ഞാൻ ഇസ്രായേൽ ജോലി രാജി വച്ചതിന്റെ കാരണം

  Рет қаралды 340,719

Njan Oru Pavam Malayali

Njan Oru Pavam Malayali

10 ай бұрын

#caregiverisrael #israel #israelcaregiver #israelmalayalamvlogs #lifeinisrael #njanorupavammalayali #sinithomas #resignations #resign #careassistant #careassistantjobs

Пікірлер: 2 300
@renjiths.r3215
@renjiths.r3215 10 ай бұрын
സാമ്പത്തിനേക്കാൾ സ്നേഹ ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന മാലാഖക്ക് എല്ലാവിധ ആശംസകളും നേരുന്നു.....
@safiyasafiyakm8661
@safiyasafiyakm8661 10 ай бұрын
സിനി കരയുന്ന വിഡിയോ ആണ് ഞാൻ ആദ്യമായിട്ട് കണ്ടത് ഞാനും കരഞ്ഞു പോയി. ആർ മാത്ഥമായി സ്നേഹിച്ചാൽ മാത്രമേ അങ്ങനെ കരയാൻ പറ്റു . നല്ല മനസ്സാണ്. നല്ല തേവരു പ്രാർഥിക്കാം❤❤❤❤❤❤❤❤❤
@shamnadsafi6391
@shamnadsafi6391 10 ай бұрын
All the best👍👍👍👍ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സന്തോഷം ഒരു കുഞ്ഞു മാലാഖ ജീവിതത്തിൽ എത്രയും വേഗം വരട്ടെ❤❤❤❤
@basheeralwaly1057
@basheeralwaly1057 10 ай бұрын
മനസും പ്രവർത്തിയും ശുദ്ധമാണെങ്കിൽ മോളെ ഒന്നുകൊണ്ടും വിഷമിക്കേണ്ട.. നല്ലതേ വരൂ.. ധൈര്യമായിട്ട് മുന്നോട്ടുപോകുക 🤲
@animolprasad6116
@animolprasad6116 10 ай бұрын
ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ ഇരുന്നൂടെ ആൾകാർക്ക്. നല്ല ഹൃദയം ഉള്ളവർക്ക് വേർപാടിൽ വേദന ഉണ്ടാവും. നന്നായി വരും മോളെ 🙏👍🏽🌹
@dilluchiyaan6707
@dilluchiyaan6707 10 ай бұрын
നിങ്ങളെ വേദനിപ്പിക്കുന്ന ആൾക്കാർ നിങ്ങളെ വളർച്ചയിൽ അസൂയപ്പെടുന്ന ആൾക്കാരാണ് അവർ എപ്പോഴും ജീവിതത്തിൽ മുകളിലേക്ക് ഉയർന്നു വരികയില്ല
@sobhabinoy3380
@sobhabinoy3380 10 ай бұрын
True
@jesiljesil5519
@jesiljesil5519 10 ай бұрын
Supper chechi
@sonyshine7115
@sonyshine7115 10 ай бұрын
Sini, നല്ല ആത്മാർത്ഥത ഉള്ള വ്യക്തിയാണെന്ന് മനസ്സിലായി.ലൈഫിൽ നാം എടുക്കുന്ന ചില തീരുമാനങ്ങൾ നമുക്ക് കുറച്ചു നാൾ വേദനിക്കേണ്ടി വന്നാലും നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി ക്കൂടി ആയിരിക്കും.എല്ലാം നല്ലതിനായി തീരട്ടെ. 🙌പുതിയ സ്ഥലത്തും സേഫ് ആകട്ടെ.
@norbertmendonza3729
@norbertmendonza3729 10 ай бұрын
Safe journey. God bless you for your sincere efforts to that family in Israel
@aadhiljoseph4802
@aadhiljoseph4802 10 ай бұрын
ഞാൻ ഇറ്റലിയിൽ ആണ് ജോലി ചെയുന്നത്.. മോള് പറഞ്ഞത് ശരി ആണ്. നമ്മൾ ഒരു അമ്മുമ്മയും ആയി അറ്റാച്ച് ആയാൽ അവരെ വിട്ട് പോകുമ്പോൾ നമുക്ക് സങ്കടം ആണ്..❤
@mercyjoy8716
@mercyjoy8716 10 ай бұрын
സങ്കടം വന്നാ കരഞ്ഞോളു കുട്ടീ.. മനസ്സിന്റെ വിങ്ങൽ അതുള്ളവർക്ക് മനസിലാകും... 🥰❤
@jimileokookliet1765
@jimileokookliet1765 10 ай бұрын
മോളേ വിഷമിക്കണ്ട നല്ലതു വരും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@pratheekshaanskkaraniketha5868
@pratheekshaanskkaraniketha5868 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏Happy Journey 👍🙏
@sujathasudev8651
@sujathasudev8651 10 ай бұрын
മനസാക്ഷിയില്ലാത്തവർ പലതും പറയും കുഞ്ഞേ ശ്രദ്ധിക്കേണ്ട വിട്ടേക്ക്. മോള് വിഷമിക്കേണ്ട നല്ല തേവരു❤
@noushadchennalloor9058
@noushadchennalloor9058 10 ай бұрын
നല്ല മനസിൻ്റെ ഉടമക് സംങ്കടം വരും❤❤ ദൈവം അനുഗ്രഹിക്കട്ടെ
@nadeerarahmana.p5956
@nadeerarahmana.p5956 10 ай бұрын
എന്റെ മോളെ നിന്റെ വീടിയൊ കുറച്ച് ദിവസമായിട്ടൊള്ളു കാണാൻ തുടങ്ങിയിട്ട് ഒരു പാടിഷ്ടായി ഇനി ഞാൻ എല്ലാം കാണും നെഗറ്റീവ് കമന്റ് കണ്ടിട്ട് വിഷമിക്കയാന്നും വേണ്ട ഒകെ
@amnadreams7913
@amnadreams7913 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤❤❤
@lalithabose8904
@lalithabose8904 10 ай бұрын
വളരെ സിമ്പിൾ. മുടി നീട്ടി ഇന്നും വളത്തിയിരിക്കുന്നു. ഒരു കളറി ങ്ങും ഇല്ല കേരളത്തിൽ പോലും ഇന്നു മുടി നീട്ടിവളർത്തുന്നതു മോശം പോലെ ആയിരിക്കുന്നു ഗുഡ് ഗേൾ.!!
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you ചേച്ചി ❤️
@asiyaaishu2336
@asiyaaishu2336 10 ай бұрын
ഒരു സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ആരെയും എന്തും പറയാവുന്ന കാലമാണ്. നല്ല മറുപടി ഹൃദയം കൊണ്ടു സംസാരിക്കാൻ എല്ലാവർക്കും കഴിയില്ല. കുട്ടിയെ ദൈവം അനുഗ്രിക്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു 💕🙏
@kollammiracles2565
@kollammiracles2565 10 ай бұрын
കിട്ടുവാണെങ്കിൽ ഇതു പോലെ കിട്ടണം മാതാപിതാക്കൾക്ക് മകളായി ഒരു ആരാളെ .❤
@jessyjoseph238
@jessyjoseph238 10 ай бұрын
😅
@sunilashaji946
@sunilashaji946 10 ай бұрын
Enikku sagadaayi onnum thoniyilla pinne uk yillpoyall hussinde koode kondoovan pattumo hussine meetcheyyan pattumo . Edaayaslum dayvam kaskatte kaferl
@SalyRoy
@SalyRoy 10 ай бұрын
അതാണ് മോളെ സ്നേഹം
@SunitaPonnu
@SunitaPonnu 10 ай бұрын
​@@jessyjoseph238⁸
@SalyRoy
@SalyRoy 10 ай бұрын
മോൾക്ക് എല്ലാം ന് ൻ മ ക്കാ യി വരും പ്രാർത്ഥന യിൽ എപ്പോ ഴും ഓർ ക്കും മോളെ
@safiarizwan7126
@safiarizwan7126 10 ай бұрын
നീ നന്നായി വരും മോളെ....❤ നിന്റെ മനസ്സ് ദൈവത്തിന് മനസിലാകും....💖🤲🤲🤲
@Shermila
@Shermila 10 ай бұрын
Sinie.. There are many who can understand you, who have gone through the same feeling. നിനക്ക് ശരിയാണെന്നു 100% തോന്നുന്നത് നീ ചെയ്യണം. Then you are doing your job wholeheartedly. When I quit my 11 yrs of teaching job after getting a good oppurtunity I was literally crying inside. For months I was dead inside but slowly I coped up with the new job, which benefitted in many ways. All the best sinie. ❤ from a sister from kozhikode
@jaisonkoshy816
@jaisonkoshy816 10 ай бұрын
വിസായുടെയും ticket പൈസായും മാത്രം കൊടുത്ത് എങ്ങനെയാണ് UK യിൽ പോകാൻ Chance കിട്ടിയത്, ഒരു വീടിയൊ ചെയ്യണേ
@PrinceJoseThelappilly
@PrinceJoseThelappilly 10 ай бұрын
kzfaq.info/get/bejne/nbh1ldCIy5m3mn0.htmlsi=rXKFzmDeertVe3qH
@enachivlogisrael5452
@enachivlogisrael5452 10 ай бұрын
നമ്മുടെ വിഷമങ്ങൾ നമുക്ക് മാത്രേ അറിയൂ കുട്ടീ. Leave it ❤
@shajiraveendran6301
@shajiraveendran6301 10 ай бұрын
പാവം മലയാളിയായ സിനി ..ധൈര്യമായി മുന്നോട്ട് പോവുക ... അമ്മച്ചിയെ മനസ്സിലോർക്കണം എപ്പോഴും ... പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന സിനിക്ക് എല്ലാവിധ നന്മകളും നേരുന്നു ... പ്രാർത്ഥനയോടെ ....🙏
@shanthar1713
@shanthar1713 10 ай бұрын
All the best sini Hope you have a safe journey May God bless you in your new life in UK And may you have the blessings to have a happy life with your family Take care
@user-lt2yg4tj6w
@user-lt2yg4tj6w 2 ай бұрын
@aj4315
@aj4315 10 ай бұрын
തുടർന്നുള്ള ജീവിതം യുകെ യില് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷത്തോടും സമധനതോടും ആയിരിക്കുവാൻ ദൈവം അനുഗ്രിക്കട്ടെ.
@lissythomas99
@lissythomas99 10 ай бұрын
Israel is better than UK
@MijumidasCastle
@MijumidasCastle 10 ай бұрын
Kudumbam uk yil aano
@lissythomas99
@lissythomas99 10 ай бұрын
@@MijumidasCastle yes
@minuarun3806
@minuarun3806 10 ай бұрын
സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ഒരാളിനെ വിട്ടു പോകുമ്പോൾ ആരായാലും കരയും. That is not a problem. ❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@radeeshradeesh737
@radeeshradeesh737 10 ай бұрын
​@@NjanorupavamMalayali കല്യാണം കഴിഞ്ഞത് ആണോ കഴിഞ്ഞിട്ടില്ല എകിൽ ഒന്ന് പറയാമോ
@midnightdream6499
@midnightdream6499 10 ай бұрын
​​@@radeeshradeesh737വീഡിയോ കാണുന്നതിന് മുൻപേ കമന്റിട്ട് പഹയൻ.!!!!,,,ഒരു കുട്ടീം ഉണ്ട്..നാട്ടിലാണ് അവർ
@gracysavier5757
@gracysavier5757 10 ай бұрын
എന്തൊക്കയാമോളു ഈ പറയുന്നത് പറയുന്നവര് പറയട്ടേ വിഷമിക്കണ്ടന്നേ പോകട്ടേ അമ്മച്ചി വന്ന കുട്ടിയോട് ഇണങ്ങി കഴിയുവാൻ പ്രാർത്ഥിക്കാം അതല്ലേ പറ്റു. മോശം പറയുന്നവരോട് പോയി പണി നോക്കാൻ പറഞ്ഞത് നന്നായി എത്രയും പെട്ടന്ന് ദാ മ്പദ്യം പൂവണിയട്ടേ പൂവിരിയുന്നത് ഞങ്ങൾക്കും കാണാല്ലോ
@RajanRajan-ew1pe
@RajanRajan-ew1pe 10 ай бұрын
വീഡിയോ ഇടുമ്പോൾ ഇതെല്ലാം പ്രതീക്ഷിച്ചു വേണം ചെയ്യാൻ അമ്മയെ കൊന്നാലും രണ്ടുവട്ടം ഉണ്ട് ആള് അതുകൊണ്ട് ഇതെല്ലാം പ്രതീക്ഷിച്ചു വേണം നമ്മൾ വീഡിയോ ഇടാൻ അമ്മയെ കൊന്നാലും ഉണ്ട് അതാണല്ലോ അതാണല്ലോ ഈ ലോകം
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 10 ай бұрын
Love you Dear❤❤❤❤❤❤❤. തനിക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ ദൈവം കരുതിയിട്ടുണ്ട്🙏🙏
@jagadishnair9317
@jagadishnair9317 10 ай бұрын
All the very best ,& don't worry about what others think or say. look ahed and plan your trip to UK .
@smithagopi6317
@smithagopi6317 10 ай бұрын
സങ്കടം വരുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ കരയുന്നവരുടെ മനസ് ശുദ്ധമാണ് ❤❤❤❤
@user-fw7pn2qf6j
@user-fw7pn2qf6j 6 ай бұрын
😂😅സീരിയൽ നടികളെ പോലെ
@kiranbabu4204
@kiranbabu4204 10 ай бұрын
ഏത് രാജ്യത്ത് പോയാലും 'ഇതേ പോലെ തന്നെ ചെയ്യുന്ന ജോലിയോട് ആത്മാർഥതയും കൂറും പുലർത്തുക.' സ്നേഹമുള്ളത്തെ 'ദൈവം ഉണ്ടാവുകയുള്ളു.. താങ്കൾക്കും അമ്മച്ചിക്കും നല്ലതിനായ് പ്രാർത്ഥിക്കാം.:
@bindhuanto3760
@bindhuanto3760 10 ай бұрын
Ok sini..go ahead....എല്ലാസങ്കടങ്ങളും മാറും... Be happy...
@pomtom1609
@pomtom1609 10 ай бұрын
നമ്മുടെ മലയാളിക്ക് നെഗറ്റിവ് കമന്റ് ഇട്ടില്ലെങ്കിൽ ഒരു സുഖവുമില്ല.so dont care.ഇത്രയും നന്നായിട്ടു അമ്മച്ചിയെ നോക്കിയതിനു ദൈവം പ്രതിഫലം നൽകും .we are proud of you .
@sunandaajith7575
@sunandaajith7575 10 ай бұрын
നമ്മളെ സ്‌നേഹിക്കുമ്പോൾ നമ്മളും അറിയാതെ അവരെയും സ്നേഹിക്കും.. ആ വേദന അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ... എത്ര കരയണ്ട എന്ന് വിചാരിച്ചാലും നമ്മൾ അവരെ ആത്മാർത്ഥമായി സ്നേഹിച്ചാൽ അറിയാതെ കരഞ്ഞു പോകും...ഒരിക്കലും വിഷമിക്കരുത്, ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@stephyshabu7931
@stephyshabu7931 10 ай бұрын
Uk process eganea enu ariyan thalpiriyamundu
@chinthamanichinthu4957
@chinthamanichinthu4957 10 ай бұрын
കറക്റ്റ്
@nikhitha2682
@nikhitha2682 10 ай бұрын
എനിക്കും
@sisilydevassia4205
@sisilydevassia4205 10 ай бұрын
സിനി, എങ്ങനെ ആണ് ഏജന്റിന് പൈസ കൊടുക്കാതെ യുകെ പോകുന്നത്? ഒരു വീഡിയോ ഇടാവോ?
@binumon4137
@binumon4137 10 ай бұрын
Powerful words. Love is beyond the limit of boundaries. U r a real Malayali. Hard work , results in great success. Which camera u r using to make video.
@anildb2000
@anildb2000 10 ай бұрын
സഹോദരീ എല്ലാ ആശംസകളും നേരുന്നു.... നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ...വിഷമം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യൂ... മറ്റുള്ളവരെ എന്തിനു ശ്രദ്ധിക്കണം....
@BeenaRavi-up5lz
@BeenaRavi-up5lz 10 ай бұрын
ഒത്തിരി സുന്താഷം മോളുനന്നായി വരട്ടെ മറ്റൊരാളുടെ സങ്കടം കാണുമ്പൊ വിമർശിക്കുന്നവര് മനസ്സാക്ഷി ഇല്ലാത്തവരാണ് ❤❤❤
@merinbinoy6792
@merinbinoy6792 10 ай бұрын
Chechiii.... നമ്മൾ ഒരിടം വിട്ട് പോകുമ്പോൾ നമ്മളെ ഓർത്തു സങ്കടപ്പെടാനും കരയാനും ആളുകൾ ഉണ്ടാവുന്നുണ്ടെങ്കിൽ അത് നമ്മെക്കൊണ്ട് പറ്റുന്ന രീതിയിലെല്ലാം അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞതുകൊണ്ടാണ്. ചേച്ചി പോകുന്ന കാരണം ആ അമ്മച്ചിയും അവരുടെ വീട്ടുകാരും വിഷമിക്കുന്നുണ്ടെങ്കിൽ അതുതന്നെയല്ലേ ചേച്ചിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അതിനർത്ഥം ഈ കഴിഞ്ഞ 5 വർഷം കൊണ്ട് ചേച്ചിയുടെ മാക്സിമം അവരുടെ ഫാമിലിക്ക് വേണ്ടി ചേച്ചിക്ക് ചെയ്യാൻ കഴിഞ്ഞു എന്നാണ്. അതുകൊണ്ട് ഒട്ടും വിഷമിക്കണ്ട എല്ല ആഗ്രഹങ്ങളും നടക്കും. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള അനുഗ്രഹം നമ്മൾ ആഗ്രഹിക്കുന്ന സമയത്തു ദൈവം തരും❤
@lomyjoseph8640
@lomyjoseph8640 10 ай бұрын
Wish you all the best. ! God bless you Mole ❤❤ !
@anukrish7632
@anukrish7632 10 ай бұрын
Happy journey chechi,god bless you,paryunna kettittu thanna vishamam varunnu
@unnikrishnan.v737
@unnikrishnan.v737 10 ай бұрын
സഹോദരി എങ്ങനെയും അവിടെ തന്നെ പിടിച്ച് നിൽക്കാൻ നോക്കൂ കാരണം അനേകം പേർ എത്തിപെടാൻ ആഗ്രഹിക്കുന്ന രാജ്യത്ത് നിന്ന് ജോലി കളയാൻ എളുപ്പാണ് മറ്റൊരു രാജ്യത്ത് എത്താനാണ് പാട് ✈️
@abrahammc8663
@abrahammc8663 10 ай бұрын
ദൈവം മോളൂട്ടീടെ കൂടെ എപ്പോഴുംഉണ്ടായിരിക്കും ,മോൾക്ക് നല്ലതു മാത്രമേ വരുകയുള്ളു.പ്രാർത്ഥനയിൽ ഓർക്കാം🌹🌹🌹🙏
@mayagodblessyoudevadas244
@mayagodblessyoudevadas244 10 ай бұрын
💜💜💜♥️👍
@abrahammc8663
@abrahammc8663 9 ай бұрын
@@mayagodblessyoudevadas244 Thanks 🙏
@RawWindows
@RawWindows 10 ай бұрын
Super വിടവാങ്ങൽ ഇസ്രായേൽ വീഡിയോ തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു. UK കൂടുതൽ ഫ്രീഡവും സമയവും കിട്ടും. Many Prayers. May God Keep you healthy-happy and Wealthy.🙏👍
@rajamanilekshmi6528
@rajamanilekshmi6528 10 ай бұрын
God bless you.mole nalla kudumbhajeevidham naikkuka oppam joliyum daivamkooderikkatte ellattilum❤
@hnmedia8451
@hnmedia8451 10 ай бұрын
സഹോദരീ താങ്കൾ വളരെ പക്വതയുള്ളവളാണ് ട്ടാ ❤❤❤ ഞാനും 30 വയസ്സുള്ള ആളാണ് പക്ഷേ എനിക്കറിയാം ജീവിതം എന്താണെന്ന് വളരെ പക്വമായ വാക്കുകൾ ❤❤❤
@jessyjessy4193
@jessyjessy4193 10 ай бұрын
എല്ലാവരെയും ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല മോളെ എവിടെ ആയാലും സുഖമായിരിക്കട്ടെ ❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Athe chechi❤️Thank you❤️
@SaifunizaK-ir7cm
@SaifunizaK-ir7cm 10 ай бұрын
All the very best and happy journey! And please make a video about UK job visa without agency's
@manojacob
@manojacob 10 ай бұрын
You were a blessing to Ammachi and Israel. God is leading you to go to UK. You need to live with your family, that is God’s plan. You will succeed wherever you go because you are a good and faithful person. Please post more videos. Many of us are well wishers who like people like you to have productive and enjoyable lives wherever God places you.
@aksasoman2756
@aksasoman2756 10 ай бұрын
Have a pleasant journey sini chechi❤️ God bless you 🙏
@bijunchacko9588
@bijunchacko9588 10 ай бұрын
ദൈവം മകളെ അനുഗ്രഹിക്കട്ടെ
@abraham12348
@abraham12348 10 ай бұрын
All the best Sini. Hope you could visit Israel and ammachi again. God bless.
@mayababy2231
@mayababy2231 10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടായീ സിനിമോളെ ഞാൻ ആദ്യ മായി വീഡിയോ കാണുന്നത്. Happy journey❤❤❤❤
@udhayan5469
@udhayan5469 10 ай бұрын
പ്രവാസ ജീവിതം എന്തെന്ന് അറിയാത്ത അനുഭവിച്ചിട്ടിലാത്തവരോട് എന്ത്‌ പറഞ്ഞാലും അഭിനയം ആണെന്നെ പറയൂ സഹോദരി അതൊന്നും mind ചെയ്യാതെ നിങ്ങൾക് ശെരിയെന്നു തോന്നുന്നത് ചെയ്യുക 👍
@shibuthambai1282
@shibuthambai1282 10 ай бұрын
വിശുദ്ധ നാട്ടിലെ ജീവിതം സുഖമായിരുന്നോ
@seenasony3922
@seenasony3922 10 ай бұрын
Happy journey Sinimol✈️. God bless you ❤️❤️❤️
@thomaskuttyjohn6961
@thomaskuttyjohn6961 10 ай бұрын
സിനി സഹോദരി നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമ ജീവിതത്തിൽ ചെയ്യേണ്ട ഉത്തരവാദിത്വത്തിനോട് നല്ല രീതിയിൽ നീതിപുലർത്തുന്ന സഹോദരിക്ക് എന്റെ അഭിവാദ്യങ്ങൾ
@canimmigration8524
@canimmigration8524 10 ай бұрын
Please continue your life happily and peacefully. It's your life and it's your choice. God bless you and pray for Ammachy's and your family
@nimmykurian5302
@nimmykurian5302 10 ай бұрын
“It’s not the goodbye that hurts, it’s the flashback and memories that follow”. അതു അനുഭവിക്കാത്തവർക് എത്ര explain ചെയ്താലും മനസിലാവില്ല. പുതിയ ഒരുരാജ്യത്തോട്ടു പോകുമ്പോൾ തീർച്ചയായും anxiety ഉണ്ടാകും. Don’t worry. Njangalde ellam prayers epozhum undakum. Wish you all best for another big step in your life journey.
@mercyjohn8181
@mercyjohn8181 10 ай бұрын
എവിടെ ആയിരുന്നാലും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.❤
@AntonypThomas
@AntonypThomas 6 ай бұрын
മനോഹരം ആയി എല്ലാം വിശദീകരിച്ചു, ഇനി ആ വീഡിയോ കാണണം 👌
@NjanorupavamMalayali
@NjanorupavamMalayali 6 ай бұрын
Thank you very much indeed 😍😍
@anandamv2955
@anandamv2955 10 ай бұрын
Always happy sini kutty🙏❤️
@samusamu8253
@samusamu8253 10 ай бұрын
ഞാൻ സൗദിയിലാണ് നാട്ടിൽ പോകണം എന്ന് ആഗ്രഹമാണ് പോകുന്നതാലോജിക്കുമ്പോൾ സങ്കടവുമാണ് ഇത് എല്ലാ പ്രവാസികൾക്കും ഉണ്ടാകുന്ന ഒരു സംഭവമാണ് എക്സിറ്റ് പോകുന്നവർ കരയുന്നത് പതിവാണ് എന്നാൽ താങ്കൾക്ക് ഇത് കൂടുതലായി ഉണ്ടാകാൻ കാരണം താങ്കളുടെ അവരുമായുള്ള അറ്റാച്ച് മെൻറ് അത്രത്തോളം ഉള്ളതുകൊണ്ടാണ്.... താങ്കളുടെ നല്ല മനസ്സിന് നല്ലതു മാത്രം വരട്ടെ....
@pianohub..2424
@pianohub..2424 10 ай бұрын
Uk യിൽ direct കിട്ടിയത് എങ്ങനെയാണു എന്ന് ഒന്ന് പറയണേ..best of luck!!!🙏
@princyjomy382
@princyjomy382 10 ай бұрын
Parayane
@sindhuajith4116
@sindhuajith4116 10 ай бұрын
Athe kurichu oru video cheyane
@jincyvasco4895
@jincyvasco4895 10 ай бұрын
Uk yil direct kittiyathu enganaya ennu parayane
@aswathisarath9916
@aswathisarath9916 10 ай бұрын
Onnu parayane
@DA-dt5gm
@DA-dt5gm 10 ай бұрын
All the best for your new life in UK, hope your family will join you soon
@jdeepa10
@jdeepa10 10 ай бұрын
I get you very well,be sure you are a good person and Nurse. Our job is not mechanical instead it demands humanness, love,empathy and you are blessed with it.go ahead with out doubt.But you decided to share your experiences of life on a social media platform where people are not committed to be always compassionate and sound in judgement , so replying and clarifying may not serve the cause. Be happy simply because you believe in your goodness dear.❤❤❤
@roys2871
@roys2871 10 ай бұрын
All the very best for UK My prayer always be with U dear Friend.. I am in ITALY for the last 9 years
@sreelatha6775
@sreelatha6775 10 ай бұрын
സിനിക്കു൦ ഒരു കുടുംബമായി ജീവിക്കണ്ടേ വിഷമിക്കേണ്ട എല്ലാം നല്ലതിനായിട്ടാ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ😍
@Kochuvinte_Kochupoov123
@Kochuvinte_Kochupoov123 10 ай бұрын
Cheachiiii❤️ ദൈവം അനുഗ്രഹിക്കട്ടെ ✨️✨️
@nidhinidhi8869
@nidhinidhi8869 10 ай бұрын
Hi..വിമർശനങ്ങളെ ഗൗരവത്തിൽ എടുക്കേണ്ട കുട്ടീ...വലിയൊരു ലോകമല്ലെ നമ്മുടെതു...പലവിധത്തിലുള്ള ആൾക്കാർ ...പ്രാർത്ഥനകൾളും ആശ്വംസകള്ളും കുട്ടീ...നന്നായി വരും കുട്ടി ...ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും കുട്ടിക്കു .....
@sanojthomas7604
@sanojthomas7604 10 ай бұрын
Welcome to England Dear, in every country there is Advantages and Disadvantages, if you are ready to obey the rules in England, if you can manage your finance, you will get a better life here with your family, stay blessed, see you somewhere in England.
@AANETTOSVIDEOS
@AANETTOSVIDEOS 10 ай бұрын
Welcome to you UK . We know it’s not that easy to move from one place to another . But in our life we need to move on
@valsachristie9274
@valsachristie9274 10 ай бұрын
Don't worry mole. You are very sincere .God bless you. Safe journey.
@susanbobby6873
@susanbobby6873 10 ай бұрын
Safe travels and safe stay...may God bless your future 🙏
@antonyk.charley9390
@antonyk.charley9390 10 ай бұрын
Wish you all the best May God bless you with new venture.. And a safe journey back home. ❤
@reenajoseph3802
@reenajoseph3802 10 ай бұрын
Congratulations Sini❤ be happy always, God will take care of you.,🙏💐
@mumthazk.m9067
@mumthazk.m9067 10 ай бұрын
Hi, നിങ്ങളുടെ വീഡിയോ യാദൃച്ഛികമായിട്ടാണ് കണ്ടത് വളരെ ഇഷ്ടമായി ❤️ the way you cry😢 i also cried feeld the pain. Second video sow so you are going to uk! Good! Have a safe flight! Hope you will well there too because you have such a beautifull soul❤ praying for you and ammachi💕 stey blessed!!
@naseemavp4238
@naseemavp4238 10 ай бұрын
All the best for your future Mole. Happy and safe journey 😘❤.
@Praveenafernandes2020
@Praveenafernandes2020 10 ай бұрын
Don't worry be happy. Happy and safe journey dear. Miss you 😢. All the best for your future life.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Miss you too chechi😘😘😘Thank you so much for your love, care and delicious food❤️❤️
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Miss you too chechi😘😘😘Thank you so much for your love, care and delicious food❤️❤️
@user-jq2gw9du2e
@user-jq2gw9du2e 10 ай бұрын
മോൾക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കാം കേട്ടോ ❤❤❤❤❤❤❤
@lylageorge2153
@lylageorge2153 10 ай бұрын
God bless you, all the best for you to settle in the new place
@joshnijoby167
@joshnijoby167 10 ай бұрын
Happy Journey Sini. 🥰🥰
@anniemani9800
@anniemani9800 10 ай бұрын
കണ്ണ് നിറഞ്ഞാണ് അമ്മച്ചിയോടു ഒപ്പമുള്ള ആ വീഡിയോ കണ്ടത്. മനസ്സലിവ് ഉള്ള ആർക്കും അതങ്ങനെ തന്നെ ആവും. പുതിയ സ്ഥലത്തും നന്നായി ഇരിക്കുക. നന്മകൾ നേരുന്നു ❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
പ്രാർത്ഥനയിൽ ഓർക്കണമേ ❤️
@anniemani9800
@anniemani9800 10 ай бұрын
​@@NjanorupavamMalayaliതീർച്ചയായും
@abrahamkanichar1140
@abrahamkanichar1140 10 ай бұрын
Be positive, Forget all negative comments, sometimes negative comments help us to get more energy & courage so please bless them & pray for them, thanks a lot, "God bless you & your family members in Israel & India👍🙏
@georgebinny
@georgebinny 10 ай бұрын
All the best🎉 molu safe journey
@sarathskcskc2779
@sarathskcskc2779 10 ай бұрын
Chechi..... Ningel.. Super anu.... God bless u❤❤❤
@AjitKumar-ci6re
@AjitKumar-ci6re 10 ай бұрын
You have done an excellent job. God bless you and family.
@sojac509
@sojac509 10 ай бұрын
Uk ൽ Visa, Ticket cash mathram koduth pokunna karyam oeu detail vodeo idumo ?
@SulochanaRaju
@SulochanaRaju 10 ай бұрын
മോളെ നല്ലതെ വരു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ
@leelarnair690
@leelarnair690 10 ай бұрын
All the bèst❤❤❤Go ahead❤❤❤Happy Journey 🎉🎉🎉❤❤❤❤❤❤
@sherinedoughlas5361
@sherinedoughlas5361 10 ай бұрын
May the almighty God shower his blessings in abundance upon you and your family.
@Geetha-rl4pd
@Geetha-rl4pd 10 ай бұрын
മോളെ നീ വിഷമിക്കേണ്ട ദൈവം നിൻ്റെ കൂടെ ഉണ്ട്
@SajiniSudhakaran
@SajiniSudhakaran 10 ай бұрын
Don't worry, be happy. ( ponal pokettum poda ennu parayanam)
@ancyaniyankunju3210
@ancyaniyankunju3210 10 ай бұрын
Chechi all the best for your bright future life dear ❤❤❤❤❤UK yilekku visayum ticketum eduthathu nganannulla vedio time ullapole onnidane too... Ennepolulla nursumarkku valare useful arikkum ..happy journey dear💖💖👋👋
@adonameya4173
@adonameya4173 10 ай бұрын
Hi sini all the best pinne oru vedio cheyyamo seevice chargillathe engane pokam ennullath othiri perkku prayojanamakum
@seenuajuannmariya2444
@seenuajuannmariya2444 10 ай бұрын
Happy journey sini 🙏stay safe
@athi3731
@athi3731 10 ай бұрын
ചേച്ചി. എവിടെയാ. വീട്.... ഹസ്ബന്റ്.എന്ത്.. ജോലി ചെയുന്നു....u. K.യിൽ.. ആണോ. ചേട്ടൻ.... സാരമില്ല ചേച്ചി.. പറയുന്നവർ. പറയട്ടെ... ഞാൻ. ഇന്നലെയാ.. സിനി ചേച്ചിയുടെ. വ്ലോഗ്... കാണാൻ. തുടങ്ങിയത് മറക്കല്ലേ.. എവിടെയാ. സ്ഥലം. പറയണേ ❤️💞💕❤️
@akshamaryamphilip3137
@akshamaryamphilip3137 10 ай бұрын
Chechi could you please share the information about uk nurse visa processing
@pk5350
@pk5350 10 ай бұрын
Completely Ignore the negetive comments... that's the best way... Only take the positive...move forward with your thoughts... All the best wishes for your future endeavor... Stay blessed
@beenajoseph4964
@beenajoseph4964 10 ай бұрын
എന്റെ മോൾക്ക് എന്നുംഎല്ലാ നന്മയും ഉണ്ടാകട്ടെ❤
@girijaakshara5938
@girijaakshara5938 10 ай бұрын
മോളെ നീ വിഷമിക്കേണ്ട നമ്മുടെ കൈകളിലെ വിരൽ എല്ലാം ഒരേപോലെ അല്ലല്ലോ അത് അനുഭവിക്കുന്ന ആളുകൾക്കറിയാം ഞാനും ഒരു വീട്ടിൽവീട്ടിൽ ആയിരുന്നു അവിടെ ഉള്ള എല്ലാവരെയും വിട്ടു നാട്ടിൽ പോയ എന്നെ എയർ പോർട്ടിൽ കൊണ്ട് വിടാൻ വന്നപ്പോൾ എന്നെ പോകണ്ട എന്ന് കുട്ടികൾ കെട്ടിപിടിച്ചു കരഞ്ഞു അവരെ വിട്ടിട്ടു പോയപ്പോൾ ഞാനും ഇതേ പോലെ ആയിരുന്നു അത് നമുക്ക് നമ്മുടെ വീട്ടിലെ ആളുകളെ പോലെ സ്നേഹിച്ചാൽ അങ്ങനെ പറ്റു മോൾ വിഷമിക്കേണ്ട god bless you ❤️❤️❤️❤️❤️ നല്ലതു മാത്രം വരട്ടെ
@sakkeenakt5035
@sakkeenakt5035 10 ай бұрын
ഗുഡ് 👍
@NizarAlanchery
@NizarAlanchery 10 ай бұрын
The almighty God will bless you sister… your loved ones are so lucky to owe you as their dearest…❤❤
@shiniat4508
@shiniat4508 10 ай бұрын
സിനി.... ഒരുപാട് പറയണ്ട... ഈ ഒരു സാഹചര്യം അനുഭവിച്ച ആളുകൾക്ക് മാത്രമേ അത് മനസ്സിലാവൂ... സിനിക്ക് ആ കുടുംബത്തിൽ നിന്നും കിട്ടിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ വരെ മനസ് നിറഞ്ഞില്ലേ... അതാവണം മോളെ.... ഇനി ഇതിലും നല്ല കുടുംബം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.... ഞാനും same സിറ്റുവേഷൻ കടന്നു poya ആളാണ്... നെഗറ്റീവ് കമന്റ് കേൾക്കാൻ നിൽക്കരുത്... Bold ആയിട്ട് ഹാപ്പി ആയിട്ട് irikk ട്ടോ...❤
@prasadj.7963
@prasadj.7963 10 ай бұрын
സിനിയുടെ കഴിഞ്ഞ വീഡിയോ ആണ് ഞാൻ ആദ്യമായിട്ട് കാണുന്നത്. മോളെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ. നെഗറ്റീവ് കമന്റ് ഇട്ടവരെ ഓർത്ത് സിനി offended ആകരുത്. നിശ്ചയമായും മോള് എവിടെപ്പോയാലും സർവ്വശക്തൻ മോളുടെ കൂടെ ഉണ്ടാവും....
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️❤️
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 8 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 63 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
ഇസ്രായേൽ ജോലി ഞാൻ രാജി വച്ചു
24:23
Njan Oru Pavam Malayali
Рет қаралды 616 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 8 МЛН