കായത്തോൽ വലിച്ചെറിയേണ്ട / Kaayathol Kondattam / കായത്തോൽ കൊണ്ടാട്ടം

  Рет қаралды 14,234

Sree's Veg Menu

Sree's Veg Menu

3 жыл бұрын

#കായത്തോൽകൊണ്ടാട്ടം
ഭക്ഷ്യവസ്തുക്കൾ ലഭ്യമായ കാലയളവിൽ ശേഖരിച്ച് എല്ലാക്കാലത്തും ഉപയോഗിക്കുന്നതിനായി പ്രത്യേക രീതിയിൽ ഉണക്കി സൂക്ഷിക്കുന്ന ഭക്ഷ്യസംസ്കരണ രീതിയെ കൊണ്ടാട്ടം എന്നു പറയുന്നു.

Пікірлер: 195
@sreevenu6573
@sreevenu6573 3 жыл бұрын
I always make this. Very tasty and can store for more than a year(but here in Dubai there won't be that much. Still I make also with ash gourd peel) learnt it from my grandmother. And now i teach it to my grandchildren. Thank you sree. And one more thing for thisOnam I tried most of your recipes. (slight changes are there from our recipes. But everything had that brahmins touch.) keep going. All the best
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
,🙏🙏🙏
@lakshmysubramanian4327
@lakshmysubramanian4327 3 жыл бұрын
Super kayathol kondattam
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@pkmsabirpk5985
@pkmsabirpk5985 3 жыл бұрын
ആദ്യമായിട്ടാണ് കായതോൽ കൊണ്ടാട്ടം ..കാണുന്നതു
@semmababusemmababu6845
@semmababusemmababu6845 2 жыл бұрын
ശ്രീ... ഇനി ഒരു കായത്തൊലി പോലും കളയില്ല എനിക്കറിയില്ലാരുന്നു വളരെ നന്ദി അറിവിന്‌ 🙏🏽👍😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@lakshmid7551
@lakshmid7551 3 жыл бұрын
കായ തോൽകൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കും എന്നുള്ള അറിവ് ആദ്യമായിട്ടാണ്. പരിചയപെടുത്തി തന്നതിൽ വളരെ നന്ദിയുണ്ട്. ഉണ്ടാക്കി നോക്കണം. Thank you
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
നോക്കൂട്ടോ 😊😊😊
@afnz
@afnz 3 жыл бұрын
Variety aanallo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@ashajagadish7426
@ashajagadish7426 3 жыл бұрын
NjAn aadyayit kelkkuva useful information
@rainbowhopes8325
@rainbowhopes8325 3 жыл бұрын
Ellaypozhum nalla vibavangal matram
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@manjulanishanth1462
@manjulanishanth1462 2 жыл бұрын
Thank you chechi
@mayaakmayaak5855
@mayaakmayaak5855 3 жыл бұрын
പുതുമയുള്ള വിഭവങ്ങൾ പരിചയപെടുത്തി തന്നതിന് ഒരുപാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
തീർച്ചയായും 🥰🥰
@shajujohnkanjirathingal511
@shajujohnkanjirathingal511 3 жыл бұрын
വളരെ നന്നായിരിക്കുന്നു..Thank u
@hemalathamohan9404
@hemalathamohan9404 3 жыл бұрын
It's a new information for me. Thanks.
