മലയിലെ പ്രസംഗത്തിന്റെ പൊള്ളത്തരം. Prof. K.M Francis PhD.

  Рет қаралды 47,349

K M FRANCIS

K M FRANCIS

3 жыл бұрын

Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
#KMFrancis #Malayile_Prasangam #Sermon_at_Mountain
Other Episodes:
ക്രൈസ്തവ വിശ്വാസം നേരിടുന്ന വെല്ലുവിളികൾ
• ക്രൈസ്തവ വിശ്വാസം നേരി...
യേശുക്രിസ്തുവും മതരാഷ്ട്രവും
• യേശുക്രിസ്തുവും മത രാഷ...

Пікірлер: 195
@christudasgabriel6142
@christudasgabriel6142 Жыл бұрын
ആഴമായ ചിന്തകളാണ് സാർ പഠിപ്പിച്ചത് നുതന ആസ്സയങ്ങൾ കേൾപ്പിച്ചതിനു നന്ദി
@johnvalliattu57
@johnvalliattu57 11 ай бұрын
Thank you Prof Francis for this in depth teaching
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
കർത്താവായ യേശു ക്രിസ്തു സാക്ഷാൽ ദൈവവും ലോക രക്ഷകനുമാണ് (വി. യോഹന്നാൻ 1:1,2; 5:18, 22 ;23; റോമർ 9:5; തീത്തൊസ് 2:12 ; ഒന്ന് യോഹന്നാൻ 5:20; 4:14). നന്ദി.
@muraleedharanms8475
@muraleedharanms8475 10 ай бұрын
ഇതുതന്നെയാണ് സർ ഗീതയിലും ഉപനിഷത്തിലും മറ്റും പറയുന്നത്. ഇവിടെ ഞാൻ എന്നു പറയുന്നത് ജീവൻറെ ഉറവിടമായ ശുദ്ധ ബോധം തന്നെയാണ്. Excellent narration.Thank you Sir.
@royabraham1902
@royabraham1902 8 ай бұрын
🤣🤣🤣🤣🤣😺😺😺😺
@millianjoseph6619
@millianjoseph6619 2 жыл бұрын
സർ, കിടിലം👌👌👌 ഇത്ര വ്യക്തമായും കൃത്യമായും വിവരിച്ചു തന്നതിന്🙏🙏🙏 ആദ്യമായാണ് അങ്ങയുടെ vidio കാണുന്നത്. ഒത്തിരി സ്നേഹത്തോടെ....
@PradeepKumar-gd2uv
@PradeepKumar-gd2uv 16 күн бұрын
യേശുവിന്റെ വചനങ്ങൾ എത്ര മാത്രം മഹത്തരം ---Dr. K Pradeep kumar.
@taantony46
@taantony46 Жыл бұрын
Excellent prof. Francis fr. T. A. Antony, cmi
@raphychungath1774
@raphychungath1774 8 ай бұрын
Too good reply. May God bless you always abundantly and give you long healthy life to glorify him .
@samuelvarghese9991
@samuelvarghese9991 Жыл бұрын
ലോക മനസ്സുകളെ മനസ്സലിവുള്ള ദൈവമാക്കളാക്കി തീർത്ത സമാനതകളില്ലാത്ത ഗിരി പ്രഭാഷണം
@pathrosejohn1399
@pathrosejohn1399 Жыл бұрын
😊😊😊questionaapp😊😊😊😊😊
@pathrosejohn1399
@pathrosejohn1399 Жыл бұрын
😊
@kjthomas3989
@kjthomas3989 Жыл бұрын
Get closer to God day by day God bless you sir
@anosegnanadasan10
@anosegnanadasan10 Жыл бұрын
Beautiful, sensible, thank u
@mundackalpeter1698
@mundackalpeter1698 Жыл бұрын
No less a person than Mahathma Gandhi has extolled the sermon on the mount (Ch 5 Mathew) and has drawn inspiration from. Whenever I am troubled by any unexplainable problem, I go Bible and find solace. Sermon on the mount is one such portions in the Bible.
@drdaveesc.j.102
@drdaveesc.j.102 3 жыл бұрын
What attracted me in this enlightening talk is the message that It is 'I' that killed Jesus. This speech of Dr. K. M. Francis redeems 'I' from many of its distorted meanings. It is the 'I' interpreted by Jesus through his words, life and death that is the challenge we have to face in our life (in our death, too). That is, 'I' of Jesus is a matter of life and death!
@thomaspj1247
@thomaspj1247 Ай бұрын
എന്ന് വെച്ചാൽ എന്താ?
@Raphy916
@Raphy916 3 жыл бұрын
Dear Dr.KMF you showed us circumstantial reasons of BEATITUDES. Thanks 👍
@franciskm4144
@franciskm4144 3 жыл бұрын
Beatitudes mean ultimate happiness in life. Aristotle's book Nichomachian ethics first chapter deals with that. Political life is a tool to attain that. Aristotle wrote that book for guiding people to attain happiness. Jesus says that the centre of political life should originate from human heart from I . But existing I is nót perfect . So continuously negate it as done by Jesus in cross.
@abrahamvt1848
@abrahamvt1848 2 жыл бұрын
Dear
@vishwapremam2855
@vishwapremam2855 Жыл бұрын
യേശുവിനെ മനസിലാക്കാൻ അദ്ദേഹത്തിന്റെ ഈ വാചകം കേട്ടാൽമതി 👉 മരിച്ചവരെ തങ്ങളുടെ മരിച്ചിരിയ്ക്കുന്നവർ അടക്കം ചെയ്തുകൊള്ളട്ടെ
@sankarannairm3316
@sankarannairm3316 29 күн бұрын
മലയിലെ പ്രസംഗം എത്രയധികം മഹത്ത്വം ഉള്ളതാണെന്ന് അറിയണമെങ്കിൽ ക്രിസ്തുവിൻ്റെ ആത്മാവുണ്ടെങ്കിലേ മനസിലാകുകയുള്ളു. ഞങ്ങൾ എനിക്കുള്ളവരല്ല. എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേൾക്കുന്നു.
@avirachanku9244
@avirachanku9244 Жыл бұрын
U R great my sir
@alwynrusselrussel5675
@alwynrusselrussel5675 Жыл бұрын
Super🎉🎉🎉🎉🎉🎉
@victorthomson3158
@victorthomson3158 Жыл бұрын
സർ, അങ്ങയുടെ ഈ വാക്കുകൾ കേട്ടപ്പോൾ സന്ദർഭോചിതമായി വിശുദ്ധപൗലോസ് റോമർ ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം 14, 15 വാക്യങ്ങൾ ഓർത്തു പോയി .
@berleymathew9390
@berleymathew9390 Жыл бұрын
Well explained
@babupk9542
@babupk9542 Жыл бұрын
കിടിലോൽക്കിടില० മാഷെ...മാഷെ. ചിരിപ്പിച്ചു കൊണ്ട് പഠിപ്പിക്കുന്ന മാഷ്... ഇപ്പോഴിതാ ചിരിപ്പിച്ച് കൊന്ന് ക്രിസ്തുവിനെ പഠിപ്പിക്കുന്നു... മഹനീയ० മാഷെ... എല്ലാ ആശ०സകളു० നേരുന്നു. ഈ ചാനൽ തൃശ്ശൂക്കാരുടെ അഭിമാനവു०, കേരളകരയുടെ അന്തസുമാകട്ടെ. സർവ്വമതക്കാരു०, യുക്തി-നിരീശ്വര, സർവ്വ രാഷ്ട്രീയക്കാരു० ഈ ചാനൽ കാണട്ടെ പഠിക്കട്ടെ. ബാബുമാസ്റ്റർ കൊരകര
@johnyjohny6679
@johnyjohny6679 Жыл бұрын
വളരെ സന്തോഷകരമായ സന്ദേശം, യേശു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അവിടുന്നു് മനുഷ്യവതാരതതിൽ അത് പൂർത്തിയാക്കി ക്രൂശീകരണതതിൽ നമുക്ക് വേണ്ടി പ്രാണത്യാഗം ചെയ്തു ,കല്ലിൽ എഴുതിയ കൽപ്പന നമ്മുടെ ഹൃദയത്തിൽ എഴുതി ഇപ്രകാരം എഴുതപ്പെട്ടവർ ഇതു മനസ്സിലാക്കി ദൈവരാജ്യത്തെ അവകാശമാക്കുവാൻ ഇടയാകും,
@world-of-susan.
@world-of-susan. Жыл бұрын
We studied the 7 ‘I Am’ statements of Jesus in the Gospel of St. John. ‘ I’ am the Way, the Truth and the Life’. I am the True Vine, unless you live in me, you cannot produce anything. Before Abraham was ‘I Am.’ I learned from the Sthree Samajam classes for women in the Indian Orthodox Church. But it is not easy to explain to the people all this. Jesus’s teachings were radical. The public would feel threatened because the responsibility of man, when he accepts that the I Am is not external, is very great. It is easier to accept a God out there.
@franciskm4144
@franciskm4144 Жыл бұрын
🎉🎉🎉
@theresamathew1401
@theresamathew1401 2 жыл бұрын
മനുഷ്യന്റെ ആറാം ഇന്ദ്രീയത്തിലൂടെ സാത്താൻ പ്രവർത്തിക്കും. ചില കലാകാരന്മാർ കഞ്ചാവും മയക്കുമരുന്ന്...മുതലായവ ഉപയോഗിക്കിച്ച് കിറുങ്ങി കഥകളും കവിതകൾ...എഴുതുന്നത്. ഇത് ചിലർക്ക് അരോചകം മറ്റുചിലർക്ക് ഹരമാണ്. കാരണം മനുഷ്യനെ നയിക്കുന്ന ശക്തി ആത്മാവ് ആണ്. രണ്ട് ആത്മാവ് ഉണ്ട്. പരിശുദ്ധാത്മാവ് ദുഷ്ടാരൂപി. ദുഷ്ടാത്മാക്കൾ നയിക്കുന്നവരാണ് ഇങ്ങനെ തെറ്റായ വിമർശനം നടത്തുന്നത്. ദൈവം ദർശനം കൊടുക്കുന്നത് അതിവിശുദ്ധരായ മോശ ഏലിയ മുതലായവർക്ക് മാത്രമേ കൊടുക്കൂ. സർവ്വ വിഞ്ജാനവും ദൈവത്തിൽ നിന്നും ആണ്. യേശു മിശിഹായ്ക്ക് ഇന്ത്യയിൽ വന്നു പഠിക്കേണ്ട ആവശ്യം ഇല്ല.
@zenjm6496
@zenjm6496 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല. എന്നെ ഒരു കാലത് ആത്മഹത്യയിൽ നിന്നും രക്ഷിച്ചത് കഞ്ചാവ് ആണ്. ഇന്നെനിക്കു ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സാധാരണയിൽ കൂടുതൽ ശമ്പളവും നല്ലൊരു കുടുംബജീവിതവും ഉണ്ട്. അപ്പൊ സാത്താൻ ആണോ എന്നെക്കൊണ്ട് ആ വിഷമ സമയത് കഞ്ചാവ് വലിപ്പിച്ചത് ? ഞാൻ അങ്ങനെ വിശ്വസിക്കിന്നില്ല. ഈശോ ഇന്ത്യയിൽ വന്നോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല. പക്ഷെ ഫ്രാൻസിസ് സാർ പറഞ്ഞത് ഇന്ത്യൻ ഫിലോസഫിയുമായി ഈശോയുടെയും മറ്റു നവോഥാനകാല ചിന്തകന്മാർക്കും സാമ്യമുണ്ട് എന്നാണ്. ഒരു രീതിയിൽ പറഞ്ഞാൽ ഇന്ത്യൻ ഫിലിസാഫി പണ്ടേ തന്നെ നൂതനം ആണെന്ന്.
@sabumanayil1078
@sabumanayil1078 Жыл бұрын
​@@zenjm6496ഹിന്ദുക്കളുടെയും ദൈവം യേശു ആണ്
@aniammavarghese1471
@aniammavarghese1471 Жыл бұрын
So funny 😢
@user-is9em9ph8q
@user-is9em9ph8q 2 ай бұрын
ഇന്ദ്രിയങ്ങൾ എത്ര.. as on date 🤔
@joseollukkaran2789
@joseollukkaran2789 2 жыл бұрын
🙏🙏🙏
@sollyjoseph1850
@sollyjoseph1850 Жыл бұрын
സാറെ സാർക്രിസ്തുവിൽ ജനിക്കണം. ക്രിസ്തുവിൽ ജീവിക്കണം. അപ്പോൾമാത്രമേ ക്രിസ്തു ആരെന്നും, ക്രിസ്തീയജീവിതംഎന്തെന്നും മനസിലാകൂ.
@secilrods5170
@secilrods5170 10 ай бұрын
tottil poyi vellomkori izikunakaryamano ? yeshu boomiyil undayirunapol saba stapichu read mathew 16 vers 16 to 20
@jonhappachery3843
@jonhappachery3843 7 ай бұрын
Dear.profesor your.posts are so excellent .please publish all.these thoughts as .text for the coming generations .it an inevilty...of.the.present.times
@mamachanclt6002
@mamachanclt6002 3 жыл бұрын
Very deep theory and deep teaching.thank you father.
@lukosekj
@lukosekj Жыл бұрын
He is a layman, not a priest
@jacobchacko1958
@jacobchacko1958 Жыл бұрын
Gibberish talk.
@josephathikalam1589
@josephathikalam1589 3 жыл бұрын
വിശുദ്ധനായ രവിചന്ദ്രാ അങ്ങയുടെ ചിന്തയിലൂടെ ഞാൻ എന്ന അഹംബോധത്തിലൂടെ ഭാരതീയതത്വചിന്തയിലൂടെ യേശുവിനെ ഒരു മനുഷ്യനായെങ്കിലും അംഗീകരിക്കൂ അങ്ങനെയെങ്കിലും ഞങ്ങൾ പറയുന്ന അവസരവാദ വിശ്വാസത്തിനെ അംഗീകരിക്കുവാൻ ഇവരെ നയിച്ചതിനും ഇനിയും ഇതുപോലുള്ള നിലനില്പിനുവേണ്ടിയുള്ള ചിന്താരീതികളുമായി വരുവാനുമുള്ള കുറഞ്ഞപക്ഷം അതിനുള്ള വിവേകമെങ്കിലും ഇവർക്കുണ്ടാകാൻ അവസരമായതിനും വി.രവിചന്ദ്രനു ഒരായിരം നന്ദി...ഫ്രാൻസിസ് സർ അങ്ങ് ഒരു 1000വർഷം മുൻപ് ജനിക്കാതിരുന്നത് നന്നായി അല്ലേൽ മൂന്നാമതൊരു ഫ്രാൻസിസ് പുണ്യവാളനെകൂടി കത്തോലിക്കാസഭക്കു വാഴിക്കേണ്ടി വന്നേനേ...ഇനിയും ആയികൂടായ്കയില്ല അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...മലയിലല്ല കടലിലായാലും കുടിലിലായാലും പറഞ്ഞതിനെ ഒരു തരിമ്പുപോലും പറയാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു സ്വന്തം യുക്തിയെ പാവപെട്ട ദൈവത്തിനുപോലും മനസ്സിലാകാത്തരീതിയിൽ അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ...
@cyriackurian4438
@cyriackurian4438 7 ай бұрын
പ്രിയ സഹോദരാ, " അന്വേഷിപ്പിൻ കണ്ടെത്തും" എന്ന് ക്രിസ്തുവും, "ഞാൻ പോയെ ജ്ഞാനം വരൂ " എന്ന് കുഞ്ഞുണ്ണി മാഷ് ഉം പറഞ്ഞിട്ടുണ്ട്.
@josew202
@josew202 7 ай бұрын
താങ്കൾക്ക് ഇദ്ദേഹം പറഞ്ഞത് മനസ്സിൽ ആയില്ല എന്ന് പറയുമ്പോൾ താങ്കൾ ഒട്ടും ചിന്താശക്തി ഇല്ലാത്ത ആളാണോ?
@jamesanithottam9492
@jamesanithottam9492 Ай бұрын
ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കുന്ന താങ്കൾക്ക് ഫ്രാൻസിസ് സാറിനെ മനസ്സിലാക്കണമെങ്കിൽ മുൻവിധി മാറ്റണം. Well done Francise Sir. ഏന്തായാലും രവിചന്ദ്രന് മനസ്സിലായിട്ടുണ്ട്.
@dagan7771
@dagan7771 Жыл бұрын
❤️👍🙏
@Babu-jc9vo
@Babu-jc9vo Жыл бұрын
@rajkaran732801
@rajkaran732801 3 жыл бұрын
Oh my god
@francisantony7466
@francisantony7466 Жыл бұрын
We have to understand that during the last 2000 years, people have sremoved packets of mud from the hill of Golgotha, making it flatter by the day.
@tgsp5813
@tgsp5813 Жыл бұрын
Can you explain the first chapter line 1 In the beginning god created Sky and earth Please explain
@kunjimoncm1501
@kunjimoncm1501 Жыл бұрын
ഇതൊക്കെ ഒരു തുടക്കം മാത്രമാണ്. ഇനി വീണ്ടും ദൈവം ആധിപത്യം നേടുകയും പുതിയ വ്യവസ്ഥകൾ സ്ഥാപിക്കുകയും ചെയും . അപ്പോൾ മാത്രമേ യേശുവിന്റെ നിയമങ്ങൾ പ്രാവർത്തികമാകൂ. അതൊക്കെ പ്രവാചകൻമാർ പറഞ്ഞിട്ടുണ്ട്. വായിച്ചാൽ മതിയാകും
@varghesejohn2412
@varghesejohn2412 Жыл бұрын
Aham Brahmasmi .🙏
@gurudevan6241
@gurudevan6241 Жыл бұрын
Very good info....
@rajmohankchannel4939
@rajmohankchannel4939 3 жыл бұрын
Good.
@samuelvarghese9991
@samuelvarghese9991 Жыл бұрын
യോഹന്നാൻ 19:7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
@jojojohny5904
@jojojohny5904 2 жыл бұрын
കേവലം മനുഷ്യ ചിന്തിച്ചാൽ ദൈവം കണ്ടുപിടിക്കാൻ പറ്റില്ല ആത്മീയമായ ചിന്ദിക് അതിനു പരിശുദ്ധത്മാവ് വരണം. 2 ഉടുപ്പ് ഉള്ള ഒരുവൻ ഒരെണ്ണം കൊടുക്കാൻ പറഞ്ഞത് എന്താണെന്നു വിഢിയായ മനുഷ്യ താങ്കറിയില്ല, ഇനി ഗാഗുൽത്താ മലയില്ലെന്നോ കാലന്തരത്തിൽ മല ചിലപ്പോൾ നിറപ്പായിട്ടുണ്ടാവും എന്തൊക്കെ ഡെവലപ്പ്മെന്റ് ലോകത്തു നടന്നിട്ടുണ്ട് കുരുടൻ കുരുടാൻ നയിച്ചാൽ രണ്ടുപേരും കുഴിയിൽ വീഴും താങ്കൾ ഒരു പൊട്ടകിണറ്റിൽ വീണ കിടക്കുന്ന തവളയാണ് തന്നെ തിരുത്താൻ ആർക്കും പറ്റത്തില്ല അതിനു ദൈവം തന്നെ വരണം.. 😭😭😭😭
@MathewSebastian-tc9hr
@MathewSebastian-tc9hr Жыл бұрын
❤️👌👌👌👌👍👍👍👍❤️
@manoja.m3570
@manoja.m3570 Жыл бұрын
Samoohathine yathoru preyojanavum ellatha etharam kariangal enthinane thankal parayunnathe ???
@ajiththomas807
@ajiththomas807 Жыл бұрын
ലൂക്കോസ് 3:11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു. പ ഇത് പറയം ന്നത് സന്പക യോഹന്നാൻ ആ കുന്നു
@markosepc3298
@markosepc3298 Жыл бұрын
എങ്കൾ ഇടറിപോകാത്തവൻ ഭാഗ്യവാൻ എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഈ ലോകത്തിന്റെ നശിച്ചു പോകുന്ന ജ്ഞാനവും ഉയരത്തിൽ നിന്നുള്ള ജ്ഞാനവും തമ്മിൽ വ്യത്യാസം ഉണ്ട് അത് ഈ ലോകത്തിന്റെ ജ്ഞാനികൾ തിരിച്ചു അറിയുന്നില്ല
@jilboywilliam6917
@jilboywilliam6917 Жыл бұрын
We are living in a state where CPIM is ruling. Christ said I came not to call the righteous but the sinners.
@simonjoseph6478
@simonjoseph6478 Жыл бұрын
Pl put " " for "പൊള്ളത്തരം"
@memanadealer3893
@memanadealer3893 Жыл бұрын
രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെയെന്നു പറഞ്ഞത് യേശുക്രിസ്തുവല്ല സ്നാപകയോഹന്നാനാണ്
@shajiluckose5021
@shajiluckose5021 3 жыл бұрын
യേശുക്റിസ്തു സംസാരിച്ചത് സാധാരണക്കാരോടാണ് , അപ്പോൾ അവർക്ക് മനസ്സിൽ ആകുന്ന തരത്തിൽ ആണ് സംസാരിച്ചിട്ടുള്ളത്. സാമാന്യ ബോധമുള്ള ഒരത്തനും വിരുദ്ധമായ അർഥം വരുന്ന തരത്തിൽ പ്രസംഗത്തിൽ പറയത്തില്ല. താങ്കളുടെ വിശദീകരണം യുക്തി രഹിതമാണ്.
@franciskm4144
@franciskm4144 3 жыл бұрын
Bible is written not by Jesus Christ. Irony is a literary style. Realise that truth can live. Truth cannot utter. He said I am truth. He never said my teachings are truth.🙏
@franciskm4144
@franciskm4144 3 жыл бұрын
Dear friend, Jesus used many parables. Disciples asked Why do you use parables?Can you not speak directly? He replied, no.🙏
@josephathikalam1589
@josephathikalam1589 3 жыл бұрын
എന്റെ പൊന്നു സാറേ പ്രസംഗംമൊത്തം മലയാളത്തിലാണെങ്കിൽ അഭിപ്രായത്തിനുള്ള മറുപടിയും മലയാളത്തിലായാൽ എന്താണ് കുഴപ്പം അല്ലങ്കിൽ താങ്കളുടെ പ്രഭാഷണവും ഇംഗ്ളീഷിലാക്കൂ...ഒന്നിനും ഒരു യുക്തിയുമില്ല എന്നാലും സകലഅന്ധവിശ്വാസങ്ങളിലും യുക്തികണ്ടുപിടിക്കാനുള്ള പങ്കപാടും വല്ലാത്തൊരു ജീവിതംതന്നെ....
@Jasmine-wy3hc
@Jasmine-wy3hc 2 жыл бұрын
@@josephathikalam1589 താങ്കൾ ആരാ, joseph ഇടമറുകിന്റെ ശിക്ഷ്യൻ ആണോ? താങ്കൾക്ക് ഇദ്ദേഹത്തിന്റെ എന്ത് ഭാഷ ആണ് മനസിലാകാത്തത്.
@josephathikalam1589
@josephathikalam1589 2 жыл бұрын
@@Jasmine-wy3hc cool madam,ആശയങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടാവുന്നതു മനസ്സിലാകാഞ്ഞിട്ടാണു എന്നു എനിക്കു അഭിപ്രായമില്ല,അദ്ദേഹത്തിനോടു എല്ലാ ബഹുമാനത്തോടെയുമാണു ഞാൻ എന്റെ അഭിപ്രായം പറയാറുള്ളതു,മറുപടി തരണമെന്നു അദ്ദേഹത്തിനു തോന്നുന്നതിനൊക്കെ കൃത്യമായ മറുപടിയും തരാറുണ്ടു,എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കാനും അതുപോലെ തിരിച്ചും രണ്ടാൾക്കും തുല്യ സ്വാതന്ത്രമാണു അതു അദ്ദേഹത്തിനും എനിക്കും അറിയാവുന്ന കൊണ്ടാണു ഇന്നും ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു ശ്രോതാവായി തുടരുന്നതും🙏🙏ചരിത്രപരവും സാമൂഹ്യസാമ്പത്തീകപരമായ അദ്ദേഹത്തിന്റെ വീഡിയോകൾക്കുള്ള എന്റെ അഭിപ്രായം കണ്ടാൽ താങ്കൾക്കതു ബോധ്യമാവും
@noble_kochithara8312
@noble_kochithara8312 Жыл бұрын
Backi കണ്ണീര്‍ thudachitt പറയാം sir 😂 ബൈബിൾ വിശകലനം ചെയ്യാന്‍ പഠിക്കുക അല്ല... നല്ലോണം ചിന്തിച്ച മതി 💯👌
@ahmedkoya1965
@ahmedkoya1965 Жыл бұрын
Oru karanathadichal matte karanam kanichu kodukkuka enna upadesham prayogikamano?Aanengil Christianikal logath adikramangal kanichadil ninnu thanne aa upadesham prayogikamalla ennu vyakthamalle
@sollyjose4796
@sollyjose4796 2 жыл бұрын
സാറെ മലയിലെ പ്രസംഗതിനു കാര്യം ഉണ്ടോന്നു അവസാനകാലത്ത് മാത്രമേ അറിയുകയുള്ളു
@iranigeorge5955
@iranigeorge5955 Жыл бұрын
Super....
@jeromemathew047
@jeromemathew047 Жыл бұрын
Correct words
@johnantony1307
@johnantony1307 3 жыл бұрын
Prof.(Dr.)KM Francis
@theresamathew1401
@theresamathew1401 2 жыл бұрын
വേദങ്ങൾ ക്രോഡീകരിച്ച ശങ്കരാചാര്യർക്ക് കിട്ടിയ ഞ്ജാനം ദൈവത്തിൽ നിന്നും ആണ്. എന്നാൽ ബുദ്ധന്റേയും മുഹമ്മദ് മുതലായവർക്ക് ദൈവം ഞ്ജാനം കൊടുത്തിട്ടില്ല. ദൈവശാസ്ത്രം എന്താണ് ദൈവത്തിന് ശാത്രം ഉണ്ടോ? ദൈവം വചനത്താൽ ആണ് എല്ലാം സൃഷ്ടിച്ചത് . തത്വശാസ്ത്രം എന്താണ് ദൈവം ശിയാണ് ഞ്ജാനമാണ് സത്യം ആണ് ദൈവം പറഞ്ഞത് അനുസരിക്കുക എന്നത് മാത്രം ആണ് സൃഷ്ടി ചെയ്യേണ്ടത് ഉള്ളൂ. കാരണം നുണയനും നുണയന്റെ പിതാവും ആയ സാത്താൻ വഞ്ചനയുമായി മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റാൻ കെണി ഒരുക്കുന്നൂ. സാത്താന് ദൈവത്തോട് നേരിട്ട് എതിർക്കാൻ കഴിയില്ല. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവത്തിൽ നിന്നും മനുഷ്യനെ അകറ്റുന്നു. ദൈവാത്മ ജ്ഞാനം ഇല്ലാത്തവർക്ക് ദൈവികത മനസിലാക്കാൻ കഴിയില്ല.
@franciskm4144
@franciskm4144 Жыл бұрын
Logos means reason 🎉
@user-xw8yq7xt6f
@user-xw8yq7xt6f Жыл бұрын
ഓട്ര ഫേക്കോളി ലോകത്ത് ശക്തമായി നിലനിൽക്കുന്ന മതം ഇസ്ലാം ആണ് 😄
@ncvarghesechacko3278
@ncvarghesechacko3278 Жыл бұрын
പ്രായമൊക്കെ ഇത്രയായി ഇനിയെങ്കിലും നിർത്തിക്കൂടെ പഠിച്ചത് എനിക്കും അറിയില്ല
@aravindankg4121
@aravindankg4121 2 жыл бұрын
Mashe .. Babylonia ku munpum evide vedangal undaayirunnu.
@franciskm4144
@franciskm4144 2 жыл бұрын
I am not denying. But a social life based on written law was in Babylonian. Some claim that Vedas itself is Babylonian 🎉
@manlath
@manlath Жыл бұрын
Russell completely denounced Marxism and communism, stating that: The theoretical doctrines of Communism are for the most part derived from Marx. My objections to Marx are of two sorts: one, that he was muddle-headed; and the other, that his thinking was almost entirely inspired by hatred. [...] I have always disagreed with Marx. My first hostile criticism of him was published in 1896. But my objections to modern Communism go deeper than my objections to Marx. It is the abandonment of democracy that I find particularly disastrous. [...] Communism is a doctrine bred of poverty, hatred and strife. Its spread can only be arrested by diminishing the area of poverty and hatred.
@annakuttyskariah6016
@annakuttyskariah6016 8 ай бұрын
ഇത്ര കിടിലം പ്രസംഗം വേണോ ദൈവത്തിൽ വിശ്വസിക്കാൻ?
@simonchalissery581
@simonchalissery581 3 жыл бұрын
This is from prof. simon.The greatest of all laws is the laws of nature,every thing emanates from it,if a person can dissolve in the soul of nature he can see God also,even without it he can be happy,this is what an atheist does,wheras a thirst sees God also.
@franciskm4144
@franciskm4144 3 жыл бұрын
Man is microcosm. It means that every law in nature is embedded in human nature. So Sankara said that parabrahma and brahman is same in principle 🙏
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
@@franciskm4144 This is just mysticism, neither is it philosophy nor does it have any proof. One can make up infinite number of statements like it, with no meaning or purpose.
@franciskm4144
@franciskm4144 3 жыл бұрын
@@lalappanlolappan2605 yes. I am speculating. May not be true. I read that in the book of Ratzinger.He might have proposed stupid ideas. Mine is not truth, only opinion. Thanks for the comment 🙏
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
@@franciskm4144 It is not even speculation, but meaningless arbitrary statements that appear to sound big but hollow. If Ratzinger somebody (I am sure you meant the ex pope) said stupid things why should everyone else also say stupid things? Beyond logic,
@franciskm4144
@franciskm4144 3 жыл бұрын
@@lalappanlolappan2605 you are great. Have you read any book on logic? If not I suggest one.🙏
@jamesmk1841
@jamesmk1841 8 ай бұрын
😂High and deep philosophy simply explained by prof. Francis. Professor, you should write books of your explanations in English, publish in England or USA to propagate the right explanations of Christian teachings to the world at large. Try to eradicate the poverty of ignorance among Christians and non Christians. I wish that one day the west will recognise you
@ahmedkoya1965
@ahmedkoya1965 Жыл бұрын
Vattappoojyam
@johnsonci2948
@johnsonci2948 Жыл бұрын
Sir, kindly refer to John Chapter-3 paragraph, if you could understand the contents of that para, then if you start to preach the word of God by deleting the present philosophy speech therapy and its leaders, your speech will be meaningful, reliable and helpful to the good hearted nominal Christians and philosophical blind Bible believers to obey the word of God perfectly. Otherwise essence of your speech goes worthless as it is not at all based on the heavenly word of God taught by the Jesus Christ which is written in the Holy Bible.
@sebastianjoseph5445
@sebastianjoseph5445 7 ай бұрын
മലയാളികൾ ഒരു ഈണത്തിന് പാടുന്നു എന്നെ ഉള്ളൂ. മറ്റ് രാജ്യങ്ങളിൽ ഈ പ്രശ്നം ഉണ്ടാകില്ല.
@yesudasfrancis6010
@yesudasfrancis6010 Жыл бұрын
ഫ്രാൻസീസ് സാറേ സംഭവം ഗ്രഹിയ്ക്ക എന്നു പറയുന്നത് കുറച്ച് കടുകട്ടിയാണു. കുറച്ചു കി ലളിതമായിട്ടു അവതരിപ്പിക്കാൻ ശ്രമിച്ചാൽ ഒന്നുകൂടി ഗ്രഹിയ്ക്കാമായിരുന്നു -. നന്ദി.
@manojk2408
@manojk2408 Жыл бұрын
🙏🏼സാർ താങ്കൾ ഈ രവിചന്ദ്രനുമായി ഒരു ഡിബേറ്റ് വെക്കുമോ
@tonygeor1
@tonygeor1 Жыл бұрын
Sir... ഉള്ളിൽ നിന്നും ജീവജലത്തിന്റെ നദികൾ എന്നു യേശു പറഞ്ഞത് : പരിശുദ്ധാ ത്മാവിനെ പ്പറ്റിയാണ് John 7:37-39 refer ചെയ്താലും 🙏
@franciskm4144
@franciskm4144 8 ай бұрын
Yes, but the Holy Spirit shares you the will of God and if you follow the will of God Earth will become heaven 🎉
@RkZ2009
@RkZ2009 8 ай бұрын
Golgotha. Hill ayrunnu
@user-is9em9ph8q
@user-is9em9ph8q 2 ай бұрын
കുമാരപിള്ള സാറിന്റെ ക്ലാസ്സ്‌ ഗംഭീരം... പക്ഷെ രവിചന്ദ്രൻ എന്ന്മുതലാണ് താങ്കളുടെ സുഹൃത്തായത്.....പ്രാഞ്ചിയെട്ട്..🤔 🤔
@joejim8931
@joejim8931 Жыл бұрын
അവിടെ ഇസ്രായേലിൽ എല്ലാം മലകളും താഴ്‌വാരങ്ങളും ആണല്ലോ..
@sankarannairm3316
@sankarannairm3316 29 күн бұрын
ഇവിടെ ക്രിസ്തൃനികൾ ക്രിസ്തുമതത്തെയല്ല മാർഗ്ഗം വഴി (പിതാവിലേക്കുള്ള)സ്വികരിക്കുകയും പ്രവർത്തിയിൽ ക്രിസ്തു ഒരുകണ്ണാടിയിലെന്നപോലെ നിങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണാൻകഴിയണം
@jyothishabraham9946
@jyothishabraham9946 17 күн бұрын
എന്റെ സഹപ്രവർത്തകന്റെ പേര് രവിചന്ദ്രൻ എന്നാണെന്ന് തോന്നുന്നു 😂😂😂
@johnsonpj9999
@johnsonpj9999 Жыл бұрын
സാറിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
@raghukesavan5197
@raghukesavan5197 3 жыл бұрын
Why can't Jesus speak to the people directly, in the language of the people? Why should people read all the books written by so many people to understand Jesus?
@franciskm4144
@franciskm4144 3 жыл бұрын
Truth is unutterable. It can live. He lived truth, that is all. He asked others not to study him.He asked others to imitate him. I am trying to understand him , by using various sciences just to know whether I am following superstition or not. I am sharing this just increase my joy in the living and understanding. My parents told me give your knowledge to other and your knowledge will increase. Knowing is difficult. Do you know the meaning of-×-=+?What is the proof? You know the answer but not the proof.I am a person never satisfied by answers, only with logical proof 🙏
@vincentop6455
@vincentop6455 Жыл бұрын
If you desire and pray to Jesus, definitely He will talk to you in your own language...
@kunchannambiar3170
@kunchannambiar3170 Жыл бұрын
താങ്കൾ ജനിച്ചു ജീവിക്കുന്നു എന്ന് കരുതട്ടെ.എന്നിട്ട് എന്ത് മനസ്സിലായി, പഠിച്ചു ഒരു വീഡിയോ ചെയ്യൂ. പറ്റുമോ?
@HappyGeyser-vu9wx
@HappyGeyser-vu9wx 6 ай бұрын
As, methadone, yeshu, esrayelil, samsarichathu, avarude, a dharma man,u, yeshu, paranjathu
@pjp247
@pjp247 9 ай бұрын
Valare buddhi ulla oru vyakthi parishuddha aathmav illaathe Bible vivechikkunnu.....
@sankarannairm3316
@sankarannairm3316 29 күн бұрын
കൈലാസത്തിലാവണൊ
@thomachankt8235
@thomachankt8235 8 ай бұрын
Economics പ്രൊഫസർ ആയിരുന്നു. Retire ചെയ്തിട്ടും പരമാവധി പിടിച്ചുനിന്നു. ഇപ്പൊ pension ഒക്കെ വാങ്ങി ചൊരികുത്തു തുടങ്ങിയപ്പോൾ ആത്മീയ അഭ്യാസം കൊണ്ടു ഇറങ്ങി.
@franciskm4144
@franciskm4144 8 ай бұрын
Even now I am teaching economics and research methodology in Calicut University after retirement 🎉 🎉🎉 best wishes
@franciskm4144
@franciskm4144 8 ай бұрын
kzfaq.info/get/bejne/n9Kiq61z3quUlJc.htmlsi=-fWTEBWMJ6tICe4E
@franciskm4144
@franciskm4144 8 ай бұрын
kzfaq.info/get/bejne/bZ56h81538rcnYk.htmlsi=mwiEuSRuAc4Lhd7q
@thomachankt8235
@thomachankt8235 8 ай бұрын
ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്ന്, എപ്പോൾ, എന്തിനു എന്നൊന്നും ചോദിക്കരുത്. സൃഷ്ടി എങ്ങനെ ജീവിക്കണം എന്ന് സൃഷ്ടാവ് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ സൃഷ്ടി പാപത്തിൽ അഭിരമിച്ചു. ഇതൊന്നും നേരത്തെ അറിയാൻ സൃഷ്ടവിന് കഴിവ് ഇല്ലായിരുന്നു. പാവം. ഈ കഥകൾ പുരോഹിതൻ പറയുമ്പോൾ കഞ്ഞികുടിക്കാൻ ആണെന്ന് മനസിലാക്കാം. ഇക്കണോമിക്സ് പഠിപ്പിച്ചു pension വാങ്ങുന്ന പ്രൊഫസർ എന്തിനെന്നു പിടി കിട്ടുന്നില്ല
@franciskm4144
@franciskm4144 8 ай бұрын
I know economics. I know the formula for measuring the real growth rate. Many idiotic economics teachers teach Harrod domar model without knowing the primary formula for measuring growth rate 😭
@sunnyjacob6500
@sunnyjacob6500 Жыл бұрын
ശരി ആയി നമ്മൾ അറിവില്ലതെ ആണ് വിളിക്കുന്നത്. Abdul kalaam ji വന്ന് ഈ പണ്ഡിതൻ മാരുടെ ഇടയിൽ വന്നിരുന്നു റോക്കറ്റ് വിടുന്നതിനെ പറ്റി ക്ലാസ്സ് എടുത്താൽ ഈ പണ്ഡിത വേഷം കെട്ടിയവർക്ക് മനസ്സിലാകുമോ. ഇല്ല .അപ്പോ നമുക്ക് ഇവരെ idiots എന്ന് വിളിക്കാമോ.
@phalgunan100
@phalgunan100 19 күн бұрын
തനിക്ക് phd ആരാ തന്നതു
@kmupeter7355
@kmupeter7355 Жыл бұрын
VAZHAKKULA Phd AANO😁😁
@SajanVarghes
@SajanVarghes 10 ай бұрын
Give 50 percentage is told by baptist john...not Jesus.. Luke 3/11
@johnsoncd579
@johnsoncd579 2 жыл бұрын
ഈ I ആണോ മനസ്സാക്ഷി എന്നു പറയുന്നത്?
@franciskm4144
@franciskm4144 2 жыл бұрын
Yes. In I all universal principles are embedded. But we should never forget that we are only a particular. St Paul says that all laws are written in our heart 🙏
@franciskm4144
@franciskm4144 2 жыл бұрын
In the I God's laws are written. And that is conscience 🎉
@philominajose1412
@philominajose1412 Жыл бұрын
Corona season Mary where u where corona killed many crore people where protection what Amma appan only god
@smithaallet2540
@smithaallet2540 Жыл бұрын
Janichal oru divasam return undu. Bhahumanum mati matavinodu. Aradanakkku arhan 'almighty God' matram.
@davispoulose8636
@davispoulose8636 Жыл бұрын
എന്റെ സാറെ നിങ്ങൾ കുറെ ആളുകൾ വൈദികർ ഉൽപ്പടെ കുറെ കൊല്ലം മായി ഇങ്ങനെ പ്രസംഗങ്ങൾ നടത്തി എന്താ കാര്യം സഭ കൂടുതൽ തകർച്ചയിൽ ആണ് നിങ്ങൾ കൂടുതൽ പ്രവർത്തിയിലേക്ക്ഇറങ്ങി ചെല്ലൂ ഇന്ന് എല്ലാവരും ബൈബിൾ വായിക്കുന്നു അതിനാൽ പ്രസംഗം അല്ല പ്രവർത്തിയാണ് എല്ലാവരും ആഗഹിക്കുന്നത്
@sibymathew311
@sibymathew311 14 күн бұрын
തങ്ങളുടെ വിവരണം നന്നായി പക്ഷെ മുഴുവനായില്ല എന്ന് തോന്നി. യുക്തി ഉപയോഗിച്ച് യേശുവിനെ കണ്ടെത്താൻ ശ്രമിച്ചപോലെ തോന്നി. യേശുവിന്റെ ദൈവീകത വിട്ടുപോയി.പിതാവും യേശു പറഞ്ഞ ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞില്ല. ഞാൻ പിതാവിൽ നിന്ന് വരുന്നു, എന്നെ അറിയുന്നവൻ പിതാവിനെ അറിയുന്നു(ജോൺ 14;10), ഞാൻ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ്(മാത്യു 16:16). നീ അവനെ അറിയേണ്ട രീതിയിൽ അറിഞ്ഞില്ലെങ്കിൽ നീ നിന്റെ പാപത്തിൽ മരിക്കും. (ജോൺ 8-24). പിതാവിന്റെ കല്പനകൾ ലങ്കിക്കുന്നതാണ് പാപം. പിതാവു ഇസ്രേയലിനു മോശ വഴി കൊടുത്ത പത്തു കല്പനകൾ എന്നന്നേയ്ക്കും ഉള്ളവയാണ്. പിതാവ് ആരാണ്? അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഞാൻ ഞാൻ തന്നെ ( Yehweh). യേശു പറഞ്ഞ ഞാനും Yahweh ഞാനും തമ്മിലാണ് ബന്ധം. ദൈവം അരൂപിയാണ്. ദൈവ വചനം മനുഷ്യ രൂപത്തിൽ വന്നവനെ യേശു എന്ന് വിളിക്കുന്നു(ജോൺ 1:14). ദൈവ വചനമാണ് പ്രവഞ്ചം സൃഷ്ടിച്ചത്, അതുകൊണ്ടു യേശു ആദി മുതൽ പിതാവിനോട് ചേർന്നിരിക്കുന്ന സത്തയാണ്. കുരിശു മരണത്തിൽ മനുഷ്യ അവതാരം മരിച്ചു, ദൈവത്തിന്റെ അൽമാവ് കുടെയുള്ളതിനാൽ മൂന്നാംനാൾ ഉയർത്തെണീറ്റു. യേശു പറഞ്ഞ പിതാവിനെ ശങ്കരാചാര്യർ കണ്ടെത്തിയില്ല. അഹവും ഞാനും തമ്മിൽ വ്യത്യാസമുണ്ട്, ഒരുപോലെയാണ് എന്ന് തോന്നാം. മല ഉയർന്നതാണ്. കല്പനകൾ മോശക്ക് കൊടുത്തത് ഹോരേബ് മലയുടെ മുകളിലാണ്. മറ്റുള്ളവയെക്കാളും നിലവാരം ഉയർന്ന നിയമങ്ങളാണ്, ചിന്തധാരയാണ്. യേശു തന്ന മലയിലെ പ്രാസംഗവും അങ്ങനെ തന്നെ, ഉയർന്ന നിയമങ്ങൾ. ഈ നിയമങ്ങൾ പാലിക്കാൻ പെറ്റുമോ എന്നുള്ളതാണ് വിഷയം. യേശു കാണിച്ചു തന്നു, ശിഷ്യൻമാർ കാണിച്ചു തന്നു മിഷനറിമാരും, പുണ്യളന്മാരും കാണിച്ചു തന്നു, പലർക്കും ഇന്നും സാധ്യമാണ്. അതാണ് ക്രിസ്‌റ്റിയതാ. സ്നേഹമാണ് വിശുദ്ധി. ഹൃദയശുദ്ധിയുള്ളവൻ ദൈവത്തെ കാണും.
@resmibiju7463
@resmibiju7463 Жыл бұрын
'ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക' എല്ലാ നിയമവും ഇതിൽ അധിഷ്ഠിതമാണ്... ഓരോന്ന് മനസ്സിലായി വരുന്നു... ആദ്യത്തെ സോഷ്യലിസം ആദിമക്രൈസ്തവരിൽ ആണല്ലോ ഉടലെടുത്തത്... ഉള്ളതെല്ലാം എല്ലാവരും പങ്കിടുന്നതല്ലേ സോഷ്യലിസം...
@thomasvargheesepulickal3690
@thomasvargheesepulickal3690 9 ай бұрын
തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നു
@shibukr1583
@shibukr1583 17 күн бұрын
ജീവിച്ചിരുന്നിട്ടില്ലാത്ത ആളെ പറ്റി മോശം വർത്താനം പറയുന്നത് ശരിയല്ല
@bijusebastian1170
@bijusebastian1170 Жыл бұрын
ക്രിസ്തു 50% കൊടുക്കാൻ ഒരിടത്തും പറഞ്ഞിട്ടില്ല എന്താണ് നിങ്ങൾ പറയുന്നത്.
@joyaljoseph1649
@joyaljoseph1649 Жыл бұрын
രണ്ടുള്ളവൻ ഒന്ന് കൊടുക്കാൻ പറഞ്ഞാൽ എന്താണ് അർഥം 🤔
@phalgunan100
@phalgunan100 19 күн бұрын
ഓ ഭയങ്കരം നിങ്ങൾ ബുദ്ധിരാക്ഷസനല്ല ബുദ്ധി സിംഹമാണു
@babuthomaskk6067
@babuthomaskk6067 Жыл бұрын
ഗാഗുൽത്താ മലയാണ് നമ്മൾ കണ്ട് ശീലിച്ച ഒറ്റക്കുന്ന് അല്ല അത് ഗത്സമെൻ തോട്ടത്തിന്റെ താഴ്വരയിൽ നിന്ന് നോക്കിയാൽ വൻ മലയാണ് കാണാൻ പറ്റില്ല വിലാപ മതിൽ അതിനെ മറച്ചിരിക്കുന്നു ശരാശരി നോക്കിയാൽ അരക്കിലോ മീറ്ററിൽ താഴെ ഉയരമുണ്ട് ഇനി ദാവീദ് ഫിലിസ്ത്യരോട് യുദ്ധം ചെയ്ത താഴ്വരയിൽ നിന്നും നോക്കിയാൽ മുന്നൂറ് മീറ്റർ ഉയരം കാണും പക്ഷെ ജറുസലേം ബസ്റ്റാന്റിൽ നിന്ന് വരുന്നയാൾ ഒരു സമതല പ്രദേശത്തുകൂടിയാണ് ഈ മലയുടെ മുകളിലെ കാൽവരി പള്ളിയിൽ എത്തുന്നത് അഥവാ ഈ നിലയ്ക്ക് രണ്ടു മുഖമേ ഉള്ളൂ നീണ്ടു പരന്നു കിടക്കുന്ന ജറുസലേമിന്റെ ഒരു ചരിഞ്ഞവശമാണ് ഈ മല
@jpmaliakkal2862
@jpmaliakkal2862 Жыл бұрын
സാർ, ബൈബിൾ തന്നെ പൊള്ളത്തരമല്ലേ? അത്കൊണ്ടണല്ലോ ശംശയം ദൂരീകരിക്കാൻ ഇത് വെച്ച് തുറന്ന ചർച്ചക്ക് സഭ അവസരം നൽകാത്തത്.
@aravindankg4121
@aravindankg4121 2 жыл бұрын
Mashe .. cristhu 22 years jeevichathu indiayil. Ladakile budha kendrathil ayirunnu .
@babyjohn6160
@babyjohn6160 2 жыл бұрын
എവിടെ നിന്ന് കിട്ടി ഈ വിവരക്കേട്? എന്തിന് 22- വർഷങ്ങൾ ആക്കുന്നത്? ജനിച്ചത് തന്നെ "പാരതത്തിൽ" ആണെന്ന് പ്രഖ്യാപിക്കുക!
@aravindankg4121
@aravindankg4121 2 жыл бұрын
@@babyjohn6160 paratham alla. Bharatham.
@franciskm4144
@franciskm4144 2 жыл бұрын
I am not denying that 🎉
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 2 жыл бұрын
@@franciskm4144 സർ, യേശു ഇന്ത്യയിൽ വന്നിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇത് സത്യമാണ്.
@revivalwords3921
@revivalwords3921 Жыл бұрын
@@franciskm4144 Sir, I can't belive is that you.?? There is no evidence Jesus Came to India.
@user-vy7pg8pq9c
@user-vy7pg8pq9c Жыл бұрын
യഹൂദനും മുസ്ലിമും ക്രിസ്തിനിയും ഹിന്ദുവും ഇവരുടെ ദൈവങ്ങളും എല്ലാം ശരിയല്ലേ
@user-qj4ru1nc8m
@user-qj4ru1nc8m Жыл бұрын
666 😂😂😂
@josephcr5435
@josephcr5435 Жыл бұрын
Their is something wrong in your speech.
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
യേശുവ ജനിച്ചതിനു 200 കൊല്ലങ്ങൾക്ക് ശേഷം എഴുതപ്പെട്ട ബൈബിൾ ഇൽ എങ്ങനെ യേശു പറഞ്ഞ വചനങ്ങൾ എങ്ങിനെ വന്നു. ആരെങ്കിലും കൂടെ നടന്നു എഴുതിയിരുന്നുവോ
@manojk2408
@manojk2408 Жыл бұрын
എന്റെ അഭിപ്രായത്തിൽ ജീസസിനെ ആ നാട്ടിൽ നിന്ന് വിലയിരുത്തുകയാണെങ്കിൽ അദ്ദേഹം അവിടെ നിലനിന്നിരുന്ന ജൂത സാമൂഹിക ക്രമത്തിൽ ആരാജകത്വം സൃഷ്ടിച്ചു. സ്വാഭാവികമായും സ്റ്റേറ്റ് വധശിക്ഷ നൽകി. രക്തസാക്ഷയായ ഒരാളെ കുറിച്ച് പിന്നീട് മിത്തുക്കൾ സൃഷ്ടിക്കപെട്ടൂ
@sabumanayil1078
@sabumanayil1078 Жыл бұрын
പിന്നീട് എന്നാൽ എന്നാണ് ? അഭിപ്രായമല്ല തെളിവ് സഹിതം പറയണം ?
@iamtomy8930
@iamtomy8930 Жыл бұрын
ഒരു പാവം യു ക്തൻ
@samuelvarghese9991
@samuelvarghese9991 Жыл бұрын
യേശു വിനെ എന്തു കുറ്റം കൊണ്ടു വധശിക്ഷയ്ക്ക വിധിച്ചു , ബുദ്ധി മാനൊന്ന് പറയുമോ?
@FELI43162
@FELI43162 Жыл бұрын
അതുകൊണ്ടാണല്ലോ 12 ശിഷ്യന്മാരെ മുന്നിൽ നിർത്തി ദൈവം വചനം ഈ ലോകത്തിൽ പ്രചരിക്കപ്പെട്ടത്,ബ്രോ ദൈവ വചനം വാൾ ആണ് അതിന്റെ ശക്തി നിങ്ങൾക്കു അറിയില്ല നിങ്ങളുടെ ചെവിയും ഹൃദയവും ക്രിസ്തുവചനത്തിൽ നിന്നും മൂടപ്പെട്ടിരിക്കുന്നു, നിങ്ങൾക്കു കേൾകാം പക്ഷെ ഗ്രഹിക്കാനുള്ള ദൈവ ശക്തി നിങ്ങളിൽ വ്യാപാരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. God bless you 🙏
@PhilipEapen
@PhilipEapen Жыл бұрын
താങ്കളുടെ അഭിപ്രായവും ഒരു മിത്ത് ആണ്. ദൃക്‌സാക്ഷികള്‍ എഴുതിയത് വായിച്ചു നോക്കാതെ അഭിപ്രായം പറയുന്നത് ഭോഷത്തം.
@fedaricrobert715
@fedaricrobert715 Жыл бұрын
Foolish
ത്രിത്വ രഹസ്യം | Prof  Km Francis
23:36
Bethlehem TV
Рет қаралды 33 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН