ഇനിയെന്തിന് ടെൻഷൻ | Solar Panel Insurance & Home Protection: Everything You need to Know!

  Рет қаралды 4,916

Suresh Vellinezhi

Suresh Vellinezhi

3 ай бұрын

Thinking about solar panels? Don't forget about insurance! This video dives deep into getting the right coverage for your on-grid or off-grid system. We'll also explore how homeowner's insurance protects your house and belongings from theft, burglary, earthquakes, riots, explosions, and more. Learn the details, understand why insurance is crucial, and gain the confidence to make informed decisions for your solar investment and home security.
#SolarPanels #SolarInsurance #HomeInsurance #RenewableEnergy #PeaceOfMind #ProtectionPlan #TheftProtection #EarthquakeSafety #RiotProtection #homesecurity
solar panel insurance, on-grid solar insurance, off-grid solar insurance, homeowner's insurance, theft insurance, burglary insurance, earthquake insurance, riot insurance, explosion insurance, renewable energy protection, home security plan
Photo credits
www.pexels.com/
www.freepik.com
www.pixabay
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
------------------------------------------------------------
WhatsApp only number:7012649408
E-mail: sureshvellinezhii@gmail.com
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi

Пікірлер: 26
@vinodareekara7457
@vinodareekara7457 3 ай бұрын
വളരെയധികം ഉപകാരം ചെയ്യുന്ന ഒരു വീഡിയോ ആണ്... നന്ദി ബ്രോ..❤❤❤
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you 😊
@abhimelath
@abhimelath 3 ай бұрын
കേരളത്തിലുള്ള ഏറ്റവും നല്ല സോളാർ കമ്പനികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@SureshVellinezhy
@SureshVellinezhy 3 ай бұрын
👍
@arunc.h679
@arunc.h679 3 ай бұрын
Thanks
@sunilkumararickattu1845
@sunilkumararickattu1845 3 ай бұрын
കുറച്ച് ചുരുക്കി പറഞ്ഞാൽ വളരെ ഉപകാരം❤
@pratheepalexander6462
@pratheepalexander6462 3 ай бұрын
Good
@SureshVellinezhy
@SureshVellinezhy 3 ай бұрын
🙏
@raveendrank5968
@raveendrank5968 3 ай бұрын
Can we install on grid and off grid solar panels simultaneously? Any changes needed in wiring? Any legal issues?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes , we can. Try ongrid first. 3/5kw Then if u feel you need a backup, then go for off grid. It's my suggestion
@raveendrank5968
@raveendrank5968 3 ай бұрын
Thank you
@user-fe9_uthamannair81
@user-fe9_uthamannair81 3 ай бұрын
ഈ പറഞ്ഞ ഇൻഷുറൻസ് എടുക്കുവാൻ വീടിന്ടെ കൂടി ഇൻഷുറൻസ് എടുക്കണോ. മറുപടി പ്രേധീഷിക്കുന്നു
@SureshVellinezhy
@SureshVellinezhy 3 ай бұрын
വേണം. അത് ഞാൻ പറഞ്ഞിട്ടുണ്ട് വീഡിയോ യിൽ.
@musafirkhan6977
@musafirkhan6977 Ай бұрын
​@@SureshVellinezhyവീടിനു പ്രത്യേകം ഇൻഷുറൻസ് എടുക്കണമോ. അതോ സോളാറിന്റെ ഇൻഷുറൻസിൽ വീടും കൂടി ഉൾപ്പെടുമോ? വീടിന്റെ ഇൻഷുറൻസിന് എത്ര തുക വരും.
@MrPlier-yt5wj
@MrPlier-yt5wj 3 ай бұрын
അപ്പോൾ പിന്നെ കമ്പനി തരുന്ന 25 വർഷം വാറന്റി എന്തിനാണ്?
@SureshVellinezhy
@SureshVellinezhy 3 ай бұрын
മാനുഫാക്ടർ ഡിഫക്റ്റ് ആണെങ്കിൽ കിട്ടും
@alejandrogregory978
@alejandrogregory978 2 ай бұрын
🤣 Promo'SM
@SureshVellinezhy
@SureshVellinezhy 2 ай бұрын
Hm....
@user-zd6db8fe8u
@user-zd6db8fe8u 3 ай бұрын
വീട് മുഴുവൻ ഇൻഷുറൻസ് എടുത്തു വരുമ്പോൾ സോളാർ പാനലിനെക്കാൾ കൂടുതൽ രൂപാ ആകുമല്ലോ.. എന്തൊരു മണ്ടൻ വീഡിയോ ആണിത്.. 😄
@SureshVellinezhy
@SureshVellinezhy 3 ай бұрын
അന്വേഷിച്ചു നോക്കൂ
@lordsoncj9273
@lordsoncj9273 3 ай бұрын
അന്വേഷിച്ചതിനു ശേഷം വീഡിയോ ചെയൂ.​@@SureshVellinezhy
@samt4223
@samt4223 3 ай бұрын
നിങ്ങൾ എന്തിനാണ് ഇത്രയും വലിച്ചു നീട്ടി സംസാരിക്കുന്നത് പറയുന്ന കാര്യം വീണ്ടും വീണ്ടും പറയുന്നത് എന്തിനാണ്
@SureshVellinezhy
@SureshVellinezhy 3 ай бұрын
എല്ലാവർക്കും ഒരേ വേവ് ലെങ്ക്ത് ആവില്ല.
@sulaimanmt3675
@sulaimanmt3675 3 ай бұрын
അപ്പൊ ഇൻഷുറൻസ് ഏജന്റാണാണെല്ലേ... ശരിയാ നല്ല മഴക്കാലംനല്ല ഇടിയും ഉണ്ടാകാനുള്ളതാ... നൈസ്സായി പറഞ്ഞു അപ്പൊ വീട് ഇൻഷുറൻസ് ബേണം അതിനു വീടിന്റെ വില ഇടണം ചുരുക്കത്തിൽ 300ഉലുവ മതിയാകില്ല. ഹ്ഹഹ്ഹ
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഞാൻ ഏജന്റ് അല്ല. ഒരു ഓപ്ഷൻ ഉള്ള കാര്യം പറഞ്ഞു എന്ന്‌ മാത്രം. ആവശ്യം ഉള്ളവർ ചെയ്താൽ മതി
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Vertical Bifacial Solar Panel Performance Results Part 1
13:05
Projects With Everyday Dave
Рет қаралды 695 М.
elini ver elini tutarım #funny #baby #cute #cutebaby #shortvideo #keşfet
0:19
elini ver elini tutarım #funny #baby #cute #cutebaby #shortvideo #keşfet
0:19
Let me show you (P12)
0:21
Discovery Boy
Рет қаралды 4,8 МЛН
Милая мебель для котов
0:27
🌀 Вирусные видео
Рет қаралды 2,1 МЛН
Ripe watermelon 🍉😍🤣 #demariki
0:11
Demariki
Рет қаралды 2,1 МЛН
😍🤤
0:20
Pavlov_family_
Рет қаралды 514 М.