@prabhapadmanabhan3528
@prabhapadmanabhan3528 3 жыл бұрын
നമ്മൾ കായ തോൽകളയാറില്ല. ചെറുപയർ കൂട്ടി തോരൻ വെക്കും. കായ തോൽ മാത്രമായിട്ടും വെക്കും. പക്ഷെ കൊണ്ടാട്ടം ആദ്യമായിട്ടാ കാണുന്നത്. മഴയാണ്. വെയിൽ വരട്ടെ.എന്നിട്ട് നോക്കാം.👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@aswathydhanesh737
@aswathydhanesh737 3 жыл бұрын
നന്നായിട്ടുണ്ട് 👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@amirthavallypr4778
@amirthavallypr4778 3 жыл бұрын
Nalla avatharanam.. ❤️
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
🙏🙏🙏thanks
@sindhunarayanan1849
@sindhunarayanan1849 3 жыл бұрын
ആദ്യമായിട്ടാണ് കാണുകയും, കേൾക്കുകയും, ചെയുന്നത്. സംഭവം കലക്കിട്ടോ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@servicecrm9792
@servicecrm9792 3 жыл бұрын
Njan adyymayittanuu kaya thol kondattam kelkunnth thane super thanks njan undakum
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@syamalas9116
@syamalas9116 3 жыл бұрын
ഇത് kollamallo, ഞങ്ങൾ തോരൻ വെച്ചിരുന്നു, വെയിൽ ഉള്ളപ്പോൾ നോക്കണം
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
കായ തോൽ കൊണ്ടാട്ടം സൂപ്പർ
@rithikascreation1430
@rithikascreation1430 3 жыл бұрын
നന്നായിട്ട്.. ഉണ്ട്....സൂപ്പർ.... പുതിയ.വിഭവം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
,🥰
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
സൂപ്പർ...👏👏👏
@rameshkuttumuck6937
@rameshkuttumuck6937 3 жыл бұрын
ശ്രീ അടിപൊളി. വെജിറ്റേറിയൻ റെസിപ്പികൾ അരങ്ങു തകർക്കുന്നു. 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰
@sreedevinair6537
@sreedevinair6537 3 жыл бұрын
Super putiya arivinu thanks
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@drbindu2666
@drbindu2666 3 жыл бұрын
Must try item...new dish for me👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@pushpalathab192
@pushpalathab192 3 жыл бұрын
Sree nannayittundu
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@travelshredds
@travelshredds 3 жыл бұрын
Adipoliii puthiya arivaanu ith💕
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@agchandran2698
@agchandran2698 3 жыл бұрын
👌🌹ഹായ് ശ്രീ. ഇതു ഒരു പുതിയ അറിവാണുട്ടോ..... നന്നായി
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@ginita6139
@ginita6139 3 жыл бұрын
Super 👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊😊
@neelambari8907
@neelambari8907 3 жыл бұрын
😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰
@devudevika1968
@devudevika1968 3 жыл бұрын
Sree good info. Aadhyayitt kelkkanu kayathol kondattam.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@syamsree.1613
@syamsree.1613 3 жыл бұрын
എത്തിപ്പോയി ....കൊണ്ടാട്ടം ...ഈ ടെലിപ്പതി എന്ന്പറയുന്നത് ഇതാണ് ....ശ്രീ ഇഷ്ടം ...psc കോച്ചിങ് നന്നായി പോവുന്നു എന്ന് കരുതുന്നു ...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
നന്നായി പോവുന്നു.. december. Exam🥰
@shyambalan777
@shyambalan777 3 жыл бұрын
Nostalgic recipe👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@lisammaantony875
@lisammaantony875 3 жыл бұрын
Very good information
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@sukanyagopalan9565
@sukanyagopalan9565 2 жыл бұрын
Sreee paranj tharana vibhavangal oronnnayt try cheyyya njn... kayathol kondattom undakki. Pindi pappadam, idichakka thoran.... okke undakki nokki sree... പിന്നെ chembarathi poo vchullla drink....
@krishnakumariravi6312
@krishnakumariravi6312 3 жыл бұрын
ഇത് ഞാൻ ചെയ്തു നോക്കും
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@sreenathankartha2523
@sreenathankartha2523 3 жыл бұрын
Super 💕
@deeparajeev159
@deeparajeev159 3 жыл бұрын
Adipoliiiiii......
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@merinchacko3653
@merinchacko3653 3 жыл бұрын
Super ❣️ chechi ...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@binduanandan7587
@binduanandan7587 3 жыл бұрын
Sreee pazham nurukku try cheythu super aayirunnutto
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@Jayasurya-pr9lp
@Jayasurya-pr9lp 3 жыл бұрын
Kayathol kalayarillenkilum ethoru puthiya arivanu. 👌👌🙏🌹🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@jayashreepalliyil4209
@jayashreepalliyil4209 3 жыл бұрын
👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@girijapandalanghat4679
@girijapandalanghat4679 3 жыл бұрын
സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@deepakramachandran8828
@deepakramachandran8828 3 жыл бұрын
👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@rejitha71
@rejitha71 3 жыл бұрын
Sreekutyy nannayitunduto..nalla bagiyulla avthranm..
