കൃഷി എങ്ങനെ ലാഭകരമാക്കാം | മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കൊരു മാതൃക| MODEL FOR VALUE-ADDED AGRI PRODUCTS

  Рет қаралды 6,482

Crowd Foresting

Crowd Foresting

3 жыл бұрын

www.natyasutraonline.com/affo...
റിട്ട. അദ്ധ്യാപകനും കർഷകനും വ്യവസായിയുമായ ജോസ് അബ്രഹാം കുഞ്ചരക്കാട്ടിലിനെയാണ് ഈ ആഴ്ച്ച എം.ആർ ഹരി പരിചയപ്പെടുത്തുന്നത്. കരിമ്പു കർഷകനായ ജോസ് അബ്രഹാമിനെ തുടർച്ചയായ മൂന്ന് വെളളപ്പൊക്കങ്ങളെയും വലിയ നഷ്ടമില്ലാതെ മറികടക്കാൻ സഹായിച്ചത് കരിമ്പിൽ നിന്ന് അദ്ദേഹം ഉണ്ടാക്കുന്ന മൂല്യവർദ്ധിത ഉത്പന്നമായ ശർക്കരയുടെ വിൽപനയാണ്. ഇത്തരത്തിൽ മിയാവാക്കി തോട്ടങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന കാർഷിക ഇനങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിൽക്കാൻ കഴിഞ്ഞാൽ അതായിരിക്കും സുസ്ഥിരമായൊരു വരുമാനം ലഭിക്കാൻ കൂടുതൽ സഹായകമാകുക.
In this episode, Hari M. R. introduces Mr Jose Abraham Kuncharakattil, a Physics teacher-turned-farmer and entrepreneur. The pure, unadulterated jaggery he makes and sells from his sugarcane farm is a value-added product that helped him overcome the losses of three consecutive floods and also remain afloat. This, in Hari’s view, is a model for value-added agri products. If we follow this example, it will help us gain more from our Miyawaki forests as well.
#ValueAddedProducts #ValueAddedAgriProducts #ProfitableAgriIdeas #MiyawakiForests #Crowdforesting #Afforestation #MRHari
നാടൻ പശുവും പശുക്കൂടും | Dairy Farming in Kerala: • നാടൻ പശുവും പശുക്കൂടും...

Пікірлер: 43
@sureshnair7312
@sureshnair7312 3 жыл бұрын
പാലാ cherppumkal... ഇദ്ദേഹത്തിന്റെ ഒരു യൂണിറ്റ് ഉണ്ട്.. നല്ല ശർക്കരായാണ്.
@hussainaphussainabi4085
@hussainaphussainabi4085 3 жыл бұрын
നല്ല അറിവുകൾ ❤
@midhunparammal2195
@midhunparammal2195 3 жыл бұрын
നല്ല ഇൻഫർമേറ്റീവ് ടോക്ക് ആയിരുന്നു sir, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു,....
@CrowdForesting
@CrowdForesting 3 жыл бұрын
🙏🙏
@anurajts5069
@anurajts5069 3 жыл бұрын
Informative👍
@jayakrishnanj4611
@jayakrishnanj4611 3 жыл бұрын
Informative 👌🏼
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
Super 👍
@dxbjoshi
@dxbjoshi 3 жыл бұрын
Good information
@ABDULSALAM-ps6gv
@ABDULSALAM-ps6gv 3 жыл бұрын
Super. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@Supermenon745
@Supermenon745 3 жыл бұрын
👌
@jeritt.j3990
@jeritt.j3990 3 жыл бұрын
നമസ്കാരം 🙏
@JJV..
@JJV.. 3 жыл бұрын
👍
@yazhinithendral1605
@yazhinithendral1605 3 жыл бұрын
Thanks for a lot good guidelines
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@ttsanthosh4188
@ttsanthosh4188 2 жыл бұрын
Informative👍👍
@CrowdForesting
@CrowdForesting 2 жыл бұрын
Glad to know that it was useful🙏
@appannpratheep4606
@appannpratheep4606 3 жыл бұрын
👍🙏
@shortnotes1904
@shortnotes1904 3 жыл бұрын
Good information. We need more people to convert raw materials to value added services. That kind of culture can help Kerala to prosper. Thanks for this video for promoting such concepts👍
@CrowdForesting
@CrowdForesting 3 жыл бұрын
We too hope it will persuade at least a few people to take up similar ventures
@preethoo5
@preethoo5 3 жыл бұрын
Really commendable presentation without any repetition which plague almost all of us Malayalees!
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@Farisboss
@Farisboss 3 жыл бұрын
👍🙋‍♂️👌🌹
@abctou4592
@abctou4592 3 жыл бұрын
Sir, I think this is Aarumaanoor near Ayarkunnam
@rejiantony4298
@rejiantony4298 3 жыл бұрын
അയർ കുന്നം- കിടങ്ങൂർ റോഡ് ,കല്ലിട്ട് നട. പാല.
@soulcurry_in
@soulcurry_in 3 жыл бұрын
Hello sir. I wish you had also given details of this person so that we could get it from him as well
@CrowdForesting
@CrowdForesting 3 жыл бұрын
Sri Jose Abraham 94476 60614
@jimbroottan398
@jimbroottan398 3 жыл бұрын
മായമില്ലാത്തത് എന്ന് ഉറപ്പുള്ള ഒരു സാധനത്തിനു കൂടുതൽ വില കൊടുക്കേണ്ടി വന്നാലും അത് താങ്ങാൻ സാമ്പത്തിക സ്ഥിതി ഉള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അപ്പോ ഈ കുത്തക കമ്പനികളുടെ മായം ചേർത്ത മിശ്രിതം ഇല്ലാതാക്കാൻ ഇങ്ങനെ ഉള്ള കാര്യങ്ങളെ അനുകൂലിക്കണം. പക്ഷെ എനിക്ക് ഒരു സംശയം ഉള്ളത് നമ്മൾ കുരുമുളക് ഇത് പോലെ value added ആയി ഉപയോഗിച്ചാൽ അതിൻ്റെ അടിസ്ഥാന വില കുതിച്ചുയരാൻ കാരണമാകില്ലെ സർ. പിന്നെ ഇത്തരത്തിൽ തേങ്ങാ വെള്ളം process ചെയ്ത് മാർക്കറ്റിൽ ഇറങ്ങിയ പാനീയം അധികം വിജയിച്ചില്ല വില കൂടുതൽ മൂലം.
@CrowdForesting
@CrowdForesting 3 жыл бұрын
ശർക്കര പോലേയല്ലല്ലോ. തേങ്ങ വെള്ളം ഒരു പുതിയ product അല്ലേ. Marketing വേണ്ടി വരും. പിന്നെ അടിസ്ഥാന വില കൂടുന്ന കാര്യം. ഇപ്പൊൾ കുരുമുളക് kettikkidakkukuka അല്ലല്ലോ. വിദേശികൾക്ക് പകരം സ്വദേശി വാങ്ങുന്നു എന്നല്ലേ ഉള്ളൂ.
@jimbroottan398
@jimbroottan398 3 жыл бұрын
@@CrowdForesting അങ്ങനെയാണെങ്കിൽ കുഴപ്പമില്ല
@rrassociates8711
@rrassociates8711 3 жыл бұрын
സർ, മിയാവാക്കി രീതിയിൽ ചന്ദനമരം വളർത്തിയാൽ പെട്ടെന്ന് വളർച്ച ഉണ്ടാകുമോ ?
@CrowdForesting
@CrowdForesting 3 жыл бұрын
Miyawaki രീതിയിൽ ഒറ്റ മരം ആയി വളർത്തില്ല. കുറഞ്ഞത്30 ഇനം വേണം. അതിൽ കുറ്റിച്ചെടികളും, ചെറു മരങ്ങളും മരങ്ങളും ഇട കലർത്തിയാണ് വെക്കുന്നത്
@Greenapplecom
@Greenapplecom 3 жыл бұрын
Sir...ഈ കർഷകനുമായി ബന്ധപെടാനുള്ള മാർഗം എന്താണ്.... Plz reply
@CrowdForesting
@CrowdForesting 3 жыл бұрын
Sri Jose Abraham 94476 60614
@warthog_3433
@warthog_3433 2 жыл бұрын
Harichettane engane contact chyaam
@CrowdForesting
@CrowdForesting 2 жыл бұрын
6282903190 yil vilikkuka
@user-zr4dt6lg8w
@user-zr4dt6lg8w 3 жыл бұрын
ശബ്ദം കുറവ്
@CrowdForesting
@CrowdForesting 3 жыл бұрын
അടുത്ത തവണ നോക്കാം
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН