What is a Quantum Wave? | എന്താണ് ക്വാണ്ടം തരംഗങ്ങൾ? | Quantum wave function

  Рет қаралды 22,365

Science 4 Mass

Science 4 Mass

3 жыл бұрын

What is meant by a quantum wave? What is a quantum wave function? What is the role of probability in quantum mechanics?
ക്വാണ്ടം മെക്കാനിക്സിൽ, തരംഗങ്ങൾ എന്നുള്ളത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 105
@Biju_A
@Biju_A 3 жыл бұрын
"ഓർക്കുക, അറിവ് അറിവിൽ തന്നെ പൂർണമാണ് " ഒരിക്കൽ ഈ വാക്കുകൾ വലിയ അളവിൽ അറിയപ്പെടും.
@sufiyank5390
@sufiyank5390 3 жыл бұрын
ഈ വാക്കിന്റെ ഉദ്ദേശം എന്താണെന്ന് മനസിലായില്ല. വിവരിച്ചു തരുമോ? Pls
@Biju_A
@Biju_A 3 жыл бұрын
@@sufiyank5390 അത് കുറച്ച് വാക്ക് കൊണ്ട് പറയാൻ പറ്റുന്നതല്ല. ഒരു കാര്യത്തെ കുറിച്ചുള്ള വ്യക്തമായ അറിവ്, ആ സിറ്റം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനും , എന്തെങ്കിലും കുഴപ്പം കാണുമ്പോൾ , കാരണം പിൻ പോയിന്റ് ചെയ്യാനും എളുപ്പം സഹായിക്കും. മറ്റൊരു തരത്തിൽ, ശാസ്ത്രത്തെ കൂട്ട് പിടിച്ച് ഉദാഹരിച്ചാൽ, ഒരു entangled Particle എങ്ങനെ behave ചെയ്യണം എന്നുള്ളത് , അതിന്റെ Source നെ പറ്റി നമ്മളുടെ അറിവ് കൊണ്ട് Control ചെയ്യാൻ പറ്റും. Refer Double slit experiment video. ഒരു വലിയ വിഷയമാണത്.
@sufiyank5390
@sufiyank5390 3 жыл бұрын
@@Biju_A thanks,,,
@madhurajpc1756
@madhurajpc1756 Жыл бұрын
ഇതിൻ്റെ അർത്ഥം എന്താ
@jose.c.pc.p7525
@jose.c.pc.p7525 3 жыл бұрын
ബുദ്ധിമുട്ടുള്ള വിഷയങ്ങൾ‌ ലളിതമാക്കുന്ന ഒരു നല്ല ജോലി നിങ്ങൾ‌ ചെയ്‌തു. നന്ദി.
@jebinfrancis2677
@jebinfrancis2677 Жыл бұрын
ഇതുപോലൊരു അധ്യാപകൻ സ്കൂൾ സമയത്തുണ്ടായിരുന്നെങ്കിൽ..🥰
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
എത്ര ദുർഘടം പിടിച്ച സബ്ജക്ടാണെങ്കിലും വളരെ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവ് .... വേറെ ലെവലാണ്
@aue4168
@aue4168 3 жыл бұрын
Very good sir. ക്വാണ്ടംമെക്കാനിക്സിനെ പറ്റി കുറച്ചെന്തെങ്കിലും അറിവു ലഭിക്കുമ്പോളാണ് അതിനെ പറ്റി ഒന്നുംഅറിയില്ലെന്ന് മനസ്സിലാവുന്നത്. വിചിത്രം തന്നെയാണീ വിഷയം.
@nithin1007
@nithin1007 3 жыл бұрын
മാഷേ.. ഒരു സയൻസ് ഫിക്ഷൻ നോവൽ എഴുതാൻ ആഗ്രഹിക്കുക ആയിരുന്നു. ഒരു മിത്ത് ആൻഡ് സയൻസ് ഫിക്ഷൻ. അങ്ങയുടെ ക്ലാസ്സുകൾ ഒരുപാട് ഒരുപാട് സഹായിക്കുന്നു...
@ramkrishnan8789
@ramkrishnan8789 2 жыл бұрын
ശാസ്ത്രം ലളിതമായി മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്ന എന്നെപോലുള്ളവർക്ക് വലിയ ഒരനുഗ്രഹമാണ് അംങ്ങയുടെ വീഡിയോകൾ, ഞാൻ പഠിച്ചു തോറ്റ ശേഷമാണ് ഈ വിഷയത്തിൽ ഏറെ ആകൃഷ്ടനായതു, പിന്നെ പിന്നെ അറിയുവാൻ ഉള്ള ആഗ്രഹങ്ങൾക്ക് ഒരറു തിയുമില്ല. വീഡിയോകൾ ഏറെ ചിന്തിക്കുവാനും വിലയിരുത്തുവാനും പല കാര്യങ്ങളും ഓർമ പു തുക്കുവാനും ഉപകാരപ്പെടുന്നു.. വളരെ നന്ദിയുണ്ട്. 🙏
@dov9528
@dov9528 3 жыл бұрын
differentiation ഇക്വേഷൻസ് ഒന്ന് വിശദമായി പറഞ്ഞു പറഞ്ഞു തരാമോ 😌😌
@gopalakrishnank8479
@gopalakrishnank8479 3 жыл бұрын
പ്രതിപാദനത്തിൽ അസാധാരണമായ ലാളിത്യം !!!
@srikanthpp87
@srikanthpp87 3 жыл бұрын
സത്യം👍
@dannishe9018
@dannishe9018 Жыл бұрын
Great Videos.. അപാരമായ അവതരണ മികവ് 🙏🙏
@namashivaya636
@namashivaya636 3 жыл бұрын
Etu kanddappam +1 maths chapter 2 RELATIONS AND FUNCTIONS ormmavannu.good information sir👏👏👏
@anooppk008
@anooppk008 Жыл бұрын
അറിവ് ഒരിക്കലും പൂർണ്ണമല്ല.... പുതുതായി ഒരു അറിവ് ലഭിക്കുമ്പോൾ നമുക്ക് അറിയാത്ത ആയിരം ചോദ്യങ്ങളും അതോടൊപ്പം നമ്മുടെ മുന്നിലേക്ക് വരും....അതുതന്നെയാണ് സയൻസിൻ്റെ ഇന്നും എന്നും നിലനിർത്തുന്നത്...അറിവ് അനന്തമാണ്...
@Science4Mass
@Science4Mass Жыл бұрын
kzfaq.info/get/bejne/eLl4hJygt5O0oIk.html
@sankarannp
@sankarannp 3 жыл бұрын
Simple way of explaining complicated topics. Hats off to you sir.
@raghunarayanan557
@raghunarayanan557 Жыл бұрын
Excellent presentation. Thank you.
@sreejeshk.n3740
@sreejeshk.n3740 3 жыл бұрын
Wow amazing!. Well done brother...
@suniledward5915
@suniledward5915 3 жыл бұрын
Beautifully explained. Hats off.
@atoztips5881
@atoztips5881 11 ай бұрын
I wish I had someone like you as my teacher in my high school
@muhammedhussain6691
@muhammedhussain6691 Ай бұрын
Hallo mash, you are very great, for presentation is excellent understandable. Wish you good luck
@noorsworld6905
@noorsworld6905 2 жыл бұрын
Sir. Ethra easy aayi aanu sir parayunnath. Awesome
@rahulbabu9517
@rahulbabu9517 3 жыл бұрын
വേറെ ലെവൽ ❤️
@vijushankar6350
@vijushankar6350 Жыл бұрын
Extraordinary class sir. You've explained the topic very well
@bijugeorge550
@bijugeorge550 3 жыл бұрын
Very good knowledge message happy thank you very much sir
@Ice_buster
@Ice_buster 3 жыл бұрын
Very well explained.. keep going..
@Mohamadalink03
@Mohamadalink03 Жыл бұрын
You are a truly gifted teacher Sir . Thank you !
@shojialen892
@shojialen892 3 жыл бұрын
Sir, You can tell us very well... You have proven it...👍👍
@Newtachan
@Newtachan 9 ай бұрын
Excellent.... 👏👏
@bmnajeeb
@bmnajeeb 3 жыл бұрын
Excellent excellent
@parvathykaimal761
@parvathykaimal761 3 жыл бұрын
Informative thankq
@singularity2524
@singularity2524 Жыл бұрын
Graph, function, trigonometry, integration differenciation, ivaye kurichu kurachu basic videos cheyyamo??
@PradeepKumar-hb6jy
@PradeepKumar-hb6jy 19 күн бұрын
It require lot of effort and uderstanding of the subject , Great tutorial , Language was one of the obtacle for us make real understanding of the subject When we learn in your mother tounque it is more easier to grasp Thank ful to make this kind sciuence videos
@aravindrpillai
@aravindrpillai Жыл бұрын
Well explained…
@chandulalvp4215
@chandulalvp4215 3 жыл бұрын
Neutron star undhakunathu pola thanne aerikkilla athum
@jamesmathai763
@jamesmathai763 2 ай бұрын
Very good
@viswabharan.m.k484
@viswabharan.m.k484 Жыл бұрын
Verygood
@syamambaram5907
@syamambaram5907 3 жыл бұрын
ഏറ്റവും ചെറിയ പദാർത്ഥം എന്നത് ഒരിക്കലും കണ്ടെത്താനാവാതെ അനന്തമായി തുടരാൻ സാധ്യതയുണ്ടോ?, അതോ മറ്റൊരു പ്രപഞ്ചത്തിലേക്ക് ഉള്ള കവാടം ആണോ?
@MukeshKumar-gj1rs
@MukeshKumar-gj1rs 2 жыл бұрын
Thank you sir 🙏🙏🙏
@sreelal4833
@sreelal4833 3 жыл бұрын
Thanks you 🙏🙏Sir
@lekhadevaraj5046
@lekhadevaraj5046 3 жыл бұрын
Thank you sir
@rajeshsithara2964
@rajeshsithara2964 3 жыл бұрын
Excellent
@dr.pradeep6440
@dr.pradeep6440 2 жыл бұрын
Nice Sr
@noorsworld6905
@noorsworld6905 2 жыл бұрын
You are soooooooooooooper...
@manoharanmangalodhayam194
@manoharanmangalodhayam194 3 жыл бұрын
Good..
@AnilKumar-vn1pe
@AnilKumar-vn1pe 2 жыл бұрын
വളരെ സിമ്പിൾ ആയും വ്യക്തമായും വിശദീകരിച്ചു. എന്നാൽ double Slit experiment നെ കുറിച്ച് പറയുമ്പോൾ താങ്കൾ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു; probability എന്ന വിഷയത്തെ ഫിസിക്സിൻ്റെ ഉള്ളിൽ കയറ്റാൽ വേണ്ടി ഇർവിൻ ഷ്ട്രോഡിംജർ പൂച്ചയെ പിടിച്ച് പെട്ടിയിൽ അടച്ചതു പോലെ. (double slit experiment ൽ കണ്ട തരംഗസ്വഭാവം യഥാർത്ഥത്തിൽ probability ആയിരുന്നല്ലോ!)
@kissansociety8123
@kissansociety8123 Жыл бұрын
സർ ഏതു കോളേജിലാണ് പഠിപ്പിക്കുന്നത്, വർഷങ്ങൾക്കുശേഷം വീണ്ടും ഈ വിഷയം വീണ്ടും പഠിക്കാൻ കോളേജിലേക്ക് തിരികെ പോണമെന്ന് ആഗ്രഹിച്ചു പോകുന്നു സാറിന്റെ ക്ലാസുകൾ കേൾക്കുമ്പോൾ. 😁
@abhijithabhi8408
@abhijithabhi8408 3 жыл бұрын
Oru doubt eathalum oru function eduth square cheytha nammak atintte parabolic shape kittuvo graphil..🤔
@sufiyank5390
@sufiyank5390 3 жыл бұрын
Super sir thanks
@sharonfrancis663
@sharonfrancis663 Жыл бұрын
Nice 💕
@sanoojk.s13231
@sanoojk.s13231 3 жыл бұрын
Nice
@aswindasputhalath932
@aswindasputhalath932 3 жыл бұрын
Super sir 👌👌
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@manilalkp1521
@manilalkp1521 2 жыл бұрын
Brilliant
@scigen4411
@scigen4411 Жыл бұрын
Sir, by probability how much is the success rate of trading in stock market?
@9995480228
@9995480228 3 жыл бұрын
Good
@sujin8380
@sujin8380 3 жыл бұрын
Super
@paalmuruganantham1457
@paalmuruganantham1457 3 жыл бұрын
🙏🌹⭐🌈🌕🌕🌈⭐🌹🙏 vanakkam by PaalMuruganantham India
@adduru30
@adduru30 3 жыл бұрын
Ayni
@srnkp
@srnkp Жыл бұрын
anoop ,,, in single word probablity waves means a vibrating electrons becose its energy holdings
@somswyd
@somswyd 3 жыл бұрын
super
@singularity2524
@singularity2524 Жыл бұрын
Sir basic physics and mathamatics playlist koodi include cheyyamo.
@Science4Mass
@Science4Mass Жыл бұрын
Sure
@akhilbabukallara2774
@akhilbabukallara2774 3 жыл бұрын
Hii sirrrr.. kure science channels malayalathl und..... correct science paranju tharunna channels undo? Sir eppozhuzhum active allla atha chodichath...
@mubaraquecp6012
@mubaraquecp6012 3 жыл бұрын
May be first comment😍😍
@chandulalvp4215
@chandulalvp4215 3 жыл бұрын
Plz tell me about that
@Pranavchittattukara
@Pranavchittattukara 3 жыл бұрын
❤️
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 6 ай бұрын
🎉
@chandulalvp4215
@chandulalvp4215 3 жыл бұрын
It's was possible
@mercykuttymathew586
@mercykuttymathew586 3 жыл бұрын
🌹🌹
@vijayakumark6636
@vijayakumark6636 2 жыл бұрын
Poornatha is always elusive!
@sineeshkumar3047
@sineeshkumar3047 6 ай бұрын
👍👍👍👍
@fazir3012
@fazir3012 3 жыл бұрын
👍
@chandulalvp4215
@chandulalvp4215 3 жыл бұрын
Plz note this
@evintf7820
@evintf7820 3 жыл бұрын
മാഷേ video നന്നായിട്ടുണ്ട്. ❤️ Quantum mechanics application എവിടെയാ ഉപയോഗിക്കാറ് ? അതിനെ പറ്റി ഒരു video ചെയ്യുമൊ . പിന്നെ എനിക്കൊരു doubt ഉള്ളത് പ്രകാശത്തിന് നാശം ഉണ്ടാ? ഇല്ല എങ്കിൽ ഇത് എങ്ങിനെയാണ് save ചെയ്യുന്നത്.
@srikanthpp87
@srikanthpp87 3 жыл бұрын
എനിക്കും ഇത് ഇല്ലാതില്ല
@revivyloppilly1228
@revivyloppilly1228 Жыл бұрын
Very good n thinkable question
@chandulalvp4215
@chandulalvp4215 3 жыл бұрын
Black hole is a -ve energy star anegilo
@p.tswaraj4692
@p.tswaraj4692 3 жыл бұрын
മൾട്ടിവേഴ്സിനെ കുറിച്ച് പറയുമോ ?
@babuskolazhy1112
@babuskolazhy1112 3 жыл бұрын
Sir. ജനറേറ്റർ +മോട്ടോർ +ഫ്‌ളൈവീൽ ഉപയോഗിച്ച് free energy ഉണ്ടാക്കുന്നവീഡിയോസിൽ,(ഇത് ഒരിക്കലും സാധ്യമല്ല എന്നെനിക്കറിയാം ) തുടർച്ചയായി നല്ല rpm ത്തിൽ തിരിയുന്നതിന്ന് അവർ hide ചെയ്യുന്ന " system /method " എന്തായിരിക്കും എന്ന് ഒന്ന് പറയാമോ?
@RatheeshRTM
@RatheeshRTM 3 жыл бұрын
ഒരു വീഡിയോ ആവുമ്പോ പല വഴികളും ഉപയോഗിക്കാം.. ഈ പ്രപഞ്ചത്തിൽ വെറും തുച്ഛമായ സമയം മാത്രമേ മനുഷ്യനുള്ളൂ.. വെറുതേ സമയം നഷ്ടപ്പെടുത്തരുത് 😀😀
@shaheedeastkdr1888
@shaheedeastkdr1888 2 жыл бұрын
+2 science kazhnj poly edthitt 10 year aayi..80 percentage koode idhinteyoke theory paasayttum prcatcly think chyynadh ipozhaan..😀😀
@chandulalvp4215
@chandulalvp4215 3 жыл бұрын
-ve or +ve akam
@arunsaruns9759
@arunsaruns9759 3 жыл бұрын
Third comment ✌✌✌✌
@philosophytomodernscience2588
@philosophytomodernscience2588 Жыл бұрын
🕉
@user-qq7tl5pq1v
@user-qq7tl5pq1v 11 ай бұрын
Understanding these facts 1st time in my life with this clarity after a successfull btech in EEE😂
@THEWANDRIDERAFZ
@THEWANDRIDERAFZ 3 жыл бұрын
സർ,, ഡബിൾ സ്ലിട് എസ്‌പിരിമെന്റിൽ എലെക്ട്രോൺസ് ഇന്റർഫെറെൻസ് പാറ്റേൺ കാണിച്ചത് ഫിസിക്കൽ ആയിട്ടും കൂടി ഒരു വേവ് നേച്ചർ ഉള്ളത് കൊണ്ട് അല്ലെ?? പ്രോബബിലിറ്റി വേവ് ഫങ്ക്ഷൻ പൊസിഷൻ മൊമെന്റം എനർജി ഇവയൊക്കെ ഡിഫെയിൻ ചെയ്യുമെങ്കിലും ഇന്റർഫെറൻസ് പാറ്റേൺ ഉണ്ടാക്കുന്നത് ഇത്തരം ഫങ്ഷനുകൾ കാരണമാണോ അതോ സ്പെസിഫിക് ആയി ഒരു വേവ് ഫോം ഉള്ളത് കൊണ്ടാണോ??. ഒരു സംശയം തോന്നിയതാണ്..
@RatheeshRTM
@RatheeshRTM 3 жыл бұрын
ഒരു ഇലക്ട്രോണിനെ മാത്രം ഷൂട്ട്‌ ചെയ്‌താൽ ഇന്റർഫെറൻസ് പാറ്റേൺ കാണാൻ കഴിയില്ലല്ലോ. ഒരുപാട് ഇലക്ട്രോണുകളെ ഷൂട്ട്‌ ചെയ്യുമ്പോഴാണ് പാറ്റേൺ കിട്ടുന്നത്. കുറച്ചും കൂടുതലായും കാണപ്പെടാനുള്ള സാധ്യത വ്യക്തമാക്കുന്ന pattern..!
@THEWANDRIDERAFZ
@THEWANDRIDERAFZ 3 жыл бұрын
@@RatheeshRTM അതെ.. ഒരു കൂട്ടം ലൿട്രോണിനെ ഷൂട്ട്‌ ചെയ്യുമ്പോഴും ഒരുമിച്ച് അല്ല മറിച് ഓരോ ഇലക്ട്രോണ ആയിട്ട് ആണ് സ്‌പെരിമെന്റിൽ ഷൂട്ട്‌ ചെയ്യുന്നത്.. അപൊലും ഇന്റർഫെറൻസ് കാണിക്കുമ്പോൾ മുൻപ് ഷൂട്ട്‌ ചെയ്ത എലെക്ട്രോണിന്റെ പ്രോബബിലിറ്റി അടുത്തതായി ഷൂട്ട്‌ ചെയ്ത എലെക്ട്രോൺസ് മനസ്സിലാക്കി വേവ് പോലെ ബീഹെവ് ചെയ്യുന്നു.. അതിനർത്ഥം എലെക്ട്രോൺസ് പോലെ ഉള്ള സബ് അറ്റോമിക് പാർട്ടിക്കിൾസ് ഇന്റലിജന്റ് ഉള്ള പോലെ ബീഹെവ് ചെയ്യുന്നു അല്ലെങ്കിൽ അതിൽ ഒരു ഇൻഫർമേഷൻ ഓർ ഡാറ്റാ സ്റ്റോർ ചെയ്തിരിക്കുന്നു എന്നത് പോലെയാണ് എനിക്ക് തോന്നുന്നത്..
@Science4Mass
@Science4Mass 3 жыл бұрын
Double slit experiment explain ചെയ്തു explain ചെയ്താണ് ഇത് ഇവിടെ വരെ എത്തിയത്. 😊😊😊😊😊😊 Normal Double slit experiment explain ചെയ്യാൻ physical തരംഗ രൂപം മാത്രം മതി. എന്നാൽ double slit experimentഇന്റെ വകഭേദങ്ങൾ explain ചെയ്യാൻ അതിനെ കൊണ്ട് പറ്റില്ല. പ്രിത്യേകിച്ചു single particle double slit experimentഉം, which way experimentഉം. ഈ പറഞ്ഞ പരീക്ഷണങ്ങളെ പറ്റി എല്ലാം ഞാൻ 2 വിഡിയോകൾ ചെയ്തിട്ടുണ്ട് . അത് കണ്ടു നോക്കിയാൽ മനസിലാകും Double slit experimentന് എങ്ങിനെ ഇത്ര "കു"പ്രസിദ്ധി കിട്ടി എന്ന്. kzfaq.info/get/bejne/oJ2XbMpytJfKaKM.html kzfaq.info/get/bejne/sM2dqqZ1kpqbmac.html എന്റെ ആദ്യകാല വീഡിയോസ് ആണ്, അത് കൊണ്ട് ചില സാങ്കേതിക പരിചയക്കുറവുണ്ടായിരിക്കും , അത് ക്ഷമിക്കുക!
@THEWANDRIDERAFZ
@THEWANDRIDERAFZ 3 жыл бұрын
@@Science4Mass thank you fpr your response sir ❤️
@edamullasudhakaran7876
@edamullasudhakaran7876 Жыл бұрын
Kindly avoid using always CONCEPT
@Biju_A
@Biju_A 3 жыл бұрын
ഇങ്ങനത്തെ ചാനലൊന്നും അധികം വ്യൂസ് വരാത്തത് എന്താ ? ആളുകൾക്ക് വിവരം കൂടിപ്പോയി. ഇതുപോലെ ഏകദേശം 25 വീഡിയോ മതിയാവും ഒരു ക്ലാസിലെ സിലബസ് കുട്ടികൾക്ക് മനസ്സിലാവാൻ.
@densonke8743
@densonke8743 3 жыл бұрын
ശാസ്ത്രവിഷയങ്ങളിൽ താൽപര്യ० ഉള്ളവർക്ക്പോലു० ഇത് ആദ്യം കേൾക്കുമ്പോൾ മൊത്തം കട്ടപ്പൊകയാണ്.പിന്നെങ്ങനയാ???
@Sk-pf1kr
@Sk-pf1kr 3 жыл бұрын
മനസ്സിലാക്കാൻ ബുദ്ധിമുട് ഉള്ളതു കൊണ്ടാകും . ഇനി വേറൊന്ന് 100 വർഷം കഴിഞ്ഞിട്ട് നമ്മൾ എന്താകും ശാസ്ത്രം എവിടെ എത്തും എന്നൊ ക്കെ പറഞ്ഞു നോക്കു . വ്യൂവ്സ് കൂടുതലായിരിക്കും. ഇത്തരം
@ramlakkan9056
@ramlakkan9056 3 жыл бұрын
thank you sir
@suniledward5915
@suniledward5915 3 жыл бұрын
Excellent
@mansoormohammed5895
@mansoormohammed5895 3 жыл бұрын
❤️
@johnyaugustine6421
@johnyaugustine6421 3 жыл бұрын
🌹🌹
@krishnakumarnambudiripad2530
@krishnakumarnambudiripad2530 4 ай бұрын
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 136 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
Пробую самое сладкое вещество во Вселенной
00:41
EPR Paradox Explained | Battle of Quantum mechanics In Malayalam
18:22
JR STUDIO-Sci Talk Malayalam
Рет қаралды 87 М.
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 28 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 644 М.
Мой инст: denkiselef. Как забрать телефон через экран.
0:54
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 247 М.