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@jkmanamangalathjayanmkd9548
@jkmanamangalathjayanmkd9548 3 жыл бұрын
Super👌👌
@anjanar4045
@anjanar4045 3 жыл бұрын
👌👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@creative7928
@creative7928 3 жыл бұрын
ഞാൻ ആദ്യമായി ആണ് കായത്തോട് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കാണുന്നത് . വേനൽ കാലമായിട്ട് തീർച്ചയായും ഉണ്ടാക്കി നോക്കും
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@ratnamkp8867
@ratnamkp8867 3 жыл бұрын
Any way ur all itoms are good. Ur performs also very good. Thanks a lot.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏
@praseethapraveen9812
@praseethapraveen9812 3 жыл бұрын
👌🏼
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@dilrajdileepkumar7875
@dilrajdileepkumar7875 3 жыл бұрын
Super. New recipe
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@sulaikhamajeed2817
@sulaikhamajeed2817 3 жыл бұрын
Super!!
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
Super 💖💖💖
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@devi749
@devi749 3 жыл бұрын
നന്നായിട്ടുണ്ട് sree
@sreedevisasikumar2003
@sreedevisasikumar2003 3 жыл бұрын
😍😍😍🙏🙏🙏🙏😍😍😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@seemat.r8270
@seemat.r8270 3 жыл бұрын
Good information sree👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@annammasukur9359
@annammasukur9359 3 жыл бұрын
👌👌👌👌🤩🤩🤩🤩
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@ambilysasi8549
@ambilysasi8549 3 жыл бұрын
Super
@sheelaachu5313
@sheelaachu5313 3 жыл бұрын
👌👏👏👏🙌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@anilkumarkd4016
@anilkumarkd4016 3 жыл бұрын
ഇത് ഒരു പുതിയ വിഭവം ആണല്ലോ
@kanchankumar1000
@kanchankumar1000 3 жыл бұрын
good1
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@jayapanicker6012
@jayapanicker6012 3 жыл бұрын
ഞങൾ ഇതിൽ അരിമാവ് ചേർത്താണ് ഉണക്കാറുള്ളത് . അതുകൊണ്ട് ചായക്ക് ഒരു സ്‌നാക്ക്‌ ആയിട്ടും ഉപയോഗിക്കാം. വളരെ രുചിയും ആണ്.
@sreevenu6573
@sreevenu6573 3 жыл бұрын
Please share how you make it Jaya panicker
@ushams7670
@ushams7670 3 жыл бұрын
Valare nannayirikunnu ithupole variety aayitullakaryangal ammayil ninnum vangi njagalku parichaya peduthitharanam ammoomayo nastamayi ammayundallo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഉറപ്പായും 😊
@sujathauk7056
@sujathauk7056 3 жыл бұрын
Sree's Veg Menu 👍
@vineethavineetha6090
@vineethavineetha6090 2 жыл бұрын
Evide penkuttikalude kalyanathhinte thale divasam ratri kayatholum van parayum upperiyum chikkanum kumblangayum koottanum naragha achharum pappadavum anu uddakkuka
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
കായത്തോലുകൊണ്ടു കൊണ്ടാട്ടം ആദ്യ അറിവാണ്... വെണ്ടയ്ക്ക.. കുമ്പളങ്ങാ.. മത്തൻ.. പയറു.. എല്ലാം ഉണ്ടാക്കാറുണ്ട്.. കായത്തോല്.. മെഴുക്കുപുരട്ടി.. ഉണ്ടാക്കിയിട്ടുണ്ട്... ഇനി ഇതുണ്ടാക്കണം.. നല്ലകാര്യങ്ങൾ ഇനിയും ഇങ്ങ് പോരട്ടെ... 👍👍👍😍😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@jayasreesaseendran6384
@jayasreesaseendran6384 3 жыл бұрын
Kayatholi muthira mezhukkupuratti valare taste aanu
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അതെ 🙏🥰
@suryabejoy715
@suryabejoy715 3 жыл бұрын
New item super
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@jalajaprabhu7550
@jalajaprabhu7550 3 жыл бұрын
We used to do three dishes out of kayathol and it is tasty too. . We also do kayathol kondatam, mixing with uradmave. This is new version, let me try this also. Thank you very much Sree.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@nishasaji7474
@nishasaji7474 3 жыл бұрын
Super sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@annammasukur9359
@annammasukur9359 3 жыл бұрын
Appreciate cheiyathe vayya
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@-90s56
@-90s56 3 жыл бұрын
കായത്തോൽ സാധാരണ എന്റെ വീട്ടിൽ പോത്തിനാണ് കൊടുക്കാറുള്ളത് ഇത് മനുഷ്യനും കഴിക്കാമെന്നുള്ളത് ഇപ്പോൾ കാണുവാ 😁🤩
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😃😃
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Athanu njhammall pothirachi kazhikunneyyy😜😜😘😘😆😆
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Hi Sindhu, Njhan first time aan eei recipe kanunney, any way good, I will inform my sisters 🙏🙏. Kayathol, cherupayar thoran ariyam.. today recipe 👏🏻👏🏻👏🏻👌👌❤️.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@agnelchristojose944
@agnelchristojose944 3 жыл бұрын
ഓണത്തിന് മുൻപ് ഇടണ്ടെ ശ്രീ. കായതോൽ കളയാറില്ല അരിഞ്ഞു ഉപ്പും മഞ്ഞൾപ്പൊടിയും ചെത്തി നിനക്കു വെള്ളം ഒഴിഞ്ഞച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കും ഇന്ന് പയറ് ചേർത്തു തോര൯ ഉണ്ടാക്കി. ഇതു പുതിയ അറിവ് നന്ദി ശ്രീ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@nirmalamenon9700
@nirmalamenon9700 3 жыл бұрын
😋😋😋😋😋😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@jayapradeep7530
@jayapradeep7530 3 жыл бұрын
Thanks for sharing this new recipe.but here in U.K we don’t use .it is not organic .The bananas are not tasty like ours (kerala)
@divineencounters8020
@divineencounters8020 3 жыл бұрын
Kaay Thol Health Benefits & Nutrient Value. Analysis indicate that the peels are rich in dietary fiber, which is 63.33 grams in every 100 grams. Apart from that Vitamins (Folic acid contents) are 33.12 mg per 100 grams. Further it has a good % of minerals ( Pottassium - 35.61 mg per 100 grams. It is also a source good antioxidant dietary fiber.
@buchusworld3742
@buchusworld3742 3 жыл бұрын
ഫസ്റ്റ്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@prasannavijayan8569
@prasannavijayan8569 3 жыл бұрын
ഞങ്ങൾ സ്ഥിരമായി തോരൻ ഉണ്ടാക്കും.പക്ഷെ കൊണ്ടാട്ടം ഒരു പുതിയ അറിവാണ്.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Kayathol konde thoranum pinne parippu cherthu .thenga arachu ozichu ksriyum undakan nannayirikum
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@praveenpv6786
@praveenpv6786 3 жыл бұрын
Pottato chips parayaamo
@minisoman982
@minisoman982 3 жыл бұрын
വെയിൽ വരട്ടെ നോക്കാം. ഞാൻ തോരനും മെഴുക്കുപുരട്ടിയും വയ്ക്കും, ഇനി കൊണ്ടാട്ടവും. Hi ശ്രീ, സുഖം തന്നെയല്ലേ.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
സുഖം 🥰🥰🥰
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Parip kooti curry engane aanu ithu vechitt
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
പരിപ്പും കായതോലും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു, തേങ്ങ ജീരകം വറ്റൽ മുളക് അരച്ച് ചേർക്കുക
@reshmasujith1488
@reshmasujith1488 3 жыл бұрын
Ada manga cheyumbo eadu mango aanu cheyunnathu,,,,moovandan manga patuo chechi
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Kuzhappamilla.. tholi kattiyulla manga aanu nallathu😊
@divineencounters8020
@divineencounters8020 3 жыл бұрын
Kaay Thol - Banana Green Peels Health Benefits Banana peels are not only edible, but also rich in several key nutrients including potassium, dietary fiber, polyunsaturated fats & essential amino acids. Fiber in particular has been shown to promote regularity, stabilise blood sugar levels & boost heart health. The peels have more vitamins, minerals & dietary fiber that white polished rice. Apart from the fruit, the peel has additional 78 grams of potassium & plenty of filling fiber.
@divineencounters8020
@divineencounters8020 3 жыл бұрын
Kaay Thol - Banana Green Peels Health Values Banana Peels are packed with polyphenol, carotenoids, & other antioxidants which fights cancer-causing free radicals in the body, Eating raw banana peels, especially green unripe peels, can increase antioxidant levels to help reduce risk of cancer.
@mayavinallavan4842
@mayavinallavan4842 3 жыл бұрын
Chechi kayathondu ente amma thoran/ mezhukkupratti undakkum, ini igane cheidu nokkam.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@devikaspotty1574
@devikaspotty1574 3 жыл бұрын
കൊണ്ടാട്ടം ആദ്യമായി കാണുന്നു.മുളപ്പിച്ച ചെറുപയറും ചേർത്ത് തോരൻ വെയ്ക്കാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@devikaspotty1574
@devikaspotty1574 3 жыл бұрын
@@sreesvegmenu7780വെയിൽ വന്നിട്ട് വേണം ഇതൊന്ന് വെച്ചു നോക്കാൻ.thank you for new recipe
@divineencounters8020
@divineencounters8020 3 жыл бұрын
Kondattam in Malayalam is "Vadaam" or "Vadagam" in Tamil
@radhakumar5546
@radhakumar5546 3 жыл бұрын
Vevikkumbol kurachu thayir koodi cherthal karutha niram marikittum
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
പുതിയ അറിവ് 🥰🙏
@manjumenon2871
@manjumenon2871 3 жыл бұрын
Palakkad evideya?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Cherpulassery
@manjumenon2871
@manjumenon2871 3 жыл бұрын
@@sreesvegmenu7780 nalla avatharanam and awesome recipes too ..am really glad that I found this channel ☺
@arpannunu6120
@arpannunu6120 2 жыл бұрын
ഇതുവരെ അറിയാത്ത കാര്യമാ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@sindhukarthakp36
@sindhukarthakp36 3 жыл бұрын
കൊണ്ടാട്ടം 👌👌👌ഒരു അഭിപ്രായം ഉണ്ടട്ടോ. വേവിക്കുമ്പോൾ പാകത്തിന് വെള്ളം ഒഴിച്ചു വേവിക്കുന്നതാണ് നല്ലത്. വെള്ളം ഊറ്റി എടുക്കുമ്പോൾ കായയുടെ പോഷകങ്ങൾ വെള്ളത്തിൽ പോകില്ലേയെന്നൊരു സംശയം ഇല്ലാതില്ല 🤔
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അയ്യോ.. അത്ര വെള്ളം ഒഴിക്കരുത്.. അടിയിൽ പിടിക്കാതിരിക്കാനുള്ള വെള്ളം.. ഇനിയിപ്പോ കുറച്ചു വെള്ളം ബാക്കി വന്നാലും പ്രശ്നമില്ല, ഊറ്റി കളയാം എന്നാണ് പറഞ്ഞത് 😊
@sindhukarthakp36
@sindhukarthakp36 3 жыл бұрын
@@sreesvegmenu7780 🙏
@sahithisanthosh7475
@sahithisanthosh7475 3 жыл бұрын
Thiruvonam kazhinju mazha thudangiyille
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അതെ.. അതിനിടയിൽ വെയിൽ വന്നപ്പോ ചെയ്തതാണ്.. 🥰
@sunithachacko6381
@sunithachacko6381 3 жыл бұрын
Enikkariyillarunnu chechi kaayatholi kond kondattam undakkumennu.. Puthiya arivanith😀😀
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@abhilashkarikkad2040
@abhilashkarikkad2040 3 жыл бұрын
Pandokke kalyana vedukalil rathri chorinu kayatholum vanpayarum chertha uperikittumayirunnu😐 kalam mari
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അതെ.. suprrrrrrrr സ്വാദു ആണ്
@servicecrm9792
@servicecrm9792 3 жыл бұрын
Payar kondattam njan kandittillato
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
ഈ കൊണ്ടാടടം shopൽ കിട്ടുമോ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
സാധ്യതയില്ല
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Receipe pic atra bhangiyilla kaanan Padavalom payar kumbalatholi pappaya okke ingane undakkam.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 3 жыл бұрын
👍🌹👍🌹👍🌹👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@rajalekshmisuresh171
@rajalekshmisuresh171 3 жыл бұрын
ഒരു മി നിറ്റ് എന്നു പറയുപ്പോൾ വെള്ളം തിളയ്ക്കാൻ തുടങ്ങി ഒരു മിനി റ്റാണോ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Athe.. ഒന്ന് തിള വരുന്ന വരെ
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
കായത്തോൽ കൊണ്ടാട്ടം (രണ്ടു തരത്തിൽ)by Sreela Nalledam
8:40
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 35 М.
Niharikha's first pirannal sadhya ❤️
2:36
Neelina Nair
Рет қаралды 4,9 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН