ഡോ.എം.പി.പരമേശ്വര൯: ശാസ്ത്രരഥ്യയിലെ സാമൂഹ്യ വിപ്ലവകാരി (DOCUMENTARY TRAILER)

  Рет қаралды 149

Suresh Kodoor

Suresh Kodoor

2 жыл бұрын

"ശാസ്ത്രരഥ്യയിലെ സാമൂഹ്യ വിപ്ലവകാരി"
TRAILER of the Documentary on Dr.M.P.Parameshwaran
ശാസ്ത്രരഥ്യയിൽ...
തമ്മിൽ‍ തമ്മിൽ തണലായ്‌ മാറും
മാനവരുള്ളൊരു ലോകം
സ്നേഹം മാത്രം മൊഴിയും ലോകം
നാലാം ലോകം പണിയാ൯
ശാസ്ത്ര രഥ്യയിൽ രഥം തെളിച്ചൊരു
വിപ്ലവത്തി൯ ഗാഥയിത്
അറിവി൯‍ വീര്യം സമൂഹനന്മക്കെ-
ന്നുറക്കെയോതിയ ശബ്ദമിത്.
പ്രപഞ്ചരേഖയിൽ മനുഷ്യവംശം
ചമച്ച് ചാർത്തിയ കയ്യൊപ്പ്
ജീവിതരേഖയിൽ സ്വന്തം വിധിയുടെ
അവകാശത്തി൯‍ അറിവൊപ്പ്
അതാണ്‌ ശാസ്ത്രം ചോദ്യമുയർത്തും
അന്വേഷണപര രീതിയിത്
അതി൯‍ മഹത്വം പുണരാ൯ മഹിയെ
സാക്ഷരമാക്കിയ മഹിമയിത്
- സുരേഷ് കോടൂർ

Пікірлер: 3
@ratheeshnirala
@ratheeshnirala 2 жыл бұрын
Great 👍
@kumarmundur
@kumarmundur 2 жыл бұрын
❤️❤️
@antokannan
@antokannan 2 жыл бұрын
MP 🥰❤️
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 49 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН