Magnetic therapy mattress | മാഗ്നറ്റിക് തെറാപ്പി മെത്തയും വെള്ളവും | Lucy | Chandrasekhar R

  Рет қаралды 38,516

LUCY Malayalam

LUCY Malayalam

Жыл бұрын

Magnetic therapy mattress | മാഗ്നറ്റിക് തെറാപ്പി മെത്തയും വെള്ളവും | Lucy | Chandrasekhar R
#magnetictherapy #magnettherapy #mattress #debunked #factcheck #pseudoscience #sciencefacts #Lucy #chandrasekhar

Пікірлер: 367
@sameerparur
@sameerparur 9 ай бұрын
എന്റെ ഭാര്യയുടെ വർഷങ്ങളാ യുള്ള നടുവേദന ഇതിലൂടെ മാറി എന്റെ അനുഭവം ആണ്... എനിക്കും കുറെ റിസൾട്ടു കിട്ടി..
@abdulnazar4501
@abdulnazar4501 8 ай бұрын
E biotourium best product
@SkillTests4All
@SkillTests4All 8 ай бұрын
This guy is illerate that is why he cant understand what is benefits
@JasieenaJasi-br2tw
@JasieenaJasi-br2tw 5 ай бұрын
എനിക്ക് റിസൾട്ട്‌ കിട്ടി.. ഇയർ ബാലൻസ് 🙄ഞാൻ ഒരു വർഷം ആയിരുന്നു കൊണ്ട് നടക്കാൻ തുടങ്ങി യിട്ട്.. ഈ പ്രോഡക്റ്റ് നാല് മാസമായി ഞാൻ ഉപയോഗിക്കുന്നു 👍👍good
@ajithjose6769
@ajithjose6769 19 күн бұрын
Enikkum kitti, food kazhichillenkil vishakkumayirununnu. Ippol vishakkumnilla😂😂
@rajisatheesh1573
@rajisatheesh1573 10 ай бұрын
ഈ പറയുന്നത് മറ്റുള്ളവർക്ക് എങ്ങനെ എന്ന് അറിയില്ല പക്ഷേ ഇത് തെറ്റായ ധാരണ ആണ്. കാരണം ഇത് ഉപയോഗിച്ച് ഞങ്ങൾക്ക് നല്ല റിസൽട്ട് കിട്ടിയിട്ടുണ്ട്. എത്ര പേരെ വേണമെങ്കിലും ഞങ്ങൾ പരിചയപ്പെടുത്തി തരാം its true
@user-hm2pe2gg6n
@user-hm2pe2gg6n 11 ай бұрын
Valiya arivulla ale pole samsarikkunnu 10paisede vivaramilla mattullavarkku kanan pattunna pathinayirakkanakkinu result undu,ayush manthralayam enthanu ennariyavo
@ajayanand9361
@ajayanand9361 Жыл бұрын
Sir sanitary napkins cancer undakkumennu paranju kure teams irangiyittund... Athonne explain cheyyamo? Pala videos kandu..
@FathimaaliyyaAliyya
@FathimaaliyyaAliyya 16 күн бұрын
എന്റെ സുഹൃത്തേ, ഒരു വിഷയത്തെ കുറിച് പറയുമ്പോൾ പറയാൻ പോകുന്ന വിഷയത്തിനെ കുറിച് നന്നായി പഠിക്കുകയും മനസിലാക്കുകയും വേണം. പ്രത്യേകിച്ച് ഒരു കമ്പനിയോ പ്രോഡക്ടോ പരിചയപ്പെടുത്തുമ്പോൾ സ്വയം എക്സ്പീരിയൻസിലൂടെ വേണം സംസാരിക്കാൻ..കാരണം,.. ഉപയോഗിച്ച എനിക്ക് 30 വർഷം പഴക്കമുള്ള അലർജി, രക്ത വാദം എന്നീ പ്രശ്നങ്ങളിൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഉണ്ടായ മാറ്റം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്...
@thahakutty7113
@thahakutty7113 10 ай бұрын
ഇത് ശരിയല്ല 🌹കാരണം ഇത് ഉപയോഗിച്ച പലർക്കും നല്ല അനുഭവംമാണ് മനുഷ്യ 🌹
@waytohealth9385
@waytohealth9385 6 ай бұрын
അത് അയാൾ പൊട്ടകിണറ്റിലെ തവളയാണ്... ഇത് ഉപയോഗിച്ച് റിസൾട്ട് കിട്ടിയ ഒരുപാട് ആളുകൾ എന്റെ അറിവിലുണ്ട് എന്റെ ഫാമിലിയിൽ ഒരുപാട് ആളുകളുണ്ട്
@karnan2774
@karnan2774 Жыл бұрын
Lucid dreaming, astral projection ivaye patti oru video cheyyumo
@binudinakarlal
@binudinakarlal Жыл бұрын
Bro, chelation therapy ഒന്ന് explain ചെയ്യാമോ?
@laisammasunny7961
@laisammasunny7961 8 ай бұрын
എന്റെ അറിവിൽ പലരും ഉപയോഗിച്ച് നല്ല മാറ്റം ഇണ്ട്.
@prakashrohmar2136
@prakashrohmar2136 14 күн бұрын
എൻ്റെ അനുജൻ ഒരു പാടു വർഷമായി Sugar നു ഗുളിക കുടിക്കുന്നു കാല് താഴെ ഭാഗം തരിപ്പ് അനുഭവപ്പെടുന്നു എന്നു പറഞ്ഞു കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ വന്നപ്പോൾ വീടു പണി എടുക്കുന്ന സമയത്ത് ചെരിപ്പിലൂടെ ആണി കയറി കാലിൻ തറച്ചത് അവനറിഞ്ഞില്ല രണ്ടു മൂന്നു ദിവസം അഞ്ചരക്കണ്ടി Medi college ൽ പോയി ക്ലീൻ ചെയ്തു മരുന്നു വെച്ച്6 അതിൻ്റെ പിറ്റേ ദിവസം ഈ product ഞാൻ വാങ്ങിക്കൊടുത്തു ഇപ്പോൾ ആൾ നല്ല ഉൻമേഷ വാനാണ് ഷുഗർ ലവൽ കൺട്രോൾഡ് കാലിൽ രക്ത ചംക്രമണം നല്ലതു പോലെ നടക്കുന്നുണ്ട് ഇപ്പോൾ തൊട്ടാലറിയാം He is very Happy
@roseenaroy1099
@roseenaroy1099 8 ай бұрын
Neropathi വന്നു നടക്കാൻ വയ്യാതെ ഇരുന്ന എനിക്ക് ഇത് ഉപയോഗിച്ചു കഴിഞ്ഞ് നടക്കാൻ പറ്റി. അനുഭവം.
@JasieenaJasi-br2tw
@JasieenaJasi-br2tw 4 ай бұрын
Sathyam ano
@amicusjoy168
@amicusjoy168 3 ай бұрын
Pinne network marketing cheyunna chechi alle
@muhsinasamad4418
@muhsinasamad4418 9 ай бұрын
ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്. നല്ല പ്രൊഡക്ട് ആണ്
@faisalodayanchal5216
@faisalodayanchal5216 5 ай бұрын
Sir...ഇത് ഉപയോഗിക്കണം എന്നാലേ അനുഭവത്തിലൂടെ അഭിപ്രായങ്ങൾ പറയാൻ പറ്റൂ...എനിക്ക് ഓപ്പറേഷൻ പറഞ്ഞ കയ്യിന് e-biotorium magneting rist pad ഉം matress ഉം ഉപയോഗിച്ചപ്പോൾ ഓപ്പറേഷൻ ഇല്ലാതെ തന്നെ കയ്യിൻ്റെ തരിപ്പും വേദനയും മാറി...എൻ്റെ അനുഭവം...ഇതുപോലെ എത്രയോ ആൾക്കാർക്ക് പറയാനുണ്ടാവും....🙏🙏🙏
@sreeharir3406
@sreeharir3406 Жыл бұрын
Hello, pls do a video on recent Donald mannena videyan
@arumughamacharipk1425
@arumughamacharipk1425 3 күн бұрын
സർ, Ebiotorium ഉപയോഗിച്ച് Result കിട്ടിയ ആളാണ് ഞാൻ. ഇതിൻ്റെ office Bombay യിലാണ്. അവിടെപ്പോയി ഇത് മനസിലാക്കിയ ശേഷം ഇതിൻ്റെ Negetive കമ്പനിയുടെ MD യോട് പറയുക. ആയിരകണക്കിന് ആൾക്കാർക്ക് Result കിട്ടുന്നത് കൊണ്ടാണ് പുതിയ ആൾക്കാർ ഇത് വാങ്ങുന്നത്. മന്ത്രിമാരും, Doctor മാരും , ആരോഗ്യ മേഖല യിലുള്ളവരും ഇത് ഉപയോഗിക്കുന്നുണ്ടല്ലോ? അകത്തോട്ട് ഒന്നും കഴിക്കണ്ടല്ലോ?
@susanabraham404
@susanabraham404 8 ай бұрын
It's a very result oriented product. Don't underestimate
@adilumr6359
@adilumr6359 Жыл бұрын
Ee neuro linguistic programming thattippano?
@sebinvk
@sebinvk Жыл бұрын
can you please do a video about ronald daniel vaidyar ??,, he is making some extra ordinary claims i suppose..
@rintorappai1204
@rintorappai1204 Жыл бұрын
Tks sir
@ronashine2341
@ronashine2341 Жыл бұрын
Oximerai juice enthanennu parayamo
@rinujeslin7637
@rinujeslin7637 Жыл бұрын
Hello LUCY Ball lightingine kuriche oru video cheyamo
@SkillTests4All
@SkillTests4All 10 ай бұрын
What is your qualification to oppose magnetic therapy?
@SkillTests4All
@SkillTests4All 7 ай бұрын
@@1729cosmos Those who are feeling better from their health difficulties and even sever health problems are fools? The lack the two qualities you mentioned? This video is apaid or intentional to defame the company or may be MLM rivelry
@user-pm6gb2uk3j
@user-pm6gb2uk3j 11 ай бұрын
Ebiotoriyam campany product നെറ്റിൽ serch ചെയ്യു
@basheeriyyad6744
@basheeriyyad6744 8 ай бұрын
Thangal idine kurich oruchukkum ariyilla sar ningalk googil serch cheidal vivaramkittumallo ente jeevidam thirich kittiya prodectan ebiotorium
@joshyk.b6109
@joshyk.b6109 10 ай бұрын
താങ്കൾ ഈ വീഡിയോയിലൂടെ പറയുന്നത് bio magnetic നെ ആധികാരികമായി ഒന്നും പഠിക്കാതെ പറയുന്നതാണ്.
@ashikkabeer3902
@ashikkabeer3902 Жыл бұрын
Sir circumcision ne patti oru video cheyyumo really need it
@ansarmaheen6783
@ansarmaheen6783 11 ай бұрын
Enikku ithinekurichu ariyilla .ningal paranjathu sheriyavam allathirikkam.ningal upayokichu nokiyano .atho pathrakettugalude arivano .enthumavatte .njan oru rokiyanu varshangal kontuarunnu kazhikkunnu oro marunnu kazhichu illatha rokam vannukeri .dr.choyichapol .mattu marunnugal kazhikkumbo shugar koodaruntu .athinte sayidefactu kontu ontavunnu .njan ente rogam maranano Hospital poye .atho puthiya rogathe vilichu varuthano.ningal .enne pole hartinte .kidnide ithupolulla asugathinu marunnu kazhikkunna rokiyodu vhoyichu .oru videyo cheyyuka .njan poyatholam hospital keriya oru roki .oru nercha kozhiyude avasthapileya .ella varshom ellamasavum marikkuvare hospital vasam vidan kazhiyilla paranjum pedipichum.pavam rokigal ingane poyikontorikkum
@roypaul03
@roypaul03 Жыл бұрын
ആയുഷ് മന്ത്രാലയം എന്നുവെച്ചാല്‍ എന്താണ് Mr.അതെങ്കിലും ആദ്യം പഠിക്കുക. അലോപ്പതി ചികിത്സ കൊണ്ട് പ്രമേഹം മാറുമോ?
@sudheertt8703
@sudheertt8703 8 ай бұрын
സകല ഉടായിപ്പു ചികിത്സകൾ കോർത്തിണക്കിയ ആയുഷ് മന്ത്രാലയം നാടിനു ആപത്താണ്.
@rajeshraju2364
@rajeshraju2364 7 ай бұрын
പാൻഡെമിക് എന്നെൽ എന്താ?? അത് ആദ്യം പടിക്ക്..... ആ സമയം കമ്മ്യൂണിസ്റ്റ്‌ പച്ച ക്ക് വരെ വേണേൽ പെറ്റന്റ് കിട്ടാം.... കാരണം... പ്രതീക്ഷ...😂😂🙏
@Vinod.Menschlich
@Vinod.Menschlich Жыл бұрын
Good one CR. Thanks for the information
@user-we3so9bo1h
@user-we3so9bo1h 9 ай бұрын
Nalla product aan njan use cheythu gd product use cheythitt opinion paryuka
@lijagopan6368
@lijagopan6368 5 ай бұрын
Njan e biotoriam companyude magnetic product vangi upayogichu valare nalla product anu.E parayunna alk ithekurich onnum ariyilla verum oohangal vachu parayunnathanu
@sumangm7
@sumangm7 Жыл бұрын
Thanks CR👍👏👌
@subinasubi9606
@subinasubi9606 5 ай бұрын
സാർ ഈ അറിവിനപ്പുറം ആയൂഷ് എലമൻസ് വെൽ ന്നസ്സ് ഫുഡ് സപ്ലിമെന്റിനെ കുറിച്ച് സാറിന്റെ അറിവോ അനുഭവമോ ഉണ്ടങ്കിൽ ഒന്ന് പറയു
@neethunelson6962
@neethunelson6962 5 ай бұрын
Useful information thank you..
@user-nn3yo5wj4o
@user-nn3yo5wj4o 7 ай бұрын
Please explain the placebo effect.......... Magnetic therapy is a kind of placebo
@AbrahamMani-sy7lx
@AbrahamMani-sy7lx Жыл бұрын
Best research books about this subject is available in delhi
@user-eu4ez7qz9g
@user-eu4ez7qz9g Жыл бұрын
quantum phy ....scrod cat video cheyyuo
@thakkuyt2733
@thakkuyt2733 20 күн бұрын
അറിവിന്റെ നിറകുടമേ അങ്ങേക്ക് പ്രണാമം. തനിക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ ലോകത്തുണ്ട് എന്ന് മനസിലാക്കിയാൽ നന്നായിരുന്നു
@__min__sherin__8664
@__min__sherin__8664 11 ай бұрын
ഹലോ സർ ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിച്ച് എനിക്ക് നല്ല റിസൾട്ട് ഉണ്ട്
@LUCYmalayalam
@LUCYmalayalam 11 ай бұрын
anubhava sakshyam okke pottayil poyi parayu
@lissygeorge9307
@lissygeorge9307 8 ай бұрын
It is a wonderful product, I was facing lot of problems. After using this product Iam absalutely alright. Thank u E_biotorium.
@jessyanthony1352
@jessyanthony1352 7 ай бұрын
Were you taking medicines before?You stopped all of them?
@fezwastoys
@fezwastoys 6 ай бұрын
Yes am stoping medicine ​@@jessyanthony1352
@firuvaadayil2666
@firuvaadayil2666 Жыл бұрын
കരി കോഴിമുട്ട, നാടൻ മുട്ട, ബ്രോയിലർ മുട്ട ഇതിലൊക്കെ വത്യസ്ത രീതിയിൽ ഔഷധ ഗുണം എന്ന് പറയുന്നു അതിനെ കുറിച്ച് ഒരു വിശകലനം ചെയ്യാമോ?
@pdsebastian7963
@pdsebastian7963 8 ай бұрын
അനുഭത്തിലൊന്നും കാര്യമില്ല അതിനകത്തെ തന്മാത്രയും ആറ്റവുമൊക്കെ എടുത്ത് പരിശോധിക്കണം, അല്ലാതെ കഴിക്കരുത്
@Manilasokan
@Manilasokan 6 ай бұрын
ഈ പ്രോഡക്റ്റ് വളരെ സത്യം ഉള്ള പ്രോഡക്റ്റ് തന്നെ അതിൽ യാതൊരു സംശയവും വേണ്ട 🔥🔥നിങ്ങൾ ഉപയിഗിച്ചതിന് ശേഷം നിങ്ങൾ അഭിപ്രായം പറഞ്ഞാൽ മതി, അല്ലാതെ ഈ പറയുന്നത് തെറ്റാണ് അങ്ങനെ അല്ലെ ഇങ്ങനെ അല്ലെ എന്ന് പറഞ്ഞ് വെറുതെ സമയം കളയണ്ട, മാത്രം അല്ല നിങ്ങളെ പോലുള്ളവർക്ക് ഉള്ളത് അല്ല ഈ പ്രോഡക്റ്റ്, സത്യം ആയിട്ട് ദൈവത്തെ ആത്മാർത്ഥമായി വിളിക്കുന്നവർക്ക് ദൈവം കൊണ്ടു കൊടുത്തത് ആണ് ഈ കമ്പനി ഡിസ്ട്രിബൂട്ടേഴ്‌സ് വഴി, അത്ര ഉള്ളൂ 💯💯നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി കേട്ടോ, ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അവരുടെ കൈയിൽ ഇത് എത്തും, അവർ ഉപയോഗിക്കും, അവരുടെ ജീവിതം വളരെ സന്തോഷം ഉള്ളത് തന്നെ ആകും 💯💯💯💯💯💯💯💯💯💯💯
@vipinnandikesan2
@vipinnandikesan2 11 ай бұрын
Then y chetta even Multi speciality hospital doing magnetic therapy for treating block related to heart. It’s just my doubt. But I felt u just supporting pvt hospital treatment by paying high cost. Ok if u said right about these products then even hospitals also doing same rubbish thing. Thx god u didn’t say hospitals doing fake treatment 😂
@m_jkop
@m_jkop Жыл бұрын
gracias
@muhammedriyasna4568
@muhammedriyasna4568 8 ай бұрын
എന്റെ നാട്ടിലും ഒരുപാട് ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട് നല്ല product ആണ് നല്ല റിസൾട്ട്‌ ഒരുപാട് കാണാൻ കഴിഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാനും വാങ്ങി വീട്ടിൽ നല്ല റിസൾട്ട്‌ ഉണ്ട്
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
സത്യം ആണോ
@prajinakanad4133
@prajinakanad4133 8 ай бұрын
​@@JasieenaJasi-br2twസത്യം ആണ്.., നിങ്ങൾക്ക് 100% ഉറപ്പോടെ ഉപയോഗിക്കാം ഇതിനെ പറ്റി കൂടുതൽ അറിയാൻ വേണമെങ്കിൽ Dr നമ്പർ വേണേൽ തരാം.. 👍
@Manilasokan
@Manilasokan 6 ай бұрын
Wow 💪💪
@miniminijohny794
@miniminijohny794 2 ай бұрын
സത്യം
@mujeebpmuje9625
@mujeebpmuje9625 9 ай бұрын
ഞാൻ ഉപയോഗിച്ച് നോക്കി, എന്റെ ബാക്ക് പൈൻ മാറി കിട്ടി 👍👍👍👍
@libinlawrence106
@libinlawrence106 Жыл бұрын
Thank you so much ente mamma oru nurse aaanu mamma ye ivaru paranyu pattikkan nokkiyathaanu patientsinu kodukkan mammalku paisayum tharamennu paranyu but basic physics plustwoyil padichathukond thanne enikku ivare question cheythu vellam kudippichu.
@dhyans5692
@dhyans5692 10 ай бұрын
😂😂😂😂😂 സൂപ്പർ
@sarathbabu8676
@sarathbabu8676 8 ай бұрын
My dear friend, Magnetic therapy is a USA FDA Approved treatment modality. And it is a proven one. But these kind of fake products doesn't have those standards. The same technology is a neuromodulation modality for brain stimulation for several diseases. From my own experience on installing transcranial Magnetic Stimulation machines to several hospitals in South India, lots of peoples get recovered from stroke, Parkinsonism, Fibromyalgia, Neuropathic pain, depression, ocd , schizophrenia etc. So kindly note technology is a proven, but fake products claiming the technology is of no use. How does it is useful for pain relief? Pain is caused by when the cells in the painful area of the body stops nutrition exchange and its becomes inactive. When we give an electromagnetic power to that painful area of body, then it stimulates the cells to starts its intra cellular and extra cellular nutrients exchange and may cause relief of pain.
@sarathbabu8676
@sarathbabu8676 8 ай бұрын
Also kindly note that any machines who claims for treatment, diagnosis is a medical device which is regulated under INDIAN MDR rules 2017, that means the manufacturer and trader should have different licenses for manufacturing and trading. The central government had come up with these regulations to eliminate the fake products in the market. Medical devices without licenses is an illegal one like " VYAJANS" which is a punishable offense.
@PrasannaPrabhakaran-gu5cf
@PrasannaPrabhakaran-gu5cf 9 ай бұрын
Thalayude puram kaanunnathu pole,thankalude thalakkullilum ONNUM ILLA 😂Ennu manassilaayi😮
@matters75
@matters75 11 ай бұрын
അറിയാത്ത കാര്യങ്ങൾ പറയുന്നു ebiotorium ഉപയോഗിച്ചു നോക്കിയ ശേഷം സംസാരിക്കു സുഹൃത്തെ കഷ്ട്ടം 😢😢😢😢
@noufalzaaky9661
@noufalzaaky9661 10 ай бұрын
ഇവന് വട്ട 😂😂😂
@thahakutty7113
@thahakutty7113 10 ай бұрын
വട്ട് എന്ന് പറഞ്ഞതു മുഴുവട്ടു 🌹🌹🌹
@diamondgaming7658
@diamondgaming7658 10 ай бұрын
Aa oru myran ithepole kond koduth ente relative kure kaalam upayogich dhe ippol kaalu murikkendi varumonn nokki irikuva athrem mathiyo
@Chaotic_Lad
@Chaotic_Lad 9 ай бұрын
😂7000 പോയതിന്റെ വിഷമം ആണ്
@user-yn2cw2hu5h
@user-yn2cw2hu5h 9 ай бұрын
Adipoli. Product. Risalt ok
@ctmusthafa3827
@ctmusthafa3827 2 ай бұрын
പാർക്കിസൻ ഡിസീസ് ന് പറ്റുമോ
@Ullasrajan
@Ullasrajan 9 ай бұрын
എത്ര പൈസ കിട്ടി
@shibusadanandan9006
@shibusadanandan9006 11 ай бұрын
പ്രിയ സുഹൃത്തേ, താങ്കൾക്ക് അറിയാത്ത ധാരാളം കാര്യങ്ങൾ ഈ ലോകത്തുണ്ട്.
@LUCYmalayalam
@LUCYmalayalam 11 ай бұрын
theerchayayum
@sugathansugathan9812
@sugathansugathan9812 10 ай бұрын
അത് ശേരിയാ നിങ്ങൾക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് കര്യങ്ങൾ ഉണ്ട് 😅
@ajasgaming1766
@ajasgaming1766 5 күн бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എത്ര ക്യാഷ് കിട്ടി ആവോ ഇയാൾക്ക്. സൂപ്പർ പ്രൊഡക്ട് ആണ് e biotorium👌👌👌. നല്ല റിസൾട്ട്‌ ആണ് ഇത് യൂസ് ചെയ്തവർക്കെല്ലാം. ഇയാൾ മാത്രം എന്താ ഇങ്ങനെ...🤔🤔🤔
@rajanishaijo9606
@rajanishaijo9606 10 ай бұрын
താങ്കൾ ഈ പ്രൊഡക്ട് ഉപയോഗിച്ച് നോക്ക്‌ എന്നിട്ട് പറയു തനിക്ക് ഒന്നും അറിയില്ല
@swapnasapien.7347
@swapnasapien.7347 Жыл бұрын
👍
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌
@shibugopalan5309
@shibugopalan5309 11 ай бұрын
Thankalku arivu valare kuravanu
@LUCYmalayalam
@LUCYmalayalam 11 ай бұрын
ente arivu alannathinu nanni🙏🏽
@noufalzaaky9661
@noufalzaaky9661 10 ай бұрын
​@@LUCYmalayalamറിസൾട് ആണ് അനുഭവം പിന്നെ നീ എന്ത് കോപ്പാടാ ചെലക്കുന്നെ അലോപ്പതി ഏജന്റ് അല്ലേടാ നീ 😂😂😂😂😂
@vsparkmedia8152
@vsparkmedia8152 Жыл бұрын
Thonnunnathokke parayuka ennathano. Sir adyam etharam nwlla product upayogichu nokkuka athinte adisthanathil samsarikku. Ayursh mathralayamokke chumma varunnavarkku certificate koduthu viduvanennano thankal parayunnathu. Najn oru artist anu etharam karyangalil enikku viswasamillathirunna oralanu but oru accidentine thudarnnu upayogikkukayum athilkurachu result labhichu ennu ente suhrithukalum athinodoppam avarakundaya resultukalkodu mattupalarum magnite thearapy upayogikunnu. Pinne mattoralude sahayamilllathe onnanaganpolum pattathe kidppilayirunn kurachu per ennipol avarude swandam karyangal swandamayi thanne nokkunnundu athil chilar ennu cheriya jolikal cheyyunnundu. Ethokkeya njangale polulla sadaranakkar nokkunnathu. Pinne upayogikkunnavare onnadankam viddhikalakkunna ridhi seriayennu thonnunnilla. Jeevithathil kurachu naal bedil thanne kidakkendi varumbol mattoralude sahayamillathe onnu chalikkan kazhiyatha avasthayundakumbol undakunna manasikavum saririkkavumayittulla oru vedanayundu swandam karyanal polum chryyan mattullavarude karunyam thodunna avastha anubhavichale athu manasilakkan pattu. Ethinokke oru mattamundakkiya onnanu thankalipol vimarshicha ee chikilsa reedhi. Pinne enikku mathramalla orupaduperude anubhavam munnilundu
@sulaikhappayatt2633
@sulaikhappayatt2633 13 күн бұрын
ഇവിടെ ഉളള കമൻ്റൊക്കെ സത്യമാണോ ഈ പ്രൊഡകറ്റുമായി ബന്ധപ്പെട്ടവർ ഇടുന്ന കമൻ്റാണോ ഞാനും ഉപയോഗിക്കുന്നുണ്ടു എനിക്ക് യാതൊരു മാറ്റവും കണ്ടിട്ടില്ല
@sugathansugathan9812
@sugathansugathan9812 10 ай бұрын
❤hats off to You 🤗
@Dracula338
@Dracula338 Жыл бұрын
I thought people rejected these. There was a time these things had huge demand, but later people understood its all scam.
@hemalatha2116
@hemalatha2116 8 ай бұрын
ആളുകൾ കൂടുതലായി വാങ്ങി ഉപയോഗിക്കാൻ കാരണം അതിന്റെ result ആണ്. കൂടുതൽ പഠിക്കാതെ ഇങ്ങിനെ വിളമ്പുന്നവരെ എന്തു പറയാൻ 😂
@gaayakjose6124
@gaayakjose6124 3 ай бұрын
Alukal kooduthal varunnathe ethu MLM ayathukonda
@tomsgloria4530
@tomsgloria4530 11 ай бұрын
എന്തിനോ വേണ്ടി കേഴുന്നു... അറിവില്ലായ്മയാണ് എന്റെ അറിവ്.... സർവ്വവിജ്ഞാൻ... വാരി വിതറാണ്... 😏😏😏😏
@PrabhakaranPk-zz7po
@PrabhakaranPk-zz7po 11 ай бұрын
Vivaramillankil mindathirikuka, Rikki Ellam Aryam Enna vicharam nirthuk
@tmvijayalekshmy526
@tmvijayalekshmy526 11 ай бұрын
Before just criticizing, please learn more about magnet therapy, observe, analyze datas and testimonies and then come out with opinions....
@haneefwelocity5638
@haneefwelocity5638 11 ай бұрын
Yes he just talking... Doesn't know bio magnetic Ray's from the earth. If we connected to earth bare foot tremendous positivity available... Our forefathers witnesses & spent healthy life. This guy just bogus
@gamingpop555
@gamingpop555 11 ай бұрын
To 🛑 stop sleep paralysis it helps
@FathimaKk-jp6dv
@FathimaKk-jp6dv 2 ай бұрын
Edo അറിയില്ലേൽ തോന്നുന്നത് വിളിച്ചു പറയരുത്. ഇത് ഒരു പാട് docters വരെ ഉപയോഗിക്കുന്നു. അവർക്ക് അതിന്റെ ഉപയോഗം അറിയാം. വിവരം ഇല്ലാത്തവർ മിണ്ടാതെ ഇരിക്കുന്നത് അല്ലെ നല്ലത്
@minideepika4588
@minideepika4588 10 ай бұрын
Lobyy agent ആണോ?
@ajeshaju254
@ajeshaju254 Жыл бұрын
❤❤❤
@jossyka6635
@jossyka6635 Ай бұрын
പാവം മണ്ടൻ
@user-pc2ql1zy1f
@user-pc2ql1zy1f 3 ай бұрын
Oho ആണോ ,ഒരണ്ണം വാങ്ങിക്ക്,, തലയിൽ ബ്ലഡ്‌ സെർകുലേഷൻ ഉണ്ടാകും മുടി വളരും
@user-it3kp7hz7f
@user-it3kp7hz7f 8 ай бұрын
അറിയാതെ കാര്യം പറയരുത് ഉപോയോഗിച്ച റിസൾട് കിട്ടിയവരുണ്ട്
@justinjustingeorge4831
@justinjustingeorge4831 4 ай бұрын
10000
@KhalidKaroden
@KhalidKaroden 11 ай бұрын
അറിവ് ഇല്ലാത്കാര്യം പറയരുത് എനിക്ക് നല്ല റിസൾട് ഉണ്ട്
@fezwastoys
@fezwastoys 6 ай бұрын
നിങ്ങൾ ഇതിനെ പറ്റി നന്നായി പഠിക്കണം sir Ente hus nu പൈൽസ് പൂർണ്ണമായി മാറിയിട്ടുണ്ട് എനിക്ക് pcod ഉണ്ട് 11 yrs aai treatment ചെയ്യുന്നു.. ഇപ്പൊൾ 9 mnth aai periods regular aai monthly aai ആവുന്നത് 2 ഓർ 3 days delay aavunnulooo 😊 നിങൾ പഠിക്കണം sir നന്നായി പഠിക്കണം use cheyyunna ആളുകളെ കണ്ടിട്ട് research cheyyanm allathe ബുക്കിൽ കണ്ട എന്തോ വന്നു പറയരുത് എൻ്റെ വീട്ടിൽ 3 സെറ്റ് use ചെയ്യുന്നുണ്ട് നല്ല റിസൾട്ട് ആണ് Neo diamium magnet ne patti പഠിക്ക്
@bindumole2311
@bindumole2311 5 ай бұрын
Very apt advice mam. ഇയാളുടെ പ്രസന്റേഷൻ കേട്ടാൽ തോന്നും മഗ്‌നറ്റിക് തെറപ്പി എന്നൊരു ചികിത്സ സംപ്രദയം ഈ ലോകത്ത് നിലവിലില്ല എന്ന് . ഇത് യൂസ് ചെയ്ത ആരോടെങ്കിലും ഒന്ന് നേരിട്ടു ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഇയാൾ കാണിക്കണമായിരുന്നു .ലക്ഷക്കണക്കിന് ആളുകൾ ഇതുപയോഗിച്ച് സുഖം പ്രാപിക്കുകയും മെഡിസിന്റെ ഉപയോഗം കുറക്കുകയും ചികിത്സക്കുവേണ്ടി അവർ ചിലവാക്കിയിരുന്ന തുക അവരുടെ വരുമാനത്തിൽതന്നെ നിലനിർത്താനും അവരുടെ എനർജി ലെവൽ വർധിപ്പിച്ചു ശരീരത്തിന്റെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു എന്നുള്ളത് ഇതുപയോഗിച്ച ഓരോരുത്തരും തന്റേടത്തോടെ പറയും. അലോപ്പതി ക്കാരുടെ അച്ചരവും വാങ്ങി ചാനലിന് വിവേർസ് ണെ കൂട്ടാൻ തത്രപ്പെടുന്ന ഇയാൾ ഒരു കാര്യം മനസിലാക്കണം ആയുഷ് മിനിസ്ട്രി യുടെ അവാർഡ് വാങ്ങിയ ഒരു പ്രോഡക്റ്റ് നെ യാണ് അധിക്ഷേപിക്കുന്നതെന്നു. ഇതുപയോഗിച്ച് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ കുടുംബത്തിന് തന്നെ കഴിഞ്ഞിട്ടുണ്ട്.
@PKpk-or2oe
@PKpk-or2oe 6 ай бұрын
മാഗ്നറ്റ് തെറാപ്പിയുടെ അഡ്വാൻസ് മോഡൽ 2 മുതൽ 3 വരെ ടെസ്‌ല പവർ, ആധുനിക ഫിസിയോതെറാപ്പി, റുഹാബിലേഷൻ എന്നിവ ഉപയോഗിക്കുന്നുണ്ട്. ക്ലിനിക്കൽ തെളിവുകൾ und. വിശദാംശങ്ങൾ വേനൽ താരം. പ്രവർത്തന സാധ്യത action potential levelil cheyyunnath.❤🎉🎉
@rejigeorge7376
@rejigeorge7376 7 ай бұрын
Good product
@varityvidoe628
@varityvidoe628 10 ай бұрын
താങ്കൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ വിഡിയോ ചെയ്യ്തത് എന്നറിയില്ല താങ്കൾ തന്നെ പറഞ്ഞു ആയുഷ് മന്ത്രലയം അംഗീകരിച്ചു എന്ന് സുഹൃതേ ആയൂഷ് സർട്ടിഫിക്കറ്റ് പണം കൊടുത്താൽ കിട്ടുന്നതല്ല എന്ന് അറിയാമല്ലോ അപ്പോൾ തന്നെ മനസിലാക്കണം മഗ്നറ്റിക്‌ ചികിൽസയുടെ മഹിമ താങ്കൾ ഒന്ന് മനസ്സിലാക്കണം ഈ ഒരു ചികിസയിലൂടെ ഒട്ടെറേ ആളുകൾക് ജീവിതം തിരിച്ചു കിട്ടിയിട്ടുണ്ട് .താങ്കൾക്ക്‌ നേരിട്ട് കാണിച്ചു തരാം .ഇനി ഒരു ജീവിതം ഇല്ല എന്ന് കരുതി നിരാശയിൽകഴിയുന്ന ഒട്ടെറേ ആളുകൾക് ജീവിതം തിരിച്ചു കിട്ടിയ ചികിത്സരീതിയാണ് മഗ്നറ്റിക്ക് ചികിത്സ ദെവത്തിന്റെ കയ്യ്പ്പ് പതിഞ്ഞ പ്രോഡക്റ്റ് എന്ന് പറയാം താങ്കൾ വീവ്സ് കൂട്ടാൻ ഇങ്ങനെ കാര്യം അറിയാതെ പറയരുത് .
@LUCYmalayalam
@LUCYmalayalam 10 ай бұрын
sciencinte adistanathil
@laisammasunny7961
@laisammasunny7961 2 ай бұрын
ബയോമംഗനിറ്റിക് നെ പറ്റി എന്ത് അറിഞ്ഞിട്ടാണോ നിങ്ങൾ സംസാരിക്കുന്നതു. ഇതു എനിക്ക് ഉയോഗിച്ചിട്ടു നല്ല മാറ്റം പല അസുഹ ങ്ങളും മാറി.നിങ്ങൾ ഉദ്ദേശിക്കുന്നു തു ഇലകെട്രനിക് താറാപ്പി യെപറ്റി എന്ത് അറിഞ്ഞിട്ട് ആണ് പറയുന്നേ.
@beenababy2332
@beenababy2332 8 ай бұрын
നല്ല പ്രോഡക്ട് ആണ് ഞാൻ upayogichu
@bennyjoseph7318
@bennyjoseph7318 Жыл бұрын
അപ്പൊൾ സർക്കാരിൻ്റെ അനുമതി ഉണ്ട് അല്ലേ.... താങ്കൾ... വിവരം.. മനസിലായി...
@sunilpamnaviogs6372
@sunilpamnaviogs6372 11 ай бұрын
😢😢😢😢😢😢❤❤❤❤ power you are the best nan
@maimoonabasheer-cp2fg
@maimoonabasheer-cp2fg 9 ай бұрын
Ithonn upayokich nokko ennitt parayoo
@antonysimon5634
@antonysimon5634 Жыл бұрын
👌👌👌👌❤❤❤❤
@Akhil2op
@Akhil2op Жыл бұрын
Thanks for the new informative video
@LifetoHappiness-kp5uz
@LifetoHappiness-kp5uz 9 ай бұрын
Sorry bro... underwear thangal kandupidichathaakum..thantai peerum ito negative 😅
@SkillTests4All
@SkillTests4All 10 ай бұрын
If people are getting relief why you bothered?
@sabujacob6791
@sabujacob6791 11 ай бұрын
സാറേ ഇത് ഉപയോഗിക്കുന്ന ആൾക്കാർക്ക് നല്ല റിസൾട്ട് ഉണ്ട് പാരലയിസ്സായി പോയ ആള് ആറുമാസം ഉപയോഗിച്ചപ്പോൾ എഴുന്നേറ്റ് നടന്ന സ്വന്തം കാര്യം നോക്കാൻ തുടങ്ങി ഷുഗർ കൂടുതലായി നിന്നാളും അതുപോലെ ക്രിയാറ്റിൻ കൂടുതലായിട്ട് നിന്നാണ് എല്ലാം നോർമൽ സ്റ്റേജ് ആയി അതുകൊണ്ട് സപ്പോർട്ട് ചെയ്യണമെന്നില്ല ഉപയോഗിക്കുന്നവർക്ക് നല്ല റിസൾട്ട് ഉണ്ട്
@LUCYmalayalam
@LUCYmalayalam 11 ай бұрын
anubhavam onninum oru thelivu alla
@ashikvs4282
@ashikvs4282 11 ай бұрын
അനുഭവം അല്ലാതെ പിന്നെ എന്താണ് സാറേ തെളിവ്.... ❗️❗️❗️can yiu explain....
@midnightdream6499
@midnightdream6499 11 ай бұрын
​@@ashikvs4282ഇതിന്റെ പ്രചാരകന് തന്നെ ഷുഗർ ഉണ്ട്.. കുറേകാലമായി bandum കെട്ടിക്കൊണ്ട് നടക്കുന്നു. ആയാൾ 🤭🤭ഷുഗറും കൂടെയുണ്ട് 😄
@jayeshkurian5891
@jayeshkurian5891 11 ай бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല ഉണ്ണീ
@Chaotic_Lad
@Chaotic_Lad 9 ай бұрын
MULTI LEVEL മാർക്കറ്റിംഗ്... ആണ് തന്റെ 7000 പോയതിൽ ഖേദിക്കുന്നു
@joejvattathara6798
@joejvattathara6798 11 ай бұрын
ഏതാണ് സർ ഈ കബനി. പറയാമോ?
@LUCYmalayalam
@LUCYmalayalam 10 ай бұрын
e items vilkkunna ellam udayippanu. irrespective of the company
@saitamagaming87
@saitamagaming87 8 ай бұрын
Orupadu perkku nalla result kittiya productive ingane negative aakki result kittiyavarethanne apamanikkaruthe
@abhiblsy
@abhiblsy Жыл бұрын
ഇത്തരം അബദ്ധ ധാരണകൾ പൊളിച്ചടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉❤
@manojvellurtabla2402
@manojvellurtabla2402 10 ай бұрын
നിങ്ങളെ പോലുള്ള ആൾക്കാർ ഇവന്റെയൊക്കെ പൊട്ടത്തരം അംഗീകരിക്കുന്നല്ലോ 😅😅
@noufalzaaky9661
@noufalzaaky9661 10 ай бұрын
എന്ത് പൊളിച്ചടുക്കൽ 😂😂😂😂😂 ഇവൻ ജിന്ന്. ചാത്തൻ അതൊന്നും ഇല്ല അത് വിശ്വസിക്കുന്നവരിൽ ആണ് വരും എന്ന് പറയുന്ന ഒരു വീഡിയോ ഉണ്ട് അതെല്ലാം കള്ളം ആണ് വിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്ക് ചാത്തനും. ജിന്നും കൂടിയ ഒരുപാട് ആൾക്കാരെ ഞാൻ തന്നെ കണ്ടിട്ടുണ്ട് അതൊക്കെ ഇല്ല എന്ന് പറഞ്ഞ ആളാ ഇവൻ
@Chaotic_Lad
@Chaotic_Lad 9 ай бұрын
​@@noufalzaaky9661നേരിട്ട് കണ്ടത് മാനസിക അസ്വസ്ഥ്യം ഉള്ള ആളുകളെ ആരിക്കും... ജിന്നു പോലും 😏
@sreenandarajeevant9927
@sreenandarajeevant9927 8 ай бұрын
Andhinanu eghne kashtapedunnathe rogham marunudallo
@Manilasokan
@Manilasokan 8 ай бұрын
ഇത് ഒരബദ്ധം അല്ല ട്ടോ, സത്യം ആയ പ്രോഡക്റ്റ് 🔥ആണ് ഇ ബയാട്ടോറിയം 🔥💯💯💯💯ഇനിയും ഒരു സത്യം അറിയണോ നമ്മുടെ അലോപ്പതി ഡോക്ടർസ് 4000പേര് ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നുണ്ട് 💯💯💯💪💪💪💪ഇനി ഇതിൽ കൂടുതൽ എന്ത് വേണം 🔥🔥🔥🔥🌈🌈🌈🌈
@Ebiotoriummkerala
@Ebiotoriummkerala 5 ай бұрын
Nalla results anu e product nu
@BEAUNYDENNY
@BEAUNYDENNY Жыл бұрын
തിരുവനന്തപുരംകാർ സംസാരിച്ചാൽ, അതിപ്പോൾ ഏതു slang ൽ പറഞ്ഞാലും, അതിനു നല്ല viewers ഉണ്ടാകും.. ഇതും തിരുവനന്തപുരം ഭാഷയാണ്.. ഈ ചാനൽ ഒരു ഹിറ്റാണ്.
@victornoborsky9606
@victornoborsky9606 Жыл бұрын
🤭
@sugathansugathan9812
@sugathansugathan9812 10 ай бұрын
ഇത് 😮 തിരോന്തരം ഫാഷ അല്ല അപ്പീ
@nandhoosworld6958
@nandhoosworld6958 10 ай бұрын
Aster hospittal purathu vitta puthiya update nokku sir😂
@sitharaudhayan
@sitharaudhayan 3 ай бұрын
allopathy epolum avare matramanu support cheyullu..😂 vere elam avarku puchamanu
@anusaju4295
@anusaju4295 11 ай бұрын
ഇത് നല്ല ഒരു പ്രൊഡക്ട് ഞാൻ ഉപയോഗിച്ച് നല്ല റിസൾട്ടു ആണ് ഒത്തിരി പേരെ കാണിച്ചു തരാം സ്റ്റോർക്ക് മാറിയവരെ
@iloveindia1596
@iloveindia1596 9 ай бұрын
Number tarumo
@JasieenaJasi-br2tw
@JasieenaJasi-br2tw 9 ай бұрын
@@iloveindia1596 tharam
@bennyjoseph7318
@bennyjoseph7318 Жыл бұрын
താങ്കൾക്ക് ഇങ്ങനെ പറയുവാൻ എന്ത് അറിവിൻ്റെ പുറത്ത് ആണ്... അതെ ടൈം താങ്കൾ പറയുന്നു..അയുഷ് അംഗീകരിക്കുന്നു.. എന്ന്.... ഇത് scietificily peooven ആണ്
@java97
@java97 Жыл бұрын
Video മുഴുവൻ കാണാതെയാണോ comment ഇട്ടതു ? ഇതിൽ നടത്തിയ പഠനങ്ങളുടെയും meta -analysis ൻറെയും കാര്യങ്ങൾ പറയുന്നുണ്ടല്ലോ .
@roseenaroy1099
@roseenaroy1099 8 ай бұрын
ഫലം ഉണ്ട്. എനിക്ക് അനുഭവം ആണ്.
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
ഇതിന്റെ പ്രൊഡ്യൂസർ ആണോ
@maimoonabasheer-cp2fg
@maimoonabasheer-cp2fg 9 ай бұрын
Upayokich risalt kittiyaver anekam und
@Chaotic_Lad
@Chaotic_Lad 9 ай бұрын
Result*
@josesebastian5120
@josesebastian5120 Жыл бұрын
Hai sir ❤❤❤
@itsmesk666
@itsmesk666 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@basheeriyyad6744
@basheeriyyad6744 8 ай бұрын
Id ayush dippartment angeekarichu sare
@narayanadasdas1822
@narayanadasdas1822 11 ай бұрын
This man is talking negative only just to show that he is well versed in this. Just tell us why WHO and many health Organizations of many countries already recognized this therapy (ie. Magnettic Therappy)including Ayush Mandralaya of our country and even many Govt are recognized this.Here he talks mainly about Artificial Magnets only and he is not aware about Bio Magnets containing Neodymium , which is even used by Astronauts all over the World. We can Challenge over this with many testimony's of people who carry major illnesses.Magnatised Water was well recognised by many Countries including Japanies long back and in our Thaliyolas and Sushrutha samhitha this was mentioned well. It is Suspected that he is a representative of modern medicine mafia.😊
@saleemroshane
@saleemroshane Жыл бұрын
Thanks CR. Requested the same a few months back in Lucy group. Finally!!
@user-yn2cw2hu5h
@user-yn2cw2hu5h 5 ай бұрын
Pottattaram bai. Padichittu parayoo good product biotoriam. Excellent
Magnet Mattress cheating in Kochi  : Asianet News Investigation
1:33
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 50 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
Unani / Yunani | Malayalam | Pseudoscience | Lucy | Chandrasekhar R
10:45
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 350 М.
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,7 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 8 МЛН
Mastering Picture Editing: Zoom Tools Tutorial
0:52
Photoo Edit
Рет қаралды 505 М.
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 10 МЛН