സർവ്വ നാശം ! (സൂറ റഹ്‌മാൻ /Part-10 )-Tafseer of Surah Ar-Rahman-Malayalam /Part-10)

  Рет қаралды 132,420

Al Furqan

Al Furqan

6 жыл бұрын

Watch Complete Episodes here- • ഖുർആനിന്റെ ആഴങ്ങളിലൂടെ...

Пікірлер: 197
@fausiyamolpv2805
@fausiyamolpv2805 2 жыл бұрын
ഖുർആൻ മൊത്തം ഇങ്ങനെ നിങ്ങളിൽ നിന്ന് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ് '
@fayisthennala6420
@fayisthennala6420 3 жыл бұрын
മുസ്ലിമായി മരിപ്പിക്ക് നാഥാ
@jasuvlogs1737
@jasuvlogs1737 3 жыл бұрын
മൈക്ക്‌ കെട്ടി ഒരാഴ്ച്ച പാടി പറയുന്ന subject സിംപിൾ ആയി മുക്കാൽ മണിക്കൂർ കൊണ്ട് മനസിലാക്കാനും അല്ലാഹുവിന്റെ വലിപ്പം വീണ്ടും വീണ്ടും മനസിലാക്കാൻ സാധിക്കുന്നു അൽഹംദുലില്ല ..നില നിർത്തട്ടെ
@saifullahsaifullah5275
@saifullahsaifullah5275 4 жыл бұрын
അസ്സലാമുഅലൈക്കും, താങ്കൾ ഇ അറിവുകൾ നൽകി നേടിയെടുക്കുന്ന നന്മകളെ ഓർത്ത് അസൂയ തോന്നുന്നു സഹോദര. ആരോഗ്യവും, ആയുസ്സും, സമയവും allah നൽകിയിട്ടും നാളെ മഹ്ശറയിൽ നി എങ്ങനെ ഉബയോഗപെടുത്തി നിനക്ക് തന്ന niamathugal എന്ന് allah ചോദിക്കുന്ന ആ സമയത്ത് എന്ത് ഉത്തരം നല്കുമെന്ന് ഓർത്ത് ഹൃദയം പിടക്കുകയാണ്. പ്രിയ സഹോദരൻ ഞങ്ങളെ എല്ലാവരെയും താങ്കളുടെ ദുആയിൽ ഉൾപ്പെടുത്തണം. Jazakallah khaira
@fayisthennala6420
@fayisthennala6420 3 жыл бұрын
അല്ലാഹുവേ നീയാണ് തുണ ഞങ്ങെളെ കാത്ത് രക്ഷിക്ക്
@haneefanavas421
@haneefanavas421 2 жыл бұрын
സുബ്ഹാനല്ലാഹ് നീ എത്ര പരിശുദ്ധൻ അള്ളാഹു അക്ബർ
@aminamangattil7874
@aminamangattil7874 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് . അല്ലാഹു താങ്കളുടെ ഈ പരിശ്രമത്തിന് ഇരട്ടിക്കിരട്ടി പ്രതിഫലം നൽകുമാറാകട്ടെ!
@najeelas66
@najeelas66
ഇതാണ് ഖുർആൻ ക്ലാസ് 😊 സുബ്ഹാനല്ലാഹ്. .. അള്ളാഹു ഖൈർ ആക്കട്ടെ 🤲🤲🤲
@user-wt3bx2vd2w
@user-wt3bx2vd2w
താങ്കൾ ആരാണ്. പേരെന്താണ്. മനസ് നിറഞ്ഞ് അള്ളാഹുവിനെ സ്തുതിക്കുന്നു. അള്ളാഹു താങ്കൾക്ക് ഉയർന്ന പദവി നൽകട്ടെ.
@bachubicbk
@bachubicbk 6 жыл бұрын
അറിയുന്തോറും അനുഭൂതിയാണ്
@rashidutbanara7115
@rashidutbanara7115 5 жыл бұрын
യാ അള്ളാ ഞങ്ങളെ നേർമാർഗത്തിൽ ആകേണമേ
@muhammedhabeeb4156
@muhammedhabeeb4156
ഒരുപാട് അറിവ് പകർന്നു തന്ന പ്രിയപ്പെട്ട ഉസ്താദിന് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ
@Ismail-wr8dk
@Ismail-wr8dk 14 күн бұрын
Al hamdhulillah
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء....
@zainabnasar9466
@zainabnasar9466 3 жыл бұрын
Alhamdulillah ഇതു വരെയും കേൾക്കാത്ത ആശയങ്ങളാണ് താങ്കളിൽ നിന്നും ലഭിക്കുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ
@saleeluser7240
@saleeluser7240
ISRO ചെയർമാൻ ഇന്ന് പറഞ്ഞത് ഖുർആൻ 1400 വർഷം മുൻപ് പറഞ്ഞിരിക്കുന്നു. സുബ്ഹാനല്ലാഹ്
@shanavasmajeed2736
@shanavasmajeed2736 5 жыл бұрын
അൽഹംദുലില്ലാഹ്! ജീവിതത്തിൽ ഒരു പാട് ഉപകാരപ്പെടുന്ന ക്ലാസുകൾ - അല്ലാഹു അനുഗ്രഹിക്കട്ടെ! ആ മീൻ
@shihabea6607
@shihabea6607 Жыл бұрын
ഡെയിലി ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പ്രഭാഷണമെങ്കിലും കേട്ടിട്ടേ ഉറങ്ങാറുള്ളു കുറച്ച് നാളുകളായിട്ട്. നല്ല സ്വസ്ഥവും പോസിറ്റീവും ആയ ഉറക്കം ലഭിക്കുന്നുണ്ട്. സുബ്ഹിക്ക് ഉത്സാഹത്തോടെ ഉണരാനും സാധിക്കുന്നു. ഇദ്ദേഹത്തിന്റെ നിയ്യത്തിൽ ഉള്ള എല്ലാ പ്രഭാഷണങ്ങളും റിലീസ് ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.. ഒരുപാട് പേർക് നല്ല സംസാരങ്ങൾ കേൾക്കാൻ സാധിക്കട്ടെ..
@ISafrin
@ISafrin
Alhamdulillah . subhanallah. ❤❤❤
@mohammedali6775
@mohammedali6775
Alhamdulillha ❤❤❤❤❤❤ Al furqan ❤
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
025 Al Furqaan | Malayalam Quran Translation | Quran Lalithasaram
34:12
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН