല അവതരണം 👍
@modernvasthu3482
@modernvasthu3482 14 күн бұрын
ഒരു ജീവൻ നഷ്ടപെടാതിരിക്കാൻ മലയാളികൾ ഒന്നടങ്കം കൈ കോർത്തപ്പോൾ അയാൾ ചെയ്ത കുറ്റം എന്താണെന്നു അറിയാൻ എല്ലാർക്കും ഉണ്ടായിരുന്ന സംശയം ദൂരീഹരിക്കുന്ന സംസാരം
@sarangsarang6499
@sarangsarang6499 14 күн бұрын
Yes sir..
@nasernaserthaduvalli1116
@nasernaserthaduvalli1116 15 күн бұрын
റിയാസ് മൗലവിയെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ 😅
@BabyS-hf5fj
@BabyS-hf5fj 15 күн бұрын
പക്ഷെ ചെയ്തത് തെറ്റാണെങ്കിലും റഹിമിന്റെ മാനസികാവസ്ഥ കൂടി നോക്കണം വെറും 24വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഡ്രൈവർ ജോലിക്കെന്നും പറഞ്ഞ് കൊണ്ടുപോയിട്ട് ഇങ്ങനെ ഒരു ജോലിയാണെന്നറിഞ്ഞപ്പോൾ എന്ത് വിഷമിച്ചുകാണും അപ്പോൾ അതിന്റെ മാനസികാവസ്ഥയും നമ്മൾ മനസ്സിലാക്കണം
@goldie7689
@goldie7689 14 күн бұрын
Kollan olla manasika avastha manasilaakkenom alle ? 24 vayasse alle 14 vayasse allallo.
@SajithShahulhameed
@SajithShahulhameed 12 күн бұрын
റഹീo തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അറിയില്ല.. ഒരു കാര്യം നമുക്ക് മനസ്സിലാകും കേരളം ഒന്നാകെ കയ്യ് കോർത്തിട്ടുണ്ടെങ്കിൽ അത് റഹീമിനെ കണ്ടിട്ട് അല്ല.. പാവം ആ മാതാവിന്റെ കണ്ണീരു കണ്ടു മാത്രം ആണ്
@Hareesh-hi1vr
@Hareesh-hi1vr 12 күн бұрын
100℅
@udaya9902
@udaya9902 16 күн бұрын
ഈ ക്രിമിനലുകൾക്ക് വേണ്ടി നിലവിളിക്കാൻ അല്ലാതെ നാട്ടിലെ എത്രയോ പാവപ്പെട്ടവർക്ക് വേണ്ടി ഒരു വീട് വെച്ച് കൊടുക്കാനോ മറ്റോ ഒരു കൂട്ടായ്മ ഉണ്ടാക്കിയാൽ എത്ര നല്ലതായിരുന്നുകാരുണ്യ ഫണ്ട് പോലും നിലച്ചുപോയ കൊണ്ട് ഒരുപാട് പേർക്ക് മരുന്നു വാങ്ങാൻ പോലും പണമില്ല കേരളത്തിൽ എന്നിട്ട് ക്രിമിനൽസ് രക്ഷിക്കാൻ കോടികൾ നൽകുന്നുആർക്ക് ആരെ വേണമെങ്കിലും കൊല്ലാം നാട്ടുകാർ പണം പിരിച്ച് പൈസ കൊടുക്കട്ടെ എന്ത് രീതിയാണിത്അങ്ങനെയെങ്കിൽ ഇന്ത്യയിലെ ജയിലുകളെ വേണ്ട നമുക്ക് ജയിലുകൾ വേണ്ട കുറ്റവാളികൾ ഒക്കെ പൈസ കൊടുത്ത് സെറ്റ് ചെയ്യാം അങ്ങനെ വന്നാൽ മതിയോ
@ebi529
@ebi529 14 күн бұрын
ഇവിടെ ഗവൺമെൻ്റ് ഉണ്ട്, നമ്മൾ വിവിധ ടാക്സും കൊടുക്കുന്നുണ്ട്... ഗവർമെൻ്റിന് പാവപ്പെട്ടവരെ സംരക്ഷിച്ചുകൂടെ.... പിന്നെ മറ്റു പിരിവിടുന്ന കാര്യം, അത് സ്വന്ത ഇഷ്ടം, ഇഷ്ടം ഉള്ളവർക്ക് കൊടുക്കാം..
@kuttykutty338
@kuttykutty338 14 күн бұрын
Adaanu njangal chaanakam thalayiyillathad kondu manass nannavum
@ennumennennum4607
@ennumennennum4607 12 күн бұрын
മനുഷ്യർക്ക് പിഴച്ചാലും, ദൈവത്തിന് പിഴക്കില്ല, തെറ്റുചെയ്യുന്നവർക്ക് നരകവാതിൽ തുറന്നുകിടക്കുന്നു.
@noushadkalliathodi9261
@noushadkalliathodi9261 15 күн бұрын
The parents of boy are equally responsible.Not good to send such aboy with a new house driver who doesn't know the road, no licence,no arabic language.. doesn't know where is hospital.He did a mistake not told family and doesn't take him to hospital.It wasbig mistake.He is new in saudi,no licence.doesn,t speak arabic .Not clear he a mobile or not.Parents are equally responsible.
@jijuj2815
@jijuj2815 12 күн бұрын
സാംസ്കാരികമായി ഉയർന്ന ചിന്തിക്കുന്ന രാജ്യങ്ങളിൽ പ്രത്യേകിച്ച് ക്രൈസ്തവ രാജ്യങ്ങളിൽ കൊലപാതകം നടത്തിയ കുറ്റവാളികളെ വർഷങ്ങളുടെ തടവിനു ശേഷം മോചിപ്പിക്കാൻ ആണ് പതിവ് അല്ലെങ്കിൽ തടവിൽ തുടരുക എന്നതാണ് ശിക്ഷ. 16 വർഷം തടവിൽ കഴിഞ്ഞതിനു ശേഷവും ബ്ലഡ് മണി അല്ലെങ്കിൽ മരണം എന്ന കാടൻ നിയമം പിന്തുടരുന്ന സംസ്കാരം ഇപ്പോഴും തുടരുന്നു എന്ന് കാണുന്നതാണ് ഖേദകരം എന്ന് പറയട്ടെ.....
@manuutube
@manuutube 12 күн бұрын
അതെ ബൈബിൾ ഇല്ലെ കാടൻ നിയമങ്ങൾ അവർ ഉപേക്ഷിച്ചു
@Samrat794
@Samrat794 14 күн бұрын
Yes, that's why Saudi rule is never to be blamed. And even the parent of that child.
@nothingspecialfor
@nothingspecialfor 12 күн бұрын
മലയാളികൾ എപ്പോഴും ആളുകളെ സഹായിക്കുന്നവരാണ്. പലരും തൻ്റെതല്ലാത്ത കാരണത്താൽ ലോകത്തിൻ്റെ പല ജയിലുകളിൽ കഴിയുന്നുണ്ട്. എന്തുകൊണ്ട് ഈ ഒരു വ്യക്തിയുടെ കേസു മാത്രം ന്യൂസ് ആയി മാറി. ഒരു വലിയ ക്യാമ്പയിൻ ആയി മാറി. ഒരു വർഷങ്ങൾക്കു മുൻപ് നിമിഷ പ്രിയയെ കുറിച്ച് മലയാള മനോരമ ഒരു ന്യൂസ് പുറപ്പെടുവിച്ചിരുന്നു. ഈ സ്ത്രീയെ ക്യാപ്പിറ്റൽ പണിഷ്മെൻറ് നിന്നും രക്ഷിക്കുവാൻ ആരും അന്ന് ഒരു ക്യാമ്പയിനും നടത്തിയില്ല. ഇന്ന് നടത്തുന്നുണ്ടോ എന്നും അറിയില്ല Just think.
@Enthpatti
@Enthpatti 12 күн бұрын
She killed the guy after cutting him into pieces , Rahim was in jail for 18 years for the death of a physically challenged kid. That’s the difference. She could have escaped and went to embassy but she didn’t , she killed a person. What Rahim did was merely an accident, and also can be seen as reckless behaviour of parents. 18 years is more than enough for that . If Nimisha had made at least a simple mistake of killing the person during r@pe attempt then she would have been seen as a survivor. Different circumstances and different crimes. At least we did this much what did you do for Nimisha if you are so concerned.
@nothingspecialfor
@nothingspecialfor 12 күн бұрын
@@Enthpatti then you are making justification for his crime. He is found guilty by the court.
@afth1234
@afth1234 15 күн бұрын
Evanmarudea main pani thuppal aaneannu keattittund .
@aslamck-lz1mg
@aslamck-lz1mg 15 күн бұрын
റഹീം ചെയ്തത് മഹാ പാപമാണ്. അവന്റെ മോചനം ആഘോഷിക്കപ്പെടേണ്ടതല്ല. അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകാൻ ഇടയാകും. അവന്റെ ഉമ്മയുടെ കണ്ണീരിനു വില കല്പിക്കേണ്ടതില്ല. അവനെ തള്ളിപ്പറയാൻ ആ ഉമ്മ തയ്യാറാവുകയാണ് വേണ്ടത്. അതാണ്‌ നബി പഠിപ്പിച്ചത്. ഇരയുടെ ഉമ്മയുടെ കണ്ണീറാണ് പ്രധാനം. ദിയ ദനം നൽകി മോചിപ്പിക്കപ്പെടുന്ന കൊലപാതകിക്ക് ഹീറോ പരിവേഷമൊന്നും കൊടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല.
@addhinaaddhina805
@addhinaaddhina805 15 күн бұрын
Sheriya ayal chaithath kuttan thanneya paavam aa kuttyod ath chaiyan padillayirunnu....ayalk vayyankil aa joli upekshichu pokamayirunnu....pakshe ayalk ath pattipoyi athinayi ayal 18 varsham jailil kidannille nalla prayathile jeevithal ellam poyille athum oru tharathil nokiyal valiya shiksha alle
@kunjurahim2746
@kunjurahim2746 15 күн бұрын
ഇത് എല്ലാവരും അറിഞ്ഞതാണ് മാഷേ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 15 күн бұрын
Rahim a payyane konnu thalli kolayaali thanne aanu ayaal
@user-bx1kv2xx3d
@user-bx1kv2xx3d 15 күн бұрын
Enduuu paranjalummmm koodee gaddamayeyo vere arenkilummm pokendadayirunuuuuuuuu
@ThankachanAntony-up3ok
@ThankachanAntony-up3ok 15 күн бұрын
😂😂😂😂😂ഇതുകൊണ്ട് ലെ ഞാൻ 😂😂😂😂😂😂
@johnutube5651
@johnutube5651 14 күн бұрын
കുട്ടികളെ പരിചരിക്കാൻ തെന്നെ പ്രത്യേക പരിശീലനം ആവശ്യം ആണ്. അംഗ പരിമിതി ഉള്ള കുട്ടിയെ പരിചരിക്കാൻ അതിനുള്ള ട്രെയിനിങ് നേടിയ നഴ്‌സ് തന്നെ വേണം. ഡ്രൈവർ ആയി ചെന്ന ഇരുപത്തിനാലുകാരൻ നാടൻ പൈയ്യനെ കൊണ്ട് ചുളുവിൽ കാര്യം സാധിക്കാൻ നോക്കിയ മനസ്സാക്ഷി എന്നൊന്ന് ഇല്ലാത്ത നല്ല കുടുംബം.
@PoppyBinu
@PoppyBinu 12 күн бұрын
ആർക്കറിയാം മനപ്പൂർവ്വം കൊന്നത് അല്ലെന്നു....ചിലപ്പോ ദേഷ്യത്തിൽ ചെയ്തതാകും
@flayinggoast
@flayinggoast 15 күн бұрын
ഇതൊക്കെ കാണുമ്പോൾ യാതൊരു മനസ്സമാധാനവും കിട്ടാത്ത കുറേ ചാനലുകാരും വ്യക്തികളും ഉണ്ട് 😁 ലോകം മുഴുവൻ കൈകോർത്തപ്പോൾ അവർക്കൊക്കെ കുരു പൊട്ടിയൊലിക്കാനും തുടങ്ങഇയാൾ (റഹീം ) മുൻപ് എത്ര കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.. ശിക്ഷിക്കപ്പെട്ടിട്ടുണ്ട് 🙄 റേറ്റിങ്ങിനു ഒരാളെ കുറ്റവാളിയക്കരുത്.. എല്ലാം കണ്ടപോലെ തെറ്റുകൾ സംഭവിക്കാത്തവർ കല്ലെറിയട്ടെ 🙏
@mammupkkannur3733
@mammupkkannur3733 14 күн бұрын
മെഡിക്കൽ യന്ത്രങ്ങളുടെ സഹായത്തോടെ മാത്രം ജീവൻ നില നിർത്തി വരുന്ന അനസിനെ ഹോം നേർസിൻ്റെ കൂടെ അല്ലേ അയക്കേണ്ടത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ ടെ കൂടെ അയച്ചത് തെറ്റല്ലേ നിയമ നടപടി എടുക്കാമായിരുന്നില്ലേ?
@arunima7035
@arunima7035 13 күн бұрын
Nalla duroohatha feel chyunnu...
@rajanpv7609
@rajanpv7609 15 күн бұрын
അക്കാലത്തെ അറബ്‌ ന്യൂസെന്ന ഇംഗ്ലീഷ്‌ പത്രത്തിൽ വന്ന വാർത്ത കരുതികൂട്ടി കുറ്റം ചെയ്യതു എന്നാണു വന്നിരുന്നത്‌.
@abdulsalamka3517
@abdulsalamka3517 14 күн бұрын
aalojikkumbol ithu thanne aayirikkanam sathyam
@joshyjose7508
@joshyjose7508 14 күн бұрын
Jollikku vere nattil pokunna Arum,Nimisha ulppede Arum Arinju kondu thettu cheyunnilla.
@masfamily8464
@masfamily8464 15 күн бұрын
നിമിഷ പ്രിയയുടെ കഥ ഒന്ന് അറയുമോ. ശരിക്കും എന്താ സംഭവിച്ചത്
@ThankachanAntony-up3ok
@ThankachanAntony-up3ok 15 күн бұрын
U tube search cheythal kittum
@Boopathydubai
@Boopathydubai 14 күн бұрын
She killed her Yemeni business partner due to a dispute between them. She poisoned her Yemeni business partner. Actual dispute isn't known.
@jollyvarghese-px5st
@jollyvarghese-px5st 14 күн бұрын
Reporter chanalil undu
@faizafami6619
@faizafami6619 14 күн бұрын
Athu pokku case
@Boopathydubai
@Boopathydubai 13 күн бұрын
@@faizafami6619 true
@user-xb1it4sp7k
@user-xb1it4sp7k 15 күн бұрын
അറബികുട്ടികളുടെ അഹങ്കാരം കാണണമെങ്കിൽ ഗദ്ധാമ എന്ന മലയാളം മൂവി കണ്ടാൽ മതി ,,,,,വീട്ട് ജോലിക്കും ഡ്രൈവർ പണിക്ക് സൗദിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക ,,
@goldie7689
@goldie7689 14 күн бұрын
Aayikotte. Pakshe atheneum kollan olla nyayeekarenom alla.
@user-zr7hl9lo5z
@user-zr7hl9lo5z 13 күн бұрын
ഞാൻ അറബിയുടെ വീട്ടിൽ 16 വർഷമായി ജോലി ചെയ്യുന്നു ഒരു പ്രോബ്ളവും എനിക്കിതുവരെ ഉണ്ടായിട്ടില്ല എല്ലാ അറബികളും എന്നു പറയുന്നത് ബുദ്ധിക്കു നിരക്കുന്നതല്ല അങ്ങനെ ആണേൽ ഇസ്രായേലിൽ ജോലി ചെയ്യുന്ന എന്റെ ഫ്രണ്ടിന്റെ പെങ്ങളെ അവിടെ ഒരു ഇസ്രായേൽ യുവാവ് മർദ്ധിച്ചു കൊല്ലാ കൊല ചെയ്യുകയും രണ്ടു പ്രാവശ്യം ബലാത്സംഘം ചെയ്യുകയും ചെയ്തു എന്നിട്ടും നിയമം ആ ഇസ്രാഈലിയെ രക്ഷേപ്പെടുത്തി ഇപ്പോൾ ആ പെൺകുട്ടി കുവൈറ്റിൽ അറബി വീട്ടിൽ അവിടുത്തെ കുട്ടികളെ നോക്കി സുഖമായി ജോലി ചെയ്യുന്നുണ്ട് ഇതൊക്കെ എന്തു കൊണ്ട് വെളിച്ചത്തു വരുന്നില്ല ന്യൂസ്‌ 🙏
@skpa6518
@skpa6518 16 күн бұрын
പല കഥകൾ മാർക്കറ്റിൽ വരുന്നുണ്ട്....😂😂😂
@user-hh5be9zm3x
@user-hh5be9zm3x 15 күн бұрын
പറയാൻ പറ്റില്ല ഉറപ്പില്ല പടച്ചോനറിയാം ഒരു സംശയം
@ShameemaK-eu2qv
@ShameemaK-eu2qv 13 күн бұрын
Riyas moulaviyepati ningalkenthe onnum parayan kazhiyadhe potanakarudu churulonnum valkadhe irakanda
@vayalvisualmedia5195
@vayalvisualmedia5195 15 күн бұрын
റഹീം ചെയ്തത് തെറ്റാണ്. ക്ഷമയില്ലാത്തവർ ഇത്തരം ജോലികൾ ഏറ്റെടുക്കരുത്. സൗദി ജനങ്ങൾ 80 ശതമാനവും വളരെ അഗ്രസ്സീവാണ് അതേസമയം വളരെ സമാധാനപ്രിയരുമാണ്. പക്ഷേ ക്ഷമയുടെ ഒരു കണികപോലും തൊട്ടുതീണ്ടാത്ത ഇത്തരം ഡ്രൈവർമാർ ക്രൂരൻമാരാണ്. തെറ്റ് തെറ്റ് തന്നെയാണ് അത് ആര് ചെയ്താലും
@figh761
@figh761 15 күн бұрын
oola saudis
@job117
@job117 15 күн бұрын
Àgressive ആണ്, സമാധാന പ്രീയരും ആണ്, അത് എങ്ങനെ ശരിയാകും,?
@abanrazi194
@abanrazi194 16 күн бұрын
ചലന ശേഷി ഇല്ല. എന്നിട്ടും തുപ്പൽ. ഹറാമി റക്കം വാഹിദ്
@sheemabiju9944
@sheemabiju9944 16 күн бұрын
Chalana seshiyillatha kuttikal ingane aanu deshyam prakadippikkaru … pakshe avarodu shemayillengil aa panikku povallu allathe kolluvano vende 😡
@highvoltage-fj9zt
@highvoltage-fj9zt 16 күн бұрын
Saudi kudumbham aa paisa kondu vaccation nu pokumayirikkum..😊
@addhinaaddhina805
@addhinaaddhina805 15 күн бұрын
Ingane ulla kunjungal anganeya deshyam vannal thuppum....njun abroadil ith polulla joli chaithittund oru ammachi arunnu pullikarik mental health ottum illarunnu kunjungale poleyarunnu ith pole thanne deshyam vannal udane thuppumarunnu kure nal njn noki pinne veetukar geriatric homil aki😢
@georgejohn2959
@georgejohn2959 15 күн бұрын
​@@highvoltage-fj9zt Sharia nadappakkende?
@sree3113
@sree3113 16 күн бұрын
മികച്ച അവതരണം 😍കേട്ടിരുന്നുപോകും 👍👍
@shaharban6101
@shaharban6101 14 күн бұрын
Ini എന്തെല്ല കഥകൾ റഹീമിനെപ്പറ്റി പറയും പാവം raheem😢😢
@sandyj342
@sandyj342 15 күн бұрын
There is no forgiveness in their religion. 34 crore for a disabled boy? Great rules. Will they give 34 crores if they killed a Indian muslim?
@dp5030
@dp5030 14 күн бұрын
So according to you how much is a disabled boy worth? Shame on you man...
@modelbabyaaron5026
@modelbabyaaron5026 14 күн бұрын
onnu podo thanik arabiye enthariyam .arabi nattil chenna kashta kalathinu pettu poyal pettatha .thanik enthariyam arabiye njn. varshamgalayi arab natil ullatha
@user-nr2ix1kg8w
@user-nr2ix1kg8w 15 күн бұрын
Pavam kutty..aa kutty innum jeevichirikendathalle...athine nokan alle eyale nurthiyathu...
@sank8121
@sank8121 15 күн бұрын
യാഥാർഥ്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ സഹായ്കില്ലായിരുന്നു.
@NoushadNoushu-fx7nx
@NoushadNoushu-fx7nx 15 күн бұрын
😂😂😂😂
@Gafu696
@Gafu696 14 күн бұрын
Nee onnum kodutthittla.😂
@sank8121
@sank8121 14 күн бұрын
@@Gafu696സാറ് നോക്കിപ്പോ എൻ്റെ പേര് കണ്ടില്ലരികും. ഒന്ന് പോഡേയ്. നിന്നെ ബോധിപിക്കേണ്ട കാര്യമില്ല. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം. ശിക്ഷ ഇത്രയും കൊല്ലം അനുഭവിച്ചില്ലേ എന്തായാലും പുറത്ത് വരട്ടെ.
@ShantAgen
@ShantAgen 15 күн бұрын
36 കോടി കിട്ടിയാൽ ... എല്ലാം ഒക്കെയാവും
@manmangy
@manmangy 14 күн бұрын
That boy spits on his face. What 8f that boy had no disability.
@johnkutty8000
@johnkutty8000 14 күн бұрын
So be careful next time before accumulating this much money. Do maximum investigation before extending help to anyone. Society's help should reach only to the needy
@user-qb3xc9bf6k
@user-qb3xc9bf6k 14 күн бұрын
നിമിഷഅവിടെ കിടന്നോട്ടെ....
@MS-ol5kz
@MS-ol5kz 15 күн бұрын
തുപ്പിയപ്പോൾ മുഖത് അടിച്ചപ്പോൾ കഴുത്തിലെ ഉപകരണം പോയതാണ്
@ziyane6466
@ziyane6466 14 күн бұрын
അല്ല എന്നാണ് അറിവ്
@rajularajula903
@rajularajula903 13 күн бұрын
​@@ziyane6466അതുതന്നെയാണ് സത്യം ആണ് റഹീമിന്റെ കൂടെ ഉണ്ടായിരുന്ന ഞങ്ങളോട് പറഞ്ഞു... കള്ളകഥ ഉണ്ടാക്കിയതാണ് അറബി കുടുംബത്തെ ചൊടിപ്പിച്ചത്.. അല്ലങ്കിൽ ശിക്ഷയിൽ ഒരു ഇളവ് ലഭിച്ചേനെ
@MS-ol5kz
@MS-ol5kz 13 күн бұрын
@@ziyane6466 ആണ് അല്ലാതെ കുട്ടി ഓട്ടോ ഇടിച്ചു മരിച്ചോ ഞൻ സൗദിയിൽ ഉള്ള കാലത്ത് ആണ് സംഭവം
@skmedia9054
@skmedia9054 15 күн бұрын
അവർക്കെന്താ സ്വന്തം വയ്യാത്ത മകനെ നോക്കാൻ വേറൊരാൾ അത് വലിയ കഷ്ടം, വയ്യാത്ത കുഞ്ഞിനെ നോക്കൻ അവർ വേറെയാരെയും......
@goldie7689
@goldie7689 14 күн бұрын
24 hours um nokkenda oru joli aane paralysed aaya oru aale nokkuka ennathe.Athine ahne sambhalam koduthu help ine aale vechathu.
@Errorcode06750
@Errorcode06750 16 күн бұрын
ശരിക്കും വസ്തുതാ പരമായ അവതരണം. ഇന്ത്യയിലാണെങ്കിലും വധശിക്ഷ ഒരു പരിഷകൃത സമൂഹത്തിന് ചേർന്നതാണോയെന്ന് പുനപരിശോധിക്കണം.
@razaktm2529
@razaktm2529 16 күн бұрын
😂❤
@sheemabiju9944
@sheemabiju9944 16 күн бұрын
He is a criminal shemayillathe aa nissahayanaya kochine konnu … malayalikalkku enna nimisha priyene koodi rakshikkarunnu 😂
@jasmineliginligin6704
@jasmineliginligin6704 15 күн бұрын
ഒരു വിവരം ഇല്ലാത്ത മലയാളികൾ എല്ലാ കൊലപാതകികളെയും രക്ഷിക്കും 😏😏😏😏😡😡😡
@figh761
@figh761 15 күн бұрын
oh nee anello kodathi
@abdulziyad5963
@abdulziyad5963 13 күн бұрын
Sambavam nadakkumbol than avide undairnu ennu thonunuu
@nostalgian1025
@nostalgian1025 13 күн бұрын
പൈസ കൊടുക്കാത്തവർക്കാണ് ആധി... 😁😁 ഉള്ള പൈസ മുഴുവൻ ബീവറേജിൽ കൊടുത്ത് ഇതിനേക്കാൾ വലിയ കോടി അനാവശ്യമായി ചിലവാക്കുമ്പോ ആർക്കും ഒരു കുഴപ്പവും ഇല്ല..!
@jahfarch
@jahfarch 16 күн бұрын
റഹീം നിരപര്ധിയാണ് എന്നാൽ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാത്തത് വലിയ തെറ്റ് ഫീഡിങ് പമ്പ് ഡിസ്‌ക്കണക്ട് ആയി
@achumichuachumichu1623
@achumichuachumichu1623 13 күн бұрын
നജീബിന്റെ കഥ പോലെ ഈ സംഭവവും ആയിരം പേര് ആയിരം രീതിയിൽ പറയും കാരണം 34കോടി കിട്ടിയത് ചിലർക്കങ് ദഹിച്ചിട്ടില്ല റഹിമിന്റ് പേര് ആണ് പ്രശ്നം എന്ന നിമിഷപ്രിയയുടെ കഥ എല്ലാരും ഒരുപോലെ പറയും അവിടെയും പേര് ആണ് പ്രശ്നം 😂
@latheefibrahim4766
@latheefibrahim4766 15 күн бұрын
കഥകൾ ആർക്കും ഉണ്ടാകാം ബ്രോ
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
Não pode Comprar Tudo 5
00:29
DUDU e CAROL
Рет қаралды 73 МЛН
M3GAN’s ARMY got my finger! 😱🦾 #shorts
00:10
Adam B
Рет қаралды 19 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28