Meteorite A Real Threat That we all ignore | ഉൽക്ക പതനം - നമ്മൾ കണ്ണടക്കുന്ന ഏറ്റവും വലിയ ഭീഷണി

  Рет қаралды 59,773

Science 4 Mass

Science 4 Mass

2 жыл бұрын

Asteroid Impact is one of the greatest threat mankind is facing. The question is, are we prepared for the next big one?
What are the kind of damages expected form asteroids of various sizes? How frequently they come to earth? What are we doing to find them earlier?
Can we stop them?
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഛിന്നഗ്രഹ ആഘാതം. അടുത്ത വലിയ ഒന്നിന് നമ്മൾ തയ്യാറാണോ എന്നതാണ് ചോദ്യം?
വിവിധ വലുപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന നാശനഷ്ടങ്ങൾ എന്തൊക്കെയാണ്. അവ ഭൂമിയിൽ വരുന്നതിന്റെ തോത് എത്രയാണ് ? അവയെ നേരത്തെ കണ്ടെത്താൻ നമ്മൾ എന്താണ് ചെയ്യുന്നത്?
നമുക്ക് അവയെ തടയാൻ കഴിയുമോ?
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 90
@rajeshkr4344
@rajeshkr4344 2 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തു പക്ഷെ ഒരു പ്രശ്നം പറ്റി...ഞാൻ ചേട്ടന്റെ വീഡിയോസിനു adict ആയിപ്പോയി 😁😁😁
@teslamyhero8581
@teslamyhero8581 2 жыл бұрын
ഞാനും❤❤അതു അബദ്ധമല്ല, സുബദ്ധം 👍👍👍
@Oldestdream9
@Oldestdream9 2 жыл бұрын
Sir string theory ye kurich video cheyyamo
@teslamyhero8581
@teslamyhero8581 2 жыл бұрын
ശ്വാസം അടക്കി പിടിച്ചിരുന്നു കേട്ടു... ഭൂമിയെ ചിഹ്നഗ്രഹത്തിൽ നിന്നും രക്ഷിക്കാൻ നോക്കുന്ന മനുഷ്യൻ, ചില സ്ഥലത്തു യുദ്ധത്തിലൂടെ അതിനെ നശിപ്പിക്കാൻ നോക്കുന്നു... 😥😥😥
@Saiju_Hentry
@Saiju_Hentry 2 жыл бұрын
സാർ, periodic table നെക്കുറിച്ചും elements ന്റെ പ്രതേകതകളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@chinammadath
@chinammadath Жыл бұрын
അമേരിക്ക നമ്മുടെ ഭൂമിയിൽ തന്നെയായതു കൊണ്ട് അവർ നോക്കിക്കൊള്ളും. അവരാണല്ലോ സുഖിച്ചു ജീവിക്കുന്നത്, നമ്മൾ ഇന്ത്യക്കാർക്കു എന്ത് നോക്കാൻ, മുകളിൽ ആകാശവും താഴെ ഭൂമിയും, അല്ലാതെ എന്ത് ഉൽക്ക. എന്തായാലും വല്ല ഉലക്കയും വരുന്നുണ്ടെങ്കിൽ പറയണേ, അതിനു മുമ്പ് തന്നെ ഉള്ള കുറച്ചു സെന്റ് സ്ഥലം വിറ്റു അടിച്ചു പൊളിക്കാമല്ലോ
@jimmyd6704
@jimmyd6704 Жыл бұрын
Janmana pottanano Allenkil Pottanayittabinayikkukayano
@parvathyparu2667
@parvathyparu2667 11 ай бұрын
സൂപ്പർ 👌👌🌹🌹
@jojisheena
@jojisheena Жыл бұрын
good talk.. Love it
@JosephPeter-cb1nt
@JosephPeter-cb1nt Жыл бұрын
Thank you
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Thank you sir 🙏
@arnos123kunjatta2
@arnos123kunjatta2 Жыл бұрын
Thanks
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
💖💝Good video 👏👏💗💓
@farookmuzammil272
@farookmuzammil272 2 жыл бұрын
Adipoli
@dinachandrankk7056
@dinachandrankk7056 Жыл бұрын
Very good
@raghupathips1515
@raghupathips1515 Жыл бұрын
Good
@rejimol923
@rejimol923 2 жыл бұрын
Very good sir
@mechatecha3256
@mechatecha3256 2 жыл бұрын
Next video nale thanne poratte
@robivivek6001
@robivivek6001 2 жыл бұрын
Vere level
@faithsuperstition3236
@faithsuperstition3236 2 жыл бұрын
vaccum bomb ne kurich cheyyamo.chemical weapon ne kurichum cheyyamo. russia ukraine war il ninnum kettavayanu
@srimanikandanpillaiss79
@srimanikandanpillaiss79 Жыл бұрын
Super ❤️
@sureshcv4630
@sureshcv4630 2 жыл бұрын
👌🏼
@anilpa4028
@anilpa4028 2 жыл бұрын
Sir Thrissur evideyanu veedu?. Vidio nalla nilavaram undu.
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ Very good sir.
@user-ge8sb7cr3u
@user-ge8sb7cr3u 2 жыл бұрын
🎀🎀🎀😫😫😫😪😪😪😪
@anilkumarsreedharan6452
@anilkumarsreedharan6452 Жыл бұрын
👍👍
@Ex_pandables
@Ex_pandables 2 жыл бұрын
Sir string theory explain cheyyamo pls
@gokulkarma711
@gokulkarma711 Жыл бұрын
👏🏻👏🏻🌟
@PraveenKumar-eg5ys
@PraveenKumar-eg5ys Жыл бұрын
ദിനോസറുകളുടെ ഉൻമൂലനം ഒരു miracle സംഭവിച്ചത്പോലെ അനുഭവപ്പെടുന്നു ദിനോസർ ഇന്നുണ്ടെങ്കിലെ അവസ്ഥ എന്ത് ഭയാനകമായിരിക്കും.
@gemsree5226
@gemsree5226 11 ай бұрын
Athariyan nammal undavanam ennilla 😆
@ShabuKs-sx5sj
@ShabuKs-sx5sj 10 ай бұрын
👍❤❤❤....
@indigo.shorts
@indigo.shorts 2 жыл бұрын
ORUPAD ishttam
@radhabalan-pg1ou
@radhabalan-pg1ou Жыл бұрын
Pls 2029 astroid effect vedios
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 жыл бұрын
Sir, stirling engine എസ്‌പ്ലൈൻ ചെയ്യാമോ
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
Ok
@jayakumarkumar5643
@jayakumarkumar5643 2 жыл бұрын
Sir going to mercury fun fact cheymoo
@-pgirish
@-pgirish Жыл бұрын
ചന്ദ്രന്റെ വലിപ്പമുള്ളതിനെ പ്രതീക്ഷിക്കുന്നു
@goutham01krish123
@goutham01krish123 2 жыл бұрын
❤️❤️💯💯💯💥
@nishadkadvil5756
@nishadkadvil5756 2 жыл бұрын
👍
@reneeshify
@reneeshify 2 жыл бұрын
😍😍😍😍
@anuzzz2747
@anuzzz2747 2 жыл бұрын
👍👍👍👍
@paalmuru9598
@paalmuru9598 2 жыл бұрын
🙏🌎
@sunilmohan538
@sunilmohan538 2 жыл бұрын
👍🙏🏻👍
@brahmandam5502
@brahmandam5502 9 ай бұрын
👍👍👍👍👍👍
@binils4134
@binils4134 2 жыл бұрын
❤️
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️
@sujithkailas
@sujithkailas 2 жыл бұрын
This video happened to see after watching"Don't look up " movie which made scary..
@Saiju_Hentry
@Saiju_Hentry 2 жыл бұрын
💕💕💕💕💕
@navaskhadar
@navaskhadar 2 жыл бұрын
Hi Anoop sir
@prabheeshkumar2906
@prabheeshkumar2906 2 жыл бұрын
👍👍👍👍😘😘😘
@ullaskv5465
@ullaskv5465 2 жыл бұрын
👍🏽👍🏽👍🏽👍🏽👍👍🏼
@kinginikingini5541
@kinginikingini5541 2 жыл бұрын
How do galaxies collide as the universe expands? Plz explained
@Science4Mass
@Science4Mass 2 жыл бұрын
universe expand in a much greater scale. Expansion of universe is happening in the empty spaces between galaxies and galaxy clusters. inside a galaxy cluster, if the distance between the galaxies are less, there, gravity becomes prominent. this overcomes the expansion rate of the universes in that local region. this result in Galaxy collision
@maneesh008
@maneesh008 Жыл бұрын
@@Science4Massis this how the Andromeda and Milkyway will be collided in future? Are they being inside a galaxy cluster.
@abhinemmeni3186
@abhinemmeni3186 2 жыл бұрын
Hi sir
@ananthakrishnanm7717
@ananthakrishnanm7717 Жыл бұрын
Veruthe pedipikan ayitu
@sylajak2906
@sylajak2906 2 жыл бұрын
Also read Bible Revelation Book. This is fuifilment of the words of Jesus Christ.
@squarefootarchitects
@squarefootarchitects Жыл бұрын
So if the asteroid is too big and heavy, can it divert the earth's revolution around the sun? My god !
@sureshkumar-ek1he
@sureshkumar-ek1he Жыл бұрын
ഇത്രയും ചൂട് ഉണ്ടായിട്ടും ദിനോസറുകളുടെ അസ്തി കൂടത്തിന് മാത്രം എന്തുകൊണ്ടായിരിക്കും കേടുപാടുകൾ സംഭവിക്കാതിരുന്നത്?
@RK-xp9oy
@RK-xp9oy Жыл бұрын
എല്ലാ അസ്ഥികൂടങ്ങളും ഫോസ്സിലുകളല്ല എന്ന് മനസിലാക്കൂ
@bobbyarrows
@bobbyarrows 2 жыл бұрын
ബിഗ് ബാംഗ് സീരീസ് കഴിഞ്ഞതാണോ അനൂപ് ചേട്ടാ?
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
അല്ല വേറെ തുടങ്ങാം 🤣🤣🤣
@bobbyarrows
@bobbyarrows 2 жыл бұрын
@@zakkiralahlihussain ഇത് എന്തോ ഭയങ്കര കൂടിയ തമാശയാണെന്ന് അവസാനം മൂന്ന് കടുത്ത laughing smiley ഇട്ടത് കൊണ്ട് മനസ്സിലായി.. ചിരിച്ചോളൂ... 👍
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
@@bobbyarrows 😢😢😢😢😢😢😢😜😜😜
@teslamyhero8581
@teslamyhero8581 2 жыл бұрын
ബിഗ്ബാംഗ്‌ സീരീസ് രണ്ടോ, മൂന്നോ ഉണ്ടെന്നാണ് എന്റെ ഓർമ.. ഞാൻ പുതിയ സബ് ആണ്. രണ്ടെണ്ണം എന്തായാലും കണ്ടു
@bobbyarrows
@bobbyarrows 2 жыл бұрын
@@teslamyhero8581 👍
@stranger69pereira
@stranger69pereira 2 жыл бұрын
👏👏 മറ്റൊരു കാര്യം ചോദിച്ചോട്ടെ, ചേട്ടൻ സയൻറിഫിക് ടെമ്പർ ഉള്ള വ്യക്തി ആണോ ⁉️ മതവിശ്വാസി ആണോ.⁉️ ഞാൻ സയൻറിഫിക് ടെമ്പർ ഉള്ള വ്യക്തിയാണ്. മതവിശ്വാസി അല്ല. ദൈവത്തിന് തെളിവില്ല. ലോജിക്കില്ലാത്ത മത കഥകളിൽ വിശ്വാസമില്ല അതുകൊണ്ട് ഞാൻ Atheist ആണ്.
@Oldestdream9
@Oldestdream9 2 жыл бұрын
Njanum
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
Pl consult a pshychatist 🤣🤣🤣🤣🤣 First change ur name like X or Y or any animals' name... then u can say God is not existing or athiest.. 😜😜😜😜😜😂 Can u explain how a driverless car operating or working? Can u move ur car with out operator? Where from Gravity has come? Why every planet in the universe moving? 🤣🤣🤣🤣🤣🤣🤣
@PKpk-or2oe
@PKpk-or2oe 2 жыл бұрын
@@zakkiralahlihussain ok tell us how god came. Who is creator of god.
@stranger69pereira
@stranger69pereira 2 жыл бұрын
@@zakkiralahlihussain ഏതെങ്കിലും ദൈവത്തിൻറെ പേരിൽ കൊണ്ടുവരാൻ കഴിയുമോ കുറഞ്ഞ പക്ഷം അല്ലാഹുവിൻറെ എങ്കിലും തെളിവ് കൊണ്ടുവരാൻ കഴിയുമോ ?? തെളിവ് പ്രതീക്ഷിക്കുന്നു
@stranger69pereira
@stranger69pereira 2 жыл бұрын
@@zakkiralahlihussain മൃഗങ്ങളുടെ പേരുകൾക്ക് എന്താണ് പ്രശ്നം?? മൃഗങ്ങൾ നിങ്ങളുടെ അല്ലാഹുവിൻറെ സൃഷ്ടിയാണോ ?? ഗ്രാവിറ്റി ഇതിനു കാരണം അല്ലാഹു ആണോ ?? അല്ല എന്നാണല്ലോ മറ്റു മതക്കാർ പറയുന്നത് അവർ നിങ്ങളുടെ അല്ലാഹുവിനെ അംഗീകരിക്കുന്നില്ലല്ലോ 😢😢 അള്ളാഹു എന്ന ഒറിജിനൽ ദൈവത്തിൻറെ തെളിവ് പ്രതീക്ഷിക്കുന്നു, ഉണ്ടെങ്കിൽ കൊണ്ടുവാ. അള്ള എൻറെ ഹൃദയത്തിൽ ഉണ്ട് എൻറെ തലച്ചോറിൽ ഉണ്ട് എന്നുള്ള മുടന്തൻ ന്യായങ്ങൾ പറയരുത്
@sureshbabu7045
@sureshbabu7045 2 жыл бұрын
ഉൽക്ക പതിച്ചാൽ ദീനോസറുകൾ മാത്രം എങ്ങനാ നശിക്കുന്നത്. മറ്റു ജീവികളൊന്നും നശിച്ചില്ലല്ലൊ. ഒരു പക്ഷേ വളരെ വലുപ്പമുള്ള ദീനോസറുകൾക്ക് വലുപ്പം കാരണം ഭാരവും വളരെ കൂടുതലായിരുന്നിരിക്കാം. ഭീമാകാരമായ ഉൽക്ക ഭൂമിയിൽ പതിച്ചതു കാരണം ഭൂമിയുടെ പിണ്ഡം അഥവാ mass വളരെ കൂടുകയും ഭൂമിയുടെ ആകർഷണബലം വളരെ കൂടിയിട്ടുമുണ്ടാവും. അങ്ങനെ കൂടിയ ആകർഷണബലത്തെ അതിജീവിക്കാൻ സ്വതവേ ഭാരക്കൂടുതലുള്ള ദീനോസറുകൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. അവക്ക് നടക്കാൻ വയ്യാതാവുകയും ശരീരത്തിലെ ദ്രാവകങ്ങളെല്ലാം ചോർന്ന് ഭൂമിയിലേക്ക് പോവുകയും ചെയ്തിട്ടുണ്ടാവും.
@vishnudasks
@vishnudasks 11 ай бұрын
Don't lookup movie
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
Yes ready and ready to DIE😜😜😜😜😜😜
@Pranavchittattukara
@Pranavchittattukara 2 жыл бұрын
❤️
@mathewssebastian162
@mathewssebastian162 2 жыл бұрын
❤❤❤
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 90 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 91 М.
Mastering Picture Editing: Zoom Tools Tutorial
0:52
Photoo Edit
Рет қаралды 505 М.
Clicks чехол-клавиатура для iPhone ⌨️
0:59
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,6 МЛН
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 35 МЛН