ഒരു കാൽ നഷ്ടമായിട്ടും നൃത്ത കലയെ കൈവിടാത്ത അഭിനേത്രി | myG Flowers Orukodi | Ep# 331

  Рет қаралды 544,849

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #sudhachandran
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 450
@subhashh3222
@subhashh3222 Жыл бұрын
കണ്ടുപഠിക്കട്ടെ ഇന്നത്തെ തലമുറയിലെ കുട്ടികൾ സുധ ചേച്ചിയെ... എന്തു നന്നായിട്ടാണവർ മലയാളം പറയുന്നത്. മലയാളി ആയിട്ടും കുറച്ചുപേർ മലയാളം പറയുന്നത് കുറച്ചിലാണെന്നു കരുതി മംഗ്ലീഷ് തട്ടിവിടുന്നത്... കേരളത്തിൽ ജനിച്ച ചില നടിമാർക്ക്(ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിച്ചാൽ ) മലയാളം അറിയുകയേയില്ല... കണ്ടുപഠിക്കു... സുധചേച്ചിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ❤️❤️
@krishikitchen5160
@krishikitchen5160 Жыл бұрын
👍🏻
@nishac.897
@nishac.897 Жыл бұрын
101% agree with you Sir..Delhil ondd atra orupadu malayalis ....njan janichathu Keralathil pakshe padhichu valarnthu U.P. il aanu....Delhil orupadu malayalis ondd Malayalam paranjal thannu pogum enn vicharam ollvar....avarudu college going pillere kadichu pidichu ollzha Malayalam parayum....pinne parents parayum evano or evalko Malayalam ariyathilla enn....athum velliya pokkachathode aanu parayunne...athu engane padhikyana....vittil samsarikyumbol Alle pillere padhikyunne....palakkad kazhinjal udan thanne ellan malayalis hindikaro allangil English kaar aanu....pinne...Delhiile malayalis athu ethu mathakaru aayalum....bhayangra anhkaram aanu...mupil nikyunna malayalee avaril paisekondd icchiri kurava aanu enn manasilayangil ...hoo pinne avarude thadikyu adiyil valiya oru invisible kamb varum....mukkum thalayum anguu pongi pogum....oru thavana polum chinthikyu illa THAT....naattil kazhiyan patthilla thathu kondd aanu vadake indiyil vannirikyunnu enn...AVARU ULPADE😁
@vilsudask.a.6750
@vilsudask.a.6750 Жыл бұрын
Very true
@mayasubash3636
@mayasubash3636 Жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്‌ സുതാജി മലയാളം എത്ര നന്നായി സംസാരിച്ചു 🙏🙏 സുതാജി യുടെ ഹിന്ദി സീരിയൽ കാണണം 👌👌👌👌
@idiculamathew3768
@idiculamathew3768 Жыл бұрын
സുധാരവി മാഡം നിങ്ങൾ ഒരു പച്ചയായ സ്ത്രീ ആണ് .അഹങ്കാരം തീരെ ഇല്ലാത്ത ഒരു സ്ത്രീ .ഭർത്താവിനെ സ്‌നേഹിക്കുന്ന ഭാര്യ .വന്നവഴി മറക്കാത്ത അത് തുറന്ന് പറയാൻ മടിയില്ലാത്ത ഒരു മനുഷ്യസ്ത്രീ .നിങ്ങളോടെ ബഹുമാനം തോന്നുന്നു .നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ .
@ajayan44
@ajayan44 Жыл бұрын
സുധയുടെ പിതാവുമായി സൗഹൃദം എനിക്ക് ഉണ്ടായിരുന്നു.. ചന്ദ്രൻ ചേട്ടനെ ഓർക്കാൻ കഴിഞ്ഞു.. നല്ല എപ്പിസോഡ്
@thanjuzzzz
@thanjuzzzz Жыл бұрын
അത് എവിടെയാ സ്ഥലം
@seraiahsworld
@seraiahsworld Жыл бұрын
Wow...... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു programme ൽ കൂടി എല്ലാരേയും കൂടുതലായി മനസിലാക്കാൻ പറ്റി...... Thank u Srikandan Sir........... 👏🏻👏🏻👏🏻👏🏻🙏🏻🙏🏻
@vimalasr4289
@vimalasr4289 Жыл бұрын
May God bless you both abundantly 🙏🙏🙏
@beenaanand8267
@beenaanand8267 Жыл бұрын
True 👏👏👍
@Sebastian-te4wh
@Sebastian-te4wh Жыл бұрын
മയൂരി സുധ.... കുഞ്ഞു നാളിൽ കേട്ടിട്ടുള്ള ഫിനിക്സ് പക്ഷി... ഒരുപാട് ഗ്രേസ് ഉള്ള കലാകാരി...
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 Жыл бұрын
സൂപ്പർ sir sir ന്റെ അവതരണം... സുതാചന്ദ്രൻ മാഡത്തിനെ ഒത്തിരി ഇഷ്ടം ആണ്. ... അവർ എത്ര ഉയരത്തിലാണ്..... വല്യ നിർത്തകി.. എന്നാൽ ഒരു ജാഡ ഇല്ല.... സംസാരിക്കുന്ന തു കേൾക്കാൻ നല്ല രസമുണ്ട് 👌🏻😍♥. ഞാൻ അങ്ങനെ കണ്ടുകൊണ്ട് ഇരുന്നു പോയി........ ഇനിയും ഇതുപോലുള്ള സെലിബ്രെറ്റി നെ കൊണ്ടുവരണം sir.......... സൂപ്പർ...... പ്രോഗ്രാം ❤🌹🌹🌹👍🏻👍🏻👍🏻👍🏻👌🏻👌🏻♥♥👌🏻❤.... സുധ മാഡം...... മാഡത്തിനെ ഇങ്ങനെ കാണാനും വിശേഷങ്ങൾ അറിയാനും പറ്റിയതിൽ എനിക്ക് വളരെ ഹാപ്പിയായി..... താങ്ക്യു sir മാഡം 👍🏻♥👌🏻🌹🌹🌹🌹🌹👍🏻
@sanketrawale8447
@sanketrawale8447 Жыл бұрын
skn sir ഒരു പാട് നന്ദി.🙏🏼🙏🏼 ഇത്രയും inspiring ആയ ഒരു വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിന്. മലയാളിയായിട്ടും മലയാളികൾക്കത്ര പരിചയമല്ല ഇവർ എന്നു തോന്നുന്നു. Skn നെ അധികം സംസാരിയ്ക്കേണ്ടി വന്നിട്ടില്ലാത്ത ചുരുക്കം ചില episode കളിൽ ഒന്ന്👍😊😄 വെളിച്ചെണ്ണയിലിട്ട കടുക് പോലെ🙏🏼🙏🏼👌👌💚💜💙
@kavyarahul6569
@kavyarahul6569 Жыл бұрын
ഒന്നു പോടൊ മലയാളികൾക്കല്ലാർക്കും അറിയുന്ന വ്യക്തിയാണ്, ഡാൻസ് പ്രോഗ്രാം ൽ വരാറുണ്ട്.
@sarammatt1589
@sarammatt1589 Жыл бұрын
Ella malayalekkim areyam. Sudhakiye
@azmiashru7120
@azmiashru7120 Жыл бұрын
അറിയാം എന്നാലും മലയാളി ആയിട്ടു അറിയുന്നത് കുറവായിരിക്കും എന്ന് തോന്നുന്നു 🥰🥰
@saleenamusafir3362
@saleenamusafir3362 Жыл бұрын
മയൂരി ആയ സുധ ചന്ദ്രനെ പരിചയപെടുത്തിയതിൽ (കൂടുതൽ അറിയാൻ കഴിഞ്ഞതിൽ )വളരെ സന്തോഷം 🙏🌷
@sabukarunakaran9077
@sabukarunakaran9077 Жыл бұрын
ജാടഇല്ലാത്ത ഒരു പാവം സ്ത്രീ എത്ര നന്നായി മലയാളം പറയുന്നു കേരളത്തിൽ ജനിച്ചിട്ടും മലയാളം പറയാൻ ചിലർ മടിക്കുന്നു. Big salute madam. God bless you 🙏🌹♥️
@mayasubash3636
@mayasubash3636 Жыл бұрын
ന്യൂ ജെൻ പിള്ളേർ കണ്ടുപടിക്കണം 🙏🙏🙏🙏🙏🙏🙏🙏ഇതാണ് സ്ത്രീ
@jayasreekr6607
@jayasreekr6607 Жыл бұрын
നല്ലൊരു നർത്തികി യും അഭിനേത്രിയും ജഡ്ജ്സും ആണ് എനിക്ക് ഒരു പാട് ഇഷ്ടം 💖💖എന്റെ സ്വന്തം ഒറ്റപ്പാലം കാരി 👌👌👍👏👏
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
എന്റെയും നാട്ടുകാരി
@babeeshsb7409
@babeeshsb7409 7 ай бұрын
Ottapalam alla .trissurkari Anu.irrijnjalakuda
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
നല്ല എപ്പിസോഡ്.. ദുരന്തത്തിലും പതറാതെ ഉയരങ്ങൾ കീഴടക്കിയ വ്യക്തി 👍👍🙏🏻🙏🏻🙏🏻🙏🏻
@renukapradeep8915
@renukapradeep8915 Жыл бұрын
സുധാമ്മ എല്ലാവർക്കും ഒരു inspiration ആണ്.
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@shanmughankunhiparambath1865
@shanmughankunhiparambath1865 Жыл бұрын
🙏
@sreedevivm4288
@sreedevivm4288 Жыл бұрын
സുധാജിയോട് എപ്പോഴും ബഹുമാനം ഉണ്ട്, പ്രോഗ്രാം കണ്ടപ്പോൾ അത് ഇരട്ടി യായി 💖💖💖💖
@indirasubramanian1553
@indirasubramanian1553 Жыл бұрын
P
@madhavanc5419
@madhavanc5419 Жыл бұрын
Q
@take7713
@take7713 Жыл бұрын
മയൂര നർത്തനം... അതിമനോഹരമാക്കിയ... ശ്രീ.. S K. N. നും ഫ്ലവഴ്‌സിനും... നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@goput2616
@goput2616 Жыл бұрын
സുധാജിക്ക് english സംസാരിക്കാം but മലയാളത്തെ സ്നേഹിക്കുന്നു dancer സുധാജി
@abhijithsagar4398
@abhijithsagar4398 Жыл бұрын
ആദ്യം ആയിട്ടാണ് ഈ program.ൻ്റെ ഒരു episode മുഴുവൻ കാണുന്നത് 😍😍👏👏 Sudha Mam & Ravi Sir 😍 🙏 🔥
@mercysajan2105
@mercysajan2105 Жыл бұрын
Pp
@kannanbadrinadh6031
@kannanbadrinadh6031 Жыл бұрын
❤️
@bobinbenny9254
@bobinbenny9254 Жыл бұрын
കൊച്ചു കുട്ടിയുടെ ഭാവങ്ങൾ കുസൃതി നിറഞ്ഞ കണ്ണുകൾ വെരി ക്യൂട്ട്
@arfathpa4035
@arfathpa4035 Жыл бұрын
സുധ mem ബിഗ് ശല്യയുട്ട് 👍👍👍👍🤲🤲🤲👍👍👍👍👍👍👍👍👍
@soumyaranjith128
@soumyaranjith128 Жыл бұрын
സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🤩
@siddiquemundambra5190
@siddiquemundambra5190 Жыл бұрын
ഞാൻ എത്തി
@susanpalathra7646
@susanpalathra7646 Жыл бұрын
മയൂരി ഏറെ ഇഷ്ടം, ആത്മകഥാ പ്രധാനമായ റോൾ എത്ര മനോഹരമായി സുധാജി ചെയ്തു, അല്ല ജീവിച്ചു. അഭിനയമല്ലതു ജീവിതം. നന്മകൾ മാത്രം ആശംസിയ്ക്കുന്നു. ഇഷ്ടം.
@mkr1896
@mkr1896 Жыл бұрын
സല്യൂട്ട് സുധാ ജി ഇതുപോലൊരു നിയമ മാറ്റത്തിനു കാരണമായതിൽ
@ramesanek3670
@ramesanek3670 Жыл бұрын
സധാചന്ദ്രൻ ഏറ്റവും ഇഷ്ടപ്പെട്ട നർത്തകി ഞാൻ വളരെയധികം ബഹുമാനിക്കുന്നു🙏🙏🙏🙏🙏
@malavikanair7485
@malavikanair7485 Жыл бұрын
സധാ അല്ല സുധ
@baboosnandoos9721
@baboosnandoos9721 Жыл бұрын
Sudha Chandran Ennanu
@annambabu2280
@annambabu2280 Жыл бұрын
Sudhamole, achante verpadil sorring powerful. But corana situation arkum varan kazhijilla. So sad. Babu uncle and family. Jyothiyude vivaham kazhinju.
@kochuranish8807
@kochuranish8807 Жыл бұрын
Sudha Chandran Great 👍 ഞാൻ കൊച്ചുനാൾ മുതൽ കേട്ടിട്ടുണ്ട്
@afraparveen8675
@afraparveen8675 Жыл бұрын
അടിപൊളി തമാശക്കാരി ഇങ്ങനെ വേണം സ്ത്രീകൾ കാൽ പോയസങ്കടം മനസിന്റെ ഉള്ളിൽ പുറമെ happy good your ലൈഫ് ചിരിയാണ് അടിപൊളി ഒരേഒരു സിനിമയെ ഞാൻ കണ്ടുള്ളു ഫാസ്റ്റ് റിലീസ് തലശ്ശേരി വെച്ച് വളരെ കാലത്തിനു ശേഷം ഈ പരിപാടിയിൽ വീണ്ടും കാണാൻ പറ്റി
@cloweeist
@cloweeist Жыл бұрын
Thank you SKN sir and team for bringing such a beautiful inspiring guest and giving her the space and time to share her life
@dreamcatcher4230
@dreamcatcher4230 Жыл бұрын
നാഗകന്യക എന്ന hindi സീരിയലിൽ ഉണ്ടായിരുന്നു.. നല്ല നടി ആണ് 🔥💯നന്നായി അഭിനയിക്കും
@navaneedsuresh7103
@navaneedsuresh7103 Жыл бұрын
Njan kanayirunnu yaminiye in nagakanyaka
@abuthahirthahir2919
@abuthahirthahir2919 Жыл бұрын
ുഹ@@navaneedsuresh7103 ജ.
@navaneedsuresh7103
@navaneedsuresh7103 Жыл бұрын
@@abuthahirthahir2919 manasilayilla
@lailamajnoo6639
@lailamajnoo6639 Жыл бұрын
Ippozum nd.Nagin 6 villain.
@rimsiyahameed8733
@rimsiyahameed8733 Жыл бұрын
നാഗകന്യക മലയാളം ഡബ്ബഡ് നെയിം ആണ്. ഹിന്ദിയിൽ നാഗിൻ എന്നാണ്. 1,2,3 എല്ലാത്തിലും ഉണ്ടായിരുന്നു.3 യിൽ ലാസ്റ്റ് episodes ൽ
@shameedakabeer5310
@shameedakabeer5310 Жыл бұрын
മുഴുവനും ഇരുന്നു കണ്ട ഒരേ ഒരു എപ്പിസോഡ് ഇത് മാത്രം
@ramseena.s5924
@ramseena.s5924 Жыл бұрын
Naagin serial best villain ever❤️and most inspiration person a great huge of respect ma'am
@jasminbhasinofficialfc7009
@jasminbhasinofficialfc7009 Жыл бұрын
Yes Yamini 💕🔥
@lailamajnoo6639
@lailamajnoo6639 Жыл бұрын
Yes..Ivar malayali aayirunno..?ariyillayirunnu.
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഒത്തിരി ഇഷ്ട്ടമായി ജാടയില്ലാത്ത സുധ ജി സൂപ്പർ 👌🏻❤️
@leelaponnan190
@leelaponnan190 Жыл бұрын
nerunnu
@leelaponnan190
@leelaponnan190 Жыл бұрын
Sudha G nishkalnka thayude nirakudam ella nanmakalum nerunnu
@saidusaidu6302
@saidusaidu6302 Жыл бұрын
@@leelaponnan190 e
@malayali4784
@malayali4784 Жыл бұрын
ഹിന്ദി സീരിയലുകളിൽ ഒരു പാട് കണ്ടിട്ടുണ്ട് ഈ വില്ലത്തിയേ എനിക് നല്ല ഇഷ്ട
@mysticaljugnu
@mysticaljugnu Жыл бұрын
ഇൗ നർത്തകി യേ കുറിച്ച് ഞാൻ 10ത് ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിൽ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ചെറുപ്പം മുതലേ അറിയും.. "മയുരി"..മിടുക്കി..
@elsimohan7677
@elsimohan7677 Жыл бұрын
Vijay TV Yil Solavatheallam Unmayi il Kandittundu🙏🙏♥️
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
ഗൃഹലക്ഷ്മിയിൽ ഒരിക്കൽ സുധ ചന്ദ്രനെപ്പറ്റി വായിച്ചിരുന്നു അതിന് ശേഷം ആണ് മയൂരി. ഫിലിമിൽ അഭിനയിച്ചത് എന്നു തോന്നുന്നു
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
സുധ ചന്ദ്രൻ..... എത്ര കൈകൂപ്പിയലും മതിയാവില്ല നിങ്ങൾ 👏👏👏👏👏 ഗ്രേറ്റ്‌ ഒപ്പം നിങ്ങളെ husbandinum
@joybs1
@joybs1 Жыл бұрын
Very talented dancer and actress she is. Feeling so happy to see her here. Her life is really very inspirational! Gorgeous she is!! Thank you so much for Mr. Sreekantan Nair!!❤
@sahalaaslamzayed
@sahalaaslamzayed Жыл бұрын
actually idhokke anu lady superstar..irion lady ennokke title kodukkanam🔥🔥🔥
@saradaagrasala8548
@saradaagrasala8548 Жыл бұрын
Super woman🥰❤️😍 Yesterday ചാനൽ മാറ്റാതെ മുഴുവനും കണ്ടു.
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഞാനും
@aneeshkrishna5702
@aneeshkrishna5702 Жыл бұрын
സുധാജി...എന്തൊരു എനർജി..പോസിറ്റീവ്...ഒരു വലിയ salute..
@josiphathomas6560
@josiphathomas6560 Жыл бұрын
Siddha Chandra’s was an inspiration for all of the youth of 80s n 90s Love you mom
@jasminbhasinofficialfc7009
@jasminbhasinofficialfc7009 Жыл бұрын
Who all know her as #Yamini Singh from #Naagin franchise (#Nagakanyaka) ? 💕
@lethapunnoose5920
@lethapunnoose5920 Жыл бұрын
Super Super മിടുക്കി നല്ല ധൈര്യം ഉള്ള മിടുക്കി God Bless you
@kasarkodantube3048
@kasarkodantube3048 Жыл бұрын
1 മീനാക്ഷി ( വെള്ളിനക്ഷത്രം ) 2.രേണുക മേനോൻ ( നമ്മൾ ) 3 മന്യ ( ജോക്കർ ) 4 സിന്ധുമേനോൻ 5 മങ്ക മഹേഷ് 6 ബിന്ദുമേനോൻ 7 സോനാ നായർ 8 വിനീത് 9 വിനീത്കുമാർ 10 ഹേമന്ത് 11 റോമാ 12 മീര ജാസ്മിൻ 13 അമ്പിളി ദേവി 14 സോണിയ ( idea star singer ) 15 വാണി ജയറാം (ഐഡിയ star singer ) 16 രമ്യ ( tv anchor ) 17 ശാരിക ( സീരിയൽ actress ) 18 വിനയൻ director 19 നിത്യ ദാസ് 20 അരുൺ ഘോഷ് 21 ലക്ഷ്മി നായർ ( കുക്കിങ് ) 22 കാവേരി 23 ദീപ നായർ 24 റിമ കല്ലിങ്കൽ 25 സംവൃത സുനിൽ 26 രംഭ 27മീന 28 മീര നന്ദൻ 29 പ്രവീണ 30 പേർളി ഇവരെ കൊണ്ട് വരൂ .....💐
@Jemmababu0909
@Jemmababu0909 Жыл бұрын
I love u madam. U inspired a lot of people. God bless
@mayasubash3636
@mayasubash3636 Жыл бұрын
സുധാ ജി ഒരു വികാരം ആണ് നിങ്ങൾ എനിക്ക് ഹിന്ദി സീരിയൽ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അതുകൊണ്ട് തന്നെ നിങ്ങൾ എന്റെ Fvt ആണ് എത്ര സിംപിൾ, ഒരു ജാഡ യും ഇല്ല നിങ്ങൾ ളെ കണ്ട് പുതിയ തലമുറ കണ്ടുപഠിക്കട്ടെ 👌👌👌👌 അമ്മ കരയാതിരിക്കുമോ നമ്മുടെ കണിൽ നിന്നും കണ്ണുനീർ
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് സമ്മാനിച്ചതിന് flowers channal ന് Thanks
@preethack9088
@preethack9088 Жыл бұрын
Hi Skn sir എനിക്കും ഇതിൽ പങ്കെടുക്കണമെന്നാഗ്രഹമുണ്ട് താങ്കൾ അതിന്റെ പ്രൊസി ജർ എഴുതിക്കാണിക്കുമോ, pm c സ്റ്റാഫാണ്
@kanakammadhavan8569
@kanakammadhavan8569 Жыл бұрын
Super episode.sir,Sudha mam nde samsaaram sarikkum Ranjini Haridas nde samsaram pole thonni.Sir ne sarikkum kooduthalaayi ariyaanum saadharanakkaraya enneppolulla veettammamaarum okke ishtappedanum nalloru manassundennum ee lokathinu kaanichu kodukkunnathinum idayakkiya sir nde ee flowers oru kodi enna thankalude super performance loode yaanu. Super sir super.
@ManuAjuYanu
@ManuAjuYanu Жыл бұрын
എന്താ എനർജി The great woman 🔥🔥🥰
@solythomas1241
@solythomas1241 Жыл бұрын
സുധജി യു wonderful lady👍👍
@valsaabraham7414
@valsaabraham7414 Жыл бұрын
Proud of you. K D Chandran sir was very supportive to my husband in his trust with studies of American and Canadian studies. Recollect his visit to Ahmedabad. Now both of them must be rejoicing in Heaven 🙏🙏🙏
@subaidabeevi4257
@subaidabeevi4257 Жыл бұрын
അന്നത്തെപ്പോലെ തന്നെ ഇന്നും മയൂരി മലരും കിളിയും ഓക്കെ നല്ല പടം ആയിരുന്നു, അന്നൊക്കെ മയൂരിസാരി പോലും ഉണ്ടായിരുന്നു 👍
@shamseenacp6642
@shamseenacp6642 Жыл бұрын
സ്വർണ തോമസ്നെയും ഈ പ്രോഗ്രാമിൽ കൊണ്ട് വരണം 🙏🙏🙏
@jasminijad9946
@jasminijad9946 Жыл бұрын
Vannitund
@aneesabeevi3274
@aneesabeevi3274 Жыл бұрын
ഇവരുടെ lifestory അറിഞ്ഞനാൽ മുതൽ feelingayi, ഇവർ ജഡ്ജ്മെൻ്റിൽ ഉണ്ടായിരുന്ന ഒരു ഡാൻസ് ഷോ ill Swarna Thomas enna പെൺകുട്ടിയെ വളരെ ഇഷ്ടമായിരുന്നു, കുറച്ച് നാൾ മുമ്പ് u tub ludethanne അവളുടെ ലൈഫിൽ ഉണ്ടായ ഒരു sad newsm അറിഞ്ഞപ്പോൾ ,.സുധമമിനെപ്പോലെ ഡാൻസ് ചെയ്യാനുള്ള നല്ല നാളുകൾ സ്വർണ്ണ യ്‌കും ഉണ്ടാകട്ടെ, എന്ന tonni
@Raneez_yousuf
@Raneez_yousuf Жыл бұрын
What a positive vibe sudha maam u are a gem of a person . Salute maa🥰🥰🥰🥰🥰🥰🥰🥰
@gdcd6094
@gdcd6094 Жыл бұрын
എനിക്ക് സുധ അമ്മയാ ഒത്തിരി ഇഷ്ടം മാണ്
@radhak6096
@radhak6096 Жыл бұрын
Very good episode.Born as the daughter of a good father, got a good person as a partner, your talent, you are blessed with everything. Love you maam. 🙏👌💗
@raihanaparvinms4077
@raihanaparvinms4077 Жыл бұрын
Sari uduth vannathum nalla bangiund sudha aunti god bless you. Sk sir nu oru 👏 ivare e programe il ulpeduthiyathinu
@shareefindia6097
@shareefindia6097 Жыл бұрын
എന്റെ ഓർമയിൽ എവിടെയോ എപ്പോഴോ ഹൃദയത്തിൽ ടെച്ച് ചെയ്‌ദ സുധ ജി ഈ എപ്പിസോഡ് കണ്ടപ്പോൾ സൊന്ദം കണ്ണുകൾ ഈറനണിഞ്ഞു
@mayasubash3636
@mayasubash3636 Жыл бұрын
സത്യം എന്റെ കണ്ണും അറിയാതെ തന്നെ കണ്ണുനീർ വന്നു ഒരു പച്ചയായ സ്ത്രീ 👌👌👌👌👌👌 ഇതാണ് യഥാർത്ഥ പെണ്ണ് 🙏🙏
@praseethap4812
@praseethap4812 Жыл бұрын
എന്ത് രസമായിട്ടാണ് സംസാരിക്കുന്നത് 🔥🔥🔥🔥
@sunithamurali147
@sunithamurali147 Жыл бұрын
Mam, super
@mohanapremarajan6423
@mohanapremarajan6423 Жыл бұрын
I like sudha Chandran...also her serials ....in Hindi as well as malayalam...now a days she is not seen in malayalam serials 😊
@marymc9918
@marymc9918 Жыл бұрын
Kidilan episode Muzhuvanum kandu ottayiruppil Kannukal . Niranju Manasu .vingi.... Ethra nalla achan
@nissymathew4390
@nissymathew4390 Жыл бұрын
Great dancer Sudha Chandran ...you are an inspiration to many many people 👍👍❤️❤️
@vinivini5747
@vinivini5747 Жыл бұрын
Wow what an inspiring, energetic magnetic and fun personality Sudha Chandran is. Her humble, cool behavior made me feel this is how a famous person should be. No air. Even going through so much pain in her life, not a bit she is bitter. Hats off !!!!!!
@jerryantony5657
@jerryantony5657 Жыл бұрын
Sudha madam super👍👍👍, flower channel actress sharieyum konduvaranam e programil ,our favourite actress sharie
@kvafsu225
@kvafsu225 Жыл бұрын
What positivism! You are great Mam.
@mmathew4519
@mmathew4519 Жыл бұрын
What an amazing person Sudha Chandhran is! She is a great artist. She brings so much positive energy and vibrance with her and spread it around. Thanks Flowers TV for bringing her to the show.
@thankammapadmanabhan3567
@thankammapadmanabhan3567 Жыл бұрын
1
@thankammapadmanabhan3567
@thankammapadmanabhan3567 Жыл бұрын
star
@thankammapadmanabhan3567
@thankammapadmanabhan3567 Жыл бұрын
star
@radhalakshmi3121
@radhalakshmi3121 Жыл бұрын
Thank you SKN Sir for bringing Sudha Chandran madam to this episode. So we could know about her life history.
@sameeraap8987
@sameeraap8987 Жыл бұрын
I❤V suda mom🥰അമൃത ചാനലിൽ സൂപ്പർ ഡാൻസർ ജൂനിയർ എന്ന പോഗ്രാമിൽ ജഡ്ജായിരുന്നു അതിൽ ഏറ്റവും ഇഷ്ട്ടമുള്ള കണ്ടസൻസായിരുന്നു ഷിഫാന and റംസാൻ പിന്നെ സുധ mom നെയും ഷേഹയെയും ഒരുപാട് ഇഷ്ട്ടമായിരുന്നു വീണ്ടും കണ്ടതിൽ ഒരു പാട് സന്തോഷം ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hasinalpy4265
@hasinalpy4265 Жыл бұрын
Madam U inspired a lot of people God bless you 🌷🌷🌷🌷🌷🌷🌷🌷
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Skn sir great episode. But I want to see Gopinath muthukadu sir in orukodi I am writing always. I think your team had seen my request. Please please
@shahinaashraf5229
@shahinaashraf5229 Жыл бұрын
Valare valare eshttapetta oru vekthiyan sudha medam Kalam mari katha mari sinima ethrayo varsham mump kandathan Ipuzhum avarude mugam manasil ninnum mainjittilla 👍🏻👍🏻😍 Adipoli performance 👏🏻👏🏻 Sarinte ee oru program mathraman njan Tvil kanunnath Sinima kanditt varshangalai Eee paripadi enik valare valare eshttaman🙏🏻🙏🏻 Prethekich eeoru episode 👌👏🏻👏🏻
@shafimuhammed6998
@shafimuhammed6998 Жыл бұрын
ഞാൻ ഗുൽഫിൽ നിന്ന് കണ്ട ഫിലിം.. ഇന്നും ഓർക്കുന്ന ഒരു ഫിലിം. And എനിക്ക് ഇഷ്ടം ഉള്ള നടി, 🌹🌹🌹 ഒരു ജാടയില്ലാത്ത സിമ്പിൾ talks 👍👍👍
@KS96737
@KS96737 Жыл бұрын
A truly inspirational woman ♥️🔥
@hemainechristie8171
@hemainechristie8171 Жыл бұрын
Mrs Sudha has been my role model n inspiration for so many years... 👍 I've always admired her courage 👍 thank you sir for bringing her 🙏👍💐
@lizysunny7855
@lizysunny7855 Жыл бұрын
🙏എല്ലാം +ve എനെർജി sudha madam 🙏🙏🙏🙏 good. ഇങ്ങനെ വേണം ഒരു leady 👍👍👍
@rosmijoss
@rosmijoss Жыл бұрын
great episode, what an inspiration Sudha mam, your parents and husband are blessings given by God almighty, keep going, LOVE YOU.
@vijithakk4867
@vijithakk4867 Жыл бұрын
A\w
@sobhabinoy3380
@sobhabinoy3380 Жыл бұрын
True.
@salyyohannan9014
@salyyohannan9014 Жыл бұрын
@@vijithakk4867 1rerr7
@anidolls6013
@anidolls6013 Жыл бұрын
My first flight from madras to Bombay in 2008 on my way to Amsterdam , Sudha mam was there but I was timid to talk to her even in our bus , respect you always 🙏
@hudaifvava974
@hudaifvava974 Жыл бұрын
ഇദ് വേര skip അടിക്കാതെ കണ്ട ഒരു പ്രഫൈമൻസ് ആണ് ഇദ്
@molykjkj6222
@molykjkj6222 Жыл бұрын
A great women 🙏🙏
@jollysports5654
@jollysports5654 Жыл бұрын
a great woman,not women
@MrPriyesh660
@MrPriyesh660 Жыл бұрын
Very good episode. She is so innocent , simple and chatty bubbly lady 🙏
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
Sudha chandran mam is very strong talented lady thank u skn sir
@sabarinath-ri3cg
@sabarinath-ri3cg Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ് സുധജീ
@shivayogtravel
@shivayogtravel Жыл бұрын
Great Programme!!! Inspirational!!!! Much Gratitude to this great Artist. Pranam🙏
@goput2616
@goput2616 Жыл бұрын
ആ നിമിഷം ഓർക്കുമ്പോൾ വിഷമം സുധാജി de കാൽ അച്ഛൻ വാങ്ങുന്നു 😔എന്റെ കാൽ opertion കഴിഞ്ഞു കമ്പി വച്ചു കമ്പിയെടുത്തു.... But dance favirot 2018ൽ operation ചന്ദ്രമതി acting 👌🏻👌🏻👌🏻
@vishnuvr4370
@vishnuvr4370 Жыл бұрын
Yes,She is the Iron lady in Indian dance Industry
@madhunair7360
@madhunair7360 Жыл бұрын
Great personality. May God bless her.🙏🏻🙏🏻🙏🏻🙏🏻
@cmpktd
@cmpktd Жыл бұрын
Congratulations SreeKandan Nair sir... Sudha mam...nd Sri loving Ravi sir... Sudha ji you r the greatest of great inspirations for all physically challenged people...nd very thoughtful messages, those who r disappointed in life even they possessed all favours of GOD.... You are my .loving vibes for me for ever.. wants to meet you only once in my life..
@ushakrishna9453
@ushakrishna9453 Жыл бұрын
Dear Sudhajee kanaan kazhinjathil very Happy and great.....
@bhn-kg3hj
@bhn-kg3hj Жыл бұрын
Salute to Sudhaji & Mr.Ravi for being so humble and down to earth.....though their level & Caliber is very high
@chandranchandran7088
@chandranchandran7088 Жыл бұрын
You are a great source of inspiration to every woman.Hatsoff to you,
@nishac.897
@nishac.897 Жыл бұрын
Ente onscreen Mother in Law 😍💓🙏🙌 The Legendary Actress Sudha Ma'am.... She is the humblest actress I've ever met😍🥰😘 God bless you Ma'am 🙏😇
@Maria-qf8ek
@Maria-qf8ek Жыл бұрын
I love u madam. U inspired a lot of people. May god bless you
@shibinann3818
@shibinann3818 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടംആണ് 😍😍
@madhuthelappurath
@madhuthelappurath Жыл бұрын
She is great artist.... Why malayalam film industry neglecting her calibre....
@sobhabinoy3380
@sobhabinoy3380 Жыл бұрын
Very good episode. She is a great personality. Her husband is a very good support to her and a good and God given partner to her. All the best to both of them. 💐
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
മയൂരി യിലെ സുധാ ചന്ദ്രനെ മറക്കാൻ കഴിയില്ല.
@John_Sobhan
@John_Sobhan Жыл бұрын
## Yes ... India ... Proud to be an Indian & also to be in India at any cost ##
@gangadevi7162
@gangadevi7162 Жыл бұрын
Thankyou so much for the entire crew for bringing an amazing lady with only positive Vibes
@neethaalex167
@neethaalex167 Жыл бұрын
Such an amazing and inspirational personality . Thank you SKN sir 👏🏼👏🏼👏🏼
@prajithashanil
@prajithashanil Жыл бұрын
Uufffhhhh കുറെ പഠിക്കാൻ ഉണ്ട് ഇവരിൽ നിന്ന് 🥰❤
@Mr331970
@Mr331970 Жыл бұрын
Bold and Beautiful lady🌹🌹🌹🌹🌹🌹... God bless you madam
@smithamaheshkushra6996
@smithamaheshkushra6996 Жыл бұрын
SudhaChandran Mam, hats off to you. Great Inspiration😍
@shanyn8595
@shanyn8595 Жыл бұрын
പവർഫുൾ എനർജി പാക്ക് - സുധാജി💞💞💞
@sebababu8241
@sebababu8241 Жыл бұрын
I simply loved her, liked her, & respect her.
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 36 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 7 МЛН
Berny P J - 07 | Charithram Enniloode 2639 | Safari TV
21:40
Star Magic | Flowers | Ep# 701
51:27
Flowers Comedy
Рет қаралды 75 М.
Azhalerum jeevitha maruvil
11:11
Shiju kumar
Рет қаралды 37 М.
БОМБОЧКИ!!! БАХ- БА-БАХ
0:42
ЧЕСТНЫЙ ALIEXPRESS
Рет қаралды 5 МЛН
Rating Strangers Shots 🏀 (Best Reactions Ever !!) 😁
1:00
I Made A Whole Bucket Of Popcorn Using A Straightener🤭🤯
0:24
Giggle Jiggle
Рет қаралды 10 МЛН
ToRung comedy: when the baby has a miracle😍
0:42
ToRung
Рет қаралды 9 МЛН
Colgate mix Kar Diya 😱 #shorts
0:31
KK Super Arts
Рет қаралды 63 МЛН
Bottle Dispenser DIY: Hack or Epic Fail?
0:43
Dobrovolskiy Chef
Рет қаралды 50 МЛН