Aliyans - 640 | ക്വട്ടേഷൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 383,878

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 286
@muralie753
@muralie753 Жыл бұрын
എനിക്കിഷ്ടമായത് ലില്ലിയുടെ അഭിനയമാണ്. Nice expressions. പുതുമുഖം അഭിനയമല്ല. ജീവിച്ചു കാണിച്ചു. എന്തൊരു പെർമോ മൻസ് ❤❤❤
@JJ-id1uj
@JJ-id1uj Жыл бұрын
ക്ളീറ്റോ :വിളിക്കെടാ നമ്മുടെപിള്ളേരെ. വന്ന പിള്ളേരെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിപോയി
@KarthikaKarthika.R
@KarthikaKarthika.R Жыл бұрын
ഇന്ന് മമ്മൂട്ടി കൊണ്ടുപോയി 🎉🎉 നല്ലൊരു സ്ക്രിപ്റ്റ്ആയിരുന്നു കിഷോർ ആനകോട്, രാജേഷ്ജി അഭിനന്ദനങ്ങൾ ❤
@manukp455
@manukp455 Жыл бұрын
അളിയൻസ് എല്ലാ പ്രേക്ഷകർക്കും EiD MuBarak 🌙💐😍
@JoyIsaac1739
@JoyIsaac1739 Жыл бұрын
DDT യിൽ വരുന്ന അണികളെല്ലാം പൊട്ടന്മാരാണല്ലോ ദൈവമേ 😢
@RahoofK-ex8mr
@RahoofK-ex8mr Жыл бұрын
ബലിപ്പെരുന്നാൾ എപ്പിസോഡ് വേണമെന്നുള്ളവർ ലൈക് ചെയ്യുക
@kochumadhavann9109
@kochumadhavann9109 Жыл бұрын
പുരുഷുവിന്റെ അഭിനയം അറുബോറ്
@pavithrapramod3545
@pavithrapramod3545 Жыл бұрын
എന്നാലും വേണ്ടിയിരുന്നില്ല നടരാജാ.... മമ്മൂട്ടി sir❤️.പുരുഷു നമ്മടെ . മധുഅല്ലേ...🔥🔥എല്ലാരും superb...
@shylajas5173
@shylajas5173 Жыл бұрын
അമ്മയെവിടെ ഒരുപാട് നാൾ ആയി കണ്ടിട്ട്. അമ്മയെ കൂടെ കുട്ടണേ ♥️
@FRQ.lovebeal
@FRQ.lovebeal Жыл бұрын
അളിയൻസ് ഇതുവരെയുള്ള എല്ലാ episod കണ്ടവർക്കും കാണാത്തരവർക്കും happy വലിയ പെരുന്നാൾ ആശംസകൾ 😌😌
@mpaul8794
@mpaul8794 Жыл бұрын
ഈ പുരുഷു എന്ന കഥാപാത്രം ആരോചകമാണ്
@remakrish7884
@remakrish7884 Жыл бұрын
ലില്ലി natural look and acting👌👌
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Жыл бұрын
വരന്‍ ഡോക്ടറാണ് സംവിധായകന്‍ മമ്മുട്ടിയാണെന്നാ തോന്നുന്നെ❤❤❤
@tipsbyachuz
@tipsbyachuz Жыл бұрын
പുരുഷുവിനെ രണ്ട് മൂന്നു വെബ് സീരീസ് ഒക്കെ കണ്ടിട്ടുണ്ട്. സഞ്ജു and ലക്ഷ്മി അതെ പോലെ രണ്ടു മൂന്ന് എപ്പിസോഡിൽ. പുതിയ ആളുകൾ പുരുഷു and മമ്മൂട്ടി characters കൊള്ളാം.
@Demoonefor
@Demoonefor Жыл бұрын
അളിയൻസ് കുടുംബത്തിന് വലിയ പെരുന്നാൾ ആശംസക്കളൊടെ😊😊😊😊 ഈദ് മുബാറക്ക്
@annukurian5868
@annukurian5868 Жыл бұрын
Mammoty is so sweet even when he was in commode stars I liked him
@rajimolvr4355
@rajimolvr4355 Жыл бұрын
ദേ ക്‌ളീറ്റോ കനകകൻ ചേട്ടൻ അന്തസായി ജോലിചെയ്തു ജീവിക്കുന്ന ആളാ പുള്ളിയെ ഒന്നും പറയേണ്ട
@Suresh-tu3sw
@Suresh-tu3sw Жыл бұрын
😊😊മമ്മൂക്ക പൊളിച്ചു 😊😊സൂപ്പർ ആക്ടിങ് 😊😊ഈദ് മുബാറക് അളിയൻസ് ടീം ✨️✨️
@litty1430
@litty1430 Жыл бұрын
മമ്മുട്ടി സൂപ്പർ ആണ് നല്ല ചിരി super അഭിനയം ഒത്തിരി ഇഷ്ട്ടം ❤️❤️
@jalajas1376
@jalajas1376 Жыл бұрын
പാവം...മമ്മുട്ടി sir ❤❤❤❤❤🎉🎉🎉super episode ❤👍👍Eid Mubarak. to Aliyance team❤
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 96 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Sanoop Kanjamala
Рет қаралды 190 М.
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 96 МЛН