വീട്ടമ്മ വിളിച്ചു, പറമ്പ് മുഴുവൻ പാമ്പ് | Vava Suresh | Snakemaster EP 974

  Рет қаралды 248,849

Kaumudy

Kaumudy

20 күн бұрын

കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്കുന്ന് കുളനട എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിനോട് ചേർന്ന പറമ്പിൽ അണലി കുഞ്ഞുങ്ങളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്,ഒരു കുഞ്ഞിനെ കണ്ട ഉടൻ നാട്ടുകാർ കൊന്നു,അപ്പോൾ വിറകുകൾക്ക് അടിയിൽ തള്ള അണലി,ഇപ്പോൾ അണലികൾ പ്രസവിക്കുന്ന സമയമാണ്,ഒരു അണലി പ്രസവിച്ചാൽ കുറഞ്ഞത്‌ മുപ്പതിനും, നാൽപ്പതിനും ഇടയിൽ ക്യഞ്ഞുങ്ങൾ കാണും, വാവാ സുരേഷ് സ്ഥലത്ത് എത്തിയതും വീണ്ടു ഒരു അണലി കുഞ്ഞിനെ കണ്ടു,വാവാ നേരെ അങ്ങോട്ടേക്ക് ഓടി അണിലി കുഞ്ഞിനെ പിടികൂടി,അണലി കുഞ്ഞുങ്ങൾ ഏറെ അപകടകാരികളാണ്,അത് മാത്രമല്ല പറമ്പ് മുഴുവൻ കരിയില കൊണ്ട് മൂടികിടക്കുകയാണ്,അതിനാൽ ഓരോ ചുവടും വയ്ക്കുന്നത് സൂക്ഷിച്ചു വേണം ,കാണുക പറമ്പിൽ നിന്ന് അണലികുഞ്ഞുങ്ങൾ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 173
@user-cj3zu5rp6h
@user-cj3zu5rp6h 13 күн бұрын
പാവത്തിന് കാശു കൊടുക്കണേ. ജീവിത പ്രശ്നമാണ്.
@mollyskitchen2344
@mollyskitchen2344 15 күн бұрын
പാമ്പിനെ പിടിച്ചാൽ മാത്രം പോരാ സുരേഷിന് സാമ്പത്തികമായിട്ട് സഹായിക്കാൻ തയാറാകണം..എത്ര അപകടം പിടിച്ച ജോലിയാണ് ചെയുന്നത്. 🙏🏾🙏🏾
@user-vv8ok2xd4f
@user-vv8ok2xd4f 12 күн бұрын
11:23
@joymanoj2952
@joymanoj2952 11 күн бұрын
P😊😊😊
@lucosjoseph3508
@lucosjoseph3508 4 күн бұрын
അതെ വെറുതെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ കൈകാര്യം ചെയ്താൽ പോരെ?. അദ്ദേഹത്തിനും അപകടം തന്നെ 🥲.ആർക്കും ഒരു ഉപദ്രവും മേലിൽ ഉണ്ടാവരുത് അതുപോലെ സുരക്ഷിതം ആക്കണം 👍.
@lucosjoseph3508
@lucosjoseph3508 4 күн бұрын
പറമ്പ് കിളച്ചതിന്റെ കൂലിയെങ്കിലും കൊടുക്കണേ 👍.
@basithmayanad8758
@basithmayanad8758 18 күн бұрын
കലാഭവൻ മണിചേട്ടൻ കഴി ഞ്ഞാൽ പിന്നെ നന്മയുള്ള മ നുഷ്യൻ അത് വാ വാ സുരേ ഷേട്ടൻ... 🤍🤍❤️❤️
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 17 күн бұрын
100000 സത്യം ❤
@balachandrakumari3526
@balachandrakumari3526 13 күн бұрын
സത്യം
@user-yh2hj7sn6l
@user-yh2hj7sn6l 17 күн бұрын
എത്രമാത്രം ഇദ്ദേഹം കഷ്ടപ്പെട്ടു. പാവം. ദൈവം അനുഗ്രഹിക്കട്ടെ
@girijak849
@girijak849 14 күн бұрын
ഒത്തിരി സ്നേഹമുള്ളതുകൊണ്ട് പറയുവാ ഒരുഗ്ലൗസ് ഉപയോഗിക്കണം താങ്കളുടെ ജീവനിഒരുചെറിയ വിലയെങ്കിലും കൊടുക്കോ മുൻപ് താങ്ങാക്കുവേണ്ടി ഒരുപാട് പ്രാർത്തിച്ചതാ ഞങ്ങളൊക്കെ 🙏🙏🙏🙏🙏
@manuplamthottathil2778
@manuplamthottathil2778 13 күн бұрын
അദ്ദേഹം മനുഷ്യൻ ആണ്. അദ്ദേഹത്തിന് ആവശ്യങ്ങൾ ഉണ്ട്. പാമ്പിനെ പിടിക്കുവാൻ വിളിക്കുന്നവർ മാന്യമായ ഒരു തുക നൽകണം.
@Devusathya
@Devusathya 18 күн бұрын
പാവം സുരേഷ് ചേട്ടൻ തളർന്നു 😟love you സുരേഷ് ചേട്ടാ
@sasindranathan
@sasindranathan Күн бұрын
വാവ സുരേഷിന് എന്ന മനുഷ്യനെ കേരളം ശരിക്കും മനസ്സിലാക്കിയിട്ടില്ല . വിഷ ജന്തുക്കൾ എന്നും സാധാരണ ജനങ്ങളിൽ ഭീതി പരത്തുന്നു , കടിയേറ്റാൽ മരണം തന്നെ എന്ന വിശ്വാസമാണ് . പക്ഷേ എപ്പോൾ വിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടികൂടി ജനങ്ങളുടെ ഭയം അകറ്റിയ വാവക്ക് നന്ദി , അഭിനന്ദനങ്ങൾ . ഇത് പോലെ ഒരു മനുഷ്യൻ വളരെ അപൂർവമാണ് . ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഇത്ര അധികം വീഡിയോകൾ വഴി വിഷ പാമ്പുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക വഴി അദ്ദേഹം ചെയ്തത് വലിയ ജനസേവനം കൂടി ആണ് . അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ 🙏🙏.
@mjsmehfil3773
@mjsmehfil3773 17 күн бұрын
Dear Loving Vava Suresh Brother Super catch... 💕💕💕 Thank you for your Noble work... CONGRATULATIONS... ❤❤❤ You are saving our Guests... 🌹🌹🌹 God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. 🙏🌹🙏
@Mercy-ji3zg
@Mercy-ji3zg 17 күн бұрын
Chettoi oru രക്ഷയും ഇല്ല suuuuuuuuuper❤
@thekkekarachannel380
@thekkekarachannel380 18 күн бұрын
ഹരിതപാമ്പ്പിടിത്തംവാവക്ക്സ്വന്തം.ക്യാമറയ്കുംഅഭിനന്ദനങ്ങൾ
@AkashAkashs-kc5sn
@AkashAkashs-kc5sn 16 күн бұрын
Sureshettanodu ennun eppozum sneham matram ...🙏😍💯
@user-ic2dc5zi5d
@user-ic2dc5zi5d 15 күн бұрын
സുരേഷേട്ടാ പോളിയാണ് കെട്ടോ 👍👍👍
@aswini9726
@aswini9726 17 күн бұрын
വീടും പരിസരവും നന്നാക്കണം ചണ്ടികൾ അടിച്ച് കത്തിക്കണം. ഈ പറമ്പ് എന്താ ഇങ്ങനെ
@johnmathew932
@johnmathew932 8 күн бұрын
Iniyippol natural ayirikum???
@AchuAch-ic3oc
@AchuAch-ic3oc 16 күн бұрын
കൊല്ലം കൊളമട എന്ന സ്ഥലത്ത് നിന്നു പിടികൂടിയ 12 വാഴയ്‌ല പുള്ളി അതിഥി കുഞ്ഞ് ങ്ങളുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായ് ഏട്ട ഒത്തിരി സങ്കടം ഇണ്ട് നിങ്ങൾ ഇങ്ങനെ കഷ്ടപെടുന്നത് കാണുമ്പോൾ
@shahulhameed9058
@shahulhameed9058 12 күн бұрын
വല്ലാത്ത പുരയിടം തന്നെ വെട്ടി വാരി തീ ഇടാതെ ശരീരം അനക്കത്തെ ഇരിക്കും കൊള്ളാം ആ പാവപ്പെട്ട സുരാഷ് ഉള്ളത് കൊണ്ട്
@yadhavrajyadhavraj7873
@yadhavrajyadhavraj7873 17 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ!!!
@sudhinunni1992
@sudhinunni1992 15 күн бұрын
GOD BLESS YOU VAVA CHETTA ❤
@aleyammastephen7633
@aleyammastephen7633 14 күн бұрын
God bless you always
@minimanoj4161
@minimanoj4161 14 күн бұрын
Love u chetta, God bless you
@Jwalameenu
@Jwalameenu 12 күн бұрын
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤️❤️❤️
@praseethasuresh8479
@praseethasuresh8479 13 күн бұрын
Sureshetta please entengilum precautions okke eduttittu poku gloves boot okke ottiri respect um snehavum ullatukonda parayunnat
@anandhubinu9375
@anandhubinu9375 17 күн бұрын
Suresh ettan uyir ❤❤❤
@abhy8845
@abhy8845 17 күн бұрын
Suresh God bless mone.. ❤❤❤❤🙏🙏🙏🙏🙏
@lissyvarghese5031
@lissyvarghese5031 13 күн бұрын
God bless you
@prpkurup2599
@prpkurup2599 18 күн бұрын
സുരേഷ്‌ജി നമസ്തേ 🙏
@user-mk1mb6yn3x
@user-mk1mb6yn3x 18 күн бұрын
സ്നേക്ക് ടീം 🥰❤️
@user-bm7cj4fq5x
@user-bm7cj4fq5x 13 күн бұрын
പാവം ഒരുപാടു കഷ്ടപ്പെട്ടു 🥰
@REJANI341
@REJANI341 18 күн бұрын
🩷🧡സുരേഷ് ചേട്ടാ ആ അണലികുഞ്ഞുങ്ങൾ പോകുന്നത് കണ്ടിട്ട് മൊബൈലിലെ snake game ലെ പാമ്പിനെ പോലെ ചെറിയ സാംസങ്ങ് ഫോണിലെ 💕🩵
@kunjumolp.k6248
@kunjumolp.k6248 9 күн бұрын
ഇതു പോലെ പറമ്പുണ്ടേൽ അതു വൃത്തി ആക്കാൻ നോക്കണം,,,, ഇപ്പോൾ ഉള്ളവരുടെ സ്വഭാവം വീട്ടിൽ ഉള്ള ജോലി ചെയ്യാൻ കഴിയില്ല,, എന്നിട്ട് അസുഖം ആണ് രാവിലെ നടക്കാൻ പോവുകയും ജിമ്മിൽ പോവുകയും ചെയ്യും,,, എത്ര ചെറിയ വീട്ടിൽ ആണേലും നോക്കിയും കണ്ടും ചെയ്യുന്നവർക്ക് ഇഷ്ടം പോലെ പണിയുണ്ട്,,, അല്ലാതെ ചുമ്മാതിരുന്നാൽ ഇതു പോലെ മറ്റുള്ളവരെ കഷ്‌ടപ്പെടുത്താൻ
@__harshu___shorts__
@__harshu___shorts__ 13 күн бұрын
മേക്കപ്പ് ഇല്ലാത്തൊരു ഹീറോ❤❤
@prasannakumare.v.5313
@prasannakumare.v.5313 14 күн бұрын
Pampinu pidichittu veruthe angu vidaruthu ആ pavathinu sahayikkanum ❤️❤️❤️
@inshainuworld5700
@inshainuworld5700 17 күн бұрын
ഈ പറമ്പ് എന്താ ഇങ്ങനെ വൃത്തിയാക്കാതെ ഫുൾ ചപ്പു ചവറുകൾ പിന്നെങ്ങനെ പാമ്പ് വരാതിരിക്കും
@johnmathew932
@johnmathew932 8 күн бұрын
Athinulla kurachu adimakal undu
@Theertham75-eo7kk
@Theertham75-eo7kk 9 күн бұрын
Congrats 🌹
@imanoutspoken
@imanoutspoken 18 күн бұрын
❤❤❤
@abhy8845
@abhy8845 17 күн бұрын
Paavam kuzhanjallo.... ❤❤❤❤
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 17 күн бұрын
വാവ ചേട്ടാ ❤❤
@HassainarPA-ek4wf
@HassainarPA-ek4wf 16 күн бұрын
Supar
@lalithaaa7185
@lalithaaa7185 13 күн бұрын
Super🎉
@sreenivasanmadayil1488
@sreenivasanmadayil1488 12 күн бұрын
പറമ്പൊക്കെ എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. സമ്മതിച്ചു.
@abixo_
@abixo_ 18 күн бұрын
3:46 നോക്കി നിക്കണം എന്ന് പറഞ്ഞത് പാമ്പിനെ പിടിക്കുന്നത് നോക്കി നിൽക്കാൻ അല്ല കാലിന്റെ അടുത്ത് പാമ്പ് ഉണ്ടോ എന്ന് നോക്കാനാണ്😂😂
@Gomoothram
@Gomoothram 17 күн бұрын
Hhhaahaaa..... Nalla comedy
@abixo_
@abixo_ 17 күн бұрын
@@Gomoothram കോമഡി ആയി തോന്നിയോ അത് നിന്റെ വിവരമില്ലായ്മയാണ് 🤭🤣
@a_k_k_u-
@a_k_k_u- 17 күн бұрын
വാവ നിങ്ങ ൾ സൂപ്പർ
@geethahariharan4405
@geethahariharan4405 14 күн бұрын
🙏🏻🙏🏻🙏🏻
@anandarvin7988
@anandarvin7988 18 күн бұрын
❤🙏👏💯
@mrfourson-nalayiram
@mrfourson-nalayiram 18 күн бұрын
Nanry parau njn NALAYIRAM. S from Salem dt njn snake chacher 900+pidichi suresh chatan big fan njn thnq sir u r 4 video like it
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 14 күн бұрын
Pampineyum pidikanm nattukarde chavarum varanm.pavam vava
@user-ps3rk3tg8y
@user-ps3rk3tg8y 16 күн бұрын
ഇവിടെ പെണ്ണുങ്ങൾ ഉണ്ടല്ലോ പിന്നെന്താ ഈ പറമ്പിങ്ങനെ? ഗൾഫ് പണത്തിൽ തിന്നും ഉറങ്ങിയും കഴിയുകയായിരിക്കും.
@bijumon8552
@bijumon8552 13 күн бұрын
❤❤
@ayyappapoojasamitiregd3269
@ayyappapoojasamitiregd3269 14 күн бұрын
Safety equipments are must my dear Suresh
@SabuXL
@SabuXL 14 күн бұрын
'ആരോടു പറയാൻ , ആര് കേൾക്കാൻ..!' 😮
@sijumathew2131
@sijumathew2131 15 күн бұрын
🙏🙏
@elsammathomas804
@elsammathomas804 11 күн бұрын
Please give something to Suresh chetten . He did lots of hard work 😢❤️👏🙏☺️
@siddiquesiddique1986
@siddiquesiddique1986 15 күн бұрын
👍👍👍
@BAFABINDHIYA
@BAFABINDHIYA 14 күн бұрын
Real man
@DipuKuttoth
@DipuKuttoth 14 күн бұрын
❤❤❤❤
@user-ws7xb5nz5e
@user-ws7xb5nz5e 10 күн бұрын
💕💕💕
@thahathaha3593
@thahathaha3593 17 күн бұрын
Valiya anali aavirahinadilkanum
@soorajus8858
@soorajus8858 13 күн бұрын
💛💛
@mvkmarudarod2300
@mvkmarudarod2300 18 күн бұрын
Enthayalam parambu vrithiyayi
@nalinirajan8344
@nalinirajan8344 2 күн бұрын
പാമ്പിനെ പിടിക്കാൻ വാവയെ വിളിക്കുമ്പോൾ ധനസഹായം ചെയ്യാൻ വീട്ടുകാർ തെയ്യാറാകണം. അതാണ് മനുഷ്യത്വം.
@sureshv5688
@sureshv5688 14 күн бұрын
പാവം ഒരു പാട് കഷ്ടപ്പെട്ടു.. 🙏❤️
@usharaju2718
@usharaju2718 13 күн бұрын
പാവം മടുത്തു 🙏🏻🙏🏻 കുറെ കഷ്ടപ്പെട്ട് 🥰❤️
@LathaAjith-wz1bt
@LathaAjith-wz1bt 13 күн бұрын
Kurekoody careful aayi analiyebpidi Koo
@FRQ.lovebeal
@FRQ.lovebeal 18 күн бұрын
*happy അണലി ഡേ ആശംസകൾ 🤒❤*
@deepesh4255
@deepesh4255 13 күн бұрын
Pinnea eee parambileantha ethrakku chandi. Evarkku edakidakku onnu adichu vari kathichukoodea
@shanujam.r4457
@shanujam.r4457 13 күн бұрын
Govt. ജോലി കൊടുത്തു വാവ സുരേഷിനെ ഏറ്റെടുത്തു കൂടെ
@user-xj4xk1wk1k
@user-xj4xk1wk1k 14 күн бұрын
പണ്ടൊക്കെ ഈ സമയത്ത് പറമ്പീലെ കരിയിലകത്തിച്ചുകളയുമിരുന്നു.ഇപ്പമങ്ങനെ ചെയ്താൽ പഞ്ചായത്തീന്നോ കേസുവരും.
@selingeorge205
@selingeorge205 13 күн бұрын
Cheetta anali eethokke pradeesangalila kanuka
@miniks1307
@miniks1307 12 күн бұрын
അദ്ദേഹത്തിന് സർക്കാർജോബു കൊടുക്കണം
@miniks1307
@miniks1307 12 күн бұрын
ഉയർന്ന salariyum
@bhanumathyrajappan9897
@bhanumathyrajappan9897 14 күн бұрын
Pavamsureshnekarymayittu kodukane veettukare
@kanchanaks5902
@kanchanaks5902 12 күн бұрын
അതിന്റെ തള്ളപാമ്പ് അതിനടുത്തു തന്നെ കാണും അണലിയല്ലേ ഒറ്റ പ്രസവത്തിൽ തന്നെ പത്തിരുപത് കുഞ്ഞുങ്ങൾ കാണും പറമ്പ് വൃത്തിയാക്കിയിടുക
@sharnnyakadaba2937
@sharnnyakadaba2937 17 күн бұрын
❤️❤️❤️❤️🥰🥰🥰🥰🙏🙏💐💐💐
@miniks1307
@miniks1307 12 күн бұрын
അതേഹത്തെസർക്കാർ servantakkanam
@ramakrishnanks9641
@ramakrishnanks9641 9 күн бұрын
Saashal Parama Siva Avatharam.
@nisanthnis1344
@nisanthnis1344 10 күн бұрын
Avde engn dhairthode porthett erngum😮
@mvkmarudarod2300
@mvkmarudarod2300 18 күн бұрын
All Kerala snakes association samsthana sammelanam..
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 14 күн бұрын
Vallpoum enkilum paramp okke onnu vrithiyakki vekknm.
@oommenc.i9028
@oommenc.i9028 14 күн бұрын
Those who are living in that area they are not cleaning their surrounding, after some incidents happen , then you are taking some precautions with no meaning at all. Sitting infront of T V series, be vigil about your surrounding cleaning, and always follow some hygienic factors.
@nishpakshan2848
@nishpakshan2848 18 күн бұрын
Yee paramp vilkaanudheshamundo paampkrishikk patiya phoomi 😊😊😊😊
@mymelody3242
@mymelody3242 14 күн бұрын
Poor fellow 💔
@jonnathjoy194
@jonnathjoy194 18 күн бұрын
എങ്ങനെ വേണമെകിൽ കടിക്കാൻ കഴിയുമെന്ന് അണലിക്ക് പറഞ്ഞിരുന്ന് ... അപ്പോൾ ഈ കുഞ്ഞുങ്ങളെ ഈസി ആയിട്ടാണല്ലോ എടുക്കുന്നത് 😮
@parustastytips1538
@parustastytips1538 17 күн бұрын
അത്രയും വർഷത്തെ പരിചയം ഉണ്ട് പുള്ളിക്ക്.. അറിയാൻ വയ്യാത്തവർ എടുക്കുമ്പോൾ ആണ് പണി കിട്ടുന്നത്
@akhilthulaseedharan7755
@akhilthulaseedharan7755 13 күн бұрын
Paramb vrithi aakanam pinnungal illatha veedano..ayyr
@user-jz5td9iz1c
@user-jz5td9iz1c 10 күн бұрын
ലെ വാവ സുരേഷ്,ദൈവമേ കണ്ടെയ്നർ വിളിക്കേണ്ടി വരുമോ
@LittleThingsDoMatter
@LittleThingsDoMatter 13 күн бұрын
Bottle parannu vannu😂
@user-mr9zt3ur2p
@user-mr9zt3ur2p 16 күн бұрын
നിങ്ങൾക്ക് ഒരു കട്ടിയുള്ള ഗ്ലവ്സ് ഉപയോഗിച്ച് കൂടെ plz..... കാലിൽ സേഫ്റ്റി ഷൂസും
@melbenmelben3337
@melbenmelben3337 18 күн бұрын
അണലി വീട്
@bbs867
@bbs867 19 сағат бұрын
എന്തായാലും എന്റെ വീട്ടിൽ വിളിച്ചു പുള്ളി വന്നു. പാമ്പിനെ കിട്ടിയില്ല എങ്കിലും 2തവണയും ക്യാഷ് കൊടുത്തു. അദ്ദേഹത്തിനു പെട്രോൾ ചെലവ് കൊടുക്കാൻ വിളിക്കുന്നവർ തയാറാകണം
@sheethalagopalakrishnan3735
@sheethalagopalakrishnan3735 14 күн бұрын
ഏതായാലും ആ പറമ്പ് മുഴുവൻ വാവ വൃത്തിയാക്കിക്കൊടുത്തു
@shibuponnu
@shibuponnu 13 күн бұрын
JEEVAN PANAYAPEDUTHI ETHRAYUM KASHTTAPETTA SURESHINU SABHATHIKA SAHAYAM CHEYYAN MADIKKARUTHE...PLS
@Lathavelayudhan-ko9jt
@Lathavelayudhan-ko9jt 14 күн бұрын
എന്നാ activaa പുള്ളി
@sainabamuhammed5219
@sainabamuhammed5219 13 күн бұрын
Chappallam kudi kuttiettu teeyiduka
@leelammathomas9864
@leelammathomas9864 17 күн бұрын
Upakaramillatha ithineyokke enthina ingane pidichondupokunnath konnukude
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 17 күн бұрын
പാമ്പുകൾ കർഷക മിത്രങ്ങളാണ് എലിയാണ് ഇവയുടെ പ്രധാന ആഹാരം അവയുടെ ശരീരം നൊന്താൽ മാത്രമേ അവകടിയ്ക്കു
@SabuXL
@SabuXL 14 күн бұрын
ഉപകാരം ഇല്ല എന്ന് എങ്ങനെ മനസ്സിലായി ചങ്ങാതീ?😮 പ്രകൃതിയിലെ എല്ലാ ജീവികളും പരസ്പരം ആശ്രയ ഗഡികൾ ആണ്. ആ ചങ്ങലയിൽ , അങ്ങനെ നോക്കുമ്പോൾ വലിയ പ്രസക്തി ഇല്ലാത്ത കണ്ണി മനുഷ്യൻ ആണ് ചങ്ങാതീ.😮
@ManeeshAmbadi-qf3yg
@ManeeshAmbadi-qf3yg 14 сағат бұрын
Ee.pulline.pidichal.thalli.kollanam.naasham
@ajishnsam5757
@ajishnsam5757 18 күн бұрын
First like
@remyar3861
@remyar3861 Күн бұрын
പരിസരം വൃത്തിയായി സൂക്ഷിക്കില്ല അതാണ് ഇത്രയും ചപ്പിനകത്താണ് ഇവരെല്ലാം താമസിക്കുന്നത് കഷ്ടം
@bhanumathyrajappan9897
@bhanumathyrajappan9897 14 күн бұрын
Verdun paramount katyamayi virthikidukavenam
@sbr371
@sbr371 11 күн бұрын
0:51 😁😁😁 സിവിൽ സപ്ലയസ് എന്ന് പറഞ്ഞത് കൊണ്ടാണ് അമ്മയ്ക്ക് മനസ്സിൽ ആകാത്തത് 😁 ബീവറേജ് എന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ പറഞ്ഞേനെ 😅 3:15 ചേട്ടനും ശ്രദ്ധിക്കണം 😍 ചേട്ടനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് 😍❤️
@REJANI341
@REJANI341 18 күн бұрын
♥️സുരേഷ് ചേട്ടാ ❤️🦋🩷💕☔🧡🌈💚👩‍❤️‍👨🩵💜💙ഹായ് 💙
@naseerabeevi4027
@naseerabeevi4027 17 күн бұрын
സുരേഷ് തളർന്നു
@alhamdulillah622
@alhamdulillah622 17 күн бұрын
പെരുമ്പാബ് കുഞ്ഞു ആണോ 🤔
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 54 МЛН
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 4,3 МЛН
Мы играли всей семьей
00:27
Даша Боровик
Рет қаралды 5 МЛН
piggy bank 😼 #cat #cats
0:24
Mr DegrEE
Рет қаралды 4,1 МЛН
O Prato que faz Sucesso 🫶 Nossa Rotina #americanbully
0:59
Maori Blue
Рет қаралды 12 МЛН
Subscribe for a cookie 🍪🍪🍪
0:11
Tictactoev2
Рет қаралды 9 МЛН