Notebook Malayalam Full HD Movie | English Subtitles | Parvathy, Roma, Maria Roy, Skanda | 2006

  Рет қаралды 7,147,251

Scube Films

Scube Films

3 жыл бұрын

Notebook is a 2006 Indian Malayalam-language teen film directed by Rosshan Andrrews and written by Bobby-Sanjay. It is about three students at a boarding school and how they face up to challenges in their lives. The film stars Maria Roy, Roma Asrani, Parvathy Thiruvothu, and Skanda Ashok; Suresh Gopi made a cameo appearance. The film dealt with the subject of teenage pregnancy.
The film was released on 15 December 2006. It received positive reviews and was also a commercial success at the box office. The film won the Kerala State Film Award for Second Best Film and Filmfare Award for Best Film - Malayalam.
Directed by Rosshan Andrrews
Produced by P. V. Gangadharan
Written by Bobby-Sanjay
Starring: Maria Roy, Roma Asrani, Parvathy Thiruvothu, Skanda Ashok
Music by Mejo Joseph
Cinematography by R. Diwakaran
Edited by Ranjan Abraham
Production by Grihalakshmi Productions
Distributed by Kalpaka Films
Subtitles by Anju and Aparna
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms.com
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#Notebook #ParvathyThiruvothu #RomaAsrani #MariaRoy #SkandaAshok #MalayalamMovies #MalayalamCinema #Evergreen

Пікірлер: 6 200
@SCubeFilms
@SCubeFilms 2 жыл бұрын
Celebrating 15 Years of Notebook. Now streaming with English Subtitles
@akku3959
@akku3959 2 жыл бұрын
Ayin
@user-zm3zn8py4f
@user-zm3zn8py4f 2 жыл бұрын
😄
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
Celebrating15YearsofNotebook Now streaming
@aranasrehman106
@aranasrehman106 2 жыл бұрын
@scube Thanks for putting English subtitle for this movie. As I'm a deaf individual, I'm grateful for what you did. I had googled for subtitle this movie but unable to find it. Thanks a lot!!!
@aranasrehman106
@aranasrehman106 2 жыл бұрын
1) Meesha Maadhavan 2) Ee Parakkum Thalika 3) Narasimham 4) Hitler 5) Mookkillaa Raajyath 6) Ekalavyan 7) The King 8) The Commissioner 9)Hello My Dear Wrong Number 10) Thaalavattam 11) Pakalpooram 12) Mayakkam Enna Could you please add the subtitles as given the list above??
@Chiyaan714
@Chiyaan714 5 ай бұрын
2024 ൽ ഈ പടം വീണ്ടും കാണാൻ തിരഞ്ഞ് പിടിച്ച് വന്നവർ ഉണ്ടോ എന്നെപ്പോലെ✋😘💕
@kcreations6891
@kcreations6891 5 ай бұрын
Und
@aleena77702
@aleena77702 5 ай бұрын
Unde
@subinthomas2275
@subinthomas2275 5 ай бұрын
Und
@shabutd5096
@shabutd5096 5 ай бұрын
Yes njan😻
@user-ju2fq4yh6p
@user-ju2fq4yh6p 4 ай бұрын
Theerchayayum❤
@aparnapk500
@aparnapk500 3 жыл бұрын
ഈ ഫിലിം ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരോകെ???
@abhizzvlog9262
@abhizzvlog9262 3 жыл бұрын
Mm
@abhizzvlog9262
@abhizzvlog9262 3 жыл бұрын
Njanunde
@muktharshayan9949
@muktharshayan9949 3 жыл бұрын
Njanunde
@tastyhut2590
@tastyhut2590 3 жыл бұрын
Njn
@muhammedsabiq3490
@muhammedsabiq3490 3 жыл бұрын
I am
@Jahnvi2002
@Jahnvi2002 11 ай бұрын
Serah Elizabeth. Such a loyal trustworthy character and friend. കാര്യങ്ങൾ കൈ വിട്ട് പോയെന്ന് അറിഞ്ഞിട്ടും പൂജേടെ പേരും പറഞ്ഞില്ല സൂരജിന്റെ പേരും പറഞ്ഞില്ല 👏 ഒറ്റക്ക് എല്ലാം നേരിട്ടു
@muhamadalimuhamad5235
@muhamadalimuhamad5235 3 ай бұрын
Love you
@annakkuttysworld514
@annakkuttysworld514 Жыл бұрын
6 വർഷം കൂടെ നിന്നില്ലേ... എനിക്കൊരു മകനായിട്ട്.. അവൾക്കൊരു brother ആയിട്ട്....ധാരാളം...ഒരു 23 കാരന്റെ കയ്യിൽ നിന്ന് ദൈവം ഇത്രയൊക്കെ പ്രായശ്ചിതമേ പ്രതീക്ഷിക്കുന്നുള്ളൂ സൂരജ്.... This dialogue made me cry...
@AMScreations7
@AMScreations7 Жыл бұрын
❣️
@druvikadaz6488
@druvikadaz6488 Жыл бұрын
True ❤️
@akshaybibin1318
@akshaybibin1318 Жыл бұрын
Ss❤
@annammakurian1614
@annammakurian1614 Жыл бұрын
@@akshaybibin1318 Bhagyalakshmi voice😍🥰
@abhinavu3072
@abhinavu3072 Жыл бұрын
Enne aa assembly scenum....
@kiranbaby5216
@kiranbaby5216 2 жыл бұрын
എന്റെപോന്നോ എന്തൊരു സിനിമ ആണ് ഇതൊക്കെ ❤️❤️.. ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ എന്തോ മോശപ്പെട്ട സിനിമ ആണെന്നൊക്കെ തോന്നി , പക്ഷെ വലുതായപ്പോൾ ആണ് ഇതിന്റെ story value മനസിലായത്❤️❤️ ... ഇതൊക്കെ ഇപ്പോളത്തെ കാലത്ത് ആണ് ഇറങ്ങിയേൽ എന്ന് തോന്നുവാ കാണുമ്പൊൾ...✨
@carolinecharly4682
@carolinecharly4682 2 жыл бұрын
Njaan vichaaricheyullu, ith ee kaalath irangiyaa mathiyaayirunu enn 😘😘😘😘😘, super movie 👍👍👍👍
@dudbubdud
@dudbubdud Жыл бұрын
Yes
@aromal8669
@aromal8669 Жыл бұрын
ഏയ്‌ ഇതിറങ്ങിയ കാലഘട്ടം തന്നെ ആണ് നല്ലത്. ഇപ്പോഴാണ് ഇറങ്ങുന്നതെങ്കിൽ ചിലപ്പോൾ ഈ ഒരു ഫീൽ നമുക്ക് കിട്ടുമെന്ന് തോന്നുന്നില്ല, Making ന് മാറ്റം വരുത്തേണ്ടി വന്നേനേ ടെക്‌നിക്കൽ side ആയാലും ,സ്റ്റോറി ( സ്ക്രിപ്റ്റിൽ changes വരുത്തേണ്ടി വരും ) നോക്കിയാലും കൊറേ ഒക്കെ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നു തോന്നുന്നു
@aleenajohn9760
@aleenajohn9760 Жыл бұрын
Ys cherupoathil ee cinema TV il varumbol njn kanarilla but now I realized what a movie annu manassilayilla story enikk nalla pediyarnnu ee cinema TV il varumbol njn channel mattum😄 previous yr TV il vannappol njn full irunn kandu ippo frequent aayi youtube il um kanarnd😂
@aleenajohn9760
@aleenajohn9760 Жыл бұрын
Njanum🤣
@mowgli0.019
@mowgli0.019 3 жыл бұрын
ആ ഫാദറിന്റെ ചെപ്പ അടിച്ചു തിരിക്കാൻ തോന്നിയവർ ആണ് ഈ സിനിമ കണ്ട 90°/. ആളുകളും 🔥
@shafana_jahan
@shafana_jahan 3 жыл бұрын
Yaah🤣
@m.asif.n9233
@m.asif.n9233 3 жыл бұрын
Angane thonnundenkil adhehatinte acting.
@nicetomeetyurface6076
@nicetomeetyurface6076 3 жыл бұрын
@@m.asif.n9233 💯💯💯
@Al_Nar_
@Al_Nar_ 3 жыл бұрын
@@m.asif.n9233 പുള്ളിയും ശ്രീദേവിയായിട്ട് അഭിനയിച്ച ആ കൊച്ചും മുംബൈ പോലീസിൽ cameo roles ചെയ്തിട്ടുണ്ട്
@Al_Nar_
@Al_Nar_ 3 жыл бұрын
@@m.asif.n9233 Exactly.
@shyamjith9361
@shyamjith9361 Жыл бұрын
ഈ ചിത്രം 2023 ൽ റിപ്പീറ്റടിച്ചു കാണുന്നവർ ആരൊക്കെ 😍
@_shahroohn_
@_shahroohn_ Жыл бұрын
🙄😃... 🙋‍♂️
@lekhasasi1132
@lekhasasi1132 Жыл бұрын
❤️
@Firoz-mi5oe
@Firoz-mi5oe Жыл бұрын
🤏
@dreamgirllifeofkavyaponnus6276
@dreamgirllifeofkavyaponnus6276 Жыл бұрын
Me
@shyamjith9361
@shyamjith9361 Жыл бұрын
Me too😍
@user-ot4nx5cr5c
@user-ot4nx5cr5c Жыл бұрын
പേരന്റ്സ്ന്റെ സപ്പോർട്ട് കുട്ടികൾക്ക് എത്ര മാത്രം വേണ്ടപ്പെട്ടതാണ്.. അത് ഈ മൂവി കാണിച്ചു തരുന്നു. ♥️
@azad738
@azad738 3 жыл бұрын
Classmates & Notebook ഇതിനോളം വരില്ല മറ്റേത് Campus filmസും. Because the content is the king.❤️
@ashrafkamban
@ashrafkamban 3 жыл бұрын
രണ്ടും ഇറങ്ങിയത് ഒരേ വർഷമാണ്. അന്ന് ഞാൻ പ്ലസ് വണിൽ പഠിക്കുന്നു.
@saikeerthi2763
@saikeerthi2763 3 жыл бұрын
Satyam... Both r my fav movies...
@user-lk4ud1vc9o
@user-lk4ud1vc9o 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ഒരു അടാർ ലൗ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ
@thekopiteynwa5767
@thekopiteynwa5767 3 жыл бұрын
Chocolate ❤️❤️❤️❤️❤️❤️❤️❤️❤️ My favourite
@leemak5721
@leemak5721 3 жыл бұрын
Daisy movie
@nikhithakk4999
@nikhithakk4999 3 жыл бұрын
പിയാനോ വായിക്കുന്ന പുള്ളി സ്കൂൾ വിട്ട് പോവുമ്പോ അന്നും ഇന്നും കണ്ടാൽ ഒരു സങ്കടം ആണ് 😓 പുള്ളിയെ കാണാനും ഒരു പാവം ലുക്ക്‌... അവസാനം ഫേമസ് ആയി കാണുമ്പോ ഒരു സന്തോഷം വരും
@rejithathottathil4850
@rejithathottathil4850 3 жыл бұрын
Sathyam
@sunflower-gz1ji
@sunflower-gz1ji 3 жыл бұрын
Sure
@sunflower-gz1ji
@sunflower-gz1ji 3 жыл бұрын
അത് ഈ ഫിലിമിൽ ഹൈലൈറ് ആണ്
@anju8923
@anju8923 3 жыл бұрын
ആ ഭാഗം കാണുമ്പോൾ എപ്പോഴും ഞാൻ കരയും... എന്താന്ന് അറിയില്ല
@ancypeter8093
@ancypeter8093 3 жыл бұрын
He is the music director of this movie Mejo Joseph
@sukanyasukanya7028
@sukanyasukanya7028 Жыл бұрын
ഇതിൽ roma അഭിനയിച്ച character ഏറ്റവും മികച്ചതാണ്. കാരണം വളരെ supportive role ആണ് ആ character. Friends എന്ന് പറഞ്ഞാൽ ഇതാണ്. ഏത് പ്രതിസന്ധി വന്നാലും ചങ്കായിട്ട് കൂടെ ഒരു കണ്ണാടി പോലെ നിൽക്കുന്ന character. തന്റെ friends നെ നെഞ്ചോട്‌ ചേർത്ത് നിൽക്കുന്നവൾ. എന്നിട്ടും അവൾ ഒരുപാട് സഹിച്ചു. ഒടുവിൽ അവൾക്കാരുമില്ലാതായി.
@harikrishnank1312
@harikrishnank1312 Жыл бұрын
എങ്കിലും അവസാനം അച്ഛൻ അവളുടെ ഭാഗത്തെ ന്യായം മനസ്സിലാക്കുകയും അവളെ higher studiesinu വിട്ട് ഡോക്ടർ ആകാനുള്ള motivationum കൊടുത്തില്ലേ🥰
@sukanyasukanya7028
@sukanyasukanya7028 Жыл бұрын
@@harikrishnank1312yes. Father and mother's love is great🥰
@arathy592
@arathy592 11 ай бұрын
Nalla manas ullathkond avalk nalla future undayi..Koode ninitum cheat cheytha aalk..athinte shikshayum kiti...entha le🙂
@annammakurian1614
@annammakurian1614 6 ай бұрын
​@@arathy592Seethayude character oru support role anu....
@anujoseph_10
@anujoseph_10 5 ай бұрын
​@@annammakurian1614 seetha aara
@charlidq6131
@charlidq6131 Жыл бұрын
ഈ movie 2022ൽ കാണുന്നത് ഞാൻ മാത്രമാണോ 🤔. 2022 കാണുന്നവർ ഒന്ന് like ഇട്ടേ 😊🙌
@shanashanu7601
@shanashanu7601 Жыл бұрын
Noo
@aparnaappu6308
@aparnaappu6308 Жыл бұрын
mє 😘
@babithababi07
@babithababi07 Жыл бұрын
Njan👀😁
@AZentertainments333
@AZentertainments333 Жыл бұрын
Iam
@DreamGirl-ui5xq
@DreamGirl-ui5xq Жыл бұрын
Like kittaan vendi ndhinaaa oolatharam parayane
@sarathak3022
@sarathak3022 3 жыл бұрын
സെയ്‌റാ എലിസബത്തും ഫിറോസ് അഹമ്മദും ഉള്ള രംഗങ്ങൾ വല്ലാത്ത ഫീൽ ആണ് ....ആ bgm❤️
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Yes 🎶❤️
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
Sarath AK
@trexbeast4317
@trexbeast4317 3 жыл бұрын
Sathyam 😘
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ആ bgm ന് പിന്നിൽ പ്രവർത്തിച്ചതും ഫിറോസ് തന്നെയാണ്... I mean മെജോ ജോസഫ് 😍
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
@@AkhilsTechTunes was that him?😳
@Rahul-kn1zo
@Rahul-kn1zo 3 жыл бұрын
Gust റോൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഐറ്റം 🔥💯 സുരേഷ്‌ഗോപി 🔥
@alkadevan4496
@alkadevan4496 2 жыл бұрын
Vinreth sound alle... Avanu
@meenakshir5522
@meenakshir5522 2 жыл бұрын
@@alkadevan4496 yeah☺
@Art7_sm
@Art7_sm 2 жыл бұрын
🤍🔥
@arathy592
@arathy592 11 ай бұрын
Dialogue 🔥🔥🔥
@harikrishnank1312
@harikrishnank1312 10 ай бұрын
​@@alkadevan4496 Athe. Pakshe actor Malayalathilum, Telungilum orupole underrated aayi. Skanda Ashok🙂
@chithrachithraranjith988
@chithrachithraranjith988 10 ай бұрын
കുട്ടിക്കാലത്ത് ഈ സിനിമ കണ്ടതിനു ശേഷം ഇപ്പോൾ വീണ്ടും ഈ സിനിമ ഒന്നുകൂടെ കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഉണ്ടെങ്കിൽ like
@chinnuprince6304
@chinnuprince6304 10 ай бұрын
33:42😢 paavam
@user-qm7ue9xq6r
@user-qm7ue9xq6r Ай бұрын
Correct 🥹
@nimishworldnimishasaji3238
@nimishworldnimishasaji3238 5 ай бұрын
2024 കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ 😌❤📖
@ansinasalim8551
@ansinasalim8551 5 ай бұрын
😂
@mridulvsmridul4334
@mridulvsmridul4334 2 күн бұрын
Njan enna ee movi kande 😢😢😢😢
@sarath5347
@sarath5347 3 жыл бұрын
ഇതിൽ ഏറ്റവും എനിക്കിഷ്ട്ടം റോമായുടെ സെയ്റ എലിസമ്പത് എന്ന കഥാപാത്രം ആണ് 😍 ഇതുപോലത്തെ ഒരു സുഹൃത്തിനെ കിട്ടാൻ പണിയാണ് 💯 കട്ടക്ക് കൂടെ ഉണ്ടാകും 😍😊
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വളരെ സത്യം.❤️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sarath5347 💪💪അതെ😄😄
@sarath5347
@sarath5347 3 жыл бұрын
@@Aparna_Remesan 🙏❤️
@anjana300
@anjana300 3 жыл бұрын
Me too
@deepikadeepika5596
@deepikadeepika5596 3 жыл бұрын
Sheriyanu
@musthuvlogs6500
@musthuvlogs6500 3 жыл бұрын
ഫിറോസിനെ അവസാനം എയർപോർട്ടിൽ കണ്ടപ്പോൾ രോമാഞ്ചം വന്നവർ ഉണ്ടോ 😍👍
@piston_power
@piston_power 3 жыл бұрын
Illa
@jesbinthomas1262
@jesbinthomas1262 3 жыл бұрын
ഇല്ല
@sindhusindhuunni5091
@sindhusindhuunni5091 3 жыл бұрын
ഉണ്ട്
@sree8419
@sree8419 3 жыл бұрын
Und
@23_s2a_abhijith.s6
@23_s2a_abhijith.s6 3 жыл бұрын
Yes
@herefelix
@herefelix Жыл бұрын
6th ൽ പഠിക്കുമ്പോൾ ടീവിയിൽ കണ്ടു. പക്ഷെ ഈ ചിത്രത്തിന് ഇത്രയും ഭംഗിയുണ്ടെന്നു തിരിച്ചറിയാൻ കാലങ്ങൾ വേണ്ടി വന്നു.
@Ethal__Ethal___
@Ethal__Ethal___ 10 ай бұрын
2023❤️ഇപ്പോഴും ആ ഫീൽ കിട്ടുന്നു... കണ്ണൊക്കെ നിറഞ്ഞു 🤦‍♀️മലയാള സിനിമ എന്നും പുതുപുത്തൻ ആണ്
@le_ikruthesaint07
@le_ikruthesaint07 5 ай бұрын
Ipol kandatheyullu
@livelove3577
@livelove3577 3 жыл бұрын
Climax ലെ ഫിറോസിന്റെ രംഗം ശരിക്കും ഒരു ഉദാഹരണമാണ്. കാലം അതിന്റെ എല്ലാ അതിർ വരമ്പുകളുഠ ഭേദിച്ചു കൊണ്ട് കഴിവിനെ പ്രകാശിപ്പിക്കും. An excellent motivational scene.പിന്നെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലായെന്ന് കാട്ടി തന്നു 💯
@Professor_7O
@Professor_7O 3 жыл бұрын
രണ്ടാൾക്കും ഒന്ന് മിണ്ടായിരുന്നു 😅❣️
@harikrishnank1312
@harikrishnank1312 Жыл бұрын
@@Professor_7O അതെ. റോഷൻ ആൻഡ്രൂസ് അവർക്ക് വേണ്ടി dialogue എഴുതാത്തത് കഷ്ടമായിപ്പോയി😂😂
@Honey-ps9lv
@Honey-ps9lv 3 жыл бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട character Suresh Gopi sir nte Aan.സ്വന്തം മകൾ അത്രയും ചെയ്തിട്ടും അവളെ കുറിച്ച് മറ്റൊരാൾ കുറ്റം പറയുന്നത് കേട്ടപ്പോൾ ക്ഷോഭിക്കുകയും വാക്കുകൾ കൊണ്ട് അവളെ protect ചെയ്യുകയും ചെയ്തു.അങ്ങനെ ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം ...
@SurajInd89
@SurajInd89 3 жыл бұрын
He behaved so because he felt insulted. Not out of love to his daughter. The troubled relation between father and daughter is shown multiple times in the movie. Very clearly in the scene where Roma talks about him to her mother.
@dileeps4196
@dileeps4196 3 жыл бұрын
@@SurajInd89 yes.
@hashilmuhammed7680
@hashilmuhammed7680 3 жыл бұрын
@@SurajInd89 I dont agree..He clearly loved his daughter...He stood up for her when the police guy was insulting her
@anaghaanu7244
@anaghaanu7244 3 жыл бұрын
Ente pappa anel enne thalli kollum🥴🥺
@nchl5340
@nchl5340 3 жыл бұрын
@@SurajInd89 We all have a tendency to misunderstand our parents. I remember I caused an accident when I was 22 and tried to handle it on my own. Because I was scared to tell at home. I was scared I wouldn't be allowed to take the vehicle again. But when I finally told my parents, they supported me and resolved the issue without yelling at me.
@rishidasherinpp2236
@rishidasherinpp2236 Жыл бұрын
2006 ൽ ഇറങ്ങിയ ഫിലിം അന്ന് എനിക്ക് 7 വയസ് , അന്ന് ചുമ്മാ കണ്ടു തീർത്ത film . ഇപ്പൊ 2023 ൽ കാണുമ്പോ ചില സീൻ കള്ളൊക്കെ കണ്ണ് നിറക്കുന്നു 😢 ,എന്തൊരു feel .superbb film❤❤
@ramezashafi6314
@ramezashafi6314 11 ай бұрын
njan anu :6 thill annu onnum manasilayilla pakshe ipo 😢
@star8212
@star8212 10 ай бұрын
Enikum 7 vayass
@anjalilawrence3766
@anjalilawrence3766 10 ай бұрын
Enikum 7
@harshithaprabhakaran7798
@harshithaprabhakaran7798 10 ай бұрын
Enik ann 5 vayas❤😊
@ankitha5561
@ankitha5561 3 ай бұрын
Ann enikki 2 age😁
@smiling1091
@smiling1091 Жыл бұрын
ചെറുപ്പത്തിൽ ചേച്ചിടെ കൂടെ ഇരുന്ന് ഈ സിനിമ കാണുമ്പോ കഥ ഒന്നും മനസിലാവില്ലായിരുന്നു എനിക്ക്🙂😌വർഷങ്ങൾക്കിപ്പുറം വീണ്ടും വീണ്ടും ഇരുന്നു കാണുമ്പോ പഴയ കാലം ഒക്കെ ഓർമ വരുന്നു... ന്തൊരു നല്ല സിനിമ ആണ്❤️❤️ Favorite forever💖💯
@priyanmariyat9955
@priyanmariyat9955 3 жыл бұрын
ഇതു പോലെ Addict ആയ friendship Movie വെറെ ഇല്ല ഒരുപാട് ഇഷ്ടം 🥰🥰 വല്ലാത്ത Feel ആണ്
@sundharic6878
@sundharic6878 3 жыл бұрын
Hello
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
Friendship movie NIRAM ❤️❤️❤️
@priyanmariyat9955
@priyanmariyat9955 3 жыл бұрын
@@vaibhav_unni.2407 Nirathinte climax love ane Ithinte climax friendship thanna
@manikandanpk1309
@manikandanpk1309 3 жыл бұрын
ഫ്രണ്ട്ഷിപ് മൂവി: ജയറാം, മുകേഷ്,ശ്രീനിവാസൻ അഭിനയിച്ച.., ഫ്രണ്ട്സ്. ബാക്കി എല്ലാം അതിന് താഴെ മാത്രം.
@priyanmariyat9955
@priyanmariyat9955 3 жыл бұрын
@@manikandanpk1309 I mean Girls friendship
@edwinkt836
@edwinkt836 3 жыл бұрын
സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഗസ്റ്റ് റോള് ഇതിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ishtapettavar ഇവിടെ ലൈക് ചെയ്യൂ .👍👍👍
@anushkats2777
@anushkats2777 3 жыл бұрын
സത്യം.. നല്ലൊരു പപ്പയാണ് 🥰. സെറയ്ക്കു അങ്ങനെയൊരു ഇഷ്യൂ വന്നപ്പോൾ അവളെ ഒരിക്കലും തനിച്ചാക്കിയില്ല. പകരം അവളുടെ ഭാവിയുടെ അടുത്ത പടിയായി മാറിയത് അവളുടെ പപ്പയാണ്.
@el0772
@el0772 3 жыл бұрын
Illenkil nee enth cheyumeda ini ninne ee parisarth kand pokaruth pana keedanu elladathum kaanum panni.
@dctdude3342
@dctdude3342 3 жыл бұрын
ഇങ്ങേർ വലിയ പുള്ളി ആയോണ്ട് പിറ്റേ ദിവസം തന്നെ മകളെ മികച്ച ഒരു schoolil ചേർക്കാൻ കഴിഞ്ഞു. അതും board exam ഇന്റെ അടുത്തെത്തിയിട്ട്.. Pooja ഒരു normal family ആണ്..
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പക്ഷേ മനു അങ്കിളിലെ മിന്നൽ പ്രതാപന്റെ തട്ട് എന്നും താണുതന്നെ ഇരിക്കും.🔥
@haveenarebecah
@haveenarebecah 3 жыл бұрын
ഇന്നലെ എന്ന പടത്തിലെ ഗസ്റ്റ് role ആണ് ചങ്ക് തകർത്തത്
@kishorec8941
@kishorec8941 Жыл бұрын
കാണുമ്പോൾ ഒരു വിങ്ങൽ ആണ് ഈ സിനിമ കണ്ടാൽ കുട്ടികാലം മൊത്തം ഓർത്തെടുക്കാൻ പറ്റുന്നു.. വയസായ പോലെ ഒരു തോന്നൽ... ഇതിലെ പാട്ടുകൾ ഇപ്പോളും ഉള്ളിൽ മുഴങ്ങുന്നുണ്ട് 🥲... Memmories never end 🥲🥲🥲🥲miss that golden days 🫤😭
@hibafathima2147
@hibafathima2147 6 ай бұрын
ഇതിലെ ഓരോ bgm ആ പഴയെ ഓർമയിലേക്ക് ഇനി ഒരിക്കലും തിരിച്ച് കാലഘട്ടത്തിലേക്ക് കൊണ്ട് പോവുകയാണ്.... അന്നത്തെ ആ കാലം തന്നെയായിരുന്നു നല്ലതെന്ന് ഇപ്പൊ തോന്നുന്നു 🥺❤️ എപ്പോ ഈ മൂവി കണ്ടാലും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും വല്ലാത്ത ഇമോഷൻസ് ആണ് ഇന്നും നൽകുന്നത് ❤️
@sandravinoj7755
@sandravinoj7755 3 жыл бұрын
ആ piano bgm എനിക്ക് മാത്രമാണോ ഇഷ്ടമുള്ളത് 😍😍😍😍😍😍
@layarajan5841
@layarajan5841 3 жыл бұрын
Here is another one too
@neelimamurali6252
@neelimamurali6252 3 жыл бұрын
Enikyum ishtaa
@thatomnivert1513
@thatomnivert1513 3 жыл бұрын
Addicts❤️❤️
@anagharosechackochan1321
@anagharosechackochan1321 3 жыл бұрын
Most favourite bgm
@raashimk5962
@raashimk5962 3 жыл бұрын
________❤🎶🎶
@arjunjs3014
@arjunjs3014 2 жыл бұрын
2006-ൽ ഇങ്ങനെ ഒരു പടം അതും ഒരു മോഡേൺ രീതിയിൽ ചിത്രീകരിച്ച ഒരു സിനിമ ആ കാലത്ത് ഇറങ്ങിയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 💯hats off all crew members👏🏻👏🏻
@raseenahussainck1618
@raseenahussainck1618 2 жыл бұрын
Njan plus one
@galaxzgalaxz8921
@galaxzgalaxz8921 2 жыл бұрын
@@raseenahussainck1618 ഞാനും 🙂
@aparnagopinath2148
@aparnagopinath2148 2 жыл бұрын
2006 wasn't stone age bro.
@arjunjs3014
@arjunjs3014 Жыл бұрын
@@aparnagopinath2148 oo i think it was stone age 😑.
@Canadianmalludiaries
@Canadianmalludiaries Жыл бұрын
@@aparnagopinath2148 exactly
@user-mr8xb1og7f
@user-mr8xb1og7f 10 ай бұрын
Instagram il reels കണ്ട് വീണ്ടും കാണാൻ വന്നവർ✋
@sherin3593
@sherin3593 10 ай бұрын
Mee😂
@isabeljoseph5256
@isabeljoseph5256 3 ай бұрын
Mee😂❤
@karthika-ur6di
@karthika-ur6di Жыл бұрын
ആത്മാർത്ഥ സുഹൃത്ത് എന്ന് പറഞ്ഞാൽ ഒറ്റവാക്കിൽ സേറ എന്ന് തന്നെ പറയണം. പാവം സേറ 😢റോമയുടെ ഈ കഥാപാത്രം ഒരുപാട് ഇഷ്ടം ആയി.
@rehinas4048
@rehinas4048 3 жыл бұрын
എന്നെപോലെ ഈ മൂവിക്ക് addict ആയ എത്രപേർ ഉണ്ട് ഇവിടെ ❤❤❤ 4k likes😍😍😍 5k likes🫣🫣🫣
@archanaomanakuttan2389
@archanaomanakuttan2389 3 жыл бұрын
Undallo😍😍
@haseenariyas5646
@haseenariyas5646 3 жыл бұрын
ഉണ്ടല്ലോ😍😍😍
@sangeethk3231
@sangeethk3231 3 жыл бұрын
Njan 7 thavana kandu theatre il vachu
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
ഞാൻ
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
@@sangeethk3231 😲😲
@akhilkn8992
@akhilkn8992 3 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച പടം 💯💯💯🔥
@malyrx560
@malyrx560 3 жыл бұрын
y?
@akhilkn8992
@akhilkn8992 3 жыл бұрын
കണ്ടു നോക്ക്
@malyrx560
@malyrx560 3 жыл бұрын
@@akhilkn8992 njn kandatha
@malyrx560
@malyrx560 3 жыл бұрын
@@trollmasthi7683 flop??? this movie is simply amazing
@silence8576
@silence8576 3 жыл бұрын
ഏത് കാലത്തിന്?
@harithagireendran1199
@harithagireendran1199 Жыл бұрын
2006 ilu erangiya padam, 2023 ilu kandappolum chila incidents kannu nirachu. One of the best movies 😊
@thatomnivert1513
@thatomnivert1513 10 ай бұрын
Sooraj nte voice, look 👌 Romayude acting 👌 Songs 👌 Shooting site👌 Ellam kondum mikacha film❤ ❤
@ardracs9166
@ardracs9166 10 ай бұрын
credits to vineeth sreenivasan for the sound.........
@irfanknhabeeb9966
@irfanknhabeeb9966 10 ай бұрын
It's dubbed by Vineeth sreenivaasan.its note his voice
@AnilaMNair-wf9vb
@AnilaMNair-wf9vb 6 ай бұрын
Vineeth sreenivasan chettan voice❤️
@anujoseph_10
@anujoseph_10 5 ай бұрын
​@@irfanknhabeeb9966 not*
@ayhsaabdulla
@ayhsaabdulla 3 жыл бұрын
Note book movie fans like adicho ✌️
@anagharosechackochan1321
@anagharosechackochan1321 3 жыл бұрын
One my favourite movie
@sreejeshtj8458
@sreejeshtj8458 3 жыл бұрын
@@anagharosechackochan1321 എന്റെയും
@notebookgirl593
@notebookgirl593 3 жыл бұрын
💜
@notebookgirl593
@notebookgirl593 3 жыл бұрын
@Amal 💜
@notebookgirl593
@notebookgirl593 3 жыл бұрын
@@anagharosechackochan1321 💜
@rinumuthu5816
@rinumuthu5816 3 жыл бұрын
ആ കോപ്പി അടിച്ച പെൺകുട്ടിക്ക് ഒരു പണി കൊടുക്കണമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ 😈😠
@aivin649
@aivin649 3 жыл бұрын
Sathyam..athu kazhinj aa cherkenu enthu sambavichu ennu kude cinima paranjirunenkil kollayirunnu.
@rinseenasuneer1429
@rinseenasuneer1429 3 жыл бұрын
@@aivin649 ath kaanikunundlo
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 3 жыл бұрын
അവൾക്ക് മനസമാധാനം ആയി uranganakuo, കുറ്റബോധം കൊണ്ട്
@aivin649
@aivin649 3 жыл бұрын
@@rinseenasuneer1429 undo..carel keri pokunathu vareyalle ullu?
@candyfresh774
@candyfresh774 3 жыл бұрын
@@aivin649 almost climxil kanikund
@gopukannan2390
@gopukannan2390 Жыл бұрын
എന്തൊരു പടമാടോ ഈ ചെയ്തു വെച്ചേക്കുന്നെ...നെഞ്ചിൽ ഒരു കരിങ്കല്ല് വീണപോലൊരു നോവലാ.. The master piece of all of u ..the on and off screen of this movie💙(ഇങ്ങു ഒമാനിലിരുന്നു phl കാണുന്ന ന്റെ മനസ്സ് നിങ്ങളെ തേടിവരുന്നു...💕
@sandeepvasukuttan4153
@sandeepvasukuttan4153 8 ай бұрын
മക്കളെ മനസിലാക്കുന്ന അച്ഛനമ്മാരുടെ മക്കൾ ജീവിതത്തിൽ വിജയിക്കും എന്നാണ് ഈ സിനിമ പറയുന്നത്....
@athirasudhambika4805
@athirasudhambika4805 2 жыл бұрын
Zera Elizabath=A perfect friend🥰 Brigadier Alexander= A perfect father❤️
@asish_chandran
@asish_chandran 2 жыл бұрын
Sooraj Menon=A perfect lover💖
@athirasudhambika4805
@athirasudhambika4805 2 жыл бұрын
@@asish_chandran 👌
@radhas6767
@radhas6767 2 жыл бұрын
@@athirasudhambika4805 ❤️❤️❤️❤️
@minikurien3085
@minikurien3085 2 жыл бұрын
Pooja's mother= Perfect mother
@athirasudhambika4805
@athirasudhambika4805 2 жыл бұрын
@@minikurien3085 👍🏽
@ilovekoreanmovies9455
@ilovekoreanmovies9455 9 ай бұрын
സത്യത്തിൽ ആ സ്കൂളിന്ന് പറഞ്ഞുവിട്ടവരൊക്കെ ജീവിതത്തിൽ വല്യവരായി 😂😂😂 അപ്പൊ സ്കൂളിനാരുന്നു കുഴപ്പം 🤣🤣🤣🤣
@lisaj4729
@lisaj4729 8 ай бұрын
സ്കൂളിൽ പഠിച്ചവർക്ക് ആണേൽ പ്രാന്തും ആയി😂
@masterstudy3129
@masterstudy3129 Ай бұрын
Due to the pressure of high academic rank avide ulla pillerk vatt ayi 🥴
@pavithra16039
@pavithra16039 Жыл бұрын
School days🤩+Cute Friendship👭+ Love❤️ + silly fights+ parents love+ emotional scenes+ Unexpected Twists =Note book 🥰❤️😍
@suhailking1443
@suhailking1443 3 жыл бұрын
2021 മാർച്ചിൽ കാണുന്നവർ ഇങ്ങോട്ട് കമോൺ 🤩 Edit. thanks for like ❤ ആദ്യമായിട്ടാണ് ഇത്രയും like 🙏
@niyazkottakkadan2913
@niyazkottakkadan2913 3 жыл бұрын
ഞാൻ ഇന്നും കണ്ടു 🥰🥰🥰
@greeshmagreeshu6332
@greeshmagreeshu6332 3 жыл бұрын
Aa lpo kandu
@dreamcatcher2011
@dreamcatcher2011 3 жыл бұрын
Njn eppo kandatheullu😃
@craftandtechs373
@craftandtechs373 3 жыл бұрын
Aah😆
@vinoympz4147
@vinoympz4147 3 жыл бұрын
Njn
@sachind8276
@sachind8276 3 жыл бұрын
പെർഫോമൻസ് കൊണ്ടും പ്രേഷകപ്രീതി കൊണ്ടും മികച്ചു നിന്നത് റോമ ചെയ്ത സാറാ എന്ന കഥാപാത്രമാണ്.. ശ്രീജ രവിയുടെ ഡബ്ബിങ് റോമയ്ക്ക് 100%യോജിക്കുന്നു
@isleofnirvana1332
@isleofnirvana1332 3 жыл бұрын
വേറെ ഏതൊക്കെയോ ആർട്ടിസ്റ്റുകൾ ചെയ്തിട്ട് ശെരിയാവാഞ്ഞിട്ടു, അവസാനം ശ്രീജ ചേച്ചിയെ വിളിച്ചതെന്ന് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.
@minimol697
@minimol697 2 жыл бұрын
Sreeja chechi oru sambavam aale. malooty film il syamilikum ivarude sound alle ethra cute😍
@harikrishnank1312
@harikrishnank1312 Жыл бұрын
@@isleofnirvana1332 എന്തായാലും റോമക്ക് modern പെൺകുട്ടിയുടെ വേഷമായാലും, traditional പെൺകുട്ടിയുടെ വേഷമായാലും ശ്രീജ രവിയുടെ voice ആണ് 100% match🥰🥰❤️
@reshmapnair6420
@reshmapnair6420 Жыл бұрын
Roma yude character nallathayathe kondane pinned kooduthal avasarangal Roma kke kittithe,
@Varshanandhan1
@Varshanandhan1 10 ай бұрын
​@@harikrishnank1312yss🖤
@nishithak6564
@nishithak6564 3 ай бұрын
3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ സിനിമ കാണുന്നെ ഇപ്പൊ ദേ 25 വയസായി 🥺ഇപ്പോഴും കാണുന്നു... Am damn sure എന്റെ 30s ലും ഞാൻ ഈ ഫിലിം കാണും...... 2024 മാർച്ച്‌
@archanaaravind6332
@archanaaravind6332 Жыл бұрын
2023 ഇപ്പോഴും ഒരു ഫീലും ചോർന്നു പോകാത്ത film... Friendship, romance ellam correct പാകത്തിന്നുള്ള film
@roshnirafi5355
@roshnirafi5355 2 жыл бұрын
Ee സിനിമയിൽ എനിക്ക് റൊമയെ അണിഷ്ടം..😍... ആരും ആഗ്രഹിക്കും ഇതുപോലെ ഒരു ഫ്രണ്ടിനെ ❤️❤️❤️
@radhas6767
@radhas6767 2 жыл бұрын
Yes😊😊😊
@Dhanil-Dal
@Dhanil-Dal 3 жыл бұрын
ഒരു അച്ഛന് മോളോടുള്ള സ്നേഹം സുരേഷ്ഗോപി സർ കലക്കി
@aleenajohn9760
@aleenajohn9760 Жыл бұрын
Childhood il ee cinema kandatt enne pole manasilavatha arelum indo😂 njn alojichitund oru bhandhamillatha movie enn cheruppathil 😁
@sweet_and_cruel
@sweet_and_cruel 24 күн бұрын
Yes
@Assy18
@Assy18 Жыл бұрын
ഞാൻ ഈ പടത്തിന്റെ ഡൈ ഹാർഡ് ഫാനാണ്.......ഇടയ്ക്കു വന്നു വീണ്ടും കാണും ♥️👌
@aswathyvk2418
@aswathyvk2418 3 жыл бұрын
സെറ ഡോക്ടറായിട്ടു പോലും പഴയ best ഫ്രണ്ടിനെ മറന്നില്ല.. എന്നാൽ നമ്മുടെയൊക്കെ കൂടെ പഠിച്ച, നല്ല കൂട്ടായി നടന്ന കൂട്ടുകാർ പോലും പിന്നീട് കണ്ടാ സൗഹൃദം ഒരു ചിരിയിലൊതുക്കും.. ചിലർക്ക് അതും കിട്ടിയെന്ന് വരില്ല🤕🤕
@sounddreamprofessionalamp8921
@sounddreamprofessionalamp8921 2 жыл бұрын
❤❤
@sarfazcks8931
@sarfazcks8931 2 жыл бұрын
Entee ponnedaavve ith cinema aan..director parayunnapole ang abinayikkum..allathe ithenthonn jeevitham aanenn vijaaricho
@sounddreamprofessionalamp8921
@sounddreamprofessionalamp8921 2 жыл бұрын
@@sarfazcks8931 സിനിമ ആയത് കൊണ്ട് എന്താണ്?? സൗഹൃദം പാടില്ല എന്നാണോ താനൊക്കെ ഏതു നൂറ്റാണ്ടിൽ ആണെടെ
@sarfazcks8931
@sarfazcks8931 2 жыл бұрын
@@sounddreamprofessionalamp8921 nee entha udheshikkunnath ..manasilaayillaa...edo oru cinemayil kadhakk anusarich director parayunna pole abinayikkuka alle cheyyunnath...ath vech nokkumbol mukalil itta commentin enth logic aanullath..pinne njn eppolaan paranjath cinemayil souhrudham paadillann
@shanazain8482
@shanazain8482 2 жыл бұрын
sathyam
@aavanipushkaran4472
@aavanipushkaran4472 2 жыл бұрын
ഇപ്പൊ സ്കൂളിൽ പഠിച്ചു കൊണ്ടുരിക്കുന്ന കുട്ടികൾക്ക് ഈ സിനിമയുടെ മൂല്യം മനസിലാവില്ല..എന്നാൽ സ്കൂൾ പഠനം കഴിഞ്ഞു ഇറങ്ങി ഒരു 5,6 വർഷം കഴിഞ്ഞ് ഈ movie കാണേണം.. അപ്പൊ കിട്ടും ശെരിക്കും ഉള്ള feel♥️
@resmijohnson5633
@resmijohnson5633 Жыл бұрын
💯
@varshanandhan5535
@varshanandhan5535 Жыл бұрын
Ys
@shemyshemy1025
@shemyshemy1025 Жыл бұрын
സുകന്യ മകളെ പറ്റി സൂരജിനോട് പറയുമ്പോൾ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😰😥
@darshanachirakkal5001
@darshanachirakkal5001 Жыл бұрын
എത്രയോ തവണ ഈ സിനിമ കണ്ടതാ.. എന്നിട്ടും എപ്പോ കണ്ടാലും ശ്രീദേവി മരിക്കുന്ന ആ രംഗം ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത പോലെ. വല്ലാത്തൊരു നോവാണ്.. കൂടെയുള്ളൊരാൾ കണ്ണടച്ച് തുറക്കുമ്പോൾ കൂടെ ഇല്ലതാവുന്ന ഒരവസ്ഥ..💔
@lekhasasi1132
@lekhasasi1132 Жыл бұрын
Enikk thonniya athe kariyam ahnu ithu E movie entho oru feel tharuva
@MalayalamHits07
@MalayalamHits07 Жыл бұрын
എനിക്കും
@varshanandhan5535
@varshanandhan5535 Жыл бұрын
💔
@farsanafarsu455
@farsanafarsu455 Жыл бұрын
sathyam
@aparnaka4872
@aparnaka4872 3 жыл бұрын
ഈ മൂവി ഒരുപാട് സെർച്ച്‌ ചെയ്തതാണ് thankyou for uploading😍😍
@jaleelp1921
@jaleelp1921 3 жыл бұрын
Njanum orupad search cheythu.... thank you 😍
@sonasebastian11a95
@sonasebastian11a95 3 жыл бұрын
Njnum thankyou
@ishannishuszoffical4277
@ishannishuszoffical4277 3 жыл бұрын
Njanum kure nokki ippoya kittiyath
@ajeeshajeesh2310
@ajeeshajeesh2310 3 жыл бұрын
Njanum nokkan oru sthallavum ellayirunu....last kitti♥️
@jesusandme4496
@jesusandme4496 3 жыл бұрын
Same pich
@anushkats2777
@anushkats2777 3 жыл бұрын
നോട്ട്ബുക്ക് സിനിമ ഇപ്പോഴത്തെ ഒമർ ലുലുവിന്റെ കയ്യിൽ കിട്ടാത്തത് എത്രയോ നന്നായി.
@chackochanfan7918
@chackochanfan7918 3 жыл бұрын
ഞാനും ആലോചിച്ച കാര്യം😀
@user-qk2zu3cv6m
@user-qk2zu3cv6m 3 жыл бұрын
Currect
@sivan3189
@sivan3189 3 жыл бұрын
Athe... omar luluvinte Adaar love dhamaka okke azhukk padangal.... athupoleyaano ith.... school life based moviesil ettavum mikachathaanu ith
@chackochanfan7918
@chackochanfan7918 3 жыл бұрын
@@sivan3189 omar ലുലുവിന്റെ കയ്യിൽ എങ്ങാനും ഈ subject കിട്ടിയാൽ അയാൾ അതിനെ കുടുംബത്തോടൊപ്പം കാണാൻ പറ്റാത്ത രീതിയിൽ ആക്കി നശിപ്പിക്കും
@chackochanfan7918
@chackochanfan7918 3 жыл бұрын
@@sivan3189 😄
@sangeetha3175
@sangeetha3175 10 ай бұрын
Zera ഇത്രയും നല്ല ഒരു ഫ്രണ്ടിനെ ആർക്കെങ്കിലും കിട്ടുമോ എന്ന് തന്നെ സംശയം ആണ്❤️
@entertainments2718
@entertainments2718 10 ай бұрын
ഈ സിനിമയിൽ സൂരജ് ന് ശബ്ദം കൊടുത്തത് വിനീത് ശ്രീനിവാസൻ ആണ്.അത് ആരെങ്കിലും ശ്രദ്ധിച്ചോ. അടിപൊളി ആയിട്ടുണ്ട്❤
@rinumuthu5816
@rinumuthu5816 3 жыл бұрын
ഒരുപാട് കാലങ്ങൾക്ക് മുന്നേ കണ്ടതാണ് ഈ പടം... അന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലായിട്ടില്ലായിരുന്നു.. ഇപ്പോൾ കണ്ടപ്പോൾ ആണ് മനസ്സിലായത് 🙂🙂
@hashilmuhammed7680
@hashilmuhammed7680 3 жыл бұрын
sathyam
@greshmashajijs141
@greshmashajijs141 3 жыл бұрын
Crcta
@shahananiyu7797
@shahananiyu7797 3 жыл бұрын
Satyam
@abipsunil6518
@abipsunil6518 3 жыл бұрын
സത്യം 💯
@mariyahelan1149
@mariyahelan1149 3 жыл бұрын
എനിക്കും
@chackochanfan7918
@chackochanfan7918 3 жыл бұрын
ഈ മൂവിക്ക് മാത്രമായി ഒരു പ്രത്യേക ഫീലുണ്ട്😍ഇതുപോലൊരു പ്രസക്തമായ subject ഇത്രെയും നന്നായി അവതരിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ... റോഷൻ ആൻഡ്രൂസ്, ബോബി-സഞ്ജയ്‌👌അതുപോലെ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത അഡാർ ഗസ്റ്റ് റോൾ, Suresh Gopi🔥
@shilpahoney6323
@shilpahoney6323 10 күн бұрын
Best friend എന്ന് പറഞ്ഞാൽ കൂടെ നിക്കുന്ന ആളെന്ന.കൂടെ നീക്കുമെന്ന് ഉറപ്പില്ലായിരുന്നു.ചതിച്ചു കളയും വേണ്ടി വന്നാൽ.This dialogue 🥺🥹
@Jahnvi2002
@Jahnvi2002 11 ай бұрын
പണ്ട് ഈ cinema ഇറങ്ങിയപ്പോ ഇത് പോലത്തെ ഒരു സ്കൂളിൽ പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു 😄
@learnielife5553
@learnielife5553 3 жыл бұрын
1:57:50 best friend ennu paranja, koode nikkunna aalenna... Koode nikkum nnu thonniyilla, chathichu kalayum vendi vanna.. Soo emotional yet powerful mind of zaira..👌
@Assy18
@Assy18 3 жыл бұрын
സത്യം ..roman kalakki👌
@ANKITHA_007
@ANKITHA_007 2 жыл бұрын
Sathyam
@aryaadhithya9752
@aryaadhithya9752 2 жыл бұрын
സത്യം
@ANATOMY832
@ANATOMY832 3 жыл бұрын
ശ്രീദേവി മരിച്ചു നു അറിയുന്പോൾ സൂരജ് കട്ടിലിൽ ചുരുണ്ടികൂടി കിടക്കുന്ന scene, സൂരജ് ഒരു overacting ഇല്ലാതെ ആ മാനസികഅവസ്ഥ നമുക്ക് കാണിച്ചു തന്നു... Heart touching...
@sreejeshtj8458
@sreejeshtj8458 3 жыл бұрын
നല്ല നിരീക്ഷണം
@Veda760
@Veda760 3 жыл бұрын
Kuttikkaalatthu a scene kanumbol "dushtan onnu karayunnu polumilla " ennu thonnunnittundu. Ippol anu depth manassilavunnathu.. Without dialouge, over reaction, very natural
@sreejeshtj8458
@sreejeshtj8458 3 жыл бұрын
@@Veda760 സംവിധായകന്റെയും റൈറ്റേഴ്സിന്റെയും മികവാണ് 'ആ സീനിൽ ചെറിയൊരു എക്സ്പ്രഷന്റെ മിസ്സിങ് ഉണ്ട്.' നായകന്റെ അഭിനയപരിമിതികൾ കൂടി കണക്കിലെടുത്താകും അവരത് അങ്ങനെ ഒരുക്കിയിരിക്കന്നത് ' (ഞാൻ ഉദ്ദേശിച്ചത് നിർവികാരമായിപ്പോയ അവസ്ഥയിലും മുഖത്ത് വരാവുന്ന നടുക്കത്തിന്റെ ഒരു നേർത്ത ഭാവം മാത്രമാണ് >
@Veda760
@Veda760 3 жыл бұрын
@@sreejeshtj8458you are right. aa abhinaya parimithiye bgm kondu cover cheythathayi enikku thonniyittundu.
@vbpillai2660
@vbpillai2660 3 жыл бұрын
സൂരജ് ഇപ്പോളും ഉണ്ടോ movie മറ്റു films ൽ
@vishnuvinodan6168
@vishnuvinodan6168 Жыл бұрын
ഈ സിനിമ അന്ന് കണ്ടപ്പോൾ ഒന്നും തോന്നിയില്ല പക്ഷെ ഇന്നലെ ഈ സിനിമ കണ്ട് ഒരു പാട് nostalgia feel ചെയ്തു ❤
@SandraVee
@SandraVee Жыл бұрын
@1:56:04 Roma's answer feels so relatable "NINGALUDE ADUTH AVAL VARILLAYIRUNNU NINGALE AVALK PEDIYAYIRUNNU"
@user-it6qo2dq5y
@user-it6qo2dq5y 3 жыл бұрын
റോമയുടെ സാറ എലിസബത്ത് എന്ന character ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤
@saranyavishnu94
@saranyavishnu94 Жыл бұрын
സെറ എലിസബത്ത് ആണ്
@itsmylife9631
@itsmylife9631 2 жыл бұрын
ആദ്യമായ് ഒരു നായകൻ സംസാരിക്കുമ്പോഴും പാടുമ്പോഴും same voice...
@_Dharshana_s
@_Dharshana_s 2 жыл бұрын
Vineeth Sreenivasan ❤️
@Madzid
@Madzid Жыл бұрын
2023 ലും കാണുന്നവരുണ്ടോ 🤗🤗🤗എക്കാലത്തെയും പ്രിയപ്പെട്ട മൂവി 💗
@anandubabu8089
@anandubabu8089 11 ай бұрын
എനിക്ക് ഇതിൽ റോമ അവതരിപ്പിച്ച സേറ എന്ന കഥാപാത്രത്തെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..... ❤️❤️❤️❤️❤️
@fidhafathima3728
@fidhafathima3728 2 жыл бұрын
ഈ സ്കൂളിന്ന് പുറത്താക്കി യോരൊക്കെ നല്ല നിലയിൽ എത്തിയല്ലേ ലേ😂😎 School ന്റെ ഐശ്വര്യം😎
@radhas6767
@radhas6767 2 жыл бұрын
🤣🤣🤣🤣🤣😂😂😂😂
@minzminnu6478
@minzminnu6478 2 жыл бұрын
🤣🤣🤣
@kesss8708
@kesss8708 2 жыл бұрын
😁😂😁😂😁😂
@zztopvideo7404
@zztopvideo7404 2 жыл бұрын
😹
@ayshadilna3553
@ayshadilna3553 2 жыл бұрын
🤣🤣🤣🤣👍🏻
@chaithanyanv7736
@chaithanyanv7736 3 жыл бұрын
ഇ മൂവി കണ്ടിട്ട് 😍Zara, pooja, sree😍 എന്നിവരോടൊപ്പം അ schoolil പഠിക്കാൻ ആഗ്രഹിച്ച girls undo ഇവിടെ 🤗class room, boarding okke❤️
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
S eniki avaril oral akan thony
@bindhusuresh4663
@bindhusuresh4663 3 жыл бұрын
Yes .nice school
@aswathyachu1949
@aswathyachu1949 3 жыл бұрын
Yeah enikkum ond ithe polathe moonnu chunkathikal 😎
@aswathigayathri3120
@aswathigayathri3120 3 жыл бұрын
ഇല്ലേ
@christeenameenu9138
@christeenameenu9138 3 жыл бұрын
Yess
@Liveeeandletlive
@Liveeeandletlive 7 күн бұрын
Vineeth's sound for sooraj and his singing ❣️
@jafarkhanashinafaiz287
@jafarkhanashinafaiz287 Жыл бұрын
പൂജയുട അമ്മയുടെ അടുത്ത എങ്കിലും പറഞ്ഞിരുന്നേൽ വഴക്ക് parajalum കറക്റ്റ് എന്തേലും solution കണ്ടെത്തെയേനെ 🥲🥲🥲filem ആണേലും ശ്രീ മരിക്കണ്ടായിരുന്നു 😭😭
@annammakurian1614
@annammakurian1614 Жыл бұрын
Bhagyalakshmi voice suit to Poojas mam.....
@rmmacreation6354
@rmmacreation6354 3 жыл бұрын
ഇതു പോലെ എന്തിനും കൂടെ നിക്കുന്ന സുഹൃത്തിനെ കിട്ടാനും ഭാഗ്യം വേണം. എനിക്കതില്ല😔😔😔😔😔😔
@azluazlu8317
@azluazlu8317 3 жыл бұрын
😅😅😅
@nsvlogs5179
@nsvlogs5179 3 жыл бұрын
Nee ingu pooore njanund
@rmmacreation6354
@rmmacreation6354 3 жыл бұрын
@@nsvlogs5179 ooo tanks😂😂
@rmmacreation6354
@rmmacreation6354 3 жыл бұрын
@@nsvlogs5179 evidakka varandathe
@apsaraob9904
@apsaraob9904 3 жыл бұрын
@@rmmacreation6354 🤣
@lokeshannan
@lokeshannan 3 жыл бұрын
പിയാനോ വായിക്കുന്ന ആ കുട്ടിടെ കഥ ലാസ്റ്റ് രോമാഞ്ചം വന്നു കണ്ണു നിറഞ്ഞു.. roshan andrews 😍
@sijisanthosh2275
@sijisanthosh2275 Жыл бұрын
I still can't believe that a movie like this was relased in 2006 and that too in a modern way hats off to all crew members 👏👏
@Saalaahhh
@Saalaahhh 11 ай бұрын
പണ്ട് പീരിയഡ്സ് ആണ് എന്ന് പറയാൻ പെൺകുട്ടികൾ എത്രയോ മടിച്ചിരുന്നു... Boys അതിനെ കുറിച് അറിവ് ഉണ്ടയിരുന്നില്ല... But ഇന്ന് ക്ലാസ്സിൽ ഒകെ just girls ന്റെ മൂഡ് മാറിയാൽ അവർ വന്ന് ചോദിക്കും periods ആണ് അല്ലെ ന്ന്....❤️
@anjitajude1873
@anjitajude1873 3 жыл бұрын
വളരെ മികച്ച movie.. School ൽ പഠിത്തത്തിൽ ഉഴപ്പി നടന്നവർ future ൽ ഒരുപക്ഷെ മികച്ച ഉയരത്തിൽ എത്തും എന്ന സത്യം കാണിച്ചു തന്ന സിനിമ. വെറും lectur marks അല്ല ജീവിതം നിർണയിക്കുന്നത് എന്ന് ഒരിക്കൽ കൂടി പറഞ്ഞു തന്ന movie. Sierra, firoz ഒക്കെ അതിനുദാഹരണം ആണ്
@sarath5347
@sarath5347 3 жыл бұрын
അവർ ഒക്കെ വെറുതെ അല്ല നല്ല നിലയിൽ എത്തിയത് ഇതിലെ റോമാ കഥാപാത്രം 3rd റാങ്ക് ഉണ്ട് സ്കൂളിൽ ഫിറോസ് മ്യൂസിക്കിൽ നല്ല ടാലെന്റ് ഉം ഉണ്ട് മനസ്സിരുത്തി പഠിച്ചാൽ മോശമില്ലാത്ത മാർക്ക്‌ വാങ്ങാൻ കഴിവുള്ളവനാണ് ഫിറോസ് അതുകൊണ്ടാണ് അവർ നല്ല നിലയിൽ എത്തിയത് ഉഴപ്പി നടന്നവർ അല്ല
@chithrasasvikasri7364
@chithrasasvikasri7364 3 жыл бұрын
Atheee
@anjanasworld2216
@anjanasworld2216 3 жыл бұрын
Mark is important factor and no student who barely passed in exam can achieve success
@muhammednazibk6942
@muhammednazibk6942 3 жыл бұрын
Nammal namukk vendi padikkanam Believe your selves
@anjitajude1873
@anjitajude1873 3 жыл бұрын
@@sarath5347 മാർക്ക്‌ ഒന്നും ഒന്നും അല്ല. കഴിവ് ആണ് important. Firoz has been popular after as a musician. Ok?? So അവരവരുടെ കഴിവാണ് മനസ്ളക്കണ്ടേ.100/100 മാർക്ക്‌ മേടിച്ചവർ നല്ല position ൽ എത്തണമെന്നില്ല and 0/100 മേടിച്ചവർ ലോകത്തിന്റെ നെറുകയിൽ എത്താം. അതാണ്‌ ഞാൻ ഉദേശിച്ചത് 😏
@meenuam3203
@meenuam3203 3 жыл бұрын
Nalla ORU friend undenkil nammale chilpol ജീവിക്കാൻ കൂടതൽ ഊർജം നൽകും...ആരു ഉപേക്ഷിച്ചാലും...ഞൻ undeda എന്ന ഒറ്റ വാക്ക് ...ഒരാളുടെ ഒറ്റ വാക്ക് മതി...jeevidathilku തിരിച്ചു വരാൻ...അങിനെ paryan ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ...lucky Anu...I m lucky to have been such a friend........
@al-ameen.n5847
@al-ameen.n5847 Жыл бұрын
ഹൃദയവും ഹൃദയവും ഉണരുമീ നിമിഷവും ... ♥️♥️ ഇന്നും എന്നും യഥാർത്ഥ പ്രേമത്തിന്റെ വരികൾ ♥️♥️♥️
@itsmylife9631
@itsmylife9631 Жыл бұрын
Punarumee ennalle?
@anjuaravind331
@anjuaravind331 10 ай бұрын
Ys
@anithaj27
@anithaj27 10 ай бұрын
ഈ film കണ്ടു കഴിയുമ്പോള്‍ നെഞ്ചില്‍ ഒരു ഭാരം പോലെ ആണ്, പക്ഷെ വീണ്ടും കാണാന്‍ തോന്നും ❤ ഒരു യാഥാര്‍ത്ഥ friendship എങ്ങനെ ആയിരിക്കണം എന്ന് കാണിച്ച ഫിലിം. ഏതു അവസ്ഥയിലും ഒരു നല്ല friend കൂടെ നില്‍ക്കണം സ്വന്തം career മാത്രം നോക്കി മറ്റേയാളെ ഒറ്റയ്ക്ക് എല്ലാം സഹിക്കാൻ വിട്ടുകൊടുക്കരുത്.അതുപോലെ എല്ലാ കാര്യങ്ങളും സ്വന്തമായി തീരുമാനം എടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് കഴിയില്ല, ഒരുപക്ഷേ ceira പറഞ്ഞപ്പോള്‍ തന്നെ എല്ലാം ശ്രീയുടെ വീട്ടില്‍ അറിയിച്ചിരുന്നു എങ്കിൽ... ശ്രീക്ക് പേടിക്കാതെ എല്ലാം അച്ഛനോട് തുറന്നു പറയാന്‍ പറ്റിയിരുന്നു എങ്കിൽ....ceira യെ ഒറ്റയ്ക്ക് ആക്കാതെ ഒപ്പം പൂജ നിന്നിരുന്നു എങ്കിൽ... maybe ആ മൂന്നു പേരെയും അവസാനം venus ഇന്റേ അരികില്‍ സന്തോഷത്തോടെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞേനെ❤
@merinvarghese3660
@merinvarghese3660 3 жыл бұрын
ഈ സിനിമക്ക് വേണ്ടി katta waiting ആയിരുന്നു... ഒരു കാലത്ത് സ്കൂളിൽ, ബ്രേക്ക്‌ ടൈംയിൽ ഞാനും എന്റെ സുഹൃത്തുക്കൾളും ഈ കഥ ചർച്ച ചെയ്തത് ഓർക്കുന്നു... Nostuuu❣️❣️
@mubeenamubi818
@mubeenamubi818 3 жыл бұрын
ഞങ്ങളും 😍🥰
@shilpachippu7113
@shilpachippu7113 2 жыл бұрын
ഞങ്ങളും nostu 😔
@bijumathew2039
@bijumathew2039 Жыл бұрын
ഞങ്ങളും
@abdulbasith9129
@abdulbasith9129 3 жыл бұрын
ഒന്ന് ആലോചിക്കുമ്പോൾ സൂരജിൻ്റെ കാര്യവും കഷ്ടം ആണ്. ടൂർ പോയി വന്നതിന് ശേഷം ശ്രീദേവിയുമായി ശെരിക്കും സംസാരിക്കാൻ പോലും പറ്റിയിട്ടില്ല. എന്തിനാണ് ഒഴിവാക്കുന്നത് എന്നറിയാതെ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് അസംബ്ലിയിൽ വെച്ച് ശ്രീദേവിയുടെ മരണവാർത്ത അറിയുന്നത്. അതിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ മനപ്പൂർവം അല്ലെങ്കിലും താനും അതിന് കാരണം ആണെന്ന് അറിയുന്നു. മാനസികനില തെറ്റിയ പൂജക്ക് ഒരു brother ആകുന്നു. ആ അമ്മക്ക് ഒരു മകനും. ഒടുവിൽ പൂജ recover ആകുമ്പോൾ സേറയെയും പൂജയെയും ഒന്നിപ്പിക്കുന്നു. ആ കത്ത് സൂരജ് തന്നെ എഴുതിയത് ആകാൻ ആണ് സാധ്യത. പൂജയുടെ അമ്മക്ക് അവരുടെ മുൻപിൽ വീണ്ടും വരാൻ ഉള്ള ധൈര്യം ഉണ്ടാകില്ല. Alexander ആണെങ്കിൽ പിന്നീട് പൂജയെ കുറിച്ച് ഓർത്തിട്ട് കൂടി ഉണ്ടാകില്ല. ശ്രീയുടെ പൾസ് അവളുടെ ഫ്രണ്ട്സിനെ കൂടാതെ പിന്നെ ശെരിക്കും അറിയാവുന്നത് സൂരജിനാണ്. ഒടുവിൽ ജോലിയുമായി വേറേ ഇടത്തേക്ക് പോകുന്നതിന് മുൻപ് പൂജക്ക് അവളുടെ നഷ്ടപ്പെട്ട കൂട്ടുകാരിയെ തിരികെ നൽകിയിട്ട് ആണ് സൂരജ് ഇറങ്ങുന്നത്.
@sarath5347
@sarath5347 3 жыл бұрын
അതെ സൂരജ് തന്നെ ആയിരിക്കും ആ കത്ത് എഴുതിയിട്ടുണ്ടാകുക അങ്ങനെ വിശ്വസിക്കാൻ ആണ് ഞാനും ആഗ്രഹിക്കുന്നെ 🤍
@padmajanair2924
@padmajanair2924 3 жыл бұрын
Athe sathyam
@vintagebea5257
@vintagebea5257 3 жыл бұрын
Well said brooo ❤️
@anjaly5604
@anjaly5604 3 жыл бұрын
Crt
@sandra.m4893
@sandra.m4893 3 жыл бұрын
👍👌👌
@Assy18
@Assy18 Жыл бұрын
എന്തുകൊണ്ട് മലയാളി പ്രേക്ഷകർ മികച്ചതാവുന്നു? ഗസ്റ്റ്‌ റോളിൽ വരുന്ന സുരേഷ്ഗോപി അല്ലാതെ മറ്റെല്ലാവരും പുതുമുഖങ്ങൾ ഒരു താരത്തിന്റ സപ്പോർട്ടും ഇല്ല...3കോടി 75ലക്ഷം മുടക്കിയ ഈ പടം 13 കോടിക്ക് മുകളിൽ നേടി സൂപ്പർ ഹിറ്റായി.........👌👌👌...
@jazziabdullah5020
@jazziabdullah5020 Жыл бұрын
ഫിറോസ് അഹമ്മദും സേറാ എലിസബത്തും ക്ലൈമാക്സിൽ എയർപോർട്ടിൽവച്ച് കണ്ടുമുട്ടിയിരുന്നെങ്കിൽ ❤❤❤
@kabeer6278
@kabeer6278 Жыл бұрын
👍👍👍
@Apostate94
@Apostate94 2 жыл бұрын
സാറ അവൾക്ക് നല്ല maturity ഉണ്ട് . She talk sense. പ്ലസ് 2 പെണ്ണ് കുട്ടിക്കുള്ള അറിവിൽ കൂടതൽ ഉണ്ട്. പിന്നെ എന്തിനും കൂടെ നിൽക്കാൻ ഉള്ള ചങ്കൂറ്റവും. "Best friend എന്നാല് കൂടെ നികുന്നവര."
@trickgaming7582
@trickgaming7582 3 жыл бұрын
ഇതിൽ ഫിറോസിനെ റോമ last എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. Notebook>>>>>>>>oru adaar love 😁😁😁😁😁😁😁😁😁
@nithad5096
@nithad5096 3 жыл бұрын
Itta sign maripoi....
@trickgaming7582
@trickgaming7582 3 жыл бұрын
@@nithad5096 ഇപ്പൊ ok ആയോ. Thank you for pointing my mistake 🥰🥰🥰🥰🥰🥰🥰🥰🥰🥰
@nithad5096
@nithad5096 3 жыл бұрын
@@trickgaming7582 😁
@hashilmuhammed7680
@hashilmuhammed7680 3 жыл бұрын
adaar love umaayokke compare cheyyunnath thanne notebookinu oru insult aanu
@sivan3189
@sivan3189 Жыл бұрын
Classmates okke anel ok ❤ Adaar love okke enthina 😂
@jasirasheed9413
@jasirasheed9413 Жыл бұрын
Pearants ആയിരിക്കണം നമ്മുടെയൊക്കെ ഏറ്റവും അടുത്ത കൂട്ടുകാർ 🥰 അവരോട് പറയുന്ന സുരക്ഷിതത്വം,സമാദാനം മറ്റു ബന്ധങ്ങളിൽ കിട്ടുമെന്ന് തോന്നുന്നില്ല😐 അതുപോലെ മക്കളുടെ നല്ല മാതാപിതാക്കൾ ആകുമ്പോഴാണ് ആദ്യം എന്തിനും അവർ നമുക്ക് മുമ്പിൽ eathunnath🙌🏼🙌🏼 (2022✌🏻)
@lshbySareena
@lshbySareena 22 күн бұрын
Some of us will get the same from husband
@andrewsolaman6136
@andrewsolaman6136 9 ай бұрын
ശ്രീദേവിയുടെ കാര്യം പൂജയുടെ അമ്മയോട് എങ്ങനെയെങ്കിലും ഒരു സൊല്യൂഷൻ കണ്ടുപിടിച്ചേനെ ഈ ഒരു അവസ്ഥ വരികയില്ലായിരുന്നു 😢
@debaleena1234.
@debaleena1234. 2 жыл бұрын
I loved that scene where her father supports her.. I pray to god that everybody gets a parent like this. Who will know her daughter and support her in any kind of situation 😇
@sindhus7998
@sindhus7998 2 жыл бұрын
Exactly
@amandamathew229
@amandamathew229 Жыл бұрын
Right! And before she was saying that her father was rude😅 guess not❤
@jittojose5203
@jittojose5203 3 жыл бұрын
ഫിറോസിന്റെ കഴിവിനെ ലോകം അംഗീകരിച്ച അവസാന സീൻ വളരെ ഇഷ്ടമായി
@sruthyful
@sruthyful Жыл бұрын
This movie was way ahead of its time❤️ The ending always get me. I could watch this anytime at any age🥺
@zahidzakariya5882
@zahidzakariya5882 Жыл бұрын
2:02:34 True💔….An 18 year old boy who heard about the sudden demise of his lover that no one knows about their relation…That situation😟what an all things his head goes through😢…that cant express through dialogues…That laying nd silence carries lots of emotions ..The perfect scene though💯
@anushkats2777
@anushkats2777 3 жыл бұрын
ശ്രീദേവി, പൂജ, സേറ എലിസബേത് = നോട്ട്ബുക്ക് (ഓർമ്മകൾ എന്നും നെഞ്ചോടു ചേർത്തു വെക്കാൻ ❤️)
@arya3773
@arya3773 2 жыл бұрын
ഫിറോസ് 💕💕കഷ്ടപെട്ട് പഠിച്ചിട്ടും ടീച്ചേർസ് വില വെച്ചതും ഇല്ല വിശ്വസിച്ചതും ഇല്ല... ലാസ്റ്റ് എയർപോർട് സീൻ ❤️💫
@268Shifana
@268Shifana 8 ай бұрын
Ufffff🔥🔥🔥
@kesiyasebastian4810
@kesiyasebastian4810 7 ай бұрын
ഇ വർഷം ഞാൻ ഇ film എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല,,,,,A fantastic story❤️❤️😍😍🥰
@aparna1596
@aparna1596 3 ай бұрын
2024 March ലും ഈ സിനിമ തപ്പി വന്നു. ഒരുപാട് ഇഷ്ടം നോട്ട്ബുക്കിനെ ❤
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 9 М.
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 2,9 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 163 МЛН
Minnaminnikoottam Malayalam Full Movie
1:56:40
Malayalam Moviez
Рет қаралды 2,7 МЛН
Pattam Pole Full Movie | Malayalam Full Movie | Dulquer Salmaan | Malavika Mohanan
2:02:32
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 67 М.
Veruthe Oru Bharya | Jayaram, Gopika, Nivetha Thomas, Innocent - Full Movie
2:16:06
SCP-173 - How to Beat
0:24
scpWyatt
Рет қаралды 7 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,6 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 26 МЛН