ബിജെപിക്ക് ഈ ഗതി വരുമെന്ന് ഒരാളും പ്രതീക്ഷിച്ചില്ല | രാഹുല്‍ ഗാന്ധി തകര്‍ത്തു | Justice Kemal Pasha

  Рет қаралды 64,149

The Prime Witness

The Prime Witness

8 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 221
@user-io5sg5zy1m
@user-io5sg5zy1m 6 күн бұрын
രാഹുൽ ഗാന്ധി യുടെ ഈ പറഞ്ഞ ഒരു മണിക്കൂറും 40മിനിറ്റ് ഉളള ആ പ്രഗടനം വീണ്ടും വീണ്ടും കാണാൻ മനസ്സ് കൊതിക്കുന്നു. അത്രക്കും ഒരു ത്രില്ല് ഉണ്ട് അതിന് 👍👌 കമാൽ സാർ 💪
@maryherman7367
@maryherman7367 3 күн бұрын
Good speech Rahulji
@philipmathew3016
@philipmathew3016 6 күн бұрын
രാഹുൽ ഗാന്ധി ഇങ്ങനെ മുന്നോട്ടു പോയാൽ മതി. ധൈര്യമായി പറയേണ്ടത് പറയണം. ധൈര്യമായി പറയണം. ഇനിയും പ്രിയങ്ക ഗാന്ധി വരും. TMC എം.പി.മാർ Strong ആണ്. നമ്മുടെ വേണുഗോപാൽ സംസാരിച്ചു. എല്ലാ എം.പി.മാരും നല്ല തയ്യാറെടുപ്പോടുകുടി പ്രസംഗിക്കണം.
@user-mm3mb2om1u
@user-mm3mb2om1u 6 күн бұрын
ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി വർഗീയം ഇനി നടക്കാൻ ബുദ്ധിമുട്ടാണ്
@ashwinmathews1072
@ashwinmathews1072 6 күн бұрын
💯
@ashwinmathews1072
@ashwinmathews1072 6 күн бұрын
💯
@jainkkunjappy7277
@jainkkunjappy7277 6 күн бұрын
രാഹുൽ ജി ❤❤👍👍👍👍
@williamspoozhikkadu703
@williamspoozhikkadu703 6 күн бұрын
ഇന്ത്യ കണ്ടതിൽ ഏറ്റവും ഭീരുവായപ്രധാനമന്ത്രി .മണിപ്പൂരിൽ പോകാനെന്നല്ല ,ആ പേരു കേട്ടാലെ അയാൾ ഞെട്ടിവിറക്കും
@chiyamuv9960
@chiyamuv9960 6 күн бұрын
സത്യം കേൾക്കുമ്പോൾ ഇരിക്കപ്പൊരുതി കിട്ടൂല.
@hainsxavier123
@hainsxavier123 6 күн бұрын
രാഹുൽഗാന്ധിയുടെ സ്നേഹം പോലും തൃശ്ശൂരിലെ കുഞ്ഞാടുകൾക്ക് ഇല്ലാതായിപ്പോയി നാലെണ്ണം കാശിനുവേണ്ടി ഒറ്റിയ വരാണ് ഞാനടക്കമുള്ള തൃശൂർ കാർ
@royjhon7258
@royjhon7258 6 күн бұрын
കുറച്ചു അടിമകൾ മാത്രം പറയുന്നു ഹിന്ദുക്കളെ അപമാനിച്ചു എന്ന് രാഹുൽ ഒരു ഹിന്ദുക്കളെയും അപമാനിച്ചില്ല ഹിന്ദുക്കളെ വെച്ച് ഗെയിം കളിക്കുന്നതിനെ കുറിച്ച് ആണ് പറഞ്ഞത് 🙏🏼
@yohannantk3676
@yohannantk3676 6 күн бұрын
ഇതുപോലുള്ള സത്യസന്തമായ വിലയിർത്തകളാണ് ആവസ്യം 🙏🏻
@simisoumi4286
@simisoumi4286 6 күн бұрын
Mmm
@harikrishnank.s7388
@harikrishnank.s7388 6 күн бұрын
എത്ര മനോഹരവും സമഗ്രവും ആയിരുന്നു രാഹുലിൻ്റെ പ്രസംഗം. ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട , കാലം അടയാള പെടുത്തുന്ന ഒരു പ്രസംഗം തന്നെയായിരുന്നു അത് ...
@user-ej3lq8qh5e
@user-ej3lq8qh5e 6 күн бұрын
രാഹുലിന് കൂട്ടായി പ്രിയങ്കഗാന്ധിയും വരുന്നതോടെ ബോണ്ട്ജിയും അമിട്ടും വെള്ളം കുറെ കുടിക്കും. ദൈവം മുട്ടിൽ ഈഴയും. ഓരോ ദുഷ്ട ജനങ്ങളെയും തീർക്കാൻ കാലകാലങ്ങളിൽ അവതാരങ്ങൾ പിറവിയെടുക്കാറുണ്ട്. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ പ്രതിപക്ഷം ആയിരിക്കും ഇത്തവണ. രാഹുൽ ഗാന്ധി: സത്യം എന്ന വാക്ക് അതൊരു അത്ഭുതം തന്നെയാണ്. ഏത് കാലഘട്ടത്തിലും ഏത് പാപിയെയും രാഹുൽ ഗാന്ധി ഭയപ്പെടുത്തികൊണ്ടി രിക്കും.
@anilnair3064
@anilnair3064 6 күн бұрын
1998ൽ 141 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് 182 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിക്ക് എതിരെ ഗവൺമെന്റ് ഉണ്ടാക്കാൻ പറ്റിയില്ല. അപ്പോഴാണ് 99 സിറ്റ് മാത്രം ഉള്ള കോൺഗ്രസ് 240 സീറ്റ് ഉള്ള ബിജെപിയെ നേരിടുന്നത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മക്കൾ റെയ്ഹാൻ വാദ്ര & മെറായ വാദ്രയെക്കൂടി കൊണ്ടു വന്നാലും "ഗ്രാസ്" ആണ്.
@roydavis4537
@roydavis4537 6 күн бұрын
ഇത് ഒരു തുടക്കം മാത്രം. ജയ് ജയ് രാഹുൽഗാന്ധി 👍👍👍
@johnsonouseph7631
@johnsonouseph7631 6 күн бұрын
രാഹുൽ ഗാന്ധി ബിജെപിയുടെ പേടി സ്വപ്നം.❤❤❤
@user-rh7up7yj9v
@user-rh7up7yj9v Күн бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ❤❤❤
@jimmyjose7214
@jimmyjose7214 6 күн бұрын
ആദരണീയനായ kemal sir, ഇവിടെ സ്പീക്കർ ഓം ബിർള സഭരേഖകളിൽ നിന്നും നീക്കം ചെയ്ത കാര്യങ്ങളിൽ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയങ്ങൾ അനേകം ഉണ്ട്. ഇതെല്ലാം സ്പീക്കറെ കൊണ്ട് നീക്കം ചെയ്യിച്ച് കോൺഗ്രസ്‌ നെയും പ്രതിപക്ഷത്തെയും എല്ലാത്തരത്തിലും അവഹേളിക്കുകയും പ്രതിപക്ഷനേതാവിനെ കുബുധിയെന്നും മന്തബുദ്ധിയെന്നും അവഹേളിക്കുകയും ചെയ്താൽ, ഇന്ത്യ സഖ്യം ഉയർത്തിവിട്ട ചോദ്യങ്ങൾ ഇല്ലാതാവുകയില്ല. ഇന്ത്യ കണ്ട ഏറ്റവും നിലവാരം കുറഞ്ഞ, അഥമനായ പ്രധാനമന്ത്രി ആണ് മോദി എന്ന് അദ്ദേഹം വിളിച്ച് പറയുകയാണ്!!!
@MynaMina-jq9oe
@MynaMina-jq9oe 6 күн бұрын
Rahul നാടിനു ഇനി വേണ്ടത് ഈ പുലിക്കുട്ടിയെ ആണ് 💕🌹
@prakashbabu7220
@prakashbabu7220 6 күн бұрын
പ്രതിപക്ഷം ശക്തമായാൽ ഭരണം നന്നാവും, കോൺഗ്രസ് ഏക കക്ഷിയായി വളർന്നാൽ മാത്രമേ സ്വസ്ഥമായി ഭരിക്കാൻ പറ്റുകയുള്ളൂ ഇപ്പോൾ കൂടെ നിൽക്കുന്നവരെ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്തവരാണ്.
@elsasebastian4857
@elsasebastian4857 6 күн бұрын
Correct
@BennyNC-pk1gq
@BennyNC-pk1gq 6 күн бұрын
SUPER SPEECH, OUR RAGHUL GANDHI, CONGRATULATIONS
@jamaludheenummer511
@jamaludheenummer511 6 күн бұрын
പപ്പു ആരാണെന്ന് ഇന്ത്യൻ ജനതക്ക് മനസ്സിലായി😂😂😂😂
@josephantony9196
@josephantony9196 6 күн бұрын
🤣😂🌹RaGa ❤സിംഹം ഗർജ്ജിക്കാൻ തുടങ്ങിയപ്പോൾ 😂😆മൊണ്ടി 😆അമിട്ട് 😂പപ്പുമാർ നിക്കറിൽ മുള്ളുന്ന സുന്ദരമായ കാഴ്ച്ച 😂എനിക്ക് ഇഷ്ടപെട്ടു 😆😂നിങ്ങൾക്കോ 😂🤣
@MoonMoon-000
@MoonMoon-000 6 күн бұрын
നമുക്ക് പാർലമെൻ്റിൽ കുറച്ചു നല്ല members നേ കിട്ടിയിട്ടുണ്ട് എന്ന് തോനുന്നു. ശശി തരൂർ, മഹുവ മൊയ്ത്ര, though she is little fiery in her speech, another notable member ആണ് TMC യുടെ രാജ്യസഭ മെമ്പർ, സാകരിക ഗോഷ് തുടങ്ങിയവർ അതിൽ ചിലർ മാത്രം ആണ് Though Sagarika made her first speech, it just peeled off the skin of Modi Sarkar...
@bijoypillai8696
@bijoypillai8696 6 күн бұрын
ബംഗാളിൽ നിന്ന് മമത പറഞ്ഞയച്ച പുലിക്കുട്ടികൾ പാർലമെൻ്റിൽ തകർക്കുന്നു... കേരളത്തിൽ നിന്ന് പോയ ഒരു CPM മൊണ്ണ ഭാഷകൾ അറിയാതെ ഇരുന്നു ഉറങ്ങുന്നു.. 😅
@mohananv.r6676
@mohananv.r6676 6 күн бұрын
18.maravazhakal.entholathuva.kazhnja.pravasyavum.undarunnallo.
@saidalavisayed2211
@saidalavisayed2211 6 күн бұрын
cpm 'പാർലിമൻ്റിലേക്ക് 2:52 അയക്കുന്ന മിക്ക എണ്ണവും മൊണ്ണ കൾ തന്നെയാണ് പേരിന് മുന്നിൽ ടീച്ചർ' വക്കീൽ എന്നൊക്കെ കാണും പക്ഷെ ഒരു പ്രയോജനവുമുണ്ടാകില്ല'
@jacobpanicker9439
@jacobpanicker9439 6 күн бұрын
ഒരു നല്ല നാളെയുടെ വാഗ്ദാനം ആകട്ടെ.. നല്ല ഒരു പ്രതിപക്ഷ നേതാവിന് നാടിന്റെ സ്പന്ദനം അറിയണം.... അങ്ങനെ പ്രവർത്തിച്ച ഒരു നേതാവിന് മാത്രമേ ജനങ്ങളെ നയിക്കാൻ സാധിക്കുകയുള്ളു... ഇന്ത്യയുടെ ഭാവി ഇന്ത്യയിൽ നിക്ഷിപ്തമാണ്.... സ്പീക്കർ സാർ അന്ന് ചെയ്തത്, തുടർന്നും ചെയ്യട്ടെ..... അതിൽ കൂടി നാടിനു നല്ലത് വരട്ടെ...കേരളത്തിലെ ക്രിസ്ത്യൻ ബിഷപ്പ് മാർ, മണിപ്പൂരിന് ഓർക്കുന്നില്ലല്ലോ.... അവർക്കു ഏതു പാർട്ടി കൊടുക്കുന്ന വാഗ്ദാനം ആണ് ഭാരമുള്ളതെന്ന ഒരു വിചാരം മാത്രമേ ഉള്ളു... കഷ്ടം മേലധ്യക്ഷന്മാരെ.... നിങ്ങൾക്കു എല്ലാം സാധാരണപോലെയുള്ളു.... 😄😅😅
@syedatco1758
@syedatco1758 6 күн бұрын
ഇത്രയും മതി ഭാവിയിൽ പ്രധാന മന്തിയാണ്
@riyasmadridista
@riyasmadridista 6 күн бұрын
INC 💙👏🏻🇮🇳
@naseemalikunju8383
@naseemalikunju8383 6 күн бұрын
Proud of him and the speech produced energy and relaxation 👍👏👏👏👏🌹🌹🌹🌹
@pramodpanickkar9537
@pramodpanickkar9537 6 күн бұрын
Very good
@user-tq1pz6dp2y
@user-tq1pz6dp2y 11 сағат бұрын
ജീവൻ നൽകി രക്തം നൽകി രാഹുൽജി♥️❤️❤️♥️♥️♥️♥️❤️❤️❤️♥️❤️ ഞങ്ങളുടെ കണ്ണിലെ കൃഷ്ണ മണി
@praveens4946
@praveens4946 6 күн бұрын
👏👏👏👏👏👍👍👍👍
@areminiatminigeorge3654
@areminiatminigeorge3654 6 күн бұрын
Super will go ahead
@mohammedmahroof7620
@mohammedmahroof7620 6 күн бұрын
രാഹുൽ ജി 🔥🔥🔥🔥🔥
@Abdu3307
@Abdu3307 6 күн бұрын
👍👍👍
@mohammedbasheer3658
@mohammedbasheer3658 6 күн бұрын
👍🌷👌
@majeedmajeed1751
@majeedmajeed1751 6 күн бұрын
👍🌹
@kgodavarma2238
@kgodavarma2238 6 күн бұрын
👍🙏
@majeedmajeed1751
@majeedmajeed1751 6 күн бұрын
👌
@thankachanallesh3401
@thankachanallesh3401 6 күн бұрын
😅 കുടുംബ മഹിമയും വിവരവും വിദ്യാഭ്യാസവും ഉള്ള രാഹൂലിന് ആരെയും ഭയപ്പെടേണ്ട കാര്യമില്ല രാഹൂൽ ഇന്ത്യയുടെ പ്രതീക്ഷയാണ്😅
@bennypg6698
@bennypg6698 6 күн бұрын
കറക്റ്റ് സാർ.... 👍
@salikotayam6586
@salikotayam6586 6 күн бұрын
👍👍👍👍
@ramankuttypp6586
@ramankuttypp6586 6 күн бұрын
Great...
@ashiquearackal8406
@ashiquearackal8406 6 күн бұрын
Sir, Your correct
@navashanzia7633
@navashanzia7633 5 күн бұрын
Marvellous speech,was it “ Truth is above Power “ Great sentence by a great leader it is in his blood, we are siure
@loveloveonly7431
@loveloveonly7431 6 күн бұрын
You are right sir 💯
@yohannantk3676
@yohannantk3676 6 күн бұрын
👍🏻💥
@ajlaz-fk8dr
@ajlaz-fk8dr 6 күн бұрын
The real Hero 😎❤ Gara🔥
@sunisobhanan5327
@sunisobhanan5327 6 күн бұрын
രാഹുൽ ജി ❤️❤️
@varkeyazhikunnel5820
@varkeyazhikunnel5820 5 күн бұрын
Good comment on Rahul Gandhi speech in Parliament by former HC judge Kamal Bhasha! Congrats !
@marykjabraham5402
@marykjabraham5402 6 күн бұрын
Super Rahul❤
@jexysoman2976
@jexysoman2976 6 күн бұрын
കുട്ടി ബുദ്ധി എന്നൊക്കെ പറഞ്ഞ് അവഹേളിച്ചു വിടാം എന്നാണ് ഭരണ പക്ഷ ചിന്ത, അത് അധികംആയാൽ TDP, JDU പാർട്ടികൾഉറപ്പായും നോക്കി ഇരിക്കില്ല..
@aksadikali893
@aksadikali893 5 күн бұрын
സാറേ അല്പമെങ്കിലും ചിന്താശേഷിയുള്ള ദൈവവിശ്വാസിയായ ഓരോ മനുഷ്യനും എളുപ്പത്തിൽ മനസ്സിലാവുന്ന കാര്യമാണെല്ലോ ഈ ലോകം മുഴുവനും സൃഷ്ടിച്ചുപരിപാലിക്കുന്ന ദൈവത്തിന്റതാണ് നാം അനുഭവിക്കുന്ന വായുവും, വെള്ളവും, സൂര്യപ്രകാശവും, മറ്റെല്ലാ സൗകര്യങ്ങളുമെന്ന്. ആ ദൈവത്തിന് വർഗീയതയുണ്ടെങ്കിൽ ഈ വിഭവങ്ങളെല്ലാം ഒരു പ്രത്തേക വിഭാഗത്തിന് മാത്രമാണെല്ലോ ലഭിക്കേണ്ടത്. ലോകത്തുള്ള സർവ്വ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഇതെല്ലാം ലഭിക്കുന്നതിൽ നിന്നുതന്നെ പടച്ചവന് വർഗീയതഇല്ലാഎന്ന് സാമാന്യ ബുദ്ധിയുള്ള വന് മനസ്സിലാവുമല്ലോ. (സ്വന്തം അധികാരം നിലനിർത്താനും ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും വേണ്ടി മാത്രമാണ് ഇവർ ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ വർഗീയത ഇളക്കിവിടുന്നത്...)
@alphypaul27
@alphypaul27 6 күн бұрын
RG SPEAKS VV WELL AND SHARP
@johnvarughese1532
@johnvarughese1532 5 күн бұрын
Well said.
@haneefarawther3947
@haneefarawther3947 6 күн бұрын
👍👍👍 yes..
@fingertipsabraham8079
@fingertipsabraham8079 6 күн бұрын
@shanibka3959
@shanibka3959 6 күн бұрын
Kp sir❤❤❤❤❤❤❤
@ShajiShaji-lb5qm
@ShajiShaji-lb5qm 6 күн бұрын
good speech rahulji
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 6 күн бұрын
Rahul ji❤❤❤is amazing maan❤tiger😂🎉🎉🎉
@abdulsamad-yp4cs
@abdulsamad-yp4cs 6 күн бұрын
പാർലമെൻറിൽ രാഹുലിന് നല്ല സഹയവും ഉപരി കോൺഗ്രസിൻറെ ശക്തി വർദ്ധിപ്പി ക്കാൻ (വയനാട്) പ്രിയങ്കയ്ക്ക് കഴിയും. പണ്ഡിറ്റ്, പാർസി, ക്രിസ്തീയ, ഒരു മതേതര പ്രതീകവും ആകും.
@jameelamuhammedkunju5942
@jameelamuhammedkunju5942 4 күн бұрын
പപ്പുബോണ്ടജി, മൊട്ട അമിട്ട്ജി comedy സീൻസ് ഇനിയും വരും
@VincentPaul-jh5zt
@VincentPaul-jh5zt 6 күн бұрын
Modi is shivering and BJP is sinking day by day . They have lost power very soon . Modi is aged and it's the best time to retair .Mr. Rahul Gandhi is now the shining star and nobody cannot resist him .
@SandhoshKumar-pi1tp
@SandhoshKumar-pi1tp 6 күн бұрын
Pappu oombum
@user-tq1pz6dp2y
@user-tq1pz6dp2y 11 сағат бұрын
മുത്താണ് ഞങ്ങളുടെ സ്വത്താണ് രാഹുൽജി ♥️♥️❤️❤️❤️❤️❤️❤️❤️♥️❤️♥️❤️❤️❤️❤️❤️❤️
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 6 күн бұрын
Modi's speech reveals his age difficulties. An old man always blames the younger generation; that is not their mistake since old people can't afford the younger generation. His time is over; he should quit and accept the younger generation.
@muhammedshameeracm9405
@muhammedshameeracm9405 4 күн бұрын
RG🔥🔥🔥💪💪👌👌👌💥💪💪💪
@santhoshxavier6643
@santhoshxavier6643 6 күн бұрын
Good 👍👍👍 KMP 🎉🎉🎉🎉🎉🎉🎉 RG INCO India' RG Rg Rg Rg Rg Rg Rg 🎉🎉🎉🎉🎉🎉🎉🎉💚💚💚💛💛💛💙💙💙
@shihabkargal4454
@shihabkargal4454 3 күн бұрын
💯 truth sir hats of you ❤
@alikp4738
@alikp4738 6 күн бұрын
R G
@rajank9112
@rajank9112 6 күн бұрын
ആൾ ദൈവത്തിൻ്റെ സ്വരം ഇപ്പോൾ കാല വാഹന സോദരി രാഗവും, ബുദ്ധിയുമാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്തോ ഒരു പേടി മനസ്സിൽ ഒളിഞ്ഞു കിടക്കുന്നതുപോലെ.!!
@davismenachery2239
@davismenachery2239 3 күн бұрын
👏👏👏👏👏👌🌹👍
@prasadpriya4663
@prasadpriya4663 6 күн бұрын
👏👏👏👏👏🙏🙏🙏🙏🔥🔥🔥🔥🔥🔥 👍
@gopalakrishnancb3600
@gopalakrishnancb3600 6 күн бұрын
People are watching on TV/U tube. A fellow who cannot maintain the dignity and decorum of the house is ambitious to become a Prime Minister of this country and as our Prime Minister said there are a few people to clap/encourage.
@beautifulsoul3520
@beautifulsoul3520 6 күн бұрын
Jai. Con
@monialex9739
@monialex9739 6 күн бұрын
PRAISE GOD Very very good commends Respectable sir ALMIGHTY GOD Bless Big salute . good knowledge ble members of chirstian community not listoning useless cultreless speeches commends of Bishops We have one stand . our Respectable leader Rahulgandhi Gi our coming prime minister go.ahead leader lahks crores of peoples supported congress and lndia alliance on the way of power our prayers bjp nda onthe wayof demolishing ALMIGHTY GOD punnishments upon them ourprayers PRAISE GOD
@kumarsk1966
@kumarsk1966 6 күн бұрын
The increase of unparlimentary versus only erases the quality of that person
@romeo.dmullassery7142
@romeo.dmullassery7142 6 күн бұрын
സത്യം
@shajishajahan2174
@shajishajahan2174 6 күн бұрын
SIR 👏 Coorectanu😂❤🎉RAHULGI Nation HERO Empire THANKS 😊 GOD ❤❤
@varghesevs7532
@varghesevs7532 6 күн бұрын
Bhaarathathinte length and breadth ithupole nadanna oru vykthi illa,undaagum ennuthonnunilla.athrakku experience aayi
@lillyjose5386
@lillyjose5386 6 күн бұрын
Correct.
@latheefpurayil51
@latheefpurayil51 6 күн бұрын
Ys rahul❤❤❤🎉🎉🎉
@user-un6bl2vw8y
@user-un6bl2vw8y 6 күн бұрын
Jai Rahul ji
@beautifulsoul3520
@beautifulsoul3520 6 күн бұрын
Jai con
@sivakumar-f6o
@sivakumar-f6o 6 күн бұрын
എല്ലാ പരീക്ഷയിലും പൂജ്യം മാർക്ക്‌ വാങ്ങിയിരുന്ന കുട്ടിക്ക് നൂറിൽ പത്തു മാർക്ക്‌ കിട്ടുന്നത് അവർക്ക് വലിയ കാര്യം തന്നെ. പാഷാണം ഇരുന്ന് വെളുപ്പിച്ചാൽ ഒന്നും അത് വെളുക്കില്ല 😄😄😄
@mohamedrasheed6273
@mohamedrasheed6273 6 күн бұрын
Dont expect assembly seat.
@SarathKumar-cv4cb
@SarathKumar-cv4cb 6 күн бұрын
രാഹുൽ ഗാന്ധി❤️❤️❤️🔥🔥❤️❤️❤️❤️🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🔥❤️❤️❤️❤️❤️❤️❤️❤️🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rageshaniyari4267
@rageshaniyari4267 6 күн бұрын
താങ്കൾ പപ്പുവിന്റെ ഏട്ടൻ
@user-zq4ex3nk4z
@user-zq4ex3nk4z 6 күн бұрын
നിഷ്പക്ഷമായ നിലപാട് എടുക്കേണ്ടിയ speakers രാജ്യ സഭയില്‍ ആയാലും ലോകസഭയില്‍ ആയാലും അതിന്‌ ethirayitte ആണ് പ്രവര്‍ത്തിക്കുന്നത്. ഭരണപക്ഷ ത്തിന് suport ചെയ്യുക ആണ്
@moosamct8169
@moosamct8169 5 күн бұрын
സത്യമേ ജയതേ
@aninaalexander7814
@aninaalexander7814 6 күн бұрын
Rahul 👍
@sivakumar-f6o
@sivakumar-f6o 6 күн бұрын
താനൊക്കെയാണോ ജഡ്ജി ആയിരുന്നത് എന്ത് നീതി ആയിരിക്കും താൻ നടപ്പിലാക്കിയിരിക്കുക.
@INDIA_240
@INDIA_240 6 күн бұрын
ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾ രാഷ്ട്രം കുട്ടിച്ചോറക്കിയത് ബോധമുള്ള ജനങ്ങൾക്ക് മനസ്സിലായി.. 🙏
@ajithaml1371
@ajithaml1371 5 күн бұрын
Rahulanu shari❤❤❤❤🎉🎉🎉
@moideenshahnadakkavil2488
@moideenshahnadakkavil2488 6 күн бұрын
Rahul ❤❤❤
@babyjoseph8970
@babyjoseph8970 6 күн бұрын
Rahul is cultured and educated
@jlfofficesolution3092
@jlfofficesolution3092 Күн бұрын
Rahul❤
@ramesanc270
@ramesanc270 6 күн бұрын
പപ്പു അതിന് age limit എന്താ പ്ലീസ് 😂
@kumarsk1966
@kumarsk1966 6 күн бұрын
Mr Rahul surely is not the old type...he is the only human being who has a negative maturity..The perfect way this person is going to place final notes to Congress party.. Congress has lost seat... It's only the group which raised.. Congress didn't touch 100
@haridas880
@haridas880 6 күн бұрын
Once you were a high court judge.so,you never speak like this.
@geethavirunnukandi3189
@geethavirunnukandi3189 5 күн бұрын
Sir , സാരിരുന്ന സ്ഥാനം marunnu സംസാരികയല്ലേ
@shafilamars8876
@shafilamars8876 6 күн бұрын
ശൗചാലയം അപ്പൂപ്പൻ
@feastoftaste3668
@feastoftaste3668 6 күн бұрын
ഭക്തി കൂടി 120പേര് മരിച്ചു
@pavithranvakkom6459
@pavithranvakkom6459 6 күн бұрын
8to
@areminiatminigeorge3654
@areminiatminigeorge3654 6 күн бұрын
We have strong leader Rahul Gandhi
@kesavannamboothirikrishnan4170
@kesavannamboothirikrishnan4170 4 күн бұрын
Is there any punishment as per Quran for misusing the Islamic symbol?
@haridasanvt1699
@haridasanvt1699 6 күн бұрын
ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ ഒന്നടങ്കം അപമാനിക്കുക അതും പാർലിമെൻ്റിൽ ഒരു പ്രതിപക്ഷ നേതാവ് രാഹുൽ പ്രസംഗിക്കുമ്പോൾ ആരും തടസ്സപ്പെടുത്തിയില്ല 543/99
@musthafatc7321
@musthafatc7321 6 күн бұрын
ഭൂരിപക്ഷ സമുദായമാണോ സംഘികൾ. ഹിന്ദുവിന്റെ പേരുണ്ടായാൽ ഹിന്ദുവാകുമോ. അങ്ങനെയെങ്കിൽ അമ്പലത്തിൽ തീട്ടമെറിഞ്ഞ് വിഗ്രഹങ്ങൾ അടിച്ചു തകർത്തവർക്കും ഹിന്ദുവിന്റെ പേരുകളാണ്.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 50 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 60 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 50 МЛН