നടുവേദന ഉള്ളവർ തീർച്ചയായും കാണുക | How to Prevent Back pain

  Рет қаралды 611,069

Arogyam

Arogyam

5 жыл бұрын

Latest Malayalam health tips about Lower Back pain. Dr. Nishad PK, Consultant, Interventional Pain Medicine, #AsterMIMS speaks on the topic 10 Common Myths About Low Back Pain IN Malayalam.
Tips to Prevent #BackPain : Back pain is extremely common and can be caused by many simple everyday activities. Help prevent back pain and protect your spine. Naduvedana maran നടുവേദന ഉള്ളവർ തീർച്ചയായും കാണുക.
Watch more malayalam health videos : / arogyam
For more visit : astermims.com/

Пікірлер: 1 200
@Arogyam
@Arogyam 5 жыл бұрын
നടുവേദനയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക, Dr. Nishad PK - Aster MIMS- മറുപടി നൽകുന്നതാണ്
@devikas8274
@devikas8274 5 жыл бұрын
ഡോക്ടർ എനിക്ക് ഡിസ്ക്ക് തള്ളൽ ആണ്.അതിന് പറ്റിയ വ്യായാമങ്ങൾ പറഞ്ഞ് തരാമോ
@sreekuttanpv712
@sreekuttanpv712 5 жыл бұрын
Doctor eatta utras removechanam eannau paraju surgery kazhijulla vyayammam parajiu tharamo
@sudheeram5129
@sudheeram5129 5 жыл бұрын
Arogyam എനിക്കു 4 വർഷം മുൻപ് ഡിസ്ക് bulj￰ഉണ്ടായി ഓപ്പറേഷൻ ചെയ്തിരുന്നു .ഇപ്പോൾ എനിക്ക് വലതു കാലിനു ശക്തിയായ വേദന( whole) ഉണ്ടായി ഓർത്തോ ഡോക്ടറെ കാണിച്ചു വേദന കുറഞ്ഞു പൂർണമായി വേദന മാറിയില്ല റസ്റ്റ് എടുത്താൽ കുറച്ചു കുറയും കുറച്ചു നടന്നാൽ വേദന ഉണ്ടാകാറുണ്ട് ഇത് ഡിസ്ക് buljing ആണൊ ഇനി ഏതു സ്പെഷ്യലിസ്റ്റിനെ ആണ് കാണിക്കേണ്ടത്
@moidhupa1503
@moidhupa1503 5 жыл бұрын
Sir enikk 33vayassund junel thudangiyathan nilathirirunnit ezunnalkanum kurachnaram kuniyumbol kazapp anubavappedalum ayirunnu ennit x ray eduthappol disk thalliyannu paranjj u kalinta adiyilakum vadana varunnund
@girijadevi1332
@girijadevi1332 5 жыл бұрын
Arogyam ഡോക്ടർ ഞാൻ അറൂബതവയസിൽകുടുതൽഉള്ളാഅമ്മയാണ്എനിക്ക്നടുവേദനയാണ്നട്ട്എൽകഴച്ച്ട്ട്നടക്കാൻപാടില്ലനട്ട്എൽഞെര്ബ്ഒട്ടിരിക്കുകയാണ്പറയുഉന്നുഏമ്മറെഎടൂത്തുഅലോപ്പോതീമരുന്ന്കഴിക്കുന്നുഒരുകുറവുംഇല്ലാഈഅസുഖംമാറൂമോ
@kamarudheenputhuveettil5312
@kamarudheenputhuveettil5312 5 жыл бұрын
വളരെ നല്ല ഉപദേശം, ഡോക്ടർ ഇവിടെ പറഞ്ഞ തെറ്റിദ്ധാരണകൾ ഞങ്ങൾക്കല്ല.ജങ്ങൾ സമീപിക്കുന്ന ഡോക്ടർമാരാണ് റാസ്റ്റെടുക്കുവാനും ഫിസിയോതെറാപ്പി ചെയ്യാനും സ്കാൻ ചെയ്യുവാനും...എല്ലാം പറയുന്നത്.എന്തായാലും ബിസിനസ് മായിന്റില്ലാതെ എല്ലാം തുറന്നു പറഞ്ഞു തന്നതിന്ന് ഒരുപാട് നന്ദി.
@navasrmr1920
@navasrmr1920 5 жыл бұрын
Kamarudheen Puthuveettil h
@rahiyanathrahiyanath2377
@rahiyanathrahiyanath2377 5 жыл бұрын
Kamarudheen Puthuveettil ഇതും ഒരു ബിസിനസ് ട്രിക്കാണ്
@rafganat6458
@rafganat6458 5 жыл бұрын
ഇയാളുടെ കോഴിക്കോടുള്ള CORTEX ക്ലിനിക്കിൽ ഞാൻ ഡിസ്ക് കംപ്ലയിന്റ് ആയിട്ട് പോയിരുന്നു. MRI സ്കാനിംഗ് ഡിസ്ക് ആണെന്ന് പറഞ്ഞിട്ടും അയാൾ മസിൽ pain ആണെന്ന് പറഞ്ഞിട്ട് trigger point injection എടുത്തു, വേദന കുറവില്ലാതെ വന്നപ്പോൾ "എന്നാൽ മസിൽ പ്രോബ്ലം അല്ല" എന്ന് പറഞ്ഞു ഒഴിവാക്കി. ഡിസ്ക് ആണെന്ന് അയാൾ സമ്മദിക്കുന്നില്ല. രണ്ട് തവണ പോയപോഴേക്കും എനിക്ക് 5000/- ക്ലിനികിൽ കൊടുക്കേണ്ടി വന്നു.ലാസ്റ്റ് pain killer ഉം ഡിപ്രെഷനുള്ള ടാബ്ലെറ്റും തന്ന് വിട്ടു. ഇപ്പോഴും വേദന അനുഭവിച്ചു ജീവിക്കാണ് ഞാൻ 😓
@rashmivv5493
@rashmivv5493 5 жыл бұрын
'സാറിന്റെ ഈ ക്ലാസ് കേട്ടപ്പോൾ നടുവേദനയെക്കുറിച്ചുള്ള ഒരു പാട് തെറ്റിദ്ധാരണകൾ മാറി Thank you sir' പക്ഷെചെറിയ സംശയങ്ങളുണ്ട്.ഞാൻ 9 വർഷമായി നടുവേദന കൊണ്ട് ബുദ്ധിമുട്ടു
@sujithadeepeshsujithadeepe1553
@sujithadeepeshsujithadeepe1553 4 жыл бұрын
@@rafganat6458 aaano serikum
@palakkadkitchen7568
@palakkadkitchen7568 2 жыл бұрын
❤🌹👍 വർഷങ്ങളായി എനിക്ക് നടുവേദന തന്നെയാണ് ഡോക്ടറുടെ ഉപദേശം കേട്ടപ്പോൾ മനസ്സിന് നല്ല സമാധാനം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
@athuathulya7199
@athuathulya7199 2 жыл бұрын
👍 വ്യായായ്മം തന്നെയാണ് മിക്കരോഗങ്ങൾക്കും better
@vhbhhjhj4168
@vhbhhjhj4168 5 жыл бұрын
Thanks
@shalukhanm1460
@shalukhanm1460 2 жыл бұрын
Sir anikku MRI aduthappol L5Ls Disc budge anikku 2buttoks num athinta naduvillumanu vedana
@cejith
@cejith 5 жыл бұрын
Thank you doctor, what is reasons of lower back pain?
@majee3124
@majee3124 5 жыл бұрын
Hi sir, thanks for the valuable information. could u please tell me about some exercises which is preferable for those who having lower back pain?
@ajuztraveltech
@ajuztraveltech 4 жыл бұрын
Thank u for ur valuable information Dr.
@jayalakshmijayarajan8831
@jayalakshmijayarajan8831 5 жыл бұрын
Naduvinte rand side lm erunnulla vedana enth kondanu...kaalinte patham maravikm nilkumbo..erikmbo prasnavilla...athenthkondanenn parayavo
@mohammednazeercheruvil1361
@mohammednazeercheruvil1361 5 жыл бұрын
നല്ല തിരിച്ചറിവ് തന്നെ thanks
@shilajalakhshman8184
@shilajalakhshman8184 5 жыл бұрын
Nalla arivukal very thanks
@rajammajanardhan6404
@rajammajanardhan6404 2 жыл бұрын
Very very valuable information. Thank you sir
@shamsudheenshamsu1138
@shamsudheenshamsu1138 5 жыл бұрын
Thanks a lot of you.. Doctor your advice is very well..
@kannakiholidays3323
@kannakiholidays3323 5 жыл бұрын
sir.anik.siedinu vedhana..vinu. right.legin.hevy.pein.anu.medecin.kazikkunundu.sir.thagaludeadvysslc vernal. please
@yummy4u843
@yummy4u843 5 жыл бұрын
Enikki 5 years ayi disc bulge ayathan doctor paranju Kure treatment chaithu eppol physio therapy excercise 6months chaiyunnu but kuniyan Patti illa Nalla pain undu entha chai yendarth plan help me
@balkeesjunaidh7216
@balkeesjunaidh7216 5 жыл бұрын
simple and so informaive👍
@faisalcv7873
@faisalcv7873 5 жыл бұрын
നമ്പർ തരോ
@michutk221
@michutk221 3 жыл бұрын
KoDukkandAtta
@dhanasreekannadapil9634
@dhanasreekannadapil9634 4 жыл бұрын
Thanks doctor well explained
@radhanair2691
@radhanair2691 2 жыл бұрын
Thanks Doctor. Good messages
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
വെയ്റ്റ എടുത്തപ്പോ തുടങ്ങിയതാണ് രണ്ടു ദിവസം ആയി - കിടക്കാനും എഴുന്നെൽക്കാനും ബുദ്ധിമുട്ടുണ്ട് -
@njr8800
@njr8800 2 жыл бұрын
Ippo engana und bro ?
@abdulfaizfaiz3586
@abdulfaizfaiz3586 5 жыл бұрын
Enthum Parayaan Eluppamaanu Naduvedhana Ullarkke Athinte Yadhartha Bhudhimuttum Vedhanayum Manasilaaku.
@jishnujishnusaritha8511
@jishnujishnusaritha8511 5 жыл бұрын
Abdulfaiz Faiz സർ. എനിക്ക് ഇപ്പോൾ ഭയങ്കര നടുവേദനയാണ് x Reഎടുത്തപ്പോൾ കുഴപ്പമില്ല സാറിന്റെ വിലയേറിയ അഭിപ്രായം എനിക്ക് പറഞ്ഞു തരണം.എനിക്ക് ഭയങ്കര ടെൻഷനാണ് '
@khaludbush2414
@khaludbush2414 5 жыл бұрын
സാർ എനിക്ക് സ്കാനിജിൽ L 4 L 5 15 വർഷമായി ഇപ്പോൾ കുടുതലാണ് തരിപ്പ് കുടി വിലയേറിയ ഉപതേസം തരാമോ ?No അയക്കാമോ My No7559922866
@angle075
@angle075 5 жыл бұрын
Hm
@safimohdmc9211
@safimohdmc9211 5 жыл бұрын
Abdulfaiz Faiz Sathyam bro
@mahamood.nmahamood6828
@mahamood.nmahamood6828 5 жыл бұрын
Abdulfaiz Faiz
@annujachu3310
@annujachu3310 4 жыл бұрын
Thanks a lot for your valuable advice u say very openly all the reasons behind it and curing method appreciating ur good mind becuz when a patient ask about any disease with a doctor they first describe about medicine u don't think about it u only look true way for cure
@abdulsaleemabdulsaleem2492
@abdulsaleemabdulsaleem2492 5 жыл бұрын
വളരെ ഉപകാരപ്രദം
@abdullatheef2230
@abdullatheef2230 5 жыл бұрын
Thanks a lot sir, since 20 yrs I am suffering with back pain L4 L5 in MRI. I am doing stretching exercises. No continuous medicine used. Kindly give me your valuable advice
@rahulkarakunnu996
@rahulkarakunnu996 5 жыл бұрын
Sir ente left back side anu pain. Kure dr mare njan kandu. Marunnu kazhikkumbol pain marum . Pinne ath koodum Entha sir njan cheyya. Enikk ARMY yil kayaran anu intrest. But......
@shafikundoor554
@shafikundoor554 4 жыл бұрын
Rahul Karakunnu ഇത് മാറിയൊ എനികും ഉണ്ട്
@rayzluttu3131
@rayzluttu3131 3 жыл бұрын
Thankz doctor... god bless uu
@dasappanp.k9354
@dasappanp.k9354 5 жыл бұрын
Very good advice
@optionguide8744
@optionguide8744 5 жыл бұрын
എവിടെ ചികിൽസക്കു പോയാലും, അവിടെ ചികിൽസിച്ചു സുഖപ്പെട്ടവരെ കണ്ടതിനു ശേഷം മാത്രം പണവും സമയവും ചിലവഴിക്കുക....
@Performance176
@Performance176 5 жыл бұрын
Kassim Ibrahim ,kurach aalukalk asugam maariyathkond ningalk maaranamennilla
@optionguide8744
@optionguide8744 4 жыл бұрын
@@Performance176 kzfaq.info/get/bejne/a72Zhq1e0arGXXk.html
@shamseerputhusseri9289
@shamseerputhusseri9289 4 жыл бұрын
ഒരു ചാക്ക് പണം ഉണ്ടകിൽ കോര്ട്ടെക്സിൽ പോയാൽ മതി
@optionguide8744
@optionguide8744 4 жыл бұрын
@@shamseerputhusseri9289 kzfaq.info/get/bejne/a72Zhq1e0arGXXk.html
@optionguide8744
@optionguide8744 4 жыл бұрын
@@Performance176 kzfaq.info/get/bejne/a72Zhq1e0arGXXk.html
@vge2619
@vge2619 2 жыл бұрын
Sir, I had a small palpable little hard round shape bulge just above right lower back sacro iliac joint. I went hospital and did mri and they said, there is nothing visible on that area. I am working in construction industry and job is little hard too. Mild back pain also coming and at some movement especially while bending, I am suffering from sudden pain and will go away after 1 or 2 days. Can u advise what could be the reason.
@Malayali_____._____._____90s
@Malayali_____._____._____90s 5 жыл бұрын
Thank you very much sir.
@Malayali_____._____._____90s
@Malayali_____._____._____90s 5 жыл бұрын
വെള്ളപോക്കു കൂടിയാൽ നടുവേദന വരുമോ?
@sajeevtg7618
@sajeevtg7618 5 жыл бұрын
Good information doctor....
@lovelylovely9726
@lovelylovely9726 5 жыл бұрын
Doctor enikku naduvinum left leg nu vedana arunnu.MRI scan okke cheyithu.L3L4L5 anennu paranju operation Anu doctor paranje. Treatment koodi ithu mattan pattile. Eppol eniku tingling numbness burning sensation okke Anu
@shamlinidhin449
@shamlinidhin449 5 жыл бұрын
Lovely Lovely
@fathimahafsal3484
@fathimahafsal3484 5 жыл бұрын
നിങ്ങളുടെ വേദന ഇപ്പോൾ കുറവുണ്ടോ എനിക്കും ഇതേ പോലെ ഉണ്ട്
@libilibi6095
@libilibi6095 2 жыл бұрын
സാർ എനിക്ക് നടുവേദനയാണ് കസേരയിൽ കുറച്ചുനേരം ഇരുന്നാൽ നടുവിന് വല്ലാത്ത കട്ട്കഴപ്പാണ് അരമണിക്കൂർ കിടന്നാൽ വേതനമാറും കുനിഞ്ഞുള്ള പണിചേയ്താൽ വേതനയാണ്‌ ഞാൻ മരുന്നു കഴിക്കുന്നുണ്ട് കിഡ്നി ലിവർ ടെസ്റ്റ് നടത്തിയിട്ടുണ്ട് നോർമൽ ആണ് നടുവിനു വേദന മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഭരപ്പെട്ട പണി ഒന്നുംചെയ്യുന്നില്ല ഇതിനു ഒരു മറുപടി തരുമോ
@nichunilu9650
@nichunilu9650 2 жыл бұрын
Sir vedana varumpol injection vekkunnath nallathano
@arjunachupadikkanam
@arjunachupadikkanam 2 жыл бұрын
Bro same problem
@arjunachupadikkanam
@arjunachupadikkanam 2 жыл бұрын
Ente Nadu vedhana vannitt 1 year ayi
@fathimaebrahim2445
@fathimaebrahim2445 5 жыл бұрын
Sir gud msg....very thankfull
@muhammedasoom501
@muhammedasoom501 2 жыл бұрын
Sir lumbar spine scoliosis marumo
@muhammedasoom501
@muhammedasoom501 2 жыл бұрын
Please reply contact me
@jesusdasjesusdas5597
@jesusdasjesusdas5597 3 жыл бұрын
Thank you doctor
@sreejithraghav3542
@sreejithraghav3542 5 жыл бұрын
Sir.. How to get an appointment for your consultation?
@barimax1893
@barimax1893 4 жыл бұрын
നടുവേദന മാറ്റാൻ എന്താണ് മാർഗം? ഏതു തരത്തിലുള്ള വ്യായാമ മുറകളാണ് ചെയ്യേണ്ടത് ?
@albinshaji5548
@albinshaji5548 5 жыл бұрын
thank you sir
@riyasmuhammed1499
@riyasmuhammed1499 3 жыл бұрын
Goood infrmation sr
@ajithkannur6796
@ajithkannur6796 4 жыл бұрын
ഇരു ചക്ര വാഹനം ഉപയഗിക്കുന്നത് ഡിസ്ക് വേദന, നടുവേദന ഉള്ളവരെ ബാധിക്കുമോ ??
@hadhihanan4999
@hadhihanan4999 3 жыл бұрын
സാർ എനിക്ക് നടുവേദനയാണ് ഒരു മാറ്റവുമില്ല എന്ത് ചെയ്താലും മാർഗം
@madhusankaran6714
@madhusankaran6714 5 жыл бұрын
Very good information..
@hibasherin7545
@hibasherin7545 4 жыл бұрын
വ്യായാമം സ്ഥിരം ചെയ്യുന്നുണ്ട് എന്നാലും വേദന യ്ക്ക് കുറവില്ല. അപ്പൊ എന്താ ചെയ്യുക sir
@subhashkramlal2043
@subhashkramlal2043 Жыл бұрын
Sis ippo bedhamaayo. Engane und pain.
@tik6b284
@tik6b284 3 жыл бұрын
ശരീരത്തിൽ നീർകെട്ടുകൾ മാറാൻ എന്ത് ചെയ്യണം
@umadevi8248
@umadevi8248 5 жыл бұрын
very informative video..my problem is my back aches while standing or walking even for a short time. what to do.. I am sixty..but actually, i am having this problem for 40 years.
@fasilc5
@fasilc5 5 жыл бұрын
നന്ദി
@rameshkumar-wf4lv
@rameshkumar-wf4lv 4 жыл бұрын
സാർ M RI എടുത്തപ്പോൾ L4 L5 L5ട 1 DISC Bulge ട എന്നാണ് കണ്ടത് full timeഇടുപ്പിനും ഇടത കാലിനും വേദന ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് സാർ
@mrznk8452
@mrznk8452 4 жыл бұрын
Better u take ആയുർവേദ in my expirince i have same this problm i see this dctr but not recoverd after i see ആയുർവേദ ഉഴിച്ചിൽ now 80%സോൾവ്ഡ്
@mohammedthasnim
@mohammedthasnim 4 жыл бұрын
Chettayi ingale backpain mariyo. Enik same problem aanu
@hennabakesdesigns3638
@hennabakesdesigns3638 4 жыл бұрын
Kuravundo
@angle075
@angle075 4 жыл бұрын
Same
@rajeevraj8649
@rajeevraj8649 5 жыл бұрын
disc തള്ളൽ ആഭാഗം തുടങ്ങി kaalilekkuവേദന കൂടുതൽനിൽകാൻ. പറ്റണില്ല ശാശ്വതമായി ഒരു പരിഹാരം പറഞ്ഞു തരുമോ doctor.... wifനാണ് problum പ്രസവം operte ആണ്
@nooraali4499
@nooraali4499 4 жыл бұрын
I have the same problem if I satznt toomuch pain goes to the leg then pain goes to the back your advice is greate but these kind of pain what I can do I'm doing twice a week physiotherapy but no impairment this time I can do operation?
@nooraali4499
@nooraali4499 4 жыл бұрын
Stand
@optionguide8744
@optionguide8744 4 жыл бұрын
kzfaq.info/get/bejne/a72Zhq1e0arGXXk.html
@mohammadashraf7453
@mohammadashraf7453 5 жыл бұрын
Very good advice thank you doctor...I'm suffering from severe lower back pain..if I stand single minute..I did MRI, XRay ,ct scan,everthing but not found anything..pls give some advice
@nooraali4499
@nooraali4499 4 жыл бұрын
Thank you dr I have back pain from many years pain goes to the right leg MRI shows disc bulging what I will do is there any other way to treat with out operation any laser surgery if there which hosptal I can go thank you
@nisarparakkal3544
@nisarparakkal3544 5 жыл бұрын
Sir... എനിക്ക് അഞ്ചു വർഷം ആയി വേദനഉണ്ട്...ഇടതു കാൽ ഫുൾ വേദന യാണ്
@optionguide8744
@optionguide8744 4 жыл бұрын
kzfaq.info/get/bejne/a72Zhq1e0arGXXk.html
@TopG339
@TopG339 5 жыл бұрын
Sir... My work sitting for 10 hrs
@ameerjan4950
@ameerjan4950 2 жыл бұрын
Good advice for back pain 👍👍👍
@shanaztm9217
@shanaztm9217 5 жыл бұрын
Accident moolam disk thalliyath sheri aavumo .!
@shanaztm9217
@shanaztm9217 5 жыл бұрын
Jinshid K 🙆🏻‍♂️
@anaghagopinath4441
@anaghagopinath4441 5 жыл бұрын
@Jinshid K ഇതിനെന്താടോ ഇത്ര ചിരിക്കാൻ..??
@angle075
@angle075 4 жыл бұрын
Sheari akum olly എക്സസ്
@swalihpk81
@swalihpk81 5 жыл бұрын
എനിക്ക് ഇടതു കാലിനു നല്ല വേദന ആണ്
@mehroofat9670
@mehroofat9670 5 жыл бұрын
Assalamualaikum dr..sir nte l4 l5 disc cheriya bulge und.. enthenkilum hand work cheyumpol matreme pain varunud.ith ayyur vedham oozhichil treatment nadathune kuzhappamundo??
@bismi7865
@bismi7865 3 жыл бұрын
എനിക്ക് രാത്രി കിടന്നാൽ പുറം വേദന ഉണ്ട് ഇത് മാറാൻ കാരണം
@josephjoseph3066
@josephjoseph3066 4 жыл бұрын
നടുവേദനയും മുട്ടുവേദനയും ഒരുമിച്ചു ഉള്ളവർ എന്തൊക്കെ എക്സസൈസ് ആണ് ചെയ്യേണ്ടത്
@santhisanthi5497
@santhisanthi5497 3 жыл бұрын
പ്ലീസ് റിപ്ലൈ.
@mallugamer4846
@mallugamer4846 2 жыл бұрын
എനിക്കും ഉണ്ട്
@jaleelkavanur9829
@jaleelkavanur9829 5 жыл бұрын
Good point
@sushvaijusushamolchandroth3987
@sushvaijusushamolchandroth3987 5 жыл бұрын
Thanks dr
@shamidali1490
@shamidali1490 5 жыл бұрын
ഡിസ്ക്കിനുള്ളിൽ ഞരമ്പ് കുടുങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യം എന്താ
@rinshajini9275
@rinshajini9275 3 жыл бұрын
Anikuundu
@girijadevi1332
@girijadevi1332 5 жыл бұрын
സർ, എനിക് 67 വയസ്സുണ്ട് എനിക്ക് 5 കൊല്ലം ആയി നടുവിന് ഡിസ്ക് ജാം ആണെന്ന് എംആർഐയിൽ തെളിഞ്ഞു കാലിലേക്ക് ഞരമ്പ് വലിച്ച് വേദനയും വരുന്നതിനാൽ നടക്കാൻ ഒട്ടും പറ്റുന്നില്ല . എല്ലാ അലൈൻമെൻറുകളും മാറി കിടക്കുന്ന തിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ് .ഒരു പാട് മരുന്നുകൾ കഴിച്ചു ഒരു കുറവുമില്ല സർജറി കൂടാതെ വല മാർഗം ഉണ്ടോ
@borewelldivining6228
@borewelldivining6228 5 жыл бұрын
Thanks sir. Good information
@thumbiesmummies5870
@thumbiesmummies5870 5 жыл бұрын
Thanks for information.
@Arogyam
@Arogyam 5 жыл бұрын
Thanks for watching the video..
@abdullakv9846
@abdullakv9846 5 жыл бұрын
സാർ ഞാൻ ഒരു നടുവേദനയുള്ള രോഖിയാണ് ഒന്ന് സാറിനെ നേരിൽ കാണാൻ പറ്റുമോ? കോൺടാക്ട് നമ്പർ തരാമോ?
@Arogyam
@Arogyam 5 жыл бұрын
+91 89432 26838
@faisalmkfaisalmk7208
@faisalmkfaisalmk7208 5 жыл бұрын
Sir naduvin neerkett entha cheyyendath plz rply
@anshidanshid3370
@anshidanshid3370 5 жыл бұрын
Arogyam
@abdulgafoormp6718
@abdulgafoormp6718 5 жыл бұрын
Sir എനിക്ക് ഒരു ദിവസം ശക്തമായ നടു വേദന ഉണ്ടായി ഞാൻ ഡോക്ടർ കണ്ടു. അപ്പോൾ ഡോക്ടർ യൂറിൻ ടെസ്റ്റ് ചെയ്തു മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ട്‌ എന്ന് പറഞ്ഞു ആന്റി ബയോട്ടിക് കുടിച്ചു ഇപ്പോള് എടാ വിട്ടു നാട് വേദന പോലെ അനുഭവപ്പെടുടുന്നു Age 37
@ahasfour
@ahasfour 5 жыл бұрын
Very good message
@mmjvlogs9868
@mmjvlogs9868 2 жыл бұрын
Sathyamanu dr vidiokanumvare ariyilayirunu thanks
@thasneemkallarackal2156
@thasneemkallarackal2156 5 жыл бұрын
നടക്കുമ്പോൾ നട്ടെല്ല് ഒരു വശത്തേക്ക് തള്ളിപ്പോകുന്നതായിട്ട് തോന്നുന്നു. ഇടതു കാലിനു വേദനയും ഉണ്ട്. കാലിനും നട്ടെല്ലിനും ബലക്കുറവ് തോന്നുന്നു. ഇതിനു കാരണം എന്താണ്???? Plz rply
@arjunachupadikkanam
@arjunachupadikkanam 2 жыл бұрын
Bro disc bulge ayithanu bro
@arjunachupadikkanam
@arjunachupadikkanam 2 жыл бұрын
Enakum same problem
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@@arjunachupadikkanam മാറിയോ ഇപ്പോൾ എങ്ങനെ ഉണ്ട്‌
@arjunachupadikkanam
@arjunachupadikkanam Жыл бұрын
@@jayakrishnanpv5920 njan ippo vere doctra kanichu ippo sheri ayi
@arjunachupadikkanam
@arjunachupadikkanam Жыл бұрын
Enak 2 year ayi naduvedhana Ippo sugayi vernind
@sajithk2814
@sajithk2814 5 жыл бұрын
സർ... എനിക്കു രാത്രിയാണ് കൂടുതലായി നടുവേദന... രാത്രി ഉറങ്ങുന്ന സമയത്തു തിരിഞ്ഞു കിടക്കാൻ സാധിക്കുന്നില്ല.. നല്ല വേദനയാണ്. അത് അടിവയറിലേക്കു० വ്യാപിക്കുന്നു.. എന്താണ് കാരണം..
@vishnudevks2001
@vishnudevks2001 5 жыл бұрын
Same enikum e avastha
@bijumon937
@bijumon937 5 жыл бұрын
me too.. same problem
@riyanidhin3112
@riyanidhin3112 5 жыл бұрын
I also facing the same problem after my delivery...
@nooraali4499
@nooraali4499 4 жыл бұрын
Thank you dr I want to know piles can make back pain
@pcp-pcp
@pcp-pcp 5 жыл бұрын
Thanks Dr. Sir
@shreyu8046
@shreyu8046 5 жыл бұрын
Dr. ഞാൻ 15വർഷം ആയി നടുവ് വേദന അനുഭവിക്കുന്ന ഒരാൾ ആണ് .നേരത്തെ ഒന്നു വീണു ഡിസ്ക് budge. ആയതിനു ശേഷം ആണ്ഇങ്ങനെ ഉണ്ടായതു. ചിലപ്പോൾ ചെറിയ വേദന ഉണ്ട് എന്താണ് ചെയ്യേണ്ടത്
@navasadhikarath6487
@navasadhikarath6487 5 жыл бұрын
Sir ഗ്യാസ് സംബന്ധമായി നെടുവേദന ഉണ്ടാകുമോ
@ambilyajitajit3384
@ambilyajitajit3384 4 жыл бұрын
ഉൺടാവു० ഞാൻ അനുഭവിച്ചതാ എൻറമോ.
@JV-yy2bx
@JV-yy2bx 4 жыл бұрын
Unsahikkable pain aanu... Entammo... Vere entho asukamanennu karuthi...
@optionguide8744
@optionguide8744 4 жыл бұрын
Yes.... kzfaq.info/get/bejne/a72Zhq1e0arGXXk.html
@optionguide8744
@optionguide8744 4 жыл бұрын
@@ambilyajitajit3384 kzfaq.info/get/bejne/a72Zhq1e0arGXXk.html
@optionguide8744
@optionguide8744 4 жыл бұрын
@@JV-yy2bx kzfaq.info/get/bejne/a72Zhq1e0arGXXk.html
@rascomelattur6438
@rascomelattur6438 5 жыл бұрын
Sir Why the back pain (lumbago) radiates to two sides of stomach (groin) .
@soniyastalin7334
@soniyastalin7334 3 жыл бұрын
Sir which mattresses suitable for back pain?
@mediamediamadani2908
@mediamediamadani2908 5 жыл бұрын
നടു വേദനക്ക് ഏറ്റവും നല്ല പരിഹാരം - ബെഡ് ഒഴിവാക്കുക
@santhoshnandu6818
@santhoshnandu6818 5 жыл бұрын
6months ആയി pain ഉണ്ട് MRI sacroillitis ആണ് കിടന്നു എഴുന്നേൽക്കുമ്പോൾ, thiringu കിടക്കുമ്പോൾ നല്ല pain ആണ് ഇപ്പോൾscoliosis ഉണ്ട് analgesics കഴിക്കുമ്പോൾ മാത്രം pain കുറയും എന്താണ് sir ചെയ്യേണ്ടത്
@ibrahimpp9683
@ibrahimpp9683 5 жыл бұрын
VENGOLA P.O ന്ന
@purushuk5885
@purushuk5885 5 жыл бұрын
സർ എനിക്ക് MRA സ്കാനിംഗ് എടുത്തപ്പോൾ L4, L5 Disk തള്ളിയതാണെന്ന് ഡോക്ടർ പറഞ്ഞു നടുവേദനയും കാല് തരിപ്പും കൊണ്ടാണ് ഞാൻ ഡോക്ടറെ കാണിച്ചത് ഞാൻ ഒന്നര മാസം വെയിറ്റ് കെട്ടി റെസ്റ്റെടുത്തു ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ച പ്രെകാരം വ്യായാമം ചെയുന്നുണ്ട് എങ്കിലും വേദനയും തരിപ്പും പൂർണമായും മാറുന്നില്ല ഫുൾ ടൈം നിന്നിട്ടുള്ള ജോലോയാണ് മൂന്നു മാസം റെസ്റ്റെടുത്ത ശേഷം ഇപ്പോൾ ജോലിക്ക് പോകുന്നുണ്ട് ഇത് കുറയല്ലേ
@abhirag7062
@abhirag7062 5 жыл бұрын
ഇതിന്റെ കാരണം എന്താ
@yasiryasin253
@yasiryasin253 5 жыл бұрын
Thnks
@sameerfingerprint6246
@sameerfingerprint6246 5 жыл бұрын
Purushu K jannatg
@aman12606
@aman12606 5 жыл бұрын
എനിക്കും ഇതേ പ്രശ്നമാണ് എന്ന് നിർദ്ദേശിച്ചു
@jayanappuappu8741
@jayanappuappu8741 5 жыл бұрын
Pur
@jacobandco2319
@jacobandco2319 5 жыл бұрын
Thanks brother
@jassemkk
@jassemkk 4 жыл бұрын
Enik disk akannu naduvenaaiyirunu(athu maari Epol Right sidile eninanu Vedana athu thazhottu കാലിന്റെ ചിരട്ടവരെ Vedana edukunu
@sujaabhilash114
@sujaabhilash114 4 жыл бұрын
good information
@bsuneerb2269
@bsuneerb2269 4 жыл бұрын
Assalamu alaikum barakallahu feek
@muhammedkaavanoor9207
@muhammedkaavanoor9207 5 жыл бұрын
Sir.. എനിക്ക് കുറച്ചു സമയം നിൽക്കുകയോ...... നടക്കുകയോ ചെയ്താൽ ശക്തമായവേദന ഉണ്ടാവാറുണ്ട്....... കാരണം അറിയാൻ എന്ത് ചെയ്യണം...
@master5909
@master5909 5 жыл бұрын
Nihas
@thanmayasree1140
@thanmayasree1140 5 жыл бұрын
Thanks doctor... I have disc compression l4 - s1, nerve compression and coccyx pain.... How to reduce my pain?
@ambilyajitajit3384
@ambilyajitajit3384 4 жыл бұрын
എനിക്ക് L4 L5 disk bulging ആണ്. 12 വർഷ० ആയി. ഒരുപാട് മരുന്നു० ചികിൽസയു० ചെയ്തു. വേദന മാ८ത० ബാക്കി. റെസ്ററ് എടുക്കാൻ സമയ० വളരെ കുറച്ചു മാത്രമേ കിട്ടൂ. ഇത് മാറാൻ എന്തു ചെയ്യണം.
@subhashkramlal2043
@subhashkramlal2043 Жыл бұрын
Ippo vedha kuravundo .ellaam ok aayo
@ambilyajitajit3384
@ambilyajitajit3384 Жыл бұрын
@@subhashkramlal2043 എവിടുന്നു. ഇപ്പോഴും വേദന തന്നെ
@subhashkramlal2043
@subhashkramlal2043 Жыл бұрын
@@ambilyajitajit3384 strain ജോബ് ഒരു വലിയ ഘടകം ആണ്. Strain ഉള്ള ജോലി ചെയ്യാതിരിക്കൂ. Exercise daily ചെയ്യൂ. പെട്ടന്ന് ഭേദമാകും .
@ambilyajitajit3384
@ambilyajitajit3384 Жыл бұрын
@@subhashkramlal2043 അത് തന്നെയാണ് വലിയ ८പശ്നവു०.
@dineshdineshu309
@dineshdineshu309 4 жыл бұрын
ഡോക്ടർ എന്റെ സൈഡ്‌ ആണ് വേദന ഇരുന്ന് എഴുന്നേൽക്കുമ്പോഴും എന്തെങ്കിലും വർക്ക് ചെയ്യുമ്പോഴും എഴുന്നേൽക്കും ബോൾ നല്ല വേദന എന്താകും കാരണം
@fathimathulzamzeenamuhamme2815
@fathimathulzamzeenamuhamme2815 5 жыл бұрын
Tnx dicter
@mohassenbabukhbabu3480
@mohassenbabukhbabu3480 5 жыл бұрын
Dr Eniku kazuthu mudal adibagam vare vedana & Ella joent kadachil valla pradi vedium undo maruvan ratriel kudunnu
@sabeedanihal6917
@sabeedanihal6917 5 жыл бұрын
സർ എനിക്കു ഇരിക്കുമ്പോൾ മാത്രം ആണ് നടുവേദന വരുന്നത് അത് കൊണ്ടു കൂടുതൽ ഇരിക്കാറില്ല ഒരു മറുപടി തന്നു സഹായിക്ക്
@savadputhoor3676
@savadputhoor3676 3 жыл бұрын
സർ എനിക്ക് ഒരു പാട് കാലമായി നടുവേദന ഉണ്ട് ഇപ്പോൾ ഇരുന്നിടത്തുനിന് നീക്കുകയോ കുനിയുകയോ ചെയ്യുമ്പോൾ ഞെട്ടലുണ്ടാവുന്നു ഇതിനെന്താചായുക
@sarkeett_0188
@sarkeett_0188 5 жыл бұрын
Sir നീർക്കെട്ട്‌ കാരണം നടു വേദന വാരുമോ ?
@78vkk
@78vkk 5 жыл бұрын
Yes ..varum ...
@muhammedbadshabadsha8112
@muhammedbadshabadsha8112 4 жыл бұрын
നീർക്കെട്ട് മാറ്റാൻ എന്താണ് വഴി
@menuforteventsandcaters9967
@menuforteventsandcaters9967 4 жыл бұрын
Puliyila vellathil kulichal mathi
@1969devi
@1969devi 4 жыл бұрын
@@muhammedbadshabadsha8112 salt ചേർത്ത ചെറു ചൂടു വെള്ളത്തിൽ അൽപസമയം കാൽ ഇറക്കി വെക്കുക
@4044jo
@4044jo 5 жыл бұрын
Hi Sir can u pls take a video for Sciatica pain
@sirajudeensirajudeen5744
@sirajudeensirajudeen5744 5 жыл бұрын
nishadka enikk manassilayi pk navasas thank you
@nasermattummal3852
@nasermattummal3852 3 жыл бұрын
നടു വേദനക്ക് ഇൻജെക്ഷൻ എടുക്കുന്നത് കൊണ്ട് കുഴപ്പംഉണ്ടോ? മുബ് രണ്ടോ മൂന്നോ പ്രാവശ്യം എടുത്തിട്ടുണ്ട്
@ABDULRAZAK-fg1rf
@ABDULRAZAK-fg1rf 4 жыл бұрын
വിട്ടുമാറാത്ത നടുവേദന എന്തു ചെയ്യണം
@jayashreek442
@jayashreek442 5 жыл бұрын
2 kaalugalude oru sthslathil pain ( kaalinde paadhathil), blue colour ind, disc problem ind L4L5, Kaalinde vedhana discnde problem thanne ano sir
@vambanvamban7930
@vambanvamban7930 2 жыл бұрын
You are great
@Chefafizafsal
@Chefafizafsal 5 жыл бұрын
Sir എനിക് 20 വയസ്സെ ആയിട്ടുള്ളു. ഒരു ദിവസം പെട്ടെന്നു നടുവേദന അനുഭവപ്പെട്ടു. ആ ദിവസഠ തന്നെ ടോക്ടറെ കാണികുകയുഠ വേദനകുളള സൂചി അടിക്കുകയും ചെയ്തു. ഇപ്പോൾ 6 മാസത്തിനകം വീണ്ടും വന്നു. ഇത് എന്താണ് കാരണം??
@sajup6625
@sajup6625 4 жыл бұрын
ദയവായി എനിക്ക് ഡോക്ടറുടെ # തരുമോ.
@senseinasooh5068
@senseinasooh5068 4 жыл бұрын
Good message
@muhammadkv5861
@muhammadkv5861 5 жыл бұрын
സർ എനിക്ക് ഒരുപാട്‌ കാലമായ് ട്ട് നടുവേദന ഉണ്ട്‌ പലപല ചികിത്സയും ചെയ്തു നോക്കി വലിയ മാറ്റമൊന്നും ഇല്ല ഇപ്പോഴും എവിടെയെങ്കിലും ഇരുന്നെണീക്കുംപോൾ വേദന. കിടന്നാൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കാൻ പ്രയാസം. രാവിലെ എഴുന്നേൽക്കാൻ പ്രയാസം. ഇതു മാറികിട്ടാൻ എന്താണ് വേണ്ടത്.
@vachanasakthi6159
@vachanasakthi6159 4 жыл бұрын
Enikkum. Doctor reply tharumo
@abduljaleelap3703
@abduljaleelap3703 4 жыл бұрын
Thanks nalla arivu Docterude number tharumo
@moidukandymannil8752
@moidukandymannil8752 5 жыл бұрын
Pls ഡോക്ടറുടെ ഫോൺ നമ്പർ ?
@addsffg5199
@addsffg5199 4 жыл бұрын
Doterkayuthe. Discvedanakikumveds
@sheejasuresh1050
@sheejasuresh1050 2 жыл бұрын
Tanks dr.
@remafamily8130
@remafamily8130 4 жыл бұрын
Sir enikku back painum kailu vedhanayum erikkan patuneila Dr opirasan Chariyan Parayunu nian Oru canti rate anu opirasan chaithal sariyakumo
@hajiraparavetty7681
@hajiraparavetty7681 5 жыл бұрын
Enik osteoarthritis aanu.cervical spondilosis disc bulge und.treatment ellam eduthu.kaalinum kazuthinum traction itt kidakkaanu.endoke food aanu kazikendath
Wait for the last one! 👀
00:28
Josh Horton
Рет қаралды 165 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 165 МЛН