പ്രകൃതിയുടെ അഭിഭാഷകന്‍ | ADVOCATE OF NATURE

  Рет қаралды 2,027

Crowd Foresting

Crowd Foresting

Жыл бұрын

M. R. HARI SERIES | # 146
അഭിഭാഷകവൃത്തിയില്‍ നിന്ന്‌ കാര്‍ഷികവൃത്തിയിലേക്ക്‌ തിരിഞ്ഞ ശ്രീ. തമ്പി തോമസിനെയാണ്‌ ഈ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്‌. നമ്മുടെ പരമ്പരാഗത കാര്‍ഷികവിജ്ഞാനം സ്വാംശീകരിച്ച്‌ തികഞ്ഞ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യത്തോടെ പ്രകൃതി സംരക്ഷത്തിന്‌ അനുയോജ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. രാസവള-കീടനാശിനി വിമുക്ത ഭക്ഷണം എന്ന ആശയം മുന്‍നിര്‍ത്തിയാണ്‌ അദ്ദേഹം കാര്‍ഷികവൃത്തിയിലേക്ക്‌ തിരിഞ്ഞത്‌. ആ മേഖലയില്‍ പ്രത്യേകിച്ച്‌ നെല്‍കൃഷിയില്‍, പഴങ്ങളുടെ ഉത്‌പാദനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.
In this episode, M. R. Hari introduces Mr Thampi Thomas, an advocate-turned-agriculturist, who adopts very scientific methods in his farming, and executes them with the methodical dedication of a management expert, while using the traditional wisdom of our indigenous farming style. He gave up a potentially brilliant career in law and turned to agriculture so that he could make pesticide- and fungicide-free food. He uses goat pellets and chicken poop as fertilizers, does heavy mulching, is able to harvest paddy to sustain his family and sell the rest, and sells tons of fruits like mangosteen, dragon fruit, etc.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #fruits#agriculture #miyawakimethod #vegetables #farming

Пікірлер: 12
@aswadaslu4430
@aswadaslu4430 Жыл бұрын
🌳🌳🌳👍🏻👍🏻👍🏻👍🏻
@CrowdForesting
@CrowdForesting Жыл бұрын
🙏
@aboveandbeyound9605
@aboveandbeyound9605 Жыл бұрын
Mangosteen what fertiliser to use
@CrowdForesting
@CrowdForesting Жыл бұрын
അദ്ദേഹം ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് തോന്നുന്നു
@aboveandbeyound9605
@aboveandbeyound9605 11 ай бұрын
@@CrowdForesting English please
@mohammedjabirkk3771
@mohammedjabirkk3771 Жыл бұрын
I wonder two tons of nitrogen per hectare after a thunderstorm season!? Any source to cite it, please..
@CrowdForesting
@CrowdForesting Жыл бұрын
തമ്പി തോമസ് സാറുമായി സംസാരിച്ചു. അദ്ദേഹം കൊടൈക്കനാലിൽ ഒരാഴ്ചത്തെ ഒരു ഓർഗാനിക് ഫാമിംഗ് വർക്ക്ഷോപ്പിൽ പങ്കെടുത്തപ്പോൾ അവിടെ ക്ലാസ് എടുക്കാൻ വന്ന ഒരു വിദേശ ശാസ്ത്രജ്ഞ പറഞ്ഞ കാര്യമാണ്. കൂട്ടത്തിൽ അവർ രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു . ബെഡ് റോക്സ് ഉള്ള സ്ഥലങ്ങളിൽ ഫോസ്ഫേറ്റ് പ്രത്യേകം ചേർക്കേണ്ട കാര്യമില്ല. അതുപോലെ ചീരയുടെ ഫാമിലിയിൽപ്പെട്ട ചെടികൾ നിൽക്കുന്ന സ്ഥലങ്ങളിൽ നൈട്രജൻ ചേർക്കേണ്ട ആവശ്യമില്ല. ചേർത്താൽ അതിൻറെ ആധിക്യം കൊണ്ട് മുന്നേയുടെ ശല്യം ഉണ്ടാകാം. മണ്ണിലക്കാതെ വെറുതെ പുതയിട്ട് കൃഷി ചെയ്യാനാണ് അവർ പറയുന്നത്. അതാണ് അദ്ദേഹം ഫോളോ ചെയ്യുന്നതും.
@dxbjoshi
@dxbjoshi Жыл бұрын
🫡🫡🫡
@jamisjoseph5319
@jamisjoseph5319 Жыл бұрын
Sir , I am from Kottayam. I am eagerly watching your videos. I am Interested to follow your ideas. I have 20 cent of land(including my house and yard). Could you please suggest the trees is good to plant near to home. From where I get good trees. And also send me your email ID
@CrowdForesting
@CrowdForesting Жыл бұрын
Do call 6282903190
@noorahgarden8066
@noorahgarden8066 Жыл бұрын
Sir, could you please provide Mr. Thampi Thomas's contact number. Thanks
@CrowdForesting
@CrowdForesting Жыл бұрын
9847050231
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,2 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 81 МЛН