Israel's IRON DOME vs HAMAS Missiles Explained | How Hamas Defeated Israel's Missile Defence System

  Рет қаралды 493,074

Ajith Buddy Malayalam

Ajith Buddy Malayalam

8 ай бұрын

യുദ്ധങ്ങൾ ഭരണകൂടങ്ങളുടെ പ്രശ്നങ്ങൾ settle ചെയ്യാനുള്ള ടൂൾ ആണ്. പക്ഷെ അതിന്റെ എല്ലാ ദുരിതവും ഏറ്റുവാങ്ങുന്നത് സാധാരണക്കാരാണ്. നമ്മളിപ്പോ അത് ഗാസയിൽ കാണുന്നു, അതിന് മുമ്പ് ഉക്രൈനിൽ കണ്ടു, അതിനും മുമ്പ് മറ്റിടങ്ങളിൽ കണ്ടു, ഇനിയും എവിടെയൊക്കെയോ കാണാനിരിക്കുന്നു. എന്നാൽ ഇസ്രായേലിലെ സാധാരണക്കാരുടെ ആ ദുരിതം കുറക്കാൻ ഉണ്ടാക്കിയ ഡിഫെൻസ് ടെക്നോളജി; Iron Dome, അത് എന്താണ്, അത് ഹമാസ് അയച്ച മിസൈലുകളുടെ മുന്നിൽ എന്ത്കൊണ്ട് പരാജയപ്പെട്ടു എന്നതൊക്കെയാണ് നമ്മളിവിടെ explain ചെയ്യുന്നത്. പിന്നെ ഇതുമായിട്ട് അനുബന്ധിച്ചുള്ള കുറച്ച് facts ഉം
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 391
@JumaRasheed
@JumaRasheed 8 ай бұрын
പലരും വീഡിയോ ചെയ്യുമ്പോൾ മാറിമാറി കുത്തു വാക്കുകൾ കൊണ്ടാണ് വീഡിയോ ചെയ്യുന്നത് ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് സംസാരിക്കും. നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാം നിങ്ങൾ ആരെ ഭാഗത്ത് നിൽക്കാതെ FACT മാത്രം പറഞ്ഞിട്ട് നല്ലതുപോലെ EXPLANATION ചെയ്തിട്ട് നിർത്തും. സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്. ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, BROTHER 🙂👏🏼👏🏼👏🏼
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
Thanks bro🙏🏻💝 "manushya paksham." Thammiladikkumbozhalla orumich jeevikkumbozhanu santhoshavum samadhanavum...
@VIIEQ
@VIIEQ 8 ай бұрын
@@AjithBuddyMalayalam onnich jeevich illenkilum matullvark shalyam avand jeevikuka - for malayalees
@roshanbaig1487
@roshanbaig1487 8 ай бұрын
Yep
@roshanbaig1487
@roshanbaig1487 8 ай бұрын
@@AjithBuddyMalayalam yes buddy oru kutiyum oru innocent personum kollapedunnathu angeekarikaan aakilla.
@anwarozr82
@anwarozr82 6 ай бұрын
​@@AjithBuddyMalayalam🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🎉🎉🎉🙏🏻🙏🏻🙏🏻
@user-vm7ng8nw2j
@user-vm7ng8nw2j 8 ай бұрын
എന്തായാലും ആയേൺഡോo എന്താണെന്നുപറഞ്ഞു തരികയും അതിന്റെപവർഎന്താണെന്ന് കാണിച്ചുതരികയും ചെയ്ത ചേട്ടൻക്കും ഹമാസിനും നന്ദി
@arjunghosh4197
@arjunghosh4197 8 ай бұрын
ഈ പ്രപഞ്ചത്തിൽ ഇതേ പോലെ ഒരു മുതലേ ഉള്ളൂ...അജിത്ത് ഏട്ടൻ❤
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
🙏🏻😊
@anishmukkam7322
@anishmukkam7322 8 ай бұрын
Wow... സൂപ്പർ.... അടിപൊളി... ഇതിലും വൃത്തിയായി ആർക്കും വിവരിക്കാൻ പറ്റില്ല ❤
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
🙏🏻
@VIIEQ
@VIIEQ 8 ай бұрын
Pattum.. scientific malayalam, pcd Ajith buddy is also one of the best
@user-xm4wx8xg5m
@user-xm4wx8xg5m 8 ай бұрын
കാലം എല്ലാം നമ്മോട് തിരിച്ചു ചോദിക്കും..❤
@rajeshrajeshpt2325
@rajeshrajeshpt2325 8 ай бұрын
സൂര്യനു കീഴെയുള്ള എല്ലാ സംഭവങ്ങളും സാധാരണക്കാർക്ക്‌ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന Ajith buddy -യെ ഒന്നു കാണാൻ കൊതിയാകുന്നു..❤
@allen7673
@allen7673 8 ай бұрын
Handsoff to jews🔥❤️
@haleemathulbadriya
@haleemathulbadriya 8 ай бұрын
Hands off 🤣🤣 latest technology vachi onuum kariyam illa🤣🤣
@trojan2793
@trojan2793 8 ай бұрын
സുടാപ്പി ക്ക് ഇഷ്ടപ്പെട്ടില്ല 😂 oil മാത്രം ഒണ്ട് ടെക്നോളജി ഇല്ലാത്ത അറബികൾ
@farookkunnil1494
@farookkunnil1494 8 ай бұрын
🤝: ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു.. ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.. രണ്ടാം ലോക മഹായുദ്ധവും മുസ്ലിംകളായിരുന്നില്ല.. ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. തെക്കേ അമേരിക്കയില്‍ 50 മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. 180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല.. അറ്റ്ലാന്‍റിക്കയില്‍ 88% ജനങ്ങളെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. ഹിരോഷിമയിൽ, നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നതും മുസ്ലിംകളായിരുന്നില്ല.. 🤔 ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്.. കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല.. ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല.. ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല.. ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചതും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയില്‍ ഒട്ടനലധി സ്ഫോടനങ്ങൾ നടത്തിയവരും മുസ്ലിംകളായിരുന്നില്ല.. ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു.. അതായത്, മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ അത് ഒരു സാധാരണ കുറ്റമാണ്! അതേ തെറ്റ് ഒരു മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനമാകുന്നു എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക, എന്നിട്ടാവാം ചര്‍ച്ച... 🤝: വായിച്ചു പ്രചരിപ്പിക്കുക...
@sulaikhappayatt2633
@sulaikhappayatt2633 7 ай бұрын
Athe valare sariyannu
@JTJ7933
@JTJ7933 8 ай бұрын
ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നത് ഭീതി മാത്രമല്ല ഒരുപാട് പേർക്ക് കമ്മീഷൻ കിട്ടുന്നത് കൂടി കൊണ്ടാണ് ഇത്രയും വലിയ തുകയ്ക്ക് ആയുധങ്ങൾ മേടിക്കുന്നത്.... അതിൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും എല്ലാം ലാഭമുണ്ട്..... കൂടാതെ വലിയ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ മേടിക്കുമ്പോൾ അവരുടെ സപ്പോർട്ടും ലഭിക്കുന്നു അതിനുവേണ്ടി കൂടിയാണ് പൈസ ചെലവാക്കുന്നത്.... ഇത്രയും വലിയ തുകയുടെ ഒരു ശതമാനം എന്ന് പറയുമ്പോൾ തന്നെ അത് വലിയൊരു സംഖ്യയാണ് അപ്പോൾ അറിയാമല്ലോ ബിസിനസ്സിന്റെ കാണാൻ പുറങ്ങൾ
@anasthalalappuzha
@anasthalalappuzha 8 ай бұрын
ഉപയോഗിക്കാത്ത ഒരു പാട് ആയുധങ്ങൾ 2024 2025 വർഷം Expr ആയി ഒഴിവാക്കുന്നു എന്നും കേൾക്കുന്നു 😢😢😢😢 എത്ര പേർക്ക് തിന്നാനില്ലാതെ കഷ്ടപ്പെടുന്നു നമ്മുടെ നാട്ടിൽ
@vishnuraj7880
@vishnuraj7880 8 ай бұрын
പാകിസ്ഥാൻ, ചൈന ഈ രണ്ട് വിഷ വിത്തുക്കൾ ഇന്ത്യയുടെ അയൽക്കാരായി ഉള്ളടത്തോളം ഇന്ത്യക്ക് ആയുധങ്ങൾ പരമാവധി കൂട്ടി വച്ചേ പറ്റു....
@polachanvarghese9486
@polachanvarghese9486 8 ай бұрын
എന്തായാലും കൊള്ളാം നല്ല വിവരണം good knowledge
@ajayang6580
@ajayang6580 8 ай бұрын
വസ്തുനിഷ്ഠമായ വിവരണം അഭിനന്ദനങ്ങൾ bro 👍
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
🙏🏻💝
@parukkutty9070
@parukkutty9070 8 ай бұрын
Current issues related videos ഇനിയും വേണം. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നല്ല explain ചെയ്തിട്ടുണ്ട്.
@aktharismail643
@aktharismail643 8 ай бұрын
എല്ലാത്തരം കച്ചവടങ്ങളും കച്ചകപടം കച്ചകപടം ഇല്ലാത്ത കച്ചവടമോ? ഗൗരവമുള്ള തമാശ . good good keep it up...
@METOOGODD
@METOOGODD 8 ай бұрын
നിഷ്പക്ഷ വിശദീകരണം 👍 100%
@jithindj
@jithindj 8 ай бұрын
Constantmesh gear box and synchromesh gear box randum explain cheyth oru video idumo 🙏🙏
@ahammedshuhaib3902
@ahammedshuhaib3902 8 ай бұрын
Iron dome നെ പറ്റി ഇനി പറയുന്നതിൽ വല്ല്യ അർത്ഥം ഇല്ല. എത്ര വല്യ ടെക്കോനോളജി ആണേലും അതിനെ over take ചെയ്യാൻ മനുഷ്യൻ വിചാരിച്ച പറ്റും, ഈ ആക്രമണത്തിൽ ഒരു വല്ല്യ പാഠം ഉണ്ട്.
@ranjithnk4275
@ranjithnk4275 2 ай бұрын
എന്നിട്ടും ഇസ്രായേൽ നെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ലലോ മുസ്ലിങ്ങള് സോഷ്യൽ മീഡിയയിൽ എഴുതി ഇസ്രായേൽ നെ തോല്പിക്കുന്നു എന്നല്ലാതെ വേറെ ഒന്നും കാണാൻ ഇല്ല
@wtf_in
@wtf_in 8 ай бұрын
I was waiting for your video on the subject
@swalihzaman
@swalihzaman 8 ай бұрын
അവസാനം പറഞ്ഞ ഭീതി വ്യാപാരം നടത്തുന്ന നമ്പർ വൺ ടീം ആണ് അമേരിക്ക. പിരി കേറ്റി പിരി കേറ്റി അവസാനം യുദ്ധം തുടങ്ങി വച്ച് അവരുടെ ആയുധങ്ങൾ തന്നെ അവർ കച്ചവടം ആക്കും
@IndianWarHero
@IndianWarHero 8 ай бұрын
പണിക്കുട്ടന്മാർ എവിടെയുണ്ടോ അവിടെ പ്രശ്നങ്ങളും ഉണ്ട് 💩
@trojan2793
@trojan2793 8 ай бұрын
Sudappikale thurathan missile okke vandi varum
@JamesTemplar-mn3pk
@JamesTemplar-mn3pk 8 ай бұрын
Pocso patti nabi illayirunnenkil ithinte onnum aavashyam illayirunnu
@mr.kochappan2418
@mr.kochappan2418 8 ай бұрын
ഇവൻമാരെ അമേരിക്ക ഇതുപോലെ നിലക്കു നിർത്തുന്നത് നല്ല കാര്യമാണ്, ആവശ്യം ആണേ. അല്ലെങ്കിൽ ഇവൻമാർ ലോകം നരകമാക്കും. പല കാര്യങ്ങളിലും അമേരിക്കയെ കുറ്റം പറയാം പക്ഷേ ഇത് അമേരിക്ക ചെയ്യുന്ന വളരെ നല്ല ഒരു കാര്യം തന്നെയാണ്.
@logicdreams8968
@logicdreams8968 8 ай бұрын
pratheeshichirunna vdo .thanks
@debin83
@debin83 8 ай бұрын
നല്ല വീഡിയോ.
@roshanbaig1487
@roshanbaig1487 8 ай бұрын
Nalla video.. Point paranju..
@dhhjjtkl4706
@dhhjjtkl4706 8 ай бұрын
Very good narrator.. Exactly explained.. ❤❤❤
@anandhakrishnananandhu2431
@anandhakrishnananandhu2431 8 ай бұрын
Upakaara prethamaaya vdo❤
@Uppalashraf
@Uppalashraf 8 ай бұрын
Good explanation ❤
@mathewkl9011
@mathewkl9011 8 ай бұрын
Excellent, masterly narration. 👌♥️
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
🙏🏻
@mujeebrahman4968
@mujeebrahman4968 8 ай бұрын
Well explained…
@sanusatheesan4809
@sanusatheesan4809 8 ай бұрын
BMW G310 GS eduthathinu sesham ajith bhai 2k km kooduthal oru trip poyallo, athil ulla sthalagal evide ayirunnu..route map parayamo?
@johncj3872
@johncj3872 8 ай бұрын
Thank you buddy.
@user-gf2bu5bc7h
@user-gf2bu5bc7h 3 ай бұрын
God bless you daivam nalkiya arivu enium anekarilottu ethatte
@AshwinThomasM
@AshwinThomasM 8 ай бұрын
War educates the senses, calls into action the will, perfects the physical constitution, brings men into such swift and close collision in critical moments that man measures man. - Emerson
@ashikbabu0892
@ashikbabu0892 8 ай бұрын
Ajith Ettan 🎉❤
@shabeershabeersuma8166
@shabeershabeersuma8166 5 ай бұрын
ഹിസ്‌പുള്ളയുടെ ആക്രമണത്തിൽ iorn dome തകർന്നു 😢😢😢😢
@sureshvijay4251
@sureshvijay4251 8 ай бұрын
Welcome back bro
@albinsebastian084
@albinsebastian084 8 ай бұрын
Bro you're something else 🙏🏻
@girishss3714
@girishss3714 8 ай бұрын
Thanks buddy
@Ravi.S.Prasad
@Ravi.S.Prasad 8 ай бұрын
Oru nooru varsham koodi ningal ee bhoomiyil jeevichirikkanam....
@sarathkumar770
@sarathkumar770 8 ай бұрын
Hamas കൂടുതലും അയക്കുന്നത് quassam missile alle... അതിനു orennathinu 10000 രൂപ പോലും ചിലവില്ല
@blackmalley_
@blackmalley_ 8 ай бұрын
Super
@auto__doctor
@auto__doctor 7 ай бұрын
You are the real human buddy ❤️
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@munavirismail1464
@munavirismail1464 8 ай бұрын
U r well matured youtuber
@mowgly8899
@mowgly8899 8 ай бұрын
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
💝
@humanbeing8022
@humanbeing8022 8 ай бұрын
എജ്ജാതി tech 🔥🔥🔥
@aswinramesh0011
@aswinramesh0011 8 ай бұрын
അമ്പതിനായിതിൻ്റെ മിസൈൽ കൊറേ വിട്ടാല് ശത്രു അത് പൊട്ടിക്കാൻ അമ്പത് ലക്ഷതിൻ്റെ കൊറേ മിസൈൽ ചിലവാകും. അപ്പോ അവന്മാർ പിച്ച എടുക്കും. ഐഡിയ കൊള്ളാം😂
@anson6939
@anson6939 8 ай бұрын
യെസ് മുന്ന് കോടി വിലയുണ്ട് ഒരു അയൺ ഡോമം മിസിലിനു 😂
@sanal2227
@sanal2227 8 ай бұрын
​@@anson693980 ലക്ഷമാണ്
@ANILKUMAR-xr5wc
@ANILKUMAR-xr5wc 8 ай бұрын
But now what happens israel
@muhammedcp6293
@muhammedcp6293 8 ай бұрын
Usnda valatepatenda allam americayani america thakarum china rasheya iran kude anubomietinashepakum
@godofwar9325
@godofwar9325 8 ай бұрын
ഐഡിയ ഏറ്റു.. ഇപ്പോൾ ഷേവ് us🤣🤣🤣🤣
@george6350
@george6350 8 ай бұрын
Adipoli
@ab_hi_na_nd_7331
@ab_hi_na_nd_7331 8 ай бұрын
എല്ലാം സാധാരണ കാരുടെ ജീവൻ ഇല്ലാതാക്കാൻ..😢
@godofwar9325
@godofwar9325 8 ай бұрын
Iron dome സാധാരണക്കാരെ സംരക്ഷിക്കാനും.... അതാണ് ഇസ്രായേൽ 🇮🇱❣️
@praveenraj8205
@praveenraj8205 8 ай бұрын
Can u plz upload e clutch transmission in honda bikes❤
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
👍🏻
@arshadaluvakkaran675
@arshadaluvakkaran675 8 ай бұрын
Loving from aluva
@imamdajjal6088
@imamdajjal6088 8 ай бұрын
Less Islam more Peace... 🕊️
@voiceofsajeermannani8153
@voiceofsajeermannani8153 8 ай бұрын
ഹമാസിന്റെ ബുദ്ദി അതാണ് ❤️🥰🥰🥰🥰.....
@Hamsterkombat2_24
@Hamsterkombat2_24 8 ай бұрын
നി ഒരു മദ്രസ്സ പൊട്ടൻ തന്നെ എന്ന്‌ ഈ കമെന്റ് തെളിയിക്കുന്നു😂😂😂 ഇത്രെയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേ ആരാ ബുദ്ധിമാൻ എന്ന്😂😂
@ebingeorge1996
@ebingeorge1996 8 ай бұрын
@@Hamsterkombat2_24 🤣 athe 🐒 buthiyullavar.
@trojan2793
@trojan2793 8 ай бұрын
ഉഫ്ഫ്ഫ് ഇജ്ജാതി സുടാപി 😂
@zainachu719
@zainachu719 8 ай бұрын
Athokke njmmn pandekk pnde shoe nakki jeevnum kond ooodiyene 😂
@farhanaf832
@farhanaf832 8 ай бұрын
​@@Hamsterkombat2_24Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZfaq ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers)
@majeedpoomala7272
@majeedpoomala7272 8 ай бұрын
100% യുദ്ധം വേണ്ട.
@RidhinR-mt3fr
@RidhinR-mt3fr 8 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്... 😁❤️❤️
@asshan9194
@asshan9194 8 ай бұрын
Pling😂
@farhadfighter165
@farhadfighter165 8 ай бұрын
Palestine സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം 😍😍🇵🇸🇵🇸🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸 Hamaaz 🇸🇦🇸🇦🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸👍😍😍😍💪💪💪💪💪
@trojan2793
@trojan2793 8 ай бұрын
തീവ്രവാദി തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നു 😂
@farhanaf832
@farhanaf832 8 ай бұрын
Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZfaq ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers) Hamas terrorist anu enn avar thanne paraju appozhanu Nee muslim alla fake id anu enn manasilayi Cheriya kuttikale kill cheyunna videos ,raping women agane kore hamasite siteil kandu Isis, Taliban, hothi, Hamas talek Taliban,agane kore und terrorist group athine support cheyunuvekil nigalum oru terrorist anu enn oru muslim ♥️♥️
@farhadfighter165
@farhadfighter165 8 ай бұрын
@@farhanaf832 നീ വയറിളകി വച്ചതു ഒന്നും ഞാൻ വായിച്ചില്ല. അവസാനം മാത്രം കണ്ടു. എനിക്ക് നിൻറെ വിഡ്ഢിത്തം നോക്കൽ അല്ല പണി.
@roopeshpk5732
@roopeshpk5732 2 ай бұрын
😂😂😂
@rashidmuscat.2180
@rashidmuscat.2180 3 ай бұрын
കൊള്ളാം
@al-ameen7943
@al-ameen7943 8 ай бұрын
Bro 1 stroke engine videos and Omega 1 engine videos cheyy bro😢
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
👍🏻
@allen7673
@allen7673 8 ай бұрын
Mwone Iron beam vanotto orotta missile polum pinne pedikkanda athe aane athinte efficiency🔥 isreal is something else❤️❤️
@AboosIndia
@AboosIndia 8 ай бұрын
pottanalla kadum pottan😃
@Yahooth_obg3
@Yahooth_obg3 8 ай бұрын
ചേട്ടൻ ഏതയാലും മറ്റു മാധ്യമങ്ങളെ പോലെ പക്ഷവാദിയായില്ല എന്നതിൽ സന്തോഷം..ചില മോണ്ണകൾ നുമ്മടെ ഇസ്രേയിൽ എന്തൊക്കയോ ആണെന്ന് കരുതി നടന്നു കരയുന്നുണ്ട് അത് കാണുമ്പോൾ ചിരിയും വരും..
@vindinol
@vindinol 8 ай бұрын
ചേട്ടൻ പക്ഷവാദിയല്ല... താങ്കളൊരു പക്ഷവാദിയാണ്
@sufyanjs991
@sufyanjs991 8 ай бұрын
നമ്മടെ ഇസ്സ്രായേലോ 😂
@Yahooth_obg3
@Yahooth_obg3 8 ай бұрын
@@vindinol എന്റെ പക്ഷം നിന്നെ ബോധിപ്പികണോ .?
@vindinol
@vindinol 8 ай бұрын
@@Yahooth_obg3 വേണ്ട... പേരിൽ നിന്നും കമന്റിൽ നിന്നും മനസ്സിലായി
@Yahooth_obg3
@Yahooth_obg3 8 ай бұрын
@@vindinol അയിനെന്താ മൈരേ...ഞാൻ ഉറപ്പിച്ചു പറയുന്നു എന്റെ പക്ഷം പലസ്തീനൊപ്പമാണ്... ആംഗ്യം കാണിച്ചു കരയാതെ പോയിനിനേടാ..
@keralacomrade1
@keralacomrade1 8 ай бұрын
സൂപ്പർ bro❤
@western-ghats
@western-ghats 8 ай бұрын
👌🏻👌🏻
@jobinjoseph5205
@jobinjoseph5205 8 ай бұрын
അമിത ആത്മവിശ്വാസം ആണ് മറ്റുതരത്തിലുള്ള അറ്റാക്കുകൾ പ്രതീക്ഷിക്കാതിരിക്കാൻ കാരണം.
@roopeshpk5732
@roopeshpk5732 2 ай бұрын
Ende Chetta Gopalettande Chaya Pidikayil Onnum Kondu Vakkilla Ee Sadhanam Avarude Main Sathalthekku Vizhunna Misile Mathrame Athu Protect Cheyyu Pinne Chara Parannu Vizhunna Ella Missile Onnum Nashippikukayilla
@j2klegend
@j2klegend 2 ай бұрын
Tamir and Patriot missiles are for different purpose and not in same category.
@amigogamers3717
@amigogamers3717 8 ай бұрын
Fertilizer chemical, sugar എന്നിവ ഉപയോഗിച്ചുള്ള റോക്കറ്റ് പ്രൊപ്പൽഷൻ fuel ആണ് qassam റോക്കറ്റിൽ ഉള്ളത് 😅
@jobydevasia2039
@jobydevasia2039 8 ай бұрын
Shalom
@habeebi313
@habeebi313 8 ай бұрын
ഇതെല്ലം നശിക്കും wait and see insha allah
@farhadfighter165
@farhadfighter165 8 ай бұрын
MEHDI IMAAM 😍😍😍♥️♥️👍👏💪💪💪💪💪💪💪
@tommy.shelbi
@tommy.shelbi 8 ай бұрын
Un install allah😂
@axifmuhammed
@axifmuhammed 8 ай бұрын
@@farhadfighter165don’t you have brain..?😂 Entho fairy tale kadhayile pole imam mahadiye kaathu nikkunnu.!!! Thalachor ennoru sadhanam venam makkale…. Ath madrassayil kond poyi vechaal ingane undaavu..😂😂
@nasjourney4762
@nasjourney4762 8 ай бұрын
Avasanam paranja kachavadakkarum avar anu, US & Israel, Beethi vyapaaram
@muhammedfarseenpachhu9828
@muhammedfarseenpachhu9828 8 ай бұрын
I know there will be a lot of comments against this. oke those people just try to learn from history not from *WhatsApp universities* please Just try to learn what was there before or the time of 1930's and 40's okay
@tonymathew9887
@tonymathew9887 8 ай бұрын
Did the missile particles will fall into the land after explosion at sky!!??
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
Yes, definitely
@tonymathew9887
@tonymathew9887 8 ай бұрын
@@AjithBuddyMalayalam then it will make injuries and destruction to the civilians and buildings right?
@AjithBuddyMalayalam
@AjithBuddyMalayalam 8 ай бұрын
@@tonymathew9887 it will be small particles, and will definitely cause injuries but again far lesser than the original rocket impact and explosion
@tonymathew9887
@tonymathew9887 8 ай бұрын
@@AjithBuddyMalayalamthanks for the info!! You are awesome
@playstore8857
@playstore8857 2 ай бұрын
❤❤❤❤
@rajeeshvt
@rajeeshvt 8 ай бұрын
👍🏻
@akhildas000
@akhildas000 8 ай бұрын
Every weapon have their own strength and weakness,
@aravinda7380
@aravinda7380 8 ай бұрын
Hamas nte missile nu ഒന്നും നോക്കണ്ട കാര്യം ഇല്ല....വിട്ടാൽ ചെന്ന് പൊട്ടും....പക്ഷേ tamir ന് അതിനെ നശിപ്പിക്കാൻ ഉള്ള tech ഉൾപ്പെടെയാണ് വിടുന്നത് ....അതുകൊണ്ട് ചിലവ് കൂടും....😌😌😌
@farhanaf832
@farhanaf832 8 ай бұрын
Hamas missile alla vidunnath rocket missile vidan kore cash venam athrak cash kodukunna muslims koravanu
@farhanaf832
@farhanaf832 8 ай бұрын
Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZfaq ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers)
@aravinda7380
@aravinda7380 8 ай бұрын
@@farhanaf832 bro rocket ennath science applications nu use ചെയ്യുന്നതാണ്....അതിൽ warhead illa....and no guidanve systems...missiles il active guidance system along with a warhead which is used for detonation....rockets are controlled from a station...eg: NASA,ISRO etc എന്നാൽ missiles automatically controlled aanu അതിൽ guidance system und....missiles are used only in military purposes....
@aravinda7380
@aravinda7380 8 ай бұрын
@@farhanaf832 missiles വിടുന്നത് അതിൽ set ചെയ്ത വച്ചിരിക്കുന്ന target ലേക്കാണ്....pinne bro last പറഞ്ഞതിനോട് ഞാൻ 💯യോജിക്കുന്നു....
@user-fi9lq1uf1p
@user-fi9lq1uf1p 8 ай бұрын
❤❤❤
@pvrethnakumar
@pvrethnakumar 8 ай бұрын
Hamas nte koode Iran,Jordan,Syria, lebnon, Egypt,and now Russia,china support unt
@parvathyp4152
@parvathyp4152 8 ай бұрын
Ella terrorist countries undallo
@axifmuhammed
@axifmuhammed 8 ай бұрын
Hamasinte koode alla myree. Hamas palestinene prathinidheekarikkunnilla enn palestine president thanne paranjittund. Ee paranja countries okke palestinete koode aan nikkunna not with the terrorist group hamaz.
@trojan2793
@trojan2793 8 ай бұрын
😂vallya kaaryam illa.. Ee paranjavaar onnm war initiate cheyyilla
@MuhammedKutty-vx5nr
@MuhammedKutty-vx5nr 8 ай бұрын
അവരെല്ലാം എവിടെ.ഇന്ത്യക്കാരായ മനുഷ്യസ്നേഹികൾ ഐക്യദാർഢ്യം എന്ന് പറയുന്നത് കൊണ്ട് ഫലസ്തീൻ ജനതയെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത് അവസാനിച്ചോ.?
@19.arifmuhammed38
@19.arifmuhammed38 8 ай бұрын
​@@parvathyp4152Zionistukl appol terroristukal alle😁
@asherafmm734
@asherafmm734 8 ай бұрын
Bro, war promoting western countries still keeping Asia as their yielding field so they will not allow to stop anarchy on Globe..
@user-ud5tg6wi5x
@user-ud5tg6wi5x 5 күн бұрын
🦄👑NO👑🦄പോടേ ഫെയ്ക്കേ 😜
@user-st6gx2np8g
@user-st6gx2np8g 8 ай бұрын
It is bussiness. True
@user-lb7xw8sp4z
@user-lb7xw8sp4z 8 ай бұрын
Adutha. Waril. 50000. Raocatukalayirikkum. Hamas Viduka
@savetheworld4693
@savetheworld4693 8 ай бұрын
ദൈവരാജ്യം ഭൂമിയിൽ സ്ഥാപിതമാകുമ്പോൾ ഈ ആയുധങ്ങളുടെ ഒന്നും ആവശ്യമുണ്ടാവില്ല
@mahamoodvc8439
@mahamoodvc8439 8 ай бұрын
അതാണിപ്പോൾ പലസ്തീൻ കാണിച്ചു തരുന്നത്.
@kassimhameed9684
@kassimhameed9684 2 ай бұрын
സൂപ്പർ
@technotrivia
@technotrivia 8 ай бұрын
Present
@abdulgafoorkp571
@abdulgafoorkp571 8 ай бұрын
Pollataramparayathada
@saijuakshaya1983
@saijuakshaya1983 8 ай бұрын
Chinthikkavunnathinapouram machu
@alishan021
@alishan021 8 ай бұрын
There is a difference between missile and rockets , right.As of my knowledge hamas using rockets. I mean missile have a target but rocket doesn't.
@anoopchalil9539
@anoopchalil9539 7 ай бұрын
Iron dome annu nandanathile jagathide avasths aakum
@jayachandrans8903
@jayachandrans8903 8 ай бұрын
Exlent 👌👌👌👍
@quranlearning9929
@quranlearning9929 2 ай бұрын
That's paper tiger
@mundulamon766
@mundulamon766 8 ай бұрын
❤❤❤❤❤❤
@Tanur24
@Tanur24 8 ай бұрын
ithinteyellam pinnil bheethi vyaparavum petroleum rajyangalile aadipathyavumaaanu...
@fleckproduction3029
@fleckproduction3029 8 ай бұрын
Apamanamille. Vere enthakke panikalunde cheyyan...
@whatsappdrive2000
@whatsappdrive2000 8 ай бұрын
"ഭീതി വ്യാപാരം "👌🏻 😢
@aaaak7085
@aaaak7085 8 ай бұрын
ഒരാളെ ഒന്നോ രണ്ടോ കല്ലെടുത്ത് എറിഞ്ഞാൽ എങ്ങിനെ എങ്കിലും കൈ തട്ടി തടുക്കും. എന്നാൽ ഒരു പിടി ചരൽ വാരി എറിഞ്ഞാൽ പലതും ശരീരത്തിൽ കൊള്ളും പോലെ : ഉദാ : അണ്ടിയോട് അടുക്കുബ്ബോഴേ മാങ്ങയുടെ പുളി അറിയു😅
@harisankarkp
@harisankarkp 8 ай бұрын
@cpcc7717
@cpcc7717 8 ай бұрын
Not fail or gain. When the Palestine state becomes true. I like to travel a free, independent Palestine to Hig that land.
@renjithchandran1432
@renjithchandran1432 8 ай бұрын
👍👍
@dromomanaic1127
@dromomanaic1127 7 ай бұрын
Eada vaaname kariyam arinjit undaakkk ivide eathra missile veenu idhuvare kanakk vannit illa kooduthalum vannad blast kazhinj ulla cheelukal aaann tazhe eathiyad. Ann death rate koodiyad. Groundil ninn ulla shooting nadannad kond aaanu😅
@Bat_mon__returns
@Bat_mon__returns 8 ай бұрын
അയൺ ധൂം
@farhadfighter165
@farhadfighter165 8 ай бұрын
😅😅😅
@Ak_Hil-
@Ak_Hil- 8 ай бұрын
😳 അന്യായം തന്നെ
@bijurajendran3836
@bijurajendran3836 8 ай бұрын
Where is Armenia vs Azerbaijan??
@Aarw1n
@Aarw1n 8 ай бұрын
Ellam undakkunnathum ellam nasippikkunnathu manushyan enna animal, orikkal ithu india kkum varum , world full burning, and world end
@rosabgaming4901
@rosabgaming4901 8 ай бұрын
അടുത്ത യുദ്ധത്തിൽ പുതിയ ഐറ്റം വരും
@qwer-uv8lr
@qwer-uv8lr 7 ай бұрын
സംഭവം ഒക്കെ ശെരിയാണ്... പറയുമ്പോ ഒരുപാട് സങ്കതികളൊക്കെ ഉണ്ട്... പക്ഷെ 300$ ഓലപ്പടക്കം കൊണ്ട് അവമ്മാർ തീർത്തു കളഞ്ഞില്ലേ ഞമ്മന്റെ അഹങ്കാരം..😂😂😂
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 99 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 46 МЛН
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 11 МЛН
ТЮНИНГ РУЛЯ НА СТАРОЙ BMW😱#истории #тюнинг #bmw
0:46
АРХИВ ИСТОРИЙ
Рет қаралды 601 М.