ടവേര സ്പെയർപാർട്സ് ലഭിക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല. വലിയ വിലയോ സർവീസിന് അധികം പൈസയോ ആവില്ല. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരുപാട് നാൾ കൊണ്ടുനടക്കാൻ പറ്റിയ വാഹനമാണ് ടവേര. വീഡിയോയിൽ കണ്ട പവർ ഫിൽറ്റർ, ഫാൻ എന്നിവ ഓൺലൈൻ ലഭ്യമാണ്
Пікірлер: 628
@shemimuhmmed5071 Жыл бұрын
സത്യം പറഞ്ഞാൽ ഒരു വണ്ടി പോലും എടുത്തില്ല വണ്ടി olx fb നോക്കും പിന്നെ നിങ്ങളുടെ വീഡിയോ നോക്കും idh തന്നെ എന്റെ ഒഴിവ് സമയം പണി സത്യം ഇഷ്ടം ആകും എല്ലാവർക്കും 🥰
@KERALAMECHANIC Жыл бұрын
🥰
@tubelight13704 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാനൊരു ഫാനായി.... 👌
@althafkl10073 жыл бұрын
Tavara എൽഇഡി വർക്കിംഗ് യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്തു നോക്ക്
@anandhutm20322 жыл бұрын
Njanum
@BASIL8962 жыл бұрын
ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടിയാണ് ഇതും കൂടി കേട്ടപ്പോൾ കുറച്ചുകൂടി ധൈര്യം ആയി 🥰🥰
@edavanmedia5616 Жыл бұрын
ഞാനും
@Labs-zv1hw6 ай бұрын
Njanum
@renjithcr3114 жыл бұрын
ഇക്ക...TAVERA × SCORPIO comparison video ചെയ്യാമോ....ഇത് വേണ്ടവർ like ചെയ്യ്...🙏🙏🙏
@ffplayerciff79752 жыл бұрын
👍
@ratheeshreghunadhan92734 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള വണ്ടി
@kareemvavoor8494 жыл бұрын
ഇതുപോലെയാണ് ഒരു വണ്ടി പരിചയപ്പെടുത്തേണ്ടത്..super
@pathof48 Жыл бұрын
ഒരു വണ്ടി എങ്ങനെ പരിചയപ്പെടുത്തണമെന്നതിന് ഉത്തമ ഉദാഹരണം, ഗുണങ്ങളും ദോഷങ്ങളും എല്ലാം തുറന്ന് പറഞ്ഞതുതന്നതിന് നന്ദി bro.....👌👌🔥
@Rajesh_KL4 жыл бұрын
മറ്റൊരു വാവ സുരേഷ് ചെയ്യുന്ന തൊഴിലിനോട് അഭിനിവേശം പുലർത്തുന്ന വ്യക്തി 👌
@predatorfromhell14 жыл бұрын
sathyam.... ideham ente veedinte aduthaayirunnel njaan ente vandi okke pullikku maathrame paniyaan kodukkuvollaarunnu....joliyodu aathmaarthatha ulla manushyan !!
@chinginoski4 жыл бұрын
സത്യം .. ഞാൻ ഈ കറുത്ത മുത്തിന്റെ കട്ട ഫാനാണ്❤️✨❤️✨❤️
@jijimohandas38224 жыл бұрын
വളരെ സത്യം 💕
@KERALAMECHANIC4 жыл бұрын
Thank u
@amirdariel13032 жыл бұрын
I dont mean to be so off topic but does someone know of a way to get back into an Instagram account? I somehow lost the account password. I would love any assistance you can give me!
@sureshsv84524 жыл бұрын
ഇക്കയുടെ വീഡിയോസ് എല്ലാം സൂപ്പറാണ് ഇക്കയുടെ ഫോൺ നമ്പർ സ്ഥലം അടുത്ത വീഡിയോയിൽ കൂടെ ചേർക്കാമോ ഒരുപാട് ആൾക്കാർക്ക് അത് ഉപകാരപ്പെടും
@anandhakannan5523 жыл бұрын
Our Tavera 5+1 2011 model bs3 has 3,40,000 kms still feels like brand new.
@eldhosepulahannan74142 жыл бұрын
Mileage ethra kittunnund bro
@anandhakannan5522 жыл бұрын
@@eldhosepulahannan7414 15kmpl average.
@anandhakannan552 Жыл бұрын
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ I can't read Malayalam bro.
@anandhakannan552 Жыл бұрын
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿabout 9000 - 9500 range.
@samadparedath5984 жыл бұрын
എല്ലാവർക്കും ഒരു സംശയമായിരുന്നു Tavera ,Parts കിട്ടുമോ എന്നായിരുന്നു ,
@AjayKumar-yf7wr3 жыл бұрын
അടിപൊളി വണ്ടിയാണ്. വേറെ ലെവൽ.
@sreejin1154 жыл бұрын
Good for an economical long trip....Taveraaa i dont know why company stop this version...Same like Toyota Qualis...❤❤
ചേട്ടാ ഞാൻ ടവേര ഉപയോഗിക്കുന്ന വെക്തി ആണ് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്... കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് ചേട്ടാ 1, സാധാരണ മറ്റുള്ള വണ്ടിയെ പോലെ വലിയ രീതിയിലുള്ള മെയ്ന്റനനസ് ഇല്ല 2, ടൈമിങ് ചെയിൻ മാറ്റേണ്ട 3, ഏങ്ങനെ വേണമെങ്കിലും റഫ് യൂസ് ചെയ്യാം 4, LT മോഡലിൽ സെൻട്രൽ ac സെക്കന്റ് റോ സീറ്റ്നു പുറകിൽ വരുന്നുണ്ട് 5, LT മോഡലിൽ സീറ്റ് ഫോൾഡ് ( 8 സീറ്റ് )ചെയ്യാൻ പറ്റും 6, LS മോഡലിൽ ക്യാപ്റ്റൻ സീറ്റ് ആയതുകൊണ്ട് പുഷ്ബാക് ചെയ്യാനേ കഴിയു 7, സാധാരണ ടവേര ടീയേറ്റർ പ്ലാറ്റ്ഫോം ആയത് കൊണ്ട് പുറകിലെ റോ സീറ്റ് അല്പം പൊക്കം കൂടുതൽ ആണ് എനിക്ക് തോന്നുന്നത് ചേട്ടൻ സീറ്റ് മാറ്റിയത് കൊണ്ടാവും പൊക്കം കുറവായി തോന്നുന്നത്. 8, ടവേരക്ക് സെക്കന്റ് റോ ബഞ്ചു സീറ്റ് ആയിരുന്നാൽ ac ഇട്ടാൽ പുറകിൽ കുറച്ചു സമയം കഴിഞ്ഞു മാത്രമേ തണുപ്പ് കിട്ടുള്ളു 9, അതെ സമയം ക്യാപ്റ്റൻ സീറ്റ് 2+2+3=7 ഇങ്ങനെയുള്ള സീറ്റ് വരുന്ന ഏതൊരു വണ്ടിക്കും ഫ്രണ്ട് ac മതിയാകും.. പുറകിൽ തണുപ്പ് കിട്ടും. 10, ചേട്ടൻ വീഡിയോയിൽ കാണിച്ചുതന്ന ടോപ്പിൽ വരുന്ന ഫാൻ... നല്ലൊരു ഐഡിയ ആണ് താങ്ക്യു 👍
@Kannurchunk13133 жыл бұрын
Milage ethra und please replay???
@CeeBeeEnnTravelVlog3 жыл бұрын
@@Kannurchunk1313 ശെരിയായ സ്പീഡിൽ ഓടുകയാണെങ്കിൽ 50 to 70 മൈൽ സ്പീഡിൽ പോവുകയാണങ്കിൽ 16 മുകളിൽ മൈലേജ് കിട്ടും പിന്നെ റോഡിന്റെ അവസ്ഥ, ടയറിന്റ കണ്ടീഷൻ മോശം, ഇടയ്ക്കുള്ള ബ്രേക്കിങ്, ഇതൊക്കെ മൈലേജ് കുറയാൻ കാരണമാണ്......
@Kannurchunk13133 жыл бұрын
@@CeeBeeEnnTravelVlog eath year taveraya chettan use cheyyunne
@CeeBeeEnnTravelVlog3 жыл бұрын
@@Kannurchunk1313 ഒൻപതു വർഷം ആയി neo, neo3
@autoworld53363 жыл бұрын
Hi
@nattravel4 жыл бұрын
TATA NANO യുടെ എൻജിൻ അതിനു വരാൻ സാധ്യതയുള്ള പണികൾ . ലാഭമാണോ നഷ്ടമാണോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@shinu30614 жыл бұрын
Fiat 1.3 multi jet diesel engine kurichu video cheyyamo?
Honda city type 2 review chy.. chetaa athree naal ayi parayunu... pls
@shahultk83304 жыл бұрын
ടവേര very good car.
@JT-vz1oj4 жыл бұрын
Duster നെ പറ്റി യുള്ള ഒരു വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്..വളരെ ആളുകൾ ഉപയോഗിക്കുന്നത് കാരണം എല്ലാവർക്കും ഉപയോഗം ആകും
@sagavesgave17324 жыл бұрын
Wow very nice
@jacobraju27864 жыл бұрын
സൂപ്പർ ബ്രോ.. ചെറിയൊരു വാവ സുരേഷിനെ പോലെ തോന്നുന്നു...
@neerajm9874 жыл бұрын
Tavera😍😍😍😍
@lifelong_footages4 жыл бұрын
Old model Ford ecosport petrol or diesel review ido... 2nd edukan plans indee
@shroffofficial99164 жыл бұрын
Ikka innova mechanical review cheyyane marakkalle
@bijuthomas9054 жыл бұрын
ഇക്ക കിടുക്കി. എർട്ടിഗ ഒന്ന് റിവ്യൂ ചെയ്യാമോ
@asifpt30304 жыл бұрын
ഇക്കാThanks
@bindhushaji32264 жыл бұрын
Sumo grande, sumo gold review cheyyumooo plzz
@chappiezzzgame84543 жыл бұрын
ഇങ്ങളൊരു പുലി തന്നെ 😍
@98956664753 жыл бұрын
Tata vista, manza ഇതൊക്കെ എങ്ങനെയുണ്ട് വണ്ടി engine qoutrajet അതിന്റെ rewie ഒന്ന് ചെയ്യാമോ ബ്രോ...
@ashrin49684 жыл бұрын
Tavera powliyannn ❤❤❤ Modifiyy cheyythal evan massa !!!!😍🚙🚙
@nikhiljose28773 жыл бұрын
ചേട്ടാ neo 2 neo 3ആണോ നല്ലത് എടുക്കാൻ ആണ്
@jishnuedhruvan72463 жыл бұрын
@@nikhiljose2877 randumm Kollam Valia change onnulla but neo 3 2.0 engine power kuduthala 105 ps power .neo2 80ps power and neo(2004 to 2007 k 75 ps
@secretvibes92752 жыл бұрын
Eath nallath enik edukkan vendiyanu
@jishnuedhruvan72462 жыл бұрын
@@secretvibes9275 neo2 or neo3 randum nallathaa.... but 2.0 (106 hp)edukathe erunnal mathi 2.5(80hp) aanee better
@rmlck94134 жыл бұрын
Sumo Gold na patti Oru video cheyyamo??
@abilualinkal84155 ай бұрын
എന്റെ കയ്യിൽ ഉണ്ട് 2 വണ്ടി സൂപ്പർ 2011 , 2016 model
@samsujoseph85603 жыл бұрын
Good review informative ❤️
@jobinjose58010 ай бұрын
Chettane eniku bhayankara ishtava chatan paranja pinne veronnum nokan illa athu a samsarathinu ariyam❤
@KERALAMECHANIC10 ай бұрын
❤️😘
@firozp20822 жыл бұрын
നിങ്ങളെ viedo കണ്ട് ഞാൻ ഒരു tavera വാങ്ങി thanks
@ORUYATRA2 жыл бұрын
Model year? എത്രക്ക് കിട്ടി
@firozp2082 Жыл бұрын
@@ORUYATRA 2011model 2.30
@micysr59124 жыл бұрын
Good information
@paayoub3 жыл бұрын
yes, a good reliable vehicle suitable for Indian roads and climate
@aswinps11114 жыл бұрын
Innova video waiting
@dreamtp3463 Жыл бұрын
Nalla best vandi ann tavera
@ajz43684 жыл бұрын
Polo swift ritz i20 deasel machanical review cheyyo
@MUHAMMED-ALI.994 жыл бұрын
Very good
@akshaytnair35554 жыл бұрын
Ikka ecosport & bolero review cheyyuo plz
@shanunou63614 жыл бұрын
Sumo grande യെ കുറിച്ച് ഒരു റിവ്യൂ ചെയ്യൂ bro.... റിപ്ലൈ തന്നാലും മതി..
@bestinkalarickal14794 жыл бұрын
Ahhh adipoli😜😜😜😜👌👌👌
@princepaul48954 жыл бұрын
Super chetta
@secretvibes92752 жыл бұрын
Bolero vs tavera itil eathanu nallath
@basheermollamk45424 жыл бұрын
Wolkswagen wentonte iru video cheyy please
@pranavp74124 жыл бұрын
Xylo വീഡിയോ ചെയ്യാമോ കൂടുതൽ വണ്ടികൾ സെക്കന്റ് വരുന്നുണ്ട് വലിയ ഫാമിലി ആവുമ്പോൾ ഒരു താല്പര്യം ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിവരിച്ചു തന്ന് വണ്ടി റിവ്യൂ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@jahanb2 жыл бұрын
ചിലർക്ക് ടവേര എന്ന് പറയുമ്പോൾ... ഒരു വല്ലായ്മയാണ് .... പക്ഷേ... ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം... അവതാരകൻ പറഞ്ഞ പോലെ... ശരാശരിക്കു മുകളിലാണ് ടവേര...
Tavera nalla vandiyaan ente ikka taxi odunnath tavera aan njanum odunnund. 3 lakhs kazhinjapo engine pani ayi.veendum paninju ipozhum nallonam odunnund valare nalla oru vandiyaan.prathyekich taxi servicin
@syamlalk310810 ай бұрын
Engine paniyan ethray
@AdvSirajVlogs4 жыл бұрын
Renault Lodgy Review Cheyyamo?
@arunspillai28954 жыл бұрын
കൊള്ളാം
@rajaneeshradhakrishnan39404 жыл бұрын
bolero 2010 model onnu cheyyamo
@siju61414 жыл бұрын
Xylo video.. Chayiamo.. Service cost. Main problam.. Etc...
@umeshnair90834 жыл бұрын
Tata aria cheyyamo
@basimaslam74 жыл бұрын
Polo diesel onn cheyyamo
@sajadkkv4 жыл бұрын
Wagon R Review cheyyamoo?? Pls
@binujohn1114 жыл бұрын
Good review bro
@aeonjith4 жыл бұрын
tavera project enthayi chetn..coil spring work kazhinjo?
@kbagavath2 жыл бұрын
Nice Review Cheta
@balurajeev9704 жыл бұрын
Punto ഒന്ന് review ചെയ്യുമോ
@simongeorge54 жыл бұрын
Aashane.. Honda jazz petrol manual Oru video cheyamo.....
@muhammedmehaboobss16904 жыл бұрын
Ambassador nte oru video cheyamo ???
@360Riveiws4 жыл бұрын
Please review Renault duster diesal.
@shuhaibshan9594 жыл бұрын
പഴയ ടവേര Scorpio safari idhil Edh 2nd hand വാങ്ങുന്നതാണ് നല്ലത് Please reply
@justinjohn45802 жыл бұрын
സൂപ്പർ ആന്നോ ചേട്ടാ
@bijoybijoy9994 жыл бұрын
👌👌👌
@ddgameing25673 жыл бұрын
സുമൊ ഗ്രാന്റ് ഉപേക്ഷിച്ച് ഞാൻ റ്റവേര വാങ്ങാൻ തീരുമാനിച്ചു.. 2006 മോഡൽ 200000 ഓടിയ വണ്ടി
@shijuj33113 жыл бұрын
Good bro
@nikhiljose28772 жыл бұрын
Bro 2006model എന്ത് വിലയാകും
@BabyBaby-sm1ig4 жыл бұрын
Thangal ouru sumo victa full option parijayapeduthu
@trvvlogeryoutubemal89884 жыл бұрын
Replay തരണം pls. Etios desel gd ക്ക് ഗിയർ oil 80-90 ഗ്രേഡ് 4 ആണ് കമ്പനി പറയുന്നത്. But ഞാൻ ലോക്കൽ വർക്ക് ഷോപ്പിൽ നിന്നും അവർ 80-90 ഗ്രേഡ് 5 ആണ് ഒഴിച്ചത് അതുകൊണ്ട് എന്തെങ്കിലും problem ഉണ്ടോ ?