ലാവ്‌ലിനിലും പിടിമുറുകുന്നു.. ഇന്ന് പിണറായിക്ക് അതി നിർണായകം l SNC Lavalin Pinarayi Vijayan

  Рет қаралды 132,751

Marunadan Malayali

Marunadan Malayali

17 күн бұрын

ലാവ്‌ലിനിലും പിടി വീഴുന്നു… ഇന്ന് പിണറായിയുടെ ഭാവിയറിയാം…വിധികാത്ത് കേരളം
#SNCLavalin #pinarayivijayan #SupremeCourt #CBI #Canada #MM001

Пікірлер: 758
@sudhisukumaran8774
@sudhisukumaran8774 14 күн бұрын
കേരളം തന്നെ മുറിച്ച് വിറ്റാലും തലച്ചോറില്ലാത്ത ഒരു ജനതയുള്ള കാലത്തോളം വിജയം വിജയന്റെ പാർട്ടിക്കാരും ഇവിടെ തഴച്ചു വളരും 😡😡😡
@aravindanc8989
@aravindanc8989 14 күн бұрын
Ipoltanne murich vitto ennariyilla..aark, etra vittu ennarinjalum talachorillata oru kooter njettilla.. atanu mallus..
@premraj8620
@premraj8620 14 күн бұрын
Correct 👍
@sudhisukumaran8774
@sudhisukumaran8774 14 күн бұрын
​@@premraj8620🙏🙏🙏🥰🥰🥰
@sajanjosemathews7413
@sajanjosemathews7413 14 күн бұрын
Sathyam thalayil onnum illaatha adimakal !
@kavalambalachandran890
@kavalambalachandran890 14 күн бұрын
ഇനി വളർച്ചയൊക്കെ ശരിക്കും കുറയും. ഈ തെരഞ്ഞെടുപ്പോടെ ദേശീയപ്പാർട്ടി എന്ന പദവിയും 2026 ആകുന്നതോടെ ചിഹ്നവും - അരിവാൾ ചുറ്റിക നക്ഷത്രം - പോയിക്കിട്ടും. പിന്നെ വലിയ കാലതാമസമില്ലാതെ ബംഗാളിലെയും ത്രിപുരയിലെയും അനുഭവം ആവർത്തിക്കും!
@sudhisukumaran8774
@sudhisukumaran8774 14 күн бұрын
കേരളത്തെ വീണ്ടും വീണ്ടും കേന്ദ്രം അവഗണിക്കുന്നു അല്ലായിരുന്നെങ്കിൽ വിജയനും വിജയന്റെ കുടുംബക്കാരും പണ്ടേ ജയിലിൽ ചപ്പാത്തി പരത്തുമായിരുന്നു
@amblieamnile8981
@amblieamnile8981 14 күн бұрын
കേരളത്തിലെ ജനങ്ങളും അങ്ങനെതന്നെയല്ലേ?
@swarajvillayil3225
@swarajvillayil3225 14 күн бұрын
വിജയൻ നിയമസഭയിൽ ഓട് പൊളിച്ച് കയറിയത് അല്ലല്ലോ. കേരളത്തിലെ കിറ്റ് നക്കി വോട്ട് കുത്തികൾ തിരഞ്ഞെടുത്തത് അല്ലേ ?
@sudhisukumaran8774
@sudhisukumaran8774 14 күн бұрын
​@@amblieamnile8981🙏🙏🙏
@sarikak14
@sarikak14 14 күн бұрын
കേന്ദ്രം കേരളത്തെ അവഗണിക്കുന്നതല്ല, പിണറായി ആന്റ് തിരുട്ടുഫാമിലിയെ സംരക്ഷിക്കുന്നതാ ഏറ്റവും വലിയ കുഴപ്പം.
@aniltr3242
@aniltr3242 14 күн бұрын
😂😂
@vrunited-..-
@vrunited-..- 14 күн бұрын
സാജൻ, ദയവായി പരനാറിയുടെ ചിത്രം ഇത്ര വലുതായി ഇടരുത്..😵‍💫
@mathewmg1
@mathewmg1 14 күн бұрын
👌👍
@viswanathbalakrishnan4150
@viswanathbalakrishnan4150 14 күн бұрын
😂😝
@bhadranks5719
@bhadranks5719 14 күн бұрын
വളരെ ശരിയാണ്.
@viswanathan2743
@viswanathan2743 14 күн бұрын
ഇല്ല ഇനി ഒരു മൂഞ്ചിയ മോറുമായുള്ള പടം തട്ടാം😂
@4pp_2024
@4pp_2024 14 күн бұрын
😂😂
@sudhisukumaran8774
@sudhisukumaran8774 14 күн бұрын
വെറുതെ കൊതിപ്പിക്കല്ലേ സാറേ വിജയൻ ചത്ത് മണ്ണോട് മണ്ണ് ആയാലും ഒരു ദിവസം പോലും ജയിലിൽ കിടക്കില്ല എന്നത് പരസ്യമായ രഹസ്യമാണ് 😢😢😢😢😡😡😡
@maanitom6920
@maanitom6920 14 күн бұрын
ഈ വിഷയത്തിൽ ബിജെപിയെ സമ്മർദ്ദത്തിൽ ആക്കാൻ പറ്റുന്ന രീതിയിൽ ശക്തമായ ഒരു ക്യാമ്പയിൻ കേരളത്തിൽ തുടങ്ങിയാൽ നന്ന്
@mayarajesh3275
@mayarajesh3275 14 күн бұрын
Very true
@johnyvadakkumchery8688
@johnyvadakkumchery8688 14 күн бұрын
😂​@@maanitom6920
@bijuaugustin5381
@bijuaugustin5381 14 күн бұрын
അതിന് കേരളത്തിലുള്ള ബി. ജെ. പിക്കാർ എല്ലാം മൊണ്ണകളല്ലേ.
@gamechanger4228
@gamechanger4228 14 күн бұрын
😂😂😂😅
@abhijithkss7029
@abhijithkss7029 14 күн бұрын
ഇന്നത്തെ ദിവസം കേരള ചരിത്രത്തിൽ രേഖ പെടുത്തേണ്ട ദിവസം ആയി മാറട്ടെ 👍👍👍👍
@rameshpn9992
@rameshpn9992 14 күн бұрын
Postponed to next date, may be 2016 june ( after election )
@hr.lohiaruvikkara3925
@hr.lohiaruvikkara3925 14 күн бұрын
"കരിദിനം"🤦🏼‍♂️😓
@prakashchandran792
@prakashchandran792 14 күн бұрын
ഈ പിണനാറിയെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല . ED ഇപ്പ ഒലത്തിക്കളയും . കൊറേ കണ്ടതാ.
@RajuRaju-sd6ol
@RajuRaju-sd6ol 13 күн бұрын
😜 പിണറായി വിജയന്റെ ജനങ്ങളെ മുടിച്ച കാശിനു മുന്നിൽ പല അറുവാക്കളും നിയമവും മറന്നുപോകും കാരണം അവർക്ക് കിട്ടുന്ന ശമ്പളം അല്ല വലുത് പിണറായി വിജയൻ കട്ടു പിടിച്ചു കൊടുക്കുന്ന വഴിയാണ് വലുത് ഇത്തരത്തിലുള്ള ആറുവാണിമുക്കല്‍ ജീവിച്ചിരിക്കുന്ന കാലം കേരള രക്ഷപ്പെടില്ല ഇവിടെ നിയമം നടക്കുകയില്ല ഇവിടുത്തെ നിയമം സാധാരണക്കാരന് വേണ്ടി മാത്രം🤣
@RajuRaju-sd6ol
@RajuRaju-sd6ol 13 күн бұрын
പിണറായി വിജയന്റെ കയ്യിൽ ഭരണം ഇരിക്കുന്ന കാലം വരെ ഈ കേസിൽ കേരളത്തിൽ ഒരു കോപ്പും നടക്കുകയില്ല കാരണം ഈ അർവാനും ഒക്കെ ശമ്പളം അല്ല വലുത് പിണറായി വിജയകുമാർ പണമാണ് വലുത് ഇത്തരം അവരാതി മക്കൾ ജീവിക്കുന്ന കേരളം ഒരിക്കൽ രക്ഷപ്പെടില്ല
@lathe4391
@lathe4391 14 күн бұрын
മാറ്റിവച്ചു മാറ്റിവച്ചു കുപ്രസിദ്ധി നേടിയ കേസ് എന്ന് ഗിന്നസിൽ രേഖപെടുത്താം 😃
@imotions1902
@imotions1902 14 күн бұрын
സത്യം
@aniltr3242
@aniltr3242 14 күн бұрын
😂
@gopakumarnair6316
@gopakumarnair6316 14 күн бұрын
പുലി വരുന്നേ പുലി..... ഒരു ചുക്കും നടക്കത്തില്ല... വെറുതെ സമയം കളയാതെ
@rajanak5101
@rajanak5101 14 күн бұрын
സിബിഐ മാറ്റിവെച്ചാലും ബഹു. സുപ്രിം കോടതിക്ക് ഈ മാറ്റിവെക്കലിനെതിരെ നടപടി എടുക്കാമായിരുന്നു.
@VenuVenu-ck2ou
@VenuVenu-ck2ou 14 күн бұрын
തെളിവില്ലാത്തതു കൊണ്ട് സിബിഐ തന്നെ മാറ്റി വച്ചു.
@KrishnaVenu6582
@KrishnaVenu6582 14 күн бұрын
​@@VenuVenu-ck2ouസ്വപ്നയുടെ 163 സ്റ്റേറ്റ്മെൻ്റ് എന്തായി
@sasidharantm4959
@sasidharantm4959 14 күн бұрын
കൊണ്ഗ്രെസ്സ് മുക്തഭാരതം ഒണ്ടാകാൻ തിരിച്ച അമിത്ഷാ കേരളം മൊത്തത്തിൽ പിണറായിയുടെ കാൽക്കൽ അടിയറവെച്ചപ്പോൾ കേരളത്തിൽ ബി.ജെ.പി. നാമാവശേഷമായെന്ന് പറഞ്ഞാൽ മതിയല്ലോ?
@rajeshkumarvs2281
@rajeshkumarvs2281 14 күн бұрын
Keralathil maathram 🤣🤣🤣
@rajendrakumars1797
@rajendrakumars1797 14 күн бұрын
Correct
@johnthomasjohnthomas4304
@johnthomasjohnthomas4304 14 күн бұрын
1000 % ശെരി
@brave.hunter
@brave.hunter 14 күн бұрын
*കൊടുങ്ങല്ലൂർ ഭഗവതി അമ്മൻ ഉദ്ദേശ കാര്യം നടത്തി തരണം* 🙏🙏🙏
@rahultnnambiar9251
@rahultnnambiar9251 14 күн бұрын
Oru choppa yum nadakkoolla. Paranaari moordaabaad. 😁
@sudheerchempazhanthy3987
@sudheerchempazhanthy3987 14 күн бұрын
ഇതും ഇതിനപ്പുറവും ചാടികടന്നവനാണി K K ജോസഫ്....😎
@rahultnnambiar9251
@rahultnnambiar9251 14 күн бұрын
Nee enthaa Innocent kalikkunnaa??!! 😁😆😂🤣
@wilsonpj2614
@wilsonpj2614 14 күн бұрын
ഭക്ഷണം കഴിക്കാനും, ലാവ്‌ലിൻ കേസ് മാറ്റിവെക്കുന്നു എന്ന് പറയാനും മാത്രം "വാ "തുറക്കുന്ന ഏമാൻ അങ്ങ് ഡൽഹിയിൽ ഉള്ളപ്പോൾ.. ഇതൊക്കെ എന്ത്
@shebaabraham687
@shebaabraham687 14 күн бұрын
ഇതൊക്കെയല്ലേ നന്ദകുമാർ ശോഭാ സുരേന്ദ്രനും പറഞ്ഞത് അന്തർധാര ബിജെപിക്ക് ഒരു സീറ്റ് കിട്ടിയാൽ പിണറായി രക്ഷപ്പെടും
@sreekalakamala2930
@sreekalakamala2930 14 күн бұрын
ഒന്നും നടക്കില്ല
@georgevarughese7968
@georgevarughese7968 14 күн бұрын
ഇന്ന് കേസ് മാറ്റി വയ്ക്കുന്നതിനു വേണ്ടി ഇന്നലെ പരിഗണിക്കേണ്ട കേസ് ഇന്നത്തേക്കു മാറ്റി...എൻ്റെ പൊന്നു സാജാ താങ്കളുടെ പ്രീയപ്പെട്ട മോദി ഭരിക്കുന്നിടത്തോളം കാലം ഒരു പുല്ലും നടക്കില്ല...😂
@bhatsundares9637
@bhatsundares9637 14 күн бұрын
അ൪ദ്ധ രാത്രിയിൽ വാദം കേട്ട കോടതിയാണ്.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 14 күн бұрын
ഹൈകോടതി പിണറായിയെ കുറ്റവിമുക്തമാക്കിയിരുന്നു. സുപ്രീം കോടതി അതു ശരി വെക്കും. അത്രെയെ ഉള്ളു ഈ കേസിൽ.
@PremKumar-pq1dy
@PremKumar-pq1dy 14 күн бұрын
ഇന്നും ഒന്നും നടക്കാൻ പോകുന്നില്ല. കേസ് ഇന്നും എടുക്കത്തില്ല.
@rajithapt9850
@rajithapt9850 14 күн бұрын
ഈ പാർട്ടി പണ്ടേ ഇങ്ങനെതന്നെ ആണ് സാറേ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് മുൻപ് ഇഎംഎസ് സ്വത്തുകൾ എല്ലാം മാറ്റിയിരുന്നു
@prathapanpj6071
@prathapanpj6071 14 күн бұрын
എല്ലാ പ്രശ്നങ്ങളും ഡൽഹിയിൽ തീരും.
@maheshkchandra
@maheshkchandra 14 күн бұрын
മാറ്റിവെക്കാൻ പറഞ്ഞിട്ടുണ്ട് ജൂൺ 4 നു ശേഷം നോക്കാം 😂
@Pushpanathanpk
@Pushpanathanpk 14 күн бұрын
പണത്തിന്റെ മീതെ പരുന്ത് പറക്കുകയില്ല...ഇവിടെ എല്ലാം വിലക്കുവാങ്ങാം....
@abhijithkss7029
@abhijithkss7029 14 күн бұрын
ഇന്നു അൽഭുതങ്ങൾ സംഭവിക്കാൻ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു ❤❤❤❤
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 14 күн бұрын
ഇന്നുകൂടി ആകുമ്പോൾ 34ലാം തവണ കേസ് മാറ്റി വയ്ക്കുന്നു, പിണറായിയുടെ ജന്മം പിന്നെയും ബാക്കി 😊😊
@chandrasekharanthekkayil7536
@chandrasekharanthekkayil7536 14 күн бұрын
39ആണ്
@amblieamnile8981
@amblieamnile8981 14 күн бұрын
62 എന്ന് നന്ദകുമാർ 31 TV ഏതാ ശരി
@hr.lohiaruvikkara3925
@hr.lohiaruvikkara3925 14 күн бұрын
40 തവണ 🤦🏼‍♂️😓☠️
@shajikannadi
@shajikannadi 14 күн бұрын
SG തൃശ്ശൂരിൽ വിജയിച്ചില്ലെങ്കിൽ മുകളിൽ നിന്നുള്ള എന്തെങ്കിലും പിടി വീഴാം അതാണല്ലോ ഡീൽ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ആകെ ഒരു പ്രതീക്ഷയുള്ളൂ
@valsarajkaniyarakkal5701
@valsarajkaniyarakkal5701 14 күн бұрын
Exactly
@vijayane1962
@vijayane1962 14 күн бұрын
ഇന്നും നീട്ടും കാരണം തൃശൂർ കൊടുത്തിട്ടുണ്ടല്ലോ
@surendranos5623
@surendranos5623 14 күн бұрын
പണമാണ് വലൃവൻ ധാരാളം പണമൂഡംകിൽ ദൈവതിനേം ഭയകഡ ഇതാണ് നീതിസാരം
@manjuambrose1408
@manjuambrose1408 14 күн бұрын
ഞാൻ വിശ്വസിക്കില്ല 😂 ചെയ്തു കാണിക്കട്ടെ 😮😮😮 എത്ര നാൾ ആയി കേൾക്കുന്നു. ജനം ഇങ്ങനെ വെറുത്ത ഒരു ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല
@rahultnnambiar9251
@rahultnnambiar9251 14 күн бұрын
Curtly Ambrose inte bhaarya aanu Manju. 😁😆😂
@rajithapt9850
@rajithapt9850 14 күн бұрын
ഈ വിധിയോടെ മനസ്സിലാക്കാം പിണറായി അറിഞ്ഞിട്ടണോ ഇ പി ജാവേദ്കാരെ കാണ്ടതെന്നു😂😂
@antonipeter7823
@antonipeter7823 14 күн бұрын
ഒന്നും നടക്കില്ല ചേട്ടാ
@mathewpm7393
@mathewpm7393 14 күн бұрын
പിണറായിക്കെതിരെ എന്തെങ്കിലും പറയാൻ ആംപിയർ ഉള്ള അല്ലെങ്കിൽ അതിനു യോഗ്യത ഉള്ള ഒരുത്തനും സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇല്ല. കേന്ദ്ര കമ്മറ്റിയിൽ കാണും പക്ഷെ അത് കൊണ്ടെന്തു ഗുണം? കേരള സംസ്ഥാന കമ്മറ്റിയല്ലേ കേന്ദ്ര കമ്മറ്റിയേക്കാളും വലുത് 😃😃😃
@beenavenu6640
@beenavenu6640 14 күн бұрын
ഇന്നത്തെ വിധി ഈ കേസ് പിണറായിയുടെ കാലശേഷം പരിഗണിക്കുന്നതാണെന്ന് പൊട്ടന്മാരായ ജനങ്ങളെ അറിയിക്കുന്നു.
@hr.lohiaruvikkara3925
@hr.lohiaruvikkara3925 14 күн бұрын
😂😂😂😂😂😅
@aniltr3242
@aniltr3242 14 күн бұрын
😂😂😂
@aravidakshanv6515
@aravidakshanv6515 14 күн бұрын
മടിയിൽ കനമുണ്ട്, പലനാൾ കള്ളൻ ഒരു നാൾ ......... എന്നാണല്ലോ
@venugopalancalappuzha1535
@venugopalancalappuzha1535 14 күн бұрын
ഒരുണ്ടയും സംഭവിക്കില്ല.. ഇവിടുത്തെ നിയമവ്യവസ്ഥ അങ്ങനെ ആണ്.. നിരപരാധികൾ ശിക്ഷിക്കപ്പെടും... കൊടും ക്രിമിനലുകൾ രക്ഷപെടും..😢😢😢
@lovelydreamsmalappuram5693
@lovelydreamsmalappuram5693 14 күн бұрын
ഒന്നും സംഭവിക്കില്ല എല്ലാം വെള്ളത്തിൽ വരയിട്ടതു പോലെയാകും 😂😂😂😂😂
@pradeepsk5898
@pradeepsk5898 14 күн бұрын
പിണറായി ശെരിയല്ല...... സുരേഷ് ഗോപി ജയിക്കാനും പാടില്ല...... അതാണ്.... അതാണ് നമ്മുടെ ഷാജൻ സർ......
@mohananchellappan8592
@mohananchellappan8592 14 күн бұрын
പപ്പു പ്രധാനമന്ത്രി ആകണമെന്നുള്ള ഒരിക്കലും നടക്കാത്ത ഒരാഗ്രഹം കൂടിയുണ്ട്
@Resu928
@Resu928 14 күн бұрын
​@@mohananchellappan8592Exactly
@ajithkumar-fy6vg
@ajithkumar-fy6vg 14 күн бұрын
ഇനിയെങ്കിലും ലാവ്ലിനു വേണ്ടിയുള്ള വാർത്ത നിർത്തിക്കൂടെ നാണമാവുന്നു😅
@PremKumar-re7xj
@PremKumar-re7xj 14 күн бұрын
Let's wait for the verdict. Will be glad to hear the positive verdict which the Keralites are eager to hear 😊
@shajip.p9474
@shajip.p9474 14 күн бұрын
ഒന്നും നടക്കില്ല അമിത്ഷാ -പിണു ബായി... ബായി 🙆‍♂️
@rajanpaul3477
@rajanpaul3477 14 күн бұрын
എന്റെ ഷാജ ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഒത്തിരി നാളായി ഒരു ചുക്ക് കൂടെ നടക്കാൻ പോകുന്നില്ല ഇതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം എന്നേയുള്ളൂ
@thomassebastian4034
@thomassebastian4034 14 күн бұрын
ഷോൺ ജോർജ് പറഞ്ഞതാണ് സത്യം. ബിജെപി സത്യസന്ധമായി ചെയ്തിരുന്നെങ്കിൽ എന്റെ വോട്ട് ബിജെപിക്ക് കിട്ടിയേനെ...... 😄🙏🏻
@Aadikara..
@Aadikara.. 14 күн бұрын
വേഗം ആവട്ടെ...
@kishorsathya7525
@kishorsathya7525 14 күн бұрын
My sincere prayers to put him behind bars with family 😂
@edathilsatishkumarkumar7882
@edathilsatishkumarkumar7882 14 күн бұрын
ഭഗവാനേ, ഇന്നെങ്കിലും എന്തെങ്കിലും നടക്കണേ.
@chakkocp8486
@chakkocp8486 14 күн бұрын
ശബരിമല അയ്യപ്പൻവിവാഹം കഴിക്കണം എങ്കിൽ കന്നി കെട്ട് ഇല്ലാത്ത കൊല്ലം വരണം. അതിന് സമാനമാണ് ലാവ്‌ലിൻ കേസ്. ഈ കേസ് കോടതി പരിഗണിക്കണം എങ്കിൽ ഇനി കോടതിയിൽ ഒരു കേസും ഉണ്ടാവാൻ പാടില്ല എന്നാണ് മനസിലാവുന്നത് 5:56
@Ceekeyyem
@Ceekeyyem 14 күн бұрын
കൊതിപ്പിക്കല്ലേ...😢
@mykittens7363
@mykittens7363 14 күн бұрын
മാഷേ ഇതു എത്ര നാളായി പറയുന്നു, ഇങ്ങനെ കൊതിപ്പിക്കല്ലേ 😭
@kkn696
@kkn696 14 күн бұрын
കുറെ കാലമായി കേൾക്കുന്നു പറഞ്ഞ് പറഞ്ഞ്സാജൻ സാറിന് മടുക്കുന്നില്ലേ?
@spam8645
@spam8645 14 күн бұрын
ഒന്നും സംഭവിക്കില്ല ഷാജൻ😮😮😮
@mohananchellappan8592
@mohananchellappan8592 14 күн бұрын
അടുത്തത് എന്നാണെന്ന് ഇന്നറിയാം
@unniambadi4731
@unniambadi4731 14 күн бұрын
പിണറായി കുടുംബത്തെ തിഹാരിലേക്ക് മാറ്റി കേരളത്തെ രക്ഷിക്കേണമേ 🙏🙏🙏
@jayavijayan7960
@jayavijayan7960 14 күн бұрын
വിശ്വസിക്കാമോ 😄🙏എത്രെയും വേഗമാവട്ടെ, സ്വാമിയേ ശരണം 🙏
@sajeevnair6441
@sajeevnair6441 14 күн бұрын
നിങ്ങൾ ഇത് പറഞ്ഞുതുടങ്ങിയിട്ടു കാലം കുറെ ആയി. കേട്ടു കേട്ട് നമ്മുടെ ചെവി പാഴായി.. നിങ്ങള്ക്ക് യൂട്യൂബ് വഴി കാശ് കിട്ടുകയും ചെയ്യുന്നു... അതുകൊണ്ട് തത്കാലം നമുക്ക് പിരിയാം, സുഹൃത്തേ 🙏
@explor_e
@explor_e 14 күн бұрын
Good
@gireeshneroth7127
@gireeshneroth7127 14 күн бұрын
ഓന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒന്നും വരില്ല. അല്ലെങ്കിൽ ഓൻ വെപ്രാളം കാ ട്ടുമായിരുന്നു.
@vasanthypammadiagnosticcen2842
@vasanthypammadiagnosticcen2842 14 күн бұрын
Namsathe sajan sir
@kanakamnair3663
@kanakamnair3663 14 күн бұрын
എന്ത് വിധി. എത്ര നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്.
@sreejayankarunakaran5714
@sreejayankarunakaran5714 14 күн бұрын
ഈശ്വരാ മിന്നിച്ചേക്കണേ
@madhavgs
@madhavgs 14 күн бұрын
Valare nalla.vaartha ! Angane nadakate 🎉
@shajanshajan9990
@shajanshajan9990 14 күн бұрын
ഈശ്വര ഭഗവാനേ കേരളത്തെ രക്ഷിക്കണമേ
@renjithkumar2828
@renjithkumar2828 14 күн бұрын
ഇന്നും മാറ്റി വെക്കും
@francisalphonse2134
@francisalphonse2134 14 күн бұрын
ചുമ്മാ
@sudeeshnath
@sudeeshnath 14 күн бұрын
🙏👍
@premkumarb8421
@premkumarb8421 14 күн бұрын
മാറ്റി വയ്ക്കാൻ ഒരു കേസ് ലാവലിൻ.
@Ashokkumar-kq8ps
@Ashokkumar-kq8ps 14 күн бұрын
ദുരൂഹത്തകൾ ഒഴിയട്ടെ. എല്ലാം സത്യസന്ധമായി പുറത്ത് വരട്ടെ. അതറിയാൻ ഭാരത ജനതയ്ക്ക് അവകാശമുണ്ട്. വേണ്ടപ്പെട്ടവർ വേണ്ടത് സത്യസന്ധമായി ചെയ്യട്ടെ. 🙏🏿🇮🇳
@Bharatham-24
@Bharatham-24 14 күн бұрын
UPA government ഉള്ള പ്പോ ആരുന്നു ഈ കേസ്. അന്നേ അതിന്റെ തെളിവുകള്‍ ഇല്ലാതെ ആക്കി
@achur9945
@achur9945 14 күн бұрын
👍
@babuthomas7690
@babuthomas7690 14 күн бұрын
ചിറ്റപ്പൻ പോയി തൃശൂർ കൊടുത്തു് എല്ലാം കോംപ്ലിമെന്റ് ആക്കി.
@akpakp369
@akpakp369 14 күн бұрын
Mandrake effect is paying back🎉🎉🎉
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 14 күн бұрын
No anxiety Nothing is going to happen
@VinodKumar-qg2bx
@VinodKumar-qg2bx 14 күн бұрын
ഷാജൻ സാർ❤❤❤
@janesam15
@janesam15 14 күн бұрын
Nothing will happen....groundwork with great efficiency....only the common man has such utopian dreams.
@chathappannayar9335
@chathappannayar9335 14 күн бұрын
ദൈവമേ ആഗഹിച്ച വാർത്ത കേൾക്കണേ, ശരണമയ്യപ്പാ
@SajilaKrishnaKumar
@SajilaKrishnaKumar 14 күн бұрын
, ഒന്നും നടക്കില്ല sir.
@MHBK72
@MHBK72 14 күн бұрын
TRUTH ALWAYS PREVAIL. ALL HIDDEN THINGS WILL COME INTO LIGHT.
@sukanthkumar9223
@sukanthkumar9223 14 күн бұрын
സ്വാമി ശരണം 🙏🙏
@ameyaa7699
@ameyaa7699 14 күн бұрын
ഈശ്വരാ കേരളത്തെ രക്ഷിക്കണേ
@Resu928
@Resu928 14 күн бұрын
രാജി വെയ്ക്കില്ല പകരം അധികാര ദാഹിയായ കെജരിവാൾ ജയിലിൽ ഇരുന്ന് ഭരിണം നടത്തുന്നതു പോലെ അനുകരിക്കും
@user-ye4dn5tk3k
@user-ye4dn5tk3k 14 күн бұрын
ഇലക്ഷൻ റിസൾട്ടു വന്നാൽ അരിവാൾ ചുറ്റികയും നഷ്ട മാവുന്നതിലൂടെ CPM ന്റെ പതനം പൂർണ്ണം.
@josephvmathew4250
@josephvmathew4250 14 күн бұрын
കേസിനു ഖജനാവിലെ പണം അതിൽ കൂടുതൽ ചിലവാക്കി. ജനങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല, കാണേണ്ടവരെ കണ്ടു കാണും 😮🙄
@geethacm2398
@geethacm2398 14 күн бұрын
തെറ്റ് ചെയ്തവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
@user-im9yo2nq7q
@user-im9yo2nq7q 14 күн бұрын
Innu case eduthal bhagyam.....
@ushakc7646
@ushakc7646 14 күн бұрын
Nothing will happen ..modi jeevan koduthum pinu and family ye rekshikkum
@BipinBabu2024
@BipinBabu2024 14 күн бұрын
But for what?😅😅😅
@mathewjohn3784
@mathewjohn3784 14 күн бұрын
😮❤
@subhagantp4240
@subhagantp4240 14 күн бұрын
പിണറായിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ വിവേചന രീതിയിൽ എടുക്കാത്ത പക്ഷം കേരളത്തിലെ ജനങ്ങൾ ബിജെപിയിൽ നിന്ന് അകന്നുപോകുന്നു ജയ് മോദിജി🎉🎉🎉🎉🎉🎉
@SajeevCR
@SajeevCR 14 күн бұрын
ഷാജൻ രാവിലെ തന്നെ കച്ചോടത്തിനു ഇറങ്ങി. ഈ വിഡിയോയിൽ നിന്ന് നല്ല amount തടയും. എത്രകാലമായി ഇത് വിൽക്കുന്നു. ഇന്നലെയും ഇത് വിറ്റു.
@thomassebastian4034
@thomassebastian4034 14 күн бұрын
ഇത് കുറെ നാളായല്ലോ കേൾക്കുന്നു സാജൻ ചേട്ടാ ചേട്ടാ. ഈ കറക്ക് കമ്പനിക്ക് ഒരു അവസാനമില്ലേ. എല്ലാം ചക്കിക് ഒത്ത ചങ്കരൻ..... 😭🙏🏻
@ramaChandran-zj3zh
@ramaChandran-zj3zh 14 күн бұрын
സതൃ०😊😊😊😊😊😊😊
@seethak6109
@seethak6109 14 күн бұрын
Karuvannur ആർക്കു എങ്കിലും depisit ചെയ്ത amount തിരിച്ചു കൊടുത്തോ
@binduk.m1164
@binduk.m1164 14 күн бұрын
കൊതിപ്പിക്കല്ലേ
@rajannair1376
@rajannair1376 14 күн бұрын
ഒരു ചുണ്ണാമ്പും നടക്കില്ല മോദി -പിണറായി ഭായി ഭായി
@ajayasankar7368
@ajayasankar7368 14 күн бұрын
സ്വാമി ശരണം 🙏🏻 സാറെ അയ്യപ്പൻ ഒന്നും മറക്കില്ല
@ShivaKumar-cn3bt
@ShivaKumar-cn3bt 14 күн бұрын
പിണറായി രക്ഷപെടാതിരിക്കട്ടെ 🤣🤣🤣
@user-te5qb4rx2k
@user-te5qb4rx2k 14 күн бұрын
കേന്ദ്രം വേണ്ടപോലെ ഇ ടപെട്ടാൽ തീരാവുന്ന പ്രശ്നകളെyum
@graciouschirattolickal-8893
@graciouschirattolickal-8893 14 күн бұрын
ഈ കേസ് ജീവപരൃന്തം മാറ്റി വച്ചിരിക്കുന്നു.😢
@ambikakr2522
@ambikakr2522 14 күн бұрын
കുംഭത്തിൽ ചതയം.. അയ്യപ്പാ ............ ഇത്തവണ മിന്നിച്ചേക്കണേ
@SureshKumar-gc9jg
@SureshKumar-gc9jg 14 күн бұрын
ഒന്നും സംഭവിക്കില്ല ഷാജൻ സർ... കാരണം ഇത് കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് എല്ലാവർക്കും അറിയാം...
@bijuaugustin5381
@bijuaugustin5381 14 күн бұрын
വ്യാമോഹമാണ് മോനേ ദിനേശാ.
@sajantrust8977
@sajantrust8977 14 күн бұрын
❤❤Thallathe Sir❤❤Ithokke oru adjustment ❤❤❤❤❤
@somanp5505
@somanp5505 14 күн бұрын
വിചാരണ കൂടാതെ ഒരു ഒരു കേസിലെ പ്രതിയെയും ഒഴിവാക്കാൻ സുപ്രീംകോടതിക്ക് പോലും അവകാശമില്ല
@amalkareethra
@amalkareethra 14 күн бұрын
Enthayalum election kazhinjathode governor Bill sign cheythoo.. Lavlin case pinu vine veruthe vidum.. Jai bjp & jai cpm..
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 101 МЛН
Мама забыла взять трубочку для колы
00:25
Даша Боровик
Рет қаралды 1,9 МЛН
когда одна дома // EVA mash
00:51
EVA mash
Рет қаралды 11 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 101 МЛН