Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 1 600
@nechuzz80233 жыл бұрын
ലെച്ചുവിനെ ആർക്കൊക്കെ ഇഷ്ടമാണ്? 😍
@colourfulnaturecrafts Жыл бұрын
Me
@Njananeshibue Жыл бұрын
Mudiyan sreekuttan ❣️❤️
@rayyana5471 Жыл бұрын
Me
@asnashirin3085 Жыл бұрын
Me 😍
@jamsheerababu7068 Жыл бұрын
🫶🏻🫵🏻
@munnamujeeb55555 жыл бұрын
കുട്ടുമാമൻ ഇഷ്ട്ടം 😍😍😍 ലെച്ചുന്റെ പാട്ട് പൊളിച്ചു 👍👍
@deepucherolil82925 жыл бұрын
കുട്ടുമാമൻ പൊളിച്ചടക്കി....കുട്ടികളെല്ലാരും കൂടി അടിച്ചുപൊളിച്ചു..ലച്ചു പാട്ട് സൂപ്പർ...
@rajeshmohan5375 жыл бұрын
ഇതിൽ ആരും അഭിനയിക്കുന്നില്ലാ എന്നതാണ് ഉപ്പും മുളകിന്റേയും പ്രത്യേകത😍😍😍😘😘😘
@bluedabida2 жыл бұрын
Athe jeevikkukayan
@ucltv43535 жыл бұрын
സിനിമാ ഷൂട്ടിംഗ് തിരക്കിനിടയിലും പ്രെക്ഷകരുടെ അഭ്യർത്തന മാനിച് ഉപ്പും മുളകിലും ഇടക്ക് വന്ന് മുഖം കാണിക്കുന്ന കുട്ടുമാമനായിരിക്കട്ടെ ഇന്നത്തെ like👍.
@camhut5 жыл бұрын
Nia machane ente channel onnu subscribe chyyavo
@swapnajohn89745 жыл бұрын
Nia Good
@mufeedaramullan73385 жыл бұрын
Good
@arvilayil69644 жыл бұрын
പിന്നെ 10 സിനിമയിൽ നായകൻ ആണെന്ന് കേട്ടു
@sujithan37824 жыл бұрын
@@camhuthi
@DaniNamshi5 жыл бұрын
കുട്ടുമാമന്റെ എപ്പിസോഡ് കാണുന്നതിന്റെ പഞ്ച് ഒന്ന് വേറെ തന്നെയാണ്.....ഐ ആം കുട്ടു മാമൻ ഫാൻ...
@smartmediainfo57423 жыл бұрын
Me too
@karthikcr73733 жыл бұрын
Me too
@sreecreations79875 жыл бұрын
അമ്മേ... ഇറച്ചി മേടിക്കമ്മേ.... കേശുവിന്റെ ഡയലോഗിൽ ഒരു നൊസ്റ്റാൾജിക് ഫീൽ... 😊😊😊😊
@shaf14745 жыл бұрын
നാളത്തെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് നമ്മുടെ ഭാസി ചേട്ടൻ ആണ് 😍😍😍😘😘😘😘😘😘
@amarnathamar29562 жыл бұрын
💐💐💐
@amarnathamar29562 жыл бұрын
Fgghh
@Teirlac2 жыл бұрын
Bhasi chettante real name parayumo
@athulpradeep31002 жыл бұрын
Vinu
@meenakshidinalal14242 жыл бұрын
🎮🎮🎮🎮🎮🎮🎮
@user-jd9ts6vq1l5 жыл бұрын
കുട്ടുമാമന് +ബാലു അണ്ണൻ ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോവുക
@abhics8295 жыл бұрын
sonu mathew jr ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@adithya.s243 жыл бұрын
ബാലു. അണ്ണൻ ❤❤❤❤
@Thanseel2275 жыл бұрын
കുട്ടുമാമനും ബാലുച്ചേട്ടനും ഭാസിയണ്ണനും ഇവർ 3 പേരും കൂടിയുള്ള ഒരു എപ്പിസോഡ് ഇനി എന്നാണ് ഉണ്ടാവുക.. ഉപ്പും മുളകും കട്ട ഫാൻ..
Lachu really sings well.....she is a cutie pie alongwith Paru kutty
@muhammedsidan86043 жыл бұрын
Chakkappayam kanunnaver like cheyyuka
@sreenathvpc65735 жыл бұрын
ലച്ചു പാട്ടു പാടിയത് അടിപൊളി ആയി വരുകയിരുന്നു അപ്പോഴേക്കും കേശും ശിവയും നശിപ്പിച്ചു... 😍😍😍😍😍 കുട്ടു മാമൻ 😚😚😚😚😚😚
@nandhuas2445 жыл бұрын
Sreenath vpc നിങ്ങള്ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊
@myfida56475 жыл бұрын
തുടക്കത്തിലെ ലെച്ചൂസിന്റെ പാട്ട് ഇഷ്ടമായവർ ലൈക്ക്....
@nandhuas2445 жыл бұрын
My Fida നിങ്ങള്ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊
@shameemshaz64585 жыл бұрын
My Fida poiuytrewqlkjhg
@alsemnanalsemnan60944 жыл бұрын
@@nandhuas244 u no tha
@sarathss484 жыл бұрын
@@alsemnanalsemnan6094m jj. M
@Anoopali5 жыл бұрын
ഇത്രേം സ്നേഹം ഉള്ള അളിയന്മാർ.... അത്ഭുതം തന്നടോ
@afriappi62075 жыл бұрын
Lachu nte song vere leval ann 🤩😍😘😘😘
@sherinlatheef78795 жыл бұрын
4:02 ഒരു രക്ഷയും ഇല്ലല്ലോ ലച്ചു.. സൂപ്പർ ലുക്ക് 😍
@AmeerAbdulKhadar5 жыл бұрын
*അവലോസ് ഉണ്ട കൈ മാറി ഒരൊരുത്തർക്ക് കൊടുക്കുന്നത് കാണുന്ന പല്ലില്ലാത്ത കുഞ്ഞാവ* 😂😂😂😂😂😂
@divyapbr5 жыл бұрын
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 😂
@arabiangulfexpress44855 жыл бұрын
Lechuvinte intro song "alliyambal kadavilannarakkuvallam"kalakki😀luv u muthe💟💟
@christeenagameworld88933 жыл бұрын
ലച്ചുവിന്റ പാട്ട് സൂപ്പർ ♥♥
@riyaspangoderiyasfantasiya88315 жыл бұрын
സഹോദരങ്ങളുടെ സ്നേഹം അത് വളരെ ഭംഗിയായി ഈ സീരിയലിൽ അവതരിപ്പിക്കുന്നുണ്ട്.👌👌👌 ചിലപ്പോൾ ചില സീനുകൾ കണ്ണ് നനഞ്ഞു പോകുന്നു 😢😢 my favorite actor neelu
@kudujohn36975 жыл бұрын
നീലു ചേച്ചി പച്ചക്കറികൾ അരിയുന്നത് കാണാൻ നല്ല ഭംഗിയാണ്👌😂💗
@____-cp8zb3 жыл бұрын
Uttamanae kandu vanavar undo😘❤️
@viswambaran95343 жыл бұрын
Pineelaa Chakkappazham Uyir
@standwithjustice23985 жыл бұрын
Lechuvinde song super
@shifalulum67005 жыл бұрын
lachu song 😚😚😙😍😍😍😍😍👍👍👍👌👌👌👌👌
@keralatech38955 жыл бұрын
neethiyude Paksham athe
@standwithjustice23985 жыл бұрын
Kerala tech 😍
@ebinkuriakose5 жыл бұрын
Suprr
@sebithomas74245 жыл бұрын
Pwolich 😘😘❤❤
@nigilnigil15515 жыл бұрын
Kutumamanu oru like tharo
@muhammadali-ec9hm5 жыл бұрын
ലച്ചു..what a beautiful song..പൊളിച്ചു..
@farhana.b.sfarhana.b.s3169 Жыл бұрын
2022 ഇലും ഇത് കാണുന്നവരുണ്ടോ 💖uppum mulakum ishtam
@user-xs8nr8cc8f5 жыл бұрын
ലെച്ചു ചെറുതായതാണോ അതോ കേശു വലുതായതാണോ🤔🤔
@theerthaarnav28132 жыл бұрын
Lechu cheruthayathayirikkum
@sujilss18675 жыл бұрын
*പഴയ ഞരമ്പ് രോഗിയെ ചവിട്ടി പുറത്താക്കിയതോട് കൂടി കുട്ടി മാമനെ കാണാൻ പറ്റി....*
@nandhuas2445 жыл бұрын
Sujil Ss നിങ്ങള്ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊
@jishnur91534 жыл бұрын
Athara
@aksharabprasad3 жыл бұрын
@@jishnur9153 കുട്ടു മാമനിലെ ഞരമ്പ് രോഗി 😵😵
@nithinraj78625 жыл бұрын
ലെച്ചുവിന്റെ കവിതകൾ അംഗീകരിക്കുന്ന കൂട്ടുകാർ ആരൊക്കെ ഉണ്ട്.???😀
@nandhuas2445 жыл бұрын
Nithin Raj നിങ്ങള്ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊
@AA-cb4hd5 жыл бұрын
Nalla kavithakal àanalo paavam lachu ,lachu fans ne alle ariyu
@sujithan37824 жыл бұрын
ഇങ്ങനെയുളള നല്ല നല്ല Comment പോരട്ടെ അല്ലാതെ ഒരു 10 Like തരുമോ അതൊക്കെ bore aa
ഉപ്പും മുളകും എരിവും പുള്ളിയും ആക്കിയത് കുട്ടുമാമ്മൻ ആണ്. കുട്ടുമാമ്മൻ കീ ജയ്. Love you mwutheee😍😍😘😘😘😘😘😘😘😘😘😘
@nahnasworld13135 жыл бұрын
Abraham N T pls support ma channel tuu☺
@rizaaaot7family3 жыл бұрын
2020yelu kannunavar like adi Balu chettan ayum Nilu chachiyum Mudiyan chettanum Lachu chechiyum Keshuvum Shivayayum Eshtamullavar like adi
@manumohan32735 жыл бұрын
കുട്ടുമാമാ ഞാൻ ഞെട്ടിമാമാ 😅😆😘
@AtoZ764115 жыл бұрын
ഞങൾ പ്രവാസികളുടെ പ്രതിനിധി.. കുട്ടു മാമൻ
@nahnasworld13135 жыл бұрын
ജംഷി pls support ma channel tuu
@AtoZ764115 жыл бұрын
Nahna's world Enthe
@vishnuprasad49835 жыл бұрын
9:58 to 10. 4 Vishnu:kattukozhi😃😃super
@anusherin81695 жыл бұрын
കുട്ടു മാമനെ ഇഷ്ടമുള്ളവർ ഇതിലേ വരൂ
@camhut5 жыл бұрын
Badusha Badu machane ente channel onnu subscribe chyyavo
@anusherin81695 жыл бұрын
Malayalam Tech Corner അതിനെന്താ മച്ചാനെ ചെയ്യാലോ
@jayasuryasurya72635 жыл бұрын
Badusha Badu .
@bebxbaby86245 жыл бұрын
Malayalam Tech Corner cheithu
@suhararafeek60265 жыл бұрын
Lachu hairstyle iddakiddak mattunu sooper 😃
@izza_art21293 жыл бұрын
2020 lock down സമയത്ത് ഈ episode കാണുന്നവരുണ്ടോ
@mammoosmedia1985 жыл бұрын
വന്നു മക്കളെ വന്നു ഇനി ബിലാൽ പഴയാതാണേലും കുട്ടുമാമൻ പുതിയതാ ..😜
@camhut5 жыл бұрын
Muhammad Pk machane ente channel onnu subscribe chyyavo
@user-iy8wj6qy9y5 жыл бұрын
ലെച്ചു song പൊളിച്ചു...😍😍👌
@sajusajupallikkara58432 жыл бұрын
Lechu song adi poli. 👍❤
@bushrabushrabi91504 жыл бұрын
Lechuvinte paatt👌👌
@hasnaanas85985 жыл бұрын
ഇന്നത്തെ തുടക്കം polichu... Luchunte song 👌👍
@jonalinslittleworld21012 жыл бұрын
Lachu singing very beautiful and sound very nice 👍❤️
@AnasammaK-xu1no4 ай бұрын
Nzkzzkxjxnzkbxn zjJBjkk😊😅❤🎉
@kv.kv19905 жыл бұрын
Kuttumaman is back happy Well bring other characters too baasi etc
@stalinpappachn13803 жыл бұрын
ശിവാനി കേശു ഫാൻസ്
@kaveribs39105 жыл бұрын
എല്ലാരും ഇവിടെ ഇരിക്കുവാണോ ?? 6min അയപ്പഴേക്കും ഇത്രേം കമന്റ്
@jishnumahe72515 жыл бұрын
കുട്ടുമാമനും ബാലുവും നീലുവും പിന്നെ 5 പിള്ളാരും ഒന്നിച്ചുള്ള ഒരു എപ്പിസോഡിന് കട്ട വെയ്റ്റിംഗ്
@AbdulRaoofM5 жыл бұрын
6.38 Neelu chechi:ente penmakkale kettikkan kond vannatha😂😂😂 Katta naturality
@camhut5 жыл бұрын
abdul raoof machane ente channel onnu subscribe chyyavo
@jijisnair33375 жыл бұрын
Pazhye pole direction athra pora
@jintaprabosh9e2993 жыл бұрын
ലച്ചുവിന്റെ പാട്ട് കേൾക്കാൻ നന്നായിട്ടുണ്ട്
@rafeekkolot36785 жыл бұрын
Lachunde paat istapettavar like adiku
@camhut5 жыл бұрын
354 354 machane ente channel onnu subscribe chyyavo
@selvirajeev1762 жыл бұрын
ഉപ്പും മുളകും ഫാൻസ് ലൈക് അടി
@naaninaaninaani37825 жыл бұрын
കൂട്ടു മാമന്റെ തിരിച്ചുവരവ് പോലെ ഉപ്പും മുളകിനെ ജീവസുറ്റതാക്കിയ ഭാസി ചേട്ടേന്റെയും ഒരു തിരിച്ച് വരവ് അതോടപ്പം 1000 എപ്പിസോടിന്റെ ള്ളിലെങ്കിലും ബാലു വിന്റെ നെയ്യാറ്റിൻകര തറവാട് കാണാൻ പറ്റുവോ
@unni80312 жыл бұрын
ലച്ചുവിത്തെ അമ്മ മരിച്ചക്കറിയാം arikariyam😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@akhilps35715 жыл бұрын
ബാലു അണ്ണൻ ഇല്ലെങ്കിലും അണ്ണൻ പണി അവലോസുണ്ടായിലും കൊടുത്തു കാരയിപ്പിക്കും... ബാലു അണ്ണൻ.....ഇസ്തം....മറക്കില്ല ഞങ്ങളുടെ ബുള്ളറ്റ് ബാലുവിനെ...
@sajeevsaji61865 жыл бұрын
കുട്ടിമാമന്റെ തിരിച്ചുവരവ് ഗംബീരമാക്കിയിട്ടോ
@abhics8295 жыл бұрын
Sajeev Saji ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
Kuttumaman is back in action... 💪🏻💪🏻👍 Balu and kuttumaman combo best👍👍
@raahimabrar29855 жыл бұрын
Kuttumaaman rocks😍❤👍
@commentstoyoutube1915 жыл бұрын
Lachu and shiva always wearing watch. Lachu wearing watch even when washing dishes
@suhararafeek60265 жыл бұрын
Lachu super singing nalla baviyund
@sajju19895 жыл бұрын
മലയാള സിനിമ ലോകം നാളെ ആദരിക്കാൻ പോവുന്ന മഹത്പ്രതിഭകളെയാണ് ഇന്ന് നാം ദിവസേന കണ്ടുകൊണ്ടിരിക്കുന്നത്, ദിവസം കഴിയുന്തോറും വളർച്ചക്കപ്പുറം അഭിനയം പതിന്മടങ്ങ് വളർന്നുകൊണ്ടിരിക്കുന്ന ‘കേശുവും’ ‘ശിവാനിയും’ നാളെയുടെ ദേശീയ അവാർഡിനായി നോമിനേഷൻ എഴുതിവെച്ചതിനു ശേഷമാണ് അഭിനയം തുടങ്ങിയതെന്നതിൽ യാതൊരു സംശയവുമില്ല.