വീടിന്റെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപേ ഇതൊന്നു കണ്ടോളൂ | Biggest Expo in south India | K BOARD PLY

  Рет қаралды 56,561

come on everybody

come on everybody

Ай бұрын

#homedecor #interiordesign
വീട് പണിയാൻ ഉദ്ദേശിക്കുന്നവർ ഒരിക്കലെങ്കിലും ഇതുപോലൊരു എക്സ്പോ കാണേണ്ടത് ആവശ്യമാണ്.
ഇന്റീരിയർ സംബന്ധമായ ഉത്പന്നങ്ങൾ നിർമിക്കുന്ന ലോകത്തിലെ തന്നെ പല കോണുകളിലുമുള്ള കമ്പനികൾ പങ്കെടുത്ത ഒരു കിടിലൻ എക്സ്പോയുടെ വിശേഷങ്ങൾ
Contact- K Board Ply- 9020333111

Пікірлер: 14
@comeoneverybody4413
@comeoneverybody4413 Ай бұрын
Contact- K Board Ply- 9020333111
@nammudeveedunbr
@nammudeveedunbr Ай бұрын
നമ്മുടെ വീട്ടിലും ഒന്ന് വരണേ ഫുൾ വെറൈറ്റി ആണ്
@serenamathan6084
@serenamathan6084 Ай бұрын
Februaryയിൽ നടന്ന expo നിങ്ങൾ ഇത്രയും താമസിച്ച് അറിയിച്ചത് ശരിയായില്ല, സച്ചിൻ, പിഞ്ചൂ...! നേരത്തെ അറിയിച്ചിരുന്നെങ്കിൽ അറിഞ്ഞിട്ടില്ലാത്ത ചാനൽ വ്യൂവേഴ്സ് പലർക്കും (ആഗ്രഹമുള്ള ചിലർക്കെങ്കിലും...) പോകാനുള്ള ചാൻസ് ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നു. സാരമില്ല, അടുത്ത തവണയാവാം, അല്ലേ!! Exhibition കാണിക്കുമ്പോൾ ഒരു stall മാത്രമല്ലാതെ മൊത്തത്തിൽ ഒരു idea കിട്ടുന്ന രീതിയിൽ മിക്കവാറും എല്ലാ സ്റ്റാളുകളും കാണിക്കുവാൻ ശ്രമിക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടും. Congratulations for your effort...👏🏻👏🏻
@jogigeorge834
@jogigeorge834 Ай бұрын
Good
@sajithasaji946
@sajithasaji946 Ай бұрын
Nice
@shajintakkudu8962
@shajintakkudu8962 Ай бұрын
0:19 second comment
@shamsheerneshla2397
@shamsheerneshla2397 Ай бұрын
Only manufacture aano adho work etedukumo
@Fredz_tfg
@Fredz_tfg Ай бұрын
K-boardinte parasyam aayirunnalle… I was expecting to see the entire expo
@vedasinsight5615
@vedasinsight5615 Ай бұрын
First comment😃
@comeoneverybody4413
@comeoneverybody4413 Ай бұрын
Melcow...😍😍
@vedasinsight5615
@vedasinsight5615 Ай бұрын
@@comeoneverybody4413 😍
@dqraise8165
@dqraise8165 Ай бұрын
Loction
@madmodesty
@madmodesty 29 күн бұрын
വലിയൊരു എക്സ്പോയിൽ പോയിട്ട് കെ. ബോർഡിൻ്റെ സ്റ്റാൾ മാത്രം കാണിച്ച് കണ്ടവരെ --- ച്ചു. തള്ളിനാണെങ്കിൽ ഒരു കുറവുമില്ല.
@1kl407
@1kl407 Ай бұрын
Expo kku pokumbol home tour cover cheyyunnath pole poyitt karyilla… product ne kurich kurachokke manasilakeet poyal ningalkum viewersnum useful aakum.. Allenkil detailed a ayit explanation chothichu manassilakanam… illel ningalyde mathram alla viewersntem time waste aanu… usually ningade videos athyavasyam nallathaanu.. pakshe ithu ottum pora.. try to do better next time.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
Bamboo Charcoal Tiles | New Trend | Surabhi Innovation
13:48
Surabhi Innovation P Ltd
Рет қаралды 21 М.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37