No video

CHEST FAT & BELLY FAT കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ 5 തെറ്റുകൾ ഒരിക്കലും ചെയ്യരുത്!

  Рет қаралды 300,524

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

🔴 Hi Friends..
CHEST FAT ഉം BELLY FAT ഉം കുറയ്ക്കാൻ വേണ്ടി കുറേ നാളുകളായി കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ?? എങ്കിൽ ഈ 5 തെറ്റുകൾ നിങ്ങൾ ഒരിക്കലും ചെയ്യരുത്!!
നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 മിസ്ടകെസ് ആണ് ഞാൻ ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. ഞാൻ ഒരു സെർട്ടിഫൈഡ് പേർസണൽ ട്രെയിൻer ആകുന്നതിനു മുൻപ് ഞാനും ഇതേ mistakes ചെയ്തിട്ടുണ്ട്..അതിൽ നിന്നും ഞാൻ തിരുത്തിയ കാര്യങ്ങളും എന്റെ Clients നെ ട്രെയിൻ ചെയ്ത എക്സ്പീരിയൻസ് ഉം അവർക്ക് കിട്ടിയ റിസൾട്സ് ൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യങ്ങളുമാണ് ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക..അതുപോലെ ഈ 5 mistakes ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക..
➡️ Calculate your Maintanance calorie 👇👇
▪️ tdeecalculator...
➡️ Calorie tracking app 👇👇
▪️ www.myfitnessp...
▪️ www.caloriekin...
🔴 You can purchase genuine supplements click the link below @myprotein
✅ Use coupon code - VIJOBI
www.myprotein....
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
📩 DM for all queries.👇👇
vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my KZfaq channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+971556998981
✅ 🔹 / vijobivakkachan
✅ 🔹 / vijobi_vijofitness_off...

Пікірлер: 794
@ajmalachu1368
@ajmalachu1368 3 жыл бұрын
Watched your video a month a ago and started a calorie deficit diet and proper workout. The result was mind blowing lost around 4.6kg in a month. The staring weight was 90kg know 86.4 kg. Feeling lean and healthy. After all changed my entire lifestyle. Thank you so much chetta.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Well done bro ..... keep going 💪
@CHARLIETHEMOTOLOVER
@CHARLIETHEMOTOLOVER 3 жыл бұрын
Etu video anu bro kandathu
@ajmalachu1368
@ajmalachu1368 3 жыл бұрын
@@CHARLIETHEMOTOLOVER kzfaq.info/get/bejne/fcWWmKqayMXVZIk.html
@putzwerkllc2255
@putzwerkllc2255 3 жыл бұрын
VIJO FITNESS & LIFESTYLE sweet potato dialy kazhikkaan pattumooo..... problm vallathum aavumooo
@ajmalachu1368
@ajmalachu1368 3 жыл бұрын
@@putzwerkllc2255 what is your goal. Weight loss Oru weight gain
@nithinmani-zx6oj
@nithinmani-zx6oj 3 жыл бұрын
Prithvirajinte sound undennu thonnunnavar adi lik
@salihm1155
@salihm1155 3 жыл бұрын
Enikum thoni
@aneesmohammed7943
@aneesmohammed7943 3 жыл бұрын
I too noticed... same talking style
@sulfathbasheer2008
@sulfathbasheer2008 3 жыл бұрын
Yes
@aleena3947
@aleena3947 3 жыл бұрын
സത്യം
@abhilashkg130
@abhilashkg130 3 жыл бұрын
Athe
@safwanasubair8975
@safwanasubair8975 3 жыл бұрын
പൃഥ്വിരാജ് + രമേഷ് പിഷാരടി + RJ മിഥുൻ.....🤏😌
@jancyjancy5567
@jancyjancy5567 24 күн бұрын
🙌 ശരിയാ
@hameedmalappuram9614
@hameedmalappuram9614 3 жыл бұрын
കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഈ ഡയലോക് പറയാമോ ചേട്ടാ😌😌
@nidhinmsg
@nidhinmsg 3 жыл бұрын
😂😂
@abhilashtp4867
@abhilashtp4867 3 жыл бұрын
😂😂😂👌👌👌👌
@click2sinu
@click2sinu 3 жыл бұрын
😜🤭
@brightsidetalks
@brightsidetalks 3 жыл бұрын
🤣
@ct-12jovincejude50
@ct-12jovincejude50 3 жыл бұрын
Manushyan alle pullee
@nik5177
@nik5177 3 жыл бұрын
സത്യം പറഞ്ഞാൽ ചേട്ടന്റെ ഓരോ വീഡിയോസും എനിക്ക് തരുന്ന motivation കുറച്ചൊന്നുമല്ല. അക്ഷരം തെറ്റാതെ വിളിക്കാം 'Instructor'🔥.
@jeffinkprince4646
@jeffinkprince4646 3 жыл бұрын
👍
@mihulraj3467
@mihulraj3467 3 жыл бұрын
Pwoli
@safa___7166
@safa___7166 3 жыл бұрын
സത്യം പറയാം ഇയാൾ പറയുന്ന കുറേ വാക്കുകൾ മനസ്സിലായിട്ടില്ല
@sulthanas6670
@sulthanas6670 3 жыл бұрын
പ്രിഥ്വി രാജ്‌ വോയിസ്‌ 🥰🥰
@appusappus5154
@appusappus5154 3 жыл бұрын
Yes
@sulfathbasheer2008
@sulfathbasheer2008 3 жыл бұрын
Yes
@jamsheerthareekanakam7626
@jamsheerthareekanakam7626 6 ай бұрын
Correct
@rajckl85
@rajckl85 3 жыл бұрын
സ്പോട്ട് reduction നെ ക്കുറിച്ച് തെറ്റായ അറിവുകൾ പങ്കു വയ്ക്കുന്ന വരെ കുറിച്ച് പറയുമ്പോൾ ഉള്ള expressions and speech പൃഥ്വി രാജിനെ ഓർമ വരുന്നു 😍😍
@adityannambiar
@adityannambiar 3 жыл бұрын
Most qualified and knowledgeable Malayali Fitness KZfaqr
@sijusivadasan2702
@sijusivadasan2702 3 жыл бұрын
കറങ്ങിത്തിരിഞ്ഞ് അന്വേഷിച്ച വീഡിയോയിൽ ഞാൻ എത്തി Thankyou Sir
@HaroonAnsari-sj4zj
@HaroonAnsari-sj4zj Жыл бұрын
തന്റെ പ്രേക്ഷകരോട് പൂർണ്ണ നീതി പുലർത്തുന്ന.. One of the best chanal 💞മികച്ചത്
@raheesrahees3114
@raheesrahees3114 3 жыл бұрын
Prithiraj sound anallo...gd sund
@kabalida2413
@kabalida2413 3 жыл бұрын
Exactly correct
@anoopdas1046
@anoopdas1046 3 жыл бұрын
A very genuine fitness channel i have ever seen...Great vijo brother 😍
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
അതെ, ആഗ്രഹിച്ച കാര്യം.... നന്ദി വിജോട്ട നന്ദി...... നല്ല video, താങ്കളുടെ ക്ലാസ്സ്‌ വളരെ വ്യക്തമാണ്,അതു തന്നെയാണ് videos കാണാനുള്ള പ്രചോദനം. നാട്ടിൽ എന്നാണ് ഒരു ജിം തുടങ്ങുക.? രാവിലെ എണീക്കാനുള്ള ട്രിക്ക് ആണ് ഇനി ഞാൻ മനസ്സിലാകാനുള്ളൂ... അതും കൂടി ശെരി ആയാൽ ഞാൻ കലക്കും. കുലുക്കി ഫാറ്റ് കളയുന്ന ഡയലോഗ് കലക്കി, ഞാൻ കൊറേ കുലുക്കി അത് തടി കൂട്ടാനേ ഉപകരിക്കു അനുഭവം ആണ്. 😆😆😆
@mubeenarahim924
@mubeenarahim924 3 жыл бұрын
Chettaa....Vtl caridio workouts cheyyunna ladies engne weight training cheyyum....Njngalk vendiyulla oru 30 mins high mediun to high intensity workout video iduo plzz...Valya request aa.....Upper bodykk kooduthal importance kodukkanee...Plzzz
@mgamrutharaj
@mgamrutharaj 3 жыл бұрын
🙏വിജോ, വിവരണം അടിപൊളി, ഞാൻ ഒരു കായിക അദ്ധ്യാപകനാണ്. വിജോയുടെ സീനിയർ സെന്റ് തോമസ് സ്കൂൾ, തുരുമൂലപുരം 93-96 batch. ഫിലിപ്പ് സാറിന്റെ സ്റ്റുഡന്റ് ആണ്. SB കോളേജിൽ സുഭാഷ് ഷേണായി യുടെ ക്ലാസ്സ്‌ മേറ്റ് ആണ്. ഇപ്പോൾ govt Polytechnic, pala ൽ Physical Education Teacher ആണ്. ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
@lijo107
@lijo107 3 жыл бұрын
Excellent video... especially about spot reduction.... great job 👏...
@unniappu727
@unniappu727 3 жыл бұрын
Used 2x play back speed....😎no deviation in sound and UNDERSTANT EASILY😂 TIME IS EFFICIENT....😉 SMART WORK MAN😌
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Thank you 🙏👌😃
@chooseit4229
@chooseit4229 3 жыл бұрын
Perfect 👍
@pegion89
@pegion89 3 жыл бұрын
1.5 is perfect
@elvin761
@elvin761 3 жыл бұрын
😂😂😂
@arjundnair455
@arjundnair455 3 жыл бұрын
അങ്ങനെ കേട്ടപ്പോ mutual funds പരസ്യത്തിന്റെ അവസാനം പറയുന്ന terms and conditions ഓർമ്മ വന്നു 😂😂
@bnoy6954
@bnoy6954 3 жыл бұрын
Bro vere level aanu... Gym relate cheythittulla orupaadu doubts bro de channelil ninnum clear aayi enik... Thanks ❤️❤️❤️ Full supprt...👍👍 Iniyum videos cheyyanam... Best youtube channel for fitness related questions🔥🔥
@alexabraham3241
@alexabraham3241 3 жыл бұрын
മദ്യവും ഫിറ്റ്നസ് തമ്മിൽ ഉള്ള വീഡിയോ ഇട് ചേട്ടോ
@SABIKKANNUR
@SABIKKANNUR 3 жыл бұрын
സൂപ്പർ & Very Interesting വീഡിയോ 💪💪😍
@ahammedsinan6572
@ahammedsinan6572 3 жыл бұрын
Enikk 100% vishvasamulla channel
@sujasebin7823
@sujasebin7823 3 ай бұрын
Bro താങ്കളുടെ warm up ആണു ഞാൻ follow ചെയ്യുന്നത്. Gym ൽ join ചെയ്തിട്ട് ഇതെന്റെ 6th day ആണു.. താങ്കളുടെ vds ഞാൻ കാണാറുണ്ട്. അതെനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.
@amjithkhan4110
@amjithkhan4110 3 жыл бұрын
Protein അടങ്ങിയ ഫുഡിന്റെ വീഡിയോ ചെയ്യാവോ അല്ലെങ്കിൽ കമന്റിന്റെ റിപ്ലൈ ആയി പറയാമോ
@trock111jomy
@trock111jomy 3 жыл бұрын
സാധാരണ മലയാളി ഫുഡ് ആയിട്ടുള്ള 2 തവി choru, മീന്‍ കറി, beef/pork curry അല്ലെങ്കില്‍ വറുത്തത്, ഒരു ശകലം പച്ച കറി...എന്നിവയില്‍ അടങ്ങിയിരിക്കുന്ന calary എങ്ങനെയാ നമ്മൾ അളന്നു എടുക്കുക
@mrrahul4132
@mrrahul4132 3 жыл бұрын
Back pain maran ulla..excersice paranju tharammoo?
@anoop6301
@anoop6301 3 жыл бұрын
Sir, ഞാൻ ഡയറ്റ് തുടങ്ങിയാരുന്നു വെയ്റ്റ് കുറക്കുകയന്നാണ് ലക്ഷ്യം, എൻ്റെ ഭക്ഷണ ക്രമം, രാവിലെ ഇഡലി 3 എണ്ണം 2 മുട്ട ഉണ്ണിയും കഴിക്കും അതിനു ശേഷമാണ് ജിമ്മിൽ പോകുന്നത്. ഉച്ചക്ക് ചോറുണ്ണില്ല പകരം മീൻ കഴിക്കും പിന്നീട് വിശക്കുമ്പോൾ റോബസ്റ്റ പഴം അല്ലെങ്കിൽ ആപ്പിൾ കഴിക്കും. വൈകിട്ട് 7 മണിക്ക് ജിമ്മിൽ വീണ്ടും പോകും പിന്നീട് രാത്രിൽ ഭക്ഷണം ഞാൻ കഴിക്കുന്നത് 3 മുട്ട ഉണ്ണിയോട് കൂടി കഴിക്കും ഒരു ഗ്ലാസ് പാൽ പഞ്ചസാരയില്ലാതെ.(ഞാൻ ബെഞ്ച് പ്രസ് 80kg ഇട്ട് തനിയെ അടിക്കും, 100kg ഇട്ട് സപ്പോർട്ട് ഉണ്ടെങ്കിൽ അടിക്കും) എനിക്ക് ഇപ്പോൾ ഉള്ള പേടി രാത്രിയിൽ ഉണ്ണിയോടു കൂടി മുട്ട കഴിക്കുന്നതും പാലു കിടക്കുന്നതുമാണ്, വെയ്റ്റ് കുറയാൻ സാധ്യത ഉണ്ടോ ഇങ്ങനയുള്ള ഡയറ്റിങ്ങിൽ, കൊളസ്ട്രോൾ ഉണ്ടാകും ഇങ്ങനെ മുട്ട കഴിച്ചാൽ എന്നും പറയുന്നു, ഒന്നു Help ചെയ്യണം
@mihulraj3467
@mihulraj3467 3 жыл бұрын
Machane unniyodu aaa prayogam iahttapettu
@RavesKochi
@RavesKochi 3 жыл бұрын
6 eggs ina whole lots of fat in ur body bro
@RavesKochi
@RavesKochi 3 жыл бұрын
Increase ur fibre intake bro there is no fibre in ur fud
@bepositive2018
@bepositive2018 7 ай бұрын
​@@mihulraj3467😅😅
@ansajanu5190
@ansajanu5190 3 жыл бұрын
Playback speed 1.5 x Thank me later😌
@av9534
@av9534 3 жыл бұрын
2x
@headhunter5338
@headhunter5338 3 жыл бұрын
😁
@nowyouseeme1845
@nowyouseeme1845 3 жыл бұрын
Yes 😝
@Ajith984
@Ajith984 3 жыл бұрын
Fitness watch is the best thing happened to me, i started meeting the exercise, stand and move times..which i gradually increased and i got into a streak which I cannot break now. A little bit of strength training i do. Plus keeping a watch on the diet, enough water. Change i see is too satisfying :)
@jrz-jumpropezone5796
@jrz-jumpropezone5796 3 жыл бұрын
What about a new journey? Skipping is a skill and requires a lot of focus and I think it will be a good challenge for you Check out and let me know If you like it I'll give tutorials if you do :) m.kzfaq.info/love/XSAyDzhgMEE5pKX-zatyOg
@ganish.g3320
@ganish.g3320 3 жыл бұрын
Master paranjaal Ingane Venam ....❤️❤️❤️❤️
@Kottayamkaran9496
@Kottayamkaran9496 9 ай бұрын
ചേട്ടന്റെ വീഡിയോ കണ്ട് വർക്ക്‌ഔട്ട്‌ ചെയ്തു 19 ആഴ്ചകൊണ്ട് 9 kg weight കുറച്ചു.താങ്ക്സ് ചേട്ടാ 👍
@rishi5219
@rishi5219 3 жыл бұрын
Pruthiviraj sound undennu thonniyavar like adui
@user-vs3pl3cl5d
@user-vs3pl3cl5d 3 жыл бұрын
നിങ്ങളുടെ അവതരണം Super....bro...👍👍👍
@biker5719
@biker5719 3 жыл бұрын
Muscle mass kooti BMR increase cheyyan time edukkum. Pakshe low intensity cardio one hour cheythal 600 to 700 kcal burn cheyyum. 15 mins to 20 mins cardio/HIIT cardio cheyunnathinekal nallathu 1hr cycling or walking anu. Afterburn effect is only 6 to 15 %of the total oxygen consumption of the session.So low intensity cardio is best.
@najathma419
@najathma419 3 жыл бұрын
പൃത്യുരാജിന്‍റെ വോയിസ് ഒന്ന് ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിക്കു.. ♥
@BONDYKID
@BONDYKID 2 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ 💯😍
@usmanam68
@usmanam68 3 жыл бұрын
ദേ....വീണ്ടും 5 തെറ്റുകൾ 👍👍👍👍 ഈ ട്രെയ്‌നറുടെ കീഴിൽ വർകൗട്ട് ചെയ്യാൻ കൊതിയാകുന്നു🌹🌹 പറ്റില്ലല്ലോ.. ഞാനിങ് ഷാർജയിലായിപ്പോയില്ലേ.👀👀👀👀👀
@aswinkrishnam2915
@aswinkrishnam2915 3 жыл бұрын
IPL Kanan pattuvo
@usmanam68
@usmanam68 3 жыл бұрын
@@aswinkrishnam2915 🤦‍♂️🤦‍♂️🤦‍♂️
@manafsillabada8507
@manafsillabada8507 3 жыл бұрын
@@aswinkrishnam2915 🤣
@midhunrajkuzhingara
@midhunrajkuzhingara 3 жыл бұрын
Wonderfully Explained 😊❣️. Keep it Coming Bro💪
@Manbehindthemaskk
@Manbehindthemaskk 3 жыл бұрын
Empuraan eppala release
@naseebnaseeb7288
@naseebnaseeb7288 2 жыл бұрын
ചേട്ടാ നിങ്ങൾ പുലി ആണ് കേട്ടോ ❣️
@ahammedsinan6572
@ahammedsinan6572 3 жыл бұрын
TESTOSTERONE VIDEO VENAM
@zakairki4573
@zakairki4573 3 жыл бұрын
But why trainers don't suggest easy way to fat burning exercises like CrossFit. 1, clean and Jerk 2, thruster 3, dumbbell swing 4, deadlift. If anyone wants fit and strength do these experiences.
@zakairki4573
@zakairki4573 3 жыл бұрын
Sorry exercises
@shihabvk5125
@shihabvk5125 3 жыл бұрын
Prithviraj voice perfect ok enneppolulla thadiyanmaark ningalude videos valare ubakaarapridhamaan thanks for you njan uae al ainilaan ipo naatilaan avide vannitt ningale vilkkum theercha💪💪💪💪
@sarathks1158
@sarathks1158 3 жыл бұрын
ചേട്ടാ കിറ്റൊ ഡൈറ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അടുത്തിടെ ഒരു പ്രമുഖ ഹിന്ദി നടി ഈ ഡൈറ്റ് എടുത്തിരുന്നപ്പോൾ മരിച്ചിരുന്നല്ലോ ഈ ഡൈറ്റ് ചെയുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ എന്താണ് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
@iaamimo
@iaamimo 3 жыл бұрын
True ... Vijo Chetto Onnu Cheyanam .. Which is Necessary to do
@Star-nr7bm
@Star-nr7bm 3 жыл бұрын
,👍
@annmariya7194
@annmariya7194 3 жыл бұрын
Keto diet long time lek kondupokan orikalum nallathalla.. full fat and protien diet ayathu kond thnne ath liver kidney polulla system thine nanay badikkum. Kidney failure non alcoholic liver cirrhosis constipation ok varan chance valare koodutal aanu.. so max one mnth oke cheyyn padullu..pinne oru drastic change undayalum thirich carb diet eduthal veendum pazhayapole aakum..
@RavesKochi
@RavesKochi 3 жыл бұрын
Keto is not a good diet for.long term and we mallus will never exit the diet properly which migh leed u to gain the same weight . And not doing properly keto kills as u saw in the case of ezra actresss died last day due to.keto
@RavesKochi
@RavesKochi 3 жыл бұрын
Just go for calorie deffeciet diet bro
@aishwarya.p6627
@aishwarya.p6627 3 жыл бұрын
Thanks for this video.
@sibimelepatte8934
@sibimelepatte8934 3 жыл бұрын
ചേട്ടാ ഡയറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@liyakathalikhan3171
@liyakathalikhan3171 3 жыл бұрын
Brother u are next level Thanks for the videos waiting for the next videos.
@jojeesam
@jojeesam 3 жыл бұрын
Really informative. So simply you presented. Really professional
@AndrewTate-nn6gh
@AndrewTate-nn6gh 3 жыл бұрын
kanda foreign saipan marude video kandu. kure avan marude tips noki spot reduction onnum kuranjhilla .pine ipol ashante videos kanan tudanghi sambavam pidikiiti. oru padu nanni undu asshane .kanranam nte kure myths and misperceptions clear akki thanathinu .i will keep supporting u again.
@amalthomas4010
@amalthomas4010 3 жыл бұрын
Bro skinny fat aayittullavarkk vendiyulla workoutsineyum dietineyum pattiyulla oru video cheyyaavo?
@lalususeel9492
@lalususeel9492 3 жыл бұрын
Thank you Vijo ..... I am on the way......
@saheerashafi588
@saheerashafi588 3 жыл бұрын
ചേട്ടാ വീട്ടിൽ വെച്ച് ചെയ്യാൻ പറ്റുന്ന exercise ഉള്ള് കൊള്ളിച്ചു ഒരു വീഡിയോ ചെയ്യുമോ
@Mr.Destiny_Gaming
@Mr.Destiny_Gaming 3 жыл бұрын
I had done the push up variations and abs excercises had followed the tips you gave and the result was extraordinary I had gained muscles and my body looks fit I am just a 17 year old and I had became a huge fan of you vijo ichaya🤩😍 Enik ee 100 push up a day true aanon arinja kollam ichayo
@Manushyan_123
@Manushyan_123 3 жыл бұрын
Athokke parnjittundallo
@venkidesh119
@venkidesh119 2 жыл бұрын
100 day pushup waste aan
@manojkalathingal2960
@manojkalathingal2960 2 жыл бұрын
ഏട്ടന്റെ സൗണ്ട് പ്രിത്വിരാജിന്റെപോലുണ്ട് 💝💝💝
@Vishnu_Santhosh
@Vishnu_Santhosh 3 жыл бұрын
Thank you for this awesome informative video ❤️ New subscriber 💪🏻
@nidheeshnt3307
@nidheeshnt3307 3 жыл бұрын
എൻറെ പേര് nidheesh ഇനി ഇവിടുന്നങ്ങോട്ട് ഞാനും ഉണ്ടാവും 👍👍
@sharooqesharu7527
@sharooqesharu7527 3 жыл бұрын
Sir njan play storil ninnu mussilsinteyum six packinteyum app download work out cheyyarundu. Athu nallathano sir
@sreejiths756
@sreejiths756 3 жыл бұрын
Nice . Thank you for this information. Useful.
@Vishnu-wf9il
@Vishnu-wf9il 3 жыл бұрын
Advanced Efficient Clear Video ❤❤❤❤
@mohamedaflah64
@mohamedaflah64 3 жыл бұрын
കലക്കി ബ്രോ... Very useful video 👏
@anoopchalil9539
@anoopchalil9539 2 жыл бұрын
look the body of vijo brother in 2o2o and 2o22 ....huge gain in size and muscle... Amazing transformation👍
@sambathsa3216
@sambathsa3216 3 жыл бұрын
Only vijo fitness👍.... video... watching.. 💪😘..... my online fitness master.. ❤️
@rennypetersrenny436
@rennypetersrenny436 3 жыл бұрын
Highly informative 👌
@margarettom2488
@margarettom2488 3 жыл бұрын
The push up video was very helpful. Thank you.
@karthikcj7325
@karthikcj7325 3 жыл бұрын
Thanks for the video❤️
@RavesKochi
@RavesKochi 3 жыл бұрын
Vijo bro ur creating great impact of truth in fitness
@deepayesudas4424
@deepayesudas4424 3 жыл бұрын
Thanks Sir for giving the good msg🙏
@nishanthksebastian6612
@nishanthksebastian6612 3 жыл бұрын
English knowledge കുറവായതുകൊണ്ട് മൊത്തത്തിൽ മനസിലായില്ല 😔
@movietime7807
@movietime7807 3 жыл бұрын
Thanks for the valuble information 🥰
@iwilldisturb7513
@iwilldisturb7513 3 жыл бұрын
👍👍👍 നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസം വേണം❤️❤️❤️❤️❤️❤️ അടിപൊളി❤️❤️❤️ കുലുക്കി😁😁😁😁
@Rakuviji
@Rakuviji 3 жыл бұрын
വ്യക്തമായ information thank u bro
@shawridani
@shawridani 3 жыл бұрын
I like ur clsses bruhhh...👌👌, genuine protien powder kittan sites n remcndations parnju taramoo?
@remeesnasser326
@remeesnasser326 3 жыл бұрын
It would be very helpful if you could tell detailed about Intermittent fasting.. How to utilise the eating time in Intermittent fasting.. It would be so helpful..
@sss343
@sss343 3 жыл бұрын
Please do a video about FAT LOSS VS WEIGHT LOSS.
@ShameemAktharaktharu
@ShameemAktharaktharu 3 жыл бұрын
Vijo bro, skinny ഫാറ്റിനെ കുറിച്ച് പറയാമോ
@truthking-lastday4482
@truthking-lastday4482 3 жыл бұрын
Ithe yente second account vayi chothikan thudangite kure kalam aayi
@Arun-gn6gz
@Arun-gn6gz 3 жыл бұрын
Weekend de karyam seriyanu mikya aalukaludeyum pathivanu athu... over food....
@AK-nf9dy
@AK-nf9dy 3 жыл бұрын
സ്പോട്ട് റിഡക്ഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മെസ്സേജുകളും താങ്കൾക്ക് ഇനിയും വന്നുകൊണ്ടിരിക്കും കാരണം അത്രയ്ക്കും ഉണ്ട് യൂട്യൂബിൽ സ്പോട്ട് റിഡക്ഷൻ സാധ്യമാണെന്ന് അവകാശപ്പെട്ട കൊണ്ടുള്ള വീഡിയോകൾ......അതിൽ വലിയ അത്ഭുതമൊന്നുമില്ല✌🏻
@0SIGMA
@0SIGMA 3 жыл бұрын
Bro I sleep for 5 hours continuously and after waking up I log in to work for 15 mins and again sleep for 1 hour extra. Is that enough?
@Manushyan_123
@Manushyan_123 3 жыл бұрын
No
@footballforever7919
@footballforever7919 3 жыл бұрын
Thank you bro , ഞാൻ അന്വേഷിച്ചുനടന്ന ഒരു സംശയം ആയിരുന്നു ❣️
@SureshBabu-xx5dg
@SureshBabu-xx5dg 3 жыл бұрын
Thank you. Really inspiring
@lipinvarghese8039
@lipinvarghese8039 3 жыл бұрын
Chetta video super. Rest related video cheyane, jangal night duties oke cheunnavar anu . Athinte edayil workout+ sleep, 6 -7 hrs continue sleep cheyanam undo ....
@sayuks9996
@sayuks9996 3 жыл бұрын
Thankyou sir, helpful im expecr this 💓💓👌👌
@vvkabir
@vvkabir 3 жыл бұрын
Excellent tour..!
@shamonyousef7857
@shamonyousef7857 3 жыл бұрын
Inner thighയെ കൂടുതൽ വർക്ക്‌ ചെയ്യിക്കുന്ന cardio exercise ഏതെല്ലാമാണ്?
@Chotakutteezz123.
@Chotakutteezz123. 10 ай бұрын
നാല് വർഷം മുൻപിട്ട വീഡിയോ ഇന്നാ കാണണെ . 13/10/23 .... ഒരു ചോദ്യം ഞാൻ തീരെ മെലിഞ്ഞ പ്രകൃ ത മാ ണ്. പക്ഷെ രണ്ട് പ്രസവശേഷം വയറ് മാത്രം വളരെ വലുത് . എനിക്കത് കുറക്കണം. പക്ഷെ തടി ഒരൽപം പോലും കുറയരുത്. കാരണം കവിൾ വരെ ഒട്ടി മെലി ഞ്ഞാണിരിക്കുന്നത്. നിങ്ങൾ പറഞ്ഞത് വച്ച് നോക്കിയാ ഞാൻ എങ്ങനെ എന്റെ തടി കുറക്കാതെ വയറ് മാത്രം കളയും .. 😢
@dileepr3518
@dileepr3518 3 жыл бұрын
It’s useful very information. Also ur voice is similar to Prithviraj.
@madhusoodhanansukumaran5392
@madhusoodhanansukumaran5392 2 жыл бұрын
Useful information 👍 👌 Please provide diet plan also.
@skuma5961
@skuma5961 3 жыл бұрын
Can u do a video for people who prefer Home workout for fat loss ? Type of exercises and diet to follow
@Voldemort010
@Voldemort010 3 жыл бұрын
Gymil proper ayi train Cheyan oru trainer illa.. chatante video ake oru ashwasam..❤️❤️ #fan
@ArunKumar-jg5oh
@ArunKumar-jg5oh 3 жыл бұрын
Good information ബ്രോ
@bineeshtv
@bineeshtv 6 ай бұрын
Correct prithviraj voice..
@vishnuprasad.v7933
@vishnuprasad.v7933 3 жыл бұрын
Superb bro.. thanks a lot for your valuable information 😍
@sony8446
@sony8446 3 жыл бұрын
Always thankful to you vijo chetta such a useful video
@vivekshaly6962
@vivekshaly6962 3 жыл бұрын
Correct bro.... correct karyam prnjj thannu♥️🧡💛💚💙💜🤩💋
@zahrabanu4876
@zahrabanu4876 3 жыл бұрын
Sir. Ente aniyatheede kaalinte musil n oru problm. Step kayaraan kayyunnilla bhudhimuttaan oru kaal pongaan budhimuttaan aadyam kuyappamillenu oru 16 vayassil aayatha ippo 18aayi. Dr paranju marunnilla physiotherapy cheyyaan , ningalk nthelum excers ariyo
@mihulraj3467
@mihulraj3467 3 жыл бұрын
Confidence it's on your mind acheve your goal thank you macha
@sandeepm257
@sandeepm257 3 жыл бұрын
Point number 4 is good one..
@athulmohank6640
@athulmohank6640 3 жыл бұрын
Sir plz do a video on skinny fat....which is good bulking or cutting first??
@hai-hl4ee
@hai-hl4ee 3 жыл бұрын
Chetta, can you make a video explaining static stretching which we do after workout.
@reneeshfrancis3502
@reneeshfrancis3502 2 жыл бұрын
A wonderful channel I have ever seen🔥
@mrpoaana
@mrpoaana 3 жыл бұрын
Hello I am 32 and now because of COVID been home. I was a bit on the heavier side but now I am at the heaviest now (130 kg). Now I am getting knee pain when I try to do some workouts. Can you please advice regarding the knee pain and also at what rate should I loose weight so that I don’t get loose skin / flab skin.
Diet Tips & Diet Plan for Fat Loss | Malayalam | How To Lose Body Fat Safe & Effective
16:56
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН