ഒരു കറി പോലും വേണ്ട നിമിഷ നേരം കൊണ്ട് കപ്പ പുട്ടു റെഡി|കപ്പ പുട്ട്| Kappa Putt Recipe in Malayalam

  Рет қаралды 12,453

Leafy Kerala

Leafy Kerala

4 ай бұрын

ഒരു കറി പോലും വേണ്ട നിമിഷ നേരം കൊണ്ട് കപ്പ പുട്ടു റെഡി |കപ്പ പുട്ട് | കപ്പ കൊണ്ട് എളുപ്പത്തിൽ സ്വാദിഷ്ടമായ പുട്ട് |വളരെ എളുപ്പത്തിൽ കപ്പ പുട്ട് തയ്യാറാക്കിയാലോ | Kappa Putt Recipe in Malayalam | Kappa Putt
#kappaputtu #kappa #tapiocarecipes #villagecooking
#villagefood #easybreakfast #easybreakfastrecipe #easybreakfastideas #villagelife #villagerecipes #villagefoodsecrets

Пікірлер: 33
@jinurajesh4839
@jinurajesh4839 4 ай бұрын
ഞങ്ങളും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ഉണക്ക കപ്പ ഇടിച്ചു പൊടിയാക്കി യിട്ട് അടിപൊളി ആണ് ചൂടോടെ കഴിക്കണം ❤❤
@vipinfourv
@vipinfourv 4 ай бұрын
അടിപൊളിയാണ് അടിപൊളി ഞാൻ കഴിച്ചിട്ടുണ്ട് കുറെ തവണ അരിയുടെ പുട്ടിനേക്കാൾ കപ്പ് പുട്ട് നല്ല ടേസ്റ്റ് ഉണ്ട്
@girijaanand398
@girijaanand398 4 ай бұрын
Vanpayer vavichathu sharkkarm,thengayumettu ethupoley puttu undakkam❤
@krishnavenialphonse1462
@krishnavenialphonse1462 4 ай бұрын
Very nice puttu Anima❤❤
@sindhutomy1652
@sindhutomy1652 3 ай бұрын
Adi poli molu
@shyamalac1654
@shyamalac1654 3 ай бұрын
സൂപ്പർ പുട്ട്
@shynicv8977
@shynicv8977 4 ай бұрын
അടിപൊളി 👌👌👌
@LeafyKerala
@LeafyKerala 4 ай бұрын
Thanks dear 🥰🥰🥰🥰
@emilydavid7915
@emilydavid7915 4 ай бұрын
Super
@jessysunny6719
@jessysunny6719 3 ай бұрын
ആനിയമ്മേ, ഞാൻ വേറൊരു തരത്തിൽ കപ്പപുട്ട് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. കപ്പ വാട്ടാതെ പച്ചക്ക് ഉണക്കി പൊടിക്കും. എന്നിട്ട് അപ്പച്ചെമ്പിൽ പുട്ട് ഉണ്ടാക്കും. Elastic പോലിരിക്കും, കഴിച്ചാലോ, വയറു വീർത്തു കൊണ്ടും ഇരിക്കും. Now missing all that tasty food
@ResakaramComboCurrykal
@ResakaramComboCurrykal 4 ай бұрын
Kollam ❤
@shanavasjr
@shanavasjr 4 ай бұрын
👍👍
@LeafyKerala
@LeafyKerala 4 ай бұрын
🥰🥰🥰
@Aishwaryaworld
@Aishwaryaworld 4 ай бұрын
@thomasmathew2614
@thomasmathew2614 4 ай бұрын
🎉🎉👍🎉🎉
@sumamama185
@sumamama185 4 ай бұрын
❤❤❤❤
@chackomaani
@chackomaani 4 ай бұрын
ഇനി കപ്പ വാങ്ങുമ്പോൾ ഇതുപോലെ ട്രൈ ചെയ്യും 🌹🌹🙏🤍
@somethingfishy5811
@somethingfishy5811 4 ай бұрын
ശർക്കര തേങ്ങാക്കൂട്ട്നു പകരം ബീഫ് വരട്ടിയത് വച്ചാൽ അടിപൊളി ആരിക്കും🤤
@LeafyKerala
@LeafyKerala 4 ай бұрын
നോമ്പ് കാലം 🤣😂😅🙏
@vasalini1122
@vasalini1122 4 ай бұрын
​@@LeafyKeralaeppozhum nombanno
@sunithageorge1557
@sunithageorge1557 4 ай бұрын
Adipoli Superb 👌👌👌 ravile thanne njangale kothippikkan annieamma erangiyallo . Eniyum enthayirikkum ennu waiting ❤❤❤❤
@LeafyKerala
@LeafyKerala 4 ай бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sunithageorge1557
@sunithageorge1557 4 ай бұрын
@@LeafyKerala 💖💖
@elezabethsam8985
@elezabethsam8985 4 ай бұрын
കപ്പ പുട്ട് super. 👍👍കപ്പ പൊടി എന്തിനു ഉപയോഗിക്കും??
@LeafyKerala
@LeafyKerala 4 ай бұрын
മൈദയും അരിപ്പൊടിയും കൊണ്ട് ഉണ്ടാക്കുന്നത് എല്ലാം ഉണ്ടാക്കാം 👍❤️
@shalychacko8715
@shalychacko8715 4 ай бұрын
ആനി ക്നാനായക്കാരി ആണോ
@vipinfourv
@vipinfourv 4 ай бұрын
ചേച്ചി എന്റെ ഒരു സംശയം കപ്പ് അരിഞ്ഞ് വാടി ഉണക്കി പൊടിച്ച കപ്പ പുട്ട് ഉണ്ടാക്കിയാലും നല്ലതല്ലേ?
@mervinmerson2957
@mervinmerson2957 4 ай бұрын
അനിയമ്മ ഒറ്റ മോൾ ആണോ
@lisinaramesh4211
@lisinaramesh4211 4 ай бұрын
അതെ🎉
@sunilsankar9847
@sunilsankar9847 4 ай бұрын
😋😋 ജലദോഷം ആണോ ആനി
@LeafyKerala
@LeafyKerala 4 ай бұрын
അതെ 👍❤️
@sunilsankar9847
@sunilsankar9847 4 ай бұрын
@@LeafyKerala ആവി പിടിക്ക് 👍
@arulvarghese5211
@arulvarghese5211 4 ай бұрын
❤❤❤❤
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 108 МЛН
Crab catching and eating in village style kerala
15:46
Leafy Kerala
Рет қаралды 65 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН