ഇസ്രയേലിൽ മുങ്ങിയാൽ?ISRAEL VISA |REFUGEE|JOB VISA|CAREGIVER

  Рет қаралды 55,836

Shyni babu

Shyni babu

Жыл бұрын

• UN വിസ എന്താണ്? ഇതിന്റ...
• UN വിസ എന്താണ്? ഇതിന്റ...

Пікірлер: 317
@falconeye2973
@falconeye2973 Жыл бұрын
ഓക്കേ സെച്ചി, 7 വർഷായി.3 പ്രാവശ്യം നാട്ടിൽ പോയി വന്നു. കെട്ടോ
@Shynibabu
@Shynibabu Жыл бұрын
UN വിസയിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന ആളാണോ ? ഞാൻ വെല്ലുവിളിക്കുന്നു. യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവന്ന് തെളിവ് സഹിതം വരൂ . ഇവിടെ വർഷങ്ങളായി UN വിസയിൽ നിൽക്കുന്നവർ ഉണ്ട്. അവർക്കൊക്കെ ഒന്ന് നാട്ടിൽ പോയി തിരിച്ച് വരണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. ചിലപ്പോൾ ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടാലോ ?
@Shynibabu
@Shynibabu Жыл бұрын
@@falconeye2973 താങ്കൾക്ക് എന്നെ ഒന്ന് ഫോണിൽ വിളിക്കാൻ ധൈര്യമുണ്ടോ ? 0548179642
@firstlook6175
@firstlook6175 Жыл бұрын
Pavangak. Jeevichotte.. Endina angittum ingittum ulla vellu vili. But shyny you said the truth
@firstlook6175
@firstlook6175 Жыл бұрын
@@falconeye2973 endina verude..
@elsyjoy4197
@elsyjoy4197 Жыл бұрын
vlare ghoonam cheyunna m s g
@ansualby2838
@ansualby2838 Жыл бұрын
Ithrayum bhangiyayi karyangal manasilakki thannathine.thank you . God bless you shyni
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 Жыл бұрын
Thanks ഷൈനി for your valuable informations
@princybiju8419
@princybiju8419 Жыл бұрын
ഇപ്പൊ പെണ്ണുങ്ങള്ക്ക് 19.5ലക്ഷം കൊടുക്കണം കൂടാതെ വീണ്ടും അതിന്റെ കൂചെ തന്നെ ഈ ഇവിടത്തെ ഏജന്സില് അടാക്കാനായി 1ലക്ഷം കൊടുക്കണം അതും കൂടാതെ ടിക്കറ്റിനും 75000രൂപ കൊടുക്കണം എന്ന് ഇപ്പൊ ഒരാള് ഇവിടെ അടുത്ത്തന്നെ വന്നിട്ടുണ്ട് കേട്ടോ ചതി ആണ് എല്ലാം ഇങ്ങനെ ചെയ്യുന്ന ഏജന്റുമാരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കോടികള് സമ്പാദിക്കണ്ടെ🙏🙏🙌
@josesamuel136
@josesamuel136 Жыл бұрын
Ticket ഉൾപ്പെടെ ആണ് ക്യാഷ്.
@firstlook6175
@firstlook6175 Жыл бұрын
Pavangal poy raksha pedatte.... Jeevikkan vendi alle....
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Very sad situation,
@aswathiammu366
@aswathiammu366 Жыл бұрын
16000വരെ കൊടുത്തു vannavr und
@aswathiammu366
@aswathiammu366 Жыл бұрын
ടിക്കറ്റ് അതിനു മാത്രം 16000വരെ വാങ്ങുന്നു
@ambiliabraham9044
@ambiliabraham9044 Жыл бұрын
ചേച്ചി ഞാൻ കുറച്ചു പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് (പൊളിറ്റിക്‌സിൽ ഉള്ളവർക്ക് )ചേച്ചി നിങ്ങൾ വലിയ ഒരു നല്ല മനസിന്റെ ഉടമയാണ്.
@jancyshiju48
@jancyshiju48 Жыл бұрын
Good information ! Let's hope 4 the best
@mullerdavid6169
@mullerdavid6169 Жыл бұрын
Congratulations for your greatful graceful video presentation
@blessyblessy4871
@blessyblessy4871 Жыл бұрын
Good information shyni chechii
@dhanyasilju7553
@dhanyasilju7553 Жыл бұрын
ചേച്ചി പറഞ്ഞതുപോലെ ഉള്ള ഒരു agreement എത്രയും പെട്ടന്ന് ഉണ്ടാകട്ടെ
@minibabu8586
@minibabu8586 Жыл бұрын
Very good work, you have done. Thanks,
@nibiyajohnson8114
@nibiyajohnson8114 Жыл бұрын
Thank you for information.chechi
@simivarghese408
@simivarghese408 Жыл бұрын
Hai shyni.. Israel il ninnum tirichi porumpol avidunnu namuku reference kittumo
@aleenafernandez220
@aleenafernandez220 Жыл бұрын
Chechi parayunnath 💯💯💯💯 sheriyaanu... Orupaadper naattill pettupoyittund....
@ashajenson4026
@ashajenson4026 Жыл бұрын
Midukki....Shyni chechii nammude chunk anu❤️perfectly said👌
@janatttomy2217
@janatttomy2217 Жыл бұрын
Great job dear.I will do my best👍🙏🙏❤❤❤❤🙏🙏
@ranjushajoby262
@ranjushajoby262 Жыл бұрын
Strong words😘😘💯💯
@gigimathew4556
@gigimathew4556 Жыл бұрын
Shyni chechy paranja e karyngalil oru decision edukkan kerala government munnott vannaranamennu agrahikkunnu🙏
@kizhakkemorolilmanikandhan3241
@kizhakkemorolilmanikandhan3241 Жыл бұрын
Thank you...good information👍
@princybiju8419
@princybiju8419 Жыл бұрын
Shyni great job 👌👌💖💕💕
@divyajoshy8581
@divyajoshy8581 Жыл бұрын
Chechi paranjadh 100percentage seriyanu....angne oru agreement vannal ethrayo aalkar rakshapedum
@AnilKumar-qn4ld
@AnilKumar-qn4ld Жыл бұрын
Thanks for information 👍
@lijipaul9099
@lijipaul9099 Жыл бұрын
Well explained👌👌👌👌👌
@jiyajomon6626
@jiyajomon6626 Жыл бұрын
Thank you chechi🥰
@amstrongsamuel3201
@amstrongsamuel3201 Жыл бұрын
they don't accept other professionals other than care giver visa?
@sreevidayakumar3841
@sreevidayakumar3841 Жыл бұрын
Great information dear ❤❤❤
@febijojin2502
@febijojin2502 Жыл бұрын
Cheachi njan may il natil pokaan pokuvanu. May il poyit june 13 nu terichum varum. Enik july 28 nu visa expired akuvanu. Njan agency il chodichapol avr paraju july 15 nu sheasham aanu varunnat ankil visa renewal chyiyam. But atinu munb varunnat kondu atintea avashym yella annu paraju. Employerod patajapol avr paraju njagal endhanu chyiyeadat atevparajal mathie allam njagal chyitolam annanu parayunnat. Njn endhanu chyiyeadat
@Elizabeth-jt6tw
@Elizabeth-jt6tw Жыл бұрын
Watching from Kerala India 🇮🇳
@anjalithomas1203
@anjalithomas1203 Жыл бұрын
Sister valarae nalla message video thank you
@MrBAD-zq5sy
@MrBAD-zq5sy Жыл бұрын
ചേച്ചി നന്ദി ഒരുപാട് ആളുകൾ ചതിച്ചു പയിസ മേടിച്ചു കൊണ്ടു പോകാൻ പറ്റും എന്നു പറഞ്ഞു12 ലക്ഷം ആണ്
@manojacob
@manojacob Жыл бұрын
Shyni babu is a fantastic communicator. Thanks.
@jessmolsumesh6537
@jessmolsumesh6537 Жыл бұрын
Agreee checheee
@amminijoseph8960
@amminijoseph8960 Жыл бұрын
അനേകം നിസ്സഹായരുടെ ശബ്‌ദമാണ് ഷൈനി പറഞ്ഞത്
@sinitom8207
@sinitom8207 Жыл бұрын
Good information Thank you
@throughviews...2013
@throughviews...2013 Жыл бұрын
Well done 👍 GOD bless you
@minieldhoeldho1733
@minieldhoeldho1733 Жыл бұрын
Good information God bless you 🙏👍
@paulantony8806
@paulantony8806 Жыл бұрын
നല്ല ഒരു അറിവാണ് ഇത് അറിവില്ലായ്മകൊണ്ട് ഒരുപാട് പേര് വഞ്ചിക്കപ്പെട്ടിട്ടുണ്ട്
@sarinptpalathumkal2978
@sarinptpalathumkal2978 Ай бұрын
Pora
@sucymaryfrancis7131
@sucymaryfrancis7131 Жыл бұрын
Well explained
@deepthyremani5260
@deepthyremani5260 Жыл бұрын
Well said 👌
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 Жыл бұрын
Good information. Thanks
@meenujames467
@meenujames467 Жыл бұрын
Good message❤
@sunnyparambi9366
@sunnyparambi9366 Жыл бұрын
Good information താങ്ക് you
@shymashinto-cs5bx
@shymashinto-cs5bx Жыл бұрын
Well said👍🏻
@shijikg4329
@shijikg4329 Жыл бұрын
Urappayittum njn ethinod yojikunnu.. Chechi.. Orupad alkark agraham und.. Avidea vann jolie cheyan.. But. Cash kooduthalan..
@beenasimon8137
@beenasimon8137 8 ай бұрын
Chechi enta aniyathi care gIver ayi isrelil vannathane ennal langage problem ayathukonde patient avalea ozhuvaki verea sthalathe joi kittumo
@princyjoseph5160
@princyjoseph5160 Жыл бұрын
Well said 🥰
@harissameer5389
@harissameer5389 Жыл бұрын
നല്ല അഭിപ്രായം
@shan9921
@shan9921 Жыл бұрын
Good information thank you... GOD bless you and your family abundantly 💐💐💐
@sijijohn2277
@sijijohn2277 Жыл бұрын
Good Information dear sister 👍👍
@ashathomas8343
@ashathomas8343 Жыл бұрын
Good work. You are great
@vincent_kr
@vincent_kr Жыл бұрын
മനോരമ news il kandirunnu chechine abhinandanangal All the best....
@ahanz2454
@ahanz2454 Жыл бұрын
1950 ഇൽ തന്നെ ഇസ്രായേൽ embassy മുബൈ open ആയെങ്കിലും palestine cause ആൽ 1992 ആയി full diplomatic relation ആകാൻ. Arab countries നെ മാറ്റി നിർത്തിയാൽ PLO ഔദ്യോഗികം ആയി ഇന്ത്യ ആണ് അംഗീകരിച്ചത്. ഒരു bilateral agreement എന്ന് പറയുമ്പോൾ ഒത്തിരി കാര്യങ്ങൾ ഒരു രാജ്യത്തിന് നോക്കേണ്ടത് ഉണ്ട്. ആദ്യമായി ഇസ്രായേൽ നാട് സന്ദർശിച്ച ഇന്ത്യൻ PM മോദി ആയതിനാലും Make in India എന്ന പദ്ധതിയിൽ കൂടി ഇന്ത്യയെ ഒരു self reliance ഇൽ എത്തിച്ചാൽ പ്രത്യേകിച്ച് defence മേഖലയിൽ ഇന്ത്യക്കു അത് വലിയ നേട്ടം ആണ് വരുത്തുന്നത്. നിലവിൽ trade surplus ഇൽ ഇന്ത്യക്കു ആണ് ഉള്ളത്. പറഞ്ഞു വന്നത് palestine എന്നത് വലിയ ഒരു വികാരം ആണ് ഇന്ത്യയിൽ. Arab രാജ്യങ്ങളെ അങ്ങനെ വെറുപ്പിക്കൽ നടക്കില്ല. എബ്രഹാം accord ഇൽ കൂടുതൽ രാജ്യങ്ങൾ വരാൻ പോകുന്നു. . Be optimistic. .. പച്ചയിലെ "ച്ച “യുടെ കളർ അറിഞ്ഞോണ്ട് കൊടുത്തത് ആണോ 😂 അതൊരു വലിയ കാരണം ആണ് 😅 വന്ദേ മാതരം 🇮🇳
@ashabenny-eq2it
@ashabenny-eq2it Жыл бұрын
Well said
@kcajay
@kcajay Жыл бұрын
Well Done 👍 Congrats
@georgefrancis1807
@georgefrancis1807 Жыл бұрын
Good information 🙏🙏
@minibaby6930
@minibaby6930 Жыл бұрын
ഗുഡ് വർക്ക്‌ ഷൈനി.. നാട്ടിൽ നിന്ന് ആളുകൾ ഇവിടെ മുങ്ങുന്നതിനെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ആളുകൾക്ക് ഉണ്ട്... അതിനു കൃത്യമായ ഒരു മറുപടി ആണ്.. പിന്നെ അഗ്രിമെന്റ് ന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനം ആകണമെന്നും ആഗ്രഹിക്കുന്നു 👍👍👍
@thomasjacob4146
@thomasjacob4146 Жыл бұрын
Well said, congratulations 🎉☺️
@lovelyraju4976
@lovelyraju4976 Жыл бұрын
Good information 👍👍
@vincentjohn99
@vincentjohn99 Жыл бұрын
Very good an idea
@chinchukurian5535
@chinchukurian5535 Жыл бұрын
ചേച്ചി 👏👏👏😘
@philipsgeorge3812
@philipsgeorge3812 Жыл бұрын
കുഞ്ഞേ,പഞ്ചാബിൽ നിന്നാണു ഞാൻ കേൾക്കുന്നതു. ഇരുപതു ലക്ഷം വരെ കൊടുത്തു പോകുവാൻ കഴിയുന്ന കേരളത്തിലെ പാവങ്ങളായ ധനികർ!
@manjuxavier7787
@manjuxavier7787 Жыл бұрын
Good information 👍
@VRstory21
@VRstory21 Жыл бұрын
Nice video ayrunnu
@vinodkottal7650
@vinodkottal7650 Ай бұрын
Avide agriculture visa taram ennu paranjirinnu oru agency angane oru visa kittumo angane oru job vacancy avide undo
@kunjumoljames3756
@kunjumoljames3756 Жыл бұрын
Congrats mol
@dhanyarenjith6167
@dhanyarenjith6167 Жыл бұрын
ഞാൻ യോജിക്കുന്നു 👍👍👍100% ഇപ്പൊ അങ്ങോട്ട് വരാൻ ഉള്ള 15 lac ന് വേണ്ടി ഓടിക്കൊണ്ട് ഇരിക്കുന്നു.
@laveenamathew6946
@laveenamathew6946 3 ай бұрын
Poyo
@ajitharegesh2785
@ajitharegesh2785 Жыл бұрын
U r right
@shantyjoy3513
@shantyjoy3513 Жыл бұрын
Well done 👏
@jaimolbijua2755
@jaimolbijua2755 Жыл бұрын
Good information dear...
@jeenojoseph4122
@jeenojoseph4122 Жыл бұрын
Goverment ചെയെത്തിരുനെകിൽ നല്ലതായിരുന്നു അതിനായിട്ടേ എല്ലാവരും ശ്രെമിക്കുവാ
@pgvlogisrael
@pgvlogisrael Жыл бұрын
Very good
@mercyroy5862
@mercyroy5862 Жыл бұрын
Good information 👌
@ikkazcafeniyas1266
@ikkazcafeniyas1266 Жыл бұрын
പൊളി ♥️
@jeenajoseph1459
@jeenajoseph1459 Жыл бұрын
Well done 👍👍
@shijimonjaisingh5883
@shijimonjaisingh5883 7 ай бұрын
Sister, can you give me details of Israel Municipality helper job. Here agency is told salary is in between 1.5 to 1.8 lakh. Is this true?
@roseflower414
@roseflower414 Жыл бұрын
5മാസം മുൻപ് care giver ആയി 22ലക്ഷം agent ഏജൻറ് ന് കൊടുത്ത് ഇസ്രായേലിൽ വന്ന പെണ്ണുങ്ങളെ എനിക്കറിയാം. ഇപ്പോൾ അതിലും കൂടുതൽ ആണ് അവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ ഒരു എഗ്രിമെൻറ് വന്നു കഴിഞ്ഞാൽ ഏജൻസികളുടെ കഴുത്തറക്കുന്ന ഒത്തുകളി എങ്കിലും തീരും. ജോലി അന്വേഷിക്കുന്ന ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും.
@rajeelarafath5201
@rajeelarafath5201 Жыл бұрын
Muslim perullathukondu angotu varan patumo visiting u ente karthavinte nadonnu kanan
@rekhamol3588
@rekhamol3588 Жыл бұрын
ഞങ്ങൾ പറ്റുന്ന പോലെ share cheyam.. ❤❤❤
@Elizabeth-jt6tw
@Elizabeth-jt6tw Жыл бұрын
I have shared this
@sindhujoshi28
@sindhujoshi28 Жыл бұрын
Good information
@sheenasaji18
@sheenasaji18 Жыл бұрын
👏👏❤️
@deenajoshi6684
@deenajoshi6684 Жыл бұрын
ഞങ്ങൾ യോജിക്കുന്നു ക്രിസ്ത്യൻ ആളുകൾ ക് മാത്രം ആണ് വിശുദ്ധ നാട് സന്ദർഷിക്കാൻ ഒരു അനുകൂല്യവും ഇല്ല മുസ്‌ലിം ആളുകൾ ഹജ്, ഉംറ ഈ കാര്യം ങൾ ക് ഗവണ്മെന്റ് സഹായം നൽകുന്നു , അച്ഛൻ മാർ അവർക്കു വരുമാനം ഉണ്ടാകുവാൻ ഉള്ള ഒരു ബിസ്‌സിനെസ്സ് ആയി കാണുന്നു
@jiminmochi8980
@jiminmochi8980 Жыл бұрын
Well explained.. Great👌
@solyshaji2807
@solyshaji2807 Жыл бұрын
Well done 👍
@yourbudhu
@yourbudhu Жыл бұрын
പെങ്ങളേ , ഇതിനിടയിൽ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാം , ബൈലാറ്ററർ എഗ്രിമെന്റ് ഉണ്ടായാൽ തൊഴിൽമേഖലയിൽ തൊഴിലാളികളെ അനായാസം ലഭ്യമാവുന്ന സ്ഥിതി ഉണ്ടാവും , സപ്പ്ളെയിൽ വരുന്ന ഈ വൻ വർധന ഡിമാന്റിൽ പ്രതിഫലിക്കും , കൂടുതൽ തൊഴിലാളികളെ ലഭ്യമാവുന്ന പരിതസ്ഥിതിയിൽ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഒക്കെ ക്രമേണ ഇല്ലാതാവും സത്യത്തിൽ അവിടെ തൊഴിലെടുക്കുന്ന നിങ്ങൾ സ്വയം കുഴിച്ചു അതിലേക്കു എടുത്തുചാടുന്ന സ്ഥിതിപോലെയാവും കാര്യങ്ങൾ
@sijijohn2277
@sijijohn2277 Жыл бұрын
Good Informations 🙏👍👍👍
@sajick7314
@sajick7314 Жыл бұрын
Well, congratulations 🙏
@aleenakannan704
@aleenakannan704 Жыл бұрын
ഏജൻസികളുമായി govt . ഒത്തുകളിക്കുന്നു . എവിടേയും കമ്മിഷനും കൈക്കൂലിയും ആണല്ലോ രാഷ്ട്രീയക്കാർക്ക് വേണ്ടത്
@Surya-bz2mw
@Surya-bz2mw Жыл бұрын
Abhimanum ulla ethu govt anedoo....swantham citizens vallavante yum appi koran ayakkuka
@johnputhiyaparambil9158
@johnputhiyaparambil9158 Жыл бұрын
How did you reach in Israel can you tell
@chempakasserillmadom2615
@chempakasserillmadom2615 Жыл бұрын
പൂർണമായും യോജിക്കുന്നു. അങ്ങനെ ഒരു സംവിധാനം ഉണ്ടായാൽ ഒരുപാട് ഉപകാരം ആകും. ചർച്ച കൊണ്ട് വരണം. ഇന്ത്യൻ എംബസ്സിയും ഗവൺമെൻ്റും അതിനു തയാറാവണം . പക്ഷേ Smt. Shynu babu, താങ്കൾ അവിടെ എന്ത് ജോലിയാണ് ചെയ്യുന്നത്. താങ്കൾ അവിടെ എങ്ങനെ എത്തി. Bilateral എഗ്രിമെൻ്റ് ഇന്ത്യൻ ഗവൺമെ്ൻ്റ് sign ചെയ്തിട്ടില്ലെങ്കിൽ നിലവിൽ ഉള്ള caregivers എങ്ങനെ അവിടെ ജോലി ചെയ്യുന്നു. ? അതുകൂടെ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ ഉപകാരം ആകും 🙏
@AgnalJoseThodupuzha
@AgnalJoseThodupuzha Жыл бұрын
Shyni chechi detailed aayi explain cheythu . ചേച്ചി പറഞ്ഞ എഗ്രിമെന്റ് വിഷയം എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഉയർത്തി കൊണ്ടുവരാൻ ഞാൻ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ശ്രമിക്കാം @Social Political Response Television വഴിയും മറ്റ് സാമൂഹ്യ മാധ്യമ പേജുകൾ വഴിയും
@Shynibabu
@Shynibabu Жыл бұрын
Thnk you so much 😊😊
@AgnalJoseThodupuzha
@AgnalJoseThodupuzha Жыл бұрын
@@Shynibabu ee video fbyil koodi iduvanu enkil kurachu koodi aalukalileku ethikan helpful aakum
@Shynibabu
@Shynibabu Жыл бұрын
@@AgnalJoseThodupuzha Sure..I will
@josephmolby5251
@josephmolby5251 Жыл бұрын
Its great matter what we can do for our generation so that entire family and the kerala itself will maintain financial stability
@binujosephj902
@binujosephj902 Жыл бұрын
Very good,
@daisyjose9716
@daisyjose9716 Жыл бұрын
well done, perfectly said
@stantopious1641
@stantopious1641 Жыл бұрын
നല്ല അവതരണം, പറഞ്ഞ് സത്യമാണെന്ന് അറിയാം, ഷൈനി പറഞ്ഞ കരാർ പല കാലങ്ങളായി കേൾക്കുന്നതാണ് .എന്നാൽ ഇന്ത്യാ ഗവൺമെൻറ് അതിന് തയ്യാറാവാത്തത് ഏജസികളുടെ സമ്മർദത്തിൽ പെട്ടതാണ്
@godwinanthony7814
@godwinanthony7814 Жыл бұрын
Aniku e nattel nekanda onu rakshpaduthumo
@mmmm-xo9ov
@mmmm-xo9ov Жыл бұрын
Yes
@rajappangomez1531
@rajappangomez1531 Жыл бұрын
Good comments
@manojaharidas2982
@manojaharidas2982 Жыл бұрын
Verey good 👍👍👍
@TRAVELBYMANJESH
@TRAVELBYMANJESH Жыл бұрын
സൂപ്പർ 👌🏻
@albinmj101
@albinmj101 Жыл бұрын
They r respect indian people
@kalarobin8253
@kalarobin8253 Жыл бұрын
ചേച്ചി ഞാൻ അവിടേക്കു വരുവാണ് മതഷാ വന്നു വിസ വന്നില്ല ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് ഹീബ്രു പിടിച്ചുകൊണ്ടു ഇരിക്കുവാണോ നാട്ടിൽ കാവാലം പുളിങ്കുന്നിൽ എന്റെ അമ്മവീട് ഉണ്ട്‌
@roc770
@roc770 6 ай бұрын
Israel poyo joliku
@sheebakmathew3640
@sheebakmathew3640 Жыл бұрын
Agency 19 lack ethena vagunnathu... Ethu kashttam allea... Pavagal.. Veedu. Loan veach Edukkunna rs allae.. 😔😔
@merinjose7315
@merinjose7315 Жыл бұрын
Well done
@seenaseena7322
@seenaseena7322 Жыл бұрын
👍🏼👍🏼
@manjubinoy88
@manjubinoy88 Жыл бұрын
👍🏻👍🏻🤝
@vkrwhitehouse4071
@vkrwhitehouse4071 Жыл бұрын
ഇന്ത്യ എന്ന രാജ്യത്തെ കുറിച്ച് അല്പം ചിന്തിച്ചാൽ മനസ്സിലാകും ഭരണസംവിധാനങ്ങൾ മുതൽ ജനങ്ങൾ വരെ കള്ളവും ചതിയും അഴിമതിയും നിറഞ്ഞ രാജ്യമാണെന്ന്. 80 ശതമാനം ഇന്ത്യക്കാർക്കും മറ്റു രാജ്യക്കാരോടുള്ള സ്നേഹം കപട സ്നേഹമാണ് കാര്യം സാധിക്കാനുള്ള സ്നേഹം മാത്രം. പരസ്യമായി നല്ലവരാണ് എങ്കിലും രഹസ്യമായി സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി സത്യവും നീതിയും നന്മയും ചവിട്ടി മെതിക്കുന്നവരാണ് 80 % ഇന്ത്യക്കാർ !!!
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
INFORMATION ABOUT ISRAEL JOB VISA|ISRAEL CARE GIVER VISA
19:33
Shyni babu
Рет қаралды 21 М.
AGRICULTURE FIELD IN ISRAEL/WITH KERALITES
17:21
Shyni babu
Рет қаралды 39 М.
INFORMATION ABOUT AIRPORT MONEY OF A CAREGIVER IN ISRAEL
16:35
Shyni babu
Рет қаралды 10 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН