കളിയിക്കാവിളയിലെ കൊലപാതകത്തിന് പിന്നിലെന്ത്? ലക്ഷ്യം പണമോ? | Kaliyikavilai

  Рет қаралды 29,686

REPORTER LIVE

REPORTER LIVE

19 күн бұрын

കളിയിക്കാവിളയിലെ കൊലപാതകത്തിന് പിന്നിലെന്ത്? ലക്ഷ്യം പണമോ? | Kaliyikavilai Murder
#kaliyikavilai #crime #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 47
@skariahop4842
@skariahop4842 18 күн бұрын
ചെയ്യാൻ പാടില്ലാത്തത് പലതും ചെയ്തിട്ടുണ്ടാവും. അവസാനം തിരിഞ്ഞു കൊത്തി.
@abdullaqdy691
@abdullaqdy691 18 күн бұрын
ഇത്തരം ക്രിമിനലു കളുമായി ഇവർ ചങ്ങാത്തം കൂടുന്നത് എന്തിന്.
@subijithbs831
@subijithbs831 18 күн бұрын
True correct..
@sreenathsree2671
@sreenathsree2671 17 күн бұрын
കോറി മുതലാളി ഒരു പാട് ആൾക്കാരുടെ പ്രാക്ക്ഏക്കുന്ന പണി കൊറിയോട് ചേർന്നുള്ള എത്രയോ വീടുകൾ ക് കേട് പാടുകൾ ഉണ്ടാവും പോലീസ് മറ്റു ഉദ്യോഗസ്ഥവൃന്ദങ്ങൾ കാശ് മേടിച്ചു മുതലാളിക് ഒത്താശ ചെയ്യും കോറിക്കെതിരെ ആരേലും തിരഞ്ഞാൽ ഇത് പോലുള്ള ഗുണ്ടകളെ വെച്ച് ഭീഷണി അ ഗുണ്ടകൾ തന്നെ ജീവനെടുത്തു
@user-qi8if4ot2x
@user-qi8if4ot2x 14 күн бұрын
ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്
@prasanthdamodhar6535
@prasanthdamodhar6535 18 күн бұрын
ഇവരെയൊക്കെ പിടിച്ചിട്ട് എന്ത് ചെയ്യാൻ. ചാനലുകൾ പറയുന്നു 50 ൽ പരം കേസുകളിൽ ഇയ്യാൾ പ്രതിയാണെന്ന്. ജയിലിൽ കൊണ്ടിട്ടു 3നേരം തീറ്റി പോറ്റും. എന്നിട്ട് ഇവരെയൊക്കെ ഇറക്കിവിടും. ഇവിടത്തെ നിയമസംവിദാനം മാറാത്തിടത്തോളം ഇതൊക്കെ, പറഞ്ഞിട്ട് കാര്യം ഇല്ല.
@mollyjoseph7752
@mollyjoseph7752 17 күн бұрын
ചട്ട വട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ പറ്റുമോ 😩
@nihasrahman4622
@nihasrahman4622 18 күн бұрын
രണ്ടിൽ കൂടുതൽ പ്രതികൾ ഉണ്ടാവാം അല്ലെകിൽ പിറകിൽ നിന്നും ആക്രമിക്കാൻ പറ്റില്ല... പ്രതികളുടെ കൂട്ടത്തിൽ ഒരാൾ മുൻസീറ്റിൽ ഉണ്ടാവാം..
@satvic_India
@satvic_India 18 күн бұрын
THE BEST ANCHOR WITH GREEN DRESS VERY EASY FLOWING WORDS GREAT PITCH
@sherin3896
@sherin3896 18 күн бұрын
എന്തൊക്കെയോ ഇടപാടുകൾ ഉണ്ട്.
@myshasvlog9734
@myshasvlog9734 18 күн бұрын
ഇവനൊക്കെ സൗദിയിൽ ആണെങ്കിൽ എന്നോ കാലാ പൂരിയിൽ എത്തിയിട്ടുണ്ടാകും
@ashokanvelayudhan5041
@ashokanvelayudhan5041 18 күн бұрын
😢😢😢
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 18 күн бұрын
മറ്റുള്ളവരെ ഭീഷണിപെടുത്താൻ ആക്രികളെ കൂട്ട് പിടിക്കുന്നവർ ഇത് കാണണം
@user-nr7hh6pz3d
@user-nr7hh6pz3d 18 күн бұрын
Oru thiruthundu sujaya, kolapathakam nadannirikkunnathu pathinonnu maniyalla, CCTV drishyangalil iyal purathu pokunna time 10.12 pm Anu, which means kola nadannirikkunnathu athinte thottu munpu like 10 pm num 10.12 pm num idayilayirikanam.......iyal chilappol enthenkilum karanam paranju vandi side il othukkan paranjittundakum, ahh gapil ayirikkam kola nadathiyittundavuka
@prctclt2245
@prctclt2245 18 күн бұрын
5 മിനുട്ട് വാർത്ത എന്താ 50 മിനുട്ടോ...... ‼️ ഇങ്ങനെയൊരു comentry ആവശ്യമില്ല.
@JISMON-RAMBO
@JISMON-RAMBO 18 күн бұрын
50 കേസിൽ പ്രതിയോ അമ്പിളി 😳
@vijayakrishnan8820
@vijayakrishnan8820 18 күн бұрын
Shame on our judiciary, place for criminals is a cell,not in community
@user-fp4xx2qk8v
@user-fp4xx2qk8v 18 күн бұрын
എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിവെക്കണം..... അതെ പറയാനുള്ളു 🤭
@cindrellacindrella5780
@cindrellacindrella5780 18 күн бұрын
Enganeyulla criminalumayittu Deepuvinu anthaanu bendam spiritu kachavadamo😮
@prasheelaprakash
@prasheelaprakash 18 күн бұрын
Konnittu quari thattiyedukkanavum
@venkittaramank8008
@venkittaramank8008 18 күн бұрын
അപ്പൊ ഇത് 51..!!! ഇനി..52 ..53..അങ്ങനെ തുടരും അല്ലേ..???👌👌👌
@mollyjoseph7752
@mollyjoseph7752 17 күн бұрын
"സ്ഥിരം കുറ്റവാളി " പദ്മ അവാർഡ് എന്നപോലെയാ പറയുന്നെ. ഉളുപ്പില്ലാത്ത പോലീസും എഭ്യന്തരവും... 😩😩
@rajivs3976
@rajivs3976 18 күн бұрын
കാപ്പയില്ലെ
@samtechsamtech1042
@samtechsamtech1042 18 күн бұрын
എന്ത് repeat പ്രസംഗമാണ് മാപ്രേ
@user-fh8xu5fp6j
@user-fh8xu5fp6j 15 күн бұрын
Chinima kanikkkunu ppolla nadakku🤦🏼‍♀️🤔
@daisyjacquiline2579
@daisyjacquiline2579 18 күн бұрын
ക്വട്ടേഷൻ ആണെന്നു പറയുന്നു
@binuvarghese2360
@binuvarghese2360 17 күн бұрын
നമ്മുടെ ഭരണം ശരിയല്ല
@notout7913
@notout7913 18 күн бұрын
10 ലക്ഷവുമായി JCB വാങ്ങാൻ തനിയെ പോകുന്നു..വഴിയിൽ വെച്ച് കൊലപാതകത്തിൽ Phd എടുത്ത ഒരു കൊടുംക്രിമിനലിനെ വണ്ടിയിൽ കേറ്റുന്നു...പകൽ മുഴുവൻ JCB വാങ്ങാതെ പത്ത് ലക്ഷം കൊണ്ട് കറങ്ങുന്നു...രാത്രിയിൽ കൊലചെയ്ത് അമ്പിളി പൈസയുമായി മുങ്ങുന്നു..അങ്ങട്ട് സിങ്കാകുന്നില്ല..
@prasheelaprakash
@prasheelaprakash 18 күн бұрын
Day time pokanirunnittu night aakiyathu mattarudeyo nirbandam
@VipinRaveendran
@VipinRaveendran 18 күн бұрын
വിശ്വസിക്കാൻ ബുധിമുട്ട് ഉണ്ട്.. 🤔🤔🤔
@johnvarkey1867
@johnvarkey1867 18 күн бұрын
Ethu plan cheytha murder.
@jejifrancis6268
@jejifrancis6268 18 күн бұрын
ഈ പെണ്ണിന് ഒന്നു ശ്വാസംവിട്ടു പറഞ്ഞൂടെ
@mollyjoseph7752
@mollyjoseph7752 17 күн бұрын
😂 കിണരേഷിനെ പേടിപ്പിച്ചു ശീലമായി പോയി , ക്ഷമി 😂
@soyjoseph1949
@soyjoseph1949 18 күн бұрын
Onnum cheyyaan ponilla. Evanteyoke thala vettikalayanam
@jojoelijah8858
@jojoelijah8858 18 күн бұрын
Hhjjjjjjjjbhhhhhh Ful comady...... Maximum 5..6 months... After again All redy 3.....finish
@lathikanagarajan7896
@lathikanagarajan7896 18 күн бұрын
Ee pennumpillaku swasam vittittu samsarichukoode.....over action
@jejifrancis6268
@jejifrancis6268 18 күн бұрын
ഞാനും ആലോചിച്ചു.
@user-kq3wi4uq5i
@user-kq3wi4uq5i 18 күн бұрын
Newsreader veruppikkunnu
@pelefans6549
@pelefans6549 18 күн бұрын
Evan chathathu nannayi 😂😂😂😂😂😂ambili konna reethi 🗡️🔪🗡️🗡️🗡️ pennungale kolluka aanenkil kazhuthu arathu kolluka 😂😂😂😂
@VipinRaveendran
@VipinRaveendran 18 күн бұрын
അങ്ങനെ ഒരു കൊലപാതകം കൂടെ തമിഴന്റ തലയിൽ വച്ചു 🤔
@harik8424
@harik8424 18 күн бұрын
അമറുന്നത് എന്തിനാണ് പതുക്കെ പറ സു ജയ പാർവതിയുടെ കാര്യം ആണ്
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Каха и суп
00:39
К-Media
Рет қаралды 4,8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 114 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47