Рет қаралды 6,441
M. R. HARI SERIES | # 152
ഈ വിഡിയോയില്‍ എം.ആര് ഹരി പരിചയപ്പെടുത്തുന്നത് ഡോക്ടര്‍ ആഷ്ലി മുളമൂട്ടില്‍ എന്ന പ്രശസ്തനായ നേത്രരോഗ ചികിത്സകനെയാണ്. നേത്രരോഗ വിദഗ്ധന്‍ എന്നതിനൊപ്പം തന്നെ ഹാവാര്‍ഡ് സർവ്വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദവും, ബോംബെ ഐ ഐ ടി യില്‍ നിന്ന് കോസ്റ്റ് അക്കൗണ്ടില്‍ അക്കൗണ്ടിങ്ങില്‍ പി എച്ച് ഡി യും നേടിയ ആളാണ് ഡോക്ടര്‍ ആഷ്ലി. അദ്ദേഹം താന്‍ സ്ഥാപിച്ച സ്കൂളിന് ചുറ്റും വനം വച്ചു പിടിപ്പിക്കുന്നു. അതോടൊപ്പം തന്നെ പ്രകൃതി സൗഹൃദ അന്തരീക്ഷം എങ്ങനെ കണ്ണിനു പ്രയോജനപ്പെടും എന്ന് വിശദീകരിക്കുന്നു.
In this episode, M. R. Hari introduces Dr Ashley Mulamoottil, a highly accomplished person, trained as an ophthalmologist but with degrees in Cost Accounting, Business and Law. Perhaps his greater accomplishment is to be seen in the courage he has shown to establish a school that grows in the lap of Nature; allows students to study in a peaceful atmosphere, away from the noises of the city, and in the midst of soothing sights and sounds of birds and small creatures. Dr Ashley Mulamoottil explains the scientific principles that work behind his choice, his efforts to create an environment that will stimulate the brain of small children and groom them into peace-loving, Nature-respecting adults.
#crowdforesting #miyawakimethod #mrhari # #naturalforest #nature #naturalforest #trees #plants#school #dr #atmosphere #agriculture #vegetables #farming #organic #organicfarming #fruits #children #medical #meditation #environment #study #studymotivation #peaceful #eyes #vibgyor #scientific #scientificstudytips #ponds #fish #schoollife #green #rainwater #park #gurukulam #modelschool #cow #students