സത്യാനന്തര കാലത്തെ മാദ്ധ്യമങ്ങൾ - സുരേഷ് കോടൂർ (POST-TRUTH MEDIA - Suresh Kodoor)

  Рет қаралды 286

Suresh Kodoor

Suresh Kodoor

3 жыл бұрын

സത്യാനന്തര കാലത്തെ മാദ്ധ്യമങ്ങൾ - സുരേഷ് കോടൂർ
POST-TRUTH MEDIA - Suresh Kodoor
ഒരു പ്രത്യേക ഘട്ടത്തില്‍ എല്ലാവരും അസത്യം പറഞ്ഞു തുടങ്ങിയ ചരിത്രസന്ധി എന്നതിനെയല്ല ‘സത്യാനന്തരം’ എന്ന വിശേഷണം അടയാളപ്പെടുത്തുന്നത്. ഉത്തരാധുനികത (postmodernism) മുന്നോട്ടുവെച്ച multiplicity of truth, സത്യത്തിന്റെ ബഹുസ്വരത അഥവാ plurality of truth എന്നതുമല്ല post-truth. അങ്ങനെയെങ്കില്‍ പിന്നെ എന്താണ് സത്യാനന്തരം എന്നത് കൊണ്ട് അര്ത്ഥ മാക്കുന്നത് എന്നത് കൃത്യമായും നിര്വഎചിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.
സത്യത്തോടുള്ള (അസത്യത്തോടും) പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ അഥവാ സമീപനത്തിൽ (attitude) വന്നിട്ടുള്ള ആപേക്ഷികമായ ഗണ്യമായ മാറ്റത്തെ അല്ലെങ്കില്‍ പ്രവണതയെ (trend) ആണ്, അതിനുപോൽബലകമായ സാംസ്കാരിക സാമൂഹ്യ അന്തരീക്ഷത്തെ അഥവാ പരിസരത്തെ ആണ് സത്യാനന്തരം എന്ന് അടയാളപ്പെടുത്തുന്നത്. വസ്തുതകൾക്കും യുക്തിപരമായ സത്യത്തിനും പകരം വ്യക്തിപരമായ വിശ്വാസങ്ങളും വികാരങ്ങളും സമൂഹത്തിന്റെ എല്ലാ ജീവിത മണ്ഡലങ്ങളിലും മേൽക്കൈ നേടുകയും, അവ സത്യങ്ങളായി അവതരിപ്പിക്കുന്നതിനും, ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഏറ്റവും അധികം ആളുകളിലേക്ക്‌ പ്രചരിപ്പിക്കുന്നതിനുതകുന്ന സാങ്കേതികവിദ്യകളും മാധ്യമങ്ങളും അതിന്റ ഏറ്റവും വികസിതമായ രൂപത്തില്‍ ലഭ്യമാവുകയും ചെയ്തിരിക്കുന്ന ഒരു കാലത്തെയാണ് post-truth പ്രതിനിധീകരിക്കുന്നത്. വൈയക്തികമായ സത്യം, വൈകാരികമായ സത്യം, വസ്തുനിഷ്ഠമായ സത്യത്തെ അപ്രസക്തമാക്കുന്ന, തിരസ്കൃതമാക്കുന്ന, ഒരു സാംസ്കാരിക ക്രമമാണ് സത്യാനന്തരം.

Пікірлер: 3
@thankammapg6124
@thankammapg6124 3 жыл бұрын
അഭിവാദനങ്ങൾ. നന്ദി സർ.
@premachanthvl7216
@premachanthvl7216 Жыл бұрын
തികച്ചും ഉപയോഗപ്രദം. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👏👏🙏🙏
@rajkaran732801
@rajkaran732801 2 жыл бұрын
Really informative...Good going sir
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН