Tangu Brother|എടാ തങ്കൂ, നീ എവിടെ കൊണ്ട് തീർക്കും ഈ ...

  Рет қаралды 178,706

i2i News

i2i News

Жыл бұрын

Tangu Brother
എടാ തങ്കൂ, നീ എവിടെ കൊണ്ട് തീർക്കും ഈ ...
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TanguBrother #MathewKuruvilla #i2iNews #HeavenlyFeast #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 722
@abrahamvarghese4377
@abrahamvarghese4377 12 күн бұрын
എന്റെ പിതാവിന്റെ വീട്ടുകാർ വർഷങ്ങൾ ക്ക് മുൻപ് ഓർത്തഡോൿസ്‌ പാരമ്പര്യ ആരാധകർ ആയിരുന്നു, പരുമല തിരുമേനിയുടെ ആരാധനക്കാർ എന്നു പറയാം, ഇന്നും അങ്ങനെയുള്ളവർ ഉണ്ടല്ലോ, ആ വിശ്വാസം മുറുകെപ്പിടിച്ചു നിൽക്കുമ്പോൾ എന്റെ പിതാവിന് മാറാത്ത വയറുവേദന വരികയും അന്നത്തെ വൈദ്യന്മാരെ പലരെക്കാണുകയും ചികില്സിക്കുകയും പ്രാർഥിക്കുകയും ഒക്കെ ചെയ്തിട്ടും സൗക്യമായില്ല. അങ്ങനെയിരിക്കുമ്പോൾ വീടുകളിൽ കയറി ഇറങ്ങി സുവിശേഷം പറയുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഉപദേശിമാർ എന്നു വിളിച്ചിരുന്ന ചിലർ വീട്ടിലും വന്നു, അപ്പോൾ എന്റെ പിതാവിന്റെ വിവരം അവരോടു പാറങ്ഞപ്പോൾ അവർ പിതാവിന്റെ സ്വാക്ക്യ യത്തിനായി പ്രാർഥിക്കാമെന്നും സൗക്യത്തിൽ നിന്നു വിടുവിക്കുന്ന യേശുവിൽ വിശ്വസിച്ചു യേശുകർത്താവിനായി ജീവിച്ചുകൊള്ളാം എന്നു തീരുമാനം എടുക്കണം എന്നു പറഞ്ഞപ്പോൾ അവർ പിതാവിനുവേണ്ടി പ്രാർഥിച്ചു പോകുകയും ചെയ്തു, അന്ന് തനിക്കു പൂർണമായിസൗക്ക്യം ലഭി ക്കുകയും ചെയ്തു, ആണ് മുതൽ വചനം പഠിക്കുകയും ദൈവ കല്പനകളനുസരിച്ചു ജീവിതം കർത്താവിനായി ജീവിക്കുകയും രോഗങ്ങൾ വരുമ്പോൾ പ്രാർഥിച്ചു വിശ്വാസത്താൽ ജീവിതം നയിച്ചു മറ്റുളളവ ർക്കുവേണ്ടി പ്രാർഥിച്ചും കൂട്ടായ്മകളിൽ പങ്കെടുത്തും, 90 ആം വയസ്സിൽ എന്റെ ഭവനത്തിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിക്കുകയും ചെയ്തു. ഞാൻ ഏതാഴ്ത്തുവാൻ കാരണം, പ്രാരർധനയെപ്പറ്റി വി. ബൈബിൾ പറയുന്നത് " വിശ്വാസത്തോടികൂടിയ പ്രാർഥന ദീനക്കാരനെ സൗക്യമാക്കും ", "അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു, നിന്റെ സകലരോഗങ്ങളെയും സൗക്ക്യമാക്കുന്നു " ഇന്നത്തെ രോഗസൗക്ക്യങ്ങൾ ആളെകൂട്ടാനുള്ള അടവുകളാക്കി പാണ സമ്പാ തന മാർഗമാക്കുകയാണ്, ദൈവ വചന അടിസ്ഥാനമില്ലാത്ത സഭകൾ ക്കുപകരം ലോകമോഹങ്ങളുള്ള കൂട്ടായ്മകളായി മാറിക്കൊണ്ടിരിക്കുന്നു, " " "Megachurchukal "ആകാനുള്ള ശ്രമം അപകടകരമായി മാറുന്ന ദിനങ്ങൾ വിദൂരമല്ല " ഇതിന്റെ എല്ലാം പിൻപിൽ വ്യാപരിക്കുന്നതു മറ്റൊന്നുമല്ല സ്ഥാന-മാന -ധന - മോഹ-മെന്ന പാപമാത്രേ !!
@p.djoshua4169
@p.djoshua4169 Жыл бұрын
പാവം അമ്മയും ഇത്ര വലിയ രോഗം ബാധിച്ച മകളും അവരുടെ മാനസികാവസ്ഥയും 🤔🤔😪😪🙆‍♂️🙆‍♂️
@johnsonkorah924
@johnsonkorah924 Жыл бұрын
സുനിൽ ബ്രദർ... U r doing a wonderful job.... ഈ കള്ളന്മാരെ പുറത്തു കൊണ്ടുവരണം 🙏🙏🙏
@jamesdaniel9232
@jamesdaniel9232 6 ай бұрын
തങ്കുവിനും കുടുംബത്തിനും ഈ ലോകത്തിലെ ഏറ്റവും വലിയ രോഗങ്ങൾ വരട്ടെ
@kumarivijayam1961
@kumarivijayam1961 Жыл бұрын
സുനിൽ ബ്രദർ പറഞ്ഞത് വളരെ ശരി. നമുക്ക് വേണ്ടി നമ്മൾ തന്നെ പ്രാർത്ഥിക്കണം. നമ്മെ അറിയാത്ത വേറൊരാൾ പ്രാർത്ഥിച്ചതു കൊണ്ട് ഒരു പ്രയോജനവും ഇല്ല.
@charismumbai
@charismumbai Жыл бұрын
1 പത്രൊസ് 2:15 "നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ."
@frigikuruvilla1286
@frigikuruvilla1286 7 ай бұрын
Chanalinu kure subscribe ondakan evane polulla.veda .god bless you
@universalsoldier9228
@universalsoldier9228 9 ай бұрын
ജനങ്ങൾക്ക് ദൈവത്തിലുള്ള വിശ്വാസമാണ് ഇപ്പോഴത്തെ ഏറ്റവും ലാഭകരമായ ബിസിനസ്.. അത് പല പേരിലും എല്ലാ മതക്കാരും മുതലെടുക്കുന്നു.. ശാസ്ത്രം ഇതുപോലെ പുരോഗമിക്കുമ്പോഴും നമ്മളിപ്പോഴും പ്രർത്ഥനകൾ ഷെയർ ചെയ്ത് അത്ഭുതത്തിന് വേണ്ടി കാത്തിരിക്കുന്നു, ഷെയർ ചെയ്യാത്തവർക്ക് നാശം സംഭവിക്കുമെന്ന് വിചാരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.. കഷ്ട്ടം അല്ലാതെന്ത് പറയാൻ..
@princesam8493
@princesam8493 Жыл бұрын
താങ്ക് ( ഉ ) ഇത്രയും വലിയ ഉടായിപ്പു ആയിരുന്നോ..... പാവം കുഞ്ഞു 😔😔😔
@johnypp6791
@johnypp6791 Жыл бұрын
തങ്ങു... പാപമോചനം നൽകുന്ന പുണ്യവാളൻ..
@sheelanandini5046
@sheelanandini5046 9 ай бұрын
He never claimed it.
@jeteapen
@jeteapen Жыл бұрын
Very good advice, Mr. Sunil brother. God bless you.
@thomas249
@thomas249 Жыл бұрын
ഈ സഹോദരി പറഞ്ഞതെല്ലാം യഥാർത്യമാണ്, എന്നാൽ ഇതിനുള്ളതല്ല സുവിശേഷം.
@manojvarghese1768
@manojvarghese1768 Жыл бұрын
Thank u SUNIL brother.God bless u.
@sheelanandini5046
@sheelanandini5046 9 ай бұрын
പുതിയൊരു bro😮
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
പ്രസംഗത്തിനു ശേഷം തിരിച്ചു ചോദ്യം ചോദിക്കുവാൻ ആരെയും അനുവദിക്കാത്തതും, ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ട്ടപെടാത്തതുമായ പാസ്റ്ററുമാരും പുരോഹിതരും, മഹാപുരോഹിതരും എല്ലാം തന്നെ യേശുവിന്റെ പേരിൽ മനുഷ്യരെ കബളിപ്പിക്കണം ആദായം ഉണ്ടാക്കണം എന്ന അത്യാഗ്രഹം ഉള്ളവർ തന്നെ. എന്നാൽ യേശു ചോദ്യോത്തരങ്ങൾ അനുവദിച്ചിരുന്നു.
@jacobkkorah5901
@jacobkkorah5901 Жыл бұрын
It's very good speech by this lady, continuous, no lagging 👍( have sympathy, but what can we do? ). Sister God bless you.
@martintherattil1739
@martintherattil1739 Жыл бұрын
@Abraham Mani വിശ്വാസം മൂത്ത് വട്ടായി ല്ലേ ?
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
അല്ലേ, ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടോ അങ്ങോട്ട് പ്രാർത്ഥിക്കാൻ എഴുന്നെള്ളാൻ, ആശുപത്രിയിൽ ലക്ഷക്കണക്കിന് ചിലവഴിച്ചാൽ പോരായിരുന്നോ ?????...ഇവർ പ്രാർത്ഥനാ ആവശ്യവുമായി അങ്ങോട്ട് ചെന്നതുകൊണ്ടാണല്ലോ, അവരും പ്രാർത്ഥിക്കാൻ നിർബന്ധിച്ചത് .. എന്നിട്ടു ഒടുവിൽ അപവാദം….കർത്താവും പറഞ്ഞത് അങ്ങനെയാണല്ലോ , ആവശ്യക്കാരൻ/ആത്മദാഹം ഉള്ളവൻ വരട്ടെ , എന്നാണല്ലോ ...ഭിക്ഷക്കാർക്കു പോലും നയാ പൈസാ കൊടുക്കാതെ നടന്നുപോകുന്ന അനേക മനുഷ്യർഉള്ള നാട്ടിൽ, അനേകർ ഭിക്ഷക്കാർക്കു നക്കാപീച്ച കൊടുക്കുമ്പോൾ , നിർബന്ധപൂർവം സുവിശേഷകർക്കു പൈസാ കൊടുക്കുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും… ..ദശാംശംഎന്ന് പറയുന്നത് , നാലിൽ ഒന്ന് പോലും എന്നെപ്പോലെയുള്ള അനേകർ കൊടുക്കാത്ത ലോകമാണിത്....നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആഹാരം നാം കഴിക്കില്ലല്ലോ , എന്ന് പറയുമ്പോലെയാണ് എല്ലാകാര്യങ്ങളും ....നാം ഏതെങ്കിലും ഒരു വസ്തുവിന്റെ പരസ്യം കേൾക്കുമ്പോൾ , നമുക്ക് താല്പര്യം /ആവശ്യം ഉള്ള സാധനം എങ്കിൽ നാം അതിനായി ഓടുന്നു , അതേ സാദൃശ്യം ആണ് ആത്മസംബന്ധമായ കാര്യങ്ങൾക്കുംഉള്ളത്, അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ ...ഇതാ കർത്താവു വേഗം വരുന്നു (Rev 22v12; ) ... സ്വർഗ്ഗ പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരംആയിരിക്കാംആ മരിച്ചവ്യക്തി പോയത്, ഇവർ കൂടെ പോയി, അത്രതന്നെ ...കൂടാതെ, ലോകപ്രകാരംനടന്നിട്ടു, ഇനി മരുന്നൊന്നുംസ്റ്റോക്ക് ഇല്ല, ചാകും എന്ന് ഡോക്ടർ പറയുമ്പോൾ സ്വർഗകൃപ അന്വേഷിച്ചു പ്രാർത്ഥിക്കാൻ പോകുന്നു , എന്താ പറയുക... എന്നിട്ടു അപവാദവും…..
@rinuthomas6754
@rinuthomas6754 Жыл бұрын
സീരിയൽ ആക്ടര്സ് ശരണ്ണ്യയുടെ അമ്മ ആണ് ഈ സംസാരിക്കുന്ന ചേച്ചി.എനിക്കറിയാം അവരുടെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബ്ർ ആണ് ഞാൻ.ഏതായാലും ചേച്ചിയെ ദൈവം ആശ്വസിപ്പിക്കട്ടെ 🙏🏻
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Oh..Pavam
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
@Abraham Mani ....up to your belief...but dont fòol others
@sunojsr1912
@sunojsr1912 Жыл бұрын
ഒരു മനുഷ്യന്റ് അന്തരംഗങ്ങളെ പരീക്ഷിച്ച് അവനവന്റെ നടപ്പിനും പ്രവൃത്തിക്കും പ്രതിഫലം കൊടുക്കുന്നത് ദൈവമാണ്. അതിൽ പ്രകാരമായിരിക്കും ഓരോരുത്തർക്ക് വിടുതലുകൾ ലഭിക്കുന്നത്
@sunojsr1912
@sunojsr1912 Жыл бұрын
യേശു പറഞ്ഞു നിങ്ങൾ അപ്പം തിന്ന് ത്രിപ്തരായതുകൊണ്ടാണ് എന്നെ അന്യഷിക്കുന്നതെന്ന് എന്റ രോഗം മാറണേ, എനിക്ക് സമ്പത്ത് തരണെ, ജോലി തരണെ,വിശപ്പ് മാറ്റണേ അത് തരണേ ഇത് തരണേ അല്ലാത്തൊരു സ്നേഹ ബന്ധം ആഗ്രഹിക്കുന്നു മറ്റുളളവരടെ തെറ്റുകൾ ക്ഷമിക്കാതിരിക്കുകയോ വിധികൾ നടത്തുകയും ചെയ്താൽ നമുക്ക് തന്നെ ശവ കുഴി തോണ്ടുകയാണ്. നിങ്ങൾക്ക് കിട്ടാൻ പോകുന്ന നന്മൾ എന്തിന് നിങ്ങളാൽ തട്ടി തെറിപ്പിക്കുന്നു. ദൈവം പറയുന്നു പ്രതികാരം എനിക്കുളളതാണ് നിനക്കുളളതല്ല എന്ന് ദുഷ്ടൻ ഇടറി വീഴുമ്പോൾ സന്തോഷിക്കരുത് എന്നും
@sunojsr1912
@sunojsr1912 Жыл бұрын
ചില പാസ്റ്റർ ചിലരുടെ മേൽ വിശ്വാസത്തെ അടിച്ചേൽപ്പിക്കുന്നു അത് പ്രയോജനപ്പെടൂകയില്ല. പഴവർഗ്ഗങ്ങളെ കൃത്രമമായി പഴുപ്പിച്ചെടുക്കുന്നതുപോലെ അതിന് രുചി കുറവ് ഉണ്ട് നേരിട്ട് പാകമായി വരുന്നത് വളരെയധികം സ്വദാണ്. ആരുടെ മേലും വിശ്വാസത്തെ അടിച്ചേൽപ്പിക്കരുത് യേശു പറഞ്ഞു ചെവിയുളളവൻ കേൾക്കട്ടെ
@sphillat
@sphillat Жыл бұрын
മയക്കുമരുന്നിനേക്കാൾ മാരകമായ ആത്മീകമായ മയക്കു മരുന്നിന് അടിമപ്പെടാതിരിക്കാനാണ് പത്താം ക്ലാസ് വരെ ബയോളജി ഫിസിക്സ് കെമിസ്ട്രി നമ്മളെ പഠിപ്പിക്കുന്നത് ഇത് ഓർമ്മയിൽ വെക്കുക
@sunojsr1912
@sunojsr1912 Жыл бұрын
അതിനേക്കാൾ വിപത്താണ് ക്ഷമിക്കാതിരിക്കുക അങ്ങനെയുളളവരിൽ പരിശുദ്ധാത്മാവ് വസിക്കുകയില്ല ആത്മ ശക്തി ലഭിക്കയില്ല.ആതാമീയ കൃപകൾ ലഭിക്കയില്ല വചനം അങ്ങനെ പറയുന്നു
@baithalsaha1785
@baithalsaha1785 Жыл бұрын
വിശ്വാസം ദൈവദാസന്മാരിൽ അല്ല, അതു കർത്താവായ യേശുവിൽ ആണ് വേണ്ടത്, ദൈവം മരിച്ചവരിൽ നിന്നും പുത്രനെ ഉയർപ്പിച്ചു എന്നു വിശ്വസിക്കണം.
@rejivarghese5261
@rejivarghese5261 Жыл бұрын
GOD BLESS YOU
@kurianvarughese8409
@kurianvarughese8409 Жыл бұрын
God bless u sister
@--..--.-.
@--..--.-. Жыл бұрын
Her daughter received Jesus. She's with the Lord. She's blessed!!
@rinuthomas6754
@rinuthomas6754 Жыл бұрын
👍🏻
@hassanpa1119
@hassanpa1119 Жыл бұрын
ഇവനെ ഒന്നും ബ്രദർ എന്ന് വിളിക്കരുത് ദൈവത്തെ ഓർത്ത്
@abdulgafoorpm8695
@abdulgafoorpm8695 8 ай бұрын
എല്ലാം മതത്തിലും ഇത് പോലെ ആളുകൾ ഉണ്ട്.. നാം തന്നെ നമുക്ക് കരുതൽ വേണം
@gangadharanke8088
@gangadharanke8088 8 ай бұрын
പെന്തകോസ്ത് ൽ ഇല്ലെന്നാണ് കൊടിത്തോട്ടം സാർ പറയുന്നത് 😄
@sulekasaji9951
@sulekasaji9951 Жыл бұрын
ദൈവത്തിൽ വിശ്വസിക്കുക തങ്കു ബ്രദറിനെ വിശ്വസിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ ദൈവം അത്ഭുതം ചെയ്യാൻ മതിയായവൻ ആണ്. അവർതന്നെ പലയിടത്തു പോയി അവർക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരുപക്ഷെ ആ മോള് സുഖം പ്രാപിച്ചേനെ. ഓടിനടന്നിട്ട് കാര്യം ഇല്ല എനിക്ക് ഒത്തിരി രോഗം എന്റെ അമ്മക്ക് സഹോദരൻ പ്രാർഥന യിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്. അല്ലാതെ ഒത്തിരി അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട്. എനിക്ക് വീട് മേടിച്ചു. ഇതൊക്കെ പ്രാർഥന വേണം കൂടെ പ്രയഗ്നവും. അല്ലാതെ പ്രാർഥന മാത്രം പോരാ... ഹോസ്പിറ്റലിൽ പോകരുത് എന്ന് ഒരു ദൈവദാസന്മാരും പറയില്ല. Orupaks🌹ആ കുട്ടി ക്ക് സുഖം പ്രാപിക്കുവാരുന്നെങ്കിൽ ഇപ്പോൾ ഈ ചേച്ചി ഇതുപോലെ പറയുമോ ഇല്ല. ദൈവത്തിന്റെ അനുഗ്രഹം വേണമെങ്കിൽ വിശ്വാസം വേണം അല്ലാതെ ദൈവം നൂലേൽ കെട്ടി തരില്ല ചേച്ചി പിന്നെ ചേട്ടാ ഞാനും ഹിന്ദു ആണ്.2007 ഇൽ സ്നാനം ഏറ്റതാ ഇന്നുവരെ ദൈവം പ്രാർഥന കേട്ടിട്ടുണ്ട് ഈ സമയം വരെ വിശ്വാസം എന്നത് ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യത്തിന്റെ നിശ്ചയവും ആണ്. ദൈവം സകലരെയും അനുഗ്രഹിക്കട്ടെ. 🙏
@wesolveeasy9011
@wesolveeasy9011 Жыл бұрын
ട്രാൻസ് എന്ന സിനിമ കണ്ട പോൾ സിനിമയല്ലെ എന്നു കരുതി വീശ്വസിച്ചില്ല ഈ അനുഭസാക്ഷ്യം അതിലും ഭയങ്കരമാണല്ലോ ദൈവമെ തങ്കുവിന്റെ കൂടെ ദൈവം ഇല്ല പിശാച് ആണ്
@mathewgeevarghese5317
@mathewgeevarghese5317 Жыл бұрын
Evenmare Daivam, 'Aliyitchu' kalayum💯
@sphillat
@sphillat Жыл бұрын
മയക്കുമരുന്നിനേക്കാൾ മാരകമായ മയക്കുമരുന്ന് ആണ് ആത്മീകമായ മയക്കുമരുന്ന് ഇതിന് അടിമപ്പെടാതിരിക്കുക
@su84713
@su84713 Жыл бұрын
ഈ അമ്മയുടെ ചാനൽ ഞാൻ കാണാറുണ്ട് പാവം അമ്മയും മകളും പൂർണ്ണമായി വിശ്വസിച്ചു.. ദൈവത്തെ പൂർണ്ണമായി വിശ്വസിച്ച് വചനം ധ്യാനിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി ദൈവഹിതമല്ലാത്ത പ്രവചനങ്ങൾ പ്രാർത്ഥനകൾ ഒന്നും വിശ്വസിക്കരുത് , ബൈബിൾ വായിക്കുക അപ്പോൾ എല്ലാം മനസിലാകും കഷ്ടതയിൽ മുതലെടുക്കുന്നവരെ ജനങ്ങൾ മനസിലാക്കുക. ആയുസ് തരുന്നതും എടുക്കുന്നതും ദൈവമാണ് ... മരിച്ചവർ തിരിച്ച് വന്നിട്ടുണ്ട് , പ്രാർത്ഥിച്ചിട്ട് ട്യൂമറുകൾ മാറിയിട്ടുണ്ട് ഇങ്ങനെ ഉള്ള ഒരു പാട് അത്ഭുതങ്ങൾ നടന്നിട്ടും ഉണ്ട് ഇനിയും നടക്കും പക്ഷേ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കും... പിന്നെ സന്തോഷം ഉള്ളത് ജീവനുള്ള ദൈവത്തെ അറിഞ്ഞ് അവന്റെ കൽപ്പനകൾ അനുസരിച്ച് പൂർണ്ണമായി യേശുവിനെ വിശ്വസിച്ചിട്ടല്ലേ ശരണ്യ പോയത് അതിനാൽ നിത്യതയിൽ നമ്മൾക്ക് കാണാം . ഈ ലോകത്തിലെ ജീവിതം തീർ നാലും ആത്മാവിന്റെ രക്ഷ ലഭിച്ച ലോ സന്തോഷം ഞാനും ഈ കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു യൂട്യൂബിൽ കണ്ടിട്ട്
@ajohn9163
@ajohn9163 Жыл бұрын
കടങ്ങൾ കൊണ്ട് മൂടിയപ്പോൾ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയ ഒരു ഹതഭാഗ്യനാണ് ഞാൻ.....( ഷിബു എലായിൽ, ഡാമിയൻ ക്ഷെമ, കൃപാസനം )ഇതിൽ ഷിബു ഏലായിൽ കാശൊന്നും വാങ്ങുന്നില്ല ചെറിയൊരു ബക്കറ്റ് കാണിക്ക ഇടുവാനായി വെച്ചിട്ടുണ്ട് അതും ഹാളിന്റെ മുന്പിലല്ല ബാക്കിലായി കാണിക്ക ഇടണമെന്നോ അത് ഇത്ര ആയിരിക്കണമെന്നോ ഒന്നുമില്ല സൗകര്യം ഉണ്ടെങ്കിൽ ഇടുക എന്നേയുള്ളു..... അടുത്ത് ഡാമിയനും ക്ഷെമയും ആൾക്കാരെ പിഴിഞ്ഞ് എടുക്കുന്നു ഹാർട്ട് ഓപ്പറേഷൻ ചെയ്യാനുള്ള പാർട്ടിയുടെ ബന്ധുക്കൾ ഓപ്പറേഷൻ ഒഴുവാക്കി സുഖപ്പെടാനുള്ള അഡ്വാൻസ് തുക നല്കുന്നത് ഞാൻ കണ്ടിരുന്നു പിന്നെ ആ പെണ്ണുംപിള്ള എന്തൊക്കെയാണ് തട്ടിവിടുന്നത് കർത്താവിനും ഇവർക്കുമായി ഒരു ബന്ധവുമില്ല, അടുത്ത് കൃപാസനം അവിടെ പേപ്പർ വിൽപ്പന ഉടമ്പടി എടുപ്പിക്കൽ മെഴുകുതിരി തേൻ ഒലിവ് ഓയിൽ ഇങ്ങനെ പോകുന്നു..... എന്തായാലും ഇവിടങ്ങളിലൊന്നും കാശൊന്നും ഞാൻ മുടക്കിയില്ല കാരണം എന്റെ കൈയ്യിൽ കാശില്ല.... ഞാൻ നേരെചൊവ്വേ പ്രാർത്തിക്കാത്തവൻ ആയതിനാലും വിമർശന ബുദ്ധി ഉള്ളതിനാലും ഇവരുടെ പറ്റിപ്പുകൾ കണ്ട് മടുത്തതിനാലും ഇപ്പോൾ കർത്താവിനെ അങ്ങ് ചെല്ലുമ്പോൾ കാണാമെന്നു വെച്ചു..... എല്ലാ മതങ്ങളിലും തട്ടിപ്പ് ഉണ്ട് എന്നാൽ സ്കൂളിൽ പോകാത്ത ഇവന്മാരുടെ പുറകേ പോകേണ്ടി വരുന്നല്ലോ ജനങ്ങൾ...... ഒരു വെള്ളപ്പാണ്ട് പിടിച്ച താരു സ്വന്തം അസുഖം മാറ്റാൻ കഴിവില്ല, പിന്നെ ഒരു കാത് സ്പെഷ്യലിസ്റ് കത്തോലിക്കാ അൽമായൻ...ഒരു കാത് അടച്ചുപിടിച്ചിട്ട് ഇപ്പോൾ കേൾക്കുന്നുണ്ടോ കേൾക്കുന്നു സ്തോത്രം.... നാറി, അതുപോലെ വൈറസ് പാതിരി, എല്ലാം ഫ്രാഡ്... കർത്താവും വരില്ല ജനങ്ങളെ വഞ്ചിക്കുന്ന ഈ രോഗശാന്തിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും വഞ്ചിച്ച് ഉണ്ടാക്കിയ സ്വത്ത്‌ കണ്ടുകെട്ടുകയും വേണം.....
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
ബഹുമാന്യനായ സുനിൽ സാർ... ഈ അമ്മയുടെ വാക്കുകൾ കേട്ടിരിക്കാൻ മനകട്ടിയില്ല. .. 🙏🙏🙏🙏 അന്ധവിശ്വാസം എത്രത്തോളം അന്ധമായി പടർന്നിരിക്കുന്നു എന്നതിന് ഇതിലും വല്യ തെളിവ് വേണോ സാർ.... 🙏🙏🙏🙏
@gracyjacob2322
@gracyjacob2322 Жыл бұрын
Xrv56y7o8 7
@titusvarghese1854
@titusvarghese1854 Жыл бұрын
അമിത ബച്ചൻ .... തോമസ് കുട്ടി.. കലക്കി
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Жыл бұрын
സഹോദരി പറഞ്ഞപ്പോഴാണ് ഞാനും ചിന്തിച്ചത് തോമസുകുട്ടി ഒരു അമിതാ ബച്ചൻ ആണല്ലോ എന്ന്😂😂😂😂 റോണക്ക് ഒരു അനിലംബാനിയും😂😂😂😂
@ljohn5261
@ljohn5261 Жыл бұрын
Amitabh acts in movies, these guys act in front of live audience.lol
@thomasjohn2448
@thomasjohn2448 Жыл бұрын
He is a talented fraud
@mathewregi5092
@mathewregi5092 Жыл бұрын
Thanku go to Pattaya
@radhakrishnannair8881
@radhakrishnannair8881 Жыл бұрын
Big salute
@philiposeputhenparampil69
@philiposeputhenparampil69 Жыл бұрын
ഏകദേശം 25 വർഷം മുൻപ് കസേരകൾ പോലും വാടകക്കെടുക്കാൻ കൈയ്യിൽ പണം ഇല്ലാതെ തുടങ്ങിയ പ്രസ്ഥാനമാണ് സ്വർഗ്ഗീയ വിരുന്ന് . എന്നാൽ ഇന്ന് കോടികൾ സമ്പാദിച്ചു കൂട്ടിയ വ്യക്തിയാണ് തങ്കു . ഇങ്ങനെ പണം സമ്പാദിച്ചു കൂട്ടാൻ പറയുന്ന ഒരു വചനം പോലും വി. ബൈബിളിലെങ്ങും ഇല്ല. "പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്ന് മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങളുടെ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്ന് മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ച കൊൾവിൻ . നിന്റെ നിക്ഷേപം ഉള്ളേടത്ത് നിന്റെ ഹദയവും ഇരിക്കും"(വി.മത്തായി 6:19-21). എന്നാണ് കർത്താവായ യേശു ക്രിസ്തു പഠിപ്പിച്ചത്. നന്ദി.
@sunojsr1912
@sunojsr1912 Жыл бұрын
ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല. ആത്മ ശക്തി ലഭിക്കയില്ല, ആത്മീയ കൃപകൾ ലഭിക്കയില്ല
@mvmv2413
@mvmv2413 Жыл бұрын
@Abraham Mani ആയിരക്കണക്കിന് നിരീശ്വരവാദികൾക്കും യുക്തിവാദികൾക്കും സൗഖ്യമുണ്ടായി corona കാലത്ത്!!😂 M വര്ഗീസ്.
@mvmv2413
@mvmv2413 Жыл бұрын
👌👌You r right. എന്ന് മാത്രമല്ല ധനികർ ഉള്ളത് വിറ്റു ദരിദ്രർക് കൊടുക്കാനും പറഞ്ഞത് പിശാചല്ല, തങ്കുമാർ കൂവി വിളിക്കുന്ന ക്രിസ്തു തന്നെയാണ്!! "ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ മതി എന്ന് വയ്പ്പിൻ"എന്ന് പറഞ്ഞ ബൈബിളിൽ ആണ് തങ്ങൾക്കു വിശ്വാസം എന്ന് തിരുവല്ല/കോട്ടയം കോടീശ്വരരായ centre pastor മാർ (ipc cog ag sf nicg etc.... നേതാക്കളും) പറയുമ്പോൾ അവരുടെ കൺവെൻഷൻ പ്രസംഗങ്ങളും സഭായോഗങ്ങളും വ്യാജം മാത്രമല്ലേ? (പള്ളിക്കാരെ തല്ക്കാലം വിടാം, കർത്താവ് വേഗം മടങ്ങി വരുമെന്ന് അവർ നുണ പ്രസംഗം നടത്താറില്ലല്ലോ!.... ഹഹ....). മത്തായി 5-7 ch. M വര്ഗീസ്.
@sunojsr1912
@sunojsr1912 Жыл бұрын
എന്നാൽ അല്ലാത്ത വിഭാഗക്കാരും ഉണ്ടെന്ന് താങ്കൾക്കറിയാമോ??????????
@sunojsr1912
@sunojsr1912 Жыл бұрын
@@mvmv2413 ഈ വക കാര്യങ്ങൾ താങ്കൾ അക്ഷരം പ്രതി ചെയ്യുന്നുണ്ടോ? ??????
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Жыл бұрын
രോഗശാന്തിക്കാരുടെ അടുക്കൽ പോകുന്ന പലരും ബൈബിൾ അറിയുന്നവരൊ അതു സംബൻധിച്ച് അറിവുള്ളവരുടെ അടുക്കൽ പോകുന്ന വരോ അല്ല. പരിജ്ഞാനമുള്ളവർ വൈദ്യശാസ്ത്ര നിഗമനങ്ങളും തീരുമാനങ്ങളും മനസ്സിലാക്കി രോഗികൾക്കായ് പ്രാർഥിക്കും. ആവശ്യമില്ലാത്ത വൈകാരിക പ്രഖ്യാപനങ്ങൾ നടത്തി ആളുകളേ തെറ്റിദ്ധരിപ്പിക്കില്ല. രോഗശാന്തി ബൈബിൾ വിശ്വാസികൾ വിശ്വസിക്കുന്ന ഉപദേശമാണ്. എന്നാൽ പണത്തിനായ് ഇത് ദുരുപയോഗം ചെയ്യുന്നവർ തട്ടിപ്പുകാരാണ്.
@sajithomas3608
@sajithomas3608 Жыл бұрын
ഒരുവൻ തങ്കുവിലായാൽ അവന്റെ കാര്യം കട്ടപ്പൊക....!
@ljohn5261
@ljohn5261 Жыл бұрын
Oruvan thanguvilaayal avan puthiya monnayathre.
@lalyrajan8108
@lalyrajan8108 Жыл бұрын
😂😅😅
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
അല്ലേ, ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടോ അങ്ങോട്ട് പ്രാർത്ഥിക്കാൻ എഴുന്നെള്ളാൻ, ആശുപത്രിയിൽ ലക്ഷക്കണക്കിന് ചിലവഴിച്ചാൽ പോരായിരുന്നോ ?????...ഇവർ പ്രാർത്ഥനാ ആവശ്യവുമായി അങ്ങോട്ട് ചെന്നതുകൊണ്ടാണല്ലോ, അവരും പ്രാർത്ഥിക്കാൻ നിർബന്ധിച്ചത് .. എന്നിട്ടു ഒടുവിൽ അപവാദം….കർത്താവും പറഞ്ഞത് അങ്ങനെയാണല്ലോ , ആവശ്യക്കാരൻ/ആത്മദാഹം ഉള്ളവൻ വരട്ടെ , എന്നാണല്ലോ ...ഭിക്ഷക്കാർക്കു പോലും നയാ പൈസാ കൊടുക്കാതെ നടന്നുപോകുന്ന അനേക മനുഷ്യർഉള്ള നാട്ടിൽ, അനേകർ ഭിക്ഷക്കാർക്കു നക്കാപീച്ച കൊടുക്കുമ്പോൾ , നിർബന്ധപൂർവം സുവിശേഷകർക്കു പൈസാ കൊടുക്കുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും… ..ദശാംശംഎന്ന് പറയുന്നത് , നാലിൽ ഒന്ന് പോലും എന്നെപ്പോലെയുള്ള അനേകർ കൊടുക്കാത്ത ലോകമാണിത്....നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആഹാരം നാം കഴിക്കില്ലല്ലോ , എന്ന് പറയുമ്പോലെയാണ് എല്ലാകാര്യങ്ങളും ....നാം ഏതെങ്കിലും ഒരു വസ്തുവിന്റെ പരസ്യം കേൾക്കുമ്പോൾ , നമുക്ക് താല്പര്യം /ആവശ്യം ഉള്ള സാധനം എങ്കിൽ നാം അതിനായി ഓടുന്നു , അതേ സാദൃശ്യം ആണ് ആത്മസംബന്ധമായ കാര്യങ്ങൾക്കുംഉള്ളത്, അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ ...ഇതാ കർത്താവു വേഗം വരുന്നു (Rev 22v12; ) ... സ്വർഗ്ഗ പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരംആയിരിക്കാംആ മരിച്ചവ്യക്തി പോയത്, ഇവർ കൂടെ പോയി, അത്രതന്നെ ...കൂടാതെ, ലോകപ്രകാരംനടന്നിട്ടു, ഇനി മരുന്നൊന്നുംസ്റ്റോക്ക് ഇല്ല, ചാകും എന്ന് ഡോക്ടർ പറയുമ്പോൾ സ്വർഗകൃപ അന്വേഷിച്ചു പ്രാർത്ഥിക്കാൻ പോകുന്നു , എന്താ പറയുക... എന്നിട്ടു അപവാദവും…..
@elcythomas5093
@elcythomas5093 Жыл бұрын
May god bless u
@wincyk.g2236
@wincyk.g2236 Жыл бұрын
🙏🙏👏👏
@abdulrahiman2339
@abdulrahiman2339 Жыл бұрын
"ആത്മീയ കുറുവാ സംഘം "! ഉഡായിപ്പ് പാസ്റ്റർമാർക്ക് യോജിച്ച പേര്! ഈ ആത്മീയ കുറുവാ സംഘങ്ങളുടെ ഉറക്കം കെടുത്തുന്ന, പേടി സ്വപ്നം i 2 i ചാനൽ ! അഭിനന്ദനങ്ങൾ!
@gjpets5506
@gjpets5506 Жыл бұрын
ആദ്യം നീ പോയി ഉസ്താദ്മാരുടെ ആത്മീയ കുണ്ടനടിയെ പറ്റി പരിതപിക്ക് , എന്നിട്ടാകാം മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ!!
@delphygeorge7319
@delphygeorge7319 Жыл бұрын
@Abraham Mani അനുഭവ० ഉണ്ട്.താന്കൾ പറഞ്ഞത് വളരെ ശരിയാണ്.എനിയ്ക്കു० രോഗ സൌഖ്യ० ലഭിച്ചിട്ടുണ്ട് കർത്താവിൽ നിന്ന്.Jesus is our saviour.
@johnypp6791
@johnypp6791 Жыл бұрын
നീ പോയി നിന്റെ ജീവിതം നന്നാക്കടാ. ഊച്ചു
@jasminneil8186
@jasminneil8186 Жыл бұрын
@@gjpets5506 👏👏👏😀😀
@christkingdomonearth4116
@christkingdomonearth4116 Жыл бұрын
അല്ലേ, ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടോ അങ്ങോട്ട് പ്രാർത്ഥിക്കാൻ എഴുന്നെള്ളാൻ, ആശുപത്രിയിൽ ലക്ഷക്കണക്കിന് ചിലവഴിച്ചാൽ പോരായിരുന്നോ ?????...ഇവർ പ്രാർത്ഥനാ ആവശ്യവുമായി അങ്ങോട്ട് ചെന്നതുകൊണ്ടാണല്ലോ, അവരും പ്രാർത്ഥിക്കാൻ നിർബന്ധിച്ചത് .. എന്നിട്ടു ഒടുവിൽ അപവാദം….കർത്താവും പറഞ്ഞത് അങ്ങനെയാണല്ലോ , ആവശ്യക്കാരൻ/ആത്മദാഹം ഉള്ളവൻ വരട്ടെ , എന്നാണല്ലോ ...ഭിക്ഷക്കാർക്കു പോലും നയാ പൈസാ കൊടുക്കാതെ നടന്നുപോകുന്ന അനേക മനുഷ്യർഉള്ള നാട്ടിൽ, അനേകർ ഭിക്ഷക്കാർക്കു നക്കാപീച്ച കൊടുക്കുമ്പോൾ , നിർബന്ധപൂർവം സുവിശേഷകർക്കു പൈസാ കൊടുക്കുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും… ..ദശാംശംഎന്ന് പറയുന്നത് , നാലിൽ ഒന്ന് പോലും എന്നെപ്പോലെയുള്ള അനേകർ കൊടുക്കാത്ത ലോകമാണിത്....നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആഹാരം നാം കഴിക്കില്ലല്ലോ , എന്ന് പറയുമ്പോലെയാണ് എല്ലാകാര്യങ്ങളും ....നാം ഏതെങ്കിലും ഒരു വസ്തുവിന്റെ പരസ്യം കേൾക്കുമ്പോൾ , നമുക്ക് താല്പര്യം /ആവശ്യം ഉള്ള സാധനം എങ്കിൽ നാം അതിനായി ഓടുന്നു , അതേ സാദൃശ്യം ആണ് ആത്മസംബന്ധമായ കാര്യങ്ങൾക്കുംഉള്ളത്, അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ ...ഇതാ കർത്താവു വേഗം വരുന്നു (Rev 22v12; ) ... സ്വർഗ്ഗ പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരംആയിരിക്കാംആ മരിച്ചവ്യക്തി പോയത്, ഇവർ കൂടെ പോയി, അത്രതന്നെ ...കൂടാതെ, ലോകപ്രകാരംനടന്നിട്ടു, ഇനി മരുന്നൊന്നുംസ്റ്റോക്ക് ഇല്ല, ചാകും എന്ന് ഡോക്ടർ പറയുമ്പോൾ സ്വർഗകൃപ അന്വേഷിച്ചു പ്രാർത്ഥിക്കാൻ പോകുന്നു , എന്താ പറയുക... എന്നിട്ടു അപവാദവും…..
@jasminneil8186
@jasminneil8186 Жыл бұрын
Aunty, your daughter in heaven with angels.🙏🙏🙏
@mohanlal-tw5lp
@mohanlal-tw5lp Жыл бұрын
It is only better and logical for each one of us to pray to the Lord on our own in times of difficulties.
@axiomservice
@axiomservice Жыл бұрын
സാറിനെ എപ്പോഴാണ് ഒന്ന് കാണാൻ കഴിയുക...ഞാൻ സാറിൻ്റെ ഫാൻ ആണ്.all the best...go ahead..
@thomasgeorge9979
@thomasgeorge9979 Жыл бұрын
ഈ പുല്ലന്റെ ഫാനോ... കൊള്ളാം തന്റെ കാര്യം കട്ടപ്പൊക
@adasserypauly1427
@adasserypauly1427 8 ай бұрын
​@@thomasgeorge9979നിങ്ങൾ പുല്ലൻ എന്ന് വിശേഷിപ്പിക്കുന്ന ഈ ചാനൽ കാരൻ കാരണം ലോകത്തുനടക്കുന്ന വൃത്തികേടുകൾ അറിയാൻ കഴിഞ്ഞില്ലേ? ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ 100% സത്യങ്ങൾ ആണ്. കുറേ ഞാനും വേറേ പലരും വഴി അറിഞ്ഞിട്ടുണ്ട് അതുകൊണ്ട് എനിക്കറിയാം.
@ksthomas7701
@ksthomas7701 Жыл бұрын
Thanu same
@prayingwayanadrafeeque5811
@prayingwayanadrafeeque5811 7 ай бұрын
യെശയ്യാ 50:8 എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ. 50:9 ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
@vijireji2940
@vijireji2940 7 ай бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
@su84713
@su84713 Жыл бұрын
ഇത് ബ്രയിൻ ട്യൂമർ വന്ന് മരിച് പോയ സിനിമാ സീരിയൽ താരം ശരണ്യ യുടെ അമ്മ ആണല്ലേ... ഇത്രയും കഷ്ടം അനുഭവിച്ച അവർക്ക് ഒരു സഹായം ചെയ്ത് കൊടുക്കാതെ അവരുടെ കൈയ്യിൽ നിന്നും പൈസ വാങ്ങിയോ? കഷ്ടം ഈ പാപങ്ങൾ എല്ലാം എവിടെ കൊണ്ട് തീർക്കും
@rinuthomas6754
@rinuthomas6754 Жыл бұрын
😔
@josephpr2372
@josephpr2372 Жыл бұрын
Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram
@josephpr2372
@josephpr2372 Жыл бұрын
Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram
@sunojsr1912
@sunojsr1912 Жыл бұрын
ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല ആത്മ ശക്തി ലഭിക്കയില്ല.ആത്മീയ കൃപകൾ ലഭിക്കയില്ല. വിടുതലുകളും ലഭിക്കുന്നില്ല. പാസ്റ്റർ മാരല്ല സൗഖ്യം കൊടുക്കുന്നത് യേശു ആണ് .ഒരു മനുഷ്യന്റ് അന്തരംഗങ്ങളെ പരീക്ഷിച്ച് അവനവന്റെ നടപ്പിനും പ്രവൃത്തിക്കും പ്രതിഫലം കൊടുക്കുന്നത് ദൈവമാണ്. ഇവർ സൗഖ്യം കിട്ടിയിട്ടും പിൻമാറുമോ ഇല്ലയോ എന്നറിയുന്നത് ദൈവത്തിന് മാത്രമേ അതറിയുവാൻ കഴിയുകയുളളൂ അതിനനുസരിച്ചുളള വിടുതലുകളാണ് ലഭിക്കുന്നത്.നാളെ എന്ത് സംഭവിക്കുമെന്നും വർഷങ്ങൾ കഴിഞ്ഞ് എന്ത് സംഭവിക്കുമെന്നും പറയുവാൻ കഴിയുന്നത് ദൈവത്തിന് മാത്രമേ കഴിയുകയുളളൂ
@josephkmkizhakkayil7636
@josephkmkizhakkayil7636 10 ай бұрын
Proud of you
@joseambrayil790
@joseambrayil790 Жыл бұрын
ഈ പാവം സ്ത്രീയുടെ നൊമ്പരം തങ്കപ്പനും കൂട്ടരും മുതലെടുത്തു. തട്ടിപ്പാണെന്ന് തിരിച്ചറിയാൻ താമസിച്ചത് തങ്കപ്പന് മറയായി.
@antopallinadayil4245
@antopallinadayil4245 Жыл бұрын
Proud of you dear Sunil.......
@democracycomeback6010
@democracycomeback6010 Жыл бұрын
*തങ്കു നിന്റെ കച്ചവടം പൂട്ടി പോയല്ലോ നീ ഓടി നടന്നു ഉറ്റി പിഴിയുകയാണല്ലോ*
@sujas3203
@sujas3203 Жыл бұрын
സത്യം എനിക്ക് അറിയാവുന്നതാ
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Pavam..sister.
@annammavarughese6410
@annammavarughese6410 7 ай бұрын
Enthayalum koche oruthi parangu prasavam nadannathu operation prathichadinu kashu medikkuka enthayalum operationte cashu thanku medikkangathu kariyam.thankuvinte kallakkali ithonnumalla ivanoke ishonte peruparangukasum vangi sukikkunna thanku .reena paraunnathu satyiam.
@SunilKumar-qc1mq
@SunilKumar-qc1mq Жыл бұрын
Nobidy knows the almighty. But very few. There are always huge racket of devotion all over the world. We people recignise what is going right and our sunil sir is moving with the Right. Sunil sir is taking great effort. God bless sunil sir. And also all.
@sonavincent6435
@sonavincent6435 Жыл бұрын
i2i news sunil Mathew your right 🙏🙏🙏
@rajjtech5692
@rajjtech5692 Жыл бұрын
👆നിക്ഷേപം ഉള്ളേടത്തു മനസ്സും ശരീരവും connected ആയിരിക്കും. കുറച്ചു സമയം ജോലി, കൂടുതൽ നിക്ഷേപം. ഭാഗ്യമുള്ളവർ ഭൂമിയിൽ നിക്ഷേപം കൂട്ടിക്കൊണ്ടിരിക്കും!. അനുഗ്രഹിക്കപ്പെട്ടവർ, സ്നേഹവും സമാധാനവും ഭൂമിയിൽ പകർന്നുകൊണ്ടിരിക്കും.
@jacobmathew6464
@jacobmathew6464 Жыл бұрын
മഹാ തട്ടിപ്പാണ്
@ushapeter677
@ushapeter677 8 ай бұрын
Thanku vine kurichu parayaruthe lokathile adyathe apostholana
@shebaabraham687
@shebaabraham687 Жыл бұрын
തോമസുകുട്ടി വിട്ടോടാ... 😃
@veekay2254
@veekay2254 Жыл бұрын
മലയാളി വളർത്തിയ ഉഡായിപ്പുകൾ
@sajusaju7456
@sajusaju7456 Жыл бұрын
😂😂
@padyapaani4459
@padyapaani4459 Жыл бұрын
🤣🤣
@joseven2028
@joseven2028 Жыл бұрын
ക്രിസ്തുവിനു പകരം ക്രിസ്തു മാത്രം.. കൂട്ടികുഴക്കാൻ പാടില്ല..പിന്നെ എല്ലാ ദൈവങ്ങളും ഒരുപോലെ അല്ല സുനിൽ.. ബിസിനസിനു വേണ്ടിയാണ് ബൈബിൾ വായിച്ചതെന്നു മനസിലായി... പക്ഷേ ക്രിസ്തുവിനെ അനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ല.. അതുകൊണ്ട് അവസരം പോലെ എന്തും പറയും... പിന്നെ എല്ലാത്തിലും കള്ളന്മാരുണ്ട്... അത്‌ അവനവൻ തിരിച്ചറിയണം... ബൈബിൾ നിയമങ്ങൾക്കു മാറ്റം ഇല്ല...
@entechanganacherrymanojkoi5039
@entechanganacherrymanojkoi5039 Жыл бұрын
ഈയൊരു ഒറ്റ സാക്ഷ്യം മതി അവന്മാരുടെ പേരിൽ കേസെടുക്കാൻ കാശു മേടിച്ചു പ്രാർത്ഥിക്കുന്നു ഒറ്റയോ ഒരുത്തൻ അടുത്ത് പോയാൽ സൗഖ്യം ഉണ്ടാവുകയില്ല.വിശുദ്ധ ബൈബിളിൽ. മത്തായിയുടെ സുവിശേഷം.10:8. സൗജന്യമായി നിനക്ക് ലഭിച്ചത് സൗജന്യമായി കൊടുപ്പിൻ.ഒരു പനി മാറ്റിയാൽ 10000 മേടിക്കുന്ന ഈ കള്ളന്മാരുടെ പ്രാർത്ഥിപ്പാൻ ആരും പോകരുത് സുവിശേഷത്തോട് താല്പര്യമുള്ളവർ ജോലിചെയ്ത് കർത്താവിന്റെ വേല ചെയ്യും പൗലോസ് ശ്ലീഹായെ പോലെ 🙏
@padyapaani4459
@padyapaani4459 Жыл бұрын
മാത്തച്ചൻ സൂപ്പർ 😀
@jesusfavour8208
@jesusfavour8208 7 ай бұрын
യേശു അത്ഭുതമന്ത്രി.......❤️❤️❤️
@abrahamvarug2334
@abrahamvarug2334 Жыл бұрын
Sunil sir Great
@albertkv14
@albertkv14 8 ай бұрын
അതാണ് വിശ്വാസം ദൈവത്തിനും നമ്മൾക്കുമിടയിൽ ഒരേജൻ്റുവേണൊ അതിൻ്റാവശ്യമില്ല നേരിട്ടുപറയണം ഏതായാലും ഈ വാർത്താചാനലിനെൻ്റെഅഭിനന്ദനങ്ങൾ
@sethulakshmi4334
@sethulakshmi4334 Жыл бұрын
🌹🌹🌹
@joyc3043
@joyc3043 8 ай бұрын
💐
@aadizzworld1397
@aadizzworld1397 8 ай бұрын
ക്യപാസനം ആലപ്പുഴ മനുഷ്യരെ പറ്റി യക്കുന്നു വിവരം വില്ലാത്ത കുറെ മനുഷ്യർ എതു ജാതി മനുഷ്ർ ആയാലും മണ്ടത്തരത്തിൽ വിഴല്ലേ തുവരെ പോലീസ് നെ കൊണ്ടു പിടിപ്പിക്കണം ഒരു ജാതി ഒരു മതം ഒരു ദൈവം ഗുരുദേവന്റെ വഴിയിൽ പോകുക അവിടെ നമുക്ക് ദൈവത്തെ കാണാം. പാപങ്ളെ സാഹയിക്കുക അവിടെ ദൈവത്തെ കാണ> ണാം
@ashish_p_sasi
@ashish_p_sasi 6 ай бұрын
തായോലി തങ്ങു
@sreekalahari4528
@sreekalahari4528 8 ай бұрын
Othiri yudakki eniyekkilu udayipu nirtharutho
@salammawilson5929
@salammawilson5929 8 ай бұрын
ഏതു മതങ്ങളിലും ദൈവങ്ങൾ ആണെങ്കിൽ യേശു ക്രിസ്തു എന്തിനു വന്നു സകല മനുഷ്യർക്കും വേണ്ടി വന്നു ക്രൂശിൽ മരിച്ചു അടക്കി ഉയർത്തെഴുന്നേറ്റു. പിതാവിന്റെ വലത്തു ഭാഗത്തു ഇരുന്നു പരിശുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്തവർക്കു കൊടുത്തു. ആ യേശു കർത്താവിലൂടെ മാളത്രമേ ആത്മരക്ഷ കിട്ടുകയുള്ളൂ. പാപ ക്ഷമ യേശു ക്രിസ്തു വിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. വേറെ ഒരു മാർഗ്ഗവുമില്ല.
@mollykc4766
@mollykc4766 Жыл бұрын
Praise Yehshuwah 🔥🔥🔥 സുനിൽ സഹോദരനോട് ഒരു വാക്ക് - നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്നു കരുതുന്നുവെങ്കിൽ ക്രിസ്തുവിനെ ഏറ്റുപറയുക. "വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്‌, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്‌. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. " 1 കോറിന്തോസ്‌ 10 : 20 ഈ വചനം വിശ്വസിക്കുന്നുണ്ടെങ്കിൽ പത്രോസ് അപ്പസ്തോലൻ പറഞ്ഞ ഈ കാര്യവും വിശ്വസിക്കുക:- "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. " അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12 വിജാതീയതയിൽ നിന്നും സത്യദൈവത്തെ കണ്ടെത്തിയ ആ സഹോദരിയെ വീണ്ടും വിജാതീയതയിലേക്ക് നയിക്കാതിരിക്കുക. തങ്കുവിനെക്കാളും വലിയ തെറ്റ് നിങ്ങളായിരിക്കും ചെയ്യുന്നത്. 🙏🙏🙏
@stepsworld3023
@stepsworld3023 7 ай бұрын
ഇത്രയും കേട്ടിട്ടും വക്കാലത്ത് പറയാൻ ഇയാള്‍ക്ക് ഒരു ഉളുപ്പുമില്ലാ എന്ന് അറിഞ്ഞപ്പോള്‍ ...... യാഥാർത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഇത്തരം ചെറ്റകള്‍ ക്ക് പച്ച കൊടി കാണിക്കാന്‍ നാണമില്ലേ? എന്റെ കുടുംബത്തിൽ നിന്നും ഒരെണ്ണം പോയി 😢 അതിന്റെ അനുഭവത്തില്‍ അണ് പറഞ്ഞത് 😢
@stepsworld3023
@stepsworld3023 7 ай бұрын
Sunil സഹോദരാ ആ പാവം സ്ത്രീയെ എന്തിനാ രക്ഷിച്ചത് അവരെ കൂടി ആ ചെറ്റ കള്‍ ക്ക് പിച്ചി ചീന്തി ക്കാന് കൊടുക്ക് 😢
@frigikuruvilla1286
@frigikuruvilla1286 7 ай бұрын
Egeru verum.veda.gan onnum parayunill.dayivam egere nokateee.
@sreelekshmi675
@sreelekshmi675 Жыл бұрын
ഇ സംസാരിക്കുന്ന ആന്റിയെ എനിക്ക് മനസ്സിലായി.. പാവം 😢..
@ReniSusanPhilip
@ReniSusanPhilip Жыл бұрын
Me too
@pkvarughese7071
@pkvarughese7071 8 ай бұрын
​@@ReniSusanPhilipb
@mathewthomas9263
@mathewthomas9263 Жыл бұрын
Dear Sunil, please don't tell any body to pray to gods, but pray to GOD THE ALMIGHTY. Sickness, troubles, problems these are on the way of every people, christians and nochristians. That time we have only one place to look, that is our Blessed LORD JESUS CHRIST. Trust in him, not to any man or any group. Belive in the LORD JESUS CHRIST and confess your sins to HIM AND HIM ALONE nit to any man. The healing is upto our LORD. But one who belive and repent of their sins and accept JESUS AS PERSONEL SAVIOUR AND LORD WILL BE SAVED. Even though they die they will be living with the LORD. So if so we do not have to be very sad of them, we will meet them in the coming of our LORD in the mid air. To be filled with this hope is one person's most needed truth. May GOD bless everyone who read these lines.
@josethundathil7692
@josethundathil7692 Жыл бұрын
Jesus is still suffering for us. We should pray to God in the name of Jesus directly with out any medium. No money is needed to pray to God because he is our loving Father ❤❤
@tvsureshkumar964
@tvsureshkumar964 Жыл бұрын
Jesus is not suffering now, he has already suffered and died for our sins, once and for all. Those who believe need not suffer anymore.
@mottythomas1621
@mottythomas1621 7 ай бұрын
Making money in Jesus's name. Jesus lived a very simple life. What these supposed to be pastors doing. spending millions for their own fancy luxurious life.
@mathewjohn3385
@mathewjohn3385 Жыл бұрын
should proceed with legal proceedings..
@titusvarghese1854
@titusvarghese1854 8 ай бұрын
ഹമസ് ഭീകരൻ... പോലെ തീവട്ടി തങ്കു...
@kuriakosekuply9593
@kuriakosekuply9593 Жыл бұрын
Send stars to mr Thankoo.every thing will be all right
@rosem3182
@rosem3182 8 ай бұрын
നമ്മൾ ചങ്ക് പൊട്ടി തമ്പുരാനെ വിളിക്കു.. ആ വിളി കേൾക്കും... ഉത്തരവും ഉടൻ ലഭിക്കും.
@Chicagorose18
@Chicagorose18 Жыл бұрын
I don’t know about this mother but her daughter believed in Christ and she is with the Lord...
@annammamathew5217
@annammamathew5217 Жыл бұрын
She is actress 'Saranya's mom
@tonyjack1799
@tonyjack1799 Жыл бұрын
Get lost.... Mr thanku
@ajeshkochu1238
@ajeshkochu1238 Жыл бұрын
@@annammamathew5217 really
@savetheworld4693
@savetheworld4693 Жыл бұрын
പാവം ചേച്ചി, ഇനിയൊരു ആൾക്കും അവസ്ഥ ഉണ്ടാവരുത്, സർക്കാർ ഇതുപോപുള്ള ശപങ്ങൾ പൊട്ടിക്കണം, സുനിൽ ബ്രോ.....
@kunjumonjohny1764
@kunjumonjohny1764 Жыл бұрын
എത്രയോ ഹോസ്പിറ്റലിൽ കോടികൾ ലഷങ്ങൾ മുടക്കി ചികിത്സ നടത്തി ഓപ്പറേഷൻ ചെയ്തു icu ഡോക്ടർമാരെ വിശ്വസിച്ചു ഒടുവിൽ പേഷ്യൻറ് മരണപെട്ടു. എല്ലാം മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റലിൽ നടക്കുന്നു ആരെങ്കിലും ഡോക്ടർമാർ എതിരെ വാർത്ത ഇറക്കാനും ഇതു പോലെ ഓൺലൈൻ വാർത്ത ചെയ്യുന്നുണ്ടോ. പിന്നെ തങ്കുവിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം കാരണം കർത്താവായ യേശുക്രിസ്തുവിനെയും വിശുദ്ധ ബൈബിളിനെയും തെറ്റായി പഠിപ്പിക്കുകെയും ചെയുന്ന സർപ്പ സന്തതികളെ ഒറ്റപ്പെടുത്തുക.
@bobinajacob3283
@bobinajacob3283 Жыл бұрын
ഈ സഹോദരിയുടെ വിശ്വാസം അന്ധമായ വിശ്വാസം ആയിരുന്നു. വിശ്വാസം ഉണ്ടെന്ന് പറയുകയും, അത് കർത്താവായ യേശുക്രിസ്തുവിലാണ് എന്ന തിരിച്ചറിവ് ഇല്ലാതെ വ്യാജപ്രബോധകരിൽ വിശ്വസിച്ച് പോകാൻ കാരണം നമുക്ക് തന്നിരിക്കുന്ന ബൈബിൾ വായിക്കാത്തതുകൊണ്ടും ആകുന്നു. തിരുവചനത്തിൽ പറയുന്നു എല്ലാം പരിശോധിച്ചറിയുവിൻ എന്ന്. ദൈവവചനം വായിക്കുന്നതിലൂടെയൂം കേൾക്കുന്നതിലൂടെയും നമ്മുടെ വിശ്വാസം പൂർണമാകുകയും, പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ വ്യാജ പ്രബോധകരെ തിരിച്ചറിയുവാനും സാധിക്കും. സത്യം അറിയാൻ വചനം വായിക്കുക, ആ സത്യം നമ്മേ ഇവരിൽനിന്നും സ്വതന്ത്രരാക്കും. "സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.(യോഹ.8:32)" സത്യം എന്തെന്നറിയുവാൻ തിരുവചനം വായിക്കണം. മറ്റാരിലും രക്ഷയില്ല ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കായി തന്നിരിക്കുന്ന നാമം" യേഹ്ശു" എന്ന നാമമാണ്. ഈ നാമം വിളിച്ചപേക്ഷിക്കുക (പിതാവായ ദൈവത്തോട്) നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. സഹോദരിയുടെ ബലഹീനത അവർ മുതലെടുത്തു. ഇനിയും സമയം ഉണ്ട് സഹോദരി, ദൈവവചനം വായിക്കുവാൻ, സത്യം തിരിച്ചറിയുവാൻ. വിശ്വസിക്കുന്നത് പിതാവായ ദൈവത്തിലും അവിടുന്ന് അയച്ച പുത്രനിലും മാത്രം. ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു എന്നും. പ്രത്യാശയോടെ കാത്തിരിക്കുക. കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി.
@cyrilarakkal1759
@cyrilarakkal1759 7 ай бұрын
തങ്കു ചെയ്കുത്താന്റെ അപ്പൻ ആണ്.
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
മരിച്ചവർ തിരിച്ചു വരില്ല.
@pampamcherry
@pampamcherry Жыл бұрын
What is faith should be understood well
@sheelanandini5046
@sheelanandini5046 9 ай бұрын
ഇവരല്ലേ അങ്ങോട്ട് പ്രാർത്ഥിക്കാൻ പോയത്? മകൾക്ക് അതിൽ നിന്നും ആശ്വാസം കിട്ടിയത് നല്ല കാര്യമല്ലേ? കുറച്ചു ദിവസമെങ്കിലുo സന്തോഷത്തോടെ കഴിഞ്ഞല്ലോ. അമ്പലത്തിൽ കാണിക്ക ഇടുന്നതു പോലെ ഇഷ്ടമുള്ള നേർച്ച ഇട്ടു എന്നാണ് അവർ തന്നെ പറയുന്നത്. പിന്നെ ഇതൊക്കെ എങ്ങനാ നടന്നു പോകുന്നത്? സാധാരണ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും സമ്പത്ത് കുമിഞ്ഞുകൂടുന്നത് വിശ്വാസികൾ നൽകുന്ന സംഭാവനകളിൽ നിന്നല്ലേ' ഇവർക്ക് അതിൽ നിന്നും പിൻമാറാൻ കഴിയുമായിരുന്നല്ലോ. ഇനി പ്രാർത്ഥിക്കാൻ വരേണ്ട എന്നു പറഞ്ഞാൽ ആരും ഇടിച്ചു കയറി വരില്ലല്ലോ. എന്നിട്ട് എന്തിനാണ് കുറ്റം പറഞ്ഞു നടക്കുന്നത്. സ്റ്റീഫൻ ദേവസ്സി കാൻസർ ബാധിതനായിരുന്നു. കുടുംബത്തിൻ്റെ പ്രാർത്ഥനയാൽ സൗഖ്യം കിട്ടി എന്ന് അദ്ദേഹം സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിൻ്റെ അനുഭവമാണ്. അത് അവിശ്വാസം മൂലം മറ്റൊരാൾക്ക് പ്രാപിക്കാൻ കഴിയാത്തതുകൊണ്ട് സ്റ്റീഫൻ കള്ളം പറഞ്ഞു എന്നു വാദിക്കാൻ കഴിയില്ല' ' സുനിൽ ആദ്യം സ്വന്തം കണ്ണിലെ കോൽ മാറ്റാൻ ശ്രമിക്ക്
@user-nw3vg7fq9m
@user-nw3vg7fq9m 8 ай бұрын
Ella kallasabhakaleyum nirodhikkuka
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
So sad to hear....Pavam...
@marymohan734
@marymohan734 Жыл бұрын
You believe in Jesus Christ he do mighty things.only believe in God.
@sabnisyug
@sabnisyug Жыл бұрын
ചില പെന്തക്കോസ്ത് ചിന്തകൾ 🤒 രോഗം- മറ്റുള്ളവർക്ക് വന്നാൽ പാപത്തിന്റെ ഫലം നമുക്ക് വന്നാൽ സാത്താന്റെ പോരാട്ടം 😭 പ്രതീക്കൂലങ്ങൾ - മറ്റുള്ളവർക്ക് വന്നാൽ ദൈവകോപം നമുക്ക് വന്നാൽ ദൈവവുമായി ബന്ധമുള്ളത് കൊണ്ട് 😵 കഷ്ടത- മറ്റുള്ളവർക്ക് വന്നാൽ പിന്മാറ്റം നമുക്ക് വന്നാൽ പരീക്ഷണം ⚰ മരണം - മറ്റുള്ള ഭവനത്തിൽ നടന്നാൽ ദൈവ ശിക്ഷ നമ്മുടെ ഭവനത്തിൽ വന്നാൽ ദൈവഹിതം 💏 കുടുബതകർച്ച- മറ്റുള്ളവർക്ക് വന്നാൽ പ്രാർത്ഥനാ കുറവ് .നമുക്ക് നേരിട്ടാൽ സാത്താന്യ വെല്ലുവിളി ⚔ ഉപദ്രവം - മറ്റുള്ളവർക്ക് വന്നാൽ ഞ കയ്യിലിരിപ്പ് നമുക്ക് നേരിട്ടാൽ ദൈവനാമം നിമിത്തം 🤦‍♀ നിരാശ - മറ്റുള്ളവർക്ക് വന്നാൽ വിശ്വാസക്കുറവ് .നമുക്ക് വന്നാൽ അനുഗ്രഹത്തിന്റെ മുന്നോടി 👎 തോൽവി - മറ്റുള്ളവർക്ക് വന്നാൽ അഹങ്കാരത്തിന്റെ ഫലം .നമുക്ക് നേരിട്ടാൽ വിജയത്തിന്റെ മുന്നോടി 🥇 വിജയം- മറ്റുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയോ ഒപ്പിച്ചത്. നമുക്കുണ്ടായാൽ പ്രാർത്ഥനയുടെ ഫലം 💵 സമ്പത്ത്- മറ്റുള്ളവർക്ക് ലഭിച്ചാൽ സാത്താൻ കൊടുത്തത്. നമുക്ക് കിട്ടിയാൽ ദൈവം അനുഗ്രഹിച്ചത് . 🗣 ശുശ്രൂഷാ പരാജയം- മറ്റുള്ളവർക്ക് സംഭവിച്ചാൽ ശുശ്രൂഷകന്റെ കുറവ്. നമുക്ക് സംഭവിച്ചാൽ ശുശ്രൂഷിച്ചടുത്തെ കുറവു കൾ 🍽 പട്ടിണി- മറ്റുള്ളവർക്ക് വന്നാൽ അഹങ്കരിക്കാതിരിക്കാൻ .നമുക്ക് വന്നാൽ .നിൽക്കുമോ എന്നറിയാനുള്ള പരീക്ഷണം 😷 തീരാ രോഗം- മറ്റുള്ളവർക്ക് വന്നാൽ ക്രമപ്പെടാനുള്ള ശിക്ഷ. നമുക്ക് വന്നാൽ പൗലോസിന്റേതുപോലുള്ള ശൂലം 💀 പാപം- മറ്റുള്ളവർ ചെയ്താൽ ദൈവത്തോട് നന്ദിയില്ലാത്തവർ. നാം ചെയ്താൽ ബലഹീനത.
@sam75723
@sam75723 Жыл бұрын
കർത്താവ് അങ്ങനെ പറഞ്ഞിട്ടില്ല ബ്രോ. ദൈവം സകലരെയും സ്നേഹിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ ആണ് കർത്താവ് പറയുന്നത്. കഷ്ടതയിൽ ആശ്വാസം ആകാൻ ആണ് പറഞ്ഞത്.
@sabnisyug
@sabnisyug Жыл бұрын
@@sam75723 ചില പെന്തകോസ്ത് ചിന്തകൾ
@sabnisyug
@sabnisyug Жыл бұрын
@Abraham Mani അവിശ്വാസികളെ സുഖപ്പെടുത്താതിരിക്കുകയും തങ്ങളെ വിളിച്ചപേക്ഷിക്കുന്നവരെ മാത്രം സുഖപ്പെടുത്തുകയും ചെയ്യുന്നത് സാർവത്രിക സർവ്വ ശക്തിയുള്ള സ്‌നേഹവാനായ ദൈവം അല്ല... ഏതോ കൊടും പക്ഷപാതമുള്ള ഗോത്ര ദൈവം ആണ് . ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല എന്ന് ബൈബിൾ സാക്ഷീകരിക്കുന്നു... അപ്പോൾ താങ്കളെ സന്ദർശിച്ചത് ദൈവമാണെന്ന് ഉറപ്പാണോ ?
@sunojsr1912
@sunojsr1912 Жыл бұрын
താങ്കൾ ബൈബിൾ ശരിക്കും ഗ്രഹിച്ച് വായിക്കാത്തതിന്റ് എല്ലാ ലക്ഷണങ്ങളും പ്രകടമാകുന്നു.അവിശ്വസികൾക്ക് യേശു സൗഖ്യം നൽകുന്നില്ല. അങ്ങനെ യാണെങ്കിൽ യൂദാ രക്ഷപ്പെടേണ്ടതല്ലേ? പരീശന്മാരുമാരുടെ ഭൂതം പുറത്ത് പോകേണ്ടതല്ലേ??????താങ്കൾ ഇതിന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@sunojsr1912
@sunojsr1912 Жыл бұрын
ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല. അങ്ങനെയുളളവർക്ക് ആത്മ ശക്തി കൃപകൾ ലഭിക്കില്ല ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നു
@varghesemathew2847
@varghesemathew2847 Жыл бұрын
Thangu is only a അഭിനയ സാമ്രാട്ട്
@royjain4991
@royjain4991 Жыл бұрын
💯
@winwavepampady9182
@winwavepampady9182 Жыл бұрын
@@royjain4991 k
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
@Abraham Mani ഇങ്ങനെ സ്വന്തം സിദ്ധാന്തം പ്രചരിപ്പിച്ചു പാസ്റ്റർമാരുടെ പ്രാർത്ഥനയാലോ, താങ്കൾ വേറൊരാൾക്ക് വേണ്ടി പ്രാർത്ഥിച്ചാലോ അത്ഭുതം ഉണ്ടാകും എന്ന് സ്ഥാപിച്ചാൽ അതു ജനങ്ങളെ വഞ്ചിക്കുകയാണ് പ്രത്യേകം ഓർമ്മിച്ചാലും.
@lalks5981
@lalks5981 Жыл бұрын
@Abraham Mani ഈ മൊണ്ണ വിശ്വാസി മണിയനെ എന്ത്‌ ചെയ്യണം??
@lalks5981
@lalks5981 Жыл бұрын
@Abraham Mani നല്ല നാല് പെട കിട്ടുമ്പോൾ നീയൊക്കെ പഠിക്കും.
@beenabenny7354
@beenabenny7354 10 ай бұрын
പാവം അമ്മ😭😭
@mariammamathee6732
@mariammamathee6732 Жыл бұрын
Sunil, praying to the living God. Only He hears.
@RavijiRome
@RavijiRome Жыл бұрын
🤔.. കേരളത്തെ ഇവർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
@hemanthvlog2227
@hemanthvlog2227 Жыл бұрын
നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾ കർത്താവിനോട് പറയൂ ദൈവഹിതം ആണെങ്കിൽ ദൈവം അത് നിറവേറ്റി തരും അല്ലാതെ നമ്മളുടെ പ്രാർത്ഥനയെക്കാളും വലുത് അടുത്ത പാസ്റ്റർ മാരുടെപ്രാർത്ഥന എന്നും പറഞ്ഞ് ഓടരുത് നമ്മൾ മനസ്സുരുകി പ്രാർത്ഥിക്കും പോലെ മറ്റൊരാൾക്കു നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ കഴിയില്ല
@iloveindia1076
@iloveindia1076 8 ай бұрын
ഞാൻ ഒരു ക്രിയ പോകുന്നതുപോലെ പള്ളിയിൽ പോകുന്നു, ഞാൻ മനസിലാക്കിയാടോത്തോളം ഇതെല്ലാം വെറും ഉടായിപ്പാണ്, മതം, രാഷ്ട്രീയം രണ്ടും തട്ടിപ്പാണ് രണ്ടും ഈ നാടിന്റെ ശാപം ആണ്, മനുഷ്യൻ സത്യസന്ധമായി ജീവിക്കുക കഴിയുന്നതും മറ്റുള്ളവർക്ക് കഴിയാവുന്ന നന്മകൾ ചെയ്യുക, ആരൊക്ക വിചാരിച്ചാലും പോകേണ്ട സമയത്ത് പോകണം, നമ്മൾ ഇവിടെ ടൂറിസ്റ്റുകൾ, ഇപ്പോൾ തിരികെ പോകാനുള്ള വിസ വരും, അതിന് പ്രായമോ, സാമ്പത്തോ, ആരോഗ്യമോ, നമ്മുടെ അധികാരമോ ഒന്നും ഒരു വിഷയമല്ല റെഡിയായി ഇരിക്കുക, അത്രയേ ഉള്ളു ജീവിതം
@muthalavan1122
@muthalavan1122 Жыл бұрын
യേശു ക്രൂശിൽ എത്രയോ ക്രൂരത സഹിച്ചു കിടന്ന് പിടഞ്ഞു മരിച്ചു.. ആ യേശുവിന്റെ പേര് പറഞ്ഞു എത്രയോ കള്ള വിശ്വാസികൾ ഇതുപോലെ കോടികൾ കൊയ്യുന്നു.. യേശുവിന്റെ പേര് പറഞ്ഞു വിശ്വാസം ഒരു ബിസിനസ്‌ ആക്കിയിരിക്കുന്നു... ആത്മീയയാത്ര സ്ഥാപകൻ പഴയ താറാവ് കൃഷിക്കാരൻ k. P. യോഹന്നാൻ, തുടങ്ങി എത്രയോ ചെറുതും വലുതും..
@sunojsr1912
@sunojsr1912 Жыл бұрын
പാപ കറ ഒട്ടും ഇല്ലാത്ത ഉടലോടെ സ്വർഗലോകത്തേക്ക് പോകുന്ന അതി വിശുദ്ധനും അതിനീതിമാനുമായ സുനിൽ എന്ന ഒരേ ഒരുത്തൻ
@sajeevanvm8812
@sajeevanvm8812 10 ай бұрын
Thanku vinte road neele ulla flex il ulla athma visuasam kanumpol ariyam thattippu nadathi dharaalam sampadichu kootti yittundu ennu.
@cntv4715
@cntv4715 Жыл бұрын
Sorry to hear their plight .St Paul says -there is One God, and between God and men one Mediator,Christ Jesus who gave His life for all.not many gods
@deva.p7174
@deva.p7174 8 ай бұрын
മനുഷ്യനു ദൈവംബുദ്ധി കൊടുത്തു അത് ഉപയോഗിക്കാതെ അന്ധ വിശ്വാസത്തിനു പുറകെ പോകരുത്. പ്രാർത്ഥന കൊണ്ട് ഏതു രോഗവും വരുമെങ്കിൽ ഹോസ്പിറ്റൽ ഡോക്ടർ. നേഴ്‌സ്. ഇവരുടെ ആവശ്യം ലോകത്തിൽ ആവശ്യം ഇല്ലല്ലോ. ബൈ ബിളിൽ രോഗിക്ക് വൈദ്യനെ ആവശ്യം ഉണ്ട് എന്നു പറ ഞ്ഞി ട്ടില്ലേ. നമ്മൾ ചികിത്സ ചെയ്യുക അതിന്റെ ഫലം ദൈവം ത രും. കോട്ടും സുട്ടും ഇട്ടു ടൈ യും കെട്ടി വില കൂടിയ കാറിൽ സ്‌നേച്ചരിക്കുന്നു ജനങ്ങളെ പറ്റിച്ചു 100കണക്കിനു ഈക്കർ സ്ഥലം കോടികൾ മതിക്കുന്ന വീട്. ഇത് പാവങ്ങളെ പറ്റിച്ചു ഉണ്ടാക്കിയതാണ്. തങ്കു മാത്രം അല്ല. ഫ,യോഹന്നാ നും ആയിരിക്കണക്കിന് ചാരിറ്റിയെന്നും പറഞ്ഞു മിഷ്നറി മാർ പാവങ്ങൾക്കു കൊടുക്കണം മെന്നു പറഞ്ഞു കൊടുത്ത പണം പറ്റിച്ച് എടുത്ത് കോടി കൾ സമ്പാ ദി ച്ചു ഇതാണ് ജങ്ങളെ വഞ്ചിച്ചു മാന്യൻ മാരായി നടക്കുന്നു. 😭😭😂
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 70 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 72 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 70 МЛН