മോദിയുടെ 21 നുണകളെ പൊളിച്ചടുക്കുന്നു | debunking modi's lies

  Рет қаралды 306,222

DoolNews

DoolNews

4 жыл бұрын

നുണ പറയാത്ത ഒരു പ്രധാനമന്ത്രി ഞങ്ങളുടെ സ്വപ്നമാണ് സർ
മോദിയുടെ തെരഞ്ഞെടുത്ത 21 നുണകളെ പൊളിച്ചടുക്കുന്നു
#NarendraModi #FactCheck #Modi's Lies
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 615
@josemenachery8172
@josemenachery8172 Ай бұрын
നന്ദി.വീണ്ടുംവരിക
@Anju.8608
@Anju.8608 Ай бұрын
മോളെ നീ തകർത്തു അടിപൊളി തന്നെ മക്കളെ 🎉❤🎉❤
@user-se3tg9zt3c
@user-se3tg9zt3c 5 ай бұрын
നമ്മുടെ പ്രധാനമന്ത്രിയുടെ നുണ വല്ലാത്തൊരു നുണ തന്നെ
@gafjask4849
@gafjask4849 Ай бұрын
പുസ്തകം അലർജി ആയ സംഗികൾക് എന്തു സത്യം.. ♥️♥️♥️♥️♥️♥️♥️♥️♥️♥️
@Nabznablu
@Nabznablu 2 жыл бұрын
ഇത്രയും വലിയ ദുരിതം നമ്മുടെ ഭാരതം അനുഭവിക്കേണ്ടി വരുന്നല്ലോ എന്റെ ദൈവമേ
@johnsebastian526
@johnsebastian526 Ай бұрын
ഇദ്ദേഹത്തെക്കുറിച്ചു രാഹുൽ മുൻപു പറഞ്ഞകാര്യങ്ങൾ എത്ര സത്യം. ഈ രണ്ടു പേർ (A&M)തി ന്മയുടെ പ്രതീകം.
@nowshadtasrn8008
@nowshadtasrn8008 Ай бұрын
​@@johnsebastian526രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന തേവിടിച്ചിമക്കളെ പണ്ഡിറ്റ്‌ നെഹ്‌റൂജീ "ആമപ്പൂട്ടിട്ട് പൂട്ടിയിരുന്നെങ്കിൽ" ഈ മരപ്പട്ടികൾ ഇന്ന് ഇന്ത്യയിലുണ്ടാകുമായിരുന്നില്ല‼️🤬🥸
@nowshadtasrn8008
@nowshadtasrn8008 Ай бұрын
​@@johnsebastian526 രക്തരക്ഷസ്സെന്ന് കേട്ട്കേൾവിയേ ഉണ്ടായിരുന്നുള്ളൂ‼️🥸
@pareedsaidmohamed133
@pareedsaidmohamed133 Ай бұрын
ഇന്ത്യ കണ്ട ഏറ്റവും വ്ര്ത്തി കെട്ട ഒരു പ്രധാന മന്ത്രി 2014മുതൽ2024വരെ.
@rajanl738
@rajanl738 Ай бұрын
21 നുണകൾ അല്ല ഇനിയും എത്രയോ നുണകൾ ഉണ്ട്‌. ഈ വീഡിയോ ഹിന്ദിയിൽ കൂടി ഇടുക . up ഡൽഹി etc അവിടെ ഉള്ളവർ കൂടി കേൾക്കട്ടെ . 👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤
@user-dp7pu8jm1r
@user-dp7pu8jm1r 2 ай бұрын
Mole,super,avatharanam
@johnluther2730
@johnluther2730 3 жыл бұрын
😁😁 നുണേന്ദ്ര മോങ്ങി...
@nizamkkd
@nizamkkd Ай бұрын
good name
@nowshadtasrn8008
@nowshadtasrn8008 Ай бұрын
നുണേന്ദ്ര ലോക"കുരു"
@hyrunnisa1602
@hyrunnisa1602 5 ай бұрын
ആകെക്കൂടി ഈ മനുഷ്യനെ കുറിച്ച് പറയാവുന്നത് .ലോകം കണ്ടതിൽ വെച്ച് ഏറ്റവും വിവരം കെട്ട മനുഷ്യനാണിത് എന്നാണ് പ്രധാനമന്ത്രി യെന്ന പദവിയിലിരിക്കാനുള്ള യോഗ്യത പോലും 3000 ത്തോളം മനുഷ്യരെ മതം നോക്കി കൊന്നു തീർക്കാൻ ഹിന്ദു സഹോദരങ്ങൾ ക്ക് അവസരമുണ്ടാക്കണമെന്ന് അന്നത്തെ പോലീസ് അധികാരികള്‍ക്ക് മുമ്പാകെ ആവശ്യമുന്നയിച്ച് തന്റെ അധികാരത്തിന്റെ ശക്തി കാണിച്ചു എന്നുളളതാണ് അതിനുള്ള കാരണം പോലും സ്വന്തമായി ആസൂത്രണം ചെയ്തതുമൊക്കെയാണ് ആ മഹാനുഭാവന്റെ മഹത്തായ സംഭാവനകളിൽ ഏറ്റവും പ്രധാനം . പിന്നെ അങ്ങനെയുള്ള ഒരു മനുഷ്യനെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് കയറ്റി യിരുത്താൻ മാത്രമുള്ള വിവരക്കേട് കാണിച്ച സാക്ഷാല്‍ പൊതുജനത്തെ കൂടുതല്‍ കൂടുതല്‍ വിവരക്കേടിലേക്ക് വഴി നടത്താന്‍ ആവശ്യമായ തിയറിളൊക്കെ തന്റെ സന്കൽപ യൂണി വേഴ്സിറ്റിയിൽ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട് അദ്ദേഹം . ഇതൊക്കെ പോരെ അളിയാ നമ്മക്ക് ഇവിടെ പ്രധാന മന്ത്രി യും പ്രസിഡന്റ്മൊക്കെ ആകാൻ ഏത് !
@SivakumarParameswaran
@SivakumarParameswaran Ай бұрын
Thudangi sudapy rodhanam
@nowshadtasrn8008
@nowshadtasrn8008 Ай бұрын
​@@SivakumarParameswaran ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഷോക്കടിപ്പിച്ച്കൊണ്ട് നോട്ട്നിരോധനം പ്രഖ്യാപിച്ച് നൂറ് കണക്കിന് മനുഷ്യരെയാണ് ഇന്ത്യയിൽ കൊലയ്ക്ക് കൊടുത്തത്‼️ഒടുവിൽ മൂലക്കുരു..... SORRY, ലോക"കുരു" ലോകത്തോട് പ്രഖ്യാപിച്ചത് 50 ദിവസത്തിനുള്ളിൽ ഓനെ കത്തിച്ചോളൂ എന്നായിരുന്നു‼️🥸🤬
@satheeshsadasivan8075
@satheeshsadasivan8075 Ай бұрын
​@@SivakumarParameswaranസുഡാപ്പിക്കൾ കിടന്ന് മോങ്ങട്ടെ ----- വാ നമ്മക്ക് പോയി ചാണകം തിന്നാം എന്നിട്ട് പോയി പോസ്റ്റർ ഒട്ടിക്കാം ---- ജയ് മോദി ജീ
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 5 ай бұрын
ദൈവത്താൽ ശപിക്കപ്പെട്ട ഒരു ജീവിയെ പ്രകൃതിയേ കൊണ്ട് നിന്നാക്കിയെടുക്കാൻ ഒരിക്കലും കഴിയില്ല ???
@vjdcricket
@vjdcricket Ай бұрын
ദൈവം ഇല്ല എന്നതിന് ഏറ്റവും വലിയ തെളിവല്ലേ ഇത്ര പാപങ്ങൾ ചെയ്തിട്ടും ഇവന്മാർ ഇപ്പോഴും സുഖിച്ച് ഭരിക്കുന്നത്.
@salahudheenka7526
@salahudheenka7526 Ай бұрын
കോദി ഏറ്റവും വലിയ കോമഡി ഇതു പോലെ ഒരു കുതാന മന്ത്രിയെ ഇന്ത്യ കണ്ടിട്ടില്ല
@anka0519
@anka0519 3 жыл бұрын
അടുത്തത് മോ :-യുടെ 101 നുണകൾ പ്രതീക്ഷിക്കുന്നു
@josethomas3492
@josethomas3492 Ай бұрын
കഷ്ടം അയാൾ എന്തിനു ഇങ്ങനെ ജീവിക്കണ൦..
@hameedpm7525
@hameedpm7525 Ай бұрын
ഇതിന്റെ നാറ്റം എന്ന് അവസാനിക്കു o രാജ്യത്തിന്റെ വേസ്റ്റ്
@srk3209
@srk3209 3 ай бұрын
അയ്യാൾക്ക്ഇതിനപ്പുറവുംസാധിക്കും അപ്പടിവിഴുങ്ങാനുംകുറെമണ്ടൻമ്മാരുണ്ടെന്നയ്യാൾക്കറിയാം,
@abdhulsalam3952
@abdhulsalam3952 3 жыл бұрын
ഇങ്ങനെയുള്ള ഒരാളാണല്ലോ ഒരു ദേവാലയത്തിന് കല്ലിട്ടത്!
@jameelap9581
@jameelap9581 3 ай бұрын
വായ തുറന്നാൽ കള്ളം മാത്രം പറയാൻ പഠിച്ച ഒരു ജന്മം
@nujumudeenshamsudeen3658
@nujumudeenshamsudeen3658 Ай бұрын
കടതിണ്ണയിൽയിരുന്ന് പരദൂഷണവും നുണയുംപറയേണ്ടവൻ ഭരണാധികാരിയായാൽ ഇങ്ങനെയിരിക്കും
@leopardtiger1022
@leopardtiger1022 Ай бұрын
Modi mahaa kallan.. Keralathil ayaludevvalumethoongikal Suresh Gopi surendran padmaja Anil Anthony and many Hindus in Kerala are shameless.
@ibrahimek7233
@ibrahimek7233 Ай бұрын
. .h​@@nujumudeenshamsudeen3658
@vinonadackalchacko4455
@vinonadackalchacko4455 Ай бұрын
😊😊​@@nujumudeenshamsudeen3658
@hemahomestead7460
@hemahomestead7460 2 ай бұрын
അറിവില്ലായ്മ ഒരു കുറ്റമല്ല കുട്ടീ...❤😂
@mohammediqbal4729
@mohammediqbal4729 Ай бұрын
സത്യം പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗം കള്ളം പ്രചരക്കുമെന്ന് അദ്ദേഹത്തിന് അറിയാം.
@ptgnair3890
@ptgnair3890 Ай бұрын
Weakness. of people,. the best way to. exploit😅
@vasadik4150
@vasadik4150 3 жыл бұрын
ആയിരവട്ടം നുണപറഞ്ഞാൽ ഏതു നുണകളും നേരായി തീരും അതാണല്ലോ അവരുടെ സിന്ദാന്തം
@abdullkareemabdullkareem-mr6kr
@abdullkareemabdullkareem-mr6kr Ай бұрын
2:49
@Anju.8608
@Anju.8608 Ай бұрын
ഇ ചെറ്റ കളെ ഒഴിവാക്കി ഇല്ല എങ്കിൽ ഇന്ത്യ തീർന്നു. ഇ ചെറ്റ yum ഉണ്ടാകില്ല.
@georgekurian24
@georgekurian24 Ай бұрын
8😋😋🤤8😋😋8🙄🙄🙄🙄🙄🙄🙄🙄888⁸⁸⁸⁶
@knnpillai7438
@knnpillai7438 Ай бұрын
ഏകാധിപത്യത്തിന്റെ നിലനിൽപ്പിനാധാരം നുണകളാണ് ഗീബൽസിനെ വെല്ലുന്ന നുണകൾ
@georgev8934
@georgev8934 3 жыл бұрын
നമ്മുട് കുട്ടികൾ എല്ലാവരും സ്മാർട്ടാണ്.ഞങ്ങളുട് പെൺകുട്ടികളേ ഓർത്ത് അഭിമാനിക്കുന്നു.
@latheeflathif6814
@latheeflathif6814 3 жыл бұрын
Wondar full speech
@arjunbabu870
@arjunbabu870 2 жыл бұрын
Penkuttikal ellam nallavar aano enn ariyilla. Ee penkutti kazhivullaval aan👏👏❤.
@abdhulsalam3952
@abdhulsalam3952 3 жыл бұрын
ദുരന്തങ്ങളുടെ പെരുമഴ (നബി വചനം) ഭരണാധികാരി നീതിമാനല്ലെങ്കിൽ
@haridas9477
@haridas9477 3 жыл бұрын
എടുത്തു ഭീകര വചനങ്ങൾ
@aslammgm1955
@aslammgm1955 2 жыл бұрын
@@haridas9477 നല്ലത് നായിക്ക് പറ്റില്ല ല്ലോ അവർക്ക് ഇജ്ജാതി മങ്കി കളുടെ പേ കൂത്തുകൾ പോലും നല്ലത്... പാവം എന്തൊരു വിധി 😄😄😄
@haridas9477
@haridas9477 2 жыл бұрын
@@aslammgm1955 3 വയസ്സിൽ കയറുന്ന വിഷ മല്ലേ ലോകത്ത് മുഴുവൻ ഉള്ളതല്ലേ സുഡാപ്പി സം
@ali_ac
@ali_ac 3 жыл бұрын
പൊളി, Big salute
@josemenachery8172
@josemenachery8172 Ай бұрын
തെന്നാലികഥകൾപോലെഅച്ചടിച്ചിറക്കാപറ്റിയനുണക്കഥകൾ.നല്ലചിലവായിരിക്കും
@sidhiquea.sidhique6081
@sidhiquea.sidhique6081 2 жыл бұрын
ഒന്ന് കൂടെ ഉണ്ട് ചൈന നമ്മുടെ ഭൂപ്രദേശം കയ്യേറിയിട്ടില്ല
@nowshadtasrn8008
@nowshadtasrn8008 Ай бұрын
സത്യം‼️🥸👌
@FrancisRappai
@FrancisRappai Ай бұрын
​😊
@user-zb7gt6kw7c
@user-zb7gt6kw7c Ай бұрын
Eay China kayyeriyittilla modiji koduthathaanu ...
@fastmediaone795
@fastmediaone795 3 жыл бұрын
പങ്ങളെ പറഞ്ഞ ദ്. സൂപ്പർ 👌👌👌👌.. ബിഗ് സല്യൂട്ട്
@abdurasheed525
@abdurasheed525 3 жыл бұрын
അല്ലഗിലും ഇവനൊക്കെ അവിടെ ഇരിക്കുന്നത് കൊണ്ടല്ലേ നമ്മടെ നാടിന് ഈ ഗതി വന്നത്
@siyadsiyadak1284
@siyadsiyadak1284 2 жыл бұрын
Good speech Good luck
@rajasekarannair907
@rajasekarannair907 3 жыл бұрын
ഗർഭപാത്രത്തിൽ കിടന്നു തന്നെ.. ചായ...
@saidmohammed6139
@saidmohammed6139 3 жыл бұрын
ആകെ വായ തുറക്കുന്നത് വിഷം തുപ്പാനും നുണപറയാനും പിന്നെ ഗോമൂത്രം കുടിക്കാനും
@haridas9477
@haridas9477 3 жыл бұрын
മദ്രസയിൽ 3 വയസ്സി ൽ കയറി കൂടിയ ഇസ്ലാമിക വിഷം ചാവുന്നവരേ ഉണ്ടാകും
@Rajanrajan-mi4by
@Rajanrajan-mi4by 3 жыл бұрын
എത്ര സത്തിയം
@ASHIQAIMST
@ASHIQAIMST 3 жыл бұрын
Correct
@asnarafeeqraz3812
@asnarafeeqraz3812 3 жыл бұрын
@@haridas9477 കഷ്ടം എന്നല്ലാതെ എന്താ ബ്രോ നിന്നോടൊക്കെ പറയുക? ഇങ്ങനെയുമുണ്ടോ രാഷ്ട്രീയ അടിമത്വം? ഈ ന്യൂസ്‌ വായിക്കുന്ന പെൺകുട്ടി ഏത് മദ്രസയിലാ പഠിച്ചേ?
@haridas9477
@haridas9477 3 жыл бұрын
ഈ കുട്ടിക്ക് ഇന്ത്യയിൽ എവിടേയും ഇറങ്ങി നടക്കാലോ. ഭീകരരേ സുഖിപ്പിക്കാ നാണെങ്കിലും സ്വന്തം അഭിപ്രായം പറഞ്ഞാൽ . തിരിച്ച് പറഞ്ഞാൽ മദ്രസയിൽ പഠിച്ചവർ വെറുതെ വിടുമോ ?
@mohananvp1932
@mohananvp1932 3 жыл бұрын
😀😀😀😎👍kalla Modi 😀😀😎
@BasheerBasheer-bx1ig
@BasheerBasheer-bx1ig 2 жыл бұрын
എന്ത് വിടലാണപ്പ.👌
@safarulla100
@safarulla100 2 жыл бұрын
പ്രധാനമന്ത്രി ആകാൻ qualification വേണ്ടാത്തത് കൊണ്ട് ആർക്കും ആ സ്ഥാനം വഹിക്കാം
@rajankk-ht7zo
@rajankk-ht7zo Ай бұрын
Thankyou mole❤❤❤❤❤❤❤❤
@hassanluby
@hassanluby 3 жыл бұрын
നുണ പറയാൻ എന്തിനാ ബുദ്ധി 😆...
@sijuks8000
@sijuks8000 3 жыл бұрын
കഷ്ട്ടം
@vjdcricket
@vjdcricket 3 ай бұрын
ഇദ്ദേഹം പറഞ്ഞ നുണകൾ കണ്ടു പിടിക്കൽ വലിയ പ്രയാസമുള്ള കാര്യമല്ല. ഇദ്ദേഹം പറഞ്ഞ സത്യങ്ങൾ ആർക്കെങ്കിലും കണ്ടു പിടിക്കാനാവുമോ😂
@swaminathanthodupuzha5919
@swaminathanthodupuzha5919 Ай бұрын
Dool News ---ന് അഭിനന്ദനം.ഇത് ഇന്ത്യയിൽ മാത്രം അറിഞ്ഞാൽ പോര.ഐക്യരാഷ്ട്രസഭയെ ഇതിൽകുറേയെങ്കിലും അറിയിക്കണം
@nelsonk.x8324
@nelsonk.x8324 Ай бұрын
😊
@radhakrishnanvkm1287
@radhakrishnanvkm1287 Ай бұрын
​@@swaminathanthodupuzha5919😊
@user-of6bo6jj3h
@user-of6bo6jj3h Ай бұрын
He has never told the TRUTH. Uluppu Illa.
@ammuvilambil8032
@ammuvilambil8032 Ай бұрын
Thorough reading and understanding the truth ,and exhibiting the truth are lacking . There is no prick of conscience even
@sujeenak3101
@sujeenak3101 3 жыл бұрын
Kastam. Vallatha avastha thanne
@dpddaniel1190
@dpddaniel1190 3 жыл бұрын
Very good.thank you so much
@shahulhameedhameed9308
@shahulhameedhameed9308 3 жыл бұрын
ഇതെല്ലാം വടെക്കെ ഇന്ത്യയിലെ പാവങ്ങളെ ആരുപറഞ്ഞു മനസ്സിലാക്കും മലയാളിക്ക്മനസ്സിലാവും 😄😄😄
@foodwisher_1998
@foodwisher_1998 3 жыл бұрын
Ividethe Sanggikalkku manasilavunillello
@venugopalan3973
@venugopalan3973 3 жыл бұрын
" എന്തുട്ട്ണ് ശവ്വി" അപ്പിച വിട്ടിയിട്ട് ഇത് മണക്കുന്നുണ്ടല്ലോ എന്ന പഞ്ഞതേങ്ങയിലെ എടപാടായല്ലോ "ഗഡി" 'വിവേകമുള്ളവർ അപ്പാടെ അവഗണിച് കടന്നു പോവും..... അതില്ലാത്തവർ ചവിട്ടി നോക്കും, കയ്യിലെടുത്ത് മണത്ത് നോക്കും പോരാത്തതിന് ദൈവത്തെ വിളിച്ച് തലയിലടിയം, ദ്വേഷ്യം തീരാൻ കല്ലെടുത്തെറിഞ്ഞ്, ശരീരര മുഴുവനും പരിസരവും ഒന്നിച്ച് വൃത്തികേടാക്കും - ഇക്കൂട്ടരെ നേരെ ആക്കുന്നതിൽ എളുപ്പം വാനരനെ ഡോക്ടറാക്കുന്നതാണ്
@haridas9477
@haridas9477 3 жыл бұрын
മതം കയറിയ ഭീകര സുഡാപ്പികൾ പാവങ്ങളേ മതം മാറ്റുകയും കൊല്ലുകയും ചെചുന്നത് പോലെ യാണോ പന്നി
@shahulhameedhameed9308
@shahulhameedhameed9308 3 жыл бұрын
@@haridas9477 എടോ ഹരി ദാസ് മാന്യമായി സംസാരിക്കാൻ പടിക്ക്. നിന്റെ പേരിന്റെ അർത്ഥമറിയാമോ. നിന്നെ വിളിക്കുന്നവനെ നീ വിളിച്ചോ
@haridas9477
@haridas9477 3 жыл бұрын
@@shahulhameedhameed9308 ഒരു മദ്രസ കുണ്ടന് മാന്യത ഒക്കെ അറിയുമോ
@rajan7090
@rajan7090 3 жыл бұрын
Polichu
@AnwarAnwar-ho5wh
@AnwarAnwar-ho5wh Ай бұрын
ഇത് വീണ്ടും വിണ്ടും 'സമ്േഷണം ചെയ്യണം എന്നാലേ ജനങ്ങrൾ മനസ്സിലാകം
@ashrafashraf4981
@ashrafashraf4981 3 жыл бұрын
ഇപ്പോൾ ഇന്ത്യയുടെ കുപ്രസിദ്ധി 'വാനോളം
@user-tk7vo8vj7r
@user-tk7vo8vj7r 2 ай бұрын
Big salute mole rajyadhrohikalude pacha kallam polichadukkiyathinu
@pshabeer
@pshabeer 4 жыл бұрын
ഗീബൽസിന്റെ ശിഷ്യനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്.പ്ലീസ്
@pramodpk3124
@pramodpk3124 3 жыл бұрын
👍
@haridas9477
@haridas9477 3 жыл бұрын
ഭീകര ഇമ്രാനിൽ നിന്ന് പ്രതീച്ചാമോ സുഡു
@pshabeer
@pshabeer 3 жыл бұрын
@@haridas9477 കോവിഡിന് പശുമലം ഭുജിച്ച് ഇന്ത്യയുടെ യശസ്സ് ലോകത്ത് ഉയർത്തിയതിൽ നിന്റെയും കൂട്ടരുടെയും ആ മനസ്സുണ്ടല്ലോ?അത് കാണാതെ പോകരുത്.പശുമോന്റെ..ധ്വജ പ്രണാമം..
@pshabeer
@pshabeer 3 жыл бұрын
@@haridas9477 ഇമ്രാനൊക്കെ നിന്റെ മറ്റവന്റെ കൂട്ടാളിയല്ലേ?സത്യപ്രതിജ്ഞക്ക് നവാസ് ഷെരീഫിനെ വിളിച്ചത് സുടുവല്ല പശുമോനാണ്.
@mercytom6955
@mercytom6955 3 жыл бұрын
Great job... thanks for sharing these many information 👍
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 Ай бұрын
നമ്മുടെ വിധി. സഹിച്ചു. മതി...
@safudeenvp7631
@safudeenvp7631 3 жыл бұрын
Good news best of luck👍👍✌✌
@sheenatom9587
@sheenatom9587 2 ай бұрын
Super 💯💯💯💯💯💯💯💯💯💯💯💯💯💯💯
@kareemkap
@kareemkap 3 жыл бұрын
"ഏറ്റവും സുപ്രധാനം " എന്ന് പ്രയോഗിക്കില്ല. സുപ്രധാനം അല്ലെങ്കിൽ വളരെ പ്രധാനം എന്ന് മതി. 😊 വീഡിയോ നന്നായിട്ടുണ്ട്.
@jovee9531
@jovee9531 2 жыл бұрын
abdul സാറിന്റെ ഈ തിരുത്തു മറ്റുള്ളവർക്കും പ്രയോജനം ഉണ്ടാകും.
@abunuomanbasheer1757
@abunuomanbasheer1757 3 жыл бұрын
ഇനിയും എത്ര കേൾക്കാനിരിക്കുന്നു എന്റെ ......... ഏ
@Gopal1939
@Gopal1939 Ай бұрын
😢നുണയൻ
@hamzamuttil1868
@hamzamuttil1868 3 жыл бұрын
ലക്ഷങ്ങൾ വിലയുള്ള കൂൺ തിന്നു (അത് പാവങ്ങൾക്കുള്ള പണം )ഉളുപ്പില്ലാതായി പോയി എന്തുപറയാം എന്നനിലയിലെത്തിച്ചു കൂൺ
@haridas9477
@haridas9477 3 жыл бұрын
പാലം പണിത് പണം തട്ടിയ ഇബ്രാഹിം കുഞ്ഞോ അതോ ലീഗ് അണിക ളുടെ പണം തട്ടിയ MLA യോ ഏത് പന്നിയാ ഈ പണി ചെയ്തത് സുഡാപ്പി
@shaibunt4109
@shaibunt4109 4 жыл бұрын
ഇനി കേൾക്കാൻ വയ്യ
@sumayyam4040
@sumayyam4040 3 жыл бұрын
രോഷ്നി കലക്കി
@pramodpk3124
@pramodpk3124 3 жыл бұрын
ഇത് ഇലക്ഷന് മുൻപ് reupload ചെയ്യണമായിരുന്നു. 👍
@pranayamyathrakalodu5009
@pranayamyathrakalodu5009 3 жыл бұрын
Verry good
@puthuparampilphiliproy1995
@puthuparampilphiliproy1995 Ай бұрын
Very good for your recollected matters of Modi's great liars of digital India.
@naizampalode7186
@naizampalode7186 3 жыл бұрын
തള്ളിനു phd ഉണ്ടോ ? ഉണ്ടെങ്കിൽ ലോകത്തു ഒരാൾക്കേ അതിനു അർഹത ഉളളൂ
@haridas9477
@haridas9477 3 жыл бұрын
അതന്റെ വാപ്പക്ക് മാത്രം കിട്ടട്ടേ
@shahanamonaco1505
@shahanamonaco1505 2 жыл бұрын
@@haridas9477 👏
@mobilecare5051
@mobilecare5051 Ай бұрын
Haridsinu kurachu gomoothram nalkoo. Ellattinum commentittu ksheenichu
@c.rgopalan2889
@c.rgopalan2889 4 жыл бұрын
നരഭോജിയുടെ കാലം കഴിയാറായി sis ..
@shibukuruvilla1022
@shibukuruvilla1022 Ай бұрын
എങ്ങനെ യും ഇലക്ഷൻ ന്ന് കഴിക്കണം ദൈവം ഈ കുട്ടിയെ അനുഗ്രഹിക്കണം
@adeebmuqthar8528
@adeebmuqthar8528 3 жыл бұрын
ശവത്തിൽ കുത്തരുത് പ്ലീസ് 😂😂😂
@JaleeshJohn-ud5db
@JaleeshJohn-ud5db Ай бұрын
😂😂😂
@ameeraliali1922
@ameeraliali1922 3 жыл бұрын
അതുക്കും മേലെ ഉണ്ട് പൊന്നോ..........😄😄😄😄😄
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
ഇൻഡൃയിലെ ജനങ്ങൾ സൂക്ഷിക്കുക ഇനി വേണ്ട ഇവിടെ സംഖീ ഭരണം ചായക്കരനെ മാറ്റണം പകരം ഇഷ്ക്കൂളിൽ പോയ ഒരു ആളെ വെണ്ണം ചായ വേണ്ട
@thomasthomas1171
@thomasthomas1171 3 жыл бұрын
👍
@georgekv7094
@georgekv7094 2 ай бұрын
നുണ മാത്രം പറയുന്ന മോഡി
@yoosufpallath688
@yoosufpallath688 Ай бұрын
നുണയിൽ 'തീവ്രവാദത്തിൽകാരണ്ടി
@aliibrahimkutty3169
@aliibrahimkutty3169 3 жыл бұрын
1001 NUNAKAL ENNU THIRUTHANAM !!!
@vipinns6273
@vipinns6273 4 жыл бұрын
Polich 👍
@rasimuhammadrasi8147
@rasimuhammadrasi8147 3 жыл бұрын
ഇത് ഒന്നുകൂടെ പുനസംപ്രെഷണം ചെയ്യണം
@haridas9477
@haridas9477 3 жыл бұрын
മദ്രസയിൽ ഭീകരത പഠിക്കുന്ന വർക്കു മാണ്ടി
@axxoaxx288
@axxoaxx288 3 жыл бұрын
Madrassayil poyi nokkada chanakame.. changoottam undo shakhayil njangalku samrakshikkan..
@Rex_Playz_roblox
@Rex_Playz_roblox 3 жыл бұрын
Indiayude ettavum valiya nunayan
@georgept2927
@georgept2927 Ай бұрын
നുണയുടെ ആശാൻ!!!അല്ലാതെന്താ
@sambasivanpillai5693
@sambasivanpillai5693 Ай бұрын
In such a case, why is he not yet been disqualified?
@user-gs2pr9rk3g
@user-gs2pr9rk3g Ай бұрын
Ningale polulla kuttikal munnot varanam thank you mole
@m.m.shajahanshajahan2918
@m.m.shajahanshajahan2918 2 жыл бұрын
Super
@abduljaleelcm8805
@abduljaleelcm8805 Ай бұрын
You forgot 15 lac to all.
@shibukuruvilla1022
@shibukuruvilla1022 Ай бұрын
Exellent കൃത്യമായ കണക്കുകൾ ദൈവം ഈ കുട്ടി യെ സുഭിക്ഷ മായി അനുഗ്രഹിക്കട്ടെ,
@beenaantony-zp4kj
@beenaantony-zp4kj 21 күн бұрын
സത്യം എന്നെങ്കിലും മറ നീക്കി പുറത്തു വരും., മക്കളെ ദൈവം എ ന്നൊരാൾ ഉണ്ടല്ലോ!!! വേണ്ടവഴി തുറന്നുതരും , സൃ ഷ് ടി കർത്താവ് .... വർഷങ്ങൾ ഭരിച്ച പിന്തുടർച്ചക്കാറുണ്ട് അവർ ഒരു പരസ്സ്യ വും ഇല്ലാതെയാണ് ഇന്ത്യ ഭരിച്ചത് അത്‌ പ്രാർത്ഥന യോടെ... സമാധാനമുള്ള, ബുദ്ധി മുട്ടില്ലാത്ത.. സാഹോദരി യമുള്ള ഒരു ഭരണ മായി മായി രുന്നു. അത് നിലവിൽവരട്ടെ!!!❤❤❤ 🎉🎉🎉 പോ ന്നൂരു കും കാലം. അ തി ന് കോൺഗ്രസ്‌ ഒന്നിച്ചു നിൽക്കട്ടെ!! പോട്ടെന്മ്മാരെ ഓഓഓഓഓടിക്കട്ടെ........ ഗോഡ് ബ്ലെസ് യൂസ്!!
@user-lc7wl3ne8k
@user-lc7wl3ne8k Ай бұрын
❤❤❤❤❤❤
@bosebabu4770
@bosebabu4770 Ай бұрын
നുണയെ ഉള്ളൂ പിന്നെ എന്തോന്നു 21 നുണ 😅
@sukumarannair4416
@sukumarannair4416 Ай бұрын
എല്ലാരും തൊലിച്ചു കഴിഞ്ഞോട്ടിരിക്കുന്നു... പ്രദാന മന്ത്രി നുണയാൻ.. Evalu👍🏻എവിടന്ന് വരുന്നേ ടെ... എന്തായാലും sfi dyfi cpm കാർക് പൊളിച്ചു അടുക്കാൻ പറ്റിയ പാർട്ടി..
@josejoise7357
@josejoise7357 Ай бұрын
😇😠😏🥺നായ്ക് മനസിലായില്ല
@gangadharapanicker6521
@gangadharapanicker6521 Ай бұрын
അനുയായികൾ നുണ മാത്രം പറയുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയില്ലെ.
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
ഒരു ചായ ക്കരൻറ കഥ പറഞ്ഞൽ പോട്ടന് ലോട്ടറി അടിച്ചത് പോലെ അണ് മോഡി പ്രധാനമന്ത്രി അയത് ചായ ചായെ ടോർച്ച് അടിക്കുക പാത്രം മൂടുക മൂത്രംകൂടികൂം
@Samualkj
@Samualkj Ай бұрын
Good night madam your video and talk the news very Good 21 fars wares spread my Modi ji mouth it is simple matter do not mind it so he work done major position in India thank you very much God help us
@safarulla100
@safarulla100 2 жыл бұрын
വിവരമില്ലായ്മ ഒരു നുണയായീ കണക്കാക്കി ക്രൂശിക്കരുത് മാഡം
@mehmoodmehmood5234
@mehmoodmehmood5234 Ай бұрын
മൊത്തത്തിൽ ഒരു തരികിട നുണയൻ ഇന്ത്യക്കാരുടെ ഗതികേട്
@user-fi9lq1uf1p
@user-fi9lq1uf1p Ай бұрын
Very good information ❤
@karunakaranr7131
@karunakaranr7131 Ай бұрын
Very good
@hamsamathilakath501
@hamsamathilakath501 3 жыл бұрын
Put this actual facts together and make a book for publication to circulate for education of our innocent People.
@moossasv847
@moossasv847 3 жыл бұрын
Polichu mutthe 👍👍👍👌👌👌🤣🤣🤣🤣
@sebastianpalackal4322
@sebastianpalackal4322 Ай бұрын
നല്ലൊരു നുണക്കുട്ടൻ😂😂😂
@Rex_Playz_roblox
@Rex_Playz_roblox 3 жыл бұрын
Lokathile ettavum valiya nunayan
@jayachandran4257
@jayachandran4257 Ай бұрын
കള്ളം പറയാൻ മാത്രം നാക്ക് upayogikunna
@ajhjgs8186
@ajhjgs8186 Ай бұрын
നുണയന്മാരുടെ രാശാവ് മോഡി ....???
@theopposition2204
@theopposition2204 2 жыл бұрын
😂
@josepayyappilly3046
@josepayyappilly3046 Ай бұрын
മേരെ പൃരി ഭായ് ഔർ ബഹിനോം .മേരാ ഹാത്ത് മത്ത് ഛോഡ്ന.മേം മർ ജാവൂഗാ...
@abdulshafeek8073
@abdulshafeek8073 3 жыл бұрын
No 1.yanik nigala.varthakakkan.parutha.eshttanu sahodari nigala.name ariyill.adanu sahodari yannu vilichad
@kunjanpcakkikavu7360
@kunjanpcakkikavu7360 Ай бұрын
കഴിഞ്ഞെങ്കിൽ രണ്ട് ഓല എടുത്തിട്ട് മൂടിക്കോളൂ. എനിക്ക് ഇങ്ങനെ കിടന്ന് നരകിക്കാൻ വയ്യ
@salimanangadi5021
@salimanangadi5021 3 жыл бұрын
എന്നു മുതൽ നമുക്ക് ഈ നാഷണൽ പേപ്പറുകൾ ക്കെതിരെ സമരം ചെയ്യാൻ കഴിയുമോ അന്നുമുതൽ ഇന്ത്യയുടെ രക്ഷ ഉറപ്പ്
@haridas9477
@haridas9477 3 жыл бұрын
സമരം ചെയ്ത് നാട് കുട്ടി ചോറാക്കാൻ നോക്കുന്ന കുറേ ഇസ്ലാമിക സുഡാപ്പി കോപ്പൻമാർ അകത്തുണ്ട്
@salimanangadi5021
@salimanangadi5021 3 жыл бұрын
@@haridas9477 അകത്തു കിടത്തി ഭയപ്പെടുത്തുക എന്നുള്ളത് മൂഡ് തരം മാത്രമാണ്
@salimanangadi5021
@salimanangadi5021 3 жыл бұрын
@@haridas9477 എന്തും പറയുന്നവരെ സുഡാപ്പികൾ ആക്കുന്നത് നിങ്ങൾക്ക് ഒരു തരം മാനസിക രോഗം ഉള്ളതുകൊണ്ട്,
@salimanangadi5021
@salimanangadi5021 3 жыл бұрын
@@haridas9477 നാട്ടിൽ നടക്കാത്തതും, കേൾവി കേട്ടതും ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് 25 വർഷമെങ്കിലും എഴുതിയതിനു ശേഷമാണ് ഈ താടി അപ്പൻ അധികാരത്തിൽ കയറിയത് കയറിയത്, വെറും എട്ടു വർഷം കൊണ്ട് നാടവൻ കുട്ടിച്ചോറാക്കി, ഇപ്പോൾ മാധ്യമങ്ങളെ കാണാനും ഇല്ല
@shajahankk3928
@shajahankk3928 3 жыл бұрын
@@salimanangadi5021 "chanakam "' ' tharuppulkeri m0ngunnnavanod " enthu parayann !
@georgethomas1828
@georgethomas1828 Ай бұрын
രാജൃത്തെ പ്രധാനനുണയൻ.
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 23 МЛН
Conforto para a barriga de grávida 🤔💡
00:10
Polar em português
Рет қаралды 86 МЛН
ചോദ്യമുനയിലെ ഇ.വി.എം | Nilapaad
22:34
Подкупила курьера, чтобы…😳
0:59
МИР СЕРИАЛОВ И ФИЛЬМОВ🍿
Рет қаралды 6 МЛН
ПРОВЕЛИ ЭКСПЕРИМЕНТ (@amanbek_uteshkaliev)
0:20
В ТРЕНДЕ
Рет қаралды 3,4 МЛН
WHO?!😱😱 КАК ВЫЗВАТЬ СОФЯНКУ. ЛАЙФХАК
0:13
Anastasia Kosh
Рет қаралды 2,6 МЛН
Сидит в телефоне📱на уроке
0:51
Иван Курапов
Рет қаралды 4,1 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 869 М.