automatic വണ്ടികൾ എങ്ങനെ ഈസി ആയി ഓടിക്കാം എന്ന് ഇന്നത്തെ വിഡിയോ വഴി പഠിക്കാം 😀 ചാനൽ ഇഷ്ട്ടപെട്ടാൽ Follow ചെയാൻ മറക്കല്ലേ ട്ടാ 😗🥰
Пікірлер: 349
@kasinadh41052 жыл бұрын
എന്തായാലും എനിക്ക് ഗിയർ മാറി ഓടിക്കുന്നത് തന്നെയാ ഒരു ത്രിൽ🔥🔥🔥
@yakheen5812 жыл бұрын
*legend
@xpoldar84092 жыл бұрын
Oru vikaram❤️🔥
@cozyinzane60452 жыл бұрын
Atha
@arjunsanthosh38292 жыл бұрын
Save manual
@mrtigerkid2 жыл бұрын
Ysys❤🔥❤🔥
@basheer.bsp032 жыл бұрын
സംഭവം ഗിയർ മാറ്റി ഓടിക്കുന്നതൊക്കെയാണ് thrill💥 എങ്കിലും,...😑ഇപ്പോഴത്തെ city traffic-ഇൽ ഒരുവട്ടമെങ്കിലും automatic ഗിയർ ബോക്സുള്ള കാർ ഓടിച്ചു നോക്കിയാൽ😕 ,പതിയെ അതിനെ ഇഷ്ടപ്പെട്ടു പോകും..😍😍
@mhdfadhin54232 жыл бұрын
Innk gear ann istam athra traffic indayallum uff vara feel Bro oru polo GT odikk
@ajazashraf14262 жыл бұрын
@@mhdfadhin5423 gt automatic an😂
@basheer.bsp032 жыл бұрын
@@mhdfadhin5423 aah... best!!!
@basheer.bsp032 жыл бұрын
@@ajazashraf1426 🤣😂
@jayavishnu83412 жыл бұрын
@@basheer.bsp03 🤣🤣
@jithusunil79412 жыл бұрын
Clutch ചവിട്ടി Gear മാറുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് 🔥🔥
@arunjithc14952 жыл бұрын
💯🔥🔥🔥💥🔥💥🔥
@aromal89772 жыл бұрын
Athente thrill vare onnu thanne 🤩😌😌😌😌
@user-lt9pp6ww2r2 жыл бұрын
Ath athre ollu
@YADHAVKRISHNA.2 жыл бұрын
Sathyam
@kasinadh41052 жыл бұрын
Pinnallate 🤟🔥🔥🔥🔥
@sreehari20662 жыл бұрын
ഓട്ടോമാറ്റിക് കാർ ഓടിക്കാൻ വളരെ പേടിയോടെ കാണുന്നവരുണ്ട് അവർ ഈ ഓട്ടോമാറ്റിക് കാറുകൾ എന്തോ വലിയ കാര്യം ആയാണ് കാണുന്നത് പക്ഷേ അതിനെ എല്ലാം മാറ്റി നിർത്തി ചേട്ടൻ പറഞ്ഞു തന്നത് വളരെ നല്ല ഒരു കാര്യം ആയി തോന്നുന്നു
@shebinabraham8962 Жыл бұрын
വളരെ ഉപകാരം ആയി ബ്രോ. എനിക്ക് ഓട്ടോമാറ്റിക് അറിയാത്തത്കൊണ്ട് പല വണ്ടികളും ഓടിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല 🥰
@jomongeorge31877 ай бұрын
ഇത് പോലുളാ ഒരു video അണ് ഞാൻ നോകിനടനത് thanks brother ❤
@jamshad_shad72 жыл бұрын
But auto matic ne kaal oru feel kittuka manual thanne yaa.clutch chavitti gear matti accelerator koduth pokunna oru sugam ath vere thanneya 🏎💨❤️🔥
@iksmalayalam58532 жыл бұрын
ജയ് ജവാൻ ജയ് കിസാൻ
@anugrah3332 жыл бұрын
Athe bro
@nandugp17432 жыл бұрын
Athokke athre ollu🔥🔥🔥
@kasinadh41052 жыл бұрын
Pinnallate 🤟🔥🔥🔥🔥
@gamingjunkie707 Жыл бұрын
Le ബ്ലോക്ക്: ഇപ്പൊ ശരിയാക്കി തരാം.
@abdullap1825 Жыл бұрын
നല്ല വിശദമായ ക്ലാസ്സ് - Thank you sir
@inandouts4582 жыл бұрын
Iniyum idu polethe video idanam super
@madddmllmo2 жыл бұрын
ഉണ്ണിയേട്ടൻ first
@sudhakarjipillai7551 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു നന്ദി
@hemands46906 ай бұрын
Thank you ❤😌 Manuel gear maathram odichu sheelam aaya eniku ee vedio valiya karyam ayi 😃🙏👍
@nishadc61372 жыл бұрын
Nall viedeo bro👍
@abhi_hari Жыл бұрын
Thankz broi💞. Very very valuable information 😍
@saheershapa2 жыл бұрын
You had given the correct information about the automated system. Polichu mone.
@tinumathew16712 жыл бұрын
Adipolii Nice bro
@shajikumar9046 Жыл бұрын
Perfect explanation.. Thanks bro
@KA_TROLLS2 жыл бұрын
Use ful video arun bro
@DeepakDeepak-gg5ol2 жыл бұрын
ഇത് പൊളിക്കും 💥
@amjadroshanvlogs2 жыл бұрын
എന്തൊക്കെ പറഞ്ഞാലും clutch ചൗട്ടി ഗിയർ ഷിഫ്റ്റ് ചെയ്യുന്നത് ഒരു വിഗാരം ആണ് 😌🔥
@athuljoy8733 Жыл бұрын
💯❤
@sohan98862 жыл бұрын
Njn poyi set akiyattu vara 😂💥😘
@Justice-ge2tl2 жыл бұрын
Mustang kanich pattichoole 😁
@krampus63392 жыл бұрын
😓😂
@nandakumareledath893210 ай бұрын
excellent Demo very very Advisible.
@btsshorts99862 жыл бұрын
Arun polyan nan ഫൈമസ് ❤
@na_efx49272 жыл бұрын
Thnx for this helpfull video 💕
@true_bgms_50972 жыл бұрын
Gud information 🔥🔥
@jenusworld-t2c Жыл бұрын
മനോഹരമായ വിവരണം...
@Deon32782 жыл бұрын
8:04 Background polichu 🤣🤣😂
@veiledzmmindset2 жыл бұрын
😂
@piousbennyjoseph22872 жыл бұрын
Bro Automatic vehicleil erakathil & kettathil Nammal Manuel Vehiclelile pole thanne gearil ettu pokan pattum
@Darth7162 жыл бұрын
bro oru dead trafficil bumber to bumber blockil engane odikam??
@ATHULD4TECH2 жыл бұрын
Thanks bro 😁
@akhiljossyvj96142 жыл бұрын
purposeful video bro
@radhakrishnant76262 жыл бұрын
Good 👍🏻 informative
@ramees4231 Жыл бұрын
ഗിയർ മാറ്റി ഓടിക്കുന്നത് ഒരു ഹരമാണ്. ചില സന്ദർഭങ്ങളിൽ ഗിയർ ഷിഫ്റ്റ് വേഗത condrol ചെയ്യാറുണ്ട് 🤗
Automatic Indian Roads nu super aanu....Traffic il nalla sukhaa odikaan. Njan Manual idichappo B'glore traffic il kashtapettu. But now with automatic car it's very convenient.
@Akash-up2cf2 жыл бұрын
Yes .
@vishnuvishnuvishnuvishnu6713 Жыл бұрын
Bro Toyota glanza amt drive iddo
@Ayaha_2 жыл бұрын
Thanks l love you 😍
@itsmekarthik61412 жыл бұрын
Normal car idikkunna vedio cheyyo.
@bijinkk64423 күн бұрын
Thanks 😁
@user-jd2uc8fm5m2 жыл бұрын
🔥
@savvyonline Жыл бұрын
Cannot be started when gear on N ???
@trapicgamer4592 жыл бұрын
💗⚡
@abincr77172 жыл бұрын
Assistant 😍
@wollcana2 жыл бұрын
Bro velukan entha tecchath
@vijayanv274210 ай бұрын
Good 👍👍👍
@joshijoseph16807 ай бұрын
Automatic is very convenient and safe.
@jomonoosvlogs4162 Жыл бұрын
Hill on braek grand vitarayilundoo
@kl38travelvlog272 жыл бұрын
Broi athin Lamborghini cockpit Ella arkum ariayamo tittle ok but onnu nokkit idanem
@nandhunandhuzz6102 жыл бұрын
clutch chavitti gear mattumbol kittunna sugam vere eanthu cheyithalum kittilla
@jumanaziya12608 ай бұрын
Sir ഏത് കാർ ആണ് ഓട്ടോമാറ്റിക് നല്ലത് pls reply
@safeerpunnoli62333 ай бұрын
Starting place video കാണിക്കൂ
@ABUXMODSOFC2 жыл бұрын
Bro cameraman. Onn kaanikkaamo.......😊
@arjunks502 жыл бұрын
Thanks❤️
@smithurajesh34712 жыл бұрын
Hai tharooooooo
@ashiksuresh81052 жыл бұрын
Bro manually shift cheyyumbo accelerate kurakkano
@tojikdominic2 жыл бұрын
No
@carculture...2 жыл бұрын
Nohh
@roshanroy1252 жыл бұрын
Gear chenge cheyunna sugam onne vere aa mone 😍🤙
@Millondollarking Жыл бұрын
Pro
@pradeepanpradeep41252 жыл бұрын
ഇപ്പൊ കുന്ന് കയറുമ്പോ 3d ലാണ് ഉള്ളതെഗിൽ 2ലേക്ക് പോകാൻ ആക്സിൽ പോക്കണോ അതോ അങ്ങനെ തന്നെ ചവിട്ടി പിടിച്ചാൽ മതിയോ