ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലി ദാ ഇവിടെയാണ് | street food kerala

  Рет қаралды 56,129

Street Food Kerala

Street Food Kerala

Ай бұрын

#breakfast #pathanamthitta #streetfoodkerala
Location
maps.app.goo.gl/CUU5HDUonEf1e...

Пікірлер: 98
@arunthangu-or9fh
@arunthangu-or9fh Ай бұрын
ഇഡ്ഡലി രാവിലെ അതൊരു സുഖമാണ് 💯😘🥰
@viswanathankr5576
@viswanathankr5576 Ай бұрын
ഇക്ക കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു
@venkateshwarancr4729
@venkateshwarancr4729 Ай бұрын
😎😢😮😅😎👍
@SMTT2023
@SMTT2023 Ай бұрын
ഈ മരുഭൂമിയിൽ കിടക്കുന്ന ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും ഹക്കിം ഇക്ക 😊 വിഡിയോ സൂപ്പർ ❤❤❤
@jaleelpareed5320
@jaleelpareed5320 Ай бұрын
സിറ്റിയിൽ കിട്ടില്ലേ അവിടെ?
@moalm4702
@moalm4702 Ай бұрын
വിശന്നിരുന്നു കഴിച്ചാലും ഭക്ഷണത്തിന് രുചി കൂടും😊
@ratheeshrnair6064
@ratheeshrnair6064 9 күн бұрын
Arelum idli urulakizhangu masala curry kazhichittindo....... super combo ano ..... njan veettil pokumbol adha kazhikkaru......arelum kazhichundel please reply....
@busywithoutwork
@busywithoutwork Ай бұрын
My all-time favorite IDLI SAMBAR CHATNI HAKKIMUKKO ORU RAKSHELLYA👌👏
@hdks3067
@hdks3067 Ай бұрын
ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് സൂപ്പർ
@sureshnair2393
@sureshnair2393 Ай бұрын
Really a nice tasty morning breakfast. Thanks again for a nice video ❤❤❤
@minithomas4036
@minithomas4036 Ай бұрын
Nalla oru shop എടുക്കണം nice
@AnilKumar-ug9dc
@AnilKumar-ug9dc Ай бұрын
Really mouth watering sensation when Hakkhim eats. Great of you. ❤
@rajiraghu8472
@rajiraghu8472 Ай бұрын
കൊതി വന്നു 🥰
@HARIKUMAR-zy7vk
@HARIKUMAR-zy7vk Ай бұрын
No sound, pls check ,thanks.
@hakeemk4421
@hakeemk4421 Ай бұрын
Ninde kazuth sheriyaayo?
@neenagopinathan5824
@neenagopinathan5824 Ай бұрын
പ്ലാസ്റ്റിക് Paper ഒഴിവാക്കൂ . വാഴയില , തേക്കില , വട്ടയില etc ഏതെങ്കിലും ഉപയോഗിക്കൂ .
@shameer.f9054
@shameer.f9054 Ай бұрын
എല്ലാം പൊളിച്ചു
@bijubiju7035
@bijubiju7035 Ай бұрын
ഇ ങ്ങനെ കൊതിപ്പിക്കല്ലെ❤
@riyassalim9368
@riyassalim9368 Ай бұрын
Super combo💞
@deviprasadprasad6796
@deviprasadprasad6796 Ай бұрын
Superb ❤
@jayasreerajan9598
@jayasreerajan9598 Ай бұрын
Vayil ninnum vellam vanne kothippichu😅
@alexkollelil8523
@alexkollelil8523 Ай бұрын
Changhanasaari pillachante kadayile iddali kazhichittundo? Super.a viduthe chammanthiyum kadalakkariyum , kazhichavar aarum marakkilla.civil stationu aduthu.
@palathumparayaam8205
@palathumparayaam8205 Ай бұрын
വീഡിയോ കാണുമ്പോഴേ വായിൽ വെള്ളമൂറുന്നു. Good sharing👍🙂
@user-gf6to8iu9v
@user-gf6to8iu9v Ай бұрын
Super👌🏻👌🏻👌🏻👌🏻👌🏻
@editor00028
@editor00028 Ай бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാ ഞാൻ നിങ്ങൾ ആഹാരം കഴിക്കും ആഹാരത്തിന് ബഹുമാനിക്കുന്നുണ്ട്
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
Super 👍
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 Ай бұрын
😍👌സൂപ്പർ.
@sebastianparappilly2276
@sebastianparappilly2276 Ай бұрын
സൂപ്പർ ബ്രോ
@sidheeqaboobacker4463
@sidheeqaboobacker4463 Ай бұрын
പാത്രത്തിൽ എന്തിനാണ് പേപ്പറർ വെക്കുന്നത് ?? കഴിച്ച് കഴിഞ്ഞാൽ പാത്രം കഴുക ഇല്ലെ ??
@arunsnair5805
@arunsnair5805 Ай бұрын
Yes...Tamil Nadu full angaeyaanu street food...not that clean...kazhukiya vellathil veedum vedum kqzhukum.vaazha ilayilum kodukum Pala sthalangalilum
@arunsnair5805
@arunsnair5805 Ай бұрын
Yes...Tamil Nadu full angaeyaanu street food...not that clean...kazhukiya vellathil veedum vedum kqzhukum.vaazha ilayilum kodukum Pala sthalangalilum
@user-fv2oz2qj3y
@user-fv2oz2qj3y Ай бұрын
Water shortage
@manomano6268
@manomano6268 Ай бұрын
Paper disposal inu drum undu.Plate eppozhum clean aayirikkum.Normal paper alla.Ivide nalla clean Aanu.Location Thiruvalla Aanu.Njan kazhikkarundu.Clean water drum il undu.Ella plate um wash cheyyum.Njan 5 Years kazhichittundu.Healthy Food Aanu.Oil um nallatu Aanu.
@santhoshthampi7156
@santhoshthampi7156 Ай бұрын
പാത്രം കഴുകാൻ ആളില്ല ഒന്ന് ചെല്ലാൻ പറ്റുമോ കഷ്ടം തന്നടേ നിന്നെയൊക്കെപോലുള്ളവന്മാരെകൊണ്ട് കഷ്ടം
@Rahul.arthungal
@Rahul.arthungal Ай бұрын
No Sound
@sheelasrecipee
@sheelasrecipee Ай бұрын
Super👍🏻💕
@nazeerpvk6738
@nazeerpvk6738 Ай бұрын
Good
@ashlyakhil5676
@ashlyakhil5676 Ай бұрын
ഞങ്ങളുടെ നാട് 🤩ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട് super ആണ് 🥰
@user-fb2uw9bt2g
@user-fb2uw9bt2g Ай бұрын
poli
@habeebkoyaki3282
@habeebkoyaki3282 Ай бұрын
Super food 👌👌👌❤️❤️❤️🤤🤤🤤🥰🥰🥰
@MiniabrahamAbraham
@MiniabrahamAbraham Ай бұрын
ഞങ്ങളുടെ നാട്ടിലും athiyalle ഗുഡ് hakkimbai
@satheeshparumala3599
@satheeshparumala3599 Ай бұрын
എനിയ്ക്ക് അറിയാ വുന്ന കടയാണ് ഞാനും തിരുവല്ലക്കാരനാണ് നല്ല രുചിയുള്ള ഇഢലിയാണ്.
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Ай бұрын
Poli 💞
@my.studio6938
@my.studio6938 Ай бұрын
❤❤❤❤❤
@mariyajaison570
@mariyajaison570 Ай бұрын
ഇഡ്ഡലി 💫💫💫💫✌🏻✌🏻✌🏻✌🏻✌🏻✌🏻❤❤❤❤❤❤❤
@prasadt2441
@prasadt2441 Ай бұрын
😊
@rathnakumar4510
@rathnakumar4510 Ай бұрын
Sound illa
@KIRANSR619
@KIRANSR619 Ай бұрын
🥰❤
@PeterMDavid
@PeterMDavid Ай бұрын
👌
@rameshmp9944
@rameshmp9944 Ай бұрын
👍😄
@sureshkb9253
@sureshkb9253 Ай бұрын
ഇക്ക കൊതി വരുന്നു.
@manomano6268
@manomano6268 Ай бұрын
#ThiruvallaRamanchira #ThiruvallaCity Best Food ❤️ Aanu
@godofsmallthings4289
@godofsmallthings4289 Ай бұрын
No sound 😢
@Beetroote
@Beetroote Ай бұрын
first ❤
@user-ss9tx1wn3h
@user-ss9tx1wn3h Ай бұрын
😍😍😍
@nithinsthomas4939
@nithinsthomas4939 Ай бұрын
Thiruvalla❤
@noorjimohamed6402
@noorjimohamed6402 Ай бұрын
👌👌👍👍
@user-wu7zz8zy1e
@user-wu7zz8zy1e Ай бұрын
Hakeem assalamu alaikum vlog nannavunnundu
@gafoorgafu2631
@gafoorgafu2631 Ай бұрын
👍🏻👍🏻👍🏻
@ramshadpalakkad2972
@ramshadpalakkad2972 Ай бұрын
Ikka👍
@adithyanadhi6151
@adithyanadhi6151 Ай бұрын
ഹക്കിം ഭായ് 🥰ക്യാമറ മാൻ ഞാൻ കണ്ടു സന്തോഷം 🥰സലിം ഭായ് ഹായ്... നിങ്ങളുടെ ഫുഡ്‌ വ്ലോഗ് വേറിട്ട അനുഭവം ആണ്.. ഒത്തിരി സന്തോഷം .. 🥰🥰
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Plastic sheet edhinu use cheiyunadhu atharayum danger aannu adhill hot ayittu kazhikunadhu valla bananaleaf use cheyidha yendha kuzhappam taste um kudum no problem
@faisalkbkbfaisal9940
@faisalkbkbfaisal9940 Ай бұрын
Kottakkalilund oann vaayo
@anilkayakeel3906
@anilkayakeel3906 Ай бұрын
❤❤❤
@subirashid4516
@subirashid4516 Ай бұрын
❤❤❤❤
@somankarad5826
@somankarad5826 Ай бұрын
തിരുവല്ല ::ഞാൻ ജനിച്ച നാട്:.....ഇ പ്പോൾ മലപ്പുറം ജില്ലയിൽ താമസം
@jayakrishnanvettoor5711
@jayakrishnanvettoor5711 Ай бұрын
ഞാൻ ബീഫും പന്നിയുമൊക്കെ കഴികക്കുമെങ്കിലും ഇത്തരം ഇഡ്ഡലി ദോശ വീഡിയോ കാണുന്നത് ഒരു സുഖമാണ്.
@Anilkumarpt7
@Anilkumarpt7 Ай бұрын
എല്ലാ ഫുഡ് ബ്ലോഗർമാരും.. ഇത് തന്നെ... പറയുന്നു.. ഏറ്റവും നല്ലത് ഇത് തന്നെ
@soulcurry_in
@soulcurry_in Ай бұрын
Bhai kada onnu kanikyairunnu
@ShajaHan-nd9qv
@ShajaHan-nd9qv Ай бұрын
Good👍😂😂💞👍
@user-ng1ty5ii1z
@user-ng1ty5ii1z Ай бұрын
മൈക്ക് ആ ചേട്ടന്‍ കൊണ്ട് പോയേൊ
@pramodvp9629
@pramodvp9629 Ай бұрын
Plastic upayogikkan padilla anne paranch plastic sheetil aane chud ozhich kodukkunnad adh mosamane
@muraleedharanomanat3939
@muraleedharanomanat3939 Ай бұрын
Hai
@nijokongapally4791
@nijokongapally4791 Ай бұрын
പ്ലാസ്റ്റിക് കവർ ഒഴിച്ച് ബാക്കി എല്ലാം ok👍👌
@prajeeshshoranur5256
@prajeeshshoranur5256 Ай бұрын
സൗണ്ട് ഇടയിൽ പോയത് എനിക്ക് മാത്രം ആണോ
@devjithdevnaiggi5398
@devjithdevnaiggi5398 Ай бұрын
സൗണ്ട് ഇല്ല
@user-ed3ot1td2x
@user-ed3ot1td2x Ай бұрын
ഇഡ്ഡലി രാജ്യം erode..famous ഇഡ്ഡലി
@unnikrishnanunnikpillai7631
@unnikrishnanunnikpillai7631 Ай бұрын
Plastic paperil choode aharom sareerathine hanikarom😮
@snow-eagle
@snow-eagle Ай бұрын
Plastic paper injures to helth
@philipmathew8130
@philipmathew8130 Ай бұрын
അവരിത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ
@jayaprakasha206
@jayaprakasha206 Ай бұрын
പിന്നാമ്പുറക്കാഴ്ചകൾ - ഉപയോഗിക്കുന്ന വെള്ളം, പാത്രം കഴുകൽ എന്നിവ യൊക്കെ ദൈവത്തിനറിയാം
@richukuttivlog
@richukuttivlog Ай бұрын
❤️❤️❤️❤️❤️❤️
@Zubair.cZubair.c-et7tz
@Zubair.cZubair.c-et7tz Ай бұрын
Combli puthspp
@PreethishPr
@PreethishPr Ай бұрын
പ്ലാസ്സിക് പേപ്പറിൽ "നല്ല ചൂടുള്ള " ഭക്ഷണമിട്ട് ഡയോക്സിൻ വിഷം വിളമ്പുന്ന ഇവരെയൊന്നും പ്രോത്സാഹിപ്പിക്കരുത്
@shajuwellcare
@shajuwellcare Ай бұрын
തിരുവല്ലയിലെ എന്ന് പേരെ….. ലോകത്തിലെ എന്ന് പറയുമ്പോൾ പുട്ടിന് തള്ളിയ മാതിരി
@vishnuvk2233
@vishnuvk2233 Ай бұрын
Seen maattuo
@sasikumarv2833
@sasikumarv2833 Ай бұрын
റോഡ് സൈഡിലുള്ള വീടുകളിൽ കതകും ജനലും ഒക്കെ അടച്ചുവച്ചാലും വീടിനുള്ളിൽ പൊടിയാരിക്കും. അപ്പോൾ റോഡ് സൈഡിൽ ഓപ്പൺ ആയിട്ടുള്ള തട്ട് കടകളിൽ എന്ത് മാത്രം പൊടിയാരിക്കും. റോഡിൽ കൂടി ആയിരക്കണക്കിന്ന് വണ്ടികൾ പോകുന്നതല്ലേ അതിന്റെയെല്ലാം പുകയും പൊടിയുമെല്ലാം ആഹാര സാധനങ്ങളിൽ കാണില്ലേ. ഇതെല്ലാം കഴിച്ചു ഇന്ത്യയിലെ ജനങ്ങൾ ഒരു പരുവമായി
@jijymjohn
@jijymjohn Ай бұрын
ലോകത്തിലെ ഏറ്റവും രുചിയുള്ള ഫുഡ് ഇഡലിയും ദോശയും ആണെന്ന് പ്രവാസിയായ ഞാൻ പറയും.
@PreethishPr
@PreethishPr Ай бұрын
നിങ്ങള് ഫുഡ് വ്ലോഗ് ചെയ്യുമ്പോൾ ഈ രംഗത്തെ അനാരോഗ്യ പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത് പ്ലേറ്റിൽ ഇട്ടിരിക്കുന്ന ഈ ഷീറ്റ് പ്ലാസ്റ്റിക്ക് ആണ് നിങ്ങൾ തന്നെ പറയുന്നുണ്ട് നല്ല ചൂടുള്ള ഭക്ഷണമാണെന്ന് പ്ലാസ്റ്റിക് ഷീറ്റ് ചൂടായാൽ ഏറ്റവും വിനാശകരമായ ഡയോക്സിൻ വിഷമാണുണ്ടാകുന്നത് ഞാൻ ഇത്തരം ഷീറ്റിട്ട സ്ഥലങ്ങളും പാൽ പാക്കറ്റ് സമോവറിന് മുകളിലിട്ട് ചൂടാക്കുന്ന ഇടങ്ങളും കണ്ടാൽ അതവരോട് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വരാറാണ് പതിവ്
@sarunjacob3436
@sarunjacob3436 Ай бұрын
Umbiya theeti
@Sidhanth302
@Sidhanth302 Ай бұрын
tata
@remya_._
@remya_._ Ай бұрын
❤️❤️❤️
@PreethishPr
@PreethishPr Ай бұрын
പ്ലാസ്സിക് പേപ്പറിൽ "നല്ല ചൂടുള്ള " ഭക്ഷണമിട്ട് ഡയോക്സിൻ വിഷം വിളമ്പുന്ന ഇവരെയൊന്നും പ്രോത്സാഹിപ്പിക്കരുത്
@rosammadavid371
@rosammadavid371 Ай бұрын
❤❤❤
@PreethishPr
@PreethishPr Ай бұрын
പ്ലാസ്സിക് പേപ്പറിൽ "നല്ല ചൂടുള്ള " ഭക്ഷണമിട്ട് ഡയോക്സിൻ വിഷം വിളമ്പുന്ന ഇവരെയൊന്നും പ്രോത്സാഹിപ്പിക്കരുത്
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Porotta-Beef Comparison Kozhikode
8:18
Mrinal’s Blog
Рет қаралды 310 М.